കാരശ്ശേരി ഖുർആൻ വായിച്ചിട്ടുണ്ടോ? MN Karassery

  Рет қаралды 164,479

MN Karassery

MN Karassery

Күн бұрын

കാരശ്ശേരി ഖുർആൻ വായിച്ചിട്ടുണ്ടോ? MN Karassery
#quran#enikk_Swarggam_Venda#QandA#Religion#matham#dars#Karassery;sLife

Пікірлер: 784
@noufalalambath2595
@noufalalambath2595 4 жыл бұрын
വിഷമിപ്പിച്ചിട്ടുള്ള ചോദ്യത്തിന്റെ മറുപടി ആണെങ്കിലും അതിൽ നിന്ന് കിട്ടിയത് പവിഴങ്ങളും, മുത്തുകളും. വളരെ നന്ദി.....
@ukn1140
@ukn1140 2 жыл бұрын
കാരശ്ശേരി മാഷിൻ്റെ വീഡിയോകൾ കാണുമ്പോൾ ഉള്ള ഒരു ഗുണം നമ്മുടെ മനസ്സിലുള്ളവർഗ്ഗീയത അലിഞ്ഞ് പോകും ഉദയൻ ഇരിങ്ങാലക്കുട
@SafarullaAhammed
@SafarullaAhammed 2 ай бұрын
സത്യം മാത്രം പറഞ്ഞ കാരശ്ശേരി മാഷിന് എല്ലാവിധ അഭിനന്ദനങ്ങളും. 🌹🌹🌹👌👍
@ashrafchombalan
@ashrafchombalan 4 жыл бұрын
ഖുർആൻ വായിച്ചാൽ അയാൾ മുസ്ലീം ആക്കും എന്ന ഒരു മിഥ്യാ ധാരണ മുസ്ലിങ്ങൾക്കിടയിൽ ഉണ്ട് .
@theoptimist475
@theoptimist475 4 жыл бұрын
ആത്മാർത്ഥമായി മണ്ടന്മാരായതുകൊണ്ടാണ്
@TajudeenKassim
@TajudeenKassim 4 жыл бұрын
@@theoptimist475 kzbin.info/www/bejne/fZbOfmWbadqgmJY
@mansoor.kmansoor2975
@mansoor.kmansoor2975 4 жыл бұрын
Kuraan ellavarkum vayikkan kodukkaruth, ellavarum, islamilninnu chaadippokum
@muhammadkunhi.a8669
@muhammadkunhi.a8669 4 жыл бұрын
ഒരിക്കലും അങ്ങിനെ ഇല്ല.. ഇസ്ലാം എന്ന ത് അല്ലാഹു അവൻ ഇഷ്ടപ്പെട്ട ആൾക്കാർ ക്ക് മാത്രം കൊടുക്കുന്ന താണ്. ഖുർആൻ എനിക്ക് അറിയുന്ന ഒരുപാട് അമുസ്ലിം വായിച്ചിട്ടുണ്ട് അതിൽ നിന്ന് പ്സംഗിച്ചു .അവർ അമുസ്ലിം ആയിരുന്നു അങ്ങനെ ജീവിതാന്ത്യം അവസാനിച്ചവരും ഉണ്ട്..
@theoptimist475
@theoptimist475 4 жыл бұрын
@@muhammadkunhi.a8669 അള്ളാഹു കൊടുക്കുന്നതാണെങ്കിൽ, അമുസ്ലിം ആയ ഒരാൾ നരകത്തിൽ പോകുമെന്ന് പറയുന്നതിന്റെ യുക്തി എന്താണ്? ഇഹ ലോകം പരീക്ഷണം ആണ് എന്നു പറയുന്നതിന്റെ യുക്തി എന്താണ്?
@johnsonmathew5367
@johnsonmathew5367 3 жыл бұрын
കാരശ്ശേരി മാഷിനോടുള്ള ബഹുമാനം കൂടി. ഇന്ത്യയുടെ ഭരണഘടന പോറലേൽക്കാതെ സംരക്ഷിക്കപ്പെടുന്നതിനു൦, മാനവികതയു൦, മതേതരത്വംവു൦ സംരക്ഷിക്കപ്പെടുന്നതിനു൦ വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്ക് നന്ദി.
@dinkan_dinkan
@dinkan_dinkan 4 жыл бұрын
ഒരു പുസ്തകം വായിച്ചവരും.. കുറെ അധികം പുസ്തകങ്ങൾ വായിച്ചവരും തമ്മിൽ ഉള്ള വ്യത്യാസം ആണ്.. എം.എൻ കാരശ്ശേരി മാഷിനെ പോൽ ഉള്ളവരെ നോക്കിയാൽ മതി..
@aboobackerkk5827
@aboobackerkk5827 4 жыл бұрын
ശരിയാണ്
@pandittroublejr
@pandittroublejr 4 жыл бұрын
Dinka...💛 dinka...💛
@fathimaasma5231
@fathimaasma5231 4 жыл бұрын
ഡിങ്കൻ മണ്ടൻ ഒരു പുസ്തകം നിരവധി വിഷയങ്ങളിലെ അനവധി പുസ്തകങ്ങളുടെ ഒരു സാകല്യമാണ്. ആരോ പറയുന്നത് കേട്ട് ഒരു പൊത്തകം ഒരു പൊത്തകം എന്നു പറഞ്ഞു കൊണ്ടിരിക്കുന്നത് ഖുർആൻ എന്ന ജ്ഞാന സ്രോതസ്സിനോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വിജ്ഞാനീയങ്ങളെ കുറിച്ച് ഒന്നുമറിയാത്ത ഇസ്ലാം വിമർശന സാഹിത്യമെന്ന ഒരു വിഷയത്തിനപ്പുറം വായിക്കാത്ത ഡിങ്കൻ. പൊ സ്തകം വായിക്കടാ ഡിങ്കാപുസ്തകം.
@dinkan_dinkan
@dinkan_dinkan 4 жыл бұрын
@@fathimaasma5231 സഹോദരി.. നിങ്ങൾക്ക് അതിൽ നിന്നും എന്തെങ്കിലും.. മനസിലായി കാണും.. അത് ദിവ്യം ആയി തോന്നുന്നു എന്നും ഉണ്ടാകും.. എന്ന് കരുതി എല്ലാർക്കും അങ്ങനെ ആകണം എന്ന് ഇല്ലെലോ ? ഊവോ ? അത് ജ്ഞാന സ്രോതസ് ആയി തോന്നിയെങ്കിൽ.. എനിക്ക് അങ്ങനെ തോനിയട്ടില്ല.. അത് കേവലം ഒരു മതപുസ്തകം മാത്രം ആയിടെ എനിക്ക് തോനിയിട്ടുള്ളൂ..
@dinkan_dinkan
@dinkan_dinkan 4 жыл бұрын
@Muhammed Sulaiman Mr. Copy paste മനുഷ്യാ.. കാണുനിടത് ഒക്കെ ഇങ്ങനെ copy paste അടിച്ചു നടകാത്തെ.. സ്വന്തമായി പറയാൻ വല്ലോം ഉണ്ടേൽ പറയു.. ജനിച്ചപ്പോൾ തൊട്ട് കണ്ടവർ പറഞ്ഞത് പാടുകയല്ലേ.. ഇനി ഒന്ന് സ്വന്തമായി ചിന്ദിച്ചു മനസിലാക്ക..
@hashimhashim6488
@hashimhashim6488 3 ай бұрын
നിങ്ങൾക്ക് അതിന് ബുദ്ധിയുടെ കുറവ് അല്ലല്ലോ ദൈവം ഒരാളിൽ നിന്ന് ഹിദായത്ത് എടുത്തുകളഞ്ഞാൽ പിന്നെ അദ്ദേഹത്തിൻ എവിടെ നിന്നാണ് ഹിദായത്ത് കിട്ടുക 3:48 ദൈവം നിങ്ങൾക്ക് വീണ്ടും ഹിദായത്ത് നൽകട്ടെ കാരണം നിങ്ങൾ ഒരു നല്ല വ്യക്തിയാണ്
@jamsheerkavungal
@jamsheerkavungal 4 жыл бұрын
കാരശ്ശേരി ഖുർആൻ വായിച്ചിട്ടുണ്ടോ... ലെ കാരശ്ശേരി അത് പരിഭാഷ ചെയ്യാൻ സഹായിച്ചത് തന്നെ ഞാൻ തന്നെയാണ്.... എജ്ജാതി തഗ് ലൈഫ്...🤣🤣🤣
@rashajibin4377
@rashajibin4377 3 жыл бұрын
ഖുർആൻ വയിച്ചിട്ടുണ്ടോ എന്ന് ചോദിപ്പോൾ വായിച്ചു എന്ന് പറയുന്നില്ല ഖുർആൻ എന്താണ് ഹദീസ് എന്താണ് എന്ന് വല്യ നിശ്ചയം ഇല്ല ആല്ലേ
@ushan7263
@ushan7263 2 жыл бұрын
@@rashajibin4377 vattano
@aboobackerp1302
@aboobackerp1302 4 жыл бұрын
താങ്കൾ വിശദീകരിച്ചതിന് നന്ദി. ഞാൻ ഒരു ഇസ്‌ലാം പ്രക്ടിസ് ചെയ്യുന്ന ആളാണ്. മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയില്ല. എന്നാൽ കേരള മുസ്ലിം കളുടെ ഏറ്റവും വലിയ ശാപം മലയാളം അറിയില്ല എന്നാണ്. ത ാങ്കൾ ചില പ്രതിഷേധങൾ ഉയർത്തുന്നുണ്ട് പക്ഷേ അതിന്റെ അന്ധസത്വയെ പണ്ഡിതൻമാർ ഭയക്കുന്ന . ആ കെ ഒരു ഖുർആനും ഒരു നമ്പിയു o മാത്രമുള്ള ഈ സമൂഹത്തിന് ഇത്രയെ റെ ബുസ്തകങ്ങൾ. ഇത് പഠിക്കുന്ന വർ ആണ് ഇന്നത്തെ പണ്ഡിതൻമാർ . ഇവർ ആരാണ് ഖുർആൻ പഠിക്കുന്നത്. സ്വതന്ത്രമായ ഖുർആൻ പഠനം നടക്കുന്നില്ല. ഖുർആനും നമ്പി ജീവിതവും മാത്രം പഠിക്കാൻ വലിയ ബുദ്ധി മുണ്ട് ഇല്ല . എന്നാൽ 1500 വർഷമായി ഇതിനെ സംബന്ധിച മറ്റു മനുഷ്യരുടെ വിലയിരുത്തലുകൾ പഠിക്കാൻ വെറുതെ സമയം കളയുന്നു.
@happygirl7922
@happygirl7922 4 жыл бұрын
ഒരു പുസ്തകവും പൂർണ്ണമായി വായിച്ചിട്ടില്ലാത്തവർ അനേകം പുസ്തകം വായിച്ചിട്ടുള്ള ആളെ വിമർശിക്കുക. എന്താ കഥാ
@sukeshsu7399
@sukeshsu7399 4 жыл бұрын
അറിവുള്ളർക്ക് അറിവുള്ളവരെ അറിയാം അല്ലാത്തവർ അപ്രസക്ത ചോദ്യവുമായി വരും
@musafirshihab8836
@musafirshihab8836 3 жыл бұрын
പരിബാശ പഠിച്ചു മതം പഠിച്ചാൽ ഇതാണവസ്ത.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
@@musafirshihab8836 അർത്ഥമറിയാതെ പ്രാർത്ഥിക്കുന്നവർ ഇസ്ലാം മാത്രമാണ് ഇപ്പോഴാണ് കുറച്ചെങ്കിലും അർത്ഥം അറിയുന്നത്
@mixera6077
@mixera6077 2 жыл бұрын
@@musafirshihab8836 മനുഷ്യന് ജീവിക്കാൻ മതം ആവശ്യമില്ല സുഹൃത്തേ .. പക്വത വന്നതിനു ശേഷം ഇഷ്ടമുണ്ടെങ്കിൽ സ്വയം popular ആയ കുറച്ചു മതങ്ങൾ പഠിച്ചു നോക്കുക.. കൂടെ ശാസ്ത്രവും.. അപ്പോൾ ഒരാൾക്ക് സ്വയം യുക്തിപരമായ ഒരു തീരുമാനം എടുക്കാൻ കഴിയും.. അല്ലാതെ ബുദ്ധിയുറക്കാത്ത kunjungalude തലയിലേക്ക് ഒരു പ്രത്യേക മതം കുതിക്കേറ്റുന്നതിൽ എന്ത് അർത്ഥമാണുള്ളത്..!!
@rasheedali7622
@rasheedali7622 2 жыл бұрын
@@mixera6077 Dear mixera, U r absolutely right. But one problem. U should hv the Logical Reasoning Power to distinguish Good better best rather than Good bad ugly. So kids learning books wont affect. Let them learn. If u dont like it , dont send ur kids to learn religeous studies. The same attitude should be there in aending ur kids to School also. Dont send them to School. It will influence them. Let them learn after maturity. Once acquiring Reasoning power let make an attempt to study different religions comparetively. Then only u can find the overwhelming quality of Islamic philosophy over that of others. I hv studied major religions. So I know where Islam is. My 4th grade daughter once asked me after her non Muslim classmate riduculed her: is our religion bad? To convince her i said : do u wash ur private parts after passing Urine? She said: Yes. Does ur classmate wash. She said: No. Which is better? She understood Islamiv teachings r better. I cant give high philosophical lessons to 4th grade kid. Do u agree? So understand anything logically, If not u will go mad. Regards
@navashassan1961
@navashassan1961 4 жыл бұрын
ഖുർആൻ വായിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നവന്മാര് ഖുർആൻ ശരിക്കും വായിച്ചിട്ടുണ്ടോ എന്നാണ് സംശയം
@anilnizar5967
@anilnizar5967 4 жыл бұрын
@Muhammed Sulaiman അല്ല സുലൈമാനെ ഈ G S പ്രദീപ് സ്വർഗ്ഗത്തിപ്പോകോ ? അല്ലെങ്കിലും ഇജ്ജ് എന്ത് പണിയാണ് പഹയാ ഈ കാണിക്കണത് കണ്ണിക്കണ്ടോരെയൊക്കെ ഇസ്ലാമാക്കിയാ സ്വർഗ്ഗത്തില് ആകെ തിക്കും തെരക്കും ആകൂലെ പോരാത്തേന് ഹൂറികളെ വീതം വെക്കുമ്പോ72 എണ്ണം കിട്ടൂല്ല മദ്യപ്പൊഴയാണെങ്കി വറ്റിവരണ്ടും പോകും എല്ലം നശിപ്പിക്കും ദുഷ്ട്ടൻ
@TajudeenKassim
@TajudeenKassim 4 жыл бұрын
@@razakpang kzbin.info/www/bejne/fZbOfmWbadqgmJY
@TajudeenKassim
@TajudeenKassim 4 жыл бұрын
@@razakpang link 100 വട്ടം കേട്ടതാണ്, എന്തേ താങ്കൾക്ക് മനസ്സിലായില്ലേ, പരിഭാഷ വേണോ?
@TajudeenKassim
@TajudeenKassim 4 жыл бұрын
അമുസ്ലിം ശാസ്‌ത്രജ്ഞര്‍ quran ശാസ്ത്രം സത്യപ്പെടുത്തൂംപോൾ എന്തു കൊണ്ട് സ്വീകരിച്ചു കൂടാ, ശാസ്ത്രം പൊക്കി പിടിക്കുന്ന ബുദ്ധി ജീവികള്‍ക്ക്
@dinkan_dinkan
@dinkan_dinkan 4 жыл бұрын
@@TajudeenKassim ഞാൻ science പരീക്ഷയ്ക്ക് ഖുർആൻ കൊണ്ട് പോയി കോപ്പി അടിച്ചു.. 1st ക്ലാസ്സിൽ പാസ്സ് ആയി.. അത്രയ്ക്കും science അതിൽ ഉണ്ട്.. സത്യം
@AbdulRahman-wu2vr
@AbdulRahman-wu2vr 2 жыл бұрын
മരണം എന്ന സത്യത്തെ കുറിച്ചും പരലോകം എന്ന അനിവാര്യതയെ കുറിച്ചും അങ്ങേക്ക് ഓർമിക്കാൻ കഴിയുന്നുവെങ്കിൽ അതാണ് അങ്ങയുടെ ഭാഗ്യം, എല്ലാവരുടെയും എന്ന പോലെ. എനിക്ക് ആ ഭാഗ്യം വേണ്ട എന്ന് പറഞ്ഞാലും ഭൂമിയിൽ വെച്ച് ഒന്നും സംഭവിക്കുകയില്ല. അള്ളാഹു അന്നം മുടക്കുകയുമില്ല.
@sarfas.k.sidhiksarfas.322
@sarfas.k.sidhiksarfas.322 4 жыл бұрын
നിങ്ങളെ ഇവിടെആവിശ്യമാണ് ❤️❤️❤️
@aswinmohan7213
@aswinmohan7213 3 жыл бұрын
You are really scholar..... i promise a reward....
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
മാഷ് ചെറുപ്പത്തിൽ. ഡിങ്കൻ. മായാവി. കബീഷ്... കഥകൾ വായിച്ചിട്ടില്ല??. അതിനേക്കാൾ...... മനസ്സിലായില്ലേ?. സൂപ്പറല്ലേ മാഷ്?? 🤔🤔😋😋😋😇😇😇😇
@Safar1967
@Safar1967 4 жыл бұрын
എം.എം.അക്ബർ -ജബ്‌റാ സെമിനാറിന് മാഷായിരിക്കും മീഡിയേറ്റർ ആകുക . വേറെ ആരുണ്ട് ഇതിനു യോഗ്യനായി ?
@Lathi33
@Lathi33 4 жыл бұрын
അടിമകൾക്ക് ലൈംഗികത കൊടുത്ത മുക്രി vs ജബ്ബാറും
@unique4266
@unique4266 4 жыл бұрын
@Muhammed Sulaiman 👍🏻👍🏻👍🏻💐💐💐💐
@TajudeenKassim
@TajudeenKassim 4 жыл бұрын
@@Lathi33 kzbin.info/www/bejne/fZbOfmWbadqgmJY
@TajudeenKassim
@TajudeenKassim 4 жыл бұрын
@Muhammed Sulaiman kzbin.info/www/bejne/fZbOfmWbadqgmJY
@django9494
@django9494 4 жыл бұрын
സംവാദത്തിനു ശേഷം E A ജബ്ബാർ കേരളം കണ്ട ഏറ്റവും വലിയ മതപ്രഭോദകനാകും.. ഉമർ ഫാറൂഖ് ഇനി പോലെ..
@aliyarcholakkal6183
@aliyarcholakkal6183 4 жыл бұрын
മരിക്കുന്നതിന്ന് മുബ്ബായി അള്ളാഹുവിന്റെ ഹിദായത്ത് കിട്ടട്ടെ. നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ്
@mmmssbb23
@mmmssbb23 3 жыл бұрын
കിട്ടിയില്ലെങ്കിൽ എന്താ കൊഴപ്പം?
@JWAL-jwal
@JWAL-jwal 2 жыл бұрын
@@mmmssbb23,72 പെണ്ണുങ്ങളെ കിട്ടില്ല 😆
@unmaskingtruthophobes7729
@unmaskingtruthophobes7729 2 жыл бұрын
@@mmmssbb23 കിട്ടിയിലെങ്കി സ്വർഗ്ഗത്തിലെ 72 hoorisum, baalanmarun, മദ്യപുയയും okke നഷ്ടമാകും 😔
@sheikhafathima2521
@sheikhafathima2521 Жыл бұрын
വലിയ നന്മയോളി വന്നിരിക്കുന്നു. താങ്കൾ താങ്കളുടെ കാര്യം നോക്കി ജീവിക്ക്... താങ്കൾക്ക് സ്വർഗം വേണമെങ്കിൽ അങ്ങാനാവട്ടെ... ബാക്കിയുള്ളവർക്ക് വേണ്ടെങ്കിലോ?
@Uppachiyum
@Uppachiyum Жыл бұрын
@raheemochira-nm5xh
@raheemochira-nm5xh Жыл бұрын
അള്ളാഹു ഇദ്ദേഹത്തിന് ഹിദായത്ത് നല്കട്ടെ, കാരശേരിയെ നന്നാക്കാൻ നോക്കിയാൽ നടക്കില്ല വിവരം കൂടി പോയാലും ഇങ്ങനെ ഒക്കെ സംഭവിക്കും, മരണസമയത്ത് ഈ മാൻ കിട്ടാൻ പ്രാർത്ഥിക്കാം, എന്റെ സമുദായം 73 വർഗ്ഗമായിപിരിയും എന്നാണല്ലോ,
@rvi373
@rvi373 11 ай бұрын
146 വിഭാഗം ആയില്ലല്ലോ.. 😩🤣. തലക്ക് ഉള്ളിൽ ഉണ്ടെങ്കിൽ 😂😂😂
@suhaibpk8646
@suhaibpk8646 3 ай бұрын
Ippo sherikkum ethra vibagam und
@rileeshp7387
@rileeshp7387 2 ай бұрын
മരിച്ചവർ ആരും തിരിച്ച് വന്നിട്ടില്ല സ്വർഗവും നരകവും ഉണ്ടോ എന്ന് അറിയാൻ
@navispark3686
@navispark3686 4 жыл бұрын
ഇഷ്ടം.. മാഷേ..
@madhusoodananp3489
@madhusoodananp3489 2 жыл бұрын
കരിശ്ശേരി മാഷേ അങ്ങയുടെ മനസ്സ് അങ്ങ് ധരിച്ചിരിക്കുന്ന് വസ്ത്രം പോലെ പരിശുദ്ധമാണ്.
@ashokaneravankara
@ashokaneravankara 4 жыл бұрын
കാരശ്ശേരി മാഷിനെ ഒരുപാട് ഇഷ്ടപ്പെടുന്നു ...നമസ്തേ മാഷേ ...നമസ്തേ ..!
@AbdulHameed-fu3mz
@AbdulHameed-fu3mz Жыл бұрын
Maranam eppozhum.nammude pirakilund.karassery.mashe Pc.abdulhameedmaster
@razakpang
@razakpang 4 жыл бұрын
ഡോ: എൻ. എ. കരീം ഇടതുപക്ഷജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി തിരൂരങ്ങാടി അസംബ്ലി മണ്ഡലത്തിൽ ഏ കെ ആന്റണിക്കെതിരെ മൽസരിച്ചതായി ഓർക്കുന്നു.
@mohankc2202
@mohankc2202 4 жыл бұрын
കാരശ്ശേരിയുടേ കുറേ പുസ്തകം ഇനി ചിലവാകും ചോദ്യംകൊണ്ട് ഉണ്ടായ ഗുണം ,കാരശ്ശേരി വായിച്ചപോലേ ,മനസിലാക്കിയപോലേ കിത്താബ് വായിച്ചവനാണങ്കിൽ ഈ ചോദ്യമേ വരില്ലായിരുന്നു
@unnikrishnantp3156
@unnikrishnantp3156 2 жыл бұрын
കാരശ്ശേരി മാഷുടെ അറിവ് മാനവരാശിയുടെ ഉന്നമനത്തിന്നും ലോക ജനതയുഐക്യത്തിന്നു ഉപകരിക്കട്ടെ.
@hameedhameed4150
@hameedhameed4150 11 ай бұрын
😂
@bijumathew5116
@bijumathew5116 4 жыл бұрын
സർ, നിങ്ങളെ ഞങ്ങൾ ഒരുപാട് ഇഷ്ടപെടുന്നു
@ark6530
@ark6530 4 жыл бұрын
മാത്യു സാറേ,താങ്കൾ ഇഷ്ടപ്പെടുന്നതിന് കാരണം എന്താണ്,ബൈബിളിനോടുള്ള അമിത സ്നേഹം കൊണ്ടല്ല എന്നു കരുതുന്നു.
@muhammadakramnadal609
@muhammadakramnadal609 3 жыл бұрын
ഇസ്ലാം വിമർശനം ആയതുകൊണ്ടാണ് താങ്കൾ ഇഷ്ടപ്പെടുന്നത്... മറിച്ചായാൽ ഇഷ്ടപ്പെടുമോ
@sreenivasanpulparambil2701
@sreenivasanpulparambil2701 3 жыл бұрын
മദ്യം ആരു കുടിച്ചാലും ലഹരി ഉണ്ടാവും ഖുർആൻ ആറു വായിച്ചാലും വിശ്വാസി ആവില്ല അതു കൊണ്ടാണ് ചെറുപ്പത്തിലേ ഇതു നിർബന്ധിചു പഠിപ്പിക്കുന്നത് എന്റെ നാട്ടിൽ മുസ്ലീമായ മാര്കിസ്റ്റു കാരനെ ഇവർ ഭീഷണിപ്പെടുത്തി യത് ഞാൻ നേരിട്ടു കണ്ടതാണ് മകളെ കല്യാണത്തിന് പാട്ടു വെച്ചത് കൊണ്ടു പണം കൊടുത്തില്ല അല്ലാത്ത മുസ്‌ലിം കല്യാണത്തിന് 5 ലക്ഷത്തിലധികം ഇവർ കൊടുക്കും പെണ്കുട്ടികള് ശിരോവസ്ത്രം ഇല്ലാത്തവർ ആണെങ്കിൽ പിതാവിനെ ഭീഷണിപ്പെടുത്തി യത് ഞാൻ നേരിട്ടു കണ്ടതാണ്
@abdukavugoli8962
@abdukavugoli8962 2 жыл бұрын
എനിക്ക് സ്വർഗ്ഗം വേണ്ടാ എന്ന് ദൈവത്തോട് പറയുന്ന ഈ മനുഷ്യൻ യഥാർത്ഥത്തിൽ ഒരു അഹംഭാവി തന്നെയാണ്.. ഞാനാണ് ദൈവമെന്നു അയാൾ പറയാതെ പറയുകയാണ്. ഒരു ഫിർ ഔൻ മോഡൽ. .... പുതിയതായി ചൂടോടെ ഇറങ്ങിയത്.
@ibrahimtd2985
@ibrahimtd2985 4 жыл бұрын
ഇതിൽ നിന്ന് മനസ്സിലായത് മുജാഹിദ് ജമഅത്ത് വിഭാഗം ആണ് ഖുർആൻ ഇനെ തെറ്റിദ്ധരിപ്പിച്ച് യുക്തിവാദത്തിലേക്കുള്ള പാലം പണിതത് എന്നാണ്...
@sirajkm1045
@sirajkm1045 4 жыл бұрын
correct
@nishauh577
@nishauh577 4 жыл бұрын
ഖുർആൻ കൊണ്ടു വയറു നിറച്ച ആ സുവർണ കാലം വഹ്ഹാബികൾ കാരണം ഇല്ലാതായി 😢😢
@nishauh577
@nishauh577 4 жыл бұрын
ഖുർആൻ അർത്ഥമറിഞ്ഞു മനസിലാക്കി ലോകത്തു ഒരുപാട് പേർ ഇസ്ലാമിലേയ്ക്ക് വരുന്നുണ്ട് കോയ ഇതൊന്നും അറിയാതെ പഴയ കാലം അയവിറക്കി സമയം കളയുന്നു
@goodarivumedia567
@goodarivumedia567 4 жыл бұрын
@@sirajkm1045 Correct 100%
@skm2112
@skm2112 4 жыл бұрын
Athe
@aneesnk7796
@aneesnk7796 4 жыл бұрын
റബ്ബ് ഹിദായത്ത് തരട്ടെ താങ്കൾക്ക്
@abdurahman8528
@abdurahman8528 3 жыл бұрын
മാഷ് ഇനി ഉംറക്ക് പോവണം.
@mohamedrazeen3685
@mohamedrazeen3685 3 жыл бұрын
@@abdurahman8528 😆😆😅
@sapereaudekpkishor4600
@sapereaudekpkishor4600 4 жыл бұрын
ഉഷാർ മാഷേ
@muhammedkunnimuhammed7648
@muhammedkunnimuhammed7648 Жыл бұрын
ഇബ്ലീസ് മലക്കുകള്യ ടെ നേതാവാണ്. അള്ളാഹു ഹിദായത്ത് നൽകണം.സി.എൻ.നിങ്ങളും, ഒന്നിച്ച് പോകുന്ന ഒരു സ്ഥലമുണ്ട്.
@jomyjose3916
@jomyjose3916 4 жыл бұрын
ഒരു വീഡിയോ ചെയ്താൽ ലോകത്തെല്ലാവർക്കും ഒരുപോലെ ലഭ്യമാണ്. മാഷെ പറ്റി കേട്ടിട്ടുള്ളവരും കേൾക്കാത്തവരും ആ കൂട്ടത്തിലുണ്ടാവും. അപ്പോൾ ഇത്തരത്തിൽ ഒരു സെൽഫ് ഇൻട്രോഡക്ഷൻ വളരെ നല്ലതാണ്. എന്നല്ല അത്യാവശ്യമാണ്. യാതൊരു പഠനമോ, ചിന്തയോ, നിരീക്ഷണമോ ഇല്ലാത്തവർ ചവറ് കണക്ക് വീഡിയോകൾ അപ് ലോഡ് ചെയ്യുമ്പോൾ, എത് കാണണം ഏത് കാണണ്ട , ഏത് കൊള്ളണം ഏത് തള്ളണം എന്ന് പലർക്കും ആശങ്ക ഉണ്ടാകും. അതിനുള്ള ഉത്തരമാണ് ഇത്. മാഷിൻ്റെ ഇന്നത്തെ വീഡിയോ, പ്രേക്ഷകർക്കുള്ള ഒരു സത്യവാങ്മൂലം ആണ്. സോഷ്യൽ മീഡിയയിൽ ഇടപെടുന്ന എല്ലാവരും ഇത്തരം സ്വയം പരിചയപ്പെടുത്തൽ നടത്തിയാൽ അത് അവരുടെ വിശ്വാസ്യത വർദ്ധിപ്പിക്കും.
@ashrafashraf9468
@ashrafashraf9468 4 жыл бұрын
ബക്കറ സൂറത്ത് തഫ്സീർഅടക്കം പഠിച്ച നിങ്ങൾക്ക് എന്ത് മനസ്സിലായി ഖുർആനും പാത്തുമ്മയുടെ ആടും വായിച്ച് എനിക്ക് ഖുർആനാണ് മികച്ചതായി തോന്നിയത് ഖുർആൻ തഫ്സീർ അടക്കം വായിക്കുക ചിന്ത ശാസ്ത്രീയമായ ആകാശത്തിലേക്കും ഭൂമിയിലേക്കും കടലിലേക്കും കരയിലേക്ക് വാഹനങ്ങളുടെ നീണ്ട നിര കാണുമ്പോൾ അതിമനോഹരമായ പാത കാണുമ്പോൾ അംബരചുംബികളായ കെട്ടിടങ്ങൾ കാണുമ്പോൾ അനവധി നിരവധി വസ്തുക്കൾ കാണുമ്പോൾ ഖുർആനിലെ ഹദീദ് അഥവാ ഇരുമ്പ് എന്ന അധ്യായം ഓർമ്മവരും 1400 വർഷം മുന്നേ ഇരുമ്പിനെ പറ്റി പറഞ്ഞത് ഇരുമ്പിനെ എന്റെ എത്ര വിപുലമായ സൗകര്യങ്ങൾ ഇല്ലാത്ത കാലത്ത് പറഞ്ഞ ആ കാര്യം ചിന്തിക്കുന്നവർക്ക് വൃത്താന്തം തന്നെയാണ്
@raihans9643
@raihans9643 4 жыл бұрын
ഇരുമ്പിന്റെ ഉപകാരം ഖുർആനിൽ പറഞ്ഞത് അതുകൊണ്ട് ആയുധം ഉണ്ടാക്കി (വാൾ) യുദ്ധം ചെയ്ത് വെട്ടി പ്പിടിക്കാം എന്ന രീതിയിൽ അല്ലേ.? സുഹൃത്തേ.
@freemind6434
@freemind6434 4 жыл бұрын
സുഹൃത്തേ ആയുധങ്ങൾ ആയിരുന്നു ഇരുമ്പിനെ കുറിച്ച് ഖുർആൻ പറയുന്നത്..5000 ബിസി യിൽ തന്നെ ഇരുമ്പ് കൊണ്ട് ആയുധങ്ങൾ നിർമിച്ചിട്ടുണ്ട് അല്ലാതെ ഖുർആൻ പറഞ്ഞിതിന് ശേഷമൊന്നും അല്ല Surah Al-Hadid (الحديد), verses: 25 لَقَدْ أَرْسَلْنَا رُسُلَنَا بِٱلْبَيِّنَٰتِ وَأَنزَلْنَا مَعَهُمُ ٱلْكِتَٰبَ وَٱلْمِيزَانَ لِيَقُومَ ٱلنَّاسُ بِٱلْقِسْطِ وَأَنزَلْنَا ٱلْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَٰفِعُ لِلنَّاسِ وَلِيَعْلَمَ ٱللَّهُ مَن يَنصُرُهُۥ وَرُسُلَهُۥ بِٱلْغَيْبِ إِنَّ ٱللَّهَ قَوِىٌّ عَزِيزٌ Pronunciation: Laqad arsalna rusulana bialbayyinati waanzalna maAAahumu alkitaba waalmeezana liyaqooma alnnasu bialqisti waanzalna alhadeeda feehi basun shadeedun wamanafiAAu lilnnasi waliyaAAlama Allahu man yansuruhu warusulahu bialghaybi inna Allaha qawiyyun AAazeezun Translation: തീര്‍ച്ചയായും നാം നമ്മുടെ ദൂതന്‍മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങള്‍ നീതിപൂര്‍വ്വം നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും ഇറക്കികൊടുക്കുകയും ചെയ്തു. ഇരുമ്പും നാം ഇറക്കി കൊടുത്തു. അതില്‍ കഠിനമായ ആയോധന ശക്തിയും ജനങ്ങള്‍ക്ക് ഉപകാരങ്ങളുമുണ്ട്‌. അല്ലാഹുവിനെയും അവന്‍റെ ദൂതന്‍മാരെയും അദൃശ്യമായ നിലയില്‍ സഹായിക്കുന്നവരെ അവന്ന് അറിയാന്‍ വേണ്ടിയുമാണ് ഇതെല്ലാം. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.
@TajudeenKassim
@TajudeenKassim 4 жыл бұрын
@@raihans9643 kzbin.info/www/bejne/fZbOfmWbadqgmJY
@TajudeenKassim
@TajudeenKassim 4 жыл бұрын
@@raihans9643 kzbin.info/www/bejne/qpTbYZqoYs-Ab80
@TajudeenKassim
@TajudeenKassim 4 жыл бұрын
@@freemind6434 kzbin.info/www/bejne/qpTbYZqoYs-Ab80
@asimon8050
@asimon8050 Жыл бұрын
തനിക് വിവേകം വന്നതിനു ശേഷം വായിച്ചു നോക്കു ഖുർആൻ.... നാനും കുട്ടികാലത്തെ നല്ല പഠിപ്പുള്ള മദ്രസ കുട്ടി ആയിരുന്നു... പിന്നെ 15 വയസിൽ നാനും യുക്തി വാദി ആയി... പിന്നെ 19 വയസിൽ ബുദ്ധി വച്ചപ്പോ... ഒരു ദൈവം ഉണ്ടന്നാ യാഥാർഥ്യം.. വന്നു.... ബൈബിൾ, ഗീത, ഖുർആൻ ഒക്കെ വായിച്ചു... അങ്ങനെ ഞാൻ യഥാർത്ഥ മുസ്ലിം(പേരിൽ മുസ്ലിം അല്ലാത്ത (ആയി
@hamzahazz846
@hamzahazz846 4 жыл бұрын
പറഞ്ഞതൊരു ചോദ്യത്തിനുത്തരമാണെങ്കിലും കുറേ പുതിയ അറിവുകൾ ഇതിലുമുണ്ട് ... നന്ദി ,
@mnkarassery
@mnkarassery 4 жыл бұрын
Question- docs.google.com/forms/d/e/1FAIpQLSfrUI-f1TKxdR3qVZHYgr3P93fKp3uDHS5gijeT5SSNaXMYEA/viewform?usp=pp_url
@sajihero9602
@sajihero9602 Жыл бұрын
ഒരുപാട് ഇഷ്ട്ടം മാഷേ
@sharafvanur
@sharafvanur 2 жыл бұрын
എന്തു മനോഹരമായ അവതരണം വിശാലമായ അറിവുള്ള മഹത്തുകൾക്കേ ഇങ്ങനെ സാദിക്കൂ 🙏🙏🙏
@shanavaskv2049
@shanavaskv2049 2 жыл бұрын
മാഷെ... താങ്കളുടെ എളിമ എന്നെ അത്ഭുതപ്പെടുത്തുന്നു....
@aslampk2203
@aslampk2203 4 жыл бұрын
'മക്കയിലേക്കുള്ള പാത'യുടെ തർജ്ജമയും മാഷുടെ പൂർവ്വാശ്രമത്തിൻറെ ഭാഗമാണല്ലോ. (അതിൻറെ ആദ്യ പതിപ്പാണ് എൻറെ കയ്യിലുള്ളത്.താളുകൾ ദ്രവിച്ചുതുടങ്ങി.പുതിയതൊന്ന് വാങ്ങണം)
@Gafoor-v4i
@Gafoor-v4i 3 ай бұрын
| PH ൽ കിട്ടും
@ksimongeorge5020
@ksimongeorge5020 2 жыл бұрын
ഖുർആനും ഹദീസ്ഉം അർത്ഥം അറിയാതെ അറബിയിൽ വായിച്ചവർ അർത്ഥം അറിഞ്ഞു മലയാളം വായിക്കുമ്പോൾ ഉണ്ടാകുന്ന അമ്പരപ്പാണ്.
@sajeevsajeev7423
@sajeevsajeev7423 4 жыл бұрын
താങ്കൾക്ക് മുന്നിൽ പ്രണമിക്കുന്നു.
@ntk1824
@ntk1824 4 жыл бұрын
കാരശ്ശേരി മാഷേ മനസ്സിലാക്കുന്നവന് മനസ്സിലാവാൻ ഇത്ര യൊക്കെ മതിയാവും
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
ശരിയാണ് പറഞ്ഞത്. മാഷിനെ അറിയാം. ഖുർആൻ അകത്ത് ഒന്നും ഇല്ല. ഒരു മനുഷ്യന്റെ ഭാവന.... അത് ഓപ്പണായി പറഞ്ഞാലുള്ള.... 🤔😄
@TajudeenKassim
@TajudeenKassim 4 жыл бұрын
@@santhusanthusanthu6740 kzbin.info/www/bejne/fZbOfmWbadqgmJY
@mathdom1146
@mathdom1146 4 жыл бұрын
Yes njan pre degree padikkumbol mash Kdry Govt. Collegil malayalam padippichirunnu
@abdulazizabdulla4089
@abdulazizabdulla4089 Жыл бұрын
അല്ലാഹു അദ്ദേഹത്തെയും നമ്മെയും ഹിദായത്തിൽ ആക്കട്ടെ അനുഗ്രഹങ്ങൾ ചൊരിഞ്ഞ് തരുമാറാകട്ടെ ആമീൻ
@കാര്ക്കൂട്ടിൽദാസൻ-ര8ണ
@കാര്ക്കൂട്ടിൽദാസൻ-ര8ണ 4 жыл бұрын
മാഷ് ബാലമംഗളവും ബാലരമയും വായിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ഡിങ്കൻ്റെ കഥ ഇതിൽ ഏതിലാണ്?
@quitedreameversmile5894
@quitedreameversmile5894 4 жыл бұрын
കബീഷിനെ അറിയുമോ? കിഷ്കുവിനെ, കാലിയയെ- നമ്പോലനെ, വിക്രമൻ- മുത്തുവിനെ, ജമ്പൻ- തുമ്പനെ, ശുപ്പാണ്ടിയെ ഹും.... ഗർർർ..... 😃😃😃😃😃
@shameerpk7
@shameerpk7 4 жыл бұрын
@@quitedreameversmile5894 shakthi marunnu
@TajudeenKassim
@TajudeenKassim 4 жыл бұрын
@@quitedreameversmile5894 kzbin.info/www/bejne/fZbOfmWbadqgmJY
@quitedreameversmile5894
@quitedreameversmile5894 4 жыл бұрын
@@TajudeenKassim ഇത് എന്തിനാണ് എന്നെ കാണിക്കുന്നത്‼️നിങ്ങൾ സ്വയംകണ്ടു സായൂജ്യമടഞ്ഞാൽ മതി 😟 🙂
@quitedreameversmile5894
@quitedreameversmile5894 4 жыл бұрын
@@shameerpk7 👍😃
@shajahann.vshaju9841
@shajahann.vshaju9841 4 жыл бұрын
الله ഹിദായത്ത്നൽകട്ടെ
@unmaskingtruthophobes7729
@unmaskingtruthophobes7729 2 жыл бұрын
There is no allah but god❤️
@unmaskingtruthophobes7729
@unmaskingtruthophobes7729 2 жыл бұрын
There is no allah but god❤️
@aswinmohan7213
@aswinmohan7213 3 жыл бұрын
You are best brother..
@saidudheen4199
@saidudheen4199 2 жыл бұрын
ഈ മനുഷ്യൻ എത്ര നിശ് കളങ്കൻ.റബ്ബ് ആഖിബത് നന്നാക്കട്ടെ.
@pramodkumar-yy1sv
@pramodkumar-yy1sv 2 жыл бұрын
Great teacher Karasseri sir
@kunhibeevi8542
@kunhibeevi8542 2 ай бұрын
ഖുർആൻ വായിക്കാണ്ട ആവശ്യ മില്ല ശൃഷ്ഠാവിൽ വിശ്വാസിക്കാൻ മനുഷ്യ ശരീരത്തെ മാത്രം വീക്ഷിച്ചാൽ മതി ഹൃദയം മിടിപ്പിൽ ചെറിയ ഒരുമാറ്റ० വന്നാൽ മതി മനുഷ്യജീവിതം തകരാൻ എന്നാൽ പലപ്പോഴും മനുഷ്യൻ നിസ്സഹായരാണ്. മരണം അത് ഉണ്ടാവില്ല എന്ന് പറയുമ്പോലെയാണ്. ഇദ്ദേത്തിന് ഇഷ്ടമുളള പ്പോൾ ഇദ്ദേഹത്തിന് മരിക്കാൻപറ്റുമോ ?
@lethajeyan2435
@lethajeyan2435 2 жыл бұрын
ee question chodhichavarkulla onnonnara marupadiyayi poy,ithu chodhichavar Qran kanndittundavumo ?
@haneefudyawar6489
@haneefudyawar6489 4 жыл бұрын
സാർ. നിങ്ങളാണ് ശരി.
@johnsonpeter1353
@johnsonpeter1353 3 жыл бұрын
Quran ഞാൻ മുഴുവൻ വായിച്ചിട്ടുണ്ടു പല കാര്യങ്ങളിലും ന്യായം, നീതി, സ്നേഹം, ആത്മ സംയമനം, മനസാക്ഷി എന്നിവ ഇല്ലാത്തതാണ് കുഴപ്പം, കൂടാതെ പല കാര്യങ്ങളിലും തെളിവുകൾ ഇല്ല. പിന്നെ എന്ത് കൊണ്ട് നില നിന്ന് പോകുന്നു കാരണം വിശ്വാസികളുടെ ഉള്ളിൽ ഭയം ആണ്, ഒന്നിനും സ്വ |തന്ത്ര്യം ഇല്ല, മറൊരു മതം സ്വീകരിക്കുന്നവൻ കെല്ലപ്പെട്ടും മറ്റാരു മതപുസ്തകം വായിച്ചാൽ പ്രശ്നം, Quran -ലെ എന്തെങ്കിലും സംശയം ചോദിച്ചാൽ അത് കുറ്റം, ഭിഷിണി etc
@salimmarankulangarasalim2191
@salimmarankulangarasalim2191 4 жыл бұрын
താങ്ക്സ് സാർ
@vinoopremote3866
@vinoopremote3866 3 жыл бұрын
മത പുസ്തകങ്ങളോടൊപ്പം ബാലരമയും ബാലമംഗലവും അമര്ചിത്രകഥയും പിന്നെ ശാത്രപഥവും വായിക്കാൻ വാങ്ങിത്തന്ന അച്ഛനും അമ്മയ്ക്കും നന്ദി പറയുന്നു...
@Gafoor-v4i
@Gafoor-v4i 3 ай бұрын
എന്റ അഭിപ്രായത്തിൽ എം.റഷീദ് (മാധ്യമം കോളമിസ്റ്റ് ആയിരുന്നു ) എന്നോട് പറഞ്ഞ പോലെ " ഞാൻ നിങ്ങളുടെ അബൂ ത്വാലിബ് ആയിക്കോളാം" എന്നു പറഞ്ഞതാണ് ഓർമ്മ വരുന്നത് കാരശ്ശേരിയും അബൂത്താലി ബായി പരിഗണിക്കുക ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു
@vishupramod
@vishupramod 4 жыл бұрын
മാഷേ സ്നേഹം മാത്രം
@aboobackerpk8406
@aboobackerpk8406 2 ай бұрын
Asslam aleikum mhsthe padacha Van thagalk hidayath thretta nhjn Kahtherikum nhjn nigalle vallara Adigam shnehikunna vektiyann Rahbe allahh niraveti thratte 👍🤲🏼
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
മാഷേ. യുക്തിവാദികളായ ഞങ്ങൾക്ക്. കാര്യം മനസ്സിലായി. ഖുർആൻ അകത്ത് ഒന്നും ഇല്ല എന്ന്. മാഷേ അത് ഓപ്പണായി പറഞ്ഞില്ല. അതു മാഷിന്റെ. സമാധാന മനസ്സ്. 👍👍👍👍👍👍👍👍😄
@ashrafashraf9468
@ashrafashraf9468 4 жыл бұрын
പൊട്ട കിണറ്റിൽ കിടക്കുന്ന തവള ആകല്ലേ ഖുർആനിൽ അനവധി ചോദ്യങ്ങൾ ഒന്നുമാത്രം നിന്നോട് ചോദിക്കുകയാണ് സ്ത്രീകളുടെ ഗർഭാശയത്തിൽ ശ ഗർഭാശയത്തിൽ ശ്രവിിക്കുന്ന ഇന്ദ്രിയ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ നിങ്ങളാണോ അത് സൃഷ്ടിക്കുന്നത് നാമോ ഖുർആൻ ശാസ്ത്രീയമായി ഇന്ദ്രിയം ഇല്ലാതെ സൃഷ്ടി ഉണ്ടാവില്ല സൃഷ്ടി ഇല്ലാതെ ഇന്ദ്രിയവും ഉണ്ടാവില്ല പിന്നെ എങ്ങനെ ആദ്യ മനുഷ്യൻ ഉണ്ടായി നിങ്ങളുടെ വാദപ്രകാരം കുരങ്ങിൽ നിന്ന് ആണെങ്കിൽ ഇന്ദ്രിയം ഇല്ലാതെകുരങ്ങും ഉണ്ടാവില്ല കുരങ്ങ് ഇല്ലാതെ ഇന്ദ്രിയവും ഉണ്ടാവില്ല എങ്ങിനെ ആദിമ മനുഷ്യൻ ഉണ്ടായി എന്ന് ശാസ്ത്രീയമായി വിശദീകരിക്ക
@rask5035
@rask5035 4 жыл бұрын
@@ashrafashraf9468 kuranginn undayenn aaraa paranjath. Comedy aanallo ningalude karyam. Manushyan kurangayenn vishvasikkunna ningale paranijittu karyamilla. Parinam enthanenn manasilakkanulla pakwatha ningalkk ayittilla. ✌️
@sane-sapien8080
@sane-sapien8080 4 жыл бұрын
ഇതിപ്പോ മാഷ് പറഞ്ഞിട്ട് വേണോ.... സ്വയം വായിക്കാവുന്നതല്ലേ ഉള്ളു....
@shajahankh3964
@shajahankh3964 4 жыл бұрын
അക്ബർ ഇന്ത്യ കാര്യം എന്താകും എന്തെങ്കിലും തെളിയിക്കാൻ കഴിയുമോ യുക്തിവാദികളായ നമ്മൾ കാലങ്ങളായി ആഗ്രഹിച്ച സംവാദമാണ് ഇത് അക്ബറിനെ വലിച്ചു കീറുന്നത് ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട്
@abdullaansaf2672
@abdullaansaf2672 4 жыл бұрын
@@ashrafashraf9468 കുരങ്ങിൽ നിന്നാണെന്ന് ആരോ താങ്കളെ തെറ്റിധരിപ്പിച്ചു എന്ന് തോന്നുന്നു. മനുഷ്യനും കുരങ്ങാനുമെല്ലാം ഒരു ഒരു പൊതു-പൂർവികനെ പങ്കിടുന്നു എന്നാണ് പറഞ്ഞത്. അതിലും പുറകോട്ട് പോയാൽ അവസാനം ബാക്ടിരിയ പോലുള്ള പ്രൊക്കാരിയോട്ടുകളിൽ വരെ എത്തും. ഇന്ദ്ര്യമില്ലാതെ പ്രത്യുല്പാതനം നടത്തുന്ന ഒരുപാട് ജീവികൾ ഭൂമിയിൽ ഇന്നും ജീവിക്കുന്നുണ്ട്
@സമാധാനംവേണം
@സമാധാനംവേണം 4 жыл бұрын
മഹാകവി അക്കിത്തതിന്റെ വിയോഗവേളയിൽ മഹാകവിയെക്കുറിച്ചുള്ള വിവരണം പ്രതീക്ഷിക്കുന്നു.. 🙏
@anilvanajyotsna5442
@anilvanajyotsna5442 4 жыл бұрын
ഖുറാൻ ശരിക്കു പഠിച്ചാൽ ഇസ്ലാം അവനെ തിരിച്ചറിയും !
@mohamediqbalks2802
@mohamediqbalks2802 3 жыл бұрын
എം എൻ കാരശ്ശേരി മാഷ് നോട് ഒരു ചോദ്യം എന്റെ ഉമ്മത്തികൾ 1500 വർഷം കടക്കില്ല എന്ന ഒരു ഹദീസ് ഉള്ളതായി പറയുന്നു...അതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ
@nishimundan9414
@nishimundan9414 Жыл бұрын
Some people believe that my religion is better than others and my way of live and belief are better than other belies system is the main reason for communalisam.
@lansnik9822
@lansnik9822 4 жыл бұрын
രാമായണവും മഹാഭാരതവും ഗീതയും ഒക്കെ ഇഴകീറി പരിശോധിച്ച് അതിൽ രാമന്റെയും കൃഷ്ണന്റെയും ഒക്കെ തെറ്റും കുറ്റവും കുറവുകളും ,അതേ പോലെ ജാതിയും ജാതി വിവേചനങ്ങളും ഒക്കെ മൈക്രോ സ്കോപ്പ് വെച്ച് കണ്ടെത്തി അത് വേദികൾ തോറും പ്രസംഗിക്കുന്നവരാണ് നമ്മുടെ നാട്ടിലെ ഏതാണ്ടെല്ലാ മതേതര പുരോഗമന വർഗ്ഗീയ വിരുദ്ധ ജമാലു ഗുണ്ടൻമാരും. പക്ഷേ ഇവരാരും തന്നെ മറ്റു മത ഗ്രന്ഥങ്ങളെ, പ്രത്യേകിച്ച് ഇസ്ളാം മതഗ്രന്ഥങ്ങളെ തൊടാനേ പാടില്ല എന്ന ഉറച്ച നിലപാടുള്ളവരാണ്. അല്ലെങ്കിൽ അതിനവർക്ക് ഭയം ഉള്ളവരാണ്. KEN കുഞ്ഞഹമ്മദിനെ പോലുള്ള ചിലരാവട്ടെ ഹിന്ദുത്വയ്ക്കെതിരെ എന്ന മറ പിടിച്ചു കൊണ്ട് ഹിന്ദു മത ഗ്രന്ഥങ്ങളുടെ വരികൾക്കിടയിൽ വരെ കേറി വ്യാഖ്യാനം കണ്ടെത്തി വിമർശിക്കുകയും മറുപുറത്ത് ഇസ്ളാമിക വേദികളിൽ പോയി ഇന്ത്യയിൽ ഇസ്ളാമിക വൽക്കരണത്തിന് വേണ്ട ക്ലാസ്സ് എടുക്കുകയും ചെയ്യുന്നവരുമാണ്. മൂന്നാമതൊരു കുട്ടരും ഉണ്ട്. ഇസ്ളാമിക തീവ്രവാദത്തിന്റെ കുറ്റം മുഴുവൻ കൊണ്ട ജമാഅത്തെ ഇസ്ളാമിയുടെയും മുസ്ളീം ബ്രദർഹുഡിന്റെയും ISIS ന്റയും ഒക്കെ പുറത്ത് കൊണ്ട കെട്ടി, അത് അവരുടെ മാത്രം കുറ്റം ആണന്ന് സ്ഥാപിച്ച് മതത്തെയും മത ഗ്രന്ഥങ്ങളെയും സുരക്ഷിതമാക്കുന്നവർ. ഹമിദ് ചേന്ദമംഗളൂരും നുമ്മട ഈ മാഷും ഏതാണ്ട് ആ ഗണത്തിൽ വരുന്നതാണ്. ഇനി നാലാമതൊരു കൂട്ടർ ഉണ്ട്, വലിയ ഫാസിസ്റ്റു വിരുദ്ധരായ കമ്മ്യൂണിസ്റ്റുകാർ. അവർ ആണെങ്കിൽ ഇസ്ളാമിക മത മൗലിക വാദികളുടെ അതേ തരത്തിൽ കുറ്റം മൊത്തം ജൂതന്റേയും അമേരിക്കയുടേയും ഒക്കെ തലയിൽ വെച്ച് കെട്ടി ഇസ്ളാമിനെയും ഇസ്ളാമിക മത ഗ്രന്ഥങ്ങളേയും കവചമൊരുക്കി സംരക്ഷിക്കുന്നവരാണ്. ഇവരൊക്കെയാണ് ഈ നാട്ടിലെ ഫാസിസ്റ്റു വിരുദ്ധരായ മതേതരൻമാർ. ഇത്തരക്കാർ തന്നെയാണ് നമ്മുടെ നാട്ടിലെ മതേതരൻമാരിൽ 99% പേരും. എനിക്കറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാണ് ഈ നയവും കൊണ്ട് നിങ്ങൾ എങ്ങനെയാണ് ഇവിടെ മതേതരത്വം ഉണ്ടാക്കാൻ പോവുന്നത്? വർഗ്ഗീയത ഇല്ലാതാക്കാൻ പോവുന്നത്? മാനവികത സ്ഥാപിക്കാൻ പോവുന്നത്? എനിക്ക് മനസ്സിലാവുന്നില്ല. എനിക്ക് ഒട്ടും തന്നെ മനസ്സിലാവുന്നില്ല. നിങ്ങൾക്കൊക്കെ ഈ വർഗ്ഗീയത, ഫാസിസം, മതേതരത്വം എന്നൊക്കെ പറയാൻ യഥാർത്ഥത്തിൽ വല്ല യോഗ്യതയും ഉണ്ടോ? ചിന്തിക്ക്.( നിങ്ങൾ ഹിന്ദു മത ഗ്രന്ഥങ്ങളെ വിമർശനാത്മകമായി സമീപിച്ചത് കൊണ്ട് എനിക്കൊന്നുമില്ല. അത് വേണ്ടത് തന്നെ ആണെന്നാണ് എന്റെ അഭിപ്രായം. നിങ്ങളുടെയെല്ലാം ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കുന്നു എന്ന് മാത്രം)
@munnavlogs504
@munnavlogs504 4 жыл бұрын
9
@majeedpbvr974
@majeedpbvr974 4 жыл бұрын
40 വർഷമായി ഖുർഹാൻ വിമർശനം നടത്തുന്ന ജബ്ബാർ മാഷിനെ താങ്കൾ അറിയാത്തത് എന്താ ....?
@lansnik9822
@lansnik9822 4 жыл бұрын
@@majeedpbvr974 ഞാൻ യുക്തി വാദികളുടെ കാര്യം അല്ല പറഞ്ഞത്. മതേതര പുരോഗമന സാംസ്കാരിക നായക ജമാലു ഗുണ്ടൻമാരുടെ കാര്യം ആണ്.
@OrganicCare313
@OrganicCare313 4 жыл бұрын
താങ്കൾ തെറ്റിദ്ധരിച്ചിരിക്കുകയാണ് ഏറ്റവും വിമർശിക്കപ്പെടുന്നത് വിശുദ്ധ ഖുർആൻ മുഹമ്മദ് നബി ഇസ്ലാംമതം മതം എന്നിവയെ ആണ് എന്ന് പകൽ പോലെ തെളിഞ്ഞ കാര്യമല്ലേ മുസ്ലിങ്ങൾ മറ്റു മതങ്ങളെ അധിക്ഷേപിക്കുക അല്ല ചെയ്യുന്നത് പകരം ഇസ്ലാംമതവും മറ്റു മതഗ്രന്ഥങ്ങളും തമ്മിലുള്ള മത താരതമ്യ പഠനമാണ് നടത്തുന്നത് അതായത് മറ്റു മതഗ്രന്ഥങ്ങളിലും പറയുന്നത് ഖുർആൻ പറയുന്ന കാര്യങ്ങൾ തന്നെയാണെന്ന് മനസ്സിലാക്കിത്തരാൻ വേണ്ടിയാണ് മുസ്ലിം പണ്ഡിതന്മാർ പൊതുവേ ശ്രമിക്കുന്നത് കാണാറുള്ളത് ദയവായി ശരിയാംവണ്ണം മനസ്സിലാക്കാൻ ശ്രമിക്കുക
@lansnik9822
@lansnik9822 4 жыл бұрын
@@OrganicCare313 ഞാൻ പറയുന്ന കാര്യം വേറേയാണ് സഹോ. വേറേയാണ്.
@prasannan4286
@prasannan4286 Жыл бұрын
ആദരണീയനായ കാരശ്ശേരി മാഷ്, അങ്ങയെ നമിക്കുന്നു.
@abulhassan9932
@abulhassan9932 Жыл бұрын
കാരശ്ശേരി ഇപ്പോൾ ഹിദായത്തിൽ തന്നെയാണ് നിങ്ങളേക്കാൾ സത്യസന്ധൻ
@anthummavanraju7559
@anthummavanraju7559 3 ай бұрын
Arivu oru.alankaramanu Nanni namaskaram
@aboobackerkk5827
@aboobackerkk5827 4 жыл бұрын
മാഷേ വണക്കം
@satheeshpallikkunnel8580
@satheeshpallikkunnel8580 3 жыл бұрын
What is the difference between cars and madras.
@shinevalladansebastian9964
@shinevalladansebastian9964 4 жыл бұрын
"സുഹൃത്തുക്കളെ "എന്നുള്ള മാഷിന്റെ ആ അതിസംബോധനയിൽ എന്തൊരു ആർദ്രതയാണ്... ഹൃദയത്തിൽ തൊടുന്ന ഒരനുഭൂതി... ഒത്തിരി ഒത്തിരി ഇഷ്ടം മാഷേ ❤❤❤
@thomasjoseph8092
@thomasjoseph8092 2 жыл бұрын
Be bold and courageous while expressing ur views.
@aleemaali9454
@aleemaali9454 Жыл бұрын
ഖുർആൻ പരിഭാഷാ വായിക്കുമ്പോൾ സുന്നി പരിഭാഷ വായിക്കാർ ശ്രമിക്കണം അതിലാണ് കാര്യങ്ങൾ യാഥാർഥമായിക്കാണുന്നത്.
@nishimundan9414
@nishimundan9414 Жыл бұрын
Better requesting to see JK Yog speech at Yahoo. Which give insightful speech about spiritualism.
@axiomservice
@axiomservice 2 ай бұрын
നമസ്തേ sir
@moidushahid3026
@moidushahid3026 Жыл бұрын
Nalla uppayum ummayum undaya karasserik hidayatt nalgatte
@AR-ds7fi
@AR-ds7fi 4 жыл бұрын
What's your opinion about Quran?
@nabeelharis8309
@nabeelharis8309 4 жыл бұрын
സഹീഹ് കാരശ്ശേരി രസിച്ചു
@حسنمحمودابنيوسف
@حسنمحمودابنيوسف 4 жыл бұрын
Haa
@noohkhanjabbar5301
@noohkhanjabbar5301 3 жыл бұрын
Mash just mentioned Bashir didn’t believe in a particular religion but believed in god.How about yourself ? if u don’t mind asking?
@ashrafashraf4839
@ashrafashraf4839 4 жыл бұрын
🌹
@jameselamakkara
@jameselamakkara 4 жыл бұрын
എൻ്റെ മാഷേ നമിക്കുന്നു. ഒന്നും പറയാനില്ല.
@AbdulRazak-fu1oe
@AbdulRazak-fu1oe 4 жыл бұрын
ഖുർആൻ പണ്ഡിതനായിട്ടെന്താ ഗുണം? ഉപകാരമില്ലാത്ത വിജ്ഞാനത്തിൻ്റെ ഉടമയായിപ്പോയില്ലേ? ഇത്ര അറിവുണ്ടായിട്ടും അവിശ്വാസിയായിപ്പോയതിൽ ഖേദമുണ്ട് മാസ്റ്റർ ജീ
@viratsimham2562
@viratsimham2562 4 жыл бұрын
അല്ല നിന്നെപ്പോലെ തീട്ടത്തലയൻ ഇസ്ലാം ആകാം. 🤣 ഇസ്ലാമിൽ വിശ്വസിക്കാൻ അഞ്ച് പൈസേടെ ബുദ്ധിയുള്ള ഒരുത്തനും സാധ്യമല്ല. 💩
@ark6530
@ark6530 4 жыл бұрын
എന്തായാലും താങ്കൾ ഒരു കാര്യം സത്യം പറഞ്ഞു.ഉപകാരമില്ലാത്ത വിജ്ഞാനത്തിന്റെ ഉടമ ,അതായത് എന്താണോ വിജ്ഞാനം എന്ന് താങ്കൾ കരുതുന്നത് അതുകൊണ്ട് ഉപകാരം ഒന്നും ഉള്ളതല്ല എന്നു, താങ്കൾ തന്നെ അറിയാതെ ആണ് എങ്കിലും സമ്മതിച്ചു 🤣🤣.
@MajeedCherupuzha
@MajeedCherupuzha 2 ай бұрын
Sir dayav chaith deras padippicha usthathinde peruparayalla please aa paavathil ninnum nigal onnum padichittille jangal manasilaakum ath kond parayunnatha..... Avare veduthe vittekku.......
@trivandrumjayachandran172
@trivandrumjayachandran172 4 жыл бұрын
DEAR SIR, KEEP ON GOING ...UR BOLDNESS WILL WILL LEAD YOU BY GRACE OF GOD.
@pookarankochumon120
@pookarankochumon120 4 жыл бұрын
മാഷെ.... മാഷ്ക്ക് കലാലയം വിട്ടപ്പോൾ മുഴുവൻ തിരിച്ചറിവ് നഷ്ടപ്പെട്ടു പോയോ.... മാഷും മാഷുടെ കുടുംബവും വിശ്വാസി ആവുന്നതോ അല്ലാതിരുക്കുന്നതോ ആരുടേയും ഒരു പ്രശ്നം alla... അത് ജനാധിപത്യ പത്യ സ്വാതന്ത്ര്യം ആണ്.... എല്ലാവർക്കും വിശ്വാസി ആവാൻ ആവില്ല...അതിന്റെ മുന്നുപാധി ഹൃദയത്തിൽ വിരിയുന്നതാണ്... യുക്തി യിൽ തെളിഞ്ഞു വരാൻ സമയം എടുക്കും.. ഫാത്തിഹ യും മാഷ് തഫ്സീർ ഓതിയ ബക്ര യും കൃത്യമായി പറയുന്നു.... ദൈവത്തിൽ വിശ്വസിക്കണം.... മാലാഖ മാരിൽ വിശ്വസിക്കണം .... യൂസഫ് അലിയിലൂടെ വായിച്ചാൽ..... This is the book :in it is guidance sure. Without doubt to those who fear allah: who believe in the unseen, are stead fast in prayer, and spend out of what we have provided for them... And who beleive in the revelation sent to thee, and sent before thy time and (in their hearts) have assurance of the hereafter... ഇതൊന്നും സാധാരണ യുക്തിയിൽ എളുപ്പം അല്ല... മാഷേ പോലെ ബുദ്ധി ജീവിക്കു പ്രത്യേകിച്ചും. പക്ഷെ മാഷ് ഇതിലൊക്കെ വിശ്വസിക്കാൻ കോടാനുകോടി ജനങ്ങൾക്കും സ്വാതന്ത്ര്യം ഉണ്ട് എന്ന് മനസ്സിൽ ആക്കണം.... അവരുടെ വിശ്വാസങ്ങളെ ആണ് മാഷ് സ്വന്തം കഥ പറഞ്ഞു അപഹസിച്ചതും പരിഹസിച്ചതും. എന്നിട്ടും irony യിലൂടെ ഞാൻ പണ്ഡിതൻ alla എന്ന് പറഞ്ഞു paandithyathinte ആഴം കാട്ടുകയാണ്... ഇവിടെ ആണ് ജമാൽ പറഞ്ഞത് ശരി വക്കപ്പെടുന്നത്... Aayaalum എല്ലാം പഠിച്ച അയ്യുബ് ഉസ്താഡ് തന്നെ... ഖുർആൻ ഇന്റെ ആദ്യകാല വായനയിൽ താങ്കളുടെ പ്രായത്ത്തിന്റെ tharalitha അവസ്ഥ യിൽ അതിന്റെ അത്ഭുതം താങ്ങളെയും ആക്രമിച്ചതിന്റ പശ്ചാത്തലത്തിൽ താങ്കൾ ചില boudhika ഉത്പന്നങ്ങൾ ഉണ്ടാക്കി എന്നത് വാസ്തവം. പിന്നീട് ഞങ്ങളുടെ ഭാഷയിൽ "ഷൈത്താൻ പിടിച്ചു ""അത് c.n ഇന്നും ഉമർ മൗലവി ക്കും അവരുടെ ശുദ്ധ ഗതി കൊണ്ട് കാണാൻ പറ്റിയില്ല... Chekannur ഒരേ നുകത്തിൽ വെക്കേണ്ട ആളും.... തിരിച്ചറിയുമ്പോഴേക്കും അവരൊക്കെ വിസ്‌മൃതി യും ആയി.... അവർ ജീവിച്ചിരുന്നാലും അത്ഭുതപ്പെടില്ല... കാരണം ഖുർആൻ ഇൽ ഉള്ള അറിയുറപ്പ് അത് വിവിധ മനുഷ്യരിൽ എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് അവർക്കു ബോധ്യം നൽകുന്നുണ്ട്...... ആക്കൂട്ടത്തിൽ പെട്ട വരിൽ ഒരാൾ മാത്രം.... പക്ഷെ അവരുടെ വിശ്വാസത്തെ പരിഹസിക്കുമ്പോൾ പ്രതിരോധിക്കാൻ ഉള്ള ധാർമിക ബാധ്യത അവർക്കും ഉണ്ട്.... ഇവിടെ പ്രസക്തം ആയത് താങ്കളുടെ പരിഹാസം ആണ് rushdiye പോലെ.... താങ്കളുടെ വിശ്വാസം ALLA... അത് തിരിച്ചറിയാൻ മാഷ് മാഷുടെ പുസ്‌തകം വായിക്കാൻ ആവശ്യപ്പെടുന്ന പോലെ ഖുർആൻ ഇൽ ഈ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ഞ് പോകുന്നവരെ കുറിച്ച് മാത്രം വായിക്കുക.... എന്നിട്ട് താങ്കളുടെ നിലപാട്ടിൽ ഉറച്ചു ജീവിക്കുക... അപ്പൊ മുമ്പ് ചെയ്ത കാപട്യം തിരുത്താൻ ശ്രമിക്കാം... കാരണം തിരുവരുള്.... തിരു മൊഴി എന്നൊക്ക പറയുന്നതിലെ ""തിരു ""hyocracy ആണ്.... അത് കൊണ്ട് ആ പുസ്‌തകം ഒക്കെ പിൻവലിക്കുക.... മാഷ് തന്നെ ആലോചിക്കൂ.... അതല്ലേ സത്യസന്ധത
@abdurahmank1324
@abdurahmank1324 4 жыл бұрын
ഖുർആൻ പഠിച്ചത് കൊണ്ടും പരന്ന വായന കൊണ്ടും മാത്രം ഹിദായത്ത് കിട്ടണമെന്നില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ അവസാന ശ്വാസം വരെ സമയമുണ്ട്
@viratsimham2562
@viratsimham2562 4 жыл бұрын
ഒന്ന് പോടാ താഖിയ കള്ളാ 🤣
@ushan7263
@ushan7263 2 жыл бұрын
Ninakum
@kl10restaurant61
@kl10restaurant61 4 жыл бұрын
വഹാബിസത്തിൽ നിന്ന് ഇസ്ലാമിനെ പഠിച്ചാൽ ഇങ്ങനെയായിരിക്കും അവസ്ഥ ഒരു ദുരന്തക്കഥ
@earth5966
@earth5966 3 жыл бұрын
@fahad rahman ആദ്യം തബ്ലീഗ് പിന്നെ സലഫി പിന്നെ യുക്തിവാദി
@aswinmohan7213
@aswinmohan7213 3 жыл бұрын
When i heard your words tears filled ...... in my eyes ..
@mixera6077
@mixera6077 2 жыл бұрын
🔴🔵 പക്വത വന്നതിനു ശേഷം ഇഷ്ടമുണ്ടെങ്കിൽ സ്വയം popular ആയ കുറച്ചു മതങ്ങൾ പഠിച്ചു നോക്കുക.. കൂടെ ശാസ്ത്രവും.. അപ്പോൾ ഒരാൾക്ക് സ്വയം യുക്തിപരമായ ഒരു തീരുമാനം എടുക്കാൻ കഴിയും.. അല്ലാതെ ബുദ്ധിയുറക്കാത്ത കുഞ്ഞുങ്ങളുടെ തലയിലേക്ക് ഒരു പ്രത്യേക മതം കുത്തിക്കേറ്റുന്നതിൽ എന്ത് അർത്ഥമാണുള്ളത്..!!
@shoukathalivp8822
@shoukathalivp8822 4 жыл бұрын
എല്ലാ വിധ അഭിനന്ദനങ്ങളും . കുർആൻ വായിക്കാത്തവരും താങ്കൾ കുർആൻ വായിച്ചിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ താങ്കളെ കുറച്ചൊക്കെ അറിയുന്ന എനിക്ക് അസ്വസ്ഥതകളുണ്ടായിരുന്നു .അവർ ഈ വീഡിയോ കേൾക്കട്ടെ ശൗക്കത്ത് കുനിയിൽ
@yasinyasir7209
@yasinyasir7209 3 жыл бұрын
നമ്മുടെ ഗുരുവാണ് - മാഷേ .നിങ്ങൾ
@Fizzu10
@Fizzu10 4 жыл бұрын
ഞാൻ ഇത്രയും നാൾ വിചാരിച്ചത് താങ്കൾ ജനിച്ചത് അമുസ്ലിമായിട്ടാണെന്നാണ്
@rashidijasffyt3153
@rashidijasffyt3153 2 ай бұрын
Masaalla
@abdullatheef4777
@abdullatheef4777 Жыл бұрын
ചോദിച്ചതിന്റെ മറുപടി പറ മാഷെ കുർഹാൻ വായിച്ചിട് ഉണ്ടോ.....
@zenithgonikoppal8796
@zenithgonikoppal8796 4 жыл бұрын
Goodspeech
@shahidamansoor5963
@shahidamansoor5963 2 жыл бұрын
"quran muzhuvanum vayicho" ennathinte answer ee 18 minutilum paranchilla
@laughingpills3536
@laughingpills3536 2 жыл бұрын
Total ethra pravishyam albudhapettu ?
@jasinworld723
@jasinworld723 4 жыл бұрын
മാഷ് മാസ്സ് അല്ല മരണമാസ് സ്വന്തമായി നിലപാട് വ്യക്തമാക്കിയ മനുഷ്യൻ
@jafarimage501
@jafarimage501 Жыл бұрын
നിങ്ങളങ്ങുന്ന നവോദ്ധാന നായകരാണ് ഈ കൗമിന്റെ അന്ധത മാറ്റിയത് മടുത്ത് പോകരുത് തുടരണം🙏
@dollyjose5610
@dollyjose5610 4 жыл бұрын
It is always good to give an explanation.It leaves us with better knowledge about you and your life journey
@krishnansatyavathi7009
@krishnansatyavathi7009 2 жыл бұрын
Q
@AbdulGafoor-id8ij
@AbdulGafoor-id8ij Жыл бұрын
2:52 😮😮😮😅
@subisudhanps1279
@subisudhanps1279 4 жыл бұрын
Good മാഷേ
| M. N. Karassery 7 | Charithram Enniloode | Safari TV
25:36
| M. N. Karassery 20 | Charithram Enniloode | Safari TV
23:23
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 12 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
| M. N. Karassery 8 | Charithram Enniloode | Safari TV
23:18
തീവ്രവാദികളെ നിർമ്മിക്കും വിധം - MN Karassery | MBIFL 2020
56:57