ഇപ്പോൾ കൂടി സംഭവം. ഉണ്ടായി. രണ്ടു മൂന്നു മാസം മുൻപാണ് . ഉണ്ണാൻ രണ്ടു പേർ ചെന്നപ്പോൾ. അതിൽ ഒരാൾക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നു. സദ്യക്ക് വിളമ്പുമ്പോൾ വേഗം വേഗം എറിഞ്ഞു ഇലയിൽ ചോറ് ഇടുന്നത്. അത് കണ്ടപ്പോൾ അതിൽ ഒരാൾ പറഞ്ഞും ഇത് ഇത്തിരി ചോറ് ഉള്ളു. വിശപ്പടങ്ങില്ലാ എന്ന്. പക്ഷേ ഭഗവാൻ അത് കേട്ടു. ഉണ്ണാൻ ആരംഭിച്ചപ്പോൾ. ചോറ് ഇലയിൽ തീരുന്നില്ല. എഴുന്നേൽക്കാൻ പറ്റുന്നില്ല. അവസാനം കൂടെ വന്ന ആൾ പറഞ്ഞു മാപ്പ് ചോദിക്കൂ എന്ന്. ചോദിച്ചപ്പോൾ എഴുന്നേൽക്കാൻ പറ്റി. പിന്നെ കൊടിമരചുവട്ടിൽ പോയി മാപ്പ് പറഞ്ഞു. അതാണ്. സാക്ഷാൽ വൈക്കം മഹാദേവർ.
എവിടെ പോയാലും എനിക്ക് കൂട്ട് വൈക്കത്തപ്പനും, പാർവ്വതി അമ്മയും ❤
@prpkurup25995 ай бұрын
വൈക്കത്തപ്പാ ശരണം 🙏🌹🙏
@sivajits92675 ай бұрын
കൈലാസനാഥനായ.. ശ്രീ മഹാദേവൻ... ഓരോ ഓരോ ദേശം രക്ഷിക്കുവാൻ..അതാത്.. ദേശങ്ങളിൽ.. ഇരിക്കുന്നു.. അതിൽ ഒന്ന് വൈക്കം.. സർവ്വ വ്യപി ആയ ഭഗവാൻ.. ലോകം മുഴുവൻ ഉണ്ടല്ലോ... തൂണിലും തുരുമ്പിലും... എന്നല്ലേ... 👏👏👏💕💕💕💞💞💞
@asarani96545 ай бұрын
തിരുവൈക്കത്തപ്പാ അന്നദാന പ്രഭോ രക്ഷിച്ചിടണേ 🙏🙏🙏
@lathasreenivasan95355 ай бұрын
വൈക്കത്തപ്പാ മഹാദേവാ കൂടെയുണ്ടാകണേ
@girijams33085 ай бұрын
എന്റെ വൈക്കത്തപ്പാ ശരണം 🙏 ഓം നമഃ ശിവായ 🙏🙏🙏🙏🙏
@geethatr81625 ай бұрын
വൈക്കത്തപ്പ ശരണം ഞാൻ ആദ്യമാണ് വൈക്കത്തപ്പനെ കാണാൻ വരുന്നത് 4 അമ്പലം കാണാൻ വന്നതാണ് ഇതിൽ 6 അമ്പലം ഒരു തടസവുമില്ലതെ നല്ല ഭക്തിയോടെ തൊഴുതിറങ്ങി പക്ഷെ വൈക്കത്തപ്പനെ മാത്രം കാണാൻ സാധിച്ചില്ല 12.30 നട അടച്ചിരുന്നു പക്ഷെ ഭഗവാൻ ഞങ്ങളെ കൈവിട്ടില്ല വിശന്നിരുന്ന ഞങ്ങൾക്ക് വിഭവ സദ്യ തന്നെ ഭഗവാൻ തന്നു വൈക്കത്തപ്പ ശരണം
@krishnadasambat-ps9yl5 ай бұрын
,അന്നദാന പ്രഭു 🙏🏻🙏🏻🙏🏻വൈക്കത്തപ്പൻ
@jayasreec.k.6587Ай бұрын
അതിഗംഭീരവും പ്രൗഢവുമായ ,മഹാദേവന്റെ ഈ ക്ഷേത്രം ഇത്രയും പരിപാവനമായ വിശുദ്ധിയോടെ കാത്തു സൂക്ഷിച്ചു പരിപാലിക്കുന്ന ഓരോരുത്തരും ഭഗവാന് പ്രിയപ്പെട്ടവർ തന്നെ ആണ് എന്ന് വിശ്വസിക്കുന്നു... എല്ലാ ദിവസവും അപ്പാ എന്നു വിളിച്ചു പ്രാർത്ഥിയ്ക്കുന്ന എന്റെ പ്രിയപ്പെട്ട ഭഗവാൻ... എന്നും വൈക്കം ദേശക്കാർക്ക് താങ്ങും തണലുമായി നിലകൊള്ളുന്നു എന്നതാണ് ഭഗവാന്റെ വൈശിഷ്ട്യവും മഹത്വവും.... 🙏🙏🙏🔱🔱🔱🪔🪔🪔❤️❤️
ഇപ്പോൾ 'അന്യദേശത്താണെങ്കിലുംഞാനും ഒരുവൈയ്ക്കംകാരിയെന്ന് അഭിമാനത്തോടെയാണ് പറയുന്നത് ...... എൻ്റെ വൈയ്ക്കത്തപ്പൻ എന്നും എനിക്ക് കൂട്ടിനുണ്ട് ......🙏🙏
@rajeevnair57885 ай бұрын
🙏കിഴക്കേ ഗോപുരം കടന്നു വരുമ്പോൾ ഇടതു വശം കാണുന്ന ആൽത്തറ വ്യാഖ്ര പാദ മഹ്‌ർഷിയുടെ ധ്യാന പദമാണ്. ശിവനും പാർവതിയും ഭിക്ഷ എടുക്കേണ്ടി വരും എന്ന സുബ്റഹ്മ ണ്യന്റെ ശാപം കൊണ്ട് ഭിക്ഷക്ക് പോയി വന്ന മഹാദേവൻ പ്രാത്ഥന നിരതനായിരിക്കുന്ന മഹർഷിയെ വന്ദിച്ചു. മഹർഷി ധ്യാന ദൃഷ്ടിയാൽ ഭാഗവാനെയും പാർവതിയെയും കണ്ടു. കണ്ണ് തുറന്നു. കൈയിൽ കണ്ട ഭിക്ഷാ പാത്രങ്ങൾ വയ്ക്കുവാൻ പറയുന്നു. " വയ്ക്ക " എന്നാണ് മഹർഷി പറഞ്ഞത്. അങ്ങനെ ആണ് " വൈക്കം " എന്ന് ഈ ക്ഷേത്രത്തിനു പേര് വന്നതെന്നും പറയപ്പെടുന്നു. വ്യാഖ്‌രപാദ മണ്ഡപം വലംവച്ചു കാണിക്ക സമർപ്പിച്ചു വേണം ക്ഷേത്രത്തിലേക്കു പോകുവാൻ.
@കൈലാസ്നായർ5 ай бұрын
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പൈസാ ഇടില്ല. ആദ്യം വിശ്വാസ വിരുദ്ധന്മാരും ഹിന്ദു വിരുദ്ധന്മാരുമായ ദേവസ്വം ബോർഡുകളേ ഇല്ലാതാക്കി ആ ക്ഷേത്രങ്ങളെല്ലാം വിശ്വാസികളുടെ കൈകളിൽ എത്തണം. എങ്കിലേ കാണിക്കകളും വഴിപാടുകളും അർപ്പിക്കു.
@asokanp4655Ай бұрын
ശ്രീരാജരാജേശ്വര ഭഗവാനെ വൈക്കത്തപ്പാ ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമഃ ശിവായ
Enta Vaikkathappa Sharanam 🙏🙏🙏🙏🌹🌹 By Viji Reghuvaran
@omanaachari1030Ай бұрын
ഇതെൻറെ അനുഭവം. ഞാൻ മുംബൈയിൽ ആയിരുന്നു. എന്നാൽ മോൾക്ക് സുഖമില്ലാതെ വന്നപ്പോൾ വൈക്കം എൻറെ നാട്. എനിക്ക് വരേണ്ടി വന്നു. പക്ഷേ ഡോക്ടറെ കാണിച്ച് തിരിച്ചു പോകാനായിരുന്നു. കൊറോണ കാരണം ആരും വീട്ടിൽ പോലും കയറ്റിയില്ല. പിന്നെ എന്തന്ന് അറിയില്ല മേലോട്ട് നോക്കി കരയാനേ കഴിഞ്ഞുള്ളു. പക്ഷേ വൈക്കത്തപ്പൻ കൈ വിട്ടില്ല. അന്നത്തിന് ബുദ്ധിമുട്ട് തന്നില്ല. ഭഗവാൻ ആരേയും കൈവിടില്ല. അന്നത്തിന് ആര് കൈനീട്ടിയാലും അന്നം കൊടുക്കും. പക്ഷേ കളിയാക്കുകയോ പുച്ചിക്കുകയോ ചെയ്താൽ ഉടനടി ശിക്ഷ ഉറപ്പാണ്.
@sathisrikumar3595 ай бұрын
Very informative and interesting ❤. Om Nanashivaya 🙏
@RAyyappanNair-gq7ko5 ай бұрын
Ohm namashivaya Ohm namashivaya Ohm namashivaya ❤️ ❤ Ente VAIKATHAPPAA❤❤❤
@VelayudhanVelayudhan-m4jАй бұрын
🕉️മഹാദേവാ നമഹ 🌹🙏🏻🙏🏻🙏🏻
@thampikrishnan4532Ай бұрын
Deva deva mahadevan sri vaikkathappanu kodi kodi namaskaram
@കൈലാസ്നായർ5 ай бұрын
ഹര ഹര മഹാദേവാ 🔱🔱🔱🔱🔱🔥🔥🔥🔥🔥💥💥💥💥💥🧡🧡🧡🧡🧡🌱🌱🌱🌱🌱🙏🙏🙏🙏🙏
@ushavinod83275 ай бұрын
ആ മണ്ണിൽ ജനിച്ച് വളർന്ന ഞാൻ എത്രയോ പുണ്ണ്യവതി. എന്റെ വൈക്കത്തപ്പാ
@user-SHGfvs5 ай бұрын
Archeological വകുപ്പ് carbon dating നടത്തി 2500 ഇൽ അധികം വർഷം പഴക്കം ഉണ്ടെന്ന് തെളിയിച്ച കാപ്പിൽ മഹാദേവക്ഷേത്രത്തെ കുറിച്ച് video ചെയ്യുമോ
@STORYTaylorXx5 ай бұрын
Corbon dating 😂 അതിൻറെ സാങ്കേതിക ഭാഗങ്ങളെ കുറിച്ച് അറിയാതെ കമൻറ് ഇടല്ലേ ആശാനേ വർഷങ്ങളുടെ കമൻറ്😂. ഇത്രയും വർഷം ചരിത്രം പഠിച്ചിട്ട് കേരളത്തിൽ എത്രയും പഴക്കമുള്ള ക്ഷേത്ര നിർമിതി ഞങ്ങളാരും കണ്ടെത്തിയില്ല😂. കേരളത്തിലെ പരമ്പരാഗത ആരാധന രീതികളായ കാറുകൾക്കും മറ്റുമൊക്കെ ഇത്രയും പഴക്കം ഉണ്ടാകാം അല്ലെങ്കിൽ ആദ്യകാല ക്ഷേത്രങ്ങൾക്ക് ഒക്കെ 2500 ലേറെ പഴക്കം ഉണ്ടാകാം പക്ഷേ അത് ക്ഷേത്ര കാവ് പാരമ്പര്യത്തിന് മാത്രമാണ് കെട്ടിടങ്ങൾ ഇല്ല. നിലവിൽ അത്രയും പഴക്കമുള്ള ആരാധന കേന്ദ്രങ്ങളുടെ കെട്ടിടങ്ങൾ ഒന്നും തന്നെ കേരളത്തിൽ കണ്ടെത്തിയിട്ടില്ല.
@user-SHGfvs5 ай бұрын
@@STORYTaylorXx 2500 ഇൽ അധികം വർഷം പഴക്കം ഉണ്ടെന്ന് പറഞ്ഞത് ASI ആണ് ഞാൻ അല്ല പിന്നെ കാവുകൾക്ക് മാത്രമേ ഇത്രയും പഴക്കം ഒള്ളു എന്ന് പറയുന്ന theory ഒക്കെ എന്ത് അടിസ്ഥാനത്തിൽ ആണ് തള്ളിവിടുന്നത് ASI കുറച്ചു കൂടി കാര്യക്ഷമമായി excavations നടത്തിയാൽ പൊളിയുന്ന വാദങ്ങൾ ആണ് ക്രിസ്തുവിന് മുൻപ് ക്ഷേത്രങ്ങൾ ഇല്ല അത്രെ 😂 സംഘകാല കൃതികളിൽ ഒക്കെ വ്യക്തമായി ദാരാളം ക്ഷേത്രങ്ങളെ കുറിച്ച് പറയുന്നുണ്ട് saluvam kuppam murugan temple ASI excavations നടത്തുന്നത് വരെ ക്രിസ്തുവിന് മുൻപ് സ്വന്തം ആയി വലിയ പാരമ്പര്യം അവകാശപെടാൻ ഇല്ലാത്ത Europeans ഉണ്ടാക്കിയ ഇതെ വാദം ആണ് തമിഴ് നാട്ടിലും ഓടിയിരുന്നത്
@Sand-q5t5 ай бұрын
50000@@STORYTaylorXx
@STORYTaylorXx5 ай бұрын
@@Sand-q5t 1000000000
@കൈലാസ്നായർ5 ай бұрын
@@STORYTaylorXx നിങ്ങൾക്ക് അറിയാന്മേലാത്ത കാര്യങ്ങൾ ഇല്ല എന്ന് പറയരുത്
@deekshitaashok951625 күн бұрын
Ente vaikathappa🙏🙏🙏
@nandanar88945 ай бұрын
ഓം നമ : ശിവായ🙏
@preethimol11145 ай бұрын
ഓം നമശിവായ നമഃ 🙏🙏🙏
@sushmasuran504324 күн бұрын
Why does izhava poojari ? Can you describe it?
@MayaDevi-tc3mp5 ай бұрын
വയ്ക്കത്തപ്പാ എന്നും തുണ
@harishsamu40425 ай бұрын
🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏
@jeejamithran19175 ай бұрын
Awesome to watch, Thank you.
@dhanesh23685 ай бұрын
എന്റെ വൈക്കത്തപ്പൻ 🙏🙏🙏
@sruthicr60455 ай бұрын
എന്റെ വൈക്കാത്തപ്പൻ 🙏
@SabuAlapuzha5 ай бұрын
മൂലം ബ്രമ്മാതെ മാത്യം വിഷ്ണു തെ ആഗ്രാം ശിവതേ 🙏🏻🙏🏻🙏🏻🙏🏻എന്നാണ് മാഷേ ഹിന്ദു പുരാണ കഥകൾ കൊറച്ചുകൂടി അറിഞ്ഞു പറയുക 🙏🏻
@vineeshvineesh33625 ай бұрын
❤❤❤ ഓം നമഃശിവായ❤❤❤
@sanathanam115 ай бұрын
ഓം ഹ്രീം നമഃ ശിവായ 🙏🏻🌹🙏🏻
@sanvichovva47435 ай бұрын
Mahadevaaa
@jeejamithran19175 ай бұрын
വൈയ്ക്കത്തപ്പാ ശരണം
@krishnarajsj3215 ай бұрын
ഓം നമ ശിവായ
@sharankumar84055 ай бұрын
Mahaaadhevaaaa🙏🙏🙏🙏
@vasudevanmenon50385 ай бұрын
Jay Shree Mahadev 🕉️💐🌹🙏.
@omanajaya62465 ай бұрын
ഹരി: ശരണം വൈക്കത്തപ്പാ ശരണം
@rajeshvk1097Ай бұрын
വൈക്കം മഹാദേവക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന മറ്റൊരു മഹാക്ഷേത്രമാണ് പാഴൂർ പെരുംതൃക്കോവിൽ...
@VijayakalaS5 ай бұрын
Ohm namah shivaya🌸
@arunshankar78695 ай бұрын
❤❤❤❤ Om namasivaya Om saneeswaraya nama harekrishna Om kudumbaparadaivangale nama swamiye saranamayyappa Om ganganaphey nama om pithrayanama Om namo narayanaya nama harekrishna Om kudumbaparadaivangale nama om prabhanjanadeswariammenama ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മൂലതോ ബ്രഹ്മ രൂപായ മധ്യതോ വിഷ്ണു രൂപിണേ അഗ്രതോ രുദ്ര രൂപായ വൃക്ഷ രാജായതേ നമഃ 🙏 ഒരു തിരുത്തുണ്ട്. താഴെ ബ്രഹ്മാവും നടുക്ക് വിഷ്ണുവും ഏറ്റവും മുകളിൽ രുദ്രനും ചേർന്ന പ്രത്യക്ഷ പരബ്രഹ്മരൂപമാണ് / ശിവരൂപമാണ് അരയാൽ.
@anoopraj62855 ай бұрын
Shambho മഹാദേവ ❤
@abhijithbabu81055 ай бұрын
കാളക്കൽ ക്ഷേത്രം അല്ല. കാലാക്കൽ ക്ഷേത്രം എന്ന് ആണ്. ഓം നമഃ ശിവായ ഓം ഉമാമഹേശ്വരായ നമഃ ഓം കാലാക്കൽ നന്ദികേശായ നമഃ 🙏🏽🙏🏽
@SaralammaAthimattamneelakandan5 ай бұрын
Good video
@ShylajaKK-ix7bm2 ай бұрын
എന്റെ മഹാദേവ......... 🙏🙏🙏🙏
@SajeevanVK-wi4up5 ай бұрын
ഓം.. നമശിവായ,,,,,
@Gk604985 ай бұрын
Umayappa ano sound ath pole ❤
@rajeshp.n88783 ай бұрын
OHM : NAMA SIVAYA
@padmajamohan14605 ай бұрын
Om Nama Shivaya
@ajithvasu87915 ай бұрын
Vaikom❤
@ExcitedSaturnPlanet-ij3dt5 ай бұрын
ശിവ ❤
@SUNILKUMAR-pr5gd5 ай бұрын
അന്നദാന പ്രഭു വേ കാത്തു കൊള്ളണമേ
@chandrabose46234 ай бұрын
Vaikkathappan saranam 🙏🙏🙏🙏🙏
@girijajoji54145 ай бұрын
🙏🙏🙏🙏
@sechisechi5 ай бұрын
Annadhanaprabhu Thiru VAIKKATHAPPAN.
@ashokpylo87895 ай бұрын
Enddae Vaikkathappa Annadhana Prabhu kooddae unddavvannam Om Namah Shivaya