ഒരുപാട് നന്ദി പുരാതന പള്ളികൾ കാണിച്ചതിന് എല്ലാ ഇനിയും ഒരപാട് കാര്യങ്ങൾ കൊണ്ടവരാൻ അല്ലാഹു തൗഫീക്ക് തരട്ടെ ആമീൻ
@sabeersays2 жыл бұрын
Thx امين يا رب العالمين 🥰❤️
@abbast36322 жыл бұрын
ചുരുങ്ങിയ വാക്കുകളിലുള്ള അവതരണശൈലിക്ക് അഭിനന്ദനങ്ങൾ! ഇനിയും ഇത്തരം പുരാതനകാലവാർത്താവിശേഷങ്ങൾ നൽകുവാൻ ജൈത്രയാത്ര തുടരുക. എല്ലാവിധ ആശംസകളും നേരുന്നു!
@sabeersays2 жыл бұрын
Thx🥰 ان شاء الله
@afsalnk34252 жыл бұрын
oP
@nihal5anihasukga896 Жыл бұрын
Ppppp
@MammubalathilMammubalathil123a6 ай бұрын
Bub hu hu hu ❤ @@sabeersays
@SebinSha11 күн бұрын
My home town Beemapally. I am proud of it❤️❤️❤️❤️❤️
@sabeersaysКүн бұрын
Masha allah 🥰
@abdullahkutty80502 жыл бұрын
പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....
@sabeersays2 жыл бұрын
Thx 🥰
@moithum94162 жыл бұрын
No
@appu96632 жыл бұрын
@@sabeersays q
@SakeenaCp-p5t11 күн бұрын
In ll pi ZlG&t5___🎉🎉🎉_ga y byyy😂&bg bg;: nh
@imp3382 жыл бұрын
ഉസ്താദെ...നാദാപുരത്തെ പള്ളിയും ഉൾപ്പെടുത്തുക
@sabeersays2 жыл бұрын
ان شاء الله
@SanthoshSanthu-pd9re2 жыл бұрын
Nalla arivukal pakarnnuthannu. Valare nandhi.
@sabeersays Жыл бұрын
🥰
@muhammadarshad56454 жыл бұрын
ഇനിയും നല്ല അറിവുകൾ എത്തിച്ചു തരാൻ ഭാഗ്യം നൽകട്ടെ
@sabeersays4 жыл бұрын
Thx
@asbabumukkam628511 ай бұрын
ഉപകാരം 👍🏽
@sabeersays11 ай бұрын
🥰
@cholakkal58542 жыл бұрын
ആദ്യപത്തിൽ ഉൾപെടുത്താൻ ഏറ്റവും അനുയോജ്യമായ പള്ളി നാദാപുരം ജുമാമസ്ജിദ് ആയിരുന്നു കാരണം എല്ലാം കൊണ്ടും ഇന്ന് കേരളത്തിൽ പഴയ തനിമയിൽ നിലനിൽക്കുന്ന ഏക പള്ളി അതിപ്പുറരാതനമായ നാദാപുരം പള്ളി മാത്രമാണ്
@sabeersays2 жыл бұрын
🥰
@sabeersays2 жыл бұрын
In sha allah
@AsifAli-sz2pn5 ай бұрын
അതിന്റെ ചരിത്രവും അറിയണം
@AsifAli-sz2pn5 ай бұрын
അതിന്റെ ചരിത്രവും അറിയണം
@gassalimohammed7355 Жыл бұрын
Masha Allah Alhamdulillah Allahu Akbar ,nalla avatharana seili
@sabeersays Жыл бұрын
🥰💕
@Tugxst7467f2 жыл бұрын
കേരളത്തിലെ ഏറെ പഴക്കമുള്ള പത്ത് പള്ളികളെ ക്കുറിച്ച് ഇത്രയും അറിവ് പകർന്നു തന്നതിന് അഭിനന്ദനങ്ങൾ. അറന്നൂറി ല്ലേറെ വർഷം പഴക്കമുണ്ടെന്നറിയപ്പെടുന്ന തി രുർ വെട്ടത്ത്പുതിയങ്ങാടി ജുമാഅത്ത് പള്ളിയെക്കുറിച്ചും പരാമർശിക്കാമായിരുന്നു.
@sabeersays2 жыл бұрын
🥰❤️
@muhammedpalliyalil97325 ай бұрын
ഇതിൽ ഉൾപ്പെടുത്താൻ വിട്ടു പോയ ഒരു പള്ളി ഉണ്ട് പ്രതാന പ്പെട്ട പള്ളിയിൽ ഒന്നാണ് നാദാപുരം പള്ളി
മാഷാഅല്ലാഹ് വളരെ നന്ദി പെരുമ്പടപ്പ് പുത്തൻപള്ളി കൂടെ ഉൾപെടുത്താമായിരുന്നു
@sabeersays Жыл бұрын
🥰
@AbdulRahman-ve2ro2 жыл бұрын
അൽ ഹംദുലില്ല ഒാടത്തിൽ പള്ളി ഞാൻ എൻ്റ കുഞ്ഞു നാളിൽ നിസ്കരിച്ച പള്ളി അല്ലാഹു അക്ബർ
@sabeersays2 жыл бұрын
❤️🥰
@Stoic_304 ай бұрын
Good video It would be appropriate if you use the word masdij/ mosque for referring historical places. The term " Palli" was taken from budh, jain cultures nowadays christians been using it for centuries.
@sabeersays4 ай бұрын
Ok🥰❤️
@shihabudheenp89032 жыл бұрын
Masha Allah 👍
@sabeersays2 жыл бұрын
🥰
@mohammedrassik.a.m1787 Жыл бұрын
Mashallh 🌹🌹🌹
@sabeersays Жыл бұрын
💕
@almadeena75295 ай бұрын
നല്ല അംറിവാ പകർന്നു(!
@sabeersays4 ай бұрын
Thank you 😊
@Muneer-ge4pr5 ай бұрын
Masha allha❤❤❤❤
@sabeersays4 ай бұрын
❤️🥰
@ahamadkutty2388 Жыл бұрын
Masha Allah 👌
@sabeersays Жыл бұрын
💕
@muneermuneer380010 ай бұрын
മാഷാ അല്ലാഹ്❤❤❤❤❤❤
@sabeersays10 ай бұрын
🥰💖
@muhammedashrafetp6450 Жыл бұрын
കണ്ണൂർ ജില്ലയിൽ മാലിക് ഇബ്നു ദീനാർ (റ )സംഗവും നിർമിച്ച ആദ്യ പള്ളികളിൽ പെട്ടതാണ് പയഴങ്ങാടിയിലുള്ള മാടായി പള്ളി. ഇപ്പോൾ പുതുക്കിപ്പണിതിട്ടുണ്ട്. ഹിജ്‌റ 5ൽ നിർമിച്ചതാണെന്നും പറയപ്പെടുന്നുണ്ട് റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമയുടെ ജീവിത കാലത്തു തന്നെ, അങ്ങിനെ യെങ്കിൽ കേരളത്തിലെ ആദ്യത്തെ പള്ളി ആകാനും സാധ്യതയുണ്ട്.
@sabeersays Жыл бұрын
ആദ്യത്തെപളളി അതാകാൻ സാദ്ധ്യതയില്ല..!
@muhammedashrafetp6450 Жыл бұрын
@@sabeersays പഴയ പള്ളിയുടെ അകത്തു അറബി ലിഖിദമുണ്ടായിരുന്നു ഹിജ്‌റ 5 ൽ എന്ന്, ഇപ്പോഴുമുണ്ടോ എന്നറിയില്ല? വളപട്ടണം കക്കുളങ്ങര പള്ളിയിൽ അബൂബക്കർ സിദ്ദിഖ് (റ ) വിന്റെ ഒരു മകന്റെ കബറുണ്ട് എന്ന് പറയപ്പെടുന്നു, അതിനെ കുറിച്ച് അറിയുമോ?
@nasarnafi1958 Жыл бұрын
കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഇതിൽ ഉൾപ്പെടുത്തണം മറക്കരുത് കേരളത്തിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണിത്
@zubairuk90804 ай бұрын
1.കേരളത്തിലെ ആദ്യത്തെ പള്ളി എന്നറിയപ്പെടുന്നത് കൊടുങ്ങല്ലൂർ ഉള്ള മാലികബ്നു ദീനാർ പള്ളിയാണ്. 2.രണ്ടാമത്തെ പള്ളിയാണ് കാസറഗോഡ് ഉള്ള തളങ്കര മാലിക്ബ്നു ദീനാർ പള്ളി. 👆
@MujeebRahman-qs6qcАй бұрын
സാധ്യത ഉണ്ട്. കൂടുതൽ പഠനങ്ങൾ നടത്തൂ@@sabeersays
@muhamedjaisal57344 жыл бұрын
Mashah allah very good
@sabeersays3 жыл бұрын
Thx 🥰
@muhammadckd67923 ай бұрын
നാദാപുരം പള്ളി കൂടി ഉൾപ്പെടുത്തണം... ഇന്ഷാ അല്ലാഹ്
@sabeersays3 ай бұрын
@@muhammadckd6792 In sha allah 🤲
@kadeejazayana94882 жыл бұрын
Mashallah Aameen yarabbal Alameen
@sabeersays2 жыл бұрын
🌹
@AbdulGafoor-hn3gy5 ай бұрын
താങ്കൾ ജീവിതത്തിൽ ഒരിക്കലെങ്കിലും നാദാപുരം പള്ളി ഒന്ന് കാണണം അതിന്റെ ചരിത്രം അറിയണം
@sabeersays4 ай бұрын
💯🥰❤️
@KvmahamoodPunnad4 ай бұрын
Corect
@LatheefKP-ug6ud Жыл бұрын
Truestatement.
@sabeersays Жыл бұрын
🥰
@rakeshplknd9659 Жыл бұрын
കാസറഗോഡ് തളങ്കര മലികിതിനാർപ്പള്ളി ❤️
@sabeersays Жыл бұрын
Theercha aayum💕
@BiminiBabu2 ай бұрын
ചങ്ങനാശ്ശേരി ചെറിയ പള്ളിയെ കുറിച് ഒരു വീഡിയോ ഇടാമോ 🙏🏻🙏🏻🙏🏻
@sabeersays2 ай бұрын
@@BiminiBabu u mean pazhayapalli..?
@comment65672 жыл бұрын
വിവരിച്ചേടത്തോളം വളരെ നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ . വളരെ പഴക്കവും പ്രൗഢിയുമുള്ള ഒരു പാട് പള്ളികൾ ഇനിയുമുണ്ട് . കഴിയുമെങ്കിൽ അൽപ്പാൽപ്പമായി അവയെപ്പറ്റിക്കൂടി ഒന്ന് വിവരിച്ചാൽ ഉപകാരമായിക്കും .
@sabeersays2 жыл бұрын
Masha allah 🥰 ا🥰🥰🥰ان شاء الله
@munawarsv2235 ай бұрын
ഇങ്ങനെയുള്ള പ്രോഗ്രാം അവതരിപ്പിക്കുമ്പോൾ പള്ളിയുടെ ചരിത്രം കൂടുതൽ പഠിക്കേണ്ടതുണ്ട് കേരളത്തിൽ മാലിക്ദീനാർ നിർമിച്ച ഒരു പള്ളിയാണ് കണ്ണൂർ ജില്ല യിലുള്ള മാടായി പള്ളി.
@sabeersays5 ай бұрын
In sha allah 🥰
@sanofarsanofar68792 жыл бұрын
കേരളത്തിലെ രണ്ടാമത്തെ പള്ളി കൊല്ലം ജോലകപ്പുറം വലിയ പള്ളിയാണ് മാലിക് ദിനാർ സംഘവും കെട്ടിയ രണ്ടാമത്തെ പള്ളി മൂന്നാമത്തെ പള്ളിയാണ് കാസർഗോഡ് ഉള്ളത് കൊല്ലം ജോലകപ്പുറം വലിയ പള്ളി മാലിക് ദിനം സംഘം കെട്ടിയത് കടലെടുത്തു കൊണ്ടുപോയി പിന്നെ പുതുക്കിപ്പണിഞ്ഞതും കടലെടുത്തു കൊണ്ടുപോയി മാർബിളിൽ കൊത്തിയ അറബി വാക്യങ്ങളും പഴയ കല്ലും ഇപ്പോഴും അവിടെ ഉണ്ട് അതിനുശേഷം പുതിയ പള്ളി കെട്ടിയതാണ്
@sanofarsanofar68792 жыл бұрын
ജോനകപ്പുറം
@sabeersays2 жыл бұрын
Masha allah 💕 പുതിയ അറിവാണ്..! Thx🥰
@ashrafahamedkallai853710 ай бұрын
തലശ്ശേരി പള്ളിയുടെ അടിയിൽ അമ്പലം ആയിരുന്നോ അതുപറ
@sabeersays10 ай бұрын
🥰
@AbdulRasheed-xz6ic5 ай бұрын
@@sabeersays😂😂🎉❤
@AsifAli-sz2pn5 ай бұрын
ഈ ചോദിച്ചതാണ് ചോദ്യം ഇതിന് പലർക്കും ഉത്തരുണ്ടാകില്ല 😂
മലപ്പുറം ജില്ലയിലെ തലക്കടത്തൂർ മഹല്ല് മസ്ജിദ് 1830 ൽ സയ്യിദ് അലവി മൗലദവീല എന്ന മമ്പുറം തങ്ങൾ ഉപ്പാപ്പാൻ്റെ നിർദേശ പ്രകാരം പാട്ടത്തിൽ കോമുക്കുട്ടി എന്ന ആൾ നിർമിച്ച പള്ളിയാണ്
@sabeersays4 ай бұрын
🥰❤️
@naseerak96092 жыл бұрын
MasahAllah
@sabeersays2 жыл бұрын
🥰
@ZidaanAbdulla5 ай бұрын
Talipramba juma masjid Ulpeduthuka
@sabeersays4 ай бұрын
In sha allah
@fasnak76842 жыл бұрын
Edarikode juma masjid നും ആത്മീയ ചൈതന്യത്തോടെ കേരളത്തിന്റെ പ്രസിദ്ധ പള്ളികളിൽ ഉൾപ്പെടുത്താം. കുറച്ചുക്കൂടി പതുക്കെ ചരിത്രം അവതരിപ്പിക്കുക. പള്ളികളുടെ ചരിത്രം ദൈവത്തിനോട് അടുപ്പം ഉണ്ടാകാൻ സഹായിക്കണം 👍
@sabeersays2 жыл бұрын
In sha allah 🥰
@yoyoyasin40723 ай бұрын
Evide kollurvila palli
@sabeersays3 ай бұрын
Yea🥰
@saleemm79613 жыл бұрын
Iniyum Orpaad Pallikal Varaanund..! 🥰😍
@sabeersays3 жыл бұрын
Mmm🥰
@samsuarabian5608Күн бұрын
കേരളത്തിലെ ഏറ്റവും പ്രശസ്തമായ പള്ളിയാണ് നാദാപുരം ജുമാ മസ്ജിദ് .. പഴയകാല praudi നിലനിർത്തി പോരുന്ന കേരളത്തിലെ ഏക പള്ളി അതില്ലാതെ എന്ത് വിവരണം
@sabeersays6 сағат бұрын
Theercha aayum
@fayiz5 Жыл бұрын
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിയിൽ സ്ഥിതിചെയ്യുന്ന 700 വർഷംപഴക്കമുള്ള പള്ളിയാണ് Pazhayangadi Mosque
@sabeersays Жыл бұрын
Good💓🥰
@ramsha7305 Жыл бұрын
ഇരിക്കുർ ജുമാ മസ്ജിദ്, ❤️
@sabeersays Жыл бұрын
Theercha aayum
@muhammedkt377323 күн бұрын
ആരെങ്കിലും അമ്മികുട്ടികൊട് 4:29 ന്ന് വെക്കുന്നത്ശ്റദ്ദിക്കുക ആയിരകണക്കിന് ലിംഗമുള്ളവർഉണ്ട്എന്ന്ഓർക്കണം.
@sabeersays19 күн бұрын
Mm
@v.m.abdulsalam68612 жыл бұрын
കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ പുതുക്കി പണിയൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു. പഴയ കാല പള്ളി അതേ പടി നിലനിർത്തിക്കൊണ്ട് അണ്ടർഗ്രൗണ്ടിൽ വിശാലമായ പള്ളി നിർമ്മാണം കഴിഞ്ഞു കൊണ്ടിരിക്കുന്നു. ഇതിലെ ഫോട്ടോയിൽ കാണുന്ന മുൻഭാഗത്തുള്ള എക്സ്റ്റൻഷൻ മുഴുവനും പൊളിച്ചു കളഞ്ഞു. പഴയ പള്ളിയുടെ പൈതൃകം നിലനിർത്തുന്നു. പഴയ മിഹ്റാബും പഴയ കാലത്ത് രാത്രിയിൽ വെളിച്ചത്തിനു വേണ്ടി ഉണ്ടായിരുന്ന നിലവിളക്കും പഴയ പള്ളിയിൽ കാണാം.
@sabeersays2 жыл бұрын
Masha allah 💕
@kunhabullmkp2 жыл бұрын
Good
@siddiquehussain2142 жыл бұрын
Alhamdulilla
@muhammedhaneefa19832 жыл бұрын
വാവരും അയ്യപ്പനും ജീവിച്ചത് ഏത് നൂറ്റാണ്ടിലാണെന്ന് അറിയാൻ താല്പര്യം.
@ummerfarook92653 ай бұрын
അയ്യപ്പ സ്വാമി BC കാലഘട്ടത്തിലും വാവർ AD കാലഘട്ടത്തിലുമാണ് എന്ന് വ്യക്തമായ വിവരമാണ്
@Nishadbatool4 ай бұрын
Veliyamkode❤
@sabeersays4 ай бұрын
❤️🥰
@nfstm-b1n10 ай бұрын
മുച്ചുന്തിപള്ളിയും, ജുമുഅത് പള്ളിയും മിഷ്കാൽ പള്ളിക്കു മുമ്പ് കോഴിക്കോടുള്ള പള്ളികളാണ്.
@sabeersays10 ай бұрын
Masha allah 💕
@FarooqsahibFarooq5 ай бұрын
Assalamu alaikkum
@sabeersays4 ай бұрын
Va alaikkum salaam
@rahmathk-ze8dj19 күн бұрын
പൊന്നാനി പള്ളിയിൽ ഞാൻ ഇടക്ക് ഇടക്ക് പോവാറുണ്ട്
@sabeersays19 күн бұрын
Masha allah 🥰
@സ്നേഹിതൻ-ഘ8ഞ Жыл бұрын
എറണാകുളം ജില്ലയിലെ ആദ്യത്തെ പള്ളിയാണ് ഇടപ്പള്ളി ജുമുഅഃ മസ്ജിദ്. ആയിരത്തി ഒരുന്നൂർ വർഷത്തിലേറെ പഴക്കമുണ്ട്.
@sabeersays Жыл бұрын
Masha allah 😘🤩
@Abdu330710 ай бұрын
✅✅✅
@SawadSawad-h8n5 ай бұрын
Kasaragod ❤ Malik Dinar masjid ❤
@sabeersays4 ай бұрын
❤️🥰
@speechmedia37522 жыл бұрын
കൊല്ലം ജില്ലയിലെ പരവൂർ എന്ന സ്ഥലത്ത് കടലിനോട് അടുത്ത് 800 വർഷം പഴക്കമുള്ള ഒരു പള്ളിയുണ്ട് ഇന്നും ആ പഴമയോട് കൂടി തന്നെ നിലകൊള്ളുന്നുണ്ട് കൊല്ലത്തു വരുന്നുണ്ടെങ്കിൽ കാണണം കേട്ടോ
@sabeersays2 жыл бұрын
Ariyaam.... vannittund🥰❤️
@MuhamedmusthafaPalliparambil5 ай бұрын
ഞാനും വന്നിട്ടുണ്ട് ഒരു ചെറിയവാദിലുള്ളപ്പള്ളി, എന്റെ കൂടെ ജോലിചെയ്യ്തിരുന്ന സുഹൃത്തിന്റെ അടുത് വന്നതായിരുന്നു ഇപ്പോൾ ആ സുഹൃത് ഇല്ല അല്ലാഹുപരലോകജീവിതം സുഖവും സംദോഷവുമാക്കികൊടുകെട്ട ameen,
@anazmhd69342 жыл бұрын
മാഷാ അല്ലാഹ്
@sabeersays2 жыл бұрын
🥰
@saidumohamedvaippipadath94072 жыл бұрын
തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ വടക്ക് ഭാഗം പുതിയകാവ് ജുമാമസ്ജിദ് കൂടി ഉൾപെടുത്തുക
@sabeersays2 жыл бұрын
In sha allah
@Tentacion30103 ай бұрын
Beemapally ❤
@sabeersays3 ай бұрын
Yes 🥰
@zubairuk90804 ай бұрын
കാസർഗോഡ് ജില്ലയിൽ മാലിക് ബിനു ദിനാർ പള്ളിയുടെ ശേഷം 11 ശുഹദാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന കടൽത്തീരത്തുള്ള കോട്ടിക്കുളം എന്നൊരു പള്ളിയും ഉണ്ട് 👆
@sabeersays4 ай бұрын
Masha allah 🥰
@Saleenashahul000554 ай бұрын
Tippuvinetheraayi briteeshukare sahaayichenno?
@sabeersays4 ай бұрын
🇮🇳
@FathimaFathima-co8xq10 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@sabeersays10 ай бұрын
❤️🥰
@najadnizam32384 жыл бұрын
Video length kurach koodi kootam
@sabeersays4 жыл бұрын
Theercha aayum
@LatheefKP-ug6ud Жыл бұрын
Belief.ThatsallHasahealingpower.
@sabeersays Жыл бұрын
🥰
@kannothgafoor5 ай бұрын
പെരിങ്ങത്തുർ പള്ളി കണ്ണൂർ ജില്ല വീഡീയോ ചെയ്മോ
@sabeersays4 ай бұрын
In sha allah
@muhammedanwar23432 жыл бұрын
Palakkad ജില്ലയിൽ പട്ടാമ്പി കാരക്കാട് ഒരു പള്ളി ഉണ്ട് ഒരുപാട് പഴകം ഉണ്ട്
@sabeersays2 жыл бұрын
🥰
@hishamsalim4908 Жыл бұрын
ഓടിട്ട ശൈലിയിൽ അല്ലല്ലോ ഇപ്പോൾ ഉള്ളത് .... പിന്നെ പഴക്കത്തിന് എന്ത് പ്രസക്തി....... ചരിത്രത്തിന് വില കല്പിച്ചിരുന്നെങ്കിൽ പൊളിച്ചു കോൺക്രീറ്റ് ചെയ്യില്ലായിരുന്നല്ലോ
@abdulrahmank23927 күн бұрын
കാസർഗോഡ് ഇച്ചിലംകോഡ്, തിരൂർ മൂന്നാകൽ, വെളിയംകോട് പള്ളി 2 എണ്ണം കൊയിലാണ്ടി പാറപ്പള്ളി ലീസ്റ്റ് നീണ്ടതാണ്
@sabeersays27 күн бұрын
Athe 🥰❤️
@Megastar3695 ай бұрын
കേരളത്തിൻ്റേ താജ്മഹൾ പള്ളിയും ചരിത്രപ്രസിദ്ധവും ആയ കരുനാഗപ്പള്ളി എവിടെ അതില്ലേ ഇത് പൂർണ്ണം ആകില്ല....
@farooquesharqui1324 ай бұрын
അത് ചരിത്ര പ്രസിദ്ധം അല്ലല്ലോ
@Megastar3694 ай бұрын
@@farooquesharqui132 ആര് പറഞ്ഞു ആ നാടിൻ്റേ പേര് വരാൻ കാരണം ആയ ചരിത്രം ഉള്ള പള്ളി ആണ് കരുനാഗപ്പള്ളി...
@sabeersays4 ай бұрын
🥰❤️
@Ashrafkhanfoodie Жыл бұрын
ബീമാപള്ളികാരൻ ❤
@sabeersays Жыл бұрын
Masha allah 💕 Share cheyyane broo
@harismemana60514 ай бұрын
കൊടുങ്ങല്ലൂർ ചേരമാൻ പള്ളി 🔥
@sabeersays4 ай бұрын
🥰❤️
@mohammedmoidu802916 күн бұрын
ആലപ്പുഴ എറണാകുളം ജില്ലകളിലെ പള്ളികളെപ്പറ്റി?
@sabeersays16 күн бұрын
In sha allah
@unusali61064 ай бұрын
നാദാപുരം പള്ളി 👍
@sabeersays4 ай бұрын
🥰❤️
@moideenshapadiyath12502 жыл бұрын
Allhamdulliah Ameen rabillalameen
@abdulhameedkaniyankandiyil18734 ай бұрын
Without Nadapuram juma masjid this list not complete Near Mishkal masjid there lies Valiya juma masjid with more than 1000 years old and il is also the camp of Kozhikode valiya khasi
@sabeersays4 ай бұрын
🥰🤍
@babuvarghese68225 ай бұрын
എനിക്ക് അറിയാവുന്ന കേരളത്തിലെ പേരും പ്രശസ്തിയും പഴക്കവും ഉള്ള ഒരു പള്ളി ആണ് ചങ്ങനാശ്ശേരി പുതൂർ പള്ളി അവിടുത്തെ ചന്ദനകുടം പല തവണ കൂടിയിട്ടുണ്ട്
Ellaam koodi ezhuthaan pattilla.. bro in sha allah next video 🥰💕
@alameen6685 Жыл бұрын
Kasaaragod Malik diner ❤
@sabeersays Жыл бұрын
🤍
@jumanascreativehive10 ай бұрын
കൊല്ലം ജോനകപ്പുറം പള്ളി യുടെ കാര്യം പറഞ്ഞില്ലല്ലോ.
@sabeersays10 ай бұрын
🥲💕🤲
@latheefkottackal884010 ай бұрын
മാഷാഅല്ലാഹ്
@sabeersays10 ай бұрын
🥰❤️
@purushothamank.s33122 жыл бұрын
Bluestar Production
@itsmyworld66494 жыл бұрын
Masha allah Good work🤩
@sabeersays4 жыл бұрын
Thx
@Aiaxif-wx2ex5 ай бұрын
അതായത് ടിപ്പുവിനെതിരെ ബ്രിട്ടീഷുകാരെ സഹായിച്ചത് കൊണ്ട് 0:48 മൂസാ കാക്ക് ബ്രിട്ടീഷുകാര് ഫ്രീ ആയിട്ട് കൊടുത്തത് ചുരുക്കിപ്പറഞ്ഞാൽ ഒറ്റ് നിനക്ക് പറയാനും മടി ഇല്ലല്ലോ
@lukhmankoppam18665 ай бұрын
ടിപ്പുവും ബ്രിട്ടീഷുകാരും രണ്ടുപേരും വിദേശശക്തികൾ തന്നെയല്ലേ. രണ്ടുപേരും മലയാളികൾ അല്ല