ടൂറിസം വികസനത്തിന് ഞാൻ കൊടുത്ത പ്ലാൻ | SANTHOSH GEORGE KULANGARA

  Рет қаралды 377,305

Samakalika Malayalam

Samakalika Malayalam

Күн бұрын

A Conversation between The New Indian Express Editorial Team
#thenewindianexpress #samakalikamalayalam #santhoshgeorgekulangara #keralatourism #tourism #pinarayivijayan #keralapolitics #safari #traveller

Пікірлер: 719
@rajeevarya5054
@rajeevarya5054 Жыл бұрын
പ്രിയപ്പെട്ട skg തായ്‌ലൻഡിലെയും വിയറ്റ്നാമിലെയും കാര്യങ്ങൾ ദയവു ചെയ്തു ഇവിടെ പറയരുത്. കാരണം നമ്മുടെ മന്ത്രിമാർ നാളെ മുതൽ അവിടേക്ക് ടൂർ പോകാനുള്ള പ്ലാനിങ് തുടങ്ങി കളയും. വികസനമോ നടക്കുന്നില്ല എന്തിന് ഖജനാവിലെ കാശ് കൂടി ധൂർത്തടിക്കണം
@satheeshkumar6026
@satheeshkumar6026 Жыл бұрын
S k g അല്ല, S g k. 😊
@thomasabrahamthikkoipurath4578
@thomasabrahamthikkoipurath4578 Жыл бұрын
😂
@deepthi8946
@deepthi8946 Жыл бұрын
😂
@Mangalasserymansoor
@Mangalasserymansoor Жыл бұрын
Hhh😂
@aneeshcraneeshcr
@aneeshcraneeshcr Жыл бұрын
Sgk 😅
@georgejohn7522
@georgejohn7522 Жыл бұрын
കേരളത്തിലും മലയാളിക്കും ആഘോഷം എന്ന് പറഞ്ഞാൽ വെള്ളമടി, മയക്കു മരുന്ന് ഉപയോഗം, പൊതു സ്ഥലത്ത് വെറുതെ ബഹളമുണ്ടാക്കൽ ഒക്കെയാണ് 😂😂😂😂
@നെൽകതിർ
@നെൽകതിർ Жыл бұрын
സത്യം
@shihabudheentp7892
@shihabudheentp7892 Жыл бұрын
Your correct
@aram7117
@aram7117 Жыл бұрын
ഏതെങ്കിലും dr ആരോഗ്യ മന്ത്രിയായിട്ടുണ്ടോ
@aneesh_sukumaran
@aneesh_sukumaran Жыл бұрын
😂👏
@കാഞ്ഞിരക്കുരു
@കാഞ്ഞിരക്കുരു Жыл бұрын
ഒന്നുകൂടിയുണ്ട്.... തിരിച്ചടിക്കാത്ത വരെ തല്ലൽ....
@sanjus8124
@sanjus8124 Жыл бұрын
ടൂറിസതിനെ കുറിച്ച് പഠിക്കാൻ മന്ത്രിക്ക് വിദേശത്ത് പോകാനാണ് താല്പര്യം.. അല്ലാതെ എല്ലാ രാജ്യത്തെയും ടൂറിസം നേരിട്ട് കണ്ട് മനസിലാക്കിയ ഒരാളുടെ ഉപദേശം സ്വീകരിക്കുന്നതിനോട് പുച്ഛം മാത്രം...
@Merabhaigoodboy
@Merabhaigoodboy Жыл бұрын
റിയാസിനെ മാറ്റി sgk ടുറിസ് മന്ത്രിയായാൽ നന്നായിരുന്നു
@SreelathaNS
@SreelathaNS Жыл бұрын
ഇദ്ദേഹത്തെ ടൂറിസം മന്ത്രി ആക്കണം.എന്നാലേ ഇവിടെ ടൂറിസം വളരുകയുള്ളു.മന്ത്രിമാരെ പറ്റിയുള്ള നമ്മുടെ സങ്കല്പങ്ങൾ പൊളിച്ചെഴുതണം
@danieldenomandenza
@danieldenomandenza Жыл бұрын
ഇദ്ദേഹത്തെ ടൂറിസം മന്ത്രിയാക്കിയാൽ, ഇങ്ങനെ വിവരം ഉണ്ടാക്കുന്ന കാര്യങ്ങൾ പറയുന്ന ഒരു മനുഷ്യനെയും കൂടി നഷ്ടപ്പെടും. അതാണ് മലയാളിയുടെ പൊതുബോധവും രാഷ്ട്രീയവും വരുത്തി വെക്കുന്ന ദ്രോഹം.
@Family-un3rf
@Family-un3rf Жыл бұрын
Nalla aa manushyane nammal verukkano. Let him live his life peacefully.
@Exploringtheworldforyou
@Exploringtheworldforyou Жыл бұрын
C. M അത് മതി 🔥❤️
@765gafagshshsyey
@765gafagshshsyey Жыл бұрын
Eppol angeerkk nalla salperind, a theeta kuzhiyil poyi veezhenda
@satheeshkumar6026
@satheeshkumar6026 Жыл бұрын
പാവം sgk യെ വെറുതെ വിടൂ.😊
@wonderland2528
@wonderland2528 Жыл бұрын
മൂന്നാറിൽ പോയിട്ട് കാറിൽ നിന്ന് ഇറങ്ങാൻ പോലും കഴിയാതെ തിരിച്ചു വന്നിട്ടുണ്ട് 2021 ഡിസംബറിൽ.അത്രക്ക് block ആയിരുന്നു
@Marcos12385
@Marcos12385 Жыл бұрын
ജയിപുരിൽ ചൗകിധാനി പോയിട്ടുള്ളവർക്ക് അറിയുമായിരിക്കും അവിടെ ഏക്കർ കണക്കിന് സ്ഥലത്തു രാജസ്ഥാന്റെ വിവിധ സംസ്കാരവും ഭക്ഷണവും ഒട്ടക സവാരിയും childrens പാർക്കും അവരുടെ പഴയകാല വീടുകളും എല്ലാം നമുക്ക് അതിന്റെ ഉള്ളിൽ കാണാൻ കഴിയും.. രാജസ്ഥാൻ എന്താണെന്നു പുറമെ നിന്നും വരുന്ന ആളുകൾക്ക് ഈ ഒറ്റ സ്ഥലം സന്ദർശിച്ചാൽ അറിയാൻ കഴിയും.. ദിവസവും 1000 കണക്കിന് ആളുകൾ ആണ് അവിടെ വരുന്നത്.. ഒരാൾക്ക് 2000 രൂപ ടിക്കറ്റ്.. അതാണ്‌ അവിടുത്തെ gov 👍
@the_nomadic_ajith
@the_nomadic_ajith Жыл бұрын
മുന്നാറില്ലെ മിക്ക റിസോർട് കളും ആന ചാൽ ഭാഗത്തു ആണ് ... മൂന്നാർ എത്തുന്നതിനു മുൻപ് ... മിക്കവാറും ഈ കുപ്പിയും കൊണ്ട് പോകുന്ന ആളുകൾ അവിടം വരെയേ എത്താറുള്ളു ... മൂന്നാർ പോലും കാണാതെ, വെറുതെ വെള്ളമടിച്ചു മടങ്ങുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട് ... 😄😄😄
@zm4555
@zm4555 Жыл бұрын
Sathyam avde Munnar ile thanupp Anachal Areayil illa Avdenne ellarum pakal Vattavada routeil povum avde pakal aavumbol Anchal le night le temperature aavum motathil thanupp kuravayi feel cheyum angane Munnaril thanupp illa enn parayum😅😂
@balu1543
@balu1543 Жыл бұрын
Good message sir thanku
@shajudheens2992
@shajudheens2992 Жыл бұрын
​@@zm4555 munnar also hot place compare with Ootty or Kodaikanal
@george-mathew
@george-mathew Жыл бұрын
😄
@zm4555
@zm4555 Жыл бұрын
@@shajudheens2992 Yes I’ve been there in Kodaikanal 2 weeks before nalla adipoli thanupp aane Kodai Pakal vare 20 degree aayirunnu pinne Mannnavannur route oke poyapol athinum thanupp aayirunnu mothathil Europe chenna feel But Munnarile chila regions Kodai Weather kittum Vattavada Topstation Marayoor Suryanelli Route orupad interior areas il povanam ennullu…
@irfanvk3248
@irfanvk3248 Жыл бұрын
Sgk കു തെറ്റ് പറ്റി. ആദ്യത്തെ plan tourism board ന്റെ തലപ്പത്തു ഇരിക്കുന്ന മാലിനിങ്ങളെ നീക്കം ചെയ്യാതെ ഒന്നും നടക്കില്ല എന്ന് തിരിച്ചറിയണം ആയിരുന്നു ☹️
@anshadem5781
@anshadem5781 Жыл бұрын
സാറിനെ അടുത്ത സർക്കാരിൽ ടൂറിസം മിനിസ്റ്റർ ആകണം എല്ലാവിധ സ്വാതന്ത്ര്യവും കൊടുക്കണം 🙏🌹
@baijusarang5933
@baijusarang5933 Жыл бұрын
അത് പറ്റൂല്ല... വേണൊങ്കിൽ മന്ത്രിയാക്കാം . 😅
@gokulb1156
@gokulb1156 Жыл бұрын
Nee vote cheyumo?
@anshadem5781
@anshadem5781 Жыл бұрын
@@gokulb1156 അദ്ദേഹം മത്സരിക്കുന്നിടത്തു എനിക്ക് വോട്ട് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യും 🙏
@zainshareef3061
@zainshareef3061 Жыл бұрын
Verum budhiyillayma aayipovum, avar avrude role ippol nalla reethiyil cheyyunnu, manthrimar avare pole ullavare amgeekarikkan padikkukayan vendath
@sonydentals
@sonydentals Жыл бұрын
👍👍👍
@studentofthegr8art
@studentofthegr8art Жыл бұрын
ഇവിടെ ഒരു resort tourism lobby ഉണ്ട് അവർ backpackersനെ പ്രോത്സാഹിപ്പിക്കുന്നില്ല, മറിച്ച് luxury resortകളിൽ വന്ന് കടൽകാറ്റും കൊണ്ട് fivestar ഫുഡും ബിയറും കഴിച്ച് ഇരിക്കാൻ വരുന്ന middle aged സായിപ്പുമാരെ കൊണ്ടുവരുന്നത് ആണ് അവർക്ക് താല്പര്യം എന്നൊരു കാര്യം Kerala Tourism വകുപ്പിന്റെ marketing ചെയ്യുന്ന ഒരു agencyൽ ജോലി ചെയ്തിരുന്ന എന്റെ കസിൻ ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു. ഇത്രയും നല്ല ideaകൾ ആയിട്ടും അതുമായി മുന്നോട്ട് പോകാത്തത്തിന്റെ കാരണം അതാകാം.
@anilganig7183
@anilganig7183 Жыл бұрын
മൂന്നാര്‍ ഒരു നരകമായി മാറുകയാണ്. രണ്ട വര്‍ഷം മുന്‍പ് ഞാന്‍ കുടുംബസഹിതം മൂന്നാറിന് പോയി. വഴിയിലെങ്ങും ബ്‌ളോക്കോടു ബ്‌ളോക്ക്. ദേവികുളത്ത് നീലക്കുറിഞ്ഞി പൂത്തുവെന്ന് അറിഞ്ഞ് അങ്ങോട്ടേയ്ക്ക് പോയി. ഉച്ചയ്ക്ക് 11 മണിക്ക് കുടുങ്ങി. വണ്ടി ഇഴഞ്ഞിഴഞ്ഞ്. വൈകിട്ട് അഞ്ചു മണിയയാപ്പോഴും പാതി വഴിയില്‍. ഇടുങ്ങിയ ഗാട്ട് റോഡായതിനാല്‍ വണ്ടി തിരിച്ചെടുത്ത് മടങ്ങാനും നിവൃത്തിയില്ല. ഒടുവില്‍ രാത്രി ഒന്‍പതു മണകയോടെ അടിമാലിയിലെ ഹോട്ടലില്‍ വിശന്നു വലഞ്ഞ് മടങ്ങിയെത്തി.അവിടം ഇന്ന് കൂറ്റന്‍ നഗരമാണ്. നൂല്‍ മഴയുമില്ല, തണുപ്പുമില്ല. നിറയെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുണ്ട്.
@paulvonline
@paulvonline Жыл бұрын
ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ് മൂന്നാർ ടൌൺ പോലെ വൃത്തികെട്ട ഒരു ടൌൺ കേരളത്തിൽ വേറെയില്ല. ചെറിയ ഒരു കാര്യം കൊണ്ട് വലിയ ഒരു മാറ്റം ഉണ്ടാക്കാൻ പറ്റിയ ഒരു കാര്യമുണ്ട് ടൂറിസം സ്ഥലങ്ങൾ വൃത്തിയാക്കി വെക്കുക എന്നതാണ്. എന്തൊരു ദുരന്തമാണെന്നു നോക്കുക അതിരപ്പള്ളി പോലെ ഉള്ള ഒരു ecosensitive ആയ ഒരു സ്ഥലത്തു കുറെ കീറ ഷീറ്റും വലിച്ചു കെട്ടിയ കുറെ കടകൾ കണ്ടാൽ തന്നെ മടുത്തു പോകും. ഞാൻ ആദ്യമായി മുന്നാറിൽ പോകുന്നത് 1994 ഇൽ ആണ് അന്ന് അതൊരു സ്വർഗ്ഗമായിരുന്നു ഇന്നത് ഒരു നരകമാണ്. ആർത്തി മൂത്ത കോണച്ച വൻ മാർ അത് നശിപ്പിച്ചു
@SunilKumar-po9tm
@SunilKumar-po9tm Жыл бұрын
Exactly right i have travel many times to munnar it's a lost place know every inch constructing building Nomparkinh place heavy block
@noufalayadathil6352
@noufalayadathil6352 Жыл бұрын
കുറെ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉണ്ടാക്കും.. കമ്മിഷൻ അടിക്കും.. ഒന്ന് മൂത്രം ഒഴിക്കാൻ പോലും സ്ഥലമില്ല.. എല്ലാം ഉദ്ഘടനം ചെയ്ത് അടച്ചിടും... ഉദാ.. വഴിയോര വിശ്രമ കേന്ദ്രം,പബ്ലിക് ടോയ്ലറ്റ്, പകൽ വീട്... അങ്ങിനെ പോകുന്നു
@TheRao82
@TheRao82 Жыл бұрын
കേരളത്തിലെ ഹർത്താൽ അപൂർവ്വമല്ലെ ... സാറ് അത് വിട്ടുപോയല്ലോ
@susammaabraham2525
@susammaabraham2525 Жыл бұрын
മലയാളത്തിന് കിട്ടിയ മഹാ ഭാഗ്യമേ🙏 താങ്കൾക്ക് സമം താങ്കൾ മാത്രം - റിയലി ഗ്രേറ്റ്🙏❤️❤️❤️❤️
@binumon993
@binumon993 Жыл бұрын
പക്ഷേ ജനിച്ച സ്ഥലം മാറിപ്പോയി
@nizarmnk5148
@nizarmnk5148 Жыл бұрын
പക്ഷെ ഒരുകാര്യവും ഇല്ല
@Corazon_KAIZOKU
@Corazon_KAIZOKU 5 ай бұрын
Aaa bhagyam keralam upayogichilla.
@munnarstories2039
@munnarstories2039 Жыл бұрын
സാർ... എന്റെ വീട് മുന്നറിലാണ്..... വളരെ കറക്റ്റ് ആണ് സാർ പറഞ്ഞത്... 👍👍
@RegiNC
@RegiNC Жыл бұрын
K റയിലിനെ സപ്പോർട്ട് ചെയ്യുമെന്ന് വിചാരിച്ചാണ് ചേട്ടനെ ടീമിൽ എടുത്തത്. എന്നിട്ട് ചേട്ടൻ അവരെ തേച്ചില്ലേ 😊😊😊😊
@madhukeloth9379
@madhukeloth9379 Жыл бұрын
അവർക്ക് അതൊന്നും പ്രശ്നം അല്ല ഇവിടെ ജില്ലാ സമ്മേളനം എങ്ങനെ നടത്താം അതാണ് അവർ ചിന്ദിക്കുക 😂😂
@evinpaul3796
@evinpaul3796 Жыл бұрын
SGK❤❤❤ vote ചെയ്തു വല്ല മന്ത്രി ആക്കാനുള്ള വല്ല അവസരമുട്ടായിരുനെകിൽ 😅😅😅
@stalinkylas
@stalinkylas Жыл бұрын
തൊലി.E Sreedharan sir pole orale tholppichavara ivde ullathu
@RajeshRaju-ix2ky
@RajeshRaju-ix2ky Жыл бұрын
🎁💪👍. കേട്ട്. പഠിക്ക്. അധികാരികളെ
@evinpaul3796
@evinpaul3796 Жыл бұрын
@@stalinkylas athum seriyaaa
@infinitydude7305
@infinitydude7305 Жыл бұрын
@@stalinkylas bjp pole oru tholinja partyil allayirunnenki jeyichene
@infinitydude7305
@infinitydude7305 Жыл бұрын
SKG is a good story teller. But his grand ideas are not based in reality.
@shihabjannah7981
@shihabjannah7981 Жыл бұрын
സന്തോഷ് സർ ആദ്യ പ്രഷ്നം നമ്മുടെ വൃത്തിയില്ലായ്മയാണ് . ടൂറിസ്റ്റ് മേഖലകളിൽ ഉള്ള വൃത്തിയില്ലായ്മയാണ് ആദ്യം പരിഹരിക്കേണ്ടത് .
@sasikumar1411
@sasikumar1411 Жыл бұрын
താങ്കളുടെ ആശയങ്ങൾ ഞങ്ങളെ ആവേശം കൊള്ളിക്കുന്നു. നമ്മുടെ കൊച്ചു കേരളത്തിൽ നടപ്പാക്കാൻ കഴിയുന്ന വിവിധ പദ്ധതികൾ ഇതുപോലെ വെളിപ്പെടുത്തിയാൽ അവ നടപ്പാക്കാൻ ആരെങ്കിലും മുന്നോട്ടു വന്നേക്കാം. താങ്കൾ ഇന്ത്യയുടെ ടൂറിസം മന്ത്രിയായിരുന്നെങ്കിൽ , ഇന്ത്യ ലോക ടൂറിസത്തിന്റെ തലസ്ഥാനമാകുമായിരുന്നു.
@Ayodhya120
@Ayodhya120 Жыл бұрын
3.5 കോടി ജനമുള്ള വലിയ കേരളത്തെ കൊച്ചു കേരളമെന്നൊക്കെ എഴുതി മലയാളിയെ ചെറുതാക്കി നശിപ്പിച്ചത് ഇവിടുത്തെ കുറെ കവികളാണ്.. കേരളം: 347 ലക്ഷം Norway (54 ലക്ഷം Denmark (58 ലക്ഷം) Finland (55 ലക്ഷം) New Zealand (50 ലക്ഷം) Ireland (49 ലക്ഷം) Singapore (57 ലക്ഷം) Austria (90 ലക്ഷം) Portugal (103 ലക്ഷം) Czech Republic (107 ലക്ഷം) Greece (104 ലക്ഷം) Hungary (97 ലക്ഷം) United Arab Emirates ( 99 ലക്ഷം) Israel (93 ലക്ഷം) Slovakia (55 ലക്ഷം) Hong Kong (75 ലക്ഷം) Qatar (28 ലക്ഷം) Kuwait (45 ലക്ഷം) Luxembourg (60 ലക്ഷം) Iceland (4 ലക്ഷം) Estonia (13 ലക്ഷം,) ഏകദേശ Population ആണ്.. ഇനി പറയുക: കേരളം ചെറുതോ വലുതോ?
@കാഞ്ഞിരക്കുരു
@കാഞ്ഞിരക്കുരു Жыл бұрын
തീർച്ചയായും 🎉
@gokulrider950
@gokulrider950 Жыл бұрын
ആര് വരാൻ രാഷ്ട്രീയം തൊഴിലാക്കിയവരോ വന്നത് തന്നെ
@karthijean
@karthijean Жыл бұрын
ഇത് കോരളമാ സാർ ഈ കോരളത്തിൽ കൊളം കോരൽ അല്ലാതെ ഒന്നും നടക്കില്ല.
@agnesdiaries
@agnesdiaries Жыл бұрын
എല്ലായിടത്തും അങ്ങനെ ഒക്കെ തന്നെയാണ് സുഹൃത്തേ
@beardbros8024
@beardbros8024 Жыл бұрын
ചേരിയും, വൃത്തി ഇല്ലാത്ത കോളനിയും വേസ്റ്റ് കൂട്ടി ഇട്ടിരിക്കുന്നതും കാണാൻ വരുന്ന വിദേശ ടൂറിസ്റ്. എന്നിട്ട് അവർ എന്ത് ഭാഗ്യം ചെയ്തവർ ആണെന്ന് സ്വയം അശ്വസിക്കും 😂😂😂
@thetru4659
@thetru4659 Жыл бұрын
ഈ നാടിന്റെ പുരോഗതി ആഗ്രഹിക്കുന്ന ഒരു രാഷ്ട്രിയക്കാരൻ ഇവിടെ ഉണ്ടോ എന്ന് സംശയമാണ്. എല്ലാവരും സ്വാർത്ഥതരാണ്. പൊതു ജനം വിഢികൾ. ദുബായിൽ കടൽ തീരത്തിന്റ ഒരു ചെറിയ ഭാഗം ഹിൽട്ടൻ ഹോട്ടൽ വാടകക്ക് എടുത്തിരിക്കുകയാണ്. അവർ എത്ര ഭംഗയായിട്ടാണ് അവിടെ ഓരോ കാര്യങ്ങളും ചെയ്തിരിക്കുന്നത് .1997 ൽ അവിടെ ഒരു വിവാഹ പാർട്ടിയിൽ പങ്കെടുത്തിരുന്നു , അന്നത്തെ ആ അനുഭവം പങ്ക് വെച്ചതാണ്. വ്യവസഥകൾ വെച്ച് കേരളത്തിലും ഇങ്ങനെ പല പരിപാടികളും ചെയ്യുന്നത് നല്ലത് അല്ലെ
@safariksahadtp6424
@safariksahadtp6424 Жыл бұрын
Over crowded. ഇടിച്ച് കയറി ശ്വാസം മുട്ടൽ ആണ്. ആൾക്കാരെ കൊണ്ട് തിങ്ങി നിറഞ്ഞ് അവസ്ഥ.. വീട്ടിൽ ഇരിക്കലാണ് ബെസ്റ്റ്
@malayalam398
@malayalam398 Жыл бұрын
ഇൻഡ്യയിൽ വരുന്ന ടൂറിസ്റ്റ് കൾക് കാണാൻ ഇഷ്ടം ഇവിടുത്തെ ദാരിദ്യം ആണ്.
@subhashs4823
@subhashs4823 Жыл бұрын
അത് നമ്മുടെ നാട്ടിലെ പ്രബുദ്ധ ജനാതിപത്യ സർക്കാരുകൾ ആകികൊള്ളും വൈകാതെ
@jesuschrist295
@jesuschrist295 Жыл бұрын
Negative adikkalley
@krishnalalkj762
@krishnalalkj762 Жыл бұрын
Tottapurate സമ്പന്ന രാജ്യം പാകിസ്താൻ കാണട്ടെ അവർ
@yadhuyadhu7730
@yadhuyadhu7730 Жыл бұрын
Yes
@kishu3b
@kishu3b Жыл бұрын
Athoke veruthe. Ivide vannu ividethe nalla sthalangal kand nallath parayunna orupad videos njan kanditund.
@manojtk2204
@manojtk2204 Жыл бұрын
വൃത്തിയുള്ള ഒരു ബാത്ത്റൂമെങ്കിലും ഉണ്ടായിരുന്നെങ്കിൽ.... കഴിഞ്ഞ മാസം പോയപ്പോൾ അനുഭവിച്ചതാണ്...
@JOSYKU-cv7qr
@JOSYKU-cv7qr Жыл бұрын
സന്തോഷ് ജോർജിനോട് സഹതാപം തോന്നുന്നു. കുരങ്ങൻ മാരുടെ കയ്യിൽ പൂ മാല കൊടുത്ത് പോലെ ആയല്ലോ ജോർജ്. ഇനി ആ പ്ലാൻസ് ഒക്കെ വിട്ടു ഇവന്മാർ കാശുണ്ടാക്കുമ്മ അത്ര തന്നെ.
@AbdulHameed-iq6nx
@AbdulHameed-iq6nx Жыл бұрын
Unfortunately in munar no public toilets...for.10000 tourist one toilet
@mahroofkallan553
@mahroofkallan553 Жыл бұрын
Exactly..ksrtc toilet idakk pooti idum avanmar
@busmania2.018
@busmania2.018 Жыл бұрын
Set akam
@krisveetickal1341
@krisveetickal1341 Жыл бұрын
Athonnum politicians kanilla.. venel avasyam illatha sthalathu IMas light kondu vekkum.. Keralathile oru townilum public toilet illa, other than Bus stand.
@abdulsalamkunnilan7405
@abdulsalamkunnilan7405 Жыл бұрын
ആരു പറഞ്ഞു ? മുസ്ലിം പള്ളിയുടെ താഴെയുള്ള ജംങ്ഷനിൽ ഒന്നാം തരം toilet ബ്ലോക് ഉണ്ട്.
@jvgeorge1474
@jvgeorge1474 Жыл бұрын
കഷ്ടം
@sachinaudiolibrary3656
@sachinaudiolibrary3656 Жыл бұрын
കുറച്ചു നാൾ മുൻപ് 4 മണിക്കൂർ ബ്ലോക്കിൽ കിടന്നു മൂന്നാർ ടൗണിൽ ( ഹിൽ ടോപ്പിൽ പോകുന്ന വഴി കായറുപോൾ തന്നെ ഒരു ഹോട്ടൽ ഉണ്ട് അങ്ങോട്ട് വണ്ടി കയറാൻ വേണ്ടി ആണ് 200 മുകളിൽ വാഹനങ്ങൾ വരുന്ന വാഹനങ്ങൾ തടയുന്നത് മണികൂറുകൾ എടുത്ത് ഹിൽ ടോപ്പിൽ നിന്ന് തിരിച്ച് ടൗണിൽ എത്താൻ നേരത്ത് ആണ് ബ്ലോക് ഉണക്കാൻ ഉള്ള കാരണം മനസ്സിലായത് ( വണ്ടിക്കരും മോശം അല്ല)
@nandakumaranpp6014
@nandakumaranpp6014 Жыл бұрын
ടൂറിസം മേഖലയില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി കേരള സംസ്ഥാനത്തെ സാമ്പത്തികമായി ഉയരത്തിലെ ത്തിക്കാം.
@balank4433
@balank4433 Жыл бұрын
100%‌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@sabith__jr3745
@sabith__jr3745 Жыл бұрын
And in sports too
@ajaykgopi
@ajaykgopi Жыл бұрын
മൂന്നാറിനെ പറ്റി പറഞ്ഞ കാര്യങ്ങൾ 100 % സത്യം , വാഗമണും സെയിം തന്നെ
@paulvonline
@paulvonline Жыл бұрын
ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ് മൂന്നാർ ടൌൺ പോലെ വൃത്തികെട്ട ഒരു ടൌൺ കേരളത്തിൽ വേറെയില്ല. ചെറിയ ഒരു കാര്യം കൊണ്ട് വലിയ ഒരു മാറ്റം ഉണ്ടാക്കാൻ പറ്റിയ ഒരു കാര്യമുണ്ട് ടൂറിസം സ്ഥലങ്ങൾ വൃത്തിയാക്കി വെക്കുക എന്നതാണ്. എന്തൊരു ദുരന്തമാണെന്നു നോക്കുക അതിരപ്പള്ളി പോലെ ഉള്ള ഒരു ecosensitive ആയ ഒരു സ്ഥലത്തു കുറെ കീറ ഷീറ്റും വലിച്ചു കെട്ടിയ കുറെ കടകൾ കണ്ടാൽ തന്നെ മടുത്തു പോകും.
@shajudheens2992
@shajudheens2992 Жыл бұрын
Kerala poor tourism management
@majumathew8765
@majumathew8765 Жыл бұрын
ഓട്ടോക്കാരുടെ ഗുണ്ടായിസം 😇പാർക്കിംഗ് ഇല്ല 😇വേസ്റ്റ് ഇടാൻ സ്ഥലം ഇല്ല 😢ട്രാഫിക് കണ്ട്രോൾ ഇല്ല 🤓തോന്നിയ പോലെ കെട്ടിടം നിർമാണം 😮നല്ല ഒരു ടോയ്ലറ്റ് 🤚🏻വിശ്രമകേന്ദ്രം 🥵
@shajudheens2992
@shajudheens2992 Жыл бұрын
@@majumathew8765 k model
@makenomistake33
@makenomistake33 Жыл бұрын
Wagamon റോഡിലാണ് വീട്. Traveller ഉം മറ്റും റെന്റ് എടുത്ത് വരുന്ന പലർക്കും ഹോട്ടലിൽ ഫുഡ്‌ കഴിക്കാൻ മാത്രം പിശുക്ക്. ക്യാഷ് ലാഭിക്കാൻ അവർ ഉണ്ടാക്കി കൊണ്ട് വരും. അത് വഴിയിൽ ഇരുന്നു കഴിക്കും. പ്ലേറ്റ് എവടെ എങ്കിലും എറിയും. ആ വേസ്റ്റ് മൊത്തം ഞങ്ങൾ സഹിക്കണം.
@majumathew8765
@majumathew8765 Жыл бұрын
ഹോട്ടൽ ഫുഡ്‌ കഴിച്ചവർ പലരും ഇന്നില്ല 🧐
@makenomistake33
@makenomistake33 Жыл бұрын
@@majumathew8765 ഒന്ന് പോടോ. ഹോട്ടൽ ഭക്ഷണം കഴിച്ചവർ മരിച്ചെങ്കിൽ ഒരാളും ബാക്കി കാണില്ല. നല്ല ഹോട്ടലിൽ പോയി കഴിക്കുക. അപ്പോ ചാകില്ല. Wagamon റോഡിൽ ഈരാറ്റുപേട്ട മുതൽ വാഗമൺ വരെ അത്യാവശ്യം നല്ല ഹോട്ടൽസ് ഉണ്ട്. അവിടെ ഒക്കെ കേറി കഴിച്ചാൽ അത്രേം വേസ്റ്റ് ഒഴിവാകും.
@majumathew8765
@majumathew8765 Жыл бұрын
@@makenomistake33 ഈ നല്ല ഹോട്ടൽ, മോശം ഹോട്ടൽ ഏതാണോ 🧐പാചകം അറിയാത്ത കാലം ഞാനും നിന്റെ ഒക്കെ ഫുഡ്‌ കഴിച്ചു 😇ഇനി അത് പൊട്ടൻ മാരുടെ അടുത്ത് ചിലവാകും 🤚🏻വേസ്റ്റ് ആളുകൾ വലിച്ചെറിഞ്ഞു എങ്കിൽ അതിന് പഞ്ചായത്ത്‌ നടപടി എടുക്കട്ടേ... അതാണ് നിയമം.
@makenomistake33
@makenomistake33 Жыл бұрын
@@majumathew8765 വൃത്തിക്ക് ഭക്ഷണം കൊടുക്കുന്ന സ്ഥാപനങ്ങൾ ആവശ്യത്തിൽ അധികം ഉണ്ട്. ഹോട്ടലിൽ തന്നെ സഞ്ചാരികളെ കഴിപ്പിക്കാൻ ഞാൻ ഹോട്ടൽ ഉടമയും അല്ല. വാഗമണ്ണിനും ഈരാറ്റുപേട്ടക്കും ഇടയിൽ താമസിക്കുന്ന ഒരു പരിസരവാസി. ഇന്നലെയും ഒരുപാട് വാഹനങ്ങൾ വഴിയരികിൽ നിർത്തി ഭക്ഷണം കഴിച്ചു plates റബർ തോട്ടത്തിൽ ഇടുന്നത് കണ്ട്. കൊതുക് ശല്യം വളരെ കൂടുതൽ ആണ്. ഇത്തരം വേസ്റ്റ് പല ജല വായു സാംക്രമിക രോഗങ്ങളും വരുത്തി വെക്കുന്നുണ്ട്. വലിയ വാടക കൊടുത്ത് ടൂർ വരുന്നവർക്ക് 3 നേരം ഭക്ഷണം പുറത്ത്നിന്ന് കഴിക്കാൻ മടി.
@drbikku
@drbikku Жыл бұрын
എല്ലാ റൂൾസും ക്ളിയറായി ഡിക്ളയർ ചെയ്തു പൊതു ജനം അബദ്ധത്തിന് അതെല്ലാം പാലിക്കുകയും ചെയ്തു കഴിഞ്ഞാൽ പിന്നെ ഓരോ സ്ഥാനങ്ങളിൽ ഇരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് എങ്ങനെയാണ് കൈക്കൂലി ലഭിക്കുക?
@ameerbadhar2548
@ameerbadhar2548 Жыл бұрын
Sir parayunthu nalla ആശയം ആണ് But നമ്മുടെ നാട്ടിലെ വയസ്സ് ആയി മരവിച്ച തലകള്‍ക്ക് ഇത് ഒന്നും ഒരിക്കലും മനസ്സിലാവില്ല
@sani_nikki
@sani_nikki 3 ай бұрын
ഇതൊക്കെ ഒന്ന് സുരേഷ് ഗോപി ചേട്ടൻ കണ്ടിരുന്നേൽ എന്ന് ആഗ്രഹിച്ചു പോകുന്നു.. പുള്ളി കാണുന്നുണ്ടാകും... കാണുമായിരിക്കും
@dontbefooledbyjumla7869
@dontbefooledbyjumla7869 Жыл бұрын
പോത്തിൻ്റെ ചെവിയിൽ വേദം ഒഒതി എന്ത് കാര്യം 🤣🤦🤣🤣🤦
@Digital-Swami
@Digital-Swami Жыл бұрын
മലയാളി കേരളത്തിൽ ജോലി ചെയ്യാൻ മടിയാ, കേരളം വിട്ടാൽ കഴുതയെ പോലെ പണിയും, ഞാന് അങ്ങനെ തന്നെ, ചേട്ടന്റെ ഇന്റര്വ്യൂ കാണുമ്പോൾ, നല്ല്ല SELFകോൺഫിഡൻസ് കിട്ടും
@gopuberetta8092
@gopuberetta8092 Жыл бұрын
ഇതാരോട് പറയുന്നത്... സന്തോഷേ......😂 ഒരു ഹോംസ്റ്റേ തുടങ്ങാൻ 200 ലൈസൻസ് വേണം
@A1438-2
@A1438-2 Жыл бұрын
സർ ഇവിടല്ല , തമിഴ് നാട്ടിൽ ഇത് കൊടുക്കുക , അവിടെ എന്തെലും നടത്തും അവര്
@kosipanocker
@kosipanocker Жыл бұрын
ഇനി ഇതൊന്നും നടക്കില്ല മസ്‌തിഷ്കം മുരടിച്ച ഒരു സമൂഹം &യുവതയും ആണ് ഇപ്പോ ഉള്ളത് 🚩
@muhammadsalic.c
@muhammadsalic.c Жыл бұрын
നടക്കും, നടക്കട്ടെ അങ്ങനെ കരുതാം
@anilkumarc.k9409
@anilkumarc.k9409 Жыл бұрын
സന്തോഷ്‌ ചേട്ടൻ ആയിരുന്നു കേരളത്തിൽ ആദ്യം ടൂറിസ്റ്റ് അല്ലെങ്കിൽ ടൂറിസം അതുമല്ല എങ്കിൽ, ആർക്കും എത്തിപ്പെടാൻ അന്ന് പറ്റാത്ത ഇതൊക്കെ വലിയ ഭാരമുള്ള ക്യാമറയുമായി കേരളത്തിലെ കോടി കണക്കിന് ജനങ്ങൾക്കിടയിൽ ഒരു നല്ല പ്രജോധനം ടൂറിസ്സത്തെ കുറിച്ച് ഉണ്ടാക്കി തന്നത്. travalista santo യും ഇത് തന്നെ പറയുന്നു. നാം ഇതുവരെ കണ്ടത് നമ്മുടെ സംസ്ഥാനത്തെങ്കിലും (ടുറിസം )നടപ്പിൽ വരുത്താൻ ശ്രമിക്കണം. 🙏
@harinedumpurathu564
@harinedumpurathu564 Жыл бұрын
സന്തോഷ് സാറെ നമ്മുടെ സംസ്കാരത്തിൽ ട്രൂറിസം മദ്യപാനത്തിനും വ്യഭിചാരത്തിനും വേണ്ടിയുള്ള മാർഗം മാത്രമാണ്.
@cheppitxt
@cheppitxt Жыл бұрын
Not only in kerala aur in India...All over the globe its like that...ithonnum illaand family aayi vannu enjoy cheytu pona aalkaarumm innnd...Neg thikayunna thaangalude kanninte Prob 😅
@somanshibu3719
@somanshibu3719 Жыл бұрын
🤣🤣🤣🤣🤣
@CM-mw8qd
@CM-mw8qd Жыл бұрын
രാഷ്ട്രീയം അല്ല. ഇത് മോഡിയോട് ഒന്ന് പറഞ്ഞു നോക്കൂ... തീർച്ചയായും വലിയൊരു റിസൾട്ട്‌ കാണും..🙏
@SOAOLSRY
@SOAOLSRY Жыл бұрын
വെറും തെറ്റിദ്ധാരണ മത്രം ആണ് സ്വന്തം നാടിൻ്റെ ഇക്കണോമിക് രംഗത്തെ കുറിച്ച് ഒരു കാഴ്ചപ്പാട് ഇല്ലാത്ത, അറിവില്ലാത്ത കേവല പോളിട്ടീഷൻ മാത്രമാണ് അധ്യേഹം.
@stylesofindia5859
@stylesofindia5859 Жыл бұрын
മോഡിയെന്ന് കേട്ടാൽ മദ്രസപ്പാഴിന് കുരു പൊട്ടി
@CM-mw8qd
@CM-mw8qd Жыл бұрын
@@SOAOLSRY ഒന്ന് സംസാരിച്ചു നോക്കൂ... എന്നിട്ട് അഭിപ്രായം പറയൂ.. 🙏
@ലാവ്ലിൻവിജു
@ലാവ്ലിൻവിജു Жыл бұрын
@@SOAOLSRY എന്ത് ഇല്ല എന്നാണ് പറയുന്നത് മോദി അല്ല ഇക്കണോമിക് പോളിസി ഉണ്ടാക്കുന്നത് 60CA ക്കാരുടെ പാനൽ മോദി ക്ക് ഉണ്ട്.
@SOAOLSRY
@SOAOLSRY Жыл бұрын
@@ലാവ്ലിൻവിജു സ്തുതിപാടകർ ആണ് ഇന്നുള്ളത്. യഥാർത്ഥത്തിൽ കൃത്യമായ ഒരു ഡാറ്റ ഇപ്പോഴും available അല്ല പഠനത്തിന്. എല്ലാ വകുപ്പുകളിലും ഒരുപാട് ഉപദേശകരും ടൂലുകളും ഉണ്ടു. അതിൻ്റെ കൃത്യമായ അളവിൽ ഉപയോഗപ്പെടുത്തുന്ന വല്ലതും ഉണ്ടോ?
@Chanel42597
@Chanel42597 Жыл бұрын
നശിച്ച യൂണിയനും - പാർട്ടിക്കാരും ഇവിടെ മാത്രമേ ഉള്ളൂ നിങ്ങൾ പറന്നതോക്കെ സ്വപ്നങ്ങളിൽ മാത്രം
@nibodhitha
@nibodhitha Жыл бұрын
500 കോടി മുടക്കി കാശ്മീരിൽ നിന്ന് കുറച്ചു മഞ്ഞു എടുത്ത് മൂന്നാറിൽ കൊണ്ട് ഇടുന്ന പ്രൊജക്റ്റ് നെ പറ്റി ആലോജിക്കാം അതാകുമ്പോൾ ടെൻഡർ വിളിക്കാം വണ്ടി ഇല്ലാത്ത കമ്പനിക്കു സബ് കോൺട്രാക്ട് വഴി ടെൻഡർ കൊടുകാം അങ്ങനെ അങ്ങനെ ..... ഇങ്ങനെ ആണ് കേരളത്തിൽ എല്ലാം വികസിപ്പിക്കുന്നത് ...
@ismailvsismail4302
@ismailvsismail4302 Жыл бұрын
😂😂
@navaskadaveedu1338
@navaskadaveedu1338 Жыл бұрын
താങ്കൾ കേരളത്തിലെ ടൂറിസം മന്ത്രി ആകണം 👍👍👍
@nizarmnk5148
@nizarmnk5148 Жыл бұрын
No. പറ്റുമെങ്കിൽ മുഖ്യ മന്ത്രി ആകണം
@RM-xq4rf
@RM-xq4rf Жыл бұрын
Tourism minister or chief minister ആകണം കേരള ടൂറിസത്തെ ലോക നിലവാരത്തിലേക്കു കൊണ്ടുവരണം
@sajeevvenjaramood3244
@sajeevvenjaramood3244 Жыл бұрын
സന്തോഷ് വിഭാവനം ചെയ്യുന്ന പ്ലാൻ നടക്കില്ല. ടൂറിസം വികസിപ്പിക്കാനല്ല; തുടക്കം മുതലേ അഴിമതി നടത്താനും കൈയിട്ടു വാരാനുമായിരിക്കും ഭരണകൂടം ശ്രമിക്കുക. അവസാനം എല്ലാം പാതി വഴിയിൽ കിടക്കും.
@devilsondavid4794
@devilsondavid4794 5 ай бұрын
ചേട്ടാ.. നിങ്ങള് പല രാജ്യങ്ങൾ കണ്ടു വന്നിട്ട് എവിടെ കേബിൾ കാർ പാർക്കിംഗ് സൗകര്യം ശുചീകരണം എന്നൊക്കെ പറഞ്ഞാ നടുക്കുന്ന കേസ് അല്ല. ഇത് കേരളം ആണ്. 😂
@SunilKumar-mh1yo
@SunilKumar-mh1yo Жыл бұрын
നിങ്ങളെ കേട്ടാൽ നമുക്ക് നല്ലത് വരും. പക്ഷെ കൊന്നാലും മരുമോൻ കേൾക്കില്ല. വീണ വായന കഴിഞ്ഞു കയ്യിട്ടു വരാൻ സമയം തികയുന്നില്ല പിന്നല്ലെ
@sabeermp2510
@sabeermp2510 Жыл бұрын
ഊട്ടി ട്രെയിൻപോലെ മുന്നാറിൽ നല്ലൊരു ടൂറിസ്റ്റ് റയിൽസിസ്റ്റം ഉണ്ടാക്കിയാൽ വൻവിജയമാകും
@aneesh_sukumaran
@aneesh_sukumaran Жыл бұрын
തോന്നിയ പോലെയല്ലേ നമ്മുടെ നാട്ടിൽ കെട്ടിടങ്ങൾ പണിതുകൂട്ടുന്നത് . ഒരു സ്ഥലത്തുതന്നെ തമ്മിൽ ബന്ധമില്ലാത്ത കുറെ കെട്ടിടങ്ങൾ.
@robinstp3856
@robinstp3856 Жыл бұрын
താങ്കൾ kerala minister ആയിരുന്നെങ്കിൽ എന്ന്‌ ആഗ്രഹിച്ചു പോകുവാ...❤❤
@rafequetbava
@rafequetbava 4 ай бұрын
ഒരാൾ minister ആയാൽ ചുക്കും നടക്കില്ല. നമ്മുടെ വ്യവസ്ഥിതി അങ്ങിനെ ആയിപ്പോയി
@shimmyfrancis9815
@shimmyfrancis9815 Жыл бұрын
ടൂറിസത്തിൻ്റെ മറവിൽ മലകളും, കാടുകളും, നന്ദികളും കയ്യേറി 10 ഏക്കർ വീതം ആണ് ഭൂമി കച്ചവടം ആണ് നടക്കുന്നത്, ഇന്ന് മൃഗങ്ങൾ നാട്ടിൽ ഇറങ്ങി ഭീതി പരത്തുന്നത് ,എന്ത് കൊണ്ടാണ് ഒന്നു ചിന്തിക്കുക
@manojk44
@manojk44 Жыл бұрын
ഇതുപോലെ ഓരോ മേഖലയിരും കഴിവ് തെളിയിച്ച നിങ്ങളെ പോലുള്ളവരുടെ അനുഭവം അതാതു വകുപ്പ് മന്ത്രിയെ അറിയിച്ചാൽ പോസിറ്റീവ് ആയി കണ്ടു അതു നമ്മുടെ നാട്ടിൽ നടപ്പിലാക്കിയാൽ കേരളം ഇനിയും സുന്ദരമാകും. 👍
@ajithchothi
@ajithchothi Жыл бұрын
ഇദ്ദേഹത്തെ പോലുള്ള ആളുകളെ അറിയാൻ കഴിഞ്ഞില്ലെങ്കിൽ തന്നെ അത് ഭരണ സംവിധാനത്തിന്റെ പരാജയം ആണ്...
@tvmpanda
@tvmpanda Жыл бұрын
മന്ത്രി ആദ്യം നോക്കുന്നത് മന്ത്രിക്ക് എന്ത് കിട്ടും എന്നാണ് 😂
@unnikrishnannarayananpotti6572
@unnikrishnannarayananpotti6572 Жыл бұрын
പ്രിയപ്പെട്ട സാർ താങ്കൾ പറയുന്നത് ടൂറിസം കൊണ്ട് നന്നായ രാജ്യങ്ങളുടെ കാര്യം ആണ് ഇവിടെ ഇച്ഛാശക്തിയുള്ള ഒരു സർക്കാരോ ഇതൊന്നും മനസ്സിലാക്കാൻ കഴിയുന്ന ജനങ്ങളോ അല്ല ഉള്ളത് ഒരു അഞ്ചുവർഷം കൂടി കഴിയുമ്പോൾ കേരളം ഒരു വലിയ ബ്രഹ്മപുരം ആയി മാറും
@skottu
@skottu Жыл бұрын
90കളിൽ ഹോളണ്ടിൽ നിന്നുമുള്ള കൂട്ടുകാർക്ക് കാണിച്ചു കൊടുത്തത് ഗ്രാമപ്രദേശങ്ങളും അവരുടെ ജീവിതരീതികളുമായിരുന്നു. ചിലവും കുറവ് അവരും ഹാപ്പി.
@the_nomadic_ajith
@the_nomadic_ajith Жыл бұрын
കേരളം നോ 1 ഒക്കെ ആണ് പക്ഷെ ഇന്നേ വരെ ഒരു ടൂറിസ്റ്റ് സ്ഥലത്തു ഒരു ചവറ്റു കുട്ട ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ല ... പല ടൂറിസ്റ്റ് സ്ഥലത്തും പോയാൽ നിലം മുഴുവൻ ചോക്കോ ബാർ ന്റെ കവർ കൾ ആണ് ... പ്രത്ത്യേഗിച് ബീച്ച് ആണെന്ന്കിൽ ....ഒരു പിടി മണ്ണ് വാരിയാൽ പ്ലാസ്റ്റിക് ആണ് മുഴുവൻ ... ഇതാണോ ഉത്തരവാദിത്വ ടൂറിസം ??. എന്നിട്ടു കഴിഞ്ഞ ബജറ്റ് ൽ കടലിൽ നിന്ന് പ്ലാസ്റ്റിക് വാരാൻ 2 കോടി ,,,അടിപൊളി സിസ്റ്റം ആണ് നമ്മുടേത് ☝🔴
@shajudheens2992
@shajudheens2992 Жыл бұрын
Some idiote believe Kerala number 1kerala tourism management is poor and there is no special places compare with other state like Himachal Pradesh, Sikkim, Jammu and Kashmir even neighborhood state like Tamilnadu and Karnataka it is the slogan of tourism department copied from Newzealand
@അഗസ്ത്യമുദ്ര
@അഗസ്ത്യമുദ്ര Жыл бұрын
എല്ലാം ഇരുത്തി പറഞ്ഞ് കൊടുത്തത് കൊണ്ടാണ് അവർ കഷ്ടപ്പെട്ട് ആചാരങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. Hats 📴
@shibupaul514
@shibupaul514 Жыл бұрын
പോകുന്ന വഴി ആദ്യം നല്ല രണ്ടു ടോയ്‌ലെറ്റ് വന്നാൽ ആശ്വാസം
@Ayodhya120
@Ayodhya120 Жыл бұрын
വഴിയിൽ പെടുത്തും അപ്പിയിട്ടും ഭക്ഷണം വഴിയിൽ കഴിച്ചും കുളിക്കാതെ ഒടുവിൽ ഉടുത്ത മുണ്ട് ഇവിടെ ഉപേക്ഷിച്ച് പോകുന്ന ടൂറിസം മതി
@orumanushyan1989
@orumanushyan1989 Жыл бұрын
കക്കാനും മുക്കാനും പറ്റിയ പദ്ധതി വല്ലോം ഉണ്ടേൽ പറ 🤣
@narayanankutty5295
@narayanankutty5295 Жыл бұрын
To be practical, it's impossible under our present system any changes as our Respected GEORGE sir. Give him free hand to see the changes.
@radhakrishnanpp1122
@radhakrishnanpp1122 Жыл бұрын
ഈയിടെ ഒരിടത് വായിച്ചതാണ്,,- ഇന്ത്യയിൽ ടൂറിസ്റ്റ് വരുന്നത് തമിഴ് നാട്ടിൽ 13 ശതമാനം -കേരളത്തിൽ 4ശതമാനം -
@vmc1994
@vmc1994 Жыл бұрын
Eyale turisum minister akkan pattuvo sakkir bhayikk
@_maverick_1
@_maverick_1 Жыл бұрын
Some dreams are always dream
@nithinprabhakar6583
@nithinprabhakar6583 Жыл бұрын
ഇങ്ങേരെ ടൂറിസം minster ആയി കാണാൻ ആഗ്രഹമുണ്ട്
@mynameisnazeeb6419
@mynameisnazeeb6419 Жыл бұрын
ഉപദേശകൻ ആക്കിയാൽ മതി. രാഷ്ട്രീയത്തിൽ രാഷ്ട്രീയം കളിക്കാൻ ഈ അറിവ് പോരാ
@vmc1994
@vmc1994 Жыл бұрын
Arumm akkilla akkiya avaru vijarikkunna karoyagal nadakkilla that's why
@unnimammu9065
@unnimammu9065 Жыл бұрын
Ktdcചെയർമാൻ പികെ ശശിയാണ്...😀😀😀
@vijeshtvijesh390
@vijeshtvijesh390 Жыл бұрын
ഇവിടെ കുറെ രാഷ്ട്രീയ കാരും അവരുടെ സഹായികളും സർക്കാർ ജീവിനാകാരും കുടി ഇങ്ങനെ മതി എന്ന് തീരുമാനിച്ചു
@positivelife_2023
@positivelife_2023 Жыл бұрын
Sir ne Pole ellarvarkum social responsibilities undengil ethra nannayene..
@shajikalarikkal2512
@shajikalarikkal2512 Жыл бұрын
മൂന്നാറിൽ ഉടനീളം പോകാൻ പറ്റുന്ന ഒരു മെട്രോ ട്രെയിൻ പോലെ ഒന്നു നിർമ്മിക്കണം അതവുമ്പോൾ ബ്ലോക്ക് ഇല്ലാതാക്കാൻ കഴിയും
@daretodream7204
@daretodream7204 Жыл бұрын
Ecologically Sensitive Area*
@trueway3966
@trueway3966 Жыл бұрын
ഒരു കോപ്പും നടക്കില്ല കേരളത്തിൽ 😂😂😂😂😂😂😂😂😂😂😂😂😂😂 ഒരു 7:06 ഒരു കോപ്പും ഇല്ല 😂😂😂😂😂😂😂😂😂😂😂🤭😂🤭
@DarkStar848
@DarkStar848 Жыл бұрын
Ingerude thumbnail evide kandaalum njaan kayariyite poku ...😀😀😍😍
@cibilkv6836
@cibilkv6836 Жыл бұрын
മലയാളികൾക്ക് എന്നും പ്രിയം Liquor Tourisim 👍
@itn0687
@itn0687 Жыл бұрын
When a foreigner comes to india, it makes them realize how great their county is..
@tilbintt3491
@tilbintt3491 Жыл бұрын
😂 eppozhum santhosham mathram porallo.. edaku kaypu niranja anubhavangalum vende..
@sajithmohan4648
@sajithmohan4648 Жыл бұрын
ഇത് K ആണ് കേട്ടോ.... ഭരിക്കുന്നത് A I വിജയനും.... വിപ്ലവം വീണ്ടും ജയിക്കട്ടെ... ഹലാൽ സലാം....
@saneshkk7674
@saneshkk7674 Жыл бұрын
മദ്യവും.. പെണ്ണും.. പിന്നെ ഒഴിഞ്ഞ സ്ഥലവും ആണ് ഇവിടത്തെ 60%ആളുകളുടെയും ടൂറിസം spot 😂😂😂😂
@MS-dq7rf
@MS-dq7rf Жыл бұрын
സന്തോഷ്‌ ചേട്ടാ നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലേ. കേരളത്തിലെ രാഷ്ട്രീയക്കാർക്ക് പൈസ കക്കാൻ പുതിയ വല്ല ഉപായങ്ങളും ഉണ്ടെങ്കിൽ പറഞ്ഞു കൊടുക്കൂ.
@santhoshul6420
@santhoshul6420 Жыл бұрын
കേരളത്തിലെ പാടങ്ങളും കുന്നുകളും ജലാശയങ്ങളും നന്നായി ടൂറീസ്സത്തിൽ ഉപയോഗപെ ടുത്താമായിരുന്നു.... എല്ലാം നശിപ്പിച്ചു.
@ashokeratt1264
@ashokeratt1264 Жыл бұрын
സാറ് പറഞ്ഞപ്പോൾ ഏമാന് 😆കാര്യം പിടികിട്ടി, ഇനിയെല്ലാം ഏമാന്നും പ്രഭ്രിതികളും എല്ലാം ഈ അഞ്ചു കൊല്ലം കൊണ്ടുപരമാവതി വികസിപ്പിച്ചുതന്നിരിയ്ക്കും മുഴുവൻ സാധിച്ചില്ലെങ്കിൽ ഞങ്ങ ളെക്കൊണ്ട് പറ്റാഞ്ഞിട്ടാണ് ഇതിന്റെ ബാക്കി ഇ നി കിട്ടുന്ന വർ നോക്കിക്കോളും!പക്ഷെ സാറ് തന്ന ഈ ബുദ്ധിയൊന്നുമിഭരണചക്രം തിരിക്കുന്നവർക്കില്ലാഞ്ഞിട്ടല്ല ഇന്നല്ലെങ്കിൽ നാളെ കാലചക്രത്തിന്റെ കുത്തൊഴുക്കിൽ പെട്ടു തിരിച്ചു വരാനായാൽ അന്ന് ഒരുആത്‍മഗതംവില പിക്കാനെങ്കിലും......... പിക്കാണെങ്കിലും...........
@githakp4396
@githakp4396 Жыл бұрын
സാറിൻറെ idea ഇവിടെ ആര് കേൾക്കാൻ വെറുതെ energy waste ചെയ്യാം ഇവിടത്തെ tourism മിക്ക ആണങ്ങൾക്കും വെള്ളമടി + ++ അങ്ങനെ പലതും ആണ് ഇവിടെ കണ്ണൂരുമുണ്ട് ഒരു സ്ഥലം കുന്നത്തൂർ പാടി മുത്തപ്പന്റെ ആരുഢ സ്ഥാനം വർഷത്തിൽ ഒരിക്കൽ മാത്രം ചടങ് ഞങ്ങൾ ഒരിക്കൽ പോയി ഭക്തിയോടെ പക്ഷെ അവിടെ കണ്ട കാഴ്ച വിശ്വസിക്കാൻ പറ്റാത്തത് ആയിരുന്നു വേറെ എവിടന്നും കുടിക്കാൻ സാധിക്കാത്ത പോലെ ജനം വണ്ടിയും പിടിച്ച് കള്ളും വാങ്ങി ആർത്തലച്ച് വരുന്നു അവിടെ കിട്ടാത്ത പാചകം ചെയ്ത ഇറച്ചിയില്ല ദേവസ്ഥാനത്തേക്ക് കയറുമ്പോൾ ലക്ക് കെട്ട് നമ്മുടെ ദേഹത്തേക്ക് വീഴാൻ പോവുന്ന ഭക്തജനപൂരം പിന്നെ അവിടെ പോവാൻ തോന്നിയില്ല ഇതൊക്കെ അവിടത്തെ ക്ഷേത്രം അധികാരികൾക്ക് തന്നെ നിയന്ത്രിക്കാം പക്ഷെ അപ്പോൾ വാടക കിട്ടില്ല അപ്പോൾ എന്തിനാണ് പ്രാധാന്യം പണത്തിന് ആചാരത്തിനല്ല ഇനിയങ്ങോട്ടാണോ ഈ കേരളം നന്നാക്കുന്നത് ആവുന്നത്ര മുടിക്കാൻ മത്സരിക്കുന്ന രാഷ്ട്രീയക്കാർ
@jijitgangadharan1114
@jijitgangadharan1114 Жыл бұрын
ഇവിടെ കൂടി പോയാൽ 5 yr program onlt
@jahangheermoosa5685
@jahangheermoosa5685 Жыл бұрын
ക്ഷമിക്കണം സാർ റിസ്ക്കെടുക്കാൻ ഞങ്ങൾക്ക് (സർക്കാർ) വയ്യ ചുളുവിൽ എന്തെങ്കിലും കിട്ടിയാൽ എടുക്കും. വിദേശത്തു പോയി എന്തെങ്കിലും കണ്ടു പഠിക്കാൻ ഉണ്ടെങ്കിൽ പറ ഞങ്ങൾ (മന്ത്രിയും, സിൽബന്ധികളും) പലിശക്ക് എടുത്തെങ്കിലും പൊക്കോളാം.
@babychanjohn2541
@babychanjohn2541 Жыл бұрын
ആദ്യം വേണ്ടത് കാലഹരണപ്പെട്ട കുറച്ചു നിയമങ്ങളാണ്. പ്രത്യേകിച്ച് തീരദേശ പരിപാലന നിയമം.ഓരോ രാജ്യങ്ങളിൽ കടൽ നികത്തി വരെ കെട്ടിടങ്ങൾ വക്കുന്നത്. അപ്പോഴാണ് ഒരു വശം മുഴുവൻ കടലും ധാരാളം നദികളും കായലുകളും പുഴകളും ഉള്ള ഇവിടെ നിർമ്മാണം തടയുന്നത്
@fridge_magnet
@fridge_magnet Жыл бұрын
സത്യം.കേരളത്തിൽ beachside ഹോട്ടലുകൾ വളരെ കുറവാണ്. 500 km കടൽ തീരം വെറുതെ കളയുന്നു.
@najeebh6741
@najeebh6741 Жыл бұрын
നമ്മുടെ സർകാർ എല്ലാ Projekt ഉം Pinarayi Government സകാ ക്കൾകും കട്ടു മുടിക്കാൻ മാത്രം ഒദുങും … നല്ല ചിന്തയും പ്രവർത്തി എന്താണെന്ന് അറിയില്ല 🙏
@balank4433
@balank4433 Жыл бұрын
Very very CORRECT👌👌👌👌👌
@vishnucinemas9715
@vishnucinemas9715 Жыл бұрын
വാഗമൺ കേരളത്തിന്റെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം ആണ്, പക്ഷേ അവിടെ ഒരു നല്ല ഹോട്ടൽ ഇല്ല, പെട്രോൾ പമ്പ് ഇല്ല, ബീവറേജ് ഇല്ല.
@crazyboy-ye3po
@crazyboy-ye3po Жыл бұрын
കോഴിക്കോട് വന്നാൽ ഇവിടുത്തെ ഫുഡ്‌ തന്നെ ഒരു ടൂറിസം പ്രൊഡക്റ്റ് ആണ് 😍
@JP-mq7ce
@JP-mq7ce Жыл бұрын
Athenda Kozhikott mathre food ollo? onnu podaaai....
@crazyboy-ye3po
@crazyboy-ye3po Жыл бұрын
@@JP-mq7ce food ella nattilum und. But kozhikodinekkal better evda ullath? Nee onn podey
@JP-mq7ce
@JP-mq7ce Жыл бұрын
@@crazyboy-ye3po Koppa aanu kozhikott.. nee podaaaiii.. 😄
@prasad2510
@prasad2510 Жыл бұрын
Athavum food street vannapo kodipidichth 💔🙌🏻....
@crazyboy-ye3po
@crazyboy-ye3po Жыл бұрын
@@JP-mq7ce ninte place onn parayedaa.. Vaaaname🤣🤣🤣
@Staygreenpeechi
@Staygreenpeechi Жыл бұрын
Sir ningal evide janikan padillayirunu vere evide engilum anengil ningale lokam muzhuvan angikarikumauirunu ningal ente hero anu
@all_4_vibes26
@all_4_vibes26 Жыл бұрын
The one rare piece in world അത് ഈ മനുഷ്യനാണ് ❤️
@fazalp2241
@fazalp2241 Жыл бұрын
സന്തോഷ് സാർ, ഇന്ത്യ ഭരിക്കണം എന്നു ആഗ്രഹിച്ചു പോകുന്നു...ലോകം കണ്ടവന്റെ വാക്കുകൾ🔥🔥
@starinform2154
@starinform2154 Жыл бұрын
ഇങ്ങേർക്ക് കേരളം മാത്രം നന്നായാൽ മതി 😂😂
@Varian_t
@Varian_t Жыл бұрын
Sathyam paranjaal mandrimaar oru kindiyum cheythittilla ennu pullikku ariyam athu ippo engana channel interview il paraya😂
@subinsunny
@subinsunny Жыл бұрын
അടുത്ത ടുറിസം മന്ത്രി ചേട്ടൻആയിക്കോ 👍
@dfgffg9720
@dfgffg9720 Жыл бұрын
വയനാട്ടിൽ പോവുമ്പോൾ ചുരത്തിൽ ബ്ലോക്ക്‌ വന്നാൽ പോയി ആദിവസം
@roseed8816
@roseed8816 Жыл бұрын
Natural beauty is the best attraction in Kerala! Nothing else. So cleanliness and hygiene are very important.
@justuslopez7322
@justuslopez7322 Жыл бұрын
You are right
@cpmohamed7742
@cpmohamed7742 Жыл бұрын
ടൂറിസത്തിനു മാത്രമായി കേരളം രക്ഷപെടണമെന്നു താല്പര്യമുള്ള നല്ല vision നും വിവരമുള്ള ഏതെങ്കിലും ഒരാൾ മന്ധ്രി ആയി വന്നാൽ നടന്നേക്കും .. അല്ലാതെ ഇപ്പോഴുള്ള ഇവർക്കൊക്കെ രാഷ്ട്രീയ കോപ്രായങ്ങൾ കാണിക്കാൻ മാത്രമേ അറിയൂ ...
@rajeshpanicker3581
@rajeshpanicker3581 Жыл бұрын
ലോക സഞ്ചാരിക്ക് എൻ്റെ സ്നേഹം..
@ratheesh.k.r5649
@ratheesh.k.r5649 Жыл бұрын
നല്ല ഒരു മാറ്റം ഇപ്പോഴുണ്ട്. എന്നാൽ ഫോറെസ്റ്റിന്റെ തടസ്സം പ്രധാന കാരണമാണ്..
@Arunzinfo
@Arunzinfo Жыл бұрын
ഇവിടെ പുതിയ പുതിയ ടൂറിസം മോടിപിടിപ്പിക്കലുകൾ എന്നുവേണ്ട എല്ലാ മാറ്റങ്ങളും വരുന്നുണ്ട്. ഉദ്ഘാടനം കഴിഞ്ഞു ജനങ്ങൾക്കായി തുറന്നുകൊടുത്താൽ പിന്നെ ഇതിന്റെയൊക്കെ സംരക്ഷണം maintenance ഒന്നും നടക്കില്ല, അത് നശിച്ചു പോകാറാണ് പതിവ്. ഇതിനൊക്കെ ഒരു മാറ്റം വരണം
@venugopalp529
@venugopalp529 Жыл бұрын
സ്നേഹമുള്ള sgk.... അടുത്തിടെ ഉണ്ടായ ...boat അപകടത്തെ പറ്റി ,ഒന്നും പറഞ്ഞില്ല.....!!!
@thebiketripsinger
@thebiketripsinger Жыл бұрын
അടുത്ത ടൂറിസം മന്ത്രി ആവമോ plz 🙏🏻
@abhimanyuem5380
@abhimanyuem5380 Жыл бұрын
ഇത്രയൊക്കെ ചെയ്താൽ, നമ്മുടെ നാട്ടിലെ waste management കൂടി നോക്കണം
@fijomohan7232
@fijomohan7232 Жыл бұрын
thank you SGK for sharing you vision ..hoping one day we will get a visionary and energetic leaders to accomplish all this ideas in reality. And one more thing,our people need to think for a creative development beyond politics & religion.
@vishnu5119
@vishnu5119 Жыл бұрын
ചുരുക്കി പറഞ്ഞാൽ ഗോട്ടി കളി വരെ ടുറിസം രീതിയിൽ കൊണ്ട് വന്നാൽ ഒരുപാട് സാമ്പത്തികമായി കേരളതെ വികസിപ്പിക്കാൻ കഴിയും... ബട്ട് ആരാണ് ഇത് ഉത്തര വാദിത്തോടു കൂടി നടപ്പിലാക്കുക... ആരും ചെയ്യില്ല... ഇനി ചെയ്യാൻ നിന്നാൽ അവർ കുത്തുപാളയെടുത്തു ആത്മഹത്യ ചെയ്യും... ഇവിടത്തെ ഭൂരിപക്ഷം ആളുകൾക്കും വേണ്ടത് ഉടനടി ലാഭം ഉണ്ടാകുന്ന തട്ടി കൂട്ട് പരുപാടിയാണ്... ദീർഘ വീക്ഷണത്തോട് കൂടിയുള്ള ഒരു പരിപാടിക്കും ഇവിടെയുള്ള ആളുകൾ തയ്യാറല്ല എന്നാണ് എന്റെ വീക്ഷണം...
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 49 МЛН