കോരെശ് നീ എന്റെ ഇടയന്‍ നീ എന്റെ ഹിതമൊക്കെയും നിവര്‍ത്തിക്കും|| Pr. Anil Kodithottam

  Рет қаралды 3,714

Christian Network

Christian Network

Күн бұрын

Пікірлер
@nithinanu7870
@nithinanu7870 8 ай бұрын
God bless you pastor
@Elohim-r6f
@Elohim-r6f 8 ай бұрын
ചോദ്യങ്ങൾ ചോദിക്കാൻ പറ്റിയ ഏതെങ്കിലും platform ഉണ്ടോ?
@josejacob7279
@josejacob7279 8 ай бұрын
സന്തോഷ് kulngara പറഞ്ഞത് താങ്കൾ കേട്ടോ, അയാള്‍ക്ക് ഒരു മറുപടി കൊടുത്താൽ നന്നായിരുന്നു,
@gigi.9092
@gigi.9092 8 ай бұрын
യാതൊരു മതചരിത്രങ്ങൾക്കും പ്രചരിപ്പിക്കക്കപ്പെട്ട രാജ്യ രാജ ചരിത്രങ്ങൾക്കും അവരുടെ മതദൈവീകവേദങ്ങൾക്കും ആമതക്കാരുടേയും അവരുടെ നാട്ടുകാരുടേയും സിൽബന്ധീ സാമന്ദ രാജരാജ്യ മത ചരിത്ര രേഖകളിലല്ലാതെ സമകാലീന കാലഘട്ടങ്ങളിലെ യാതൊരിതര രാജ രജ്യ മത ചരിത്ര രേഖകളിലും സമകാലികങ്ങളായ യാതൊരു പരാമർശങ്ങൾ പോലും തെളിയിക്കാനാർക്കും യാതൊരു ചരിത്രകാരർക്കും സാദ്ധ്യമായിട്ടില്ലിതുവരെ. ഇപ്പോഴുള്ളവപോലും ഈയടുത്ത നാനൂറുകൊല്ലങ്ങൾക്കിടയിലെ തട്ടിക്കൂട്ടു രാജരാജ്യമതചരിത്രങ്ങളും അവർക്കാവശ്യമുള്ള രൂപമാറ്റങ്ങളും ആശയവ്യതിയാനങ്ങളും ചെയ്തുണ്ടാക്കിയ മതങ്ങളും മാത്രമാണു.ആ രേഖകൾ പോലും ഇന്നത്തെ അത്യാധുനുക കാർബൺ ഡേറ്റിംഗിലൂടെ വീണ്ടും ചെമ്പുവെളിപ്പെട്ട പുതുപുത്തൻ കലർപ്പുവാർപ്പുകളുടെ കളങ്കിതതങ്കരേഖകളായാണാധുനികചരിത്ര ഗവേഷകർ മറ്റുരക്കുന്നുള്ളു എന്നതാണു വർത്തമാനകാലനിലവാരം. ദുരധികാരശക്തികളുടെ കൊടും ഭീകരതകളാൽ ജനഭിന്നകലക്ഷ്യങ്ങളോടെ വക്രീകരിക്കപോടാത്ത യാതൊരു ചരിത്രവും മതവും ഗീതയും ബൈബിളും ഖുർ ആനും അടക്കം സർവ്വമതദൈവീകവേദങ്ങളുമുൽഭവിച്ച സമകാലീന ഭാഷകൾ പോലും തൽസ്വരൂപത്തിൽ ഇന്ന് ലോകത്തിലില്ല. അധികാരസ്വാധീനനിർമ്മിതികളാൽ അട്ടിമറിക്കപ്പെട്ട അർത്ഥങ്ങളും ആശയങ്ങളും വ്യാകരണക്കസർത്തുകളും കൊണ്ടു സർവ്വമതദൈവീകവേദങ്ങളിലേയും പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാദായകസനാതനധർമ്മമെന്ന ഈശ്വരീയവിശാലാശയലക്ഷ്യാർത്ഥങ്ങളെ വ്യക്തിസ്ഥലസംഭവനാമകരണങ്ങളും സമയതീയതീകാലനിർണ്ണിത സങ്കുചിതത്വങ്ങളിലൂടെ സാമന്ത രാജ രാജ്യ ചരിത്ര രേഖ കളിൽ കൂട്ടിക്കലർത്തിയ വ്യാജ പ്രചാരണങളാൽ എല്ലാവരിൽ നിന്നും എല്ലാകാലത്തും തെറ്റിദ്ധരിപ്പിക്കാൻ ആർക്കും സാദ്ധ്യമല്ല.കാരണം സംശുദ്ധജീവിതങ്ങൾ പ്രാപഞ്ചികവ്യവസ്ഥിതീസുനുനിശ്ചിത സത്യവും നന്മയും നീതിയുമാണു ദൈവമെന്ന അനുഭവത്തിലൂടെ മരണമേയില്ലാത്ത അനശ്വരസ്വർഗ്ഗീയാനന്ദങ്ങളിലെന്നെന്നും ജീവിക്കുന്നു. വേദപരാമർശിതവ്യക്തിസ്ഥലനാമസംഭവ വിവരണങ്ങളും യുദ്ധങ്ങളും കാലഗണനകൾ പോലും പ്രാപഞ്ചികസമന്വിതമാനവീകവിജയോൽബോധന ബോധോദയകിരണങ്ങളാണു. ദേവദേവീമാലാഖമാരും പ്രവാചകരും എല്ലാമെല്ലാം ഈശ്വരീയാശയതലത്തിൽ ശിവകൃഷ്ണരാമനും ആദമബ്രഹാമോശെജീസസ്‌ മുഹമ്മദും എല്ലാം സമ്പൂർണ്ണസത്യസംശുദ്ധജന്മസ്വത്വമെന്ന സനാതനധർമ്മകർമ്മജീവിതങ്ങളിലൂടെ ഏതൊരാൾക്കുമാജ്ജിക്കവുന്ന ദൈവീകഗുണവൈശിഷ്ട്യവ്യക്തിത്വ ങ്ങളാണു. നൂറുശതമാനം ജനങ്ങൾക്കവകാശപ്പെട്ടസർവ്വജനസമ്പത്തൊരുശതമാനം തികച്ചില്ലാത്ത കംസഫറോവാബൂലഹബബൂജഹലാസുരരാക്ഷസീയവ്യക്തിത്വങ്ങൾക്കൊറ്റക്കാസ്വദിച്ചാനന്ദിച്ചനശ്വരരാകാമെന്നവ്യാമോഹങ്ങൾ....ശിവരാമകൃഷ്ണാർജ്ജുനവൈഷ്ണവേന്ദ്രബ്രഹാമോശെജീസസീയമുഹമ്മദീയസ്തുത്യർഹദൈവീകവ്യക്തിത്വങ്ങൾ പ്രാപഞ്ചിക സമന്വിത സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക സനാതനധർമ്മമാർഗ്ഗേണ ശാശ്വതസ്വർഗ്ഗീയാനന്ദങ്ങളിൽ അതിജയിച്ചനശ്വരരാകുന്നു.
@islamexposed7313
@islamexposed7313 6 ай бұрын
ഒരു ചരിത്ര പ്രസിദ്ധമായ പ്രവചനം അല്ലേ പാസ്റ്റർ ബൈബിളിൽ നിന്നും പറഞ്ഞത് താൻ കേട്ടില്ലേ വെറുതെയാണോ നീയൊക്കെ വിഡ്ഢികൾ ആണെന്ന് പറയുന്നത്
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН