കോവിഡിന്റെ പേരിൽ ഡോക്ടർമാരുടെ പീഢനം | എന്റെ അനുഭവം | Baiju N Nair

  Рет қаралды 475,073

Baiju N Nair

Baiju N Nair

Күн бұрын

കോവിഡിന്റെ പേരിൽ ഡോക്ടർമാരുടെ പീഢനം.....
ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: / baiju.n.nair.98
യാത്ര കൂടാതെ,വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
#BaijuNNair #Malayalam #Travel #BNN #bnnvlogs

Пікірлер: 4 500
@TechTravelEat
@TechTravelEat 4 жыл бұрын
അമ്പടാ സ്വന്തമായി മാക്ക് ബുക്ക് പ്രോയും വാങ്ങി എഡിററിംഗും പഠിച്ച് വീഡിയോ ഇട്ടു തുടങ്ങിയല്ലോ All the best :-)
@Iampauljoseph
@Iampauljoseph 4 жыл бұрын
All the best🤔♥️
@ashikbrunei1991
@ashikbrunei1991 4 жыл бұрын
😆😆
@ptssaifusaifu7853
@ptssaifusaifu7853 4 жыл бұрын
ഇനി സുജിത് chettantte ഇനി thirinju nokoole
@khayoommariyad4003
@khayoommariyad4003 4 жыл бұрын
Ayyo ente kochu muthalaaly mac book okke irakkiyo kiduve
@speakerpp345
@speakerpp345 4 жыл бұрын
*ബുദ്ദിയുള്ളവർ കോവിഡ് കാലം സമർത്ഥമായി ഉപയോഗിച്ചു, ഞാനൊക്കെ മൊട്ടയടിക്കാൻ മാത്രം പഠിച്ച് ഉഴപ്പി നടന്നു...*
@mohamedabdulhakeemk4927
@mohamedabdulhakeemk4927 4 жыл бұрын
തീർച്ചയായും എല്ലാവരും ബൈജുവിനു സ്പോർട്സ് ച്വയ്യുക. ഇന്ത്യയുടെ തലസ്ഥാനത്തു പോലും വിദേശത്തു നിന്നും വരുന്നവർക് ഈ ദുരവസ്ഥ, ഇതു ജനങ്ങളോട് പങ്കുവെച്ച ബൈജുന് അഭിനന്ദനങ്ങൾ. ഇന്ത്യയുടെ തലസ്ഥാനത്തു പോലും കോവിഡ് നിയന്ത്രണവിദേയമാകാത്തത് എന്ത് കൊണ്ട് എന്നും നമുക്ക് മനസ്സിലായി.
@Ymee234
@Ymee234 4 жыл бұрын
Keralathin purath pala idagalilum pala karyangalilum ith thanne aann avastha .
@santhoshprakash9817
@santhoshprakash9817 4 жыл бұрын
DELHIKKAARODU MAANYAMAAYIRIKKUM PERUMAATAM. Ithendhina avide quarantine. Hotelnu vendi pinnae avarkkulla commission. I too have this disorder. Scanning impossible. Can stay in a closed room provided two doors amust. You must take deep breath and slowly exhale. Do it one feels alittle relieved. Go forward.
@tony-10
@tony-10 4 жыл бұрын
ബൈജു ചേട്ടാ നിയമ നടപടിയുമായി മുമ്പോട്ടു പോവുക തന്നെ വേണം .. തീരുമാനത്തിൽ ഒരു കാരണവശാലും മാറ്റം വരുത്തരുത്
@muhsinnazeer8740
@muhsinnazeer8740 4 жыл бұрын
Yes
@husainchirakkara8448
@husainchirakkara8448 4 жыл бұрын
Yes
@cristocm8062
@cristocm8062 4 жыл бұрын
Yes
@jitheshn1183
@jitheshn1183 4 жыл бұрын
Athanu vendathu
@TOM-id9iw
@TOM-id9iw 4 жыл бұрын
Yes
@നെൽകതിർ
@നെൽകതിർ 4 жыл бұрын
ഇത്രയും അനുഭവം തുറന്ന് പങ്ക് വെച്ചതിന് നന്ദി..നമ്മുടെ പ്രധാന പ്രശ്നം ആർത്തി ആണ് കൂടാതെ സ്വാർത്ഥതയും ..ചെറിയ ഒരു ജോലിയിൽ പോലും മത്സരം ആണ് നാട്ടിൽ അതിനാൽ മനുഷ്യത്വം എന്നത് പെട്ടെന്ന് നഷ്ടപ്പെടുന്നു ഈ ആർത്തിക്കും സ്വാർത്ഥതക്കും അഹങ്കാരത്തിനും മുന്നിൽ ..അതാണ് താങ്കൾ ഡൽഹിയിലെ ദുഷ്ടരിൽ കണ്ടത് ..എല്ലാ നിയമ പരവും രാഷ്ട്രീയവും ആയ ശക്തി ഉപയോഗിച്ചും അവനെ കൊണ്ട് ഇതിന് നിങ്ങൾ മറുപടി പറയിപ്പിക്കുക..രാജ്യത്തിൻറെ വരുമാനം മൊത്തം എടുക്കുന്നത് സർക്കാർ ജീവികളെയും ആശ്രിതരെയും തീറ്റിപ്പോറ്റാൻ ആണ് എന്നിട്ടും ഇവറ്റകളുടെ ആക്രാന്തം തീരില്ല
@sreerag178
@sreerag178 4 жыл бұрын
സ്വന്തം വീട്ടിലേ ആരോ ആണ് സംസാരിക്കുന്നത് എന്ന തോന്നലാണ് ബൈജുച്ചേട്ടന്റെ ശബ്ദം കേൾക്കുമ്പോൾ തോന്നാറുള്ളത്💓
@yatrapremi7612
@yatrapremi7612 4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........pz
@josekuttyjoseph3673
@josekuttyjoseph3673 4 жыл бұрын
ബൈജു നമ്മുടെ രാജ്യത്ത് വന്നതിനുശേഷം താങ്കൾ മാനസികമായി അനുഭവിച്ച ബുദ്ധിമുട്ടുകൾ മനസ്സിലായി, ഈ വീഡിയോ ഞാൻ Fb ലും മറ്റ് മാധ്യമങ്ങളിലും മാക്സിമം ഷെയർ ചെയ്യുന്നുണ്ട്.
@sudhavasudevan955
@sudhavasudevan955 4 жыл бұрын
Thanks engine oru video cheydadinu. Edu verum hotel nu businesd undakikodukan vendi cheyunna quarantile anu. Arrange cheynnavarku commission num. Delhi govt. Idonnum arinjilla ennu nadikunnu
@fathimaasma5231
@fathimaasma5231 4 жыл бұрын
പ്രയാസങ്ങൾ മറച്ചുവെച്ച് ഇത്ര നാൾ ഞങ്ങളെ ആനന്ദിപ്പിച്ചു കൊണ്ടിരുന്നു. അറഞ്ഞപ്പൊ ശരിക്കും സങ്കടായി -
@shameerkuppanath5925
@shameerkuppanath5925 4 жыл бұрын
എനിക്ക് സുജിത്തിനേക്കാളും ഇഷ്ടമായത് ബൈജുവെട്ടനെ ആണ്‌ ... അങിനെ ഒരു മനസിക പ്രശ്നമുള്ളതു തുറന്നു പറയാൻ കാണിച്ച ആ മനസ്സ് വലരെ transperant ആണ് ...hats off
@KINGDOM.REIGN.
@KINGDOM.REIGN. 4 жыл бұрын
Baiju chettan way better....
@sabir8416
@sabir8416 4 жыл бұрын
Baiju chettanan poli.... Pakshe maanasikaprasham thurann parayunnathin entha... Ella maanasika prashnangalum onnallallo
@WOW_EDITING
@WOW_EDITING 3 жыл бұрын
Ippol bro ethu parayuoo...........
@WOW_EDITING
@WOW_EDITING 3 жыл бұрын
ginger mediayude interview kandashesham...engane aanenn eikk thonnanilla
@rashidkeyceewhitelion4851
@rashidkeyceewhitelion4851 4 жыл бұрын
ബൈജുചേട്ടാ തീർച്ചയായും നിയമപരമായി മുന്നോട്ടു പോകുക..!ഇനി ഇതുപോലെ ഒരാൾക്കും ബുദ്ധിമുട്ട് ഉണ്ടാകാൻ പാടില്ല...(ഹിന്ദിയിലോ.ഇംഗ്ലീഷിലോ ഒരു വീഡിയോകൂടി ചെയ്യുക.ഒരു പക്ഷെ അയാളെ കണ്ടുപിടിക്കാൻ ഉപകാരപ്പെടും.)
@ajas3811
@ajas3811 4 жыл бұрын
നിയമപരമായി നേരിടാൻ നമ്മൾ എങ്ങോട്ടാ പോവുന്നെ.. അവിടെ ഉള്ളത് ഇവരുടെ ഉസ്താദ് മാരല്ലേ..
@pkn476
@pkn476 4 жыл бұрын
തീർച്ചയായും നിയമപരമായി മുന്നോട്ട് പോകുക തന്നെ ച്ചെയണം
@o2thasi140
@o2thasi140 4 жыл бұрын
ഇതേ പോലെ അനുഭവങ്ങൾ ഉള്ള ആയിരങ്ങൾ ഉണ്ടാകും ബൈജു ഏട്ടാ, ശബ്ദം ഉയർത്താൻ കഴിയാതെ അടിച്ചമർത്ത പെട്ട പാവങ്ങൾ അവരുടെ ശബ്ദം ആകാൻ ബൈജു ഏട്ടൻക് സാധിക്കട്ടെ സർവ പിന്തുണയും ഐയ്ക്യ ധാർട്യവും 👍
@jaseempk4543
@jaseempk4543 4 жыл бұрын
Yes
@webdesigns3204
@webdesigns3204 4 жыл бұрын
ട്രൂ. ഇവിടെ സൗദിയിൽ ഇത് പോലെ പല മാനസിക പ്രശ്നം ഉള്ള ആളുകൾ ഉണ്ട്. ഇത് വരെ 25 ഫ്ലൈറ്റ് ആകെ കിട്ടിയത്. ചാർട്ടഡ് അടക്കം. ഒരു കുഴപ്പവും ഇല്ലാത്ത തെണ്ടികൾക് എംബസി അവസരം നല്കുന്നു
@jimilmaanaaden1061
@jimilmaanaaden1061 4 жыл бұрын
കേരളം സുന്ദരം തന്നെ ആണേ☺️ ചെറ്റത്തരം ഉണ്ടെങ്കിലും ഒരു പരിധി ഉണ്ട്... കേസ് കൊടുക്കാൻ ഉള്ള തീരുമാനം സ്വാഗതാർഹം ആണ്... ഇനി വരുന്നവർക്ക് അങ്ങനെ ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ👏👏👏❤️❤️❤️❤️❤️
@sreesreemb5545
@sreesreemb5545 4 жыл бұрын
താങ്കളുടെ വായിൽ നിന്ന് കേരളത്തിനെപ്പറ്റി നല്ല വാക്കു കേട്ടത്തിനു വളരെ അധികം നന്ദി.ചേട്ടന് നീതി കിട്ടട്ടെ.
@LJVideosbyLijoAbraham
@LJVideosbyLijoAbraham 4 жыл бұрын
ആളെ കണ്ടുപിടിച്ചു എന്ന് താങ്കളുടെ facebook-il കമന്റ് കണ്ടല്ലോ? വിടരുത്. എന്തായാലും കേസ് കൊടുക്കണം. ഫുൾ സപ്പോർട്ട്! Eagerly waiting to hear further updates.
@SHAMEERSHAREEF
@SHAMEERSHAREEF 4 жыл бұрын
ഡൽഹിയിൽ വന്ന ബൈജു ചേട്ടന്റെ മാറ്റം സുജിത്തിന്റെ വീഡിയോയിൽ തോന്നിയത് എനിക്ക് മാത്രമാണോ.?
@SG-ob1bq
@SG-ob1bq 4 жыл бұрын
Illa ennikkum oru maattam thoni.....anyway Baiju sir you are a strong man and a very very genuine and frenk person..god bless you
@kadargather1989
@kadargather1989 4 жыл бұрын
Enikkum
@CallMevipin
@CallMevipin 4 жыл бұрын
Satyam enikkum thonni, oru mood off pole pavam biju chettan.
@justforfun541
@justforfun541 4 жыл бұрын
I have same feelings 😔
@anilmathew5829
@anilmathew5829 4 жыл бұрын
Enikum thonni...
@nirmalb187
@nirmalb187 4 жыл бұрын
വീഡിയോ കണ്ടതിൽ സന്തോഷം. ഇത് ഹിന്ദി, and ഇംഗ്ലീഷ് sub title കൂടി ചേർത്ത് ഇടാൻ പറ്റുമോ. Atleast എല്ലാ സ്റ്റേറ്റ് ഇൽ ഉള്ള ആൾക്കാർക്കും മനസിലാകുമല്ലോ. ഡോക്ടറെയും പിടി കിട്ടും
@nujumudeena6436
@nujumudeena6436 4 жыл бұрын
ഇത് നല്ലൊരു suggestion ആണ്... എവിടെയെങ്കിലുമൊക്കെ എത്തുകയും എന്തെങ്കിലും തീരുമാനം ഉണ്ടാവുകയും ചെയ്യും. 💯
@thomsonthadathil8484
@thomsonthadathil8484 4 жыл бұрын
Elegant idea
@beenalathif5871
@beenalathif5871 4 жыл бұрын
കണ്ണീർ നിയന്ത്രിക്കാനായില്ല സോദരാ..... ഞാനാ അനുഭവങ്ങളിലൂടെ സഞ്ചരിച്ച പോലെ തോന്നി.... മനസ്സാണ് ആർക്കും എപ്പോ വേണോ കൈവിട്ട് പോകാം.... ഉണങ്ങാത്ത മുറിവുകളില്ല :..ധൈര്യമായി മുന്നോട്ട് പോകൂ...... watching you..... Support you ever👍👍
@Alotofthings6745
@Alotofthings6745 4 жыл бұрын
Well said !!
@shamisain9791
@shamisain9791 4 жыл бұрын
ഡൽഹിയിൽ നിന്നും ഉണ്ടായ അനുഭവം തുറന്നുപറഞ്ഞ ബൈജു ചേട്ടന് 👍👍👍...
@mohammedmusthafa2849
@mohammedmusthafa2849 4 жыл бұрын
Baiju brother, this is the first time in my 40 year old life that I am commenting on a KZbin video as I want to appreciate the guts and the good heart you have shown to share such a personal experience as in our society, mental health is an undiscussed taboo. When a person of your experience, shares something like this, it will give hope to many. Best of luck in dealing with that doctor legally. You understood your problem, you treated it and managed to pull though. That doctor doesn't even realise the problem he has . Take care
@cheriyadri
@cheriyadri 4 жыл бұрын
ഈ ആക്രമം വേണ്ടപ്പെട്ടവരുടെ ചെവിയിലെത്തട്ടെ . ഭാവുകങ്ങൾ സഹോദരാ...
@jalalcu6025
@jalalcu6025 4 жыл бұрын
Me too,,, its really very bad that how an Indian citizen being tortured by an Indian itself.
@anoo001
@anoo001 4 жыл бұрын
ഞാൻ ഒരു പരാതി ആയി ഡൽഹി കംപ്ലൈന്റ്റ് സെല്ലിൽ പോസ്റ്റ് ചെയ്തട്ടുണ്ട്
@travelmaniac4918
@travelmaniac4918 4 жыл бұрын
അതിൽ കാര്യമില്ല സഹോ
@anoo001
@anoo001 4 жыл бұрын
@@travelmaniac4918 chumma ariyamallo
@anishmathew68
@anishmathew68 4 жыл бұрын
ബൈജുചേട്ടാ തുറന്ന് പറയാനുള്ള ഈ മനസുണ്ടല്ലോ.... അതിനു ഒരു സല്യൂട്ട്
@jCN_055
@jCN_055 4 жыл бұрын
ഇങ്ങനെ തുറന്നു പറയാൻ ഉള്ള അമ്പിയർ .. അതിനു hats off....
@MathenKoshy
@MathenKoshy 4 жыл бұрын
Advice from some medical community friends - Lodge a complaint against the CMO with the Airport Manager of the concerned airport, also file a complaint with Minister of Civil Aviation, Minister for External Affairs, and the PMO, Retain a copy of these complaints and acknowledgments of registered letters. After 4 weeks, file a RTI asking the ministers what happened to the complaints. If you don't hear back, send another request through RTI regarding the status of the complaint. Thereafter, if no reply, send a legal notice to all these people. The CMO will have to deal with all these requests because of internal memos and inquiries and will think about doing his job more diligently at least in future.
@DelhiWallaMallu
@DelhiWallaMallu 4 жыл бұрын
The CMO will be of Delhi government, not airport authority. Complaint should be filed against him with the Delhi health department and health minister Satyendra Kumar and chief minister Arvind Kejriwal.
@sreehasnayanar
@sreehasnayanar 4 жыл бұрын
Baiju chetta, Please lodge a complaint.
@rohithh1139
@rohithh1139 4 жыл бұрын
Onnum nadakkan ponilla
@rohithh1139
@rohithh1139 4 жыл бұрын
North India il motham cashnte kaliya
@agastyarajubindu
@agastyarajubindu 4 жыл бұрын
@@rohithh1139 pls do not show this attitude. Let us fight...look forward for positive things
@ashiquemampuzha2910
@ashiquemampuzha2910 4 жыл бұрын
ഈ വീഡിയോയുടെ പ്രസക്ത ഭാഗങ്ങൾ തീര്‍ച്ചയായും news channels ന് കൊടുക്കുക. ചർച്ച ആവട്ടെ. ഇനിയും ഡെല്‍ഹി യില്‍ ഇത്തരം അനുഭവം ഉണ്ടാവാന്‍ അനുവദിച്ച് കൂടാ.
@ahamedkhan4300
@ahamedkhan4300 4 жыл бұрын
എന്റെ പൊന്നു ബൈജു സഹോദരാ ആറ് ഏഴ് മാസം മുമ്പ് ഞാൻ ഒരു ഇത്യ ടൂർ നടത്തിയിരുന്നു പ്രായം ഉള്ള എന്റെ മതാവും കൂടെ ഉണ്ടായിരുന്നു. താങ്കളെ പോലെ തന്നെ ഞാനും ഇങ്ങനെ ഒരു അസുഖം ഉള്ള ആളാണ് അന്ന് ഞാൻ ഡൽഹിയിലും ഉണ്ടായിരുന്നു ഞാനും എന്റെ മതാവും അനുഭവിച്ചു വേദനകൾ എഴുതാൻ പോലും എന്റെ കൈകൾക്ക് ആവതില്ല ! ചുരുക്കി പറയാം കേരളം സ്വർഗ്ഗമാണ് . ദൈവത്തിന്റെ സ്വത്വം നാടും......
@pr-jj2ki
@pr-jj2ki 4 жыл бұрын
അവിടെയുള്ള 90 ശതമാനം ആളുകൾക്കും സംഘി മനസ്സ് ആയിരിക്കും അവർക്ക് കരുണ എന്ന സാധനം ഹൃദയത്തിൽ ഇല്ല അതുകൊണ്ട് അവരിൽ നിന്ന് നന്മ പ്രതീക്ഷിക്കാൻ യാതൊരു വകുപ്പും ഇല്ല
@praveen-ip7uv
@praveen-ip7uv 4 жыл бұрын
ബൈജു ചേട്ടാ തീ൪ച്ചയായും ഡൽഹിയിലെ ആ ഉദ്യോഗസ്ഥനെതിരെ കേസ്സ് കൊടുക്കണം..... ഇതൊക്കെ കാണുമ്പോൾ നമ്മുടെ കേരളത്തിലെ ആരോഗ്യ വകുപ്പും സർക്കാരും നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെ എത്ര പ്രശംസിച്ചാലും മതിയാകില്ല...
@abdulmajeed-ky1eh
@abdulmajeed-ky1eh 4 жыл бұрын
ഡൽഹിയിൽ അതൊരു ഉദ്ധ്യോഗസ്ഥൻ ചെയതു എങ്കിൽ അതിലും വലിയ ചെറ്റത്തരമല്ലെ കേരള സർക്കാർ പ്രവാസികളോട് കാണിക്കുന്നത് ജനിച്ച നാട്ടിലേക്ക് നിങ്ങൾ വരരുത് എന്ന് പറയാതെ പറയുന്നത്ത് അതിന് വേണ്ടി നടത്തുന്ന നിയമനിർമാണങ്ങൾ
@mhmdjamshi
@mhmdjamshi 4 жыл бұрын
@@abdulmajeed-ky1eh ആര് പറഞ്ഞു.. ഫ്ലൈറ്റിൽ എല്ലാവർക്കും രോഗം വരാതിരിക്കാൻ 1മണിക്കൂർ കൊണ്ട് result കിട്ടുന്ന test എടുക്കാൻ പറഞ്ഞതാണോ വലിയ തെറ്റ്.. അതു നല്ല കാര്യമല്ലേ..
@muhammedalthaf7463
@muhammedalthaf7463 4 жыл бұрын
@@abdulmajeed-ky1eh ippo varunna palarkkum flight vazhi aahn virus pakarunnth so ath kondalle
@georgimammen5002
@georgimammen5002 4 жыл бұрын
Sir, You must immediately bring it to the notice of Delhi govt
@aneeshtheboss
@aneeshtheboss 4 жыл бұрын
kzbin.info/www/bejne/lXuTZ3mso8mBf80
@madhuinframe1
@madhuinframe1 4 жыл бұрын
ഡൽഹിയിലുള്ള വക്കീൽ സുഹൃത്ത് ആ ഡോക്ടറെ കോൺഫറൻസ് കാൾ വിളിച്ചു സംസാരിച്ചു എന്ന് പറഞ്ഞുവല്ലോ, അപ്പോൾ അതിൽ വിളിച്ചാൽ അയാളുടെ ഡീറ്റെയിൽസ് എടുക്കുവാൻ കഴിയില്ലേ. ഈ സംഭവം നിസ്സാരമായി കാണാതെ മുന്നോട്ട് പോകുക. ഇത് പങ്കു വച്ചത് വളരെ നന്നായി.
@byjujosephbyjujoseph5967
@byjujosephbyjujoseph5967 4 жыл бұрын
Go head
@shijuthomas4065
@shijuthomas4065 4 жыл бұрын
കഥയിൽ ചോദ്യമില്ല....
@justinmathew5809
@justinmathew5809 4 жыл бұрын
I feels to same.
@WestWindYouTube
@WestWindYouTube 4 жыл бұрын
കോൺഫറൻസ് കോളിൻ ഡോക്ടറെ വിളിച്ചല്ലോ... ആ വഴിക്ക് ഡോക്ടറെ കണ്ടുപിടിക്കാലോ
@darwinmathew
@darwinmathew 4 жыл бұрын
ആ Doctor എതിരെ കേസ്‌ കൊടുക്കണം.....💪💪100% support 💪
@francisxavier1617
@francisxavier1617 4 жыл бұрын
This video should be uploaded in social media platforms with english subtitles.... എന്നാലേ ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും എന്താണെന്നു നടക്കുന്നതെന്തെന്ന് ലോകം അറിയൂ
@gokulshankerkannan3045
@gokulshankerkannan3045 4 жыл бұрын
ഇതു കൊണ്ടാണല്ലേ സുജിത്തേട്ടന്റെ വിഡീയോഇൽ ബൈജു ചേട്ടൻ അത്ര ആക്റ്റീവ് അല്ലാത്തത് ആസമയം
@hakeemch6562
@hakeemch6562 4 жыл бұрын
അതെ, ഞാനും ശ്രദ്ധിച്ചു.
@thedrifterbyantonyhoegun
@thedrifterbyantonyhoegun 4 жыл бұрын
ഞാനും അത് ശ്രദ്ധിച്ചിരുന്നു
@nisar4714
@nisar4714 4 жыл бұрын
ഇത്രയും അറിയപെടുന്ന അങ്ങയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ ഊഹിക്കാവുന്നതാണ് , തീർച്ചയായും അങ്ങ് ഇതിനെതിരെ പോരാടണം. അങ്ങയെ പരിചയമുള്ള എന്റെ ഡൽഹിലുള്ള എന്റെ ഒരു സുഹൃത്തിന് ഈ വിഡിയോ ഇപ്പോ തന്നെ ഫോർവേഡ് ചെയ്യും , എന്റെ ഒരു എളിയ ശ്രമം നടത്തി നേക്കട്ടെ !
@mansoormangalassery9230
@mansoormangalassery9230 4 жыл бұрын
ഇത് തുറന്നു പറയാൻ കാണിച്ച ധൈര്യം ;;; Respect you
@abdusalamchelampadath9772
@abdusalamchelampadath9772 4 жыл бұрын
Baiju Sir. Very pathetic. How our nation is going to advance?? .We have to learn a lot even from African nations. These bureaucrats should be brought before law.
@dinudasan7712
@dinudasan7712 4 жыл бұрын
Baiju chetta, theerchayayum case file chaiyenam. Vittukodukkaruthuuu... Nganum oru pravasi aanuu, ennenkilum naattil varumbol nammukkum eee avastha vannu koodennillalloo.. We support you chetta. Go ahead to file the case.
@vinunairka
@vinunairka 4 жыл бұрын
തീര്‍ച്ചയായും പ്രതികരിക്കണം ചേട്ടാ....എല്ലാ വിധത്തിലുള്ള പിന്തുണയും ഉണ്ട്....❤️
@ansarks3366
@ansarks3366 4 жыл бұрын
ഇന്ത്യയിലെ ഏറ്റവും വൃത്തിക്കെട സർക്കാർ ഉദ്യോഗസ്ഥരുള്ള സ്ഥലമാണ് ദില്ലി
@suku3isha243
@suku3isha243 4 жыл бұрын
സങ്കികൾ ആണ് അത് തന്നെ കാരണം
@sreeragm8275
@sreeragm8275 4 жыл бұрын
@@suku3isha243 delhi govt ara enu vare arayille
@nithindas9944
@nithindas9944 4 жыл бұрын
Avide sagi alla APP anu...
@LuffyLuffyyu
@LuffyLuffyyu 4 жыл бұрын
@@suku3isha243 A A P
@shareefvk7552
@shareefvk7552 4 жыл бұрын
ഭരണം ആരയാലും മനുഷ്യൻ്റെ ആർത്തിയാണ് പ്രശ്നം
@Thumbi09
@Thumbi09 4 жыл бұрын
ബൈജുച്ചേട്ടാ ആ ഡോക്ടറെ നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവരിക തന്നെ വേണം. ചേട്ടന് സുഖം നേരുന്നു
@chithrarajeev966
@chithrarajeev966 4 жыл бұрын
Baiju chetta njan oru house wife anu .chettante delhiyil vachundaya anubhavam kettapol vallatha vishamam undayee eniku.ithrayum ariyapedunna ningalku ee oru anubhavam undayapol sadaranakkaraya pavapettavarodu ivr engane perumarunnundavum.ethine shakthamayee chettante kyil ulla thoolika enna weapon vachu poraduka.ee sahodariyude prarthana ennum undavum.
@user-do8yq6kh8f
@user-do8yq6kh8f 4 жыл бұрын
വിടരുത് ബൈജു ചേട്ടാ വിടരുത്. Support you
@sas143sudheer
@sas143sudheer 4 жыл бұрын
*ക്ലസ്ട്രോ ഫോബിയ മിക്ക ആളുകൾക്കും ഉള്ള ഒരു മാനസിക പ്രശ്നമാണ് ബൈജുവേട്ടാ അവർക്ക് അതിന്റെ പേര് അറിയില്ലെന്ന് മാത്രം* 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@muhammedmusthafapk382
@muhammedmusthafapk382 4 жыл бұрын
ഇത് ചാനലുകൾ വഴി തുറന്നു കാണിക്കൂ ബൈജു ഏട്ടാ .... We are supporting you
@godzillamediahouse4252
@godzillamediahouse4252 4 жыл бұрын
Ask your advocate friend in supreme Court he may know the CMO.
@sadikkv9118
@sadikkv9118 4 жыл бұрын
ബൈജു ബായ് നിങ്ങളുടെ സംസാരം കേട്ട് ഇരുന്നു പോകും..
@mansormohamed4808
@mansormohamed4808 4 жыл бұрын
ഇത് engileeshilo ഹിന്ദിയിലോ പറഞ്ഞു സോഷ്യൽ മീഡിയ spred ചെയ്യണം ഇന്ത്യയിലെ ഉൻദ്യോഗസ്ഥ ഭീകരത സമൂഹം അറിയിക്കണം
@iamlijogeorge9087
@iamlijogeorge9087 4 жыл бұрын
We will support you . I will forward this to my Delhi contacts . Let’s see whether something pops up..
@muhammadassilamassilam4473
@muhammadassilamassilam4473 4 жыл бұрын
Baiju chetta ente kure kalathe oru samshayam und.. theerth tharanam. Corona sambadhicha vishayam alla. Onnum thonnaruth.. 1.Gcc rajyangalil ulla carukal naatil ethikunnnath kanditund. Ath avide re cheyth sadha mh tn vandikal kl aaakunna pole namuk cheyyan pattumo? 2. Keralathilek nammal anya samsthana vahanam kodunn vann kachavadam cheyyan aagrahikunnu enkil nammal cheyyenda kaaryangal enthoke, evidunnoke nalla vandikal kittum? Ivayoke onn parann tharu. 3.gcc rajyath vahana kachovadathinte sadhyathakal athum parann tharu.
@muhirshad36
@muhirshad36 4 жыл бұрын
ആ ഉദ്യോഗസ്ഥനെ നിയമത്തിന് മുൻപിൽ കൊണ്ട് വരണം ഫുൾ സപ്പോർട്ട്
@GlobalKannuran
@GlobalKannuran 4 жыл бұрын
ബൈജു ചേട്ടാ. നിങ്ങൾ മാധ്യമപ്രവർത്തകൻ അല്ലെ. ഇംഗ്ലീഷ് മാധ്യമങ്ങളിൽ അവരുടെ പെരുവച്ചു ഒരു വാർത്ത എങ്ങനെയെങ്കിലും കൊടുക്കണം
@rethishsurendran161
@rethishsurendran161 4 жыл бұрын
Correct👍👍🤝🤝🤝🤝
@sanithmathewthomas2947
@sanithmathewthomas2947 4 жыл бұрын
Satyam
@kdrmakkah5510
@kdrmakkah5510 4 жыл бұрын
കൊടുത്താൽ പണി കിട്ടും
@shabeerch6183
@shabeerch6183 4 жыл бұрын
Agganae thannae cheyyanam
@TheKomentor
@TheKomentor 4 жыл бұрын
But Baiju doesn't know that CMO's name/identity right? Also even though Baiju has said that the doctors at the airport were getting a commission from the hotels that they were sending the travelers to, and it most probably is true, it is still only an assumption because he did not provide any proof for it.
@muhammedaslam6035
@muhammedaslam6035 4 жыл бұрын
ഇത്രെയും കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി ഇത്പോലെ ഒരുപാട് മനുഷ്യർ ഇന്ന് ലോകത്ത് ബുദ്ധിമുട്ടുന്നു
@premansatheesan3163
@premansatheesan3163 4 жыл бұрын
A Kannadi vacha Delhi airport ile C M O Doctor Sab RESERVATION Balathil Medicine padichu jolyil keriyavananoo ????
@sachin7236
@sachin7236 4 жыл бұрын
I never thought you had these worst experience at Delhi when I watched Sujith videos. You were brave enough to speak the truth... All power to you. All wishes..
@gishug2072
@gishug2072 4 жыл бұрын
Byju ചേട്ടാ, pls send a mail to 1) civil aviation minister. 2) DGCA 3) C.M
@sherinegeorge6660
@sherinegeorge6660 4 жыл бұрын
ബൈജു ചേട്ടാ ഈ വീഡിയോ മാക്സിമം ഞാൻ ഷെയർ ചെയ്യും.. താങ്കളുടെ ഉള്ള പിടിപാട് വെച്ച് ഇപ്പോൾ തന്നെ ആക്ഷൻ എടുത്തു തുടങ്ങു... ഞങ്ങൾ കൂടെ ഉണ്ട്
@meera.smeera.s5740
@meera.smeera.s5740 4 жыл бұрын
Ningal appol thanne oru case kodukkendathayirunnu. Date time flight ticket ellacoppyum full details ellam vachu oru case kodukkendathayirunnu. Duty timel ulla cmo arayirunnu ennu kandupidikkamayirunnu. Eppool paranjittu kariyamundo . Delhi vidunnathinu munbu cheyyendayirunno? Ur friend advocate paranju tharumayirunnallo?!
@superfastfan5333
@superfastfan5333 4 жыл бұрын
Baiju ചേട്ടായി 😊 ഇത്രേം തുറന്നു പറഞ്ഞത് താങ്കളുടെ വലിയ മനസ്. You are very innocent. പിന്നെ ചേട്ടാ, നമ്മൾ മനുഷ്യർ എന്ന്‌ പറയുന്നത് mobile screen ലെ pop up notification പോലെ അത്രയേയുള്ളൂ, എപ്പോ വരും എപ്പോ പോവും എന്നൊക്കെ ആർക്കും നിശ്ചയമില്ല. അതോണ്ട് ഈ ഭയവും പേടിയും ഒക്കെ അനാവശ്യമാണ്. ഭയന്നാലും ചാവും, ഇല്ലെങ്കിലും ചാവും, അപ്പൊ ഭയക്കാതെ ചാവാം.. ഒരുപാട് നാള് ഇങ്ങനെ happy ആയി ജീവിച്ചിട്ട് 💙
@yayuspiano7441
@yayuspiano7441 4 жыл бұрын
dear friend, ith baiju chettanu agraham illanjittalla ath oru avasthayann nammuk parayan eluppaman, ithrem illelum kurach anxiety ulla alayond parayunnatha. so we can pray for him. (snehathode paranjathane)
@superfastfan5333
@superfastfan5333 4 жыл бұрын
@@yayuspiano7441 of course 😊 മനസിലായി. എനിക്ക് പക്ഷെ വാക്കുകൾ കൊണ്ടല്ലേ അത് പ്രകടിപ്പിക്കാൻ പറ്റു 😁 എല്ലാവരും happy ആയി ഇരിക്കണം എന്നാണ് എനിക്കും 😊🎈🎈
@aflali2280
@aflali2280 4 жыл бұрын
ആ രോഗമുള്ളവർക്ക്‌ അറിയാം... അറിയാതെ മനപ്പൂർവം അല്ലാതെ ഭയക്കുന്ന ഫീൽ മനസ്സിൽ വരുന്നു. ശരീരം ആകെ അസ്വസ്ഥമാക്കുന്ന. ഇത് ചില ഹോർമോൺ കുറവ് ആണ്. ഭയക്കാതെ ജീവിക്കണം എന്ന് ബൈജു ചേട്ടൻ അറിയാത്ത ആളല്ല
@moviesbigining6759
@moviesbigining6759 4 жыл бұрын
Sir I am working in Delhi ...I will try my maximum to help you sir. I have already forwarded your link to my malayali friends working in Media in Delhi.
@kuttankuttan442
@kuttankuttan442 4 жыл бұрын
എനിക്ക് കേരളത്തിൽ ജീവിച്ചതിന് ഇന്ന് ഈ വീഡിയോ കാണുമ്പോൾ അഭിമാനമുണ്ട്
@samjohn9061
@samjohn9061 4 жыл бұрын
Please do another version in English language (or add English captions) so that a lot of peoples (non-Malayalees) can understand.
@akppakpp6807
@akppakpp6807 4 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ കേരളം എത്ര സുന്ദരം. കേരളത്തിൻ്റെ പ്രവർത്തനം അഭിനന്തനാർഹം:
@tiktokbestey9551
@tiktokbestey9551 4 жыл бұрын
Randaycha mumbanel ee commentin oru prasakthiyumundavillarunnu.. Veendum thudangi keralam poliyalle,,keralam ethra sundaram,,
@yatrapremi7612
@yatrapremi7612 4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........yd
@rajaneeshgopinathkuttan9669
@rajaneeshgopinathkuttan9669 4 жыл бұрын
@@yatrapremi7612 hills stations മാത്രമേയുളളല്ലോ
@akppakpp6807
@akppakpp6807 4 жыл бұрын
@@tiktokbestey9551 അത് കേരളത്തിൻ്റെ കുറ്റമല്ലല്ലോ. സ്വാഭാവികം ഇനിയും വർദ്ധിക്കും: [ഇല്ലാതെ ഇരിക്കാൻ നമ്മുക്ക് പ്രാത്ഥിക്കാം] ഇപ്പോ പുറത്ത് നിന്ന് ആളുകൾ വരുന്ന സമയമല്ലേ
@agastyarajubindu
@agastyarajubindu 4 жыл бұрын
Mr Baiju, I have forwarded this to my friends group.Hope we can find that Delhi CMO soon
@zayanzuha10.8m5
@zayanzuha10.8m5 4 жыл бұрын
Good job...
@rajeshkrbrajesh9963
@rajeshkrbrajesh9963 4 жыл бұрын
കേരളം തന്നെ മികച്ചത്, ലോക മാതൃക, കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കും, കേരള സർക്കാറിനും അഭിവാദ്യങ്ങൾ
@RajeshSasikumar
@RajeshSasikumar 4 жыл бұрын
Full Support Baiju Chetta...This should be taken up strongly.
@MrShajikallai
@MrShajikallai 4 жыл бұрын
ബൈജു ഡൽഹി എയർപോർട്ടിൽഎമിഗ്രേഷൻ ഡിപ്പാർട്മെന്റിൽ നമ്മുടെ ഒരാൾ ഉണ്ട്. ഞാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ. ആ ഡോക്ടർടെ ഡീറ്റെയിൽസ് കിട്ടിയാൽ ഞാൻ fb യിൽ മെസ്സേജ് ചെയ്യാം
@IqbalMohdvayani
@IqbalMohdvayani 4 жыл бұрын
thanks bro.. ithu orikkalum vittukodukkaruthu..
@shafeeqpk8167
@shafeeqpk8167 4 жыл бұрын
Try 👍
@user-do8yq6kh8f
@user-do8yq6kh8f 4 жыл бұрын
💪👍
@user-do8yq6kh8f
@user-do8yq6kh8f 4 жыл бұрын
@@gj829 മെലിഞ്ഞ ആളാണ്
@rasaachi
@rasaachi 4 жыл бұрын
ചേട്ടാ എന്തായാലും ആ മൈരനെ കണ്ട് പഠിക്കണം. എന്നിട്ട് അവന്റെ details social media പങ്കുവെക്കുക പിന്നെ മല്ലുസ് ആരാണ് എന്ന് അവൻ അറിയും.
@sreejachandran1525
@sreejachandran1525 4 жыл бұрын
മാനസികമായി ഇത്രയും തളർന്ന ഒരാളാണ് സുജിതേട്ടന്റെ വിഡിയോയിൽ ചിരിച് കളിച്ഛ് നടന്നതെന്ന് ഓർക്കുമ്പോൾ ......
@vibeshorts.231
@vibeshorts.231 4 жыл бұрын
എന്റെ ബൈജുചേട്ടാ... ഇങ്ങനെയുള്ള അസുഗം ഉണ്ടായിട്ടും... ചൈനയിലെ. കണ്ണാടിപ്പാലത്തിലൂടെ നടന്ന. നിങ്ങളാ.... ദൈര്യവാൻ
@shrpzhithr3531
@shrpzhithr3531 4 жыл бұрын
അത് തുറസ്സായ സ്ഥലമല്ലെ
@bijoycb9500
@bijoycb9500 4 жыл бұрын
@@predatorfromhell1 Are you an expert !
@simonabraham9645
@simonabraham9645 4 жыл бұрын
👍👍👍
@simonabraham9645
@simonabraham9645 4 жыл бұрын
Be careful 🤔🤔 rajya snehamm💀💀💀🇮🇳🇮🇳🇮🇳🤔🤔🤔🥵🥵🥵🥵
@yatrapremi7612
@yatrapremi7612 4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........ Ko
@sreeragram7923
@sreeragram7923 4 жыл бұрын
അതാണ് നമ്മുടെ കേരളം❤️❤️ തീർച്ചയായും അവർക്കെതിരെ കേസ് കൊടുക്കണം
@sujaabraham9701
@sujaabraham9701 4 жыл бұрын
Must file the case against the CMO.God bless u.stay safe and healthy
@firozp1690
@firozp1690 4 жыл бұрын
ഇതിനിടയിൽ 2ലക്ഷം subscribers ആയത് ശ്രദ്ധിക്കപ്പെടാതെ പോകരുത്. ആശംസകൾ😊
@sajuramakrishnan287
@sajuramakrishnan287 4 жыл бұрын
ഡൽഹിയുടെ ഒരു പൊതുസ്വഭാവമാണ് ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകും അവരുടെ അത്യന്തികമായ ലക്ഷ്യം പണം മാത്രമാണ് എത്ര കെയർഫുൾ ആയിരുന്നാലും പറ്റിക്കപ്പെടും
@artofdhanishshanavas5549
@artofdhanishshanavas5549 4 жыл бұрын
സുജിത് ഭക്തന്റെ വീഡിയോ കണ്ടു നിങ്ങളുടെ അവസ്ഥ വീട്ടിൽ എല്ലാരേയും കാണിച്ചു, താങ്കളുടെ ഹോട്ടലിലെ അവസ്ഥ കണ്ടു വിഷമം തോന്നി, ഞങ്ങൾ നാട്ടില് പോകാൻ ഇരുന്നതാണ്, ഇനിയില്ല, അതിലും നല്ലതു ഈ അയർലൻഡ് തന്നെ, താങ്കൾക്കു നല്ലതു വരട്ടെ
@kk.muhammadrashid8182
@kk.muhammadrashid8182 4 жыл бұрын
തീർച്ചയായും ഇത്തരം ക്രൂരമായ പ്രവർത്തികളിൽ ഏർപ്പെട്ട കള്ള നാണയങ്ങളെ നിയമത്തിനു മുൻപിൽ കൊണ്ട് വന്ന് അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കണം, നമ്മുടെ കോടതികളിൽ വിശ്വാസം അർപ്പിക്കുന്നു, നേരിന് വേണ്ടി നീതിക്ക് വേണ്ടി പോരാടുക സർവ്വ പിന്തുണയും...
@selmanfarizpn2613
@selmanfarizpn2613 4 жыл бұрын
തീർച്ചയായും ആ ഡോക്ടർക്ക് എതിരെ കേസ് കൊടുക്കണം.. വിട്ട് കൊടുക്കരുത്.. ഇത്രയും അനുഭവം ഉണ്ടെന്ന് കേട്ടപ്പോൾ അൽഭുതം തോനുന്നു.. Tech travel eat ചാനലിൽ ഇതിന്റെ ഭീകരത അധികം കാണിക്കാതെ സംസാരിക്കുകയും daily video ചെയ്ത അങ്ങയെ ഒരുപാട് ഇഷ്ടമായി,ബഹുമാനം തോന്നുന്നു 🤩🤩🤩💯🌹💯🌹
@vijeshkk8091
@vijeshkk8091 4 жыл бұрын
എൻറെ പേര് വിജേഷ് എനിക്ക് 27 വർഷമായി വാടകയ്ക്കാണ് താമസിക്കുന്നത് സ്വന്തമായി വീട് എന്നത് ഒരു സ്വപ്നമാണ് വീടുവയ്ക്കാൻ വേണ്ടിയാണ് ആറു വർഷങ്ങൾക്കു മുമ്പ് ഗൾഫിൽ പോയത് അവിടെ നാലു വർഷത്തോളം ജോലി ചെയ്തു നാട്ടിൽ വന്ന് വേറൊരു കമ്പനിയിലേക്ക് മാറിപ്പോകാൻ നോക്കുമ്പോൾ അപ്രതീക്ഷിതമായി സുഹൃത്തിൻറെ വീടിൻറെ മുകളിൽ നിന്നും താഴേയ്ക്ക് വീണു അരയ്ക്കു താഴോട്ട് തളർന്നു പോയി സ്ഥലം വാങ്ങാൻ സമ്പാദിച്ച പൈസ മുഴുവൻ ചികിത്സയ്ക്ക് ചെലവായി കൂട്ടുകാരുടെയും നാട്ടുകാരുടെയും സഹായത്തോടുകൂടിയാണ് ഇപ്പോൾ ചികിത്സ നടക്കുന്നത് എൻറെ വലിയൊരു സ്വപ്നമാണ് സ്വന്തമായി ഒരു വീട് സ്വന്തമായി അദ്ധ്വാനിച്ചു വീട് ഉണ്ടാകണമെന്ന് തന്നെ ആയിരുന്നു ആഗ്രഹം പക്ഷേ എനിക്ക് ഇങ്ങനെ ഒരു ദുരന്തം സംഭവിച്ചത് കൊണ്ടാണ് ആണ് ഇപ്പോൾ ചികിത്സ വാടക എല്ലാം കൂടി മുന്നോട്ടു പോകാൻ സാധിക്കുന്നില്ല ഇല്ല അടിയന്തരമായി എന്തെങ്കിലും ഒരു സഹായം ചെയ്തു തരാൻ സാധിക്കുമോ സാർ എറണാകുളം ജില്ലയിൽ തിരുവാണിയൂർ പഞ്ചായത്തിൽ ആണ് ഞാൻ വാടകയ്ക്ക് താമസിക്കുന്നത് mob: 9946445598 കൊറോണ വൈറസ് എന്ന് മഹാമാരി വന്നതോടുകൂടി വാടക കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ് ഇതിൽ കൊടുത്തിരിക്കുന്നത് എൻറെ വാട്സ്ആപ്പ് നമ്പർ ആണ് സന്മനസ്സുള്ളവർ സഹായിക്കണം പ്ലീസ് അവസ്ഥ ഇങ്ങനെ ആയിപ്പോയി അതുകൊണ്ടാണ്(ബൈജു സാർ അങ്ങയുടെ ബന്ധങ്ങൾ വച്ച് എനിക്ക് എന്തെങ്കിലും സഹായം ചെയ്യാൻ സാധിക്കുമോ അന്വേഷിച്ച് ഉറപ്പുവരുത്തി മാത്രം ചെയ്താൽ മതി)
@vijeshkk8091
@vijeshkk8091 4 жыл бұрын
@AtheistNoPoli നല്ല പ്രതീക്ഷയുണ്ട്
@sajupgeorge5404
@sajupgeorge5404 4 жыл бұрын
Hi Baiju, definitely you have to make case against him, this is a very serious issue, we are all with you. What ever you suffered it but don't allow him to repeated this.
@nihalismail3773
@nihalismail3773 4 жыл бұрын
1120nu Kochilyil planeil ninnu irangi 1140nu cabil keriya le njan 🧐. Ithokke kelkumbo a big salute to all those who are behind the efficient system in Kerala ❤️
@rajeshe4870
@rajeshe4870 4 жыл бұрын
Dear Mr.Baiju, വീഡിയോ പൂർണമായും ഞാൻ കണ്ടു. ഡൽഹിയിൽ നിങ്ങൾക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾക്ക് അവിടെയുള്ള ലാഭക്കൊതിയൻമാരായ ഡോക്ടർമാർക്ക് എതിരെ തീർച്ചയായും കേസ് കൊടുക്കണം. ഡൽഹി CM നെയും ഇക്കാര്യം അറിയിക്കണം. പറ്റുമെങ്കിൽ ഏതെങ്കിലും ഹിന്ദി ചാനലിൽ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്യണം. This is our duty to challenge the corruption and remove it from our country forever. All the very best sir. Our prayers are with you.
@sherwinsanil5537
@sherwinsanil5537 4 жыл бұрын
Dear Baiju, • After hearing your story, my heart beat is getting increased. Well narrated • Hats off to Sujith, who managed the situation with you, very well • On 26th minute of the video, you have already identified the CMO, then why should be there a hunt ? • Please proceed with all your contacts against the CMO
@ashikfyi
@ashikfyi 4 жыл бұрын
Sir Njan ee kazhinja 15 th Kuala Lumpuril ninn vannathane . Nammude nattil ethiya santhoshathil veetil chila asaukarangal ullathinal njan Govt quarantine eduthu. Airportil ninn purathirangi purath wait cheyyunna Ksrtc bussil kayaran vendi poyi . Avde ninnirunna police allenkil vehicle inspectors Wayanad kaaranayathinal avdekk nishchayicha bus full aanennum Malppuram bhagath povenda bussil space undennum paranj aa bussil kayati vidukayanundayath. But pinneed ee paranja bus driver enne malappuram quarantine centeril irakki vidukayum thanikk yathoru utharavadithyavumillennum paranju. Entha vedathenn ariyathe ninna njan quarantine centerile udhyogastharod chodichappo ennod onnukil paid quarantine povanoo allel thankalkk mattu districtile aalukale nokande karyamillennum paranju. Pinneed njan emergency servicil vivaram ariyikkukayum avidunn enne Wayanad ethikkanulla saukaryam cheyyumennum paranj aduthulla police stationil vivaram koduthu. 10 minute kazhinj police vannu enne oru taxiyil ketti vidamennum athinte cash njan kodukanamennum allel veetil pokanullq formalities theerth pokanumane paranjath avde ninn avarod njan govt quarantine aane choose cheythatennum enik athinu vendath cheyyanamennum paranj avasanam quarantine centrile employeesinod police samsarichu enne malappuram hovt quarantinil thamasikkan theerumanam edkukayumane undayath. Avde ninn quarantine centrilekkulla taxi farum nammalane kodkendath. Nammude govt maximum covidnte samayath pravasikale support cheyyumbo ith polulla officers avarude utharavadithyangalil ninn maari nilkukayane. Ith polulla kurach per mathi motham govtine mosham parayan.
@ashikfyi
@ashikfyi 4 жыл бұрын
Baiju N Nair 😊 thanks for the reply sir
@Vandipranthan
@Vandipranthan 4 жыл бұрын
Baijuvetta
@abhijithjs5459
@abhijithjs5459 4 жыл бұрын
❤️
@rjtraveleatbyrazi
@rjtraveleatbyrazi 4 жыл бұрын
പ്രതികരിക്കാൻ തീരുമാനിച്ചതിൽ സന്ദോഷം. എത്രെയും പെട്ടന്ന് ആ നാരാധനെ കണ്ടു കിട്ടട്ടെ
@salimkp72
@salimkp72 4 жыл бұрын
ഒന്നര ലക്ഷം ചിലവാക്കി 16 മണിക്കൂർ യാത്രയും ചെയത് ഇത്രയും ദുരിതവും അനുഭവിച്ച് നാട്ടിൽ എത്തിക്കുന്ന സംവിധാനത്തിൻ്റെ മനോഹരമായ പേര് "വന്ദേ മാതര മിഷൻ "
@holypunk12
@holypunk12 4 жыл бұрын
one call to AAP office should have settle it !
@kumavishnu
@kumavishnu 4 жыл бұрын
അതിനു എന്താണ് തെറ്റ്.. എല്ലാ രാജ്യങ്ങളും എയർപോർട്ട് close ചെയ്ത സമയത്ത് എംബസി നന്നായി കഴ്ടപെട്ട്‌ അണ് അനുമതി എടുത്തു flight chart ചെയ്തു കൊണ്ടരുന്നത് എന്ന് ബൈജു ചേട്ടൻ തന്നെ പറഞ്ഞല്ലോ..പിന്നെ പൈസ ഇല്ലാത്ത അ ഭാര്യയെയും ഭർത്താവിനെയും ഫ്രീ ആയിട്ട് അല്ലെ കൊണ്ട് വന്നത്..ചുമ്മാ കുറ്റം മാത്രം കാണാതെ
@shajikannur7829
@shajikannur7829 4 жыл бұрын
Ooola
@webdesigns3204
@webdesigns3204 4 жыл бұрын
അതാണ് സാർ, ബന്ധങ്ങൾ ഒന്നും ഇല്ലാത്ത ആയിരങ്ങൾ മിഡിൽ ഈസ്റ്റിലും കുടുങ്ങി കിടക്കുന്നു. അതിൽ നിങ്ങൾ പറഞ്ഞ പലതരത്തിലും ഉള്ള മാനസിക രോഗം അനുഭവിക്കുന്നവരും ഉണ്ട്
@arshacl6211
@arshacl6211 4 жыл бұрын
File online RTI sir... U will get documentary proof for the CMO on duty that day.. It will be useful for the case also
@suku3isha243
@suku3isha243 4 жыл бұрын
ഇത് ഒക്കെ തന്നെ ആണ് ഇന്ന് പ്രവാസികൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് അതിൽ പലരും രോഗികളും അവരെ ആണ് ഇന്ന് കേരള സർക്കാരും കേന്ദ്ര സർക്കാരും തട്ടി കൊണ്ടിരിക്കുന്നത്. ഇത് ഒന്നും ഒരിക്കലും പ്രവാസികൾ മറക്കില്ല
@aparnakiran5218
@aparnakiran5218 4 жыл бұрын
Sathyam..
@harisvk1442
@harisvk1442 4 жыл бұрын
കേരള സർക്കാർ എന്ത് ദ്രോഹമാണ് പ്രവാസികളോട് ചെയ്തത്....? ഒന്ന് വിശദീകരിക്കാമോ....?
@aparnakiran5218
@aparnakiran5218 4 жыл бұрын
@@harisvk1442 just onnu poi kandu nok bro..campukalilum daily wages nu work cheyunnavarude aduthum
@suku3isha243
@suku3isha243 4 жыл бұрын
@@harisvk1442 നാട്ടിൽ safe zonil ഇരുന്നു ന്യായീകരിക്കാൻ നല്ല സുഖമാണ് വീട്ടിൽ ഉള്ള ആർകെങ്കിലും ഈ അവസ്ഥയിൽ അവിടെ കുടുങ്ങണം അപ്പോൾ മനസിലാകും എന്തു ചെയ്‌തും പ്രവാസികളുടെ വരവ് മുടക്കാൻ ഉള്ള ഓരോ കാരണം കണ്ടു പിടിക്കയാണ് കേരള സർക്കാർ. ഇത് വരെ ഒരാളെ എങ്കിലും കൊണ്ട് വരാൻ ശ്രമിച്ചിട്ടില്ല എങ്ങനെ എങ്കിലും വരുന്നവരെ എന്തിനാണ് തടയുന്നത്.
@mithun2932
@mithun2932 4 жыл бұрын
@@suku3isha243 💯
@abuameen2602
@abuameen2602 4 жыл бұрын
ബൈജു ചേട്ടാ നിങ്ങൾക്കുള്ള അതേ രോഗം ഉള്ള ആളാണ് ഞാനും നിങ്ങള് പറഞ്ഞപ്പോഴാണ് ഈ രോഗത്തിന് ഇങ്ങിനെ ഒരു പേരുള്ളത് ഞാൻ മനസ്സിലാക്കിയത് എനിക്ക് ലിഫ്റ്റിൽ കയറിയാൽ വാഹനം ബ്ലോക്കിൽ കുടുങ്ങിയാൽ അടച്ചുപൂട്ടിയ മുറിയിൽ അകപ്പെട്ടാൽ അതിലെല്ലാം ഉപരി വിമാന യാത്രയിലെ വിന്റോസീറ്റ് ഇതൊക്കെ പ്രശ്നമുള്ള ആളാണ് ഞാനിപ്പോ സഉദീയിൽ ആണുള്ളത്
@vahidsheri3246
@vahidsheri3246 4 жыл бұрын
ഞാനും
@sangeethbruh4777
@sangeethbruh4777 4 жыл бұрын
ഒത്തിരി സ്നേഹം ബൈജു ചേട്ടാ.അങ്ങയുടെ തുറന്ന സമീപനം സ്വമേധയാ doctor നെ consult ചെയ്യാൻ എടുത്ത തീരുമാനം വളരെ പ്രശംസ അർഹിക്കുന്നതാണ്.ഒരു പക്ഷേ നമ്മളെ വിട്ടു പിരിഞ്ഞ സുശാന്ത് സിങിന് ഇത്തരം ഒരു സമീപനം ജീവിതത്തോട് കിട്ടിയിരുന്നെങ്കിൽ അദ്ദേഹത്തിന് നിരാശകൾ സങ്കടങ്ങൾ സംഘർഷങ്ങൾ ഇല്ലാത്ത നല്ല ജീവിതം തിരിച്ചുകിട്ടിയേനെ.
@ananduanilkumar1594
@ananduanilkumar1594 4 жыл бұрын
ഇങ്ങനെ ഉള്ള ഡോക്ടർമാരേയും ഉത്യോഗസ്ഥരായും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം. 👍👍👍
@josephantonygeorge3663
@josephantonygeorge3663 4 жыл бұрын
You may easily identify the CMO through your friend --Supreme Court Advocate who took up your case there contacting the Magistrate.. 2 things are urgently needed. You would get your bitter &intimidating experience being published in the News dailies. And wage a war in the appropriate Judicial Forum.. You may also file a petition to the Delhi Governor with a prayer to initiate appropriate action against the CMO and his associates. When I return from New York to Trivandrum in August, i can offer my contributions in the matter if the issue are not sorted out then. Prof. Dr.Joseph Antony, G., New York.
@sajiramachandran2636
@sajiramachandran2636 4 жыл бұрын
Your friend Supreme Court advocate in Delhi can easily find out CMO details
@rasilmuhammed5089
@rasilmuhammed5089 4 жыл бұрын
Athu correct annn
@akhilkrishnahere
@akhilkrishnahere 4 жыл бұрын
RTI file cheyydhlo?
@akhilkrishnahere
@akhilkrishnahere 4 жыл бұрын
@@mallumaju bro but this guy is not so slim as he said
@SUSHINADUBAI
@SUSHINADUBAI 4 жыл бұрын
ഇപ്പഴാ ഈ വീഡിയോ കാണാൻ കഴിഞ്ഞത്, ഒരു പ്രവാസിയാ ഞാനും. സാറിന്റെ വാക്കുകൾ കേട്ടിട്ട് എന്താ പറയേണ്ടതെന്നു അറിയില്ല,, അപ്പോഴുള്ള അവസ്ഥ ഏതൊരാൾക്കും മനസ്സിലാക്കാൻ പറ്റുന്നതേയുള്ളു. പിന്നെ ഇപ്പോഴിവിടെ comments എഴുതാൻ കാരണം ആ പാഷാണം ഡോക്ടറെ പറ്റി വല്ല വിവരവും കിട്ടിയോ സാറെ, എത്രയും പെട്ടന്ന് അയാളുടെപേരിൽ നിയമനടപടികളെടുക്കുക, ഇനിയുള്ള മറ്റുള്ളവർക്കെങ്കിലും ഇത്തരം അനുഭവങ്ങൾ ഉണ്ടാവരുത്,, എന്നും താങ്കളെ പോലുള്ളവരുടെ കൂടെ ഞങ്ങളൊക്കെ ഉണ്ടാവും സാർ,.
@Rihanputalath
@Rihanputalath 4 жыл бұрын
ഇതൊക്കെ ആരോട് പറയാൻ !!!!! ഡൽഹിയിൽ ഉള്ള മിക്ക ഗവണ്മെന്റ് ഉദിയോഗസ്ഥന്മാരും ഇതിലും ഭീകരന്മാരാണ്....... കേരളം സ്വാർഗം ആണ്....
@user-do8yq6kh8f
@user-do8yq6kh8f 4 жыл бұрын
Mangalore ഇതിലും മോശമാണ്. മുസ്ലിമാണെങ്കിൽ പിന്നെ പറയണ്ട 😒
@itcpclimited9670
@itcpclimited9670 4 жыл бұрын
Am also the same chetta, clastro fobia. Njan bible vayicha ennae thanne recover chyikunnae. I can understand you.
@foxface0086
@foxface0086 4 жыл бұрын
ഒരുപക്ഷെ quarantine ൽ ഉള്ളവർ ആത്മഹത്യാ ചെയ്യുന്നത് ഇതുപോലെ ഉള്ള അവസ്ഥ തീവ്രം ആവുമ്പോൾ ആയിരിക്കും..
@lyyyyyyy365
@lyyyyyyy365 4 жыл бұрын
Enikkum adu thanne thonni
@robinsjose559
@robinsjose559 4 жыл бұрын
ഈ വീഡിയോ കണ്ടതിനു ശേഷം ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ലജ്ജ തോന്നുന്നു താങ്കൾക്കുണ്ടായ അനുഭവം ഇനിയൊരിക്കലും ആർക്കും സംഭവിക്കാതിരിക്കണം. നിയപരമായി മുന്പോട്ടു പോകണം. എല്ലാവിധ വിജയാശംസകളും നേരുന്നു. ഇതിനെതിരെ പോരാടാൻ ഉള്ള ശക്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@nazurudeenamsathali1971
@nazurudeenamsathali1971 4 жыл бұрын
Mr Baiju.... Be strong.... Sue against them...pure case of negligence
@sumeshiritty
@sumeshiritty 4 жыл бұрын
ഇത് എല്ലാ മലയാളം ചാനലുകളിലും മറ്റു ചാനലുകളിലും കൊടുത്തൂടെ ബൈജു ഏട്ടാ ? ഉത്തരവാദിത്ത്വമില്ലാതെ പ്രവർത്തിച്ച ഡോക്ടർമാർക്കെതിരെ എത്രയും പെട്ടന്ന് നടപടിയുണ്ടാകാൻ ആഗ്രഹിക്കുന്നു❤️💪🏻
@nithinvj007
@nithinvj007 4 жыл бұрын
Shocking to hear this. I hope you have raised an official complaint with concerned authorities. Good to see you back and talking well considering the situations you were put into. I am a doctor myself.
@muzammilkurikkalakathputhi9973
@muzammilkurikkalakathputhi9973 4 жыл бұрын
എൻ്റെ അനുജൻ ജൂൺ 3ാം വാരം Senagal (Africa) യിൽ നിന്നും ഡൽഹിയിൽ എത്തി , വരുമ്പോൾ അവിടുന്ന് തന്നെ Indian embassy യിൽ Hotel Booking ൻ്റ Details നിർബന്ധമായും കൊടുക്കണമായിരുന്നു , Delhi യിൽ എത്തിയപ്പോൾ അങ്ങിനെ നേരേ ഹോട്ടലിലേക്ക് തന്നെ വേറെ പറയത്തക്ക പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു ചിലപ്പോൾ ആദ്യത്തെ രണ്ടാഴ്ചത്തെ ഇങ്ങനെ പ്രശ്നങ്ങൾ Complaint ആയി വന്നത് കൊണ്ട് പരിഹരിച്ചിരിക്കാം , ഹോട്ടലിൽ നിർബന്ധമായും പോകണമെന്നുള്ള കാര്യം ഒഴികെ ബാക്കി എല്ലാം വളരെ ഹൃദ്യമായിരുന്നു എന്നാണ് അവൻ്റെ അനുഭവം
@sfsen
@sfsen 4 жыл бұрын
Proud of you for explaining this traumatic incident in a calm voice.
@mrp6972
@mrp6972 4 жыл бұрын
ശക്തമായി പ്രതീകരിക്കണം ഇങ്ങനെ യുള്ള വൃത്തികെട്ട ഉദ്യോഗസ്ഥർരുംഅതിനു കൂട്ടുനില്കുന രാഷ്ട്രീയ കരുമാണ് നമ്മളെ പോലുള്ള സാധാരണജനങ്ങളുടെ ജീവിതം ബുധിമുട്ടികുന്നത്
@ms4848
@ms4848 4 жыл бұрын
ബൈജുവിന് ഡൽഹിയിൽ നേരിട്ട മാനസിക പീഡനവും ഫെയ്ക്ക് സർട്ടിഫിക്കറ്റിനെ പറ്റിയും ഇംഗ്ലീഷിൽ ഒരു വീഡിയോ ചെയ്യൂ, വൈറലാകും ഉറപ്പ്,, അത് വഴി നിങ്ങളെ ദ്രോഹിച്ച ഡോക്ടറെയും കണ്ട് പിടിക്കാം
@v.vimalkumar5773
@v.vimalkumar5773 4 жыл бұрын
Correct
@v.vimalkumar5773
@v.vimalkumar5773 4 жыл бұрын
Please do
@kidilam4u
@kidilam4u 4 жыл бұрын
Definitely you should fight against this, inganathe avanmaark aanu aadhyam treatment kodukkendath, sadist psychos.. Njan oru dr aanu, thaankalude ella videos Um Asianet smart drive muthal kaanaarund..inganathe sadism ulla vattanmaare pidichu purathaakkuka thanne venam.. support you..
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 63 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН
BAIJU N NAIR EXCLUSIVE INTERVIEW | CHOYCH CHOYCH POWAM | EP#23 | RJ SHAMBU | GINGER MEDIA
33:42
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17