No video

കാര്യങ്ങൾ പെട്ടെന്ന് നടക്കാൻ ഈ സങ്കീർത്തനം പ്രാർത്ഥിച്ചു നോക്കൂ 👍

  Рет қаралды 444,725

Fr Jinu Pallipatt

Fr Jinu Pallipatt

Күн бұрын

#frjinupallipatt #kerala #shorts #viral #love #motivation #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZbinLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive

Пікірлер: 3 400
@rinijoji3143
@rinijoji3143 2 ай бұрын
ഈശോയെ എന്നെപ്പോലെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ
@lathikalathi7090
@lathikalathi7090 5 ай бұрын
കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ. ഞാൻ ഒരു ക്രിസ്ത്യാനിയല്ല. മാമോദിസ മുങ്ങിയിട്ടില്ല. കുർബാന സ്വീകരിച്ചിട്ടില്ല. എന്നാലും എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ എന്റെ മക്കൾ രണ്ടും അവരുടെ കഴുത്തിൽ മിന്നു കെട്ടിയവരോടൊത്തു ജീവിക്കുവാൻ ഇടായകേണമേ എന്റെ ഈ സങ്കടം മറ്റേണമേ എത്രയും വേഗം വരേണമേ
@puppypappus9504
@puppypappus9504 5 ай бұрын
ആമേൻ 🙏🏻
@alicedevassy7367
@alicedevassy7367 5 ай бұрын
Ame n
@agnusvijayan2147
@agnusvijayan2147 5 ай бұрын
Godblessour family❤❤
@sowmyajackson5670
@sowmyajackson5670 5 ай бұрын
കർത്താവിൽ മാത്രം വിശ്വസിക്കുക പ്രാർത്ഥിക്കുക. ആരാധനായ്ക്ക് പോകുക, കണ്ണീരോടെ പ്രാർത്ഥിക്കുക. അതിനെ മാമോദീസ മുങ്ങേണ്ട ആവശ്യം ഇല്ല. കാര്യം ലഭിച്ചു കഴിഞ്ഞാൽ, അതിൽ മാത്രം വിശ്വസിക്കുക. "" അന്യ ദേവന്മാരെ വിശ്വസിക്കുന്നവർക്ക് വേദന അധികം ആണ്. "" താങ്ങളെ ഒരിക്കലും കുറ്റപ്പെടുത്തുക അല്ല. ഒന്നിൽ മാത്രം വിശ്വസിക്കുക.
@daisy6620
@daisy6620 5 ай бұрын
Viswasichu prarthikku Jesus Christ kaividilla urapp 🙏🙏🙏
@SindhuS-il5mi
@SindhuS-il5mi 4 күн бұрын
കർത്താവേ ഞാൻ ഒരു ഹിന്ദുവാണ് എന്റെ മോനെയുമരുമോളായി വരുന്ന ലക്ഷ്മിക്കു നല്ല മനസ്സ് കൊടുക്കണേ
@chinnuchinnupradeesh5688
@chinnuchinnupradeesh5688 Күн бұрын
അമ്മ മാതാവ് ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങി ഉണരുവാനും ഞങ്ങൾക്ക് എല്ലാവർക്കും ഓരോ പ്രഭാതവും കൂടെ കാണുവാനുള്ള ആയുസ്സും ആരോഗ്യവും അനുഗ്രഹവും അത്ഭുതവും സംരക്ഷണവും കൊണ്ട് നിറയ്ക്കേണമേ അമ്മ മാതാവ് ഞങ്ങൾക്ക് ഒരു വിധത്തിലുള്ള ആപത്തോ അപകടമേ ഉണ്ടാകാതെയും അമ്മ മാതാവിന്റെ ചിറകിൻ കീഴിൽ കാത്തു സംരക്ഷിക്കേണമേ അമ്മ ഞങ്ങളുടെ കടഭാരങ്ങളും സമ്പാത്തിക തകർച്ചയും രോഗവസ്ഥതകളും ശാരീരികമായും മനസികമായും എല്ലാ തകർച്ചകളും പേടിയും ഭയവും വിളി ദോഷങ്ങളുംപൈശാചിക പേരാട്ടവും എല്ലാം ഞങ്ങളിൽ നിന്നും പൂർണ്ണമായി മാറ്റി തരേണമേ അമ്മ മാതാവ് എന്നെയും എന്റെ ജീവിത പങ്കാളിയെയും ഞങ്ങളുടെ മക്കളെയും അവരുടെ വിദ്യാഭ്യാസത്തെയും അമ്മ മാതാവിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ദൈവമേ ഞങ്ങളെ സഹായിക്കാൻ വേഗം വരേണമേ ഞാൻ പാവപ്പെട്ടവാനും ദരിദ്രാനും മാണ് ദൈവമേ ഞങ്ങളുടെ വേദന കളും സങ്കടങ്ങളും എടുത്തു മാറ്റാൻ വേഗം വരേണമേദൈവമേ ഞങ്ങളെ സഹായിക്കാൻ‌വേഗം വരേണമേദൈവമേ ഞങ്ങളുടെ രോഗവസ്ഥതകളും ശാരീരിക പ്രയാസങ്ങളും മാറ്റി തരാൻ വേഗം വരേണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️
@Chakochies
@Chakochies 2 ай бұрын
എന്റെ ജോലിക് തടസം നിക്കുന്ന സകല തടസവും നീക്കിത്തരേണമേ
@saimonpl2233
@saimonpl2233 5 ай бұрын
Bank loan പെട്ടന്ന് വീട്ടാൻ പ്രാർത്ഥിക്കണേ.കടബാധ്യത ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏
@sherinmathew835
@sherinmathew835 3 ай бұрын
God bless you with all happiness, prosperity,abundance health and wealth in coming days with debt free life
@itsme8487
@itsme8487 Ай бұрын
For I the lord your God will hold your right hand saying to you,Fear not,I will help you. Isaiah 41:13
@swapnavishnu7707
@swapnavishnu7707 Ай бұрын
Japthiyil ninnum mochipikaname veedu veendedukan sadhikaname angu thanna veedine samarpich prarthikunnu
@joyis-jose
@joyis-jose 15 сағат бұрын
Amen 🙏🏾
@ancyantony1975
@ancyantony1975 11 күн бұрын
എൻ്റെ ഈശോയെ എൻ്റെ വിസ വന്നു മെഡിക്കലും മറ്റും കാര്യങ്ങൾ എല്ലാം ഭംഗിയായി നടത്തി തരണമേ എനിക്ക് അവിടെ നല്ലൊരു ജോലി നൽകി അവിടെ പിടിച്ചു നിന്ന് എൻ്റെ ബാധ്യതകൾ തീർന്ന് ഒരു കൊച്ച് വീട് എന്ന യഥാർത്യം നടത്തി തരണമേ ഈശോയെ
@marysinoy.prayformyfamily4664
@marysinoy.prayformyfamily4664 5 ай бұрын
പരീക്ഷ എഴുതുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
@JMJ216
@JMJ216 4 ай бұрын
Amme ente mummy vala panayam vech kodutha cash 15,000 Rupa thirich kittane 😭🙏🙏🙏🙏
@teenageorge7898
@teenageorge7898 2 ай бұрын
കർത്താവെ എന്റെ ജോലിക്കു തടസം നിൽക്കുന്ന എല്ലാം പ്രെതിസന്ധി മാറ്റി തരണമേ 🙏🏻
@kalasunilsindhu4123
@kalasunilsindhu4123 5 күн бұрын
Amen 🙏
@reenapaul218
@reenapaul218 Күн бұрын
കർത്താവേ ചിക്കൻ മോനെ അനുഗ്രഹിക്കണമേ എൽഡിസി പരീക്ഷയിൽ വിജയിച്ച് അടുത്ത സെപ്റ്റംബർ എട്ടിന് ജോലിക്ക് കയറാൻ സാധിക്കണം
@kannanf4w
@kannanf4w 4 ай бұрын
7 മാസം മുന്നേ എൻ്റെ ഭർത്താവ് മരിച്ചു.രണ്ടു ചെറിയ മക്കളുണ്ട്.ഒരു ജോലിയില്ല.മൂത്ത മോൻ പഠിക്കാൻ വളരെ പിന്നൊക്കമാണ്.ഒരു സമാധാനവും കിട്ടുന്നില്ല.പല സ്ഥലങ്ങളിലും ഇൻ്റർവ്യൂവിനു പോയി.ഒന്നും ശരിയായില്ല. എല്ലാതിനും വേണ്ടി പ്രാർത്ഥിക്കണമേ.
@user-dk4km2zh2k
@user-dk4km2zh2k 3 ай бұрын
Ishoye enne sahayikkane
@Butterfly-lv5ty
@Butterfly-lv5ty 3 ай бұрын
Joli seriyayo
@rheheheh-ey3rx
@rheheheh-ey3rx Ай бұрын
യേശു കർത്താവു കൈ വിടില്ല സഹോദരി. 🙏🏻🙏🏻🙏🏻
@lulululu-ks3iu
@lulululu-ks3iu Ай бұрын
ഇന്ന് മുതൽ നിങ്ങൾ ക്കു വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു. നല്ല ജോലി കിട്ടും. കിട്ടുമ്പോൾ അറിയിക്കണേ
@bijimathew9076
@bijimathew9076 Ай бұрын
God bless you sister
@Induz207
@Induz207 3 ай бұрын
യേശു അപ്പായേ....ജോലി ഇല്ലാത്തവർക്ക് മികച്ച ജോലി നൽകണമേ❤❤❤❤❤❤❤🥺🥺
@annthomas6188
@annthomas6188 2 ай бұрын
Anekum joli ila..yanna chyumana ariyathaila .joli undna paranja Dubai evida vanapol company work Ilana paranja pokolan..kadam vangicha engota vana
@AnithaMj-fd9oq
@AnithaMj-fd9oq 2 ай бұрын
Enikum ithea avastha joli illa...maranam aanu ippa aagrhikune...marikanulla dhairythinu vendi aanu jeevikane thane
@shalomis4726
@shalomis4726 2 ай бұрын
❤❤❤
@shalomis4726
@shalomis4726 2 ай бұрын
യേശുവേ എൻ്റെ മക്കളെ അനുഗ്രഹിക്കണേ
@VinGrr
@VinGrr 2 ай бұрын
Enikkum illa.. Enikku vendiyum prarthikkane..
@babukuttan7446
@babukuttan7446 4 күн бұрын
Amen❤️🙏🏽❤️
@reenapaul218
@reenapaul218 Күн бұрын
അമ്മുക്കുട്ടി പൈശാചിക പ്രണയത്തിൽ നിന്ന് പിൻവാങ്ങി അനുഗ്രഹകരമായ ക്രിസ്തീയ വിവാഹം നടത്തി തരേണമേ
@jyothijose347
@jyothijose347 3 ай бұрын
ക്യാൻസർ രോഗിയായ എന്റെ ജീവിത പങ്കാളിക്കു രോഗ ശാന്തി നല്കണമേ
@user-pw6vc8fy6z
@user-pw6vc8fy6z 3 ай бұрын
God bless you lot
@SaumyaL-ys1xr
@SaumyaL-ys1xr 2 ай бұрын
Ippol engane und. Sughamaano
@SaumyaL-ys1xr
@SaumyaL-ys1xr 2 ай бұрын
ദൈവം കാത്തുകൊള്ളും
@meenujithin-hj7dc
@meenujithin-hj7dc 2 ай бұрын
Koode nadakkunna daivam ..vishwasikke
@VinGrr
@VinGrr 2 ай бұрын
Daivam paripoorna soukhyam nalkum 🙏
@jelitjohn
@jelitjohn 5 ай бұрын
എന്നെ പോലെ കഷ്ടപ്പെടുന്ന എല്ലാവരുടെയും മേൽ കരുണയായിരിക്കണമേ ഈശോയെ 🥺🙏🏻❤️
@rinijohny1368
@rinijohny1368 5 ай бұрын
എല്ലാം സെരിയാവും.... ദൈവം അനുഗ്രഹിക്കട്ടെ
@minijerry6851
@minijerry6851 5 ай бұрын
Easoya enda sister enda kadabathitha matitharana
@rinijohny1368
@rinijohny1368 5 ай бұрын
@@minijerry6851 എല്ലാത്തിനും ഒരു സമയം ഉണ്ട് . ദൈവം തീർച്ചയായും അനുഗ്രഹിക്കും. പ്രാർത്ഥനയിൽ മടുപ്പു tonnade മുന്നോട്ട് പോകു. ഞാനും പ്രാർത്ഥിക്കാം
@merlinpvarghese5663
@merlinpvarghese5663 3 ай бұрын
We ​@@rinijohny1368
@annmaryansel3885
@annmaryansel3885 2 ай бұрын
കർത്താവെ എന്റെ പരീക്ഷ വിജയത്തിന് വേഗം വരണമേ
@user-vh7nh3bd9x
@user-vh7nh3bd9x 3 күн бұрын
ഈശോപ്പാ kude ഉണ്ടാവണമേ 🙏🙏🙏
@beenashibu4769
@beenashibu4769 5 ай бұрын
ഈശോയെ അച്ചൻ്റെ വചനം കേട്ട് പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ🙏🙏🙏
@Ashtapathyps
@Ashtapathyps 4 ай бұрын
Your Kindness ❤❤❤
@MiniAntony-bw7gk
@MiniAntony-bw7gk 3 ай бұрын
❤❤❤❤❤
@user-py5zg7qj9m
@user-py5zg7qj9m 24 күн бұрын
കർത്താവെ മോന് ജോലി കൊടുക്കണേ കടം വീട്ടാൻ അനുഗ്രഹിക്കണേ
@sheenarenny-ly3rc
@sheenarenny-ly3rc 3 күн бұрын
ഈയാഴ്ച തന്നെ ഒരു ജോലി റെഡി ആയി കിട്ടണം ഈശോയെ നനി
@thressiapoulose3393
@thressiapoulose3393 Ай бұрын
കർത്താവേ എൻ്റെ മകൾക്ക് തനിയെ നടക്കുവാനുള്ള കൃപ നൽകണമെ
@mercyjude9624
@mercyjude9624 5 ай бұрын
സ്വന്തം മായി ഭവനം എനിക്ക് തരണമേ എന്റെ കൈയിൽ ഒന്നുമില്ല എന്റെ ഈശോ മാത്രമേ ഉള്ളു എന്നെ വിട്ടുപോകരുത് ഈശോ 🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
@anishmani6910
@anishmani6910 5 ай бұрын
God bless
@mathewscv8734
@mathewscv8734 5 ай бұрын
Pray for us
@vineethavidya8125
@vineethavidya8125 5 ай бұрын
Enik swanthamayi bhavanam tharaname ente manas neerunnu
@leenajiji4175
@leenajiji4175 5 ай бұрын
Mudangiya salary kittan prarthikkane
@anitaantony9144
@anitaantony9144 Ай бұрын
Amen ❤ 🙏
@licyraju4459
@licyraju4459 5 ай бұрын
യേശുവേ എൻറെ മകന് ഉത്തമ ജിവിതപകാളിയെ നൽകി അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു
@user-gr3ti8ur3x
@user-gr3ti8ur3x 5 ай бұрын
Pray for us
@sherinmathew835
@sherinmathew835 3 ай бұрын
God bless you with all health, wealth, abundance, prosperity and a debt free life in coming days Amen ❤
@user-yo5vw1zv4z
@user-yo5vw1zv4z 4 ай бұрын
ഈശോയെ എൻ്റെ ഭർത്താവിൻ്റെ പഴയ ജോലി തന്നെ തിരിച്ച് കിട്ടണമേ . ഒരു 10 രൂപ എടുക്കാൻ കഴിയാത്ത അവസ്ഥയാണ് ' എൻ്റെ ഭർത്താവ് വളരെ നിരാശയിലുടെയാണ് കടന്നു പോകുന്നത്. ആകെ ഒരു അസ്വസ്ഥത' അത്രയും തകർന്നാണ് നിൽക്കുന്നത്. കർത്താവേ വേഗം വരണമേ കരുണ തോന്നണേ
@SaumyaL-ys1xr
@SaumyaL-ys1xr 2 ай бұрын
ചേച്ചി ഇപ്പോൾ എങ്ങനെ. സുഖമായിരിക്കുന്നോ
@user-yo5vw1zv4z
@user-yo5vw1zv4z 2 ай бұрын
ശരിയായിട്ടില്ല. പ്രാർത്ഥിക്കണേ​@@SaumyaL-ys1xr
@rheheheh-ey3rx
@rheheheh-ey3rx Ай бұрын
🙏🏻🙏🏻🙏🏻ദൈവം കൈ വിടില്ല
@merinmathew3715
@merinmathew3715 10 күн бұрын
Amen
@anuroy3034
@anuroy3034 5 ай бұрын
എന്റെ മോന് നല്ലൊരു ജോലി ലഭിക്കാനായി പ്രാർത്ഥിക്കണേ... അച്ഛാ 🙏🏻🙏🏻🙏🏻
@user-ih1uo6pu3u
@user-ih1uo6pu3u 5 ай бұрын
കർത്താവെ എന്നെ പോലെ കഷ്ടപെടുന്ന എല്ലാവരെയും കരുന്നായിരിക്കണ്ണമേ 😭😭😭😭
@sheenarenny-ly3rc
@sheenarenny-ly3rc 3 күн бұрын
ഈശോയെ നാളത്തെ ദിവസം ഒരു അനുഭവം പ്രവർത്തിക്കണം
@JohnPaul-fg3zn
@JohnPaul-fg3zn Ай бұрын
ഇന്നലെ ഈ സങ്കീർത്തനം ചൊല്ലി ഇന്ന് തന്നെ ജീവിതത്തിൽ അത്ഭുതം സംഭവിച്ചു 🙏🙏🙏🙏
@avarniyasunny9196
@avarniyasunny9196 Ай бұрын
Share cheyyamo
@user-km9or3uq2c
@user-km9or3uq2c 5 ай бұрын
കർത്താവെ എൻ്റെ വീട്ടിലെ എല്ലാ കാര്യങ്ങളും എല്ലാ തടസ്സങ്ങളും മാറ്റി അനുഗഹിക്കനെ
@aleenap3645
@aleenap3645 5 ай бұрын
👍
@merinjacob2962
@merinjacob2962 5 ай бұрын
യേശുവേ,എൻ്റെ മക്കൾ രണ്ടുപേരും വിശുദ്ധിയിൽ ജീവിക്കാൻ സഹായിക്കണേ
@user-kd3cw4fq2t
@user-kd3cw4fq2t 4 ай бұрын
കർത്താവെ ഞാൻ ഒരു ഹിന്ദു ആണ് ഞാൻ അങ്ങിൽ വിശ്വസിക്കുന്നു എന്നെ രക്ഷികണേ തമ്പുരാനെ 🙏🙏🙏🙏🙏
@sherinmathew835
@sherinmathew835 3 ай бұрын
God bless you with all health, wealth, abundance, prosperity and a debt free life in coming days Amen ❤
@jbmv73
@jbmv73 4 ай бұрын
എന്റെ പുതിയ ജോലി ഉടനെ ശരിയാകണമേ🙏🙏🙏🙏🙏
@SudhaKumari-yv6iu
@SudhaKumari-yv6iu 4 ай бұрын
❤❤❤❤❤❤ 11:04
@Siya62702
@Siya62702 27 күн бұрын
സങ്കീർത്തനം: 70 🙏❤️
@user-py5zg7qj9m
@user-py5zg7qj9m 24 күн бұрын
കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ
@shinijohnson2832
@shinijohnson2832 5 ай бұрын
ഈശോയെ എന്റെ മക്കളെ അങ്ങയുടെ തിരുക്കരത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏
@rajitharajiv168
@rajitharajiv168 5 ай бұрын
അച്ചാ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു . യേശുവേ നന്ദിയേശുവേ സ്തുതി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🙏🙏
@francisjoseph2229
@francisjoseph2229 Ай бұрын
എന്റെ മകളുടെ നുണ പറയുന്ന ശീലത്തിൽ നിന്ന് മോചനം കിട്ടാൻ വേണ്ടി ഈശോയോട് പ്രാർത്ഥിക്കണെ
@lathakumarirs8487
@lathakumarirs8487 3 ай бұрын
കർത്താവെ ഞാൻ ഒരു ഹിന്ദു ആണ്. കർത്താവെ. എന്റെ കടങ്ങൾ തീർത്തു തരണമേ
@user-yw1fg6my2m
@user-yw1fg6my2m 5 ай бұрын
വാടക വീട്ടിൽ കഴിയുന്ന എനിക്ക് സ്വന്തമായി ഭവനം കടബാധ്യതയൊന്നുമില്ലാതെ കിട്ടുവാൻ പ്രാർത്ഥിക്കണമേ.
@sherinmathew835
@sherinmathew835 3 ай бұрын
God bless you with all health, wealth, abundance, prosperity and a debt free life in coming days Amen ❤
@user-tp9yr5ff6t
@user-tp9yr5ff6t 5 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ വിഷമങ്ങൾ എല്ലാം മാറ്റിത്തരണം ഞങ്ങളെ അനുഗ്രഹിക്കണേ🙏😢
@rosilyvarghese5250
@rosilyvarghese5250 13 күн бұрын
Eessoye appa kathurakshikane😊
@rosilyvarghese5250
@rosilyvarghese5250 13 күн бұрын
Eessoye appa kathurakshikane
@rosammajacob5135
@rosammajacob5135 5 ай бұрын
ഈശോയെ എന്റെയും എന്റെ ഭർത്താവിന്റെയും രോഗങ്ങളെല്ലാം മാറ്റി സൗഖ്യം തരേണമേ ഈശോയെ ഞങ്ങളുടെ കടബാധ്യതകളും മാറ്റി തരേണമേ 🙏🙏
@bettyshibu3822
@bettyshibu3822 5 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിലേക്ക് വേഗം വരണമേ 🙏🏽
@anneyavarachan9285
@anneyavarachan9285 Ай бұрын
കർത്താവേ എൻറെ മക്കളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു കർത്താവേ തടസ്സങ്ങൾ നീക്കി തരേണമേ. കർത്താവേ വേഗം വരണമേ
@jeslinidcruz9768
@jeslinidcruz9768 2 ай бұрын
70th സങ്കീർത്തനം ഞാൻ ചൊല്ലാറുണ്ട്.. ഞാൻ ആഗ്രഹിച്ച കാര്യം എനിക്ക് കർത്താവു നടത്തി thannu🙏 amen
@celiner8328
@celiner8328 5 ай бұрын
എൻ്റെ ഈശോയെ എൻ്റെ പാപങ്ങൾ കാരണം ഞാൻ അനുഭവിക്കുന്ന ആത്മീയ വേദന യിൽനിന്നും എനിക്ക് മോചനം നൽകാൻ കനിയണമെ ആമ്മേൻ
@ranipaily1390
@ranipaily1390 3 ай бұрын
Esoye veedu panikvendi parthikkename
@AnilFrancis-qd9sm
@AnilFrancis-qd9sm 5 ай бұрын
അച്ഛാ ഞങ്ങൾ വാടക വീട്ടിൽ ആണ്. നല്ലൊരു വീട് കിട്ടാനും,14 ലക്ഷം കടം മാറാനും പ്രാർത്ഥിക്കണമേ. നന്ദി അച്ഛാ. A lots of thanks Jesus.......
@abin492
@abin492 4 ай бұрын
കർത്താവെ എൻ്റെ സാമ്പത്തിക വിഷമം ഇന്ന് തന്നെ മാറ്റിത്തരണേ🙏🙏🙏🙏💞
@sherinmathew835
@sherinmathew835 3 ай бұрын
God bless you with all health, wealth, abundance, prosperity and a debt free life in coming days Amen ❤
@user-tk8zn5hg2y
@user-tk8zn5hg2y 4 ай бұрын
കർത്താവെ എന്നെ സഹായിക്കാൻ വേഗം വരണമേ 🙏🙏🙏🙏
@ashashibu8377
@ashashibu8377 5 ай бұрын
എന്റെ സഹോദരൻ 40 വയസ്സ് ആയി ഇതുവരെ വിവാഹം ഒന്നും ആയിട്ടില്ല. അച്ഛാ ഞങ്ങള്ക്കു വേണ്ടി പ്രാർത്ഥിക്കണേ കർത്താവെ എന്റെ സഹോദരനെ അനുഗ്രഹിക്കണേ
@thomasv.o1816
@thomasv.o1816 5 ай бұрын
ദൈവമേ ഞങ്ങളുടെ ജീവിതപ്രശ്നങ്ങളിലേക്ക് വേഗം വരണമേ. എൻ്റെ കടുംബത്തിന് സമാധാനം നൽകണമേ മകന് മാനസാന്തരം നൽകണമേ
@mollysanil2215
@mollysanil2215 5 ай бұрын
Ammen
@jagankg-xj4tl
@jagankg-xj4tl 4 ай бұрын
കടബാധ്യതയിൽ പെട്ട് വളരെ കഷ്ടപ്പെടുന്നു. മാർച്ച് തീരുന്നതിന് മുൻപ് Bank ൽ പൈസ അടയ്ക്കണം. ഇല്ലെങ്കിൽ Bank നടപടിയിലേക്ക് പോവും. പലരെയും സമീപിച്ചു. എല്ലാവരും കൈവെടിഞ്ഞു. ചെയ്യുന്ന തൊഴിലിൽ നിന്നും വരുമാനം ഇല്ലാതായി. work കിട്ടുന്നില്ല വരുന്നതു പോലും ചെയ്യാൻ കഴിയാത്ത അവസ്ഥ. അച്ചാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണ
@user-pg6sv9gp9s
@user-pg6sv9gp9s 4 ай бұрын
എന്റെ മകളുടെ മാനസികവും ശാരീരികവുമായ എല്ലാ അസ്വസ്ഥതകളും മാറ്റിത്തരേണമേ.
@Gigi-me3uw
@Gigi-me3uw 3 ай бұрын
കാലങ്ങളായി വിദേശത്തേക്ക് പോകുവാനുള്ള എന്റെ എല്ലാം തടസങ്ങളും മാറിപ്പോകുവാൻ കർത്താവെ എന്നെ സഹായ്‌ക്കണമേ
@Anna...cfi369
@Anna...cfi369 3 ай бұрын
@KuttoosanumCousinsum
@KuttoosanumCousinsum 5 ай бұрын
എൻ്റെ ഈശോയെ എൻ്റെ ഭർത്താവിനെ നല്ല ജോലി ലഭിക്കാൻ അനുഗ്രഹിക്കണമേ
@JewelS-dm7wk
@JewelS-dm7wk 5 ай бұрын
കർത്താവേ എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ എക്സാം വിജയം നൽകണേ കർത്താവേ 🙏🙏
@Infernoae
@Infernoae 4 ай бұрын
ഈശോയെ ഏപ്രിൽ മാസം തന്നെ വീടുപണി തുടങ്ങാൻ സാധിക്കേണമേ ആമേൻ 🙏🙏🙏
@dalydaly9070
@dalydaly9070 4 ай бұрын
Pray for my daughter to get a blessed baby
@SheebaXavier-yi6gn
@SheebaXavier-yi6gn 9 күн бұрын
🙏🙏🙏
@minibenson3052
@minibenson3052 5 ай бұрын
അച്ഛാ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിന്റെ അതേ അവസ്ഥയിലാണ് ഞാനും ഭർത്താവിന്റെ ബിസിനസ് തകർച്ചയും ജോലിയില്ലായ്മയും മൂലം വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു ഈ മാസം തീരുമ്പോൾ തന്നെ നിരവധി സാമ്പത്തിക ഇടപാടുകൾ തീർക്കാനുണ്ട് എന്ത് ചെയ്യണം എന്ന് അറിയില്ല ഞാനും ഈ വചനത്തിന്റെ സാക്ഷ്യമായി മാറാൻ അനുഗ്രഹിക്കണമേ ആമേൻ
@Deepika-aneesh.123
@Deepika-aneesh.123 5 ай бұрын
Ente avasthayum ithu thanneyanu.karthave ella prathisandhiyil ninnum mojanam undakkaname amen
@babychacko373
@babychacko373 5 ай бұрын
Amma mathave amen 🎉
@Adhuh.
@Adhuh. 5 ай бұрын
കർത്താവെ എന്നെ സഹായിക്കുവാൻ വേഗം വരണമേ
@allygeorge3465
@allygeorge3465 Ай бұрын
Praise thel0rd
@ShinyAgusthy
@ShinyAgusthy 8 күн бұрын
അച്ഛാ എനിക്ക് ഒരു 8' സെറ്റ് നല്ല വിലയിക്ക് കൊടുക്കുവാനും കുറഞ്ഞ വിലയിൽ വാകുവാനും ഒരു വിട് ഇല്ല ഇതു കിട്ടുവാനും പ്രാത്ഥികകണ്ണമേ
@regeenaregeena4377
@regeenaregeena4377 5 ай бұрын
എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏 ഒരുപാട് വിഷമങ്ങൾ ഉണ്ട് ആ വിഷമങ്ങൾക്ക് എല്ലാം ഒരു മാനസാന്തരം തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏 ഞങ്ങളെ പോലെ തന്നെ ഒരുപാട് വിഷമങ്ങൾ ഉള്ളവരുണ്ട് അവരെ കൂടി അനുഗ്രഹിക്കേണമേ🙏 യേശുവേ നന്ദി 🙏
@saviosebastian7678
@saviosebastian7678 5 ай бұрын
കർത്താവേ എന്റെ എന്റെ മോന്റെ കഞ്ചാവ് വലി സിഗരറ്റ് വലി കുട്ടി ഈ മൂന്നു ദുശീലങ്ങൾ പാടെ എടുത്തുമാറ്റി തന്നെ മുടിവെട്ടാനുള്ള മനസ്സുണ്ടാകണമേ കർത്താവിനോട് കണ്ണീരോടെ കർത്താവിനോട് യാചിക്കുന്നു വേറെ ആരും പറയാൻ പോലും എന്റെ പൊന്നു കർത്താവേ കാവൽ ആയിരിക്കണ❤❤❤🌹🌹🌹🌹🌹 കണ്ണൂരുടേയാ യാചിക്കുന്നു
@steephanjency7111
@steephanjency7111 5 ай бұрын
🙏
@user-yn5vr5pl7y
@user-yn5vr5pl7y 5 ай бұрын
🙏🙏🙏
@curiousbio863
@curiousbio863 5 ай бұрын
🙏🙏🙏
@RijiManual
@RijiManual Ай бұрын
എന്റെ പ്രാർത്ഥന കേൾക്കണേ
@shirlygonsalves190
@shirlygonsalves190 8 күн бұрын
Lord Jesus Christ please make my daughter a good human being amen 💓🙏🙏💝💝💝💝💝💝💝💝💝💝💝💝💝💝 hallelujah hallelujah hallelujah Jesus Jesus Jesus Jesus ❤️
@laijujoby3140
@laijujoby3140 5 ай бұрын
ദൈവമേ, എന്നെ മോചിപ്പിക്കാൻ ദയ തോന്നണമെ. കർത്താവേ എന്നെ സഹായിക്കാൻ വേഗം വരണമെ. സങ്കി 70-1
@AnieSojan
@AnieSojan 5 ай бұрын
എന്നെപ്പോലെ ആമവാതം മൂലം വിഷമിക്കുന്ന എല്ലാ മക്കൾക്കും സഖ്യം നൽകേണമേ🙏🙏🙏
@tinijohn903
@tinijohn903 4 ай бұрын
എനിക്കും oesteo arthritis anu. വേദന കൊണ്ട് പുളയുവാ
@salishajose2133
@salishajose2133 2 ай бұрын
April 8 n Ee video kand sankeerthanam vayikkan thudangi.April 19 n munb job kittanam n poornamayi karthavil asrayich prarthikkan thudangi.April 10,11 n interview kazhinju.April 18 n ente birthday k last interview ayirunnu.ithrayere vishamichathum santhoshichathum aya birthday.annu thanne result vannu.interview pass ayi.April 19 n offer letter ayachu.May 2 n join cheythu.nammal karanju vaasi pidichu chodhikkunna oro karyavum ente eesho cheythu tharunnu.pareekshanangal veezhathe viswasich prarthichathellam karathavu enik thannu.deivame nanni.eeshoye aaradhana
@shobhaantony6963
@shobhaantony6963 Ай бұрын
Esoye! Ente geevithathe kremeekarichu tharaname!🙏 Joli cheyyanulla arogym tharaname🙏
@annammathomas829
@annammathomas829 5 ай бұрын
എന്റെ മോന്റെ ജോലി എത്രയും വേഗം പാസ്സായി കിട്ടേണമേ എന്റെ ഈശോയെ. Ente കുഞ്ഞിനോട് കരുണ കാണിക്കേണമേ ആമ്മേൻ
@ajp1447
@ajp1447 5 ай бұрын
Ente Yesuappaa ente Monum interview appointment order nalki anugrahikanamey Amen
@gracypoulose3622
@gracypoulose3622 5 ай бұрын
Ente monum jolykuvendi wait cheyyunnu🙏🙏, anugrahikkename🙏🙏🙏
@shylajavasanthan378
@shylajavasanthan378 5 ай бұрын
മകന് വിദേശത്ത് ഒരു ജോലി കിട്ടണമെ അവൻ്റെ ദുശ്ശീലങ്ങൾ മാറ്റി തരണമെ മകളുടെ വിവാഹം നല്ല രീതിയിൽ നടക്കാൻ സഹായിക്കണമെ അതിനുള്ള വഴികൾ ഒരുക്കണമെ ഭവനത്തിൽ സമാധാനം തരണമെ
@Shinyani-q8d
@Shinyani-q8d 18 күн бұрын
🙏❤️❤️❤️❤️❤️🙏
@chippysibi793
@chippysibi793 7 күн бұрын
എന്റെ കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണേ അപ്പാ കാണാതെ പോകലെ അപ്പാ 🙏🙏🙏🥹🥹🥹🥹🥹🥹🥹
@RosilyJohnson-ru7jc
@RosilyJohnson-ru7jc 5 ай бұрын
ഞങ്ങളുടെ ബാങ്ക് ലോൺ അടക്കുവാൻ അച്ചാ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമ ആമ്മേൻ
@sinisunil7541
@sinisunil7541 5 ай бұрын
എന്റെ ഈശോയെ.... എന്നെ സഹായിക്കണേ...... ഞാൻ ഒരുപാട് തകർന്ന് അവസ്ഥ ആണ് 🙏🏻🙏🏻🙏🏻
@user-sd8tq1ns2j
@user-sd8tq1ns2j 5 ай бұрын
Ente rogam sugapaduvan prathikane acha 🙏🙏🙏🙏🙏
@user-gd5mx6jr6w
@user-gd5mx6jr6w Ай бұрын
@AmbikaVk-er3wo
@AmbikaVk-er3wo 4 ай бұрын
കർത്താവേ ഞാൻ ഒരനാഥയാണ് വീട് ഇല്ല പണം ഇല്ല കൂട്ടില്ല എങ്ങിനെ ജീവിക്കും എന്നറിയില്ല കർത്താവേ വേഗം വരേണമേ എന്റെ അടുത്ത് കർത്താവേ വേഗം വരേണമേ നീ amen
@sherinmathew835
@sherinmathew835 3 ай бұрын
God bless you with all health, wealth, abundance, prosperity and a debt free life in coming days Amen ❤
@jayajayasree9697
@jayajayasree9697 5 ай бұрын
ദൈവമേ എൻറെ മകനെ ഒരു നല്ലൊരു ജോലി അവൻറെ ദുശീലങ്ങൾ മാറ്റി തരേണമേ കർത്താവേ വേഗം വരേണമേ
@Thakkudu657
@Thakkudu657 Ай бұрын
അലൻ എന്ന മകനെ സമർപ്പിക്കുന്നു 🙏🙏🙏
@user-nl8cz1zx7b
@user-nl8cz1zx7b 5 ай бұрын
അച്ചാ ഇപ്പം മനസ്സിന് ഒരു സമാധാനം തോന്നുന്നു ഈ വചനം കേട്ടപ്പോൾ🙏🏻🙏🏻🙏🏻
@manu..13
@manu..13 Ай бұрын
❤️❤️
@BhavyaJithesh
@BhavyaJithesh 4 ай бұрын
Jeuse belss my family from all problems
@minijacob6254
@minijacob6254 5 ай бұрын
കർത്താവേ കരുണയായിരിക്കണേ കൂടെയുണ്ടാകണേ 🙏🙏🙏🙏
@steephanjency7111
@steephanjency7111 5 ай бұрын
കർത്താവേ ഞങ്ങളുടെ ജീവിത പ്രശ്നങ്ങളിലേക്ക് ഇറങ്ങി വരണമേ🙏
@leenasiju9412
@leenasiju9412 3 ай бұрын
അമ്മേ മാതാവേ ഈശോയേ എൻറെ കുടുംബത്തിലേ എല്ലാം സക്കടങ്ങളൂ മാറ്റി തരണമേ
@vyshnavs1038
@vyshnavs1038 21 күн бұрын
🙏🙏
@marianjesus-j1b
@marianjesus-j1b 5 ай бұрын
ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അങ്ങ് സാധിച്ചു തരണമേ, ഞങ്ങളെ ഉപേക്ഷിക്കരുതേ, ഞങ്ങളോട് കരുണ തോന്നണമേ 🙏
@sathir4850
@sathir4850 5 ай бұрын
എന്റെ ഈശ്വയേ എന്റെ ജീവിതത്തിലേക്ക് വേഗം വരേണമേ. ആമേൻ
@user-ce5vo2oe4w
@user-ce5vo2oe4w 4 ай бұрын
കർത്താവെ റീസൽടിനായി കാത്തിരിക്കുന്ന മക്കളെ anugrahickane
@ginigeorge2931
@ginigeorge2931 3 ай бұрын
Dear God, Be kind to me
@nishamol1514
@nishamol1514 5 ай бұрын
കർത്താവെ എന്റെ വിവാഹം നടക്കേണമേ Amen
@ushas504
@ushas504 5 ай бұрын
നടക്കും കേട്ടോ. വിഷമിക്കല്ലെ.
@chithrakallu9504
@chithrakallu9504 5 ай бұрын
എവിടാ വീട് എത്ര വയസ് ഉണ്ട്
@augustinejose140
@augustinejose140 5 ай бұрын
Ente swargsya Appa... karunayayirikkaname
@sindhusunny3208
@sindhusunny3208 5 ай бұрын
അച്ഛാ എനിക്ക് ഈ സങ്കിർത്തനം പറഞ്ഞു തന്നതിന് ഒത്തിരി നന്ദി. ആമേൻ അച്ഛനിലൂടെ ഒത്തിരി മക്കൾ വചനത്തിൽ ജീവിക്കട്ടെ. ആമേൻ
@meghaannaraju6325
@meghaannaraju6325 27 күн бұрын
Amme ellam nannyit verane
@jollymathew5357
@jollymathew5357 Ай бұрын
Have mercy on me to overcome all problems in my job audit papers clear soon
@user-ew5lr2ge5e
@user-ew5lr2ge5e 5 ай бұрын
ദൈവമെ ഇനി വൈകരുതെ എൻ്റെ കുടുബത്തിൻ്റെ ആവശ്യങ്ങൾ നടത്തി തരണമെ
@AnamikaAarav345
@AnamikaAarav345 5 ай бұрын
കർത്താവേ നീയും എന്നെ കൈ വിട്ടോ എൻ്റെ ജീവിതത്തിൽ ഇനി പ്രതീക്ഷ ഇല്ല പലവഴി സാമ്പത്തികം കിട്ടാൻ ഉണ്ടു ആവഴി തടസപ്പെട്ടു കിടക്കുന്നു അതു നടക്കുമെന്ന് കർത്താവിൻ്റെ നാമത്തിൽ വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ ❤❤❤
@shinianil1774
@shinianil1774 5 ай бұрын
വിഷമിക്കണ്ട, എല്ലാം ശരിയാകും
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE
Рет қаралды 4,8 МЛН