ഈ കാര്യങ്ങൾ അറിഞ്ഞു പെരുമാറിയാൽ അടുത്ത മാസം bougainvilla ഇല കാണാതെ പൂവിടും

  Рет қаралды 22,079

kolus in kitchen by siji nijas

kolus in kitchen by siji nijas

Күн бұрын

Bougainvillea grow as a woody vine or shrubwith heart shaped leaves and thorny stems. The flowers are small white and inconspicuous, highlighted by several brightly colored modified leaves called bracts.
#bougainvillea #bougainvilleacuttings #bougainvilleapropagation #bougainvilleabonsai #bougainvilleagarden #bougainvilleatipsandtricks #bougainvilleapropogation
#bougainvilleaonlinesale
#hybridbougainvillea
#hangingbougainvillea
#bougainvilleapottingmix
#floweringplants
#heatlovingplants
#nonseasonalfliweringplant
#alltimefloweringplants
#homegarden #flowers #fliweringplant
#home #garden
#bougainvilla #bougainvilleafertilizer
• ഒരു കുന്നു രോഗങ്ങൾക്കൊ...
# • പൂക്കുമ്പോൾത്തന്നെ തയ്...
• snake plant/sansevieri...
• pond,garden മനോഹരമാക്ക...
• Aluminum plant വളർത്തു...
• moneyplant Njoy pothos...
• ഇങ്ങനെ പൂത്തു ഉലഞ്ഞാൽ ...
• പഴുതാര,തേള്,തേരട്ട,കടന...
• പുക കൊണ്ടു നിറഞ്ഞത് കണ...
• Bridal Bouquet കുലകുത്...
• ഇത്രയും മനോഹരമായി indo...
• creeping charlie ഒരു വ...
• ചെടികൾ കുറഞ്ഞ വിലക്ക്,...
• ഭ്രാന്ത് പിടിക്കുമെന്ന...
• amazing result, ഈ plan...
• നിറയെ തേൻ നിറച്ച് പിശാ... t

Пікірлер: 55
@shailajabadarudeen3107
@shailajabadarudeen3107 Күн бұрын
Oru vidiosilthanne Ella kariyavum paranjath valare nannayittund ❤❤❤❤
@kidsnano1280
@kidsnano1280 5 күн бұрын
എല്ലായിടതേം bougainvilla ഇങ്ങനെ തന്നെ
@kidsnano1280
@kidsnano1280 5 күн бұрын
ഏതായാലും ഇവിടത്തെയും prune ചെയ്യാം
@Ethelvina-e9i
@Ethelvina-e9i 5 күн бұрын
Super ithade videos aduthanu kandu thudangiyath nalla information anu mikka videos lum tharunnath ❤
@sheelaviswam9845
@sheelaviswam9845 2 күн бұрын
thank u🎉
@mohammednouf4720
@mohammednouf4720 5 күн бұрын
Ente ചെടികളും ഇങ്ങനെ കാടു കേറി നില്കുന്നു ഓർമിപ്പിച്ചതിനു നന്ദി 😅😅
@mushthaque_2.042
@mushthaque_2.042 4 күн бұрын
ഞാനും പ്രൂൺ ചെയ്തു നന്നായിട്ടു തളിർപ്പ് വരുന്നുണ്ട് 👍🏻👍🏻👍🏻
@Aishabeevi-r8u
@Aishabeevi-r8u 4 күн бұрын
Valam cheythu kazhinju. Kurachu kariyila podichu mukalil ettu kodukkuka pullu varilla
@kolusinkitchenbysijinijas
@kolusinkitchenbysijinijas 4 күн бұрын
ആണോ thanks പുല്ല് വളരുന്നത് ഒരു പ്രോബ്ലം ആണ്
@deepthiprakash7616
@deepthiprakash7616 5 күн бұрын
എല്ലാ വിഡിയോസും നല്ലതാണ്
@PrathibhaHariprasad
@PrathibhaHariprasad 2 күн бұрын
എല്ലുപൊടി ഇട്ടുകൊടുക്കുമ്പോൾ വേപ്പിൻപിണക്ക കൊടുക്കണം ഉറുമ്പ് ശല്യമ് ഉണ്ടാകാതിരിക്കാൻ ആണ്
@kidsnano1280
@kidsnano1280 5 күн бұрын
💕
@Violete_oxxo
@Violete_oxxo 5 күн бұрын
Dap enthanu
@preethirajeevan1012
@preethirajeevan1012 4 күн бұрын
di ammonium phosphate
@FaseenaHussain
@FaseenaHussain 4 күн бұрын
Super
@safmol4834
@safmol4834 5 күн бұрын
Dap orupadvilayakumo
@andriyajose1041
@andriyajose1041 5 күн бұрын
Nursariyik valiyaplantinu valiya vilayanu
@deepthiprakash7616
@deepthiprakash7616 5 күн бұрын
എല്ലുപൊടിക്ക് ബ്രാൻഡ് ഉണ്ടോ നല്ലത്
@RahulVlm
@RahulVlm 3 күн бұрын
കട്ട്‌ ചെയിതു കളയുന്ന ആ കമ്പു എനിക്കെ തരാവോ
@sajna-ls7tp
@sajna-ls7tp 5 күн бұрын
Njan first
@Tony-s8d
@Tony-s8d 5 күн бұрын
Good🎉🎉🎉🎉
@Violete_oxxo
@Violete_oxxo 5 күн бұрын
Dap valamano
@AradhyaSyam
@AradhyaSyam 5 күн бұрын
അതെ
@mohammednouf4720
@mohammednouf4720 5 күн бұрын
🥰👌👌
@Neethu-x6o
@Neethu-x6o 5 күн бұрын
Ee time ellarum kambokke vetting kodukkunnathanu nallath
@JohnAbraham-on4ld
@JohnAbraham-on4ld 5 күн бұрын
ഡിസംബറിൽ full leaf വരുമോ
@sureshmenon905
@sureshmenon905 3 күн бұрын
പ്രൂൺ ചെയ്ത് കഴിഞ്ഞ് പിന്നീട് നിറയെ ഇലകൾ വരുന്നു അതും കളയണോ
@kolusinkitchenbysijinijas
@kolusinkitchenbysijinijas 3 күн бұрын
ചെറിയ soft prune koduth DAP ഇട്ടു കൊടുക്കൂ അപ്പൊ പുതിയ തളിരിൽ പൂക്കളോടെ വരും. ഒരുപാട് ഇലയുണ്ടെങ്കിൽ അടിഭാഗത്തെ കുറച്ചു ഇലകൾ നീക്കം ചെയ്യൂ pookum
@mohammednouf4720
@mohammednouf4720 5 күн бұрын
Ningalude place kollam ano
@kolusinkitchenbysijinijas
@kolusinkitchenbysijinijas 5 күн бұрын
Kollam ജന്മദേശം ഇപ്പോൾ trivandrum 😆
@MayaJoseph-t1e
@MayaJoseph-t1e 2 күн бұрын
DAP small pac avilable aano rate yethra varum
@prasithaprasi9009
@prasithaprasi9009 17 сағат бұрын
വളകടയിൽ 1kg 30 രൂപ
@preethirajeevan1012
@preethirajeevan1012 4 күн бұрын
cuttings തരുമോ? കൊറിയർ charge തരാം.
@kolusinkitchenbysijinijas
@kolusinkitchenbysijinijas 4 күн бұрын
അതെല്ലാം ഞാൻ നട്ടു ഇനി next cuttings തരാം
@preethirajeevan1012
@preethirajeevan1012 4 күн бұрын
@@kolusinkitchenbysijinijas തരണേ please
@ravindranathkt8861
@ravindranathkt8861 3 күн бұрын
ഏത് മാസമാണ് hard pruning ചെയ്യുന്നത്?
@kolusinkitchenbysijinijas
@kolusinkitchenbysijinijas 3 күн бұрын
സെപ്റ്റംബർ മാസത്തിൽ ചെയ്യുന്നതാണ് നല്ലത് അപ്പോൾ പുതിയ പൊടിപ്പൊക്കെവന്നു ഡിസംബർ ജാനുവരി തൊട്ടു പൂക്കൾ വരാൻ തുടങ്ങും
@RahulVlm
@RahulVlm 3 күн бұрын
ബൗഗൈൻവില്ലേ ചെടി തരുവോ എനിക്കെ പ്ലീസ്
@kolusinkitchenbysijinijas
@kolusinkitchenbysijinijas 3 күн бұрын
കമ്പു കുറെയൊക്കെ നട്ടിട്ടുണ്ട് പിടിക്കട്ടെ തരാം. നമ്മൾ എവിടെയെങ്കിലും പോകുമ്പോൾ വലിയ നിലത്തു നാട്ടിരിക്കുന്ന കടലാസുചേടി കാണുവാണെങ്കിൽ രണ്ടു കമ്പു ചോദിച്ചാൽ തരാത്തവരൊന്നും കാണില്ല. ഇഷ്ടം പോലെ വെട്ടികൊണ്ട് പോകാൻ പറയുന്നവരും കാണും. ഞാൻ അങ്ങനെയൊക്കെ ചോദിച്ചു വാങ്ങാറുണ്ട് 😆😆അതാണ് പറഞ്ഞത് കേട്ടോ.ചട്ടിയിൽ വെട്ടി ഒതുക്കി നിർത്തിയിരിക്കുന്നത് ചോദിച്ചാൽ അടിയും കിട്ടും 😆😆. നിലത്തു നാട്ടേക്കുന്ന മാത്രമേ ചോദിക്കാവൂ അതാവുമ്പോൾ ഒരുപാടു വലുതായിട്ട് പടർന്നൊക്ക നില്കുവായിരിക്കും
@RahulVlm
@RahulVlm 3 күн бұрын
ഇവിടെ നമുക്കെ പരിചിയം ഉള്ളവരോട് മഴകാലത് ചോദിച്ചപ്പോൾ തന്നില്ല ഞാൻ 2ഇയർ ആയി ബൗഗൈൻവില്ലേ ചെടിയെ ഇഷ്ടപെടുന്നു അങ്ങനെ വാങ്ങിക്കാൻ പൈസ ഇല്ലാത്തതുകൊണ്ടാണ് ഇപ്പൊ 3 തരാം ബൗഗൈൻവില്ലേ വീട്ടിൽ ഉണ്ട് എനിക്ക് വേണം
@kolusinkitchenbysijinijas
@kolusinkitchenbysijinijas 3 күн бұрын
നിലത്തു നട്ടിരിക്കുന്നതും ഒരു കമ്പ് തരാത്തവരോ 😳😳😩
@RahulVlm
@RahulVlm 3 күн бұрын
@@kolusinkitchenbysijinijas അതെ അതിനെ ചോദിച്ചപ്പോൾ പിന്നെ ഒന്നും പറയുന്നില്ല അവർ ഞാൻ ചമ്മിപോയി
@Thajudeen-h5d
@Thajudeen-h5d 2 күн бұрын
Etha nadu😢😢
@aadhisvlog6353
@aadhisvlog6353 4 күн бұрын
എനിക്ക് കുറച് കംമ്പ് തരുമോ
@kolusinkitchenbysijinijas
@kolusinkitchenbysijinijas 3 күн бұрын
Next time ഇപ്പൊ മൊത്തവും വെട്ടി
@anshidanu8171
@anshidanu8171 4 күн бұрын
ജൈവവളം കൊടുത്ത് 15 ദിവസം കഴിഞ്ഞിട്ട് രാസവളം കൊടുക്കാൻ പാടുള്ളൂ ഒരുമിച്ച് കൊടുത്താൽ ചെടികളൊക്കെ കരിഞ്ഞുപോകും ഒരുമിച്ച് ആരും കൊടുക്കരുത് എല്ലാവരും പഴയ രൂപത്തിലാണ് പറഞ്ഞുതരുന്നത് അതുകൊണ്ടാണ് നമ്മൾക്കൊക്കെ എങ്ങനെ സംശയങ്ങൾ വരുന്നത്
@51envi38
@51envi38 4 күн бұрын
Itsp എന്ന് പറഞ്ഞത് 5ml ഒരു ടീസ്പൂൺ ആണോ.. അതുപോലെ ജൈവവളം രാസവളവും കൂടി ഒന്നിച്ചു കൊടുത്താൽ ഒരു ഉപകാരവും ഇല്ലെന്ന് എല്ലാരും പറഞ്ഞു കേട്ടിട്ടുണ്ട്... അപ്പോൾ ഇതിൽ ചെയ്തത് കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ
@kolusinkitchenbysijinijas
@kolusinkitchenbysijinijas 4 күн бұрын
1tsp എന്നത് 5ml spoon ആണ് അതു 1L വെള്ളത്തിൽ കലക്കി കുറച്ചു ഒഴിച്ച് കൊടുക്കാം. ഉണങ്ങിയ ചാണകത്തിൽ nitrogen ആണ് കൂടുതൽ എല്ലുപൊടിയിൽ calcium, phosphorus ആണുള്ളത്, npk യിൽ nitrogen, phosphorus, potassium ആണ് വളരെ കുറഞ്ഞ അളവിൽ liquid രൂപത്തിൽ ആണ് npk കൊടുക്കുന്നത്. അങ്ങനെ സംശയം ഉണ്ടെങ്കിൽ ഒരു 15days കഴിഞ്ഞു npk കൊടുത്തോളു. 👍
@soumiyarani178
@soumiyarani178 3 күн бұрын
Super
@gigibiju6707
@gigibiju6707 5 күн бұрын
❤❤❤
@nijazmohhamad9790
@nijazmohhamad9790 5 күн бұрын
Good🎉🎉🎉🎉🎉🎉🎉
@rajeevanvp7036
@rajeevanvp7036 3 күн бұрын
❤❤❤
@sajna-ls7tp
@sajna-ls7tp 5 күн бұрын
❤❤
@nidhinkc
@nidhinkc Күн бұрын
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 129 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 127 МЛН