കേരളത്തിലെ കോളേജുകളിൽ അപൂർവമായ കോഴ്സുകളുമായി വമ്പൻ ക്യാമ്പസിൽ ഒരു യൂണിവേഴ്സിറ്റി പ്രവർത്തനം തുടങ്ങി

  Рет қаралды 319,483

Baiju N Nair

Baiju N Nair

2 ай бұрын

കൊച്ചി നഗരത്തിൽ നിന്ന് ഏറെയൊന്നും ദൂരെയല്ലാതെ,110 ഏക്കർ ക്യാംപസിൽ ചിന്മയ മിഷന്റെ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി പ്രവർത്തനം തുടങ്ങി.അന്തർദേശീയ നിലവാരമാണ് ഈ ക്യാംപസിനും ഇവിടുത്തെ കോഴ്‌സുകൾക്കും..
Register your queries in the below link:
forms.gle/kiRVY6Q7s6xZ1FYg9
Contact : +91-7558819000 , +91-77368 33361
Why Choose
Chinmaya Vishwa Vidyapeeth Deemed to be University
1.Sprawling 110-Acre Campus:
2. Digitalized Classrooms:
3. Pioneer in Kerala:
4. Global Internship Opportunities:
5. Flameless Kitchen Concept:
6. Cutting-edge Rainwater Harvesting:
7. Research Development Classes:
8. Secure Hostel Facilities:
9. Traditional Roots, Modern Education:
10. Multidimensional new age Courses:
11. Cultural and Spiritual Nurturing:
12. Dedicated Faculty:Our educators are committed to nurturing your potential and talents.
13. Opportunities for Abroad Studies:
14. Industry Placements:
................................................
Comment of the week gift sponsored by
Rosho The Auto Detailer
Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
Contact: 98096 33333, 98096 44444
Website: www.rosho.in
roshotheautodetailer
roshotheautodetailer
/ @roshotheautodetailer
...........................................
#baijunnair#Blessy#AutomobileReviewMalayalam#MalayalamAutoVlog#ChinmayaViswaVidyapeeth#DeemedToBeUniversity#StudyInkerala#ChinmayaMission#

Пікірлер: 973
@byjukrishna858
@byjukrishna858 2 ай бұрын
ബുദ്ധിയുള്ള കുട്ടികളുടെ കേരളത്തിൽ നിന്നുമുള്ള കൊഴിഞ്ഞ് പോക്ക് തടയാൻ ഈ യൂണിവേഴ്സിറ്റിക്കു കഴിയട്ടെ..അഭിനന്ദനങ്ങൾ
@vijikrishnakumar5335
@vijikrishnakumar5335 17 күн бұрын
Budhi kuranjavaranu kizhinjubpokunnathu.ivide admission kittathavar.alkenkil pranthundakanam
@jithindas9289
@jithindas9289 14 күн бұрын
@@vijikrishnakumar5335 Athe Chechiyuda thonnala.. Nattila work cheythal oru Engineer kittuna Salary 30k max.. But Abroad athinthe 10 times koodathal kittum.. Pinnae Abroad padikkuna pokuna 90% students um Job medichu Life set akkan annu..
@champion-pd4ic
@champion-pd4ic 13 күн бұрын
@@jithindas9289bro njan ivide ee college ill apply cheythitt ond, ee college enthelum kuzhapangal ondo, i mean NBA and NAAC onnum ivide ayitilla so purath joli kittan chance ondo?
@tnaneesh038
@tnaneesh038 2 ай бұрын
ഇവിടെ രാഷ്ട്രീയം ഉണ്ടാവില്ല. രാഷ്ട്രീയ നിയമനങ്ങൾ ഉണ്ടാവില്ല. അപ്പോൾ തീർച്ചയായും ലോകോത്തര നിലവാരം ഉണ്ടാകും....
@imailumailymail
@imailumailymail 2 ай бұрын
Bucket pirivu undakum.. pinne commikal panithu kazhiyumbol avarude swabavam edutholum 😂.. adima commikal athe cheyyu
@sunilthattunkal1
@sunilthattunkal1 2 ай бұрын
Pooorsho angottuchennukerikkodu kunichunirthikettividum Management
@abubahiyya3167
@abubahiyya3167 Ай бұрын
എത്ത പ്പൈ സമ്മതിക്കുമോ? ഡോ.ചന്തിയെ പ്രഫസറാക്കുമോ?
@Akash-tm4rq
@Akash-tm4rq Ай бұрын
Actually ithu oru pvt hindu organization annu.... moreovr controlled by swamijiss .... partyku onnum valiya sthanam undavila igs
@mohammednil1452
@mohammednil1452 Ай бұрын
Rashtreeyam illathe keralathil nadakkilla
@noufalsiddeeque4864
@noufalsiddeeque4864 2 ай бұрын
👍ഈ യൂണിവേഴ്‌സിറ്റി യിൽ നിന്നും ഇറങ്ങുന്ന കുട്ടികൾക്ക് ഉണ്ടാകുന്ന നിലവാരം നോക്കിയാൽ മാത്രമേ ഇത് വിജയം ആണോ ലോക നിലവാരം ഉണ്ടായോ എന്ന് പറയാൻ കയ്യൂ......വൻ വിജയം ആവട്ടെ🇮🇳 ഭൂമിയിലെ ഏറ്റവും നല്ല യൂണിവേഴ്‌സിറ്റി ആയി മാറട്ടെ👍
@stylesofindia5859
@stylesofindia5859 2 ай бұрын
ഒന്നാമത് ക്യംപസ് രാഷ്ട്രീയം ഇല്ല എന്നതാണ്
@prasanthbaburaj07
@prasanthbaburaj07 Ай бұрын
ഖേരളം ആണ് എന്നതാ പ്രശ്നം. നാട് നന്നാകാൻ ഇവിടുത്തെ ഒരു ഊള പാർട്ടിക്കാരും അനുവദിക്കില്ലല്ലോ. 😔
@indian3475
@indian3475 2 ай бұрын
കോളേജ് അങ്കണത്തിൽ പാർട്ടികളുടെ വാൾ പോസ്റ്ററും ബാനറുകളും നിർബ്ബന്ധമായും അനുവദിക്കരുത്. സംഘടനകൾ പാടില്ല.
@arunk369
@arunk369 Ай бұрын
Absolutely 💯
@aj10007
@aj10007 Ай бұрын
Correct 💯
@rajanms7496
@rajanms7496 Ай бұрын
Avoid SFI
@312alexvinod4
@312alexvinod4 Ай бұрын
SFI kkaare aduppikaruth collegilekl , ellaam colony ya . Sad reality 😂😂
@rafiqjem
@rafiqjem Ай бұрын
College Sfi ഭരിക്കും...👍
@user-ry8qp4wd7r
@user-ry8qp4wd7r Ай бұрын
വളരെ സന്തോഷമുള്ള ഒരു കാര്യം മാതാപിതാക്കൾക്ക്.. കുട്ടികൾക്ക് പഠിക്കാനാണ് വരുന്നത് എന്നുള്ള ചിന്ത വേണം അല്ലാതെ രാഷ്ട്രീയവും തോന്നിവാസം പ്രോത്സാഹിപ്പിക്കാൻ പാടില്ല ഒരു കാരണവശാലും .
@nikhilchathoth9352
@nikhilchathoth9352 2 ай бұрын
ബൈജു ചേട്ടൻ വാഹന വിശേഷം അല്ലാതെ ഇങ്ങനെ ഉള്ള വീഡിയോ ചെയ്തത് വളരെ നല്ല സമയത്താണ്. വളരെ നല്ല തീരുമാനവും ആണ്.. ഒരുപാട് കുട്ടികൾ പുതിയ കോഴ്സ് തേടി അലയുന്ന സമയമാണ് ഈ വരും മാസങ്ങൾ ..ഈ കോളേജിൽ രാഷ്ട്രീയം ഇല്ലാതിരുന്നാൽ രക്ഷപെടും....
@Gopinadharayar
@Gopinadharayar 2 ай бұрын
100% True🔥🔥🔥💪💪💪💪
@sreejyothi5448
@sreejyothi5448 Ай бұрын
Valare nalla college ann. As a parent 100% satisfied.
@MrShayilkumar
@MrShayilkumar 25 күн бұрын
👍
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 10 күн бұрын
യഥാർത്ഥ രാഷ്ട്രീയം രാഷ്ട്ര സേവന പ്രവർത്തനം ആണ് നമ്മുടെ രാഷ്ട്രീയക്കാരും വലിയൊരു പങ്ക് ജനവും അതിനെ പക്ഷപാതപരമാക്കി അതാണ് മാറേണ്ടത് യഥാർത്ഥ രാഷ്ട്രീയം നമുക്ക് രാജ്യ നന്മക്കു വേണം നാം പങ്കാളി ആവണം അങ്ങനെ ചിന്തിക്കാൻ പഠിക്കു അല്ലാതെ രാഷ്ട്രീയം നിറുത്തി രാജഭരണം വേണോ?
@vijayanek9801
@vijayanek9801 2 ай бұрын
ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല ഇത് വന്നാൽ കേരളത്തിലെ മുഴുവൻ കുട്ടികൾക്കും ഉപരിപഠനത്തിന് ഒരു അനുഗ്രഹമാകും
@manitharayil2414
@manitharayil2414 2 ай бұрын
ലോക നിലവാരം ഉള്ള സ്ഥാപനങ്ങൾ വരുന്നത് അഭിനന്ദനർഹമാണ്
@fazalulmm
@fazalulmm 2 ай бұрын
കാണാൻ ഭംഗിയുള്ള കെട്ടിടങ്ങൾ അല്ല അവിടുത്തെ വിദ്യാഭ്യാസ നിലവാരം അതാവണം ലക്ഷ്യം ... അവിടെ പഠിക്കുന്ന കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും നാടിനും കുടുബത്തിനും നന്മയുള്ള കുട്ടികൾ ആവട്ടെ ❤❤❤ എല്ലാ ഭാവുകങ്ങളും ❤❤❤
@veekekomalamkomalam4504
@veekekomalamkomalam4504 2 ай бұрын
ഭാഗ്യം.വലിയ ഒരുഗുരുവിന്റെ നാമത്തിൽ വരുന്ന ഈ വിദ്യാഭ്യാസസമുച്ചയം വിജയിക്കട്ടെ. നല്ല ആരോഗ്യവും അറിവും ശേഷിയമുള്ള വലിയ തലമുറ വളർന്ന് വരട്ടെ. രാഷ്ട്രീയം അതിന്റ ഇടപെടൽ ഇല്ലാതിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@jineshrajan2036
@jineshrajan2036 2 ай бұрын
vamban hannee. teachers qualification undaya mathi
@harris566
@harris566 Ай бұрын
All teachers PHD . It will be something like knowledge city of kanthapuram sahib . Building too should be of global standard .
@radhagopal8691
@radhagopal8691 Ай бұрын
This deemed private university is a sooper gift for the students in kerala .I saw n witnessed all till end and tu my knowledge chinmaya mission is spread all over the world successfully and I prey almighty a v.good bright future and tu the students coming out .wish all mamgalasamsakal for the upcoming and success of this venture which is highly needed for the all over India students especially bright and aspiring students in kerala who need not go tu foreign countries tu fullfil their academic aspirations .nowadays foreign education r becoming unaffordable tu all especially after covid expenses r high rocketing. Wishing once again all the best 👍..
@prasanthbaburaj07
@prasanthbaburaj07 Ай бұрын
അതേ ഇപ്പോൾ ഇവിടെ ഉള്ളപോലത്തെ കാലഹാരണപ്പെട്ട സമ്പ്രദായം മാറി നൂതന പ്രായോഗിക വിദ്യാഭ്യാസം തന്നെ നൽകട്ടെ.❤
@Raghu-zs6du
@Raghu-zs6du 2 ай бұрын
ആര് ഷോ കാണിച്ചാലും പുറത്താക്കണം. പാർട്ടി ഷോ പാടില്ല. പണം മുടക്കുന്ന രക്ഷിതാക്കൾക്ക് ഉറപ്പ് കൊടുകണം.
@adharshv1410
@adharshv1410 Ай бұрын
Private management തീരുമാനിക്കുന്നത് ആണ് കാര്യങ്ങൾ നടക്കുക, അവർ യൂണിയൻ അനുവദിച്ചാലേ തുടങ്ങാൻ പറ്റൂ..siddarth ഇന് സംഭവിച്ചത് വരാതിരിക്കാൻ വേണ്ടി അവർ അനുവദിക്കില്ല
@kvanasanas1792
@kvanasanas1792 20 күн бұрын
ജിഷ്ണു പ്രണോയിയോ . ഓർമ്മിയില്ലോ അമ്മൽ ജ്യോതി യില ശ്രദ്ധ സതിഷനേ ഒർമ്മയില്ലേ ..അരാഷ്ട്രിയ ക്യാമ്പസു കളിലെ മെറ്റൽ അറാസ്മെൻ്റ് ഒർമ്മയില്ലോ വിദ്യാർ ത്ഥി രാഷ്ട്രീയം നിർബ ദ്ധമാണ്
@kvanasanas1792
@kvanasanas1792 20 күн бұрын
വിദ്യാർത്ഥികൾ manage ment ൻ്റെ ബ്രായിലർ കോഴികൾ അല്ല
@lohilthekkayil8487
@lohilthekkayil8487 10 күн бұрын
R. ഷോ ടീംസ് നെ അയലത്തു അടുപ്പിക്കരുത്
@asanganak8506
@asanganak8506 Ай бұрын
ഇത്തരം സ്ഥാപനങ്ങൾ പൂട്ടിക്കുന്നതിൽ വിദഗ്ധ പരിശീലനം സ്വയം നേടിയ ആൾ ഇപ്പോൾ കോഴിക്കോട് ഇലക്ഷനിൽ നിൽക്കുകയാണ്... അവൻ ഫ്രീ ആയാൽ ഉടനെ തന്നെ ഈ സ്ഥാപനം പൂട്ടിക്കുന്ന നടപടിയിലേക്ക് കടക്കുന്നതായിരിക്കും... സ്വന്തമായി വിദ്യാഭ്യാസം ഇല്ലാത്ത അവൻ എല്ലാ സ്ഥാപനങ്ങളും പൊട്ടിക്കുന്നതിൽ മാസ്റ്റേഴ്സ് ഡിഗ്രി ഉള്ളവനാണ്...
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Ай бұрын
Who's that 😮
@praveenp7168
@praveenp7168 Ай бұрын
കരീമ്ക്ക
@binumdply
@binumdply 20 күн бұрын
PhD
@antonyshabine
@antonyshabine Ай бұрын
രാഷ്ട്രിയം ഒരു തരത്തിലും ഇവിടെ അനുവദിക്കരുത്.. SFI, ABVP, KSU, ഇവരെ പടിക്ക് പുറത്തു തന്നെ നിർത്തണം.. കുട്ടികൾ നല്ല അന്തരീക്ഷത്തിൽ പഠിച്ചു വളരട്ടെ
@mathew9390
@mathew9390 Ай бұрын
രാഷ്ടിയം ആവശൃമാണ് പക്ഷേ പൂകോട് കാണിചത് പോലെ സർകാർ സപോൺസേഡ് ഗുഡായിസം പാടില്ല.
@Thunder__Thangu
@Thunder__Thangu Ай бұрын
abvp, ksu potten vekam e sfi janmathil adupoikaruth teachermark reeth vekuna nayikalan
@user-yd4gp8px1s
@user-yd4gp8px1s Ай бұрын
Leaders ignorant 😅😅😅😅😅😅😅😅😅
@joshithomas3040
@joshithomas3040 19 күн бұрын
അപ്പോൾ Al SF ഉം I KSC ഉം ക്യാംപസ് ഫ്രണ്ടും ' അതും വേണ്ടല്ലൊ..!!
@baijutvm7776
@baijutvm7776 2 ай бұрын
വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു മുതൽക്കൂട്ട്.. ചിൻമയാ മിഷൻ ❤
@govindank4749
@govindank4749 Ай бұрын
ഗംഭീരം, അതി ഗംഭീരം ❤ വരട്ടെ ഇതുപോലുള്ള സ്ഥാപനങ്ങൾ . വരുന്ന തലുറയ്ക്ക് അനുഗ്രഹം ആവട്ടെ 🎉
@raveendranpk8658
@raveendranpk8658 2 ай бұрын
2 കോടി 10 കോടി 20 കോടി 100 കോടി ഒടുവിൽ 1000 കോടി വരെ സഹായം ലഭിയ്ക്കുന്ന ഒരു സ്കീമിനെക്കുറിച്ച് കേട്ടു. കേന്ദ്ര സഹായമാണ് -
@geethavijayan-kt4xz
@geethavijayan-kt4xz 2 ай бұрын
ചിലവേറിയ വിദേശ വിദ്യാഭ്യാസത്തിന് കഴിയാത്തവർക്ക് ഈ ഒരു സ്ഥാപനം വളരെ ഗുണം ചെയ്യും .വിദേശത്തെപ്പോലെത്തന്നെ ചെറിയ ചെറിയ ജ്യോലികൾ ചെയ്ത് അല്പമെങ്കിലും സ്വന്തം അധ്വാനിച്ചു നേടുന്ന എന്തിനും കുട്ടികളുടെ മനസ്സിൽ നല്ല വിലയുണ്ടാവും .ഈ ഒരു സ്ഥാപനം ഉന്നത വിജയത്തിൽ എത്തട്ടെ എന്ന് ആശംസിയ്ക്കുന്നു ...
@sathyanmenon9261
@sathyanmenon9261 2 ай бұрын
ചിന്മയ വിദ്യാലയത്തെ പറ്റി അഭിമാനം തോന്നുന്നു!👍🙏
@Mallutripscooks
@Mallutripscooks 2 ай бұрын
കേരളത്തിലെ ആദ്യ പ്രൈവറ്റ് യൂണിവേഴ്‌സിറ്റി.. ഇവിടെ രാഷ്ട്രീയം കാണില്ല. പഠനം മാത്രം. പരീക്ഷ എഴുതി ഒരു മാസം തികയം മുമ്പ് സർട്ടിഫിക്കറ്റ് കിട്ടും. കുട്ടികളെ വട്ടം കറക്കില്ല. കസ്റ്റമർ രാജാവാണ് ഇവിടെ.. വിദേശത്തു നിന്ന് കുട്ടികൾ ആദ്യാപകർ വരും.. കോളേജ് പരിസരം വികസിക്കും.. ഇനിയും കേരളം കാണാത്ത എന്തൊക്കെ ഉണ്ട്
@jayakumars5015
@jayakumars5015 Ай бұрын
Jai shri ram jai shri ram Jai Bharat Mata Ki Jai Bharat Jai B J P
@chandrikasasikumar7531
@chandrikasasikumar7531 Ай бұрын
education with healthy relation of students .. oru student paddich irangumpol oru nalla vyakti ayi maranam .. ennaale vidyabhiasm kondu phalamullu..🙏🙏👍
@easowpm5592
@easowpm5592 Ай бұрын
ഗുണം പിടിക്കില്ല 😮😮😮
@aparnaaparna6517
@aparnaaparna6517 Ай бұрын
ഞാൻ ഈ നാട്ടുകാറി ആണ്. ഇവിടെ ഉള്ള അനേകയിരം പേക്കു ഇപ്പോൽ തന്നേ ജോളി സാദ്ധ്യത വന്നു തുടങ്ങി. വാളരേ സന്തോഷം. Ee oru prasthanam ente naattil vannathinu.
@chandrakaladharan5550
@chandrakaladharan5550 2 ай бұрын
HARI OM. FEELING PROUD TO SEE THE CAMPUS. JAI GURUDEV!!
@easowpm5592
@easowpm5592 Ай бұрын
ജാതി മതം... ഗുണപിടിക്കില്ല 😢😢😢😢
@user-wn5ss9lx2v
@user-wn5ss9lx2v Ай бұрын
HARI OM ന്റെ അർഥം പറഞ്ഞു തരാമോ 😂
@sasikumarraghavan9771
@sasikumarraghavan9771 Ай бұрын
ബൈജു good job. നന്ദിയുണ്ട്. ഇതുപോലൊരു പ്രോഗ്രാം ഇട്ടത്തിന്.❤❤❤❤
@sivasankarapillaik3117
@sivasankarapillaik3117 Ай бұрын
Best wishes. ലോകോത്തര മായ ഒരു സർവകലാശാല ആയി മാറാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. പക്ഷേ എച്ചപ്പയ് പോലുള്ള സംഘടന കളെ ഒരു കാരണവശാലും ക്യാമ്പസ്സിൽ കയറ്റരുത്.
@alex.alex89117
@alex.alex89117 2 ай бұрын
ലോകോത്തര നിലവാരമുള്ള യൂണിവേഴ്സിറ്റിയും,സ്കൂളുകളും തുടങ്ങുന്നത് നല്ലതാണ്.. പക്ഷേ അവിടെ പഠിപ്പിക്കുന്ന അധ്യാപകരും പഠിക്കാൻ വരുന്ന കുട്ടികളും അത്തരം നിലവാരത്തുള്ള സ്കൂളുകളിൽ പഠിക്കാൻ അർഹരാണോ എന്ന് ചെക്ക് ചെയ്യണം.. അല്ലാതെ രാഷ്ട്രീയ നേതാക്കന്മാരുടെയും യൂണിയൻ നേതാക്കന്മാരുടെയും ഒത്താസയോട് കൂടി വന്നിട്ട് അവിടെ പഠിക്കാൻ ഇരുന്നാൽ, നമ്മുടെ മക്കളിലൂടെ ഇനിയൊരു സിദ്ധാർത്ഥിനെ സൃഷ്ടിക്കുവാൻ താല്പര്യമില്ല...😢
@gopeekrishna9121
@gopeekrishna9121 2 ай бұрын
Be positive always 😊
@alex.alex89117
@alex.alex89117 2 ай бұрын
@@gopeekrishna9121 ഇവിടെ പോസിറ്റീവ് ചിന്താഗതി എന്നുപറയുന്നത് മറ്റുള്ളവരെ ചൂഷണം ചെയ്യാൻ വേണ്ടിയല്ലേ... ആ ചിന്താഗതി മാറണം
@premaa5446
@premaa5446 Ай бұрын
Alex പറഞ്ഞത് ശെരി ആണ്. സിദ്ദാർത്ഥ് നമ്മുടെ എല്ലാം മനസിൻ്റെ നൊമ്പരം ആണ്. ഇവിടെ യാതൊരു പൊളിറ്റിക്സ് ും പാടില്ല എന്ന് രക്ഷിതാക്കൾ ഉറപ്പ് വാങ്ങണം. സ്റ്റുഡൻ്റ്സ് എന്തിൽ എങ്കിലും ജോയിൻ ചെയ്തടക്ക് ഉടൻ തന്നെ അവരെ കോളജ് il നിന്നും പുറത്തു ആക്കണം. Highly qualified aaya without any recommendations ആയിട്ടുള്ള ടീച്ചേഴ്സ് must ആണ്. യാതൊരു യൂണിയൻ programmes allowed അല്ല എന്ന് ഉറപ്പു കൊടുക്കണം റെക്ഷിതക്കൾക്ക്
@kkmathai4789
@kkmathai4789 Ай бұрын
🇦🇸🇦🇸🇦🇸
@sanketrawale8447
@sanketrawale8447 Ай бұрын
നശിച്ച രാഷ്ട്രീയം വേണ്ട🙏🙏🙏
@rajendrapanicker889
@rajendrapanicker889 Ай бұрын
ലോകോത്തര നീലവാരമുള്ള ഒരു കോളേജ് അതും കേരളത്തിൽ മെഡിക്കൽ കോളജ് എല്ലാം രണ്ടു വർഷം കോണ്ട് വരുമ്പോൾ വിദേശത്തേക്ക് ഉള്ള പോക്ക് കുറയും കൂടുതൽ തോഴിൽ സാധ്യതകൾ ഉണ്ടാകുന്നു ചിന്മയമിഷനെ എല്ലാവിധ ആശംസകളും നേരുന്നു🙏🌹
@minnu362
@minnu362 2 ай бұрын
It’s first private deemed to be university in kerala . ചിന്മമായ എംജി യൂണിവേഴ്സിറ്റിയുടെ അണ്ടറിൽ വേറെ കോളേജുകളും സ്കൂളുകളുംഉണ്ട്. ഈ ക്യാമ്പസ് ഓണക്കൂറിലുള്ള അവരുഡേ ഡിമിഡ് ടൂ ബി യൂണിവേഴ്സിറ്റിയാണ്. ഞാൻ പോയി കണ്ടു.സൂപ്പറാണ്.. കേരളത്തിൽ ഇതുപോലെ അല്ലെങ്കിൽ അതിലും മികച്ചത് വരട്ടെ.. പുറത്തേക്കുള്ള ഒഴുക് വരുന്ന വർഷങ്ങളിൽ കുറയും. നഴ്സിംഗ് ആൻഡ് മെഡിക്കൽ ഒഴിച്ച് എല്ലാ നൂതന കോഴ്സുകളും ഇവിടെ ഉണ്ട്.
@BABYMALAYIL
@BABYMALAYIL Ай бұрын
Congratulations, Wish you all the best.
@user-tm9tb8eh8h
@user-tm9tb8eh8h 2 ай бұрын
SFi - kare aduppikarudhu.
@lenamathew5516
@lenamathew5516 Ай бұрын
Iam so happy and proud. അനാവശ്യമായ കാര്യങ്ങളൊന്നും അനുവദിക്കരുത്, കുട്ടികൾ healthy ആയ അന്തരീക്ഷത്തിൽ പഠിച്ചു വരണം. All The Very Best.. ❤️❤️❤️❤️❤️.
@VikasKesavan
@VikasKesavan 2 ай бұрын
ഭരണചക്രം തിരിക്കാൻ വിവരമുള്ളവർ എത്തിയാൽത്തന്നെ കാര്യങ്ങൾ മെച്ചപ്പെടും .. അതാദ്യം നടക്കട്ടെ .. പിന്നെ കേരളത്തിലേക്ക് വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും വരും .. ചിന്മയയുടെ ഈ സംരംഭത്തിന് എല്ലാ ആശംസകളും നേരുന്നു!!
@hetan3628
@hetan3628 2 ай бұрын
ഏതു ക്യാമ്പസ് ആയാലും വിദ്യാർത്ഥികൾക്ക് നല്ലൊരു കരിയർ & ജീവിതം ഉണ്ടായാൽ മതിയായിരുന്നു....
@ponnuponnu2038
@ponnuponnu2038 Ай бұрын
ഒരെണ്ണം വിദ്യാഭ്യാസ സംബന്ധമായ നല്ലൊരു കമന്റ്‌ ഇട്ടിട്ടില്ല. കുറെ രാഷ്ട്രീയം പറഞ്ഞു ഇട്ടിട്ടുണ്ട്. വിദേശ കോളേജ് ൽ പഠിച്ച ആരും ഇല്ലെ നിലവാരം നിറഞ്ഞ കമന്റ്‌ ഇടാൻ. നാട്ടിൽ ഉള്ളവർക്ക് ഉപകാര പ്രദമായ കാര്യങ്ങൾ മനസിലാക്കാൻ പറ്റിയ ഒരു കമന്റ്‌ ഇടു അറിവുള്ള ആരെങ്കിലും.
@praseedpg
@praseedpg 2 ай бұрын
നമ്മുടെ പൈതൃകം ,,,കേരളത്തിൻറെ അഭിമാനം ....എനിക്ക് വൈദിക പഠനം നൽകിയത് ചിന്മയ ആണ് ....ബൈജു തന്നെ സ്വയം മാറിയതിൽ അഭിനധനം....ഇനിയെങ്കിലും കേരളത്തിലെ തലതിരിഞ്ഞു പോയ രാഷ്ട്രീയത്തിൽ നിന്നു,.കുട്ടി സഖാക്കളിൽ നിന്നും,, കുരിശു കൃഷി , തീവ്രവാദ കോളേജിൽ നിന്നും മോചനം .
@srlittilemarysabs2138
@srlittilemarysabs2138 Ай бұрын
അമ്പല കൃഷി??
@praseedpg
@praseedpg Ай бұрын
@@srlittilemarysabs2138 അമ്പലം കൃഷി സ്വദേശത്തിൽ മാത്രം ....മറ്റുള്ളവരുടെ സ്ഥലം സംസ്കാരം കയ്യേറി ...പാൽപ്പൊടി കൊടുത്തു കപടമായി കുഞ്ഞാടിന്റെ വേഷം കെട്ടിയ ചെന്നായ ആയി അല്ല
@nishashaji8011
@nishashaji8011 Ай бұрын
Highly informative ❤ Sir, Medical field ൽ ഉള്ള ഏതെങ്കിലും course start ചെയ്തിട്ടുണ്ടോ? Rply Pls
@biyasskaria4814
@biyasskaria4814 2 ай бұрын
അവിടെ രാഷ്ട്രീയം നിരോധിച്ചാൽ രക്ഷപെട്ടു. പിന്നെ ഇതു ഞങ്ങളുടെ വീടിന്റെ അടുത്താണ്. വലിയ പ്രശ്നങ്ങൾ ഇല്ലാത്ത സ്ഥലം ആണ്.
@ahamedshaheen7099
@ahamedshaheen7099 Ай бұрын
ഇങ്ങനെയുള്ള ക്യാമ്പസുകൾ കേരളം മുഴുവൻ വരണം. വിദേശികളും അന്യസംസ്ഥാനക്കാരും കേരളത്തിൽ വന്നു പഠിക്കണം. ആശംസകൾ😍
@Mentor_aravind
@Mentor_aravind 2 ай бұрын
Biju sir, good review of Chinmaya prospect University. Vere volgers pole pukavali encourage cheyyunna college onnum nigal poyillallo, athinu valiya oru salute
@lohilthekkayil8487
@lohilthekkayil8487 10 күн бұрын
നമ്മുടെ നഷ്ട പെട്ടുകൊണ്ടിരിക്കുന്ന സംസ്കാര തിരിച്ചു പിടിക്കേണ്ടതുണ്ട്, കേരളത്തിൽ ഇത്തരം നാലോ അഞ്ചോ യൂണിവേഴ്സിറ്റി കൾ വരേണ്ടതുണ്ട്
@nvsworldchallenge9463
@nvsworldchallenge9463 Ай бұрын
ആർഷോയുടെ പിള്ളേരെ അതിൻ്റെ 4 അയലത്ത് കയറ്റരുത് കുട്ടികൾ സ്വതന്ത്രമായി പഠിച്ച് വളരട്ടെ
@pradeepjohn69
@pradeepjohn69 2 ай бұрын
Thanks Baiju for this video. Very informative for parents as well as students. Really appreciate. Regarding the campus buildings, it's grant but could have been more aesthetically appealing. Little bit of extra effort and thought process , would have given a better design and the look and feel would have been out of the world. We Malayalies yet to come out of our concept about buildings, its designs and the living space around us.
@user-oi1vt2cw8e
@user-oi1vt2cw8e 2 ай бұрын
ഫാർമസി ,നേഴ്സിങ് കോഴ്സ് കണ്ടില്ല ...എക്കാലത്തും സാധ്യത ഉള്ള ഇത്തരം കോഴ്സ് ഉൾപ്പെടുത്തിക്കൂടെ
@sheela62
@sheela62 2 ай бұрын
Medical college varumbam athum kanum..
@shajivarghese3617
@shajivarghese3617 Ай бұрын
പാർട്ടി... യൂണിയൻ... എന്ന കാൻസർ അവിടെ വേരോടാൻ ഇട വന്നാൽ എല്ലാ പ്രതീക്ഷയും അസ്‌തമിക്കും... അത്ര തന്നെ... 😄🙏
@annasonny1
@annasonny1 Ай бұрын
Surprised that not a single signage has included Malayalam language. Being in Kerala it would have been appropriate.
@vamanvalooparambil9424
@vamanvalooparambil9424 2 ай бұрын
Please ban the entry of the Students Union at the campus. I have heard about the Ezhimala Naval Academy Near Kannur. Please maintain similar ambience, where, Students/cadets from pan India level attend training without any political affiliations. Good luck n Good wishes 💐 🎉
@sijojoseph4347
@sijojoseph4347 2 ай бұрын
Good vision. Best regards!!!!
@mohankumar7672
@mohankumar7672 4 күн бұрын
A very good happy news. Jai shree chinmayananda swamiji. Very best wishes for the project. Jai Bharat.
@umaprasad8147
@umaprasad8147 Ай бұрын
രാഷ്ട്രീയം അവിടെ കയറാന്‍ അനുവദിക്കാതെ ഇരിക്കുക. കുട്ടികള്‍ നന്നായി പഠിച്ച് മിടുക്കരാവട്ടെ 👍
@manu.monster
@manu.monster 2 ай бұрын
വീടിന്റെ അടുത്ത് ഇത്രയും വലിയ സംഭവം വന്നിട്ട് ഞാനിതുവരെ അറിഞ്ഞില്ലല്ലോ😮
@sajianil8511
@sajianil8511 2 ай бұрын
😂❤
@manu.monster
@manu.monster 2 ай бұрын
@@sajianil8511 👍🏻❤️
@jbpvm6025
@jbpvm6025 Ай бұрын
​@@manu.monster nintea home evideaya pvm th
@sanketrawale8447
@sanketrawale8447 Ай бұрын
😂
@AnilKumar-Signals
@AnilKumar-Signals Ай бұрын
മൊബൈൽ ഫോണിൽ നിന്ന് കണ്ണ് ഒന്ന് മാറ്റി നോക്ക് 😂😂
@joshytpaulpaul3305
@joshytpaulpaul3305 Ай бұрын
എന്റെ കേരളം വളരുകയാണ്... ഇതിൽ രാഷ്ട്രീയ കോമരങ്ങളെ ക്യാമ്പസിന്റെ അടിച്ചതിനകത്തു കേറ്റരുത്... മയക്കുമരുന്നും, മറ്റ് ദുശീലങ്ങളും ഇല്ലാത്ത ഒരു നല്ല തലമുറ ആശംസിക്കുന്നു... വീണ്ടും പഠിക്കാൻ തോന്നുന്നു 🌹🌹🌹മതം നിരപേക്ഷിതം ആയിട്ടുള്ള ഒരു നല്ല ക്യാമ്പസ്‌ ആശംസിക്കുന്നു 🌹🌹🌹🌹
@valsalabhanu9197
@valsalabhanu9197 Ай бұрын
Hari ohm 🙏proud to see.Jai Gurudev Chinmaya Swamiji.😊❤
@balagopalank7262
@balagopalank7262 Ай бұрын
Happy to know that this University is conceptualised with futuristic development needs. Great
@knnpillai7438
@knnpillai7438 Ай бұрын
യൂണിവേഴ്സിറ്റുകളിൽ നിന്നും പഠിച്ചിറങ്ങുന്നവർക്ക് അത്യാവശ്യമായി വേണ്ടത് മാനുഷിക മൂല്യങ്ങളും സാമൂഹ്യബോധവും ആണ് അതില്ലാതെ എന്ത് പഠിച്ചിട്ടും കാര്യമില്ല.
@sanketrawale8447
@sanketrawale8447 Ай бұрын
കുറച്ച് ആത്മീയ സംസ്കാരവുമാകാം👍🙏
@thomasts9161
@thomasts9161 Ай бұрын
പുറത്തു പോയി പഠിക്കുന്നതിനു കാരണം അവിടെ ജോലി കിട്ടുമെന്ന സധൃതയാണ്,
@pradeepkrishnan9847
@pradeepkrishnan9847 Ай бұрын
Nalla presentation..introduction..all the best ...for the would b students...too..💐
@valsalabhanu9197
@valsalabhanu9197 Ай бұрын
Hari ohm🙏,feeling proud to see.jai Gurudev Chinmaya Swamiji 😊❤
@shajeedamodaran7517
@shajeedamodaran7517 2 ай бұрын
Great Initiative, will be a great University
@rameshg7357
@rameshg7357 Ай бұрын
Good beginning. It should be maintained so without political interference. Strict screening of candidates for learning and teaching needed
@narayanankutty344
@narayanankutty344 2 ай бұрын
ചിന്മയമിഷന് അഭിനന്ദനങ്ങൾ. 🙏🏻🙏🏻🙏🏻
@AshokKumar-zf6mo
@AshokKumar-zf6mo 2 ай бұрын
Wow really amazing and wonderful.
@najafkm406
@najafkm406 2 ай бұрын
Polichu.. Keralathyl oru quality institution... Manoharam,santhosham
@ABDULKAREEM-lt3hu
@ABDULKAREEM-lt3hu Ай бұрын
Really thanks to Baiju, to introduce such an interesting and reputed University under Chinmya Mission l
@rajeshsiva6533
@rajeshsiva6533 2 ай бұрын
Other adjoining State students culture is of PAN India nature, that culture we need to inculcate here also to attract students of from other states too. It will indirectly benefit the students of home state too.
@hydarhydar6278
@hydarhydar6278 2 ай бұрын
ശരിക്കും കേരളത്തിൽ പ്രഫഷണൽ യൂണിവേഴ്‌സിറ്റി ഇല്ല എന്നതാണ് സത്യം. അതുകൊണ്ടാണ് കൂടുതൽ പേരും അന്യ സംസ്ഥാനത്തു പോകുന്നത്... പിന്നെ ആവശ്യമില്ലാത്ത സമരരവും... ഇത്രയും fees കൊടുക്കാൻ കെല്പുള്ള പിള്ളേർ ഉണ്ടായിട്ടും പുറത്ത് പോകുന്നുണ്ടേൽ അത് ഇവിടത്തെ പരാജയം തന്നെയാണ്....
@naijunazar3093
@naijunazar3093 2 ай бұрын
അമൃത മെഡിക്കൽ യൂണിവേഴ്സിറ്റി deemed ആണ് ബ്രോ
@hydarhydar6278
@hydarhydar6278 2 ай бұрын
@@naijunazar3093 bro.. ഒന്ന് ഉണ്ടയിട്ട് കാര്യമില്ല... ഉണ്ടായാൽ തന്നെ പഠിക്കാനുള്ള അന്തരീക്ഷം കിട്ടണം.. എന്നും സമരവും മറ്റു പ്രശ്നങ്ങളും ഉണ്ടാക്കലും മറ്റു സൗകര്യമില്ലായ്മയും എല്ലാം കുട്ടികൾ പുറത്ത് പോകുന്നതിനു കാരണം ആണ് bro...
@naijunazar3093
@naijunazar3093 2 ай бұрын
പഠനചെലവ് ഒരു ഘടകം ആണ്
@hydarhydar6278
@hydarhydar6278 2 ай бұрын
@@naijunazar3093 പുറത്ത് പോകുന്നത് free ആയിട്ടാണോ... നമ്മുടെ നാട്ടിൽ വന്നാൽ കുറഞ്ഞ ചിലവിൽ പഠിക്കുകയും ചെയ്യാം...
@sajutm8959
@sajutm8959 2 ай бұрын
നല്ല കാര്യം ഇനിയെങ്കിലും ഒരു നല്ല പഠനത്തിന് പുറത്തേക്കു പോകേണ്ട കാര്യം ഇല്ലല്ലോ 👍👍അഭിനന്ദനങ്ങൾ
@josephalex9534
@josephalex9534 2 ай бұрын
People going outside not only for education purposes but also for future job and settling down
@ibrahimkoyi6116
@ibrahimkoyi6116 2 ай бұрын
വൻ വിജയം ആയി മാറട്ടെ 👍🏻
@sreedeviv9394
@sreedeviv9394 Ай бұрын
University of petroleum and energy studies, Dehradun oru നല്ല കോളേജ് ആണ്. ഈ സംരഭതിന് എല്ലാ വിജയാശംസകൾ 🙏
@rajeshk3203
@rajeshk3203 Ай бұрын
എല്ലാവിധ ആശംസകളും നേരുന്നു 🙏
@aravindakshanpillaig8476
@aravindakshanpillaig8476 Ай бұрын
കോളേജ് ക്യാമ്പസ്സിൽ രാഷ്ട്രീയം ഒരു കാരണവശാലും അനുവദിക്കരുത്
@krishnap4240
@krishnap4240 Ай бұрын
രാഷ്ട്രീയ പാർട്ടികളെ പൂ ർണ്ണമായും ഒഴിവാക്കണം, കാ ബസ്സിനകത്ത് ഇവറ്റകളെ കയറ്റരുത്
@rathishvelikkal
@rathishvelikkal 2 ай бұрын
Hard Infrastructure along with soft infrastructure makes a country really developed.Happy to see a soft infrastructure being enhanced in Bharat through Kerala.
@lijilks
@lijilks Ай бұрын
This is very good informative video. Thanks
@safasulaikha4028
@safasulaikha4028 2 ай бұрын
Informative video 🔥
@dijoabraham5901
@dijoabraham5901 2 ай бұрын
Good review brother Biju 👍👍👍
@rcnair8706
@rcnair8706 Ай бұрын
Super Sir, You are a great friend of Santhosh sir.❤❤❤❤❤
@h2pillai
@h2pillai 2 ай бұрын
This is a great initiative for attracting global talent. Most students from Kerala going overseas not for quality of education, but for quality of life and opportunities. We need to build supporting ecosystem with job opportunities and capital markets.
@sumironirene3931
@sumironirene3931 2 ай бұрын
I I T യിൽ പോലും പഠിച്ച 34% കുട്ടികൾക്ക് ഇന്ന് ഇന്ത്യയിൽ ജോലി കിട്ടാത്ത അവസ്ഥയിൽ വലിയ തുക മുടക്കി അവിടെ പഠിച്ചാൽ അവരുടെ ഭാവി എന്താവും
@sandrosandro6430
@sandrosandro6430 2 ай бұрын
34% അല്ല. 100% പേരും വെറുതേയിരിക്കുകയാണ്🤣
@AbdulAzeez-cc5je
@AbdulAzeez-cc5je Ай бұрын
@@sandrosandro6430അതിനല്ലേ രാഷ്ട്രീയം 😂😂😂അവിടെ എല്ലാവര്ക്കും ജോലി ഉറപ്പ് 😂
@012345678990266
@012345678990266 2 ай бұрын
എന്റെ സ്വന്തം സഥലം ആണ് ഓണക്കൂർ. ഈ ഒരു ക്യാമ്പുസ് വരുന്നതോട് കൂടി കൂടുതൽ അറിയപ്പെടും.
@MadhuSoodhanan-lh8de
@MadhuSoodhanan-lh8de Ай бұрын
ഇതുപോലുള്ളസ്ഥാപനങ്ങൾ ദാരാളംകേരളത്തിൽവരട്ടെഎന്ന്ആശംസീകുന്നു.
@narasimhathesoldier4114
@narasimhathesoldier4114 2 ай бұрын
Good infrastructure and well experienced faculty. Best opportunity for the students those who are willing to gain good knowledge
@shameerkm11
@shameerkm11 2 ай бұрын
Baiju Cheettaa Super 👌
@30sreekanth
@30sreekanth 2 ай бұрын
First question : how do you plan to manage Sfi and Dyfi?
@abrahamej3837
@abrahamej3837 Ай бұрын
Don't allow any students union in campus, that's my humble suggestion...
@redpillmatrix3046
@redpillmatrix3046 Ай бұрын
They won't allow, Cause it's a autonomous university I think.
@balakrishnanbalu9903
@balakrishnanbalu9903 Ай бұрын
നമുക്ക് അഭിമാനിക്കാം. Very good
@ranibiju1723
@ranibiju1723 Ай бұрын
Well done 👍 ketalam valaraye
@lcsmecheril6966
@lcsmecheril6966 Ай бұрын
ഇതുപോലെ ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇനിയും ഒരുപാട് വരണം. സെക്കുലറിസം മുഖ മുദ്ര ആയിരിക്കണം. വെളിയിൽ പോയി ഏതൊക്കെ കോഴ്സുകൾ നമ്മുടെ കുട്ടികൾ പഠിക്കുന്നുണ്ടോ അതെല്ലാം ഇവിടെ ലഭിക്കണം. Youth നമ്മിൽ നിന്നും പോകുന്നത് തടയുക. പിന്നെ പഠിത്തം കഴിയുമ്പോൾ അവർക്ക് വേണ്ട ജോലി ഇവിടെ നൽകുവാൻ വേണ്ട സംരംഭങ്ങൾ നേരത്തെ തന്നെ നമ്മൾ തുടങ്ങിയിരിക്കണം. കോളജിൽ രാഷ്ട്രീയം പാടില്ല.🙏
@naijunazar3093
@naijunazar3093 2 ай бұрын
ബൈജു ചേട്ടൻ തന്നെ കുട്ടികളെ വിദേശത്ത് വിട്ടു പഠിപ്പിക്കുന്ന ഏജൻസികളെക്കുറിച്ചും വീഡിയോ ചെയ്യുന്നു. ഇപ്പോൾ കേരളത്തിൽ ലോകോത്തര നിലവാരമുള്ള ഒരു യൂണിവേഴ്സിറ്റിയെക്കുറിച്ചും പറയുന്നു. മൊത്തം കൺഫ്യൂഷൻ ആണല്ലോ ബൈജു ചേട്ടാ...
@rajasekharanpb2217
@rajasekharanpb2217 Ай бұрын
🙏❤️🌹🙏അഭിനന്ദനങ്ങൾ 🙏❤️🌹🙏
@prakashanthaivalappil3591
@prakashanthaivalappil3591 2 ай бұрын
Very bold decision. This university is going to be a land mark in Kerala. Chinmaya Mission has their good track record.
@sheela62
@sheela62 2 ай бұрын
Vegitarian campus kuttikale akarshikkumo..
@fakrudheenvakkayil6902
@fakrudheenvakkayil6902 2 ай бұрын
ഗവണ്മെന്റ് കോളേജ്കളിൽ നിന്ന് പഠിച്ചു വരുന്നവർ തന്നെ മിടുക്കൻമാർ
@abcdefgh8403
@abcdefgh8403 2 ай бұрын
Sidharth 😢
@vinodponnappan6795
@vinodponnappan6795 Ай бұрын
അതെ നല്ല കുട്ടികൾ ആണ്‌ അഡ്മിഷൻ കിട്ടി ചേരുമ്പോൾ. പിന്നീട് പഠിക്കാൻ സമ്മതിച്ചാൽ. അവർ സമര്ഥരാവും അല്ലെങ്കിൽ 90% ആൾക്കാരും ഒരുവിധം റാഗ്ഗിങ് പോലെ അക്രമ രാഷ്ട്രീയം പോലെ ഉളള ഭീകരത ഒക്കെ അതിജീവിച്ചു ഒരു വിധം പാസ് ആകും. പിന്നെ ജോലി ഒക്കെ കിട്ടി ഒരു 3-4 വര്ഷം കഴിഞ്ഞു പ്രൊഡക്ടിവ് ആയിട്ട് ജോലി ചെയ്യും . അപ്പോൾ നല്ല യൂണിവേഴ്സിറ്റി കളിൽ പഠിച്ചവർക്ക് ഒരു 3 വർഷത്തെ അഡ്വാൻറ്റേജ് കാണും.രാഷ്ട്രീയ ബോധം ജനാധിപധ്യത്തിൽ വേണം. പക്ഷെ കേരളത്തിലെ ക്യാമ്പസ് രാഷ്ട്രീയം പ്രേത്യേകിച്ചു SFI അടപടലം മോശമായാണ്.
@redpillmatrix3046
@redpillmatrix3046 Ай бұрын
Sfi gundakale
@rekhavenu2159
@rekhavenu2159 Ай бұрын
ജയ് ഭാരത് ! എല്ലാം ആശംസകൾ!
@sunilayyappannair6265
@sunilayyappannair6265 Ай бұрын
Lets hope that internationally repute faculties were visit this institution & will provide academic exchange with a lot prestigious institutions across the globe !👍
@hemlinjoshy280
@hemlinjoshy280 2 ай бұрын
നമ്മുടെ വീടിന്റെ തൊട്ടടുത്തു ആണെന്നുള്ളതാണ് സന്തോഷം ഉള്ള കാര്യം.
@divyabiju427
@divyabiju427 Ай бұрын
Evide
@sunilayyappannair6265
@sunilayyappannair6265 Ай бұрын
Onakkoor near piravom
@Geetha_Br__
@Geetha_Br__ Ай бұрын
correct location paryaamo...
@Geetha_Br__
@Geetha_Br__ Ай бұрын
From ernakulam junction......enganeya avadethuka..ennn..
@mathematicszone4562
@mathematicszone4562 Ай бұрын
​@@Geetha_Br__Ernakulam - Thripunithura- mulanthuruthi - piravam - koothattukulam route
@josephantony879
@josephantony879 Ай бұрын
I have a question how do conclude that a child if gets admitted to a course is the right one for him/her. Is this decision the child's or you have a method of Assessing the child before he/she joins the course
@maryjoseph5485
@maryjoseph5485 Ай бұрын
What plan you have the security of the students?
@tessyanto3296
@tessyanto3296 Ай бұрын
Plus two Humanities പഠിച്ചവർക്ക്BCA Al course ചേരാൻ സാധിക്കുമോ
@adithnitco1782
@adithnitco1782 Ай бұрын
Yes.
@Geetha_Br__
@Geetha_Br__ 23 күн бұрын
Yes..
@adityass4235
@adityass4235 5 күн бұрын
Every Chinmaya Family Member must like
@akj10000
@akj10000 Ай бұрын
Keralathil padichu purath varunnavarkku jolisadhtatha undakan kazhiyumo IItyil ninnum purathu varunnavarku joli kittunnilla
@indian-vm5lc
@indian-vm5lc Ай бұрын
ആദ്യം sfi branch തുടങ്ങണം
@haneefmarthya1456
@haneefmarthya1456 Ай бұрын
😂
@valsalanmoorkoth9224
@valsalanmoorkoth9224 27 күн бұрын
അതു് തുടങ്ങിയിരിക്കും സംശയം വേണ്ട.
@sailakumar7196
@sailakumar7196 26 күн бұрын
നമുക്ക് സരിതേയെയും വേണുഗോപാലിനെയും ശമ്പു സുരയെയും ഐസ്ക്രീം കുഞ്ഞാപ്പയെയും കൊണ്ടുവരും
@hemandkp6381
@hemandkp6381 Күн бұрын
KSU ABVP😅😅 MSF😅
@mkpillakuzhiyath1945
@mkpillakuzhiyath1945 Ай бұрын
നമ്മുടെ കേരളം ഇത്തിരി തുണ്ട് ഭൂമിയേയുള്ളു ജനസംഖ്യ വളരെ കുറച്ചു ഉണ്ടായിരുന്നപ്പോൾ കേരളത്തിന്‌ ആവശ്യമുള്ള ഭക്ഷ്യ വസ്തുക്കൾ ഇവിടെ തന്നെ അന്നുണ്ടായിരുന്നവർ സ്വയം കൃഷി ചെയ്തിരുന്നു,. ഇപ്പോൾ ജന സംഖ്യ കൂടിയപ്പോൾ കൃഷി സ്ഥലം കുറഞ്ഞു കൃഷിയും ഇല്ലാതായി ഏതാർത്ഥത്തിൽ ഇപ്പോളാണ് കൃഷി കൂട്ടേണ്ടത് / ഞാൻ പറഞ്ഞുവരുന്നത് ഇനി ഉള്ള സ്ഥലങ്ങൾ മണ്ണിട്ട് നികത്തി ക്യാമ്പസുകളും മറ്റും കുറഞ്ഞ അളവിൽ ചുരുക്കണം / മഴവെള്ളമെങ്കിലും അവിടെ തങ്ങി നിൽക്കട്ടെ!!!!!!!
@INFINI_X
@INFINI_X Ай бұрын
അതിനെ ഭക്ഷ്യവസ്തുക്കൾ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ച, ആ പ്രശ്നം തീർന്നല്ലോ. കൃഷി വച്ച് നോക്കുമ്പോൾ ലാഭം ക്യാമ്പസ് തന്നെയാണ്
@babyemmanuel853
@babyemmanuel853 Ай бұрын
ഈ നാട്ടിൽ കൃഷി വേണമെന്ന് ആർക്കാണ് ആഗ്രഹം. രാഷ്ട്രീയക്കാർക്ക്, പ്രത്യേകിച്ച് കമ്യൂണിസ്റ്റുകാർ കർഷകരെ കാണുന്നത് കുലാക്കുകളായിട്ടാണ്. വർഗശത്രുക്കളായി കാണുമ്പോൾ അവരെ എതിർക്കും. ഭാവിയിൽ കർഷകർ കൃഷി ഉപേക്ഷിച്ചു മറ്റ് വേലകളി ലേക്ക് തിരിയും. കർഷകർ രണ്ടാംതരം ജനങ്ങളാകും. ഭാവിയിൽ കൃഷി അപമാനകരമായ മാറും. മനുഷ്യൻ എന്തു ഭക്ഷിക്കുമെന്നതാണ് പ്രശ്നം....😂😂😂
@INFINI_X
@INFINI_X Ай бұрын
@@babyemmanuel853 ഭാവിയിൽ കൃഷിയൊക്കെ Artificial intelligence നോക്കിക്കോളും പുതിയ പുതിയ ടെക്നോളജി വരുന്നില്ലേ!
@sajinas8622
@sajinas8622 Ай бұрын
Very good initiative 👏 👍 looking forward to such great opportunities for our children 🙏
@pkanup1
@pkanup1 2 ай бұрын
പഠിക്കാൻ ആരെങ്കിലും ഉണ്ടാകുമോ SFI കേരളത്തിൽ ഉള്ള കാലത്തോളം ഇവിടെ ഒരു യൂണിവേഴ്സിറ്റി യും രക്ഷപെടില്ല, എല്ലാം കുട്ടി സഖാക്കൾക്ക് വേണ്ടി മാറ്റി രജിക്കപെടും
@rajagopalnair7897
@rajagopalnair7897 Ай бұрын
Illa. Ithu sarkar sthapanamalla.
@vancedvanced6237
@vancedvanced6237 2 ай бұрын
എത്ത പൈ ഉണ്ടാകുമോ അവിടെ
@sheela62
@sheela62 2 ай бұрын
Informatibe video 👍🌹
How he became a developer with ₹3,00,00,000 salary!
47:29
Brototype Malayalam
Рет қаралды 198 М.
Эффект Карбонаро и бесконечное пиво
01:00
История одного вокалиста
Рет қаралды 6 МЛН
Cowo ganteng naik motor bawa tiga cewe cantik
0:18
PESONA CIREBON
Рет қаралды 4,4 МЛН
МАСТЕР ПАРКОВКИ
0:22
В ТРЕНДЕ
Рет қаралды 1,1 МЛН
Любой автомеханик 😂
0:34
КАРЕНА МАКАРЕНА
Рет қаралды 3,2 МЛН