ഈ ക്ഷേത്രം തഞ്ചാവൂരോ മധുരയിലോ അല്ല നമ്മുടെ കോട്ടയത്താണ് /Parappukadu devi Temple /പരപ്പുകാട്ക്ഷേത്രം

  Рет қаралды 508

Dipu Parameswaran

Dipu Parameswaran

Күн бұрын

പരപ്പുകാട് ശ്രീ മഹാദേവീ ക്ഷേത്രം
തഞ്ചാവൂരിലോ മധുരയിലോ എത്തിയ പോലെ തോന്നാം, പക്ഷെ സ്ഥലം തമിഴ്നാടല്ല കോട്ടയം ജില്ലയിലെ കറുകച്ചാലാണ്. തഞ്ചാവൂർ ശൈലിയിൽ ഇവിടെയൊരു ക്ഷേത്രമുണ്ട് - പരപ്പുകാട് ശ്രീ മഹാദേവീ ക്ഷേത്രം. ശ്രീ മഹാദേവനും ​ദുർ​ഗാ ദേവിയും ഉമാമഹേശ്വര സങ്കൽപത്തിൽ ഒരു ശ്രീകോവിലിൽ കുടികൊള്ളുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണിത്.
കോട്ടയം - പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിൽ അതിവിസ്തൃതവും പ്രകൃതി രമണീയവുമായ ​ഗ്രാമാന്തരീക്ഷത്തിലുമാണ് ക്ഷേത്ര സമുച്ചയം നിലനിൽക്കുന്നത്

Пікірлер: 20
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,6 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,2 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,6 МЛН