Cms കോംപ്ലസ് ഞാൻ വാങ്ങി, അത് നിലവിലുള്ള ചെടിയുടെ ചുവട്ടിൽ ഇട്ടു വെള്ളം ഒഴിച്ചു എന്നാൽ അത് ലയിക്കുന്നില്ല. നിലവിലുള്ള ചെടിയിൽ കൊടുക്കേണ്ട വിധം ഒന്ന് പറഞ്ഞുതന്നെങ്കിൽ കൊള്ളാമായിരുന്നു
@jayan732810 ай бұрын
വില എങനെ ആണ്
@greenroots4499Ай бұрын
@@jayan732825 kg 750
@greenroots4499Ай бұрын
@@jayan7328 25Kg 900
@JacquilineRodriques2 ай бұрын
Thanks
@nimmirajeev90411 ай бұрын
Very good 👍👍 Thank you sir ❤❤
@sidhi50707 ай бұрын
വളരെ നല്ല അറിവ് നൽകി സാർ നന്ദി 🙏🏻🙏🏻🙏🏻
@RajeshVr-o4c10 ай бұрын
Payar chedikalkku ethra month aavumpol micronutrients use cheyyam
@rajanushakumari57087 ай бұрын
very very informative
@sajicheriyanmammen Жыл бұрын
Npk 20:20:20 poliyar ൽ ഉപയോഗിക്കാമോ? പൊടി അല്ല. Crystel ആണ്.
@anoopkurian817511 ай бұрын
പക്ഷേ ഇത് ഉപയോഗിച്ചിട്ട് മിത്ര ബാകടീരിയകളും കൂട്ടമായി നശിച്ചു പോയതായി കാണുന്നു.. പിന്നെ ഒന്നുമുതൽ സൂടോ ഡ്രൈ കോ vam എന്നിവ കൊടുത്ത് വീണ്ടും റെഡിയാക്കി കൊണ്ടുവരുവാൻ ഒരുപാട് പൈസ വന്നു..
@Kalki123-c5f Жыл бұрын
വളങ്ങൾ foliar spray എ തൊക്കെ കൂട്ടി ചേർക്കാൻ സാധിക്കും കൂട്ടി ചേർക്കാൻ പാടില്യത ഏതൊക്കെ എന്നുള്ള വീഡിയോ ചെയ്യാമോ, പിന്നെ high ക്വാളിറ്റി ഉള്ള products പറഞ്ഞു തരാമോ കിട്ടുന്ന സ്ഥലം, link കൂടി പറയണേ 🙏
@sreejithmowan Жыл бұрын
എന്റെ തക്കാളി ചെടിയുടെ താഴത്തെ ഇലകൾ മഞ്ഞ കളർ വന്നു ക്രമേണ ഇല മുഴുവൻ പടർന്നു അവസാനം കറുത്ത് കരിഞ്ഞു പോകുന്നു. ചില ഇലകളിൽ ബ്ലാക്ക് സ്പോട്ടുകൾ കാണുന്നു. ചില ചെടികളുടെ ഇലകളുടെ അരികിൽ മാത്രം ഇളം മഞ്ഞ കളർ കാണുന്നു. പരിഹാരം നിര്ദേശിക്കുമോ.
@unnichan8653 Жыл бұрын
Mg sulphate and zn sulphate and boron mixed aaki kodukkan patumo
@Kalki123-c5f Жыл бұрын
Psudo പിന്നെ tricoma, vam ഒന്നിച്ചു ഉപയോഗിക്കമോ 🤔
@mathewchakkaparambil55602 ай бұрын
CMS കോംപ്ലക്സ് എത്രയാണ് ഉപയോഗിക്കേണ്ടത് grow bag കൃഷിയാണ്
@Bibi-r8i4s Жыл бұрын
CMS കൊടുത്ത് എത്ര ദിവസം കഴിഞ്ഞ് വേണം NPK കൊടുക്കുവാൻ?
@sreerajkanhangad5132 Жыл бұрын
2-3 wks
@Onewaygameszzz Жыл бұрын
👍🏻
@mohammedcp9616 Жыл бұрын
Cms വെള്ളത്തിൽ ലയിക്കുമോ?
@mohanannair57492 ай бұрын
Magnicium sulphate aanu epsom salts
@Kalki123-c5f Жыл бұрын
Sir കുമായതിന്റെ ഒപ്പംmagnicium sulpher ചേർത്ത് കൊടുക്കാമോ, ഉത്തരം പ്രതീക്ഷിക്കുന്നു 🙏
@sunnymathew6140 Жыл бұрын
Good.
@albertaugustine88597 ай бұрын
CMS Complex കലക്കി ഒഴിക്കാൻ പറ്റുമോ?
@pauln.d.9242 Жыл бұрын
രാസവളവും മഗ്നീഷ്യം സൾഫേറ്റ് ഒരുമിച്ച് ഉപയോഗിക്കാമോ
@wonderone1737 Жыл бұрын
പൊട്ടാഷ് ഒഴിവാക്കി കൊണ്ടുള്ള രാസ വളപ്രയോഗം സാധ്യമാണ്.
@sulaimanathikkai6819 Жыл бұрын
സർ, ഞാൻ താങ്കളുടെ വീഡിയോ കണ്ടു ഇഷ്ടമായി. നല്ല അറിവുകളാണ് വീഡിയോയിൽനിന്നും കിട്ടിയത്. മൂന്ന് വർഷം പ്രായമായ കവുങ്ങ് തൈക്ക് ഏത് വളമാണ് ചെയ്യേണ്ടത്. പ്ലീസ്, മറുപടി തരുമല്ലോ.
@wonderone1737 Жыл бұрын
തൈ ഒന്നിന് ഏകദേശം അരക്കിലോ കുമ്മായം ചുവട്ടിൽ ഇട്ടു കൊടുക്കുക. 15 ദിവസത്തിനു ശേഷം രണ്ടോ മൂന്നോ കിലോ ചാണകപ്പൊടിയും അരക്കിലോ രാജ് ഫോസും 250 ഗ്രാം ഓർഗാനിക് പൊട്ടാഷോ അതല്ലെങ്കിൽ മിറേറ്റോ പൊട്ടാഷോ കൂടി ചേർത്ത് കൊടുക്കണം. 15 ദിവസത്തിനു ശേഷം 250 ഗ്രാം മഗ്നീഷ്യം സൾഫേറ്റും കൊടുത്താൽ മതിയാകും.
@nimmirajeev9044 ай бұрын
Very good Information Thank you sir
@cholamedia9789 Жыл бұрын
അപ്പോൾ cms എങ്ങിനെയാ ഉണ്ടാക്കുന്നത് കാൽസ്യം മെഗ്നീഷ്യം കൂടിച്ചേ രുന്നില്ലെ
@sreesanthsasidharan38416 ай бұрын
കാൽസ്യം സൾഫേറ്റ് എന്ന കാൽസ്യം സംയുക്തം ആണ് CMSൽ അടങ്ങിയിരിക്കുന്നത്. അതിന്റെ കൂടെ പ്രധാനമായും മഗ്‌നീഷ്യം സൾഫേറ്റ് (എപ്സം സാൾട്) എന്ന സംയുക്തം ആണ് CMSൽ അടങ്ങിയിരിക്കുന്നത്. ഈ രണ്ടു സംയുക്തങ്ങളും സ്റ്റേബിൾ സാൾട്ടുകൾ ആയതുകൊണ്ട് തമ്മിൽ റിയാക്ട് ചെയ്യില്ല. കുമ്മായം, കാൽസ്യം കാര്ബോനേറ്റ് , കാൽസ്യം നൈട്രേറ്റ് ഒക്കെ CMSൽ അടങ്ങിയിരിക്കുന്ന കാൽസ്യം സൾഫേറ്റ് പോലെ സ്റ്റേബിൾ അല്ല, അവ മറ്റു രാസ സംയുക്തങ്ങളുമായി എളുപ്പത്തിൽ റിയാക്ട് ചെയ്യും.
@suhail4583 Жыл бұрын
Thengin 500gram magnicium sulphet ennu paranjuvallo. Apo cms nu purame aanno ubayogikendath, Cms thenginu etra allavil kodukannam
@wonderone1737 Жыл бұрын
CMS ന് പുറമേ അര കിലോ ഒരു വർഷത്തിൽ ഉപയോഗിക്കണം.
@lntcinnovation4792 Жыл бұрын
🎉
@lntcinnovation4792 Жыл бұрын
Ur contact number sir
@manichalingalmanichalingal69685 ай бұрын
0:38 0:57 0:58
@SUNDUSTECH Жыл бұрын
എത്ര ദിവസം ഇടവിട്ട് ആണ് കൊടുക്കേണ്ടത് എന്ന് പറഞ്ഞില്ല.
@felixphilip-li7tg Жыл бұрын
Nellinuu idamo
@wonderone1737 Жыл бұрын
നെല്ലിന് ആദ്യം മണ്ണിൽ ചേർക്കേണ്ടത് സി. എം. എസ്. ആണ്.
CMS ഒറ്റ പ്രോഡക്റ്റ് ആണ്. സൾഫേറ്റ് വളം ഉപയോഗിക്കുമ്പോൾ അതിൽ നിന്ന് സൾഫർ ലഭിക്കുന്നു.
@nallaneram1 Жыл бұрын
CMS കോപ്ലക്സ് 25Kgക്ക് എന്ത് വിലവരും?
@wonderone1737 Жыл бұрын
ഏകദേശം കിലോയ്ക്ക് 22 രൂപയോളം മാർക്കറ്റിൽ വിലയുണ്ട്.
@pauln.d.9242 Жыл бұрын
NPK,CMS, ഒരുമിച്ച് ഉപയോഗിക്കാമോ
@wonderone1737 Жыл бұрын
രണ്ടും രണ്ടായിട്ട് ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്. ആദ്യം സിഎംഎസ് ഉപയോഗിച്ചതിനുശേഷം എൻ പി കെ ഉപയോഗിക്കാവൂ.
@P91699 Жыл бұрын
CMS കിട്ടാനില്ല. Tried Amazone. But not available there also.
@wonderone1737 Жыл бұрын
Indus Valley Fertilizers Private Limited ഈ ഒരു കമ്പനിയുടെ വിവരങ്ങൾ കർഷകശ്രീ മാസികയിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. ആ നമ്പറിൽ ബന്ധപ്പെട്ടാൽ മതി.
@devassiapp2 ай бұрын
Upakaramillatha video
@CKDAS-vi3sp7 ай бұрын
CM S കോപ്ലക്സ് ഉൽപ്പാദിപ്പിക്കുന്നതു ആരാണ് എവിടന്ന് കിട്ടും
@thoppiljayakumareruva2281 Жыл бұрын
Cms സൾ ഫയി റ്റ് വില കൂടി പറയൂ 👌👍
@ajithkumar-kk6yj Жыл бұрын
CMS അന്വേഷിച്ചപ്പോൾ കിട്ടാൻ പ്രയാസം ഉണ്ട് ഞങ്ങളുടെ സ്ഥലത്ത്.onlinlink or address കൂടി ഇട്ടാൽ നല്ലതായിരുന്നു
@wonderone1737 Жыл бұрын
Indus Valley Fertilizers Private Limited ഈ ഒരു കമ്പനിയുടെ വിവരങ്ങൾ കർഷകശ്രീ മാസികയിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. ആ നമ്പറിൽ ബന്ധപ്പെട്ടാൽ മതി.
@hashiimsk10 ай бұрын
Available at TATA RALLIS in all over kerala
@businesshome472 Жыл бұрын
CMS ഉംNPK യും ജൈവ വളമാണോ ? ജൈവകൃഷിക്ക് യോജിച്ചതാണോ ?
@wonderone1737 Жыл бұрын
CMS രാസവളമാണ്. NPK ജൈവവളം ഉണ്ട് രാസവളമുണ്ട്. സിഎംഎസും ഓർഗാനിക് എൻ പി കെയും ജൈവകൃഷിക്ക് ഉപയോഗിക്കാം.
@joseanthrose86299 ай бұрын
സർ ഒരു സംശയമുണ്ട് ഒന്നര വർഷം പ്രായമായെതങ്ങിന് വർഷത്തിൽ നലു തവണ വളം ചെയ്യുന്നുണ്ട് വളംചെയ്യുന്നതിനു മുമ്പായ് കുമ്മായമോ ഡോളോമേറ്റോ ഇടണമെന്നാണ് വിദഗ്ധ രുടെ അഭിപ്രായം അതുചെയ്യുമ്പോൾ അവശേഷിച്ചിരുന്ന വളം നഷ്ടമാവില്ലേ ഇതിനോരുമറുപടി പ്രതീക്ഷിക്കുന്ന്
@wonderone17379 ай бұрын
ആദ്യം ഡോളോമൈറ്റോ കുമ്മായമോ ഇട്ടു കഴിഞ്ഞ് 15 ദിവസത്തിനു ശേഷം മാത്രമേ മറ്റു വളങ്ങൾ ഇടാൻ പാടുള്ളൂ.
@suryasurya-lo7ps24 күн бұрын
🙏താങ്കളുടെ സംശയം ശരിയാണ്. പച്ചകക്ക പൊടി ഉപയോഗിച്ചാൽ പ്രശ്നം പരിഹരിക്കാം.വളങ്ങളോടൊപ്പം പച്ചകക്ക പൊടി ചേർത്ത് കൊടുക്കാം.