ഭ്രമയുഗത്തിൻ്റെ ആർട്ട് വർക്ക് ചെയ്തവർക്ക് ബിഗ് സല്യൂട്ട് ✌️🔥 കണ്ടിരുന്ന നേരമെല്ലാം നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകുന്ന കിടു സിനിമ
@kdp199710 ай бұрын
💯👌
@chandrachand355710 ай бұрын
Sathym
@Subruz60329 ай бұрын
Art & Sound direction നമ്മളെ ബ്രഹ്മയുഗത്തിന്റെ ലോകത്തേക്ക് കൊണ്ട് പോകുന്നു. 👹
@nishajayamonnishajayamon17519 ай бұрын
സത്യം.. 👍👍👍👍
@jithinppjithu70289 ай бұрын
സത്യം hard work❤
@kdp199710 ай бұрын
ഇതിലെ ആർട്ട് വർക്ക് എടുത്തു പറയേണ്ടതാണ് അത് വേറെ ലെവൽ🎉🙌🔥
@nishajayamonnishajayamon17519 ай бұрын
ഭാഗവാനെ... വിശ്വസിക്കാൻ പ്രയാസം.. തോന്നുന്നു.. അത്ര sprrrr.. ആയിരുന്നു..... കിടുക്കാച്ചി.. 🥳🥳🥳🥳
@sijuyesudadan97409 ай бұрын
എന്റെ പൊന്നോ ഈ പടം കണ്ടിട്ട് പേടിച്ചത് ഇച്ചിരി ഒന്നും അല്ല . ഇതിന്റെ ലൊക്കേഷൻ കണ്ട് ഒന്ന് relax ചെയ്യാനാണ് . ആർട്ട് വർക്ക് ഒരു രക്ഷയും ഇല്ല . പൊളി 👌🔥🔥🔥🔥🔥
@sandeepsudevan8 ай бұрын
നാട് ❤.ചെറുപ്പത്തിൽ സ്കൂൾ വിട്ടു വരുമ്പോൾ എത്രയോ തവണ അവിടുത്തെ മാവുകൾക്കൊക്കെ കല്ലെറിഞ്ഞിട്ടുണ്ട് 🙂. ഷൂട്ടിംഗ് ഉള്ളപ്പോൾ നടീനടന്മാരുടെ ഓട്ടോഗ്രാഫ് വാങ്ങാൻ വേണ്ടി ആ പരിസരത്തൊക്കെ കറങ്ങി നടന്നിരുന്ന ആ കാലം 🥰. തിരിച്ചു വരാത്ത ബാല്യകാലം 🥲. അന്ന് ഇന്നത്തെ പോലെ security ഒന്നും ഉണ്ടായിരുന്നില്ല. ലാലേട്ടനോടും ഇന്ദ്രൻസ് ചേട്ടനോടും സംസാരിച്ചിരുന്നത് ഓർക്കുന്നുണ്ട്. നന്നേ ചെറുപ്പത്തിൽ തമിഴ് നടൻ ആനന്ദ് രാജ് (സത്യം സിനിമയിലെ വില്ലൻ) നോടും അടുത്ത് നിന്ന് സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അന്ന് അദ്ദേഹം കുറച്ച് tiger biscuits എനിക്കും പെങ്ങൾക്കും കഴിക്കാൻ തന്നതായിട്ട് ഓർക്കുന്നു 🥰
@veenarenjith10 ай бұрын
അവിടെ താമസ സൗകര്യമുണ്ട് ഞാൻ ഒരുവട്ടം താമസിച്ചിട്ടുണ്ട് , തറവാട്ടിലെ ഉച്ചയ്ക്കുള്ള സദ്യ 😍😍
@siyadtm-wc9xo10 ай бұрын
Details parayamo
@Zarah33009 ай бұрын
Tharavadu allatto. Mana anganeya parayuka. Nair veedukalkanu tharavadu ennu parayunnath. Pinne suriyani Christians um tharavadu ennu parayarund.
@professionalkerala265810 ай бұрын
ഇതൊക്കെ സംരക്ഷിക്കണം എപ്പോഴും. കേരളത്തിന്റെ പൈതൃകം
@ANOKHY7729 ай бұрын
ലോകത്ത് മറ്റെവിടെയും അവർ അവരുടെ പൈതൃകം കാത്തു സൂക്ഷിക്കും. പക്ഷേ മലയാളി എങ്ങനെ എങ്കിലും ഉള്ളത് നശിപ്പിക്കാനേ നോക്കു.. പറയുന്നത് well educated എന്നാ 😂.
@myworld-cy5qr9 ай бұрын
Oscar, national, state award കിട്ടേണ്ട അഭിനയം ആണ് മമ്മൂക്കയുടെ.
ഈർക്കിലി പോലും നേരെ കെട്ടിയോ ജിപ്പിക്കാൻ കഴിയാത്ത.. ഇന്നത്തെ മൊബൈൽ തലമുറ.. നമ്മുടെ പുർവികർ കെട്ടിപ്പൊക്കിയ. ഇതിഹാസഗോപുരങ്ങൾ കണ്ട്.. അന്തം വിട്ടു നിൽക്കുകയാണ്..🙏🙏🙏
@hawkbgmi24810 ай бұрын
Uncle ano undakkiyath 😂😂
@Concepts.652110 ай бұрын
Uncle oru killadi thanne.
@farhanmaloofn490710 ай бұрын
😂😂😂😂😂 Uvvu adiyan kettu
@SheandSha00710 ай бұрын
Mobile , KZbin , Social Media iNternet , okke "Uncle"Maar Aano Undakkiyathu ?
@Arigatto-mo4mv10 ай бұрын
മൊബൈൽ ഉം ഇന്റർനെറ്റും ഉപയോഗിക്കാതെ 6 ആം ഇന്ദ്രിയം കൊണ്ടാണ് മാമൻ ഈ കമെന്റ് ഇട്ടതു ഗയ്‌സ് 😂
@PRAYERGROUP-qz5kz9 ай бұрын
ആർട്ട് വർക് ഒരു രക്ഷയുമില്ല ❤️❤️
@renjithkapala10 ай бұрын
റിപ്പോർട്ടർക്കു തെറ്റി 1945 ൽ നിർമിച്ച മന എന്നും 8 പതിറ്റാടായെന്നും പറയുന്നു അവസാനം പറയുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ളതെന്നു എന്തുവാടെ 😂
@Zarah33009 ай бұрын
Puthukki panithath aayirikkum 1945 il
@Aniparakkalfilmhouse9 ай бұрын
നമ്മുടെ നാട്ടിലെ മനകൾ 🥰❤❤️🥰🙏
@SaranyaSaranya-xz6jx9 ай бұрын
എന്തൊരു nostalgic ആയിരുന്നു.. സിനിമ.. Art work.. Superb👍👍👌👌
@RenjithPlavadaVideos8 ай бұрын
ഗ്രാഫിക്സ് ചെയ്ത് കുളമാക്കാതെ ആർട്ട് വർക്ക് ചെയ്ത് മലയാളം സിനിമ ശ്രദ്ധ പിടിക്കുന്നു
@aquariusvoyage10 ай бұрын
ഗംഭീരം ❤❤
@ahamadvp76639 ай бұрын
EE NALLA VIDEOKKU VRITHIKETTA BACKGROUND MUSIC AAARA KODUTHADU
@azadsherfudeen287910 ай бұрын
SUPERB FILM ...OSCAR WINNING PERFORMANCE FROM THE MEGA ONE...LOVE YOU EKKA....
@tommy.shelbi10 ай бұрын
Oath😂
@mathewkj34508 ай бұрын
Andii..
@BlueTaurianBull10 ай бұрын
Salute these Older Generations ... I wish I was born in those times ....World was so much better .. I GUESS .. At least Humans where better than Now ..
@nithinck863210 ай бұрын
What was better? The standard of living? Health facilities? Food availability? Freedom? Social security? Education? Communication system? Traveling facilities?
@Globetrotter92410 ай бұрын
If only you were born in a privileged caste and class.
@varun34810 ай бұрын
@@Globetrotter924ഇന്നും അങ്ങനെ തന്നെ. Upper claas ഇന്റെ വീട്ടിൽ ജനിച്ചാൽ ഭാഗ്യം. Lower ക്ലാസ്സ് ന്റെ വീട്ടിൽ ജനിച്ചാൽ ഫുഡ് മോഷ്ടിച്ചു എന്ന് പറഞ്ഞു തല്ലി കൊല്ലും
@HungJulian8 ай бұрын
Let me guess, you're one of those guys that occasionally say "ഒരു നൂറു വർഷം മുൻപ് ആയിരുന്നേൽ ഇവൻ ഒന്നും ഇൻ്റെ മുഖത്ത് നോക്കത്ത് ഇല്ലായിരുന്നു", " the good old days" etc. Onn podey. Avante oru older generation
@AnoopActionVlogs10 ай бұрын
ഇത് എവിടെ ആണ് സ്ഥലം ജില്ലാ
@jayakrishnanjayaraj301810 ай бұрын
Ottapalam
@Sebafathima11610 ай бұрын
Palakkad, Vellinezhi
@Rahulprabhakar-b8t9 ай бұрын
പാലക്കാട്,ചെർപ്പുളശ്ശേരി, വെള്ളിനെഴി
@ratheeshkumarr33629 ай бұрын
ഈ മനകൾ കൂടുതലും പാലക്കാട് ആണോ ഉള്ളത് കോട്ടയം പത്തനംതിട്ട ജില്ലകളിൽ ഇല്ലേ
@ashwinps84258 ай бұрын
@@ratheeshkumarr3362Kooduthalum ivideyanu
@ambilipk7878 ай бұрын
ഭ്രമയുഗം സിനിമയുടെ art work ചെയ്ത എൻ്റെ നാട്ടുകാരൻ ജ്യോതിഷ് ശങ്കറിന് ബിഗ് സല്യൂട്ട്
@ashwinps84258 ай бұрын
പാലക്കാട് ❤
@DrNandankrishnan10 ай бұрын
Screen play ❤ Arjun ashokan , Sidharth Bharathan Wow Arjun anu full time screen il kanan Enik pattiyath Mammoty Idak matre kanan sadichullu
@ajayvas11210 ай бұрын
Mammoka illenghil ee padam illa Ithinte directer intervew nok …. Malayathil ippol ullavaril aari cheyithslum itre nalla avilla
@Vimathan-r6f10 ай бұрын
വളിബൻ കണ്ടോ.... ഇന്നലെ OTT ഇൽ കണ്ടപ്പോൾ ഫോൺ കുലുങ്ങി 🔥🔥🔥🔥 ഒരേയൊരു രായാവ് 👌🏻👌🏻👌🏻
@nijeshnnair295410 ай бұрын
പാലക്കാട്
@naaaz37310 ай бұрын
Please give me the location details of Olappamanna Mana. I want to go ❤
@Truthfinder000710 ай бұрын
Google it bro..... happy journey
@naaaz37310 ай бұрын
@@Truthfinder0007 visiting time undo Always open aano
എനിക്ക് ഒരു സംശയം ഇതിൽ കാണിച്ചിരിക്കുന്ന 2 മനകളും olappamanna മന ആണോ? 2 ഉം ഒരേ സ്ഥലത്ത് തന്നെ ആണോ? Visitors allowed ano? അറിയാവുന്ന ആരേലും റിപ്ലൈ തരണേ..
Pinneh 😂 kanda manakal sooshikanda chomathala athoke ondakiyavark thanne aan. Orupad kaalam baki ollavante thalel keri nerangiyath ale. Paisa nalapole ondakumallo. Athoke vech ang olathiya mathi. Janangalde Paisa eduth ee kop restore cheyanda aavashyam ila. Settan vere pani nok
@sandeep-asandeep14699 ай бұрын
Ennittu nammude pilleru kooduthal premalu nu maathram odum..... Pranaya cinemakal hit adichal mattulla cinema kale athu eppozhum effect cheyyaarundu....... Premam eranghiyappozhum athaayirunnu avastha......
@Subruz60329 ай бұрын
Premalu, Bramayugam രണ്ടും രണ്ടു തരത്തിൽ ഉള്ള പടമാണ്. ഇപ്പോഴത്തെ generationu ഫ്രണ്ട്‌സ് ഒക്കെയായിട്ട് vibe അടിച്ചു കാണാൻ പറ്റിയ ഒരു fun entertainer filmanu Premalu..... Bramayugam making, Performance, Sound, Art, Monochrome Visual ഒക്കെ കൊണ്ട് ശ്രദ്ധ നേടിയ പടമാണ്.. Bramayugam എന്ന പടത്തിന്റെ ആ ഒരു theme മനസിലാക്കി കാണുന്നവർ അതൊരു പുതുമായർന്ന ദൃശ്യനുഭവമാണ് തരുക. (അവരവർ അവരവർക്ക് ഇഷ്ടടുന്ന രീതിയിൽ ഉള്ള പടം കാണട്ടെ ).. രണ്ടു പടവും നന്നായിട്ട് ഓടുന്നുന്നുണ്ട്.. ഇപ്പൊ Manjummel Boys ഉം നല്ല അഭിപ്രായം കൊണ്ട് ഓടുന്നുണ്ട്.. തീയേറ്ററിൽ കുറെ നാളിന് ശേഷം ഇത്ര rush കാണുന്നത്... 💖
@HungJulian8 ай бұрын
Premalu kaanunath kond entha kozhapam?
@imakshayharikumar9 ай бұрын
അതൊക്കെ ആണ് മുത്തശ്ശന്മാർ🥲
@aswinanil79810 ай бұрын
Shot on i phone😌
@Comispace039 ай бұрын
Set kola thook thookiyath boys ann manjummal boys
@shefy89 ай бұрын
noottandukal pazhakkavo , oru mayathio thalladey, owner thanne paranju building pani kazhichath 1945il anennu..🤣🤣🤣
@sanjayayurvedayoga10 ай бұрын
ബ്രഹ്മയുഗം....;-- ഈ സിനിമയിൽ മമ്മൂട്ടി നായകൻ അല്ല വില്ലനാണ് ഈ സിനിമയിലെ നായകന്മാർ സിദ്ധാർത്ഥ ഭരതനും അർജുൻ അശോകമാണ് അവർ ഗംഭീരമായി അഭിനയിച്ചിട്ടുണ്ട് .. തുടക്കത്തിൽ intervel വരെ സിനിമയിൽ മമ്മൂട്ടി നന്നായി അഭിനയിച്ചിട്ടുണ്ടെങ്കിലും അവസാനമായപ്പോൾ പതറിപ്പോയി വില്ലനായ മമ്മൂട്ടിയെ നേരിടാൻ അർജുൻ അശോകൻ സിദ്ധാർത്ഥ ഭരതനും ഒന്നിച്ചപ്പോൾ അവിടെ മമ്മൂട്ടി എന്ന മഹാനടൻ പതറുന്ന നിമിഷങ്ങളാണ് കണ്ടത് അവിടെയാണ് യുവതാരങ്ങളായ അർജുൻ അശോകവും സിദ്ധാർത്ഥ ഭരതനും അവരുടെ മാസ്മരിക പ്രകടനം കണ്ട് സത്യം പറഞ്ഞാൽ കയ്യടിച്ചു പോകും അത്രയും നന്നായി അവർ ചെയ്തിട്ടുണ്ട് അതുകൊണ്ട് മാത്രമാണ് ക്ലൈമാക്സ് നന്നായത് രണ്ടുപേരുടെയും ഒന്നിച്ചുള്ള ഗംഭീര പ്രകടനത്തിന്റെ മുന്നിൽ ശരിക്കും മമ്മൂട്ടി മഹാനടൻ പതറി പോകുന്നത് വ്യക്തമായിട്ട് സിനിമയിൽ അവസാന നിമിഷങ്ങളിൽ അഭിനയം കണ്ടാൽ മനസ്സിലാകും അതിന് പ്രധാന കാരണം അർജുൻ അശോക് & സിദ്ധാർത്ഥ ഭരതൻ... ഇവർ രണ്ടുപേരും ആണ് യഥാർത്ഥ ഹീറോസ്
@nandhanam228210 ай бұрын
മമ്മൂട്ടിടെ അഭിനയം അവസാനം മോശം ആയതല്ല ഭ്രമയുഗം സിനിമയുടെ കഥ അങ്ങനെ ആണ് ആകഥയിലെ വില്ലനാണ് മമ്മൂട്ടി അപ്പോൾ അവസാനം സാധാരണ സിനിമകളിൽ നായകൻമ്മാർ ആവുമല്ലോ എവിടെയും വിജയിക്കുക അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് അല്ലാതെ അഭിനയം മോശമായതുകൊണ്ടല്ല. ഒരു ചാത്തൻ ഇല്ലതായ് പുതിയൊരു ചാത്തൻ ജനിക്കുകയും ചെയ്തു..... ETC
@sanjayayurvedayoga10 ай бұрын
@@nandhanam2282 ഞങ്ങൾ ഇത്രയും കാലം മമ്മൂട്ടി സ്നേഹിച്ചത് മമ്മൂട്ടി നായകൻ ആയതുകൊണ്ടാണ് നായകനായ മമ്മൂട്ടിയെ തന്നെയാണ് നമ്മൾ സ്നേഹിച്ചത് യാതൊരു സംശയവുമില്ല അതുകൊണ്ട് ഞാൻ അദ്ദേഹം വളർന്നത് ഈ 40 കൊല്ലം മലയാളം സിനിമയിൽ നിന്നത്.. പിന്നെ വില്ലൻ കഥാപാത്രത്തെ കുറിച്ച് പറയുകയാണെങ്കിൽ മലയാളം സിനിമയിലെ ഇന്ത്യൻ എല്ലാവരും അത്ഭുതപ്പെടുത്തിയ ഒരുപാട് വില്ലന്മാർ അവരുടെ പ്രകടനം താരതമ്യപ്പെടുത്തുക യാണെങ്കിൽ ഈ സിനിമയിൽ കാണുന്ന മമ്മൂട്ടിയുടെ പ്രകടനം ഒന്നും തന്നെയല്ല അവരുടെ മുന്നിൽ... എന്തായാലും ഇതുപോലെ നെഗറ്റീവ് വില്ലന്മാർ ആയിട്ട് മമ്മൂട്ടിയെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ പ്രകടനം ഒട്ടും ഒട്ടും ഇഷ്ടമായില്ല വെറുക്കപ്പെട്ട വില്ലനാണ് മമ്മൂട്ടി.. ഈ movie lu
@ajayvas11210 ай бұрын
@sanjy ….Edoo potta… Athanu abhinayam Allathe last palipoyath alla Katha anghane aaan Ath pole alle abhinsyikan pattooo
@sanjayayurvedayoga10 ай бұрын
@@ajayvas112 എടോ ഈ സിനിമ മമ്മൂട്ടിയെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിക്കും ഇഷ്ടപ്പെടുകയില്ല കാരണം മലയാള സിനിമയിലെ ഒന്നുമല്ലാത്ത നായകന്മാരിൽ നിന്ന് പട്ടിയെപ്പോലെ തല്ലും കിട്ടി ചാവുന്ന മമ്മൂട്ടിയെ കാണാനല്ല മമ്മൂട്ടിയെ സ്നേഹിക്കുന്ന വ്യക്തികൾ തിയേറ്ററിൽ പോകുന്നത്... ഈ സിനിമ ഇഷ്ടപെടും ആർക്കെന്ന് ചോദിച്ചാൽ.. മോഹൻലാലിനെ സ്നേഹിക്കുന്ന മോഹൻലാൽ fans ഇഷ്ടമാകും.. പിന്നെ ചാത്തനെ സ്നേഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ഇഷ്ടമാകും ... പിന്നെ സിദ്ധാർത്ഥ് ഭരതനും അർജുൻ അശോകനും ഇഷ്ടപ്പെടുന്നവർക്കും ഈ സിനിമ ഇഷ്ടമാകും പിന്നെ മമ്മൂട്ടി ഹേറ്റേഴ്സ് ഇഷ്ടമാകും അല്ലാതെ മമ്മൂട്ടിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു വ്യക്തിക്കും ഈ സിനിമയുടെ ക്ലൈമാക്സ് ഇഷ്ടമാകുന്നില്ല