ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ ഇട്ടാൽ വലിയ ഉപകാരം ആയിരിക്കും. നിങ്ങൾ പറയുന്നത് ലോകം മുഴുവൻ അറിയേണ്ട സത്യങ്ങൾ ആണ്.
@ravisankars63123 жыл бұрын
Satym...
@sezr903 жыл бұрын
agreed 👍
@sharafalik43383 жыл бұрын
Definitely
@RG123-3 жыл бұрын
correct
@mohammedmunavvarm32383 жыл бұрын
👍👍👍
@prejuvyas88393 жыл бұрын
ഞാനും ഇത് ഫാസിലിനോടു സജസ്റ്റ് ചെയ്തിരുന്നു. സത്യം മനസ്സിലാക്കി തന്നതിന് അഭിനന്ദനങ്ങൾ.....
@vipinkannan81413 жыл бұрын
വന്നു വന്നു വന്നു അന്ധവിശ്വാസങ്ങളുടെ ഘാതകൻ വന്നു പതറാത്ത ചുവടോടെ മുന്നോട്ടു തന്നെ Full support fazil ikka🔥
@mohammedsiyad94693 жыл бұрын
കാണും മുൻപ് മനസിലായിഎന്നാലും വിശ്വസിക്കാൻ പ്രയാസം ഈ ചിന്താഗതി ഉള്ളവരാണ് അധികം പേരും അദ് കൊണ്ട് തന്നെ ഇദ് പോലെയുള്ള വീഡിയോ &ഫോട്ടോ ഇനിയും പ്രചരിക്കും 🙄🙄🙄
@vipinkannan81413 жыл бұрын
@@mohammedsiyad9469 athe But kurachuperenkilum ethu manasilakkukayum mari chinthikkukayum cheyyum athanu ee channelinte vijayam❣️
@@dolvinsujathkumar paranju manasilakkiyalum angeekarikkatha kurachu per athinu purakeyundu
@dolvinsujathkumar3 жыл бұрын
@@vipinkannan8141 athe bro
@anoopkvpoduval3 жыл бұрын
ഞാൻ അവിടെ പോയി check ചെയ്തിട്ടുണ്ട്. കണ്ണു കൊണ്ട് തന്നെ കാണാം അത് നിലം തൊടുന്ന pillar ആണ്. പിന്നെ ഒറ്റ നോട്ടത്തില്‍ അദ്ഭുതം തോന്നുന്ന ഒരു കാര്യം അത് വളരെ കുറച്ച് മാത്രമേ നിലം തൊടുന്നള്ളൂ. അത് construction ന്റെ പ്രത്യേകത കൊണ്ട് ആണ്. അതായത് സിമന്റ് ഉപയോഗിക്കാതെ കല്ലുകൾ പിണഞ്ഞ നില്‍ക്കുന്ന construction രീതി ആണ്. നൂറോളം pillars ഇല്‍ ഒന്നോ രണ്ടോ താഴെ ഭാഗം ഇളകി യാലും എതാണ്ട് തൂങ്ങി നിന്നോളും. ഇത്തരം പ്രത്യേകതകള്‍, പിന്നെ മൊത്തം construction ന്റെ ഒരു ഭംഗി അത് അദ്ഭുതം തന്നെയാണ്. ഉണ്ടാക്കിയ തച്ചന്‍ മാരെ സമ്മതിക്കണം. നിര്‍ഭാഗ്യവശാല്‍ ആ അദ്ഭുത കലാകാരന്മാര്‍ക്ക് കൊടുക്കേണ്ട ക്രെഡിറ്റ് ഇത്തരം അന്ധ വിശ്വാസ പ്രചാരകര്‍ ആയ വിഭാഗത്തിന് കൊടുക്കാന്‍ ആണ് ജനത്തിന് താത്പര്യം.
@anoopms34563 жыл бұрын
True 👍
@anoopk.s1903 жыл бұрын
Yea. It's a beautiful construction. Even if it is not touching down its not a miracle
@saikrishnanrs3 жыл бұрын
Crrct. ഞാനും അവിടെ പോയി ഇത് ബോദ്ധ്യപ്പെട്ടതാണ്! പക്ഷെ ഞാൻ ഇതിന്റെ സത്യാവസ്ഥ എന്തെന്ന് അന്നേ online search ചെയ്തിരുന്നു. ഈ ഒരു തുണ് full hanging ആയിരുന്നു പക്ഷെ pre- independence era ൽ ഒരു British engineer ഇതിന്റെ Secret കണ്ടെത്താൻ വേണ്ടി മന:പൂർവ്വം ഒരു വശം നിലം തൊടിവിക്കുകയും തുടർന്ന് Roof partially misaligned ആയി എന്നാണ് അറിഞ്ഞത് ! അത് എനിക്കും നേരിൽ കണ്ടപ്പോൾ മനസ്സിലായിരുന്നു. Roof pblm
@favasjr81733 жыл бұрын
Aliens നിർമിച്ചതാണെന്നു കരുതുന്ന മഹാദേവ ക്ഷേത്രത്തിനെ പറ്റി യൂട്യൂബിൽ സ്ഥിരം കാണുന്നു... അതിനെപ്പറ്റി വല്ല അറിവും ഉണ്ടോ.....???? പ്ലീസ് റിപ്ലൈ
@krsanthosh10323 жыл бұрын
യുനെസ് കോ ലോക പൈതൃകത്തിൽ ഇടം നേടിയ തും അല്ലാത്ത ത് മായ എല്ലാം സൃഷ്ടി കളും സൃഷ്ടി ച്ചത് വിശ്വകർമ്മ ർ.. പക്ഷേ അതിന്റ ക്രെഡിറ്റ് മറ്റു ആൾക്കാർ കൊണ്ടു പോകുന്നു.
@timetraveller2453 жыл бұрын
ആദ്യമായിട്ടാണ് ഫാസിലിക്കയോട് ഒരു വീഡിയോ ചെയ്യാമോ എന്ന് ആവശ്യപ്പെടുന്നത്. ആ ആദ്യ തവണയിൽ തന്നെ ഇതിനെക്കുറിച്ച് വീഡിയോ ചെയ്ത ഫാസിൽ ഇക്കയ്ക്ക് എന്റെ ഒരായിരം നന്ദി 🙏🙏
@arjuncs53433 жыл бұрын
നിങ്ങളെന്തിനാണ് ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും തകർക്കാൻ നടക്കുന്നത് സ്വയം nialudekaryam മതത്തിലെ കാര്യം നോക്കണേ
@arjuncs53433 жыл бұрын
കഷ്ട്ടം
@habitalzone82533 жыл бұрын
@@arjuncs5343 👍😂🤣
@timetraveller2453 жыл бұрын
@@arjuncs5343 ഞാൻ ഒരു ഒരു ഈശ്വര വിശ്വാസിയാണ്. പക്ഷേ ആ വിശ്വാസത്തെ ചൂഷണം ചെയ്യാൻ ഞാൻ ഒരാളെയും സമ്മതിക്കില്ല... അതിപ്പോ ഏത് മതത്തിൽ ആയാലും👍👍
@gafoorbinumer3 жыл бұрын
@@arjuncs5343 ഫേക്ക് അന്ത വിശ്വാസം പാടില്ല, സത്യ വിശ്വാസം ആണു വേണ്ടത്
@vc.vijayanvc.vijayan88393 жыл бұрын
ലോകത്തിലെ അത്ഭുതങ്ങൾ സമ്മാനിച്ച എല്ലാ കലാകാരൻമാർക്കും, ഇത് കാണി ച്ചുതരുന്ന ഫാസിലിനും അഭിനന്ദനങ്ങൾ 👍
@ibrugabrutrivandrum38193 жыл бұрын
ഇത് സത്യമാണെന്ന് ഞാൻ ഇന്ന് ഇ നിമിഷം വരെ വിശ്വസിച്ചു. ഇപ്പോൾ ഫാസിലിക്ക വന്നു ആ വിശ്വാസം തെറ്റാണെന്നു പറഞ്ഞു. ഇക്ക താങ്ക്സ്...
@anooprknair19873 жыл бұрын
ബ്രിട്ടീഷുകാർ വർഷങ്ങളോളം നിരന്തര പ്രയത്നം നടത്തിയിട്ടും കണ്ടെത്താൻ പറ്റാത്ത അതിന്റെ രഹസ്യം കണ്ടെത്തിയ ഫാസിലിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. 👏🏼👌💪 ജ്ജ് പൊളിക്ക് മുത്തേ.. എല്ലാരുടെയും കുറേ അന്ധവിശ്വാസങ്ങൾ ഉണ്ട്. അതൊക്കെ പൊളിച്ചടുക്കണം. ഞാൻ സപ്പോർട്ട് ചെയ്യുന്നു. ✌️
@rarebird83003 жыл бұрын
_ഞാനും ഇതൊരു architectural brilliance ആണെന്നാണ് കരുതിയിരുന്നത്. ഏതായാലും മനസ്സിലാക്കി തന്നതിന് thanks. Awesome observation._ ❤️👍
@vaishakk5943 жыл бұрын
You should put subtitles, my sister is fan of yours and she is Deaf. Currently I'm explaining her what you are telling. It will be very helpful if you can add subtitles. 🙏❤️
@keerthanas75143 жыл бұрын
❤️
@Genrebites3 жыл бұрын
♥️
@wikky12363 жыл бұрын
Andi thumb kattu cheyunna vishwasthe kurichu onnu parayaamo
@techchat11703 жыл бұрын
@@wikky1236 പുള്ളി കള്ള അത്ഭുതം മാത്രമേ ഇതിൽ പറയു താങ്കൾ ചോദിച്ച കാര്യം പുള്ളിക്ക് അത്ഭുതം അല്ല നിങ്ങൾക്ക് അത്ഭുതം ആണെന്ന് തോന്നുന്നു എങ്കിൽ നിങ്ങൾ അതിന്റെ യാഥാർഥ്യം അന്വേഷിക്കുന്നത് അല്ലേ നല്ലത്
@malabarpenn19883 жыл бұрын
@@wikky1236 pulli ivide parayunedh kalla albudhammaaan..pine sunathcheyaan ipo dr maarthanenirdheshikaarund..ende ayalvasisiyaaya chechiyude 7 vayasaaya mon epozum urinary infection...treatment cheyumbo sugham.nirthiya pineyum verum avasanam dr thane paranu chelaa karma adhava sunnath cheyyan.paranna dr or muslimella ketto ..per parayam.dr .manjunaath kaamath....ish scientifically proove cheydhedhaaan..aa kutti aghanecheydhedhin sheshem kuttik problemilla.ipo ethreyo hindhukalthane dr orude nirdheshaprakaaramcheyunond...onnum thaaghal ariyunile...chuttumulodheke kelk..
@chaithralgs38233 жыл бұрын
ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു ഇതിന്റെ സത്യാവസ്ഥ അറിയാൻ താങ്ക്സ് ഇക്കാ 🥰
@neethu-ey3cy3 жыл бұрын
നിങ്ങൾ ഇതുപോലെ എത്ര തൂണുകൾ കണ്ടിട്ടുണ്ട്
@mathdom11463 жыл бұрын
ഇത് അത്ര വലിയ അത്ഭുതം ഒന്നും അല്ല. നമ്മുടെ KSEB ഇതു ഫലപ്രതമായി നടത്താറുണ്ടായിരുന്നു നിലം തൊടാത്ത പോസ്റ്റുകൾ തേക്ക് കാലുകളുടെ കാലത്തു
അങ്ങനെ അതിൻറെ ഉത്തരവും കിട്ടി ഇപ്പോഴാണ് ആശ്വാസമായത് ഇനിയും പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു സത്യമേവ ജയതേ
@encyjabbar3 жыл бұрын
മുൻപ് ഈ വീഡിയോ കണ്ടിരുന്നു . അന്നു തന്നെ ട്രിക്സിലൂടെ ഇതിന്റെ സത്യാവസ്ഥ അറിയാൻ താല്പര്യമുണ്ടായിരുന്നു . വളരെ നന്ദി 👍👍👍
@tjtips85243 жыл бұрын
ട്രിക്ക്സിന്റെ എപ്പിസോഡുകൾ സ്ഥിരം കാണുന്ന ആരൊക്കെയുണ്ട് 👍
@fishingfanatics40503 жыл бұрын
ഞാൻ ഉണ്ട്
@sulochanasuku17803 жыл бұрын
ഞാൻ ഉണ്ട്
@ranjithranjith563 жыл бұрын
ഞാൻ ഉണ്ട്
@yazer50503 жыл бұрын
😎
@mkmedia17633 жыл бұрын
ഞാനും
@sonuvs88743 жыл бұрын
മിക്കവാറും എല്ലാം. .ഭക്തിയുടെ. മറവിൽ...bt. . .. ഫാസിൽ ഇക്കാ... എന്നൊരാൾ ഇല്ലായിരുന്നെങ്കിൽ. ..അങ്ങനെ തന്നെ തുടർന്ന് പോയെന്നെ. Reality...പറഞ്ഞു തരുന്നത്. .ഒരുപാട് നന്ദി ..👌👌👌👌👌
@aswinachuzzz59373 жыл бұрын
താങ്ക്സ് ബ്രോ എനിക്ക് ഈ ദൈവത്തിൽ ഒന്നും വിശ്വാസം ഇല്ലാ വിശ്വാസം ഉള്ള ചിലർ എന്നോട് ഓരോന്ന് പറയുമ്പോൾ തിരിച്ചു അണ്ണാക്കിൽ അടിച്ചു കൊടുക്കാൻ ഈ ചാനൽ കൊണ്ട് കഴിഞ്ഞു
@person4253 жыл бұрын
ദൈവ വിശ്വാസവും അന്ധവിശ്വാസവും രണ്ടും രണ്ടാണ് സഹോദരാ. ഇതൊന്നും ദൈവവിശ്വാസം അല്ല ഇതെല്ലാം പൈസ ഉണ്ടാക്കുന്നതിനു വേണ്ടി മതം വിറ്റ് ജീവിക്കുന്ന എല്ലാ മതത്തിലെയും പുരോഹിതന്മാർ ചെയ്യുന്ന അടവുകളാണ്.
@andrinjohn34493 жыл бұрын
Athinu faisal bro God ne viswasikkatha aall onnum alla
@abhinavmv85753 жыл бұрын
@@person425 അന്ധവിശ്വാസികളല്ലാത്തവർക്ക് ദൈവ വിശ്വാസം കൊണ്ട് ഒരു പയോഗവും ഇല്ലാന്ന് മാത്രം😂
എന്റെ മച്ചാനേ.. നിങ്ങളുടെ മുഴുവൻ വിഡിയോസും ഞാൻ കാണുന്നതാണ്.. എല്ലാം വളരെ ശെരിയാണ് ❤പക്ഷെ ഇവിടെ ഞാൻ നേരിട്ട് പോയതാണ്. ഈ അമ്പലം ആന്ധ്രാ യിൽ ആണ്.. പോയാൽ കാണാം.. അതിന് അടിയിൽ ഫുൾ ഗ്യാപ് ഉണ്ട്.. ഞാൻ നേരിട്ട് പരീക്ഷിച്ചതാണ് 😒
@santhoshkumar-gk1kp3 жыл бұрын
കുറെ കാലമായി ഇതിന്റെ പിന്നിലെ രഹസ്യം അറിയാൻ കാത്തിരിക്കുന്നു. അപ്പോ അതിന്റ കാര്യത്തിൽ ഒരു വ്യക്തത ആയി. ഫാസിൽ ഇക്ക 👍👍👍👍
@Kanansinglelife3 жыл бұрын
വളരെ ഫലപ്രദമായ അറിവുകൾ ഇനിയും ഒരു പാട് മുന്നേറാൻ താങ്കൾക്ക് കഴിയട്ടെ
@shamsadtp76783 жыл бұрын
സ്ഥിരം പ്രേക്ഷകർ ആരൊക്ക 👇
@jfrguys54523 жыл бұрын
ശാസ്ത്രലോകത്ത് വളരെ തെറ്റായി അറിവു നൽകുന്ന വീഡിയോയെ Roast cheythu കണ്ടിട്ട് എങ്ങനെ ഉണ്ടെന്ന് പറ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഡിസ് ലൈക്ക് Channel name JFR GUYS
❤️കള്ളത്തരങ്ങളും മണ്ടത്തരങ്ങളും പൊളിച്ചടുക്കി സത്യം പറഞ്ഞു തരുന്ന ഈ ചനലിനേക്കൾ , subsഉം viewsഉം ഉള്ളത് പച്ചക്കള്ളം പറഞ്ഞു പരത്തുന്ന മറ്റു ചാനലുകൾക്ക് ആണ് എന്നതാണ് സത്യം 😐. ഒരിക്കൽ എല്ലാ സത്യവും പുറത്തു വരും .. എല്ലാവരും full support ഉണ്ട് ബ്രോ ❤️
@shamseeraacharambath49963 жыл бұрын
ജനങ്ങൾക്ക് അന്ധവിശ്വാസങ്ങളോടാണ് കൂടുതൽ താൽപര്യം
@dayalkannanchery3 жыл бұрын
ഫാസിൽ ഇക്ക പറഞ്ഞത് വളരെ ശരിയാണ്... ഞാനും ഈ സ്ഥലത്തു പോയിട്ടുണ്ട്... അവിടെ പോയവർക്കു മനസ്സിലാവും ഈ തൂണിന്റെ താഴ്ഭാഗത്തെ തറ മിനുസമുള്ളതല്ല... തറയിലെ ഉയർന്നുനിൽക്കുന്ന ഒരു ഭാഗത്ത് തട്ടിതന്നെയാണ് ഇതു നിൽക്കുന്നത്.... എന്റെ അഭിപ്രായത്തിൽ നിർമിതിയിൽ വന്ന ഒരു പിഴവിനെയാണ് പലരും ഒരു മഹാത്ഭുതമായി കാണിക്കാൻ ശ്രമിക്കുന്നത്...
@vinusoman55443 жыл бұрын
അങ്ങനെ അതും പൊളിഞ്ഞു....🙏🙏🙏❤️❤️
@sqtvr97443 жыл бұрын
എല്ലാ മതങ്ങളിലെയും അന്ധവിശ്വാസം പൊളിച്ചടക്കുന്ന താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@vishnupriya60823 жыл бұрын
നിലം തൊടാത്ത കല്ലിനെപറ്റി വീഡിയോ ചെയ്തപ്പോൾ വിചാരിച്ചതാ ഇതുംകൂടി tricks ചെയ്യണം എന്ന്... സന്തോഷം....
@vishnunk60993 жыл бұрын
L
@vishnupriya3913 жыл бұрын
Njanum
@ajeshmoothedath3 жыл бұрын
വളരെ നല്ല effort..👌👌 ചില ചെറിയ കാര്യങ്ങൾ വലുതാക്കി followers ഇനെ കിട്ടാൻ വേണ്ടി ചില അല്പന്മാർ വീഡിയോ യിലൂടെ പ്രചരിപ്പിച്ചതിന് ഏറ്റ നല്ലൊരു അടിയാണ് ഈ വീഡിയോ.... പക്ഷെ അന്ധവിശ്വാസമാണ് മതങ്ങൾ പഠിപ്പിക്കുന്നത് എന്ന് മാത്രം ആരും പറയരുത്... അതിന്റെ മഹത്വം മനസിലാക്കാൻ ശ്രമിക്കുന്നവർക്ക് ശരിയായി പ്രയോജന പെടുത്താൻ സാധിക്കും... ഇപ്പൊ fazilinum വേണേൽ മറ്റവന്മാരെപോലെ അല്പത്തരം കാണിക്കാമായിരുന്നു... കത്തി കൊണ്ട് പച്ചക്കറിയും അരിയാം... ജീവനും എടുക്കാം... എന്തായാലും ഫാസിലിന് ഒരു hats off 🙏
@miniaturetricks30023 жыл бұрын
ഇതിപ്പോ അത്ഭുതങ്ങൾ ഇല്ലാത്ത ഇന്ത്യയിൽ ജീവിക്കേണ്ടി വരും എന്നാ തോന്നുന്നേ 🙏🙏🙏🙏
@sajeevpk50513 жыл бұрын
അത്ഭുതപ്പെടണമെങ്കിൽ ആവാം..ഇല്ലെങ്കിൽ വിട്ടുകളയാം. പഴയ കാല നിർമ്മിതികൾ അത്ഭുതം തന്നെയാണ്..പക്ഷെ ഇത്തരം fake അത്ഭുതങ്ങൾ ഒഴിവാക്കുകയും വേണം
@autosolutionsdubai319 Жыл бұрын
ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ തന്നെ കൂടുതൽ അന്വേഷിക്കാതെ വിശ്വസിക്കാൻ ആളുകളെ കിട്ടുന്നു എന്നത് മാത്രമാണ് ഇതിലുള്ള അത്ഭുതം
@shanoosladieskidswear16183 жыл бұрын
നല്ലതും ഉപകാരം ഉണ്ടാകുന്നതും, ആളുകളെ പറ്റിക്കുന്ന tricks മനസ്സിലാക്കി തരുന്നതും ആണ്, great 🙂
@sanoojkumar34823 жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ്.👍👍 സത്യം അറിയാൻ പറ്റിയതിനു നന്ദി.
@sumas25723 жыл бұрын
It was a hanging piller . In British era an engineer tried to find the secret of this hanging piller. His unsuccessful effort caused dislodge to the piller. It is saying that the whole temple and remaining 69 pillers are supported by this hanging piller and if it removed, the whole temple may collapse. British engineer tried to move the piller and his unsuccessful attempt cause little tilt in the roof and that's why a small portion is touching in the ground ( that too a wafer size) . I was there in Hyderabad for many years and met many old and young natives of Anantapur ,all are telling the same story. I think you should correct it. It was absolutely an architectural masterpeice nothing else.
@abhilashk.k99293 жыл бұрын
yes
@lekshmikj10912 жыл бұрын
Yes you are right
@chairman16123 жыл бұрын
ഞാൻ ഒരു ദൈവ വിശ്വാസി തന്നെയാണ് പക്ഷെ എനിക്ക് എന്റെ ദൈവത്തിൽ വിശ്വസിക്കാൻ ഒരുവിധത്തിലുമുള്ള തരികിട നമ്പറുകളും ആവശ്യമില്ല കാരണം ഞാൻ കണ്ണുതുറന്നു കാണുന്ന ഈ പ്രബഞ്ചം മുഴുവനും സൂര്യ ചന്ദ്ര നക്ഷത്രങ്ങളും, ഭൂമിയും,മനുഷ്യർ അടക്കമുള്ള അതിലെ ജീവജാലങ്ങളും എല്ലാം ആ ഒരു ദൈവത്തിന്റെ അസ്തിത്വം എന്നെ ബോധ്യപ്പെടുത്തുന്നു എനിക്ക് അതുമതി
@GreenGlowVegan3 ай бұрын
👌
@Savad_shorts3 жыл бұрын
എല്ലാം കണ്ടു പിടിച്ചു സത്യം വെളിപ്പെടുത്തുന്ന മച്ചാൻ പോളി perfect OK
@DanShs3033 жыл бұрын
ശാസ്ത്ര അവബോധം വളർത്തുവാൻ നിങ്ങളുടെ വീഡിയോകൾ വളരെ ഉപയുക്തമാണ്. അഭിനന്ദനങ്ങൾ. ❤
@jidhinraj13563 жыл бұрын
ഇത് അൽഭുതം തന്നെ ആണ്. It's a amazing engineering. ഒരു ഭാഗം ഭാഗം മാത്രം touch ചെയ്തു കൊണ്ട് load transfer ഒക്കെ ചെയ്യുന്നുണ്ടെങ്കിൽ അന്നത്തെ ആളുകളുടെ തല സമ്മതിച്ചെ മതിയാകൂ.
@thepetrichor88 Жыл бұрын
അല്ല.. മെട്രോ റെയിൽ ന്റെ തൂണുകളുടെ മേൽഭാഗം നോക്കിയാൽ മനസ്സിലാകും... 10 ഇഞ്ച് പോലും ടച്ച് ചെയ്തിട്ടില്ല..
@afsal88 Жыл бұрын
ചിലപ്പോ പണിതുവന്നപ്പോൾ correct ആയിട്ട് fit ആകാത്തതും ആയിക്കൂടെ? കണ്ടിട്ട് അങ്ങനെ തോന്നുന്നു
@sanalvssanalvs62883 жыл бұрын
സൂപ്പർ.. ഇതു പോലുള്ള അന്ധവിശ്വാസങ്ങൾ പൊളിച്ചടുക്കുന്ന താങ്കൾക്ക് 👍👍👍. Go ahead..
@hiraa78563 жыл бұрын
ക്ഷേത്രത്തിലെ എല്ലാ തൂണുകളും ഈ രീതിയിൽ ആണെങ്കിൽ അതൊരു അത്ഭുതമായേനെ. മാനുഫാക്ചറിങ് ഡിഫക്റ്റ് സംഭവിച്ച ഒരു തൂണിൽ അത്ഭുതം കണ്ടെത്തിയത് , വിശ്വാസികളെ ചൂഷണം ചെയ്യാൻ പൗരോഹിത്യം ഉപയോഗിക്കുന്നു എന്നതാണ് വലിയ തമാശ . മുടക്കു മുതലില്ലാത്ത ഏക ബിസിനസ് മതങ്ങളുടെ പേരിൽ പൗരോഹിത്യം അടിച്ചേൽപ്പിക്കുന്ന അന്ധവിശ്വാസമാണ് .
@thepetrichor88 Жыл бұрын
അല്ല.. ഡിഫെക്ട് അല്ല... എല്ലാ തൂണുകളും ഇങ്ങനെ നിർത്തിയും പണിയാം... മെട്രോ യുടെ തൂണുകളുടെ മുകളിൽ ഇത്രയുമേ ടച്ച് ചെയ്തിട്ടുള്ളു... ബുഷ് വെച്ച weight ഉള്ള ടേബിൾ കണ്ടിട്ടില്ലേ..
@nitinraokbl3 жыл бұрын
Oru challenge koodi പറഞ്ഞോട്ടെ. Puri Jagannatha ക്ഷേത്രത്തിൽ കുറച്ച് visheshangalund. അതിൻ്റെ, tricks koodi paranju video idaan changoottamundo. Yellam thallikalayaan pogunnavarude shraddhayk.. Ancient Architect enn parayunnath viddithham alla. Athoru science aan. Adhyan ath manasilaaku👍
@elbeeskabraham2113 жыл бұрын
പൊളിച്ചു ❤❤👍👍 സത്യം സത്യമായി പറയും സത്യം അറിയേണ്ടവർ മാത്രം വരുക അന്ധവിശ്വാസികൾ go back കാരണം നിരാശയായിരിക്കും നിങ്ങൾക് ഫലം 😇😇😇
@johnlucyfer21293 жыл бұрын
Enik valare ishttapetta oru channel aanu. Arivukal orupaad olla channel
@vivekvivek4103 жыл бұрын
ചേട്ടനെ നേരിൽ കാണണം എന്ന് ഉണ്ട് ചേട്ടൻ വേറെ ലവൽ തന്നെ
@0PsychoSniper03 жыл бұрын
ബ്രോ ആശയത്തെ ആശയം കൊണ്ട് നേരിടാൻ കഴിയാത്തവർ വിമർശിച്ചോണ്ടിരിക്കും ..ഈ വിമർശനങ്ങളാണ് ഇനിയും മുൻപോട്ടുള്ള യാത്രയ്ക്കുള്ള പ്രേരണ.ഇനിയും ഇങ്ങനെയുള്ള അന്ധവിശ്വാങ്ങളുടെ സത്യാവസ്ഥ ജനങ്ങളിൽ എത്തിക്കാനുള്ള യാത്ര തുടരുവാ All the best
@dhijithpottu31353 жыл бұрын
ഏതു മതത്തിന്റെ ആയാലും.. അന്ധവിശ്വാസങ്ങൾ.. പൊളിച്ചടുക്കണം... ഇക്ക..... കട്ട സപ്പോർട്ട് ❤️
@theultimatesoullive39083 жыл бұрын
S
@subhasht38843 жыл бұрын
താങ്കൾ പറഞ്ഞത് സത്യം ആണ്...ഞങ്ങൾ നേരിട്ട് ചെക്ക് ചെയ്തത് ആണ്..വീഡിയോ ഉം എടുത്തിരുന്നു..
@pamaran9163 жыл бұрын
ഈ ക്ഷേത്രത്തിൻറ നിർമ്മാണവേളയിൽ ഇത് നിലം തൊട്ട് തന്നെ ആയിരുന്നു. പിന്നീട് ഭൂ കബത്തിൽ ഒരു ഭാഗം അടർന്നതാണ് എന്നതാണ് സത്യം അവിടെ പോയി കണ്ടവർ ഉണ്ട് ഇത് കുറേ യൂട്ട്യൂബർ മാർ പൊക്കി കാട്ടിയതാണ്
@zulziyatalkz5453 жыл бұрын
Ithine okke support cheyth viswasikkunnavare sammadhikkanm. Super explanation
@muhammadasif-ld3wy3 жыл бұрын
ഇത് ഞങ്ങൾ പ്രതീക്ഷിച്ചിരുന്ന വീഡിയോ ആണ് എന്നാൽ ഇത്ര വേഗം തന്നെ എത്തും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല 💖🙏
നിങ്ങൾക്കു പാപം കിട്ടും മനുഷ്യ...... എല്ലാം ഇങ്ങനെ പൊളിച്ച് അടുക്കുന്നതിനു... 😂😂😂
@knairmahesh3 жыл бұрын
😂😂
@uthamansnm61823 жыл бұрын
🤣🤣🤣🤣🤣
@_nasrivlog86753 жыл бұрын
Atth nallatth alla
@Ragesh.Szr863 жыл бұрын
Enthinu nalla oru architeture aanu ah kshetram... Athinu enthina papam
@kingoflies9733 жыл бұрын
Papam thinaam....😋
@futurehumanlaboratory3 жыл бұрын
Poli kidu..... More informative 👍👍👍
@jefinjoy36063 жыл бұрын
എൻ്റെ വലിയ സംശയം ആയിരുന്നു ❤️❤️❤️ നിങ്ങള് powli ആണ് ❤️❤️❤️
@sreekumarkrishnan24243 жыл бұрын
Super👍👍👍... ഇനിയും ചുരുളഴിയട്ടെ ഇതുപോലെയുള്ള രഹസ്യങ്ങൾ....
@algotrader97593 жыл бұрын
Absolutely right.... I've personally visited this site earlier ... What you said is 100% correct.
@harisree84923 жыл бұрын
👍 പൊളിച്ചടുക്ക് ബ്രോ🌟
@TravelBaitz3 жыл бұрын
ഇത് അറിയണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു👌👌👌
@radhakrishnannairk12393 жыл бұрын
അത്ഭുതമാണെങ്കിലും അല്ലെങ്കിലുംഇന്നത്തേക്കാലത്തേക്കാൾ മഹത്തരമായ പല കലാസൃഷ്ടികളും ലോകത്തിന്റെ പലഭാഗങ്ങളിലും ഉണ്ട് അതിൽ പലതും യെന്ത്ര നിർമ്മിതി അല്ലെന്നുള്ളതാണ് സത്യം
@Itz_me_amrutha..3 жыл бұрын
ഇനി അഥവാ നിലം തൊട്ടിട്ടില്ലെങ്കിൽ തന്നെ തൂണിന്റെ മുകളിൽ ജോയിന്റ് ആണല്ലോ.. അങ്ങനെയും നിൽക്കുമല്ലോ.. 😂😂😂
@aneesharavind53053 жыл бұрын
ദത് പോയിന്റ് 😂🙌🏻
@Itz_me_amrutha..3 жыл бұрын
@@aneesharavind5305 athaanu..😂
@kuttan93123 жыл бұрын
സത്യത്തെക്കാൾ വ്യാജ പ്രചരണങ്ങൾ വാഴുന്ന ഈ കാലഘട്ടത്ത് നിങ്ങളെ പോലെയുള്ളവരുടെ പ്രവർത്തനം വളരെ വലുതാണ്.
@renjithomas62033 жыл бұрын
Yes. ഇംഗ്ലീഷ് subtitle കൊടുക്കണം.. അത് നമ്മുടെ ഈ ചാനലിനു അന്തരാഷ്ട്ര തലത്തിൽ അംഗീകാരം കിട്ടും.. കാരണം.. ഇതുപോലെ വെറൈറി ചാനൽ rare ആണ്... Pettenn ചെയ്യൂ
@ancilpa13883 жыл бұрын
thanks fazil bhai, ith njanum vijariche nilam mutilann arinnu 😊😊👏👏, waiting for more videos ,
@vinodtr83793 жыл бұрын
Yes... your right .I have personally visited this temple when I was a student .we had passed a paper through that stone Pillar but at one point the pillar is touching the ground surface.the only thing I want to say is it's a quite beautiful place to vist
@archangelajith.3 жыл бұрын
❤️👍
@babys2263 жыл бұрын
@@archangelajith. മർഥ്യന് സത്യം പഥ്യം
@msali62143 жыл бұрын
Don't worry fasil. You go ahead
@sreejink54403 жыл бұрын
ഈ ലോകത്ത് എന്തെങ്കിലും ശരിക്കും അത്ഭുതം ഉണ്ടോ ഉണ്ടെങ്കിൽ ഇടയ്ക്ക് അത് കൂടി ഉൾപെടുത്താൻ ശ്രമിക്കണം
@harikrishnans21933 жыл бұрын
അത്ഭുതം എന്ന വാക്ക് തന്നെ ഒരു അത്ഭുതം ആണ് സുഹൃത്തേ 😂😂😂😂
@mmkingofking83833 жыл бұрын
@@harikrishnans2193 ഉണ്ട് ഫാസിൽ ഇക്ക
@EndofThePage3 жыл бұрын
ലോകത്ത് അത്ഭുതങ്ങള്‍ ഉണ്ട് സുഹൃത്തേ ഇത് പോലുള്ള ബ്രമാണ്ട നുണകളെ പൊളിച്ചടുക്കുന്ന ഫാസില്‍ ബഷീര്‍ എനിക്ക് ഒരത്ഭുതമാണ്
10 min ഉള്ള വീഡിയോ പോസ്റ് ചെയ്ത് 2 min ഉള്ളിൽ dislike അടിച്ചവനെ അഭിനന്ദിക്കണം ഇക്കാ.. ഇത്ര വേഗതയിൽ സഞ്ചരിക്കുന്നതും ഒരു അപാര കഴിവാണ് 😂
@crazymedia93933 жыл бұрын
10 min video 2 min kondu kandu dislike adikkunna adbhutham video aakkanam
@francisvarunJoyK3 жыл бұрын
ha ha.. athe...
@sujeshmithra3 жыл бұрын
മലയാളി ഒരിക്കലും നന്നാവില്ല സുഹൃത്തേ....
@rajeshaymanam67063 жыл бұрын
ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ.......👌👌👌👌👌
@atoz-we4of3 жыл бұрын
ഇത്തരം കാര്യങ്ങളൊക്കെ അവതരിപ്പിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. ഇന്നും ഇപ്പോഴും ചില കാര്യങ്ങളിൽ സംശയമുണ്ട് എന്താണെന്ന് വെച്ചാൽ അജന്ത എല്ലോറ ഗുഹ, ഈജിപ്തിലെ പിരമിഡുകള്, ആ ഒരു സ്ഥലത്തിന്റെ പേര് ശരിക്കും ഓർക്കുന്നില്ല പക്ഷേ പല യൂട്യൂബ് ചാനലും അതിനെക്കുറിച്ച് പറയാറുണ്ട് വിമാനത്തിൽ കയറിയാൽ മാത്രം കാണുന്ന ഭൂമിയിൽ കാണുന്ന ഒരു പ്രത്യേക രീതിയിലുള്ള ചിത്ര രീതി പോലുള്ള ഒന്ന്, നമുക്ക് ഇന്നത്തെ ഒരു സാങ്കേതികവിദ്യകൊണ്ട് അത് ഉണ്ടാക്കാൻ കഴിയില്ല എന്ന് തന്നെയാണ് അത്തരം കാര്യങ്ങളും ആയിട്ട് ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യാമോ പ്ലീസ് അതിന്റെ ശാസ്ത്രീയ വശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്.
@AnilkumarAnilkumar-wv3os3 жыл бұрын
യെസ് വേണം
@jubyalfred39223 жыл бұрын
Crop circles?
@പിൻഗാമി92733 жыл бұрын
@@jubyalfred3922 no.... geo glyphs.....
@vijeeshkumarvijayan30423 жыл бұрын
ക്രോപ് സർക്കിൾ മനുഷ്യ നിർമിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലത് കാറ്റിന്റെ ഗതിമൂലം ഉണ്ടാകുന്നതും.
@atoz-we4of3 жыл бұрын
@@vijeeshkumarvijayan3042 ആ പക്ഷേ ക്രോപ് സർക്കിൾ മനുഷ്യനിർമ്മിതം ആണെങ്കിൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായതല്ലേ ഇത് വിമാനത്തിനു ഉപയോഗം തുടങ്ങിയിട്ട് തന്നെ കഷ്ടിച്ച് നൂറുവർഷം ആകുന്നതേയുള്ളൂ ഏലിയൻസ് വന്ന പോകുന്നുണ്ടെന്നും ചിലർ പറയുന്നു 🤔
@Zion-Jerusalem3 жыл бұрын
വീഡിയോ വളരെ നന്നായിരിക്കുന്നു.... താങ്കളെ പോലുള്ള ആൾകാർ ആറാം നൂറ്റാണ്ടിൽ arebiyayil ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇന്ന് ഈ ലോകത്തു സമാധാനം ഉണ്ടായേനെ...
@rafi4913 жыл бұрын
തുറന്ന് സംസാരിക്കാനും എതിർക്കാനും തുടങ്ങിയപ്പോൾ , നാട്ടുകാർ വേറെ എന്തൊ ആക്കി , അവർ സത്യം മനസിലാക്കാൻ ആഗ്രഹിക്കുന്നില്ല , ഇത് പോലെ ഉള്ള എല്ലാം കണ്ട് പ്രതികരിച്ച
@ഡിങ്കൻ-മ2ഘ3 жыл бұрын
ഇത് ആ ക്ഷേത്രത്തിൽ പോയ എല്ലാവർക്കും അറിയുന്ന കാര്യം തന്നെയാണ് അല്ലെങ്കിൽ ജസ്റ്റ് ഗൂഗിളിൽ സെർച്ച് ചെയ്താലും കിട്ടും ഒരു രഹസ്യമൊന്നും അല്ല🙄 പിന്നെ ഒരു ടെക്നോളജിയും ഇല്ലാത്ത അന്നത്തെ കാലത്ത് ഇങ്ങനെ ഒരു തൂൺ നിർമ്മിക്കുക എന്നത് ഒരു അത്ഭുതം തന്നെയാണ്.. എന്തും പൊളിക്കാൻ എളുപ്പമാണ് കെട്ടിപ്പൊക്കാനാണ് പാട്..
@krajaram16493 жыл бұрын
There's no miracle exists.in fact I thought that it's hanging from the top. Good effort.belivers should not be blind, knowingly follow is the right approach
@prabetk26523 жыл бұрын
you are correct it is fitted on celing
@kiranps71783 жыл бұрын
Great ❤️ super 👍🏻..
@Linsonmathews3 жыл бұрын
കമ്മ്യൂണിറ്റി കണ്ടപ്പോൾ മുതൽ കാത്തിരിപ്പായിരുന്നു, സത്യാവസ്ഥ മനസിലാക്കാൻ 👍❣️
@hope21113 жыл бұрын
വിമർശനങ്ങൾ മുന്നോടുള്ള യാത്രക് നല്ലതാണ് ബ്രോ, എൻജോയ് 👍👍
@ajeshtkonakkoor70783 жыл бұрын
😄👌👌👍👍👍👍വിശ്വാസമേയുള്ളു, അന്ധവിശ്വാസമില്ല 🤝🤝🤝
@myworld68873 жыл бұрын
ഇക്ക നിങ്ങൾ വേറെ ലെവൽ ആണ് 👌👌👌
@sivanqa77743 жыл бұрын
ഈ തൂണു നിലം തൊടാതെ ആണ് നിൽക്കുന്നതെങ്കിലും അതിൽ അത്ഭുതമോ വാസ്തു വിന്റെ ഗുണമോ അല്ല...വരി വരിയായി നിൽക്കുന്ന ഒട്ടനവധി തൂണുകൾക്കിടയിൽ ഒരു തൂണ് നിലം തൊടാതെ നിന്നാൽ ആ കെട്ടിടം താഴെ വീഴുകില്ല...ഇതു പ്രകൃതി പ്രതിഭാസങ്ങളുടെ ഭാഗമായി കലാ ക്രമേണ തറയുമായി വിട്ടുപോയത് ആയിരിക്കും...കുറച്ചു കാലം കൂടി കഴിഞ്ഞാൽ ചിലപ്പോൾ മുഴുവൻ ഭാഗവും വിട്ടുവരാം..എന്നാലും ആ കെട്ടിടത്തിന് ഒന്നും സംഭവിക്കില്ല..അപ്പോഴും ഈ വിശ്വാസികൾ അത്ഭുതം എന്നും പറഞ്ഞു നടക്കും...
@prabetk26523 жыл бұрын
ശരിയാണ്
@sbslm13 жыл бұрын
Yea that's what I thought too... Even if that one pillar is completely hanging there are many other pillars to hold it... It wud b a miracle only if all the pillars were hanging from the room
@jithujith30553 жыл бұрын
Suprbb bro...Katta suprttt👌👌👌
@thrissurkaariapaaratha3 жыл бұрын
നിലം തൊടാത്ത തൂണിന് പിന്നിലെ സത്യം ഊതിപ്പെരുപ്പിച്ച ടീമ്സിന് നിലം തൊടാതെ തന്നെ എയർലോട്ട് പോകാം.. 😂 ഫാസിൽക്ക ❤️
@faisalc.u27423 жыл бұрын
🤣 പൊളി
@differentworld74073 жыл бұрын
ഹ...ഹ... അത് കിടുക്കി
@Lucky___26___003 жыл бұрын
@sukesh s enkilith ivide cmnt itta oraalk alla ayakkendath...swayam cmnt aayi post chyy...fake account allannum ee vdoyil ullathalla bro paranja article aanu crrct ennum paranj cmnt idu...chumma ivde cmnt ittavarkk reply post chyyathe😌😌😌😌😌
@mufeedmufip3 жыл бұрын
Sangiil
@nithingeorge80053 жыл бұрын
അവരാ dislike അടിച്ചത് 😂
@ranjithk91503 жыл бұрын
നിങ്ങൾ പറഞ്ഞത് സത്യമാണ്, ഞാൻ ആ അമ്പലത്തിൽ പോയിട്ടുണ്ട്, അവിടുത്തെ ഗൈഡ് തന്നെ പറയുന്നുണ്ട് ആ തൂണിന്റ ഒരു മൂല നിലത്തു തൊട്ടിട്ടുണ്ടെന്നു. ആ തൂണിന് അമ്പലത്തിന്റെ structurumayi ബന്ധമുണ്ട്, അത് നിലത്തു മുഴുവനായി തൊട്ടു തന്നെയാണ് നിന്നിരുന്നത്, ബ്രിട്ടീഷുകാർ ആ തൂൺ അനക്കാൻ ശ്രമിച്ചതിനു ശേഷമാണ് ഇങ്ങനെ ആയതു, എന്നും ഗൈഡ് പറയുന്നുണ്ട്. അവർ തൂൺ ഇളക്കാൻ ശ്രമിച്ചപ്പോൾ അമ്പലം മൊത്തത്തിൽ ഇളകി എന്നും, അത് കൊണ്ട് അവർ ശ്രമം ഉപേക്ഷിച്ചു എന്നുമാണ് ഗൈഡ് പറഞ്ഞത്.
@sajithm.s33443 жыл бұрын
ഇനി താജ് മഹലിലെ ഉള്ളിലെ വെള്ളം വീഴുന്ന അത്ഭുതം കേട്ടിട്ടുണ്ട്... ആ വീഡിയോ പ്രതീക്ഷിക്കുന്നു...
@abuselectronics3 жыл бұрын
അത് എവിടെയോ ദ്വാരം ഉണ്ട്, അല്ലാതെന്താ
@omnamasivaya40843 жыл бұрын
😂😂😂😂😂👍👍
@rifincharles75883 жыл бұрын
Yes
@ramshadakbr57303 жыл бұрын
വാട്ടർ പ്രൂഫിങ് ചെയാൻ സമയമായി എന്ന് മനസ്സിലായി
@dhanilgsdhanil85243 жыл бұрын
Chorccha aavum
@lovetofight4rightswisdomki2683 жыл бұрын
ചക്ക പേൻ എന്ന് പലരും പറയാറുണ്ട് പക്ഷേ അതിൻറെ യാഥാർത്ഥ്യം എന്താണ് ആ യാഥാർത്ഥ്യം നാം മനസ്സിലാക്കാതെ അതിനെ കുറച്ചുകൂടി ആശ്ചര്യം ജനിപ്പിക്കാൻ വേണ്ടി കൂടുതൽ കൂടുതൽ അങ്ങോട്ട് കയറ്റി പറയുകയാണ് പലരും ചെയ്യുന്നത് കാര്യങ്ങളുടെ നിജസ്ഥിതി പലരും മനസ്സിലാക്കുന്നില്ല എന്നുള്ളതാണ് പലതിനെയും സംശയത്തിൻറെ മുൾമുനയിൽ നിർത്തുന്നതും എന്ത് കാര്യം കണ്ടാലും അതേപടി വിശ്വസിക്കാതെ എന്ത് എങ്ങനെ എവിടെ എന്നുള്ള 3 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ നമ്മുടേതായ ലെവലിൽ വച്ച് ശ്രമിച്ചാൽ ഇക്കാര്യങ്ങളെല്ലാം നിഷ്പ്രയാസം തള്ളേണ്ട അതിനെ തള്ളു വാനും കൊള്ളേണ്ട അതിനെ കൊള്ളുവാനും ഉൾക്കൊള്ളുവാനും നാം ഏവർക്കും സാധിക്കും ആദ്യം ചിന്താശക്തി ഇച്ഛാശക്തി ഇവ ആർജിക്കുക........
@sunilsr97193 жыл бұрын
ഉള്ളിൽ സങ്കടത്തോടെ ഞാൻ ഈ വീഡിയോ ലൈക് ചെയ്യുന്നു😂.മറ്റുള്ളവരുടെ കുറവുകൾ കേൾക്കുമ്പോൾ ഒരു സുഖം ഉണ്ടായിരുന്നു പക്ഷേ ഇതിൽ ആ സുഖം കിട്ടുന്നില്ല എന്താണ് എന്തോ🤣😆. ചിലപ്പോൾ ഒരു 10 15 വർഷം കൊണ്ട് വിശ്വസിക്കുന്നത് കൊണ്ടാകും. എന്തൊക്കെ പറഞ്ഞാലും ഫാസിൽ ഇക്കാ പൊളിയാണ്😘.
@Cricket510773 жыл бұрын
Poli 🤩 manushyanu viddi aakkunnavare thirichu adikkanam
@shajiluckose50213 жыл бұрын
ആ തൂണ് ശരിയായ രീതിയിൽ അല്ല fit ചെയ്തിരിക്കുന്നത്. നിർമാണത്തിലെ പാളിച്ചയാണ് ആ തൂണ് ചരിയാൻ കാരണം. സമീപത്തുളള മറ്റ് തൂണുകളാണ് ബലം താങ്ങുന്നത്.
@Ameer-pp5lt3 жыл бұрын
Super iniyum andhaviswasangale illathakan saadhikate
@aswathyravi48093 жыл бұрын
ഒരു അത്ഭുതം കൂടെ ഇല്ലാണ്ടാക്കിപ്പോ സമാധാനം ആയല്ലേ 😆
@knairmahesh3 жыл бұрын
😂😂😂
@tonythomas2643 жыл бұрын
😂
@EndofThePage3 жыл бұрын
ഒരാചാരം കൂടി ഇല്ലാതാക്കുന്നു ഒരു നാമ ജപം നടത്തിയാലോ
@yokk87603 жыл бұрын
@@EndofThePage 5 neraam vikichu koovi manrushyare bhudimuttikukka oru njnmante team ilee ,, aa chetttakal kuvaal annu addyyam nirthaandathu😂
@EndofThePage3 жыл бұрын
@@yokk8760 ഉവ്വ് തംബ്രാ .... പോടാ ചാണകമെ
@parustastytips15383 жыл бұрын
നല്ല അവതരണം ആണ് താങ്കളുടെ 👌👌
@anvarabduljabbar61363 жыл бұрын
തൂണ് ഫിറ്റ് ചെയ്തപ്പോൾ അൽപം ചരിഞ്ഞ് പോയി. ഒന്ന് ക്ഷമി. പിസാ വരെ ചരിഞ്ഞു, പിന്നാ.
@ramlakshmanjai41533 жыл бұрын
ചേട്ടാ അടിപൊളി👍,enikkum സംശയം ഉണ്ടായിരുന്നു,
@sairajustar95563 жыл бұрын
Someone mentioned about sub title in English you try to do that so everyone can watch 👏👏👏Fazil keep it up
@nandujayan5263 жыл бұрын
Poli e chanel kandu thudangiyathu muthal anu enta kurea thettu dharanakal mari thudangiyathu 🥰
@RRSP46752 жыл бұрын
ഇതിന്റെ മുഴുവൻ ചരിത്രം പഠിച്ചിട്ടില്ല എന്നുള്ളത് വ്യക്തമാണ് .... യാഥാർത്ഥ്യം അത് മറ്റുള്ള ചരിത്രകാരൻമാരിൽ നിന്നും അറിയാൻ കഴിഞ്ഞു.👍
@drkrishnakumarpv72943 жыл бұрын
Congratulations..... hearty congratulations 👍🏻👍🏻👍🏻👍🏻👍🏻 അന്ധവിശ്വാസത്തിന്റെ കളിമൺ ഗോപുരമാണ് താങ്കൾ തകർത്തെറിഞ്ഞത്! ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤️❤️❤️ ആ ക്ഷേത്രം നിർമ്മിച്ച സമയത്തുണ്ടായ ഒരു defect മാത്രമായിരിക്കാം അത്. എന്നാൽ മത വിശ്വാസികൾ അതിനെ , അവരുടെ വിശ്വാസങ്ങൾ ഊട്ടിയുറപ്പിക്കാൻ വേണ്ടി ഉപയോഗിച്ചതാവാം. മത-ദൈവ വിശ്വാസമാണല്ലോ ലക്ഷ്യം !! പലരുടെയും വിശ്വാസക്കുരു പൊട്ടിയൊലിക്കാൻ സാധ്യതയുണ്ട്. 😂😂😂 Take care 👍🏻👍🏻👍🏻❤️❤️❤️
@hafeese27413 жыл бұрын
നമ്മക്ക് കുറച്ചു തലേക്കെട്ട്... ഓലിക്ക് രുദ്രാക്ഷം.... പിന്നേ കുറെ ഒച്ചയും വിളിയും... പിന്നേ നോട്ട് കേട്ട്.. ചില്ലറ.... അത്രയൊക്കെ ഉള്ളു... സംഭവമി യുഗേ യുഗേ.... ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട്
@rinshadtm72563 жыл бұрын
Enta ponnu ikka nigal enthu manushyam aanu oru rekshayumilla oduthakke kandu pidutham aayi poy njn ikkanta ella video kaanarund onnilonnu kandu pidutham aakanund ikkanta video 🙏🙏🙏
@JasP913 жыл бұрын
I visited the temple years ago. The local guide explained that the pillar touched the floor after the vandalization of British. The top part of the pillar and roof shows the signs. There are videos about the same. Please consider that too
@PASIO96213 жыл бұрын
That's fake. No pillar can stand like that ever.
@abdullateef41873 жыл бұрын
Pillar and its roof is connected, and this made it looks like it is hanged. i heard in one of the videos earlier that this happened after an earthquake and that also made some other parts of temple damaged