കൂടുതൽ മുട്ടയും ഇച്ചയും ഇട്ട് പിരിച്ചാൽ പരാജയപെടാൻ സാധ്യത!

  Рет қаралды 2,435

Mikku Honey Channel

Mikku Honey Channel

5 ай бұрын

Пікірлер: 28
@lijumathew2636
@lijumathew2636 5 ай бұрын
ഭയങ്കരം ബുദ്ധി തന്നെ... വൻതേനീച്ചയുടെ കൂടുപിരി ലോജിക് 😮😮😅
@lijumathew2636
@lijumathew2636 5 ай бұрын
ചേട്ടന്റെ ഈ വീഡിയോ കണ്ട് ഞാൻ ഒരു കോളനി വിഭജിച്ചു. 1.മാതൃകയുടെ സ്ഥാനത്ത് പുതിയ ഒരു കോളനിയും 2. റാണീയിച്ച യുള്ള കൂടിന് ദൂരെയുള്ള സ്ഥലത്തും വാച്ചൂ. 3. പോരാളി തേനീച്ചകളെ വെള്ളം ഒഴിച്ച് ഗുളിക പോലെ ആക്കി, പുതിയ കൂട്ടിൽ 400 മീറ്റർ ദൂരെ കൊണ്ടുവെച്ചു. ഇനി കാത്തിരുന്നു കാണാം
@binduat9160
@binduat9160 5 ай бұрын
👍
@shibilsabajid2147
@shibilsabajid2147 5 ай бұрын
Ikha
@sibilal1109
@sibilal1109 5 ай бұрын
Super
@shamla.kabdulkadher4679
@shamla.kabdulkadher4679 5 ай бұрын
Suooper 😂😂😂😂😂
@anoopk.mk.m9007
@anoopk.mk.m9007 5 ай бұрын
Eppazhanu piriykkunna masam
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
ഇപ്പോൾ പിരിക്കാം
@moothappa5140
@moothappa5140 5 ай бұрын
എന്റെൽ കെണികൂട് വെച്ച് പിടിച്ച ഒരു colony ഉണ്ട്,6 മാസം ആയി colony കിടീട്ട്. ഇപ്പോ അത് പിരിക്കാൻ പറ്റുമോ, റാണി cell കണ്ടീല്യ. ഇത് പോലെ ചെയ്ത് നോക്കാൻ പറ്റുമോ. നിങ്ങൾക് ഇതുപോലെ ചെയ്തിട്ട് result കിട്ടിയിട്ടുണ്ടോ
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
ഉറപ്പായും റെഡിയാവും
@SindhuShaji-qy3kh
@SindhuShaji-qy3kh 4 ай бұрын
ഇപ്പോൾ ചെറുതേൻ എടുക്കുന്ന സമയം ആണോ
@mikkuhoneychannel9483
@mikkuhoneychannel9483 4 ай бұрын
തേനും എടുക്കാം പിരിക്കുകയും ചെയ്യാം
@eldhoscaria8122
@eldhoscaria8122 5 ай бұрын
റിസൾട്ട്, ഇടണേ...? കുറഞ്ഞ ഈച്ചയും, മുട്ടയും ആയാൽ കൂട് വിജയിക്കമോ, എന്നറിയാൻ ആഗ്രഹം
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
ഉറപ്പയും വിജയിക്കും കൂടുതൽ മുട്ടയും ഈച്ചയും വെച്ചാൽ ഒന്നിൽ കൂടുതൽ ഗൈനി വിരിയും സെറ്റടിച്ച് കോളനി ശേഷിക്കുകയും ചെയ്യും
@sajeevarackal9616
@sajeevarackal9616 5 ай бұрын
ഈച്ച തല മുടിയിൽ കയറാതെ ഇരിക്കുന്നു.. എന്തെക്കിലും ടെക്‌നിക് ഉണ്ടൊ? അതുപോലെ ഏപ്രിൽ മാസം ഇങ്ങനെ ഡിവിഷൻ ചെയ്യാൻ പറ്റുമോ? വീഡിയോകൾ നന്നായി ഇരിക്കുന്നു 👍👍
@sparkzelectro_
@sparkzelectro_ 5 ай бұрын
Contact cheyyan entha vazhi
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
996123691 വാട്സ്അപ്പ്
@sibilal1109
@sibilal1109 5 ай бұрын
Chetta number correct alla
@razzushan5589
@razzushan5589 5 ай бұрын
Kàaali box sale undo?
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
വേണോ
@razzushan5589
@razzushan5589 5 ай бұрын
@@mikkuhoneychannel9483 yes price?
@alicherancheri5237
@alicherancheri5237 5 ай бұрын
ഇത് വിജയിച്ചാൽ ഇതിന്റെ വീഡിയോ ഇടോണ്ടി
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
ഉറപ്പായും
@user-fn2kn2mw1c
@user-fn2kn2mw1c 5 ай бұрын
ഇത് ഇങ്ങനെയൊന്നും ചെയ്താൽ കൂട് വിജയിക്കുകയില്ല അല്ലെങ്കിൽ റാണിയോ റാണി സെല്ലോ വേണം..... അനുഭവം 🥲
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
റാണി ഷെൽ എവിടന്നാ ഉണ്ടാവാ മുട്ട റാണിയാവാൻ എത്ര ദിവസം വേണം ചെറുതേനിച്ച ഗൈനി വിരിഞ്ഞ് എത്ര ദിവസത്തിൽ ഇണ ചേരും ഷെല്ല് വെച്ച് പിരിച്ച കൂട് ഷെല്ല് വിരിഞ്ഞ് ഗൈന്നി ആയി ഗൈനി ഇണ ചേർന്നു മുട്ട ഇട്ട് മുട്ട വിരിയാൻ എത്ര ദിവസം വേണം സ്വർ പറഞ്ഞ് തരുമോ
@asifsuperk6182
@asifsuperk6182 5 ай бұрын
4 വര്‍ഷം പഴകം ഉള്ള ഒരു കൂടും കുറച്ച് അധികം ഈച്ചയും ഉണ്ടായിരുന്നു അത് ഞാന്‍ 4 പെട്ടിയില്‍ ആക്കി നോക്കി 3 എണ്ണം സെറ്റ് ആയി ഒന്ന് പോയി റാണി വേണം എന്നില്ല പിന്നെ തേൻ മുഴുവന്‍ എടുത്തു പിരിച്ച് വച്ചാല്‍ പോകും
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
അതാണ്
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 42 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
മൺ കുടത്തിലെ ചെറുതേൻ
2:48