Subscribe Now : bit.ly/lekhasr... ശ്രീക്കുട്ടന് പിറന്നാള്‍ | Lekha MG Sreekumar Official
Пікірлер: 1 300
@uthu2563 жыл бұрын
😢 വളരെ സന്തോഷം കണ്ണ് നിറഞ്ഞു, മനസും. സാറിന്റെ ഭാഗ്യം ചേച്ചിയാണ് 🙏
@ammu94583 жыл бұрын
ഭാര്യ ഉണ്ടാക്കുന്ന ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന ഭർത്താവ് ❤അതൊരു ഭാഗ്യമാണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏
@rajendran38433 жыл бұрын
yᴇꜱ
@suniianns50743 жыл бұрын
Atra valiya bhaagyam mattenthaa Oru bharyakk.. understanding husband is the wealth of a woman
@umavamika9832 жыл бұрын
Very nice
@jalajaak54962 жыл бұрын
Eth muzuvn lakhaundakiyathano?vshuasam varunnillallo.
@dhivakarandhivakaran6952 ай бұрын
😅
@manjusaji79963 жыл бұрын
രണ്ടുപേരും ❤❤❤ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു എംജി sir... ചേച്ചിക്കും നല്ലത് മാത്രം വരട്ടെ
@LekhaMGSreekumarofficial3 жыл бұрын
Tkq Manju
@LekhaMGSreekumarofficial3 жыл бұрын
Tkq Manju
@rojaputhalath85273 жыл бұрын
ശരിക്കും പിറന്നാൾ സദ്യ ഇലയിട്ട് കഴിക്കുന്നത് കാണാനാണ് ഒരു സുഖം ,എങ്കിലും MG സാറിൻ്റെ ഇഷ്ടങ്ങളറിഞ്ഞ് എല്ലാം തനിച്ചുണ്ടാക്കുന്ന ആ മനസ്സിന് അഭിനന്ദനങ്ങൾ...
@LekhaMGSreekumarofficial3 жыл бұрын
🙏🏾
@rajanivenugopal27873 жыл бұрын
രണ്ടു പേരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 😍🙏🙏🙏എന്നും ഈ സ്നേഹത്തിനു ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ 😍
@ganeshancp42253 жыл бұрын
ജമ്മു കാശ്മീരിൽനിന്നും ഒരു പട്ടാളക്കാരനായ എന്റെ ജന്മദിനാശംസകൾ രേഖ പെടുത്തുന്നു അതോടൊപ്പം രണ്ടു പേർക്കും ബിഗ് സല്യൂട്ട് 🙏🙏🙏🙏🌹🌹🌹🌹
@loveandloveworldbyathirasu26003 жыл бұрын
ഭക്തിഗാനങ്ങൾ എംജി സർ പാടിയത് കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്... അതിനൊരു ജീവൻ കൊടുത്ത പോലുണ്ടാകും... പ്രിയ ഗായകനും അദ്ദേഹത്തിന്റെ ശ്രീമതിക്കും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@LekhaMGSreekumarofficial3 жыл бұрын
Tkq ❤️🙏🏾
@rekham46203 жыл бұрын
സത്യം പറഞ്ഞാൽ അവിടെ നിങ്ങളുടെ രണ്ടാളുടെയും ഒപ്പം ഊണ് കഴിച്ചതുപോലെ ഒരു ഫീൽ. എപ്പോഴും ഒരു കൂട്ടം ശ്രദ്ധിച്ചിട്ടുണ്ട്, ആ വീടും രണ്ടാളുടെയും പെരുമാറ്റവും വളരെ ലാളിത്യം നിറഞ്ഞതാണ്. ഇനിയും ഒരുപാട് കാലം ഈ സന്തോഷം നിലനിൽക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. ചേച്ചി പറഞ്ഞത് വളരെ ശരിയാണ്, ഞങ്ങളുടെ നാട്ടിലെ ഇഷ്ട കൂട്ടാനാണ് വെള്ളരിക്ക, മാങ്ങാ കൂട്ടാൻ 💕💞
@Mathewsjosek3 жыл бұрын
ഇത്രയും സിംപിൾ ആയിരുന്നു എന്ന് ഇപ്പോഴാ മനസിലായത് 🌹🌹🌹ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@ligiks72373 жыл бұрын
Happy birthday sir..God bls u chechy
@archanata61013 жыл бұрын
എന്നും നല്ലതു വരട്ടെ🎉❤️ മലയാളത്തിനെന്നെന്നും കുളിർമയേകുന്ന ഒട്ടേറെ നല്ല ഗാനങ്ങൾ സമ്മാനിച്ച ശ്രീകുമാർ സാറിനും അങ്ങയുടെ പാതിയായ ലേഖ ചേച്ചിയും ആയുരാരോഗ്യ സൗഖ്യം നേരുന്നു.....❤️
@ashacomputers23153 жыл бұрын
Be Lated Happy Happy Birthday 🙏🙏🙏💐👍God bless you
@tizandraedwin23823 жыл бұрын
Inganethe relationship okke ini eee generation il kandukitilya.. classy respected and happy relationship… god bless you both… i really love you chechy😍🥰
@vinodannk88776 ай бұрын
നിങ്ങൾക്ക് രണ്ടുപേർക്കും എന്നും എപ്പോഴും ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ ഇനിയും ഒരു ഒരു ലക്ഷം വർഷത്തോളം സ്നേഹത്തോടെ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@minimol71423 жыл бұрын
Very humble personalities❤ God bless both of you. Happy birthday
ലേഖ ചേച്ചി ഇത്ര സിമ്പിൾ ആയിരുന്നോ... ഒത്തിരി ഇഷ്ടം തോന്നുന്നു 🥰🥰🥰🥰സദ്യ സൂപ്പർ👌👌
@jinan393 жыл бұрын
Belated wishes സർ...... രണ്ടുപേരും നന്നായിരിക്കട്ടെ... നിങ്ങൾ തമ്മിലുള്ള കോമ്പിനേഷൻ... ഞങ്ങൾ കാഴ്ചക്കാർക്ക്.... ഒരു പോസിറ്റീവ് എനർജി നൽകുന്നുണ്ട് കേട്ടോ... ആയുരാരോഗ്യ സൗഖ്യം നിങ്ങൾക്ക് രണ്ടുപേർക്കും നേരുന്നു...
It gave me so much joy watching you two ! Happy birthday to you sir , and may you two live happily and with Good health ! God bless !!
@sunilramsi62943 жыл бұрын
ഈ വന്നകാലത്ത് ഗമയിൽ ഗ്ലാസ് ഡിന്നർ സെറ്റ് ഉപയോഗിച്ച് ഫുഡ് കഴി ക്കുന്നവരിൽ നിന്ന് എത്രയോ വ്യത്യസ്തമായി സ്റ്റീൽ പാത്രങ്ങളിൽ കഴിക്കുന്ന നിങ്ങൾ ആണ് ഹീറോസ് വീഡിയോ കാണാൻ ലേറ്റ് ആയി പോയി സോറി ലേഖചേച്ചി ❤ ശ്രീക്കുട്ടൻ ചേട്ടാ 🥧🍰🍬🎂
@Kim_syruda3 жыл бұрын
സംഗീതത്തിൻ്റെ പാട്ടിൻ്റെ കുലപതിയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ രണ്ടാളും സന്തോഷത്തോടെ ഇനിയും ഒരുപാട് വർഷങ്ങൾ ജീവിക്കട്ടെ
@rincybinu96953 жыл бұрын
Happy birthday M G.Sar
@soubhyakp54803 жыл бұрын
Valareee sandosham thonnunuuu Kannunirayunnu ee snehamm kanditt Ennum igneethanneyakatte Ende prarthana undakumm
@binukumar92963 жыл бұрын
സദ്യ കഴിച്ചതുപോലെ തോന്നി. ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു രണ്ടുപേർക്കും 🎉🎉
@LekhaMGSreekumarofficial3 жыл бұрын
🙏🏾😊
@anjuanjulijeesh54553 жыл бұрын
ഹായ് ചേച്ചി ... ഞാൻ ഈ അടുത്തകാലത്താണ് വീഡിയോ കാണാൻ തുടങ്ങിയത്. എനിക്ക് ഒരുപാട് ഇഷ്ടമാണ്... Love you
@sathyasdine70153 жыл бұрын
എന്നും രണ്ടുപേരും ഇങ്ങനെ ആരോഗ്യത്തോടെ ഇരിക്കട്ടെ.
@jian66593 жыл бұрын
👌
@jian66593 жыл бұрын
ദീർഘായുസ്സ് നൽകട്ടെ
@saraswathiravi7823 жыл бұрын
രണ്ടു പേരും യുവമിഥുനങ്ങളായി കാണാൻ എന്നും ഭാഗ്യമുണ്ടാകട്ടെ. Happy Birthday ശ്രീകുമാർ സാർ
No decorations or any artificiality..... Simply life♥️ This family is blessed 💑
@kgsivaprasad23563 жыл бұрын
പ്രിയപ്പെട്ട ശ്രീകുമാറിന് നന്മ നിറഞ്ഞ പിറന്നാൾ ആശംസകൾ... കണ്ടിട്ട് നല്ല രുചിയുള്ള വിഭവങ്ങൾ ആണെന്ന് മനസ്സിലായി... അതിന് ലേഖയ്ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ...!!! 👌👍💐
@balaak233 жыл бұрын
Wow beautiful. He respects her alot and appreciate her efforts. All couples should have this quality. Aduth ariyumbazha manasilaakunne how simple and grounded these people are. Mam you look so gorgeous
@sindhusura59043 жыл бұрын
രണ്ടുപേർക്കും ആയുരാരോഗ്യസൗഖ്യ നേരുന്നു രണ്ടുപേർക്കും പിറന്നാൾ ആശംസകൾ സാറിന്റെ തമാശ സംസാരങ്ങൾ സാറിന്റെ പാട്ടും ഒത്തിരി ഒത്തിരി ഇഷ്ടമാണ് Topsinger എന്നും കാണാറുണ്ട് സാറിന്റെ ഒരു ആരാധികയാണ്. ഇത്രയും സ്നേഹം തന്നു സ്നേഹിക്കുന്ന നല്ലൊരു ഭാര്യയും സാറിന്റെ ഭാഗ്യമാണ് എന്നും ഇതുപോലെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു. ആശംസകൾ
@binoythulasidas73583 жыл бұрын
ദൈവംകനിഞ്ഞു നൽകിയനല്ല പാതി ദീർഘസുമംഗലീ ഭവ : കേരളത്തിൻറ പ്രിയ ദമ്പതികൾക്ക്. ഒരു കലാകാരന്റെശക്തി അവൻറ പ്രിയതമ യിലാണ്❤️
@appleflakes2.0953 жыл бұрын
Hai SUBSCRIBE cheyane b
@bhargavivariyath84173 жыл бұрын
സമാധാനവും സന്തോഷവും ആര്യോ ഗ്യവും ദീർഘായുസ്സും ദൈവം നൽകട്ടെ.... പിറന്നാൾ ആശംസകൾ
@LekhaMGSreekumarofficial3 жыл бұрын
😄🙏🏾🙏🏾🙏🏾
@Tasty_Treats_Thiruvalla3 жыл бұрын
Many many happy returns of the day. God bless you both
Good one. What I like is the simplicity and down to earth attitude u have Mrs.Lekha Sreekumar. Personally love cooking so do watch cooking videos in general.Belated birthday wishes to MG Sreekumar.
@aswathsdiary63473 жыл бұрын
Happy Birthday 🎂u people are very understanding..all curries are my fav especially ullitheeyal.. Very nostalgic❤
@amaljayakumar15743 жыл бұрын
വളരെ സന്തോഷം തോന്നി,ജോലി കൂടുതൽ ന്റെപേരിൽ ഓണ സദ്യ പോലും readymade വാങ്ങുന്നവർ ,ഇതു കാണണം,മാത്രവുമല്ല വീഡിയോക്ക് വേണ്ടി പോലും ഒരു കളർ പാത്രവും വച്ചിട്ടില്ല hats off mam
@swarnalathavasudevan32773 жыл бұрын
രണ്ട് പേരുടെയും സ്നേഹം എന്നെന്നും നില നിൽക്കട്ടെ.. 🙏🙏🙏
@leelammajoseph82013 жыл бұрын
Belated Happy Birthday to you Sir. God bless you abundantly. നിങ്ങളുടെ സ്നേഹം എന്നെന്നും നിലനില്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതാണ് ജീവിതം.
@LekhaMGSreekumarofficial3 жыл бұрын
Tkq leelamma
@rosmijoss3 жыл бұрын
Happy birthday MG sir,, i love the way u respect ur wife😍
@prasanaunni82633 жыл бұрын
Happy birthday mg etta
@asha44823 жыл бұрын
Inyum pravumayi deerkhanaal ella iswaryangalode jeevikkan daivam anugrahikkate💖💖
@LekhaMGSreekumarofficial3 жыл бұрын
🙏🙏🙏🌹
@aparnadileep73443 жыл бұрын
രണ്ടു പേർക്കും ആശംസകൾ🙏💕💕
@kannan00043 жыл бұрын
രണ്ടു പേർക്കും ആശംസകൾ എനിക്കു നിങ്ങൾ രണ്ടു പേരയും ഒരു പാട്ട് ഇഷ്ടമാണ് ഞങ്ങളുടെ നാട്ടിൽ ഒരു വളoകളി ഉൽഘാടനത്തിൽ വന്നിരുന്നു അന്ന് കാണ്മാന, യില്ലാ ഒരു പാട് സങ്കടമായി ഇനിവരുമ്പോൾ ഞങ്ങളുടെ വീട്ടിൽ വരണം സാറു ഓർക്കുന്നുന്നോ യെന്ന് അറിയില്ലാ എന്റെ പേര് ജഗദ കോട്ടയം സ്ഥലം
@smithat79863 жыл бұрын
Many many happy returns of the day live long and stay blessed
@sahalpaleri3 жыл бұрын
ഭയങ്കര സ്ഹ പ്രകടനം ഉണ്ടല്ലേ എനിക്ക് കൊതിയാവുന്നു
@parvathyk85783 жыл бұрын
Happy Birthday sir nalla sadyam nalla cakum kazhochamathiri aaye
Belated Happy birthday dear🎶💜 also yr encouragement in flowers tv 👌 God bless.... പിന്നെ കൊതിപ്പിക്കല്ലേ Sir🤣
@singleboban79263 жыл бұрын
ഇപ്പോൾ ആണ് കണ്ടത് രണ്ടാളും എന്നും ഇതുപോലെ സൂപ്പർ ആയിരിക്കട്ടെ സ്നേഹപൂർവ്വം ❤
@umaunnikrishnan47303 жыл бұрын
God bless you
@babuaswathy51643 жыл бұрын
God bless you sir and chechi
@anithamp28343 жыл бұрын
Happy b'dy MG Sir and stay blessed❤
@monicasandra28463 жыл бұрын
ആരൊക്കെ എന്തൊക്കെ നെഗറ്റീവ്സ് ഇവരെക്കുറിച്ച പറഞ്ഞാലും എന്തോ പണ്ട് മുതലേ ഇവരെ രണ്ട് പേരെയും എനിക്കിഷ്ടമാണ്. Expecially ലേഖ ചേച്ചിയെ. ചേച്ചിടെ careing, neatness, punctuality. Really love you mam
@LekhaMGSreekumarofficial3 жыл бұрын
Tkq so much 😍🙏🏾Tzs 4 the lovely words
@shinevalladansebastian99643 жыл бұрын
കേരളം കണ്ടിട്ടുള്ള അപൂർവ മാതൃക ദംമ്പതികളി ഒന്നാണ് നിങ്ങൾ രണ്ടു പേരും... വിവാഹം എന്ന പരംപരാഗത കെട്ടുപാടുപോലുമില്ലാതെ മനപ്പൊരുത്തം കൊണ്ടും പരസ്പരമുള്ള ഇഷ്ടം കൊണ്ടും ജീവിതം നടന്നു ജീവിക്കുന്ന രണ്ടു പേർ... Wish you all the best... Dears ❤
@LekhaMGSreekumarofficial3 жыл бұрын
Tkq പരസ്പരം അറിഞ്ഞാൽ മതി അതിനു ഒരു താലി vennamemnnilla tkq ഡിയർ 🙏😊
@gigeeshmathew21573 жыл бұрын
Enikettom ishtamulla gayakan🥰🥰..adyayita e channel kanunnath..e chechi aanu sreeyettante eetom velya bhagyam🥰🥰 god bless both of you😍😍
@Leo-do4tu3 жыл бұрын
Many many happy returns of the day MGS sir.Stay blessed.
@shezonefashionhub46823 жыл бұрын
സന്തോഷമായിരിക്കട്ടെ Dhaivame🙏🙏
@a2zdots4653 жыл бұрын
Happy Birthday MG Sir.. ❣️💓
@lathasajeev73823 жыл бұрын
Happy Birthday sir 🙏 many many happy returns of the day 🙏
@rajalakshmivinod92753 жыл бұрын
Randupereyum orupadu ishtam
@meenakannan30653 жыл бұрын
So kind of you MG sir. Loads of love and affection from an ardent fan of yours . May the almighty bless you couple.
@sobhaapanicker21903 жыл бұрын
very nice video 👍. God Bless 🙏🌹
@drjacobdaniel23293 жыл бұрын
ഇനിയും ഇതുപോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു ..നന്ദി
@LekhaMGSreekumarofficial3 жыл бұрын
😄🙏🏾
@bintajins70063 жыл бұрын
Super Happy Brith Day Sir🌹🌹🍰🍬
@saikamalsnair3 жыл бұрын
Great video aunty 👌👌 ഒരിക്കൽ കൂടി എന്റെ സ്വകാര്യ അഹങ്കാരമായ ശ്രീകുമാർ അങ്കിളിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു
@ajia66753 жыл бұрын
M.g.sir Happy birthday to you I am Aji from adoor CRPF Odishayil Aanu.thank you sir
@anithagopinath68003 жыл бұрын
രണ്ടാളും എന്നും ഇതുപോലെ തന്നെ ആയിരിക്കട്ടെ 🙏🙏🙏
@dhannyajay11373 жыл бұрын
Ente kannu niranju ningalde care n love kandappol😍stay happy n blessed u both🤩eppozhengilum chechine kananam ennu agraham thonnunnu...Hope to meet u anytime when u come to Dubai..Sree ettante aa fav manga vellarikka curry recepie share cheyyane anytime when you have time..❤Dhannya
@bindukrishnan34753 жыл бұрын
Belated happy birthday sir എന്നും ഇങ്ങനെ ഒരുമിച്ച് സന്തോഷം ആയിരിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@shameervc43003 жыл бұрын
Enik sreekuttan chettane valiya eshtaa...addhehathinde paattukal kelkumpol ende manassil undakunna sandhosham onnu vere thanneyaa..valiyoru aagraham undayirunnu onnu kaanan..
@Uniquelover2953 жыл бұрын
Daivame ivar ennum ingane happy aayi jeevikkan anugrahikkaname.. God will shower his all blessings upon you to lead a happy, prosperous and successful life..
@geethagopalan39353 жыл бұрын
Happy birthday sreekuttan chetta....
@drjacobdaniel23293 жыл бұрын
കറികൾ കാണുമ്പോൾ തന്നെ അറിയാം, നല്ല രുചി ഉറപ്പ്👏
@LekhaMGSreekumarofficial3 жыл бұрын
😊🥰
@roshanbijukocheriyil27063 жыл бұрын
Please put reciepe of green peace thoran chechi
@GourmetacrossBorders3 жыл бұрын
Happy Happy birthday 🎂 മലയാളികളുടെ പ്രിയപ്പെട്ട ഗായകനും ഭാര്യ യ്ക്കും ഈശ്വരൻ ആയുസ്സും ആരോഗ്യവും തരട്ടെ! ഇനിയും മധുര തരങ്ങളായ ഗാനങ്ങൾ പാടാൻ കഴിയട്ടെ
@divyavivesh18105 ай бұрын
First tym anu chechide video kaanunath.. Super chechiii.. ❤
@skumar20953 жыл бұрын
Many many happy returns of the day Sir.May God bless you both 🙏
@meerasdreams17033 жыл бұрын
പിറന്നാൾ ആശംസകൾ ശ്രീയേട്ടാ... രണ്ടാൾക്കും എന്നും നന്മകൾ ഉണ്ടാവട്ടെ....
@sijanair97733 жыл бұрын
Belated Happy Birthday wishes, GBU, stay safe and healthy always,🙏😘
@chandrikarajappan79353 жыл бұрын
Happy birthday srikutta
@swapnaj58843 жыл бұрын
Hai dear lekha eppo ella veetilum glass vessel um clay plates um aaanallo.... but eppozhum avide vedio yil steel use cheythathu othiri appreciate aaaanu. Ee simplicity ennum undakatte God bless you both
@anujoseph51233 жыл бұрын
Blessed to have such loving wife 😍stay safe .lekha chechie u do more videos please
@LekhaMGSreekumarofficial3 жыл бұрын
യെസ് ഡിയർ. Going to be active now on 🙏🏾
@user-ho6xz1by2v3 жыл бұрын
Chechiyude pathinja swaram kelkkan adipowli
@THETHODUKA3 жыл бұрын
എനിക്ക് ഈ എം ജി ചേട്ടനെ വലിയ ഇഷ്ടമാണ്.. സ്വന്തം വീട്ടിലെ ഒരാളായാണ് എന്നും തോന്നാറുള്ളത്...
@LekhaMGSreekumarofficial3 жыл бұрын
😊🙏
@rajendranputhumana25463 жыл бұрын
എനിക്കും ❤️
@sajisaleem66503 жыл бұрын
Belated happy birthday Mg chetta 😍 🎂🥳🎉🎈🎁🎊
@nishishashi15863 жыл бұрын
Happy Birthday MG Sir... God bless you both ❤️❤️
@sumavg13125 ай бұрын
Happy birthday sir stay blessed both of you 🙏
@deepakaroor3 жыл бұрын
ഹാപ്പി ബർത്ത്ഡേ സർ, ദൈവം 2പെരേയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏