കോവിഡ് വാക്‌സിൻ എടുത്തവരിൽ ബ്ലോക്ക് സാധ്യത കൂടുതൽ | Sudden cardiac arrest | Arogyam

  Рет қаралды 114,648

Arogyam

Arogyam

24 күн бұрын

What causes a sudden cardiac arrest? Sudden cardiac arrest - Symptoms and causes
പ്രശസ്ത ഹൃദ്രോഗ വിദക്തൻ Dr. Yusuf Kumble ( Chief Interventional Cardiologist & Managing Director, Indiana Hospital, Mangalore ) സംസാരിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക്: +91 636 1510 227

Пікірлер: 282
@mbk272USA
@mbk272USA 23 күн бұрын
❤❤സത്യ സാധ്യത പുലർത്തിയുള്ള മാത്രമല്ല ആത്മാർത്ഥ മായും ഉള്ള ജനങ്ങൾക്ക് ഉപകാരമുള്ള speech, താങ്ക് യൂ സർ, താങ്കളെ പോലെ ഉള്ള ഡോക്ടർസ് ആണ്‌ വിഡിയോയിൽ വരേണ്ടത്, ഇത് പോലെ മനസിലാവുന്ന രീതിയിൽ അറിവ് നൽകാൻ താങ്കൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
@abdulkareem974
@abdulkareem974 22 күн бұрын
തേങ്ങ യാണ് അന്ന് ഇതിനെപ്പറ്റി ഒന്നും മിണ്ടാതിരിക്കുകയും ജനങ്ങളെ ഇത് എടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത ഇവന ജനം കല്ലെറിഞ്ഞു കൊല്ലണം ഇപ്പോൾ വലിയ അറിവാളി യായി വന്ന ഇവൻ TMT Centre നടത്തുന്ന ആളാണ് പണത്തിനോട് അത്യാഗ്രഹമുള്ള ഇത്തരം ആളുകളാണ് ഈ നാടിന്റെ ശാപം
@abdulkareem974
@abdulkareem974 22 күн бұрын
😂😂😂
@abdulkareem974
@abdulkareem974 22 күн бұрын
നിങ്ങൾ ക് അനുകൂല മല്ലാത്ത കമന്റ്‌ ഡിലീറ്റ് ചെയുന്നു ഭയങ്കര ബുദ്ധിയാണ്
@lathikats4507
@lathikats4507 12 күн бұрын
0
@surendrankochuvelayudhan5
@surendrankochuvelayudhan5 10 күн бұрын
എല്ലാം കഴിഞ്ഞില്ലേ ini നന്ദിപറഞ്ഞാൽ വാക്സിൻ ശരീരത്തിൽ നിന്ന് പോകുമോ i
@chandrambail4215
@chandrambail4215 19 күн бұрын
കോവിഡ് വന്നു മരിച്ചില്ലല്ലോ അത് തന്നെ മഹാഭാഗ്യം ജീവൻ നമുക്ക് എന്ന് കിട്ടി അത് തിരിച്ചു കൊണ്ട് പോവുക തന്നെ വേവലാതി പെടാതെ ദൈവത്തോട് പ്രാർത്ഥിച്ചു ജീവിക്കുക all the best thanks
@babythomas942
@babythomas942 22 күн бұрын
പിന്നെ ഈ വാക്സിൻ എന്തിനു സകല മനുഷ്യരെ കൊണ്ട് എടുപ്പിച്ചു, ജനസംഖ്യ കുറക്കാനാണോ 🙏🙏
@aksufairtmda7075
@aksufairtmda7075 22 күн бұрын
World pharmaceutical mafia
@Observer-ht8dw
@Observer-ht8dw 22 күн бұрын
@@aksufairtmda7075 w---w--w---.r--e--a--l--r--a--w--n--e---w--s--.--c--o--m (kooduthal vivarangal ariyan)
@user-nj1ue9ez7x
@user-nj1ue9ez7x 22 күн бұрын
അതെ
@sheebajacob1078
@sheebajacob1078 18 күн бұрын
ഇവരെ പോലുള്ളവർ അല്ലേ vaccine എടുപ്പിച്ചത്? എന്നിട്ടിപ്പോൾ ഇതും പറഞ്ഞു😮 ഒരു നീതി ബോധമോ ധാർമികത ഇല്ലാത്ത മഹാന്മാർ.
@pratheeshbabu9118
@pratheeshbabu9118 13 күн бұрын
ഇങ്ങേരു ആയുർവേദം അല്ലെ അതാണ്
@-jl8uk
@-jl8uk 22 күн бұрын
സത്യസന്ധമായ ഡോക്ടർ സത്യങ്ങൾ എന്നും തുറന്നുപറയാൻകഴിയട്ടെ ) ആളുകളിൽ നിന്നും ധാരാളം പ്രശ്നം ഉണ്ടായിട്ടും വളരെ ദീർഘവീക്ഷണത്തോടെ ഞ്ഞാൻ വാക്സിൻ എടുത്തില്ല 🎉🎉
@Observer-ht8dw
@Observer-ht8dw 22 күн бұрын
Not all truth is revealed here. No mention about the content of the bioweapon and why it is rolled out. People should do own research. don't outsource that to someone else.
@rahmathpp9746
@rahmathpp9746 8 күн бұрын
ഇത് നിർബന്ധമാക്കിയവനെയും ഈ മരുന്ന് കണ്ടുപിടിച്ചവനെയും പിടിച്ചു ജയിലിൽ അടക്കണം തിന്നാൻ കൊടുക്കാതെ കൂട്ടിലിട്ട ശിക്ഷിക്കണം കാരണം അത്രയ്ക്ക് ബുദ്ധിമുട്ടുന്നു മനുഷ്യൻ ഒരു ചെറിയ പനി വന്നാൽ പോലും തളർച്ച വരികയാണ് ആദ്യത്തെ പോലെ ഒരു ആൾക്കും ജോലിയെടുക്കാൻ പോലും ആരോഗ്യമില്ലാത്ത അവസ്ഥയാണ് വന്നിരിക്കുന്നത്
@basilasilsila3994
@basilasilsila3994 16 күн бұрын
കോവിഡ് ഭയപ്പെടേണ്ട രോഗമല്ലെന്നും അലോപ്പതിയേതര മെഡിസിൻസിൽ പ്രതിവിധിയുണ്ടെന്നും വാക്സിൻ അപകടകാരിയാണെന്നും അക്കാലത്ത് മുന്നറിയിപ്പു നല്കിയ ചിലരെങ്കിലുമുണ്ടിയിരൂന്നു. അവരെ അപഹസിക്കാനായിരുന്നു ജനത്തിനിഷ്ടം
@thajudeenm3689
@thajudeenm3689 12 күн бұрын
വാക്സിൻ എടുക്കാത്തവർ ഭാഗ്യവാന്മാർ
@vargheseao4058
@vargheseao4058 22 күн бұрын
ഒന്നുമറിയാത്ത പാവങ്ങളെ കുരുതി കൊടുത്തു അത്ര തന്നെ
@approachmanagement991
@approachmanagement991 23 күн бұрын
Thank u sir. I m listening this in your hospital. I’m waiting for angiogram. Great advice
@rasheedphysician
@rasheedphysician 22 күн бұрын
ഇതേ അഭിപ്രായം എനിക്കുമുണ്ട്; നന്ദി.
@jayarajankaloor
@jayarajankaloor 13 күн бұрын
കോവിഡ്... കാലത്ത് പലരും.. ഇത് ഭാവിയിൽ അപകടമുണ്ടാക്കും എന്ന് മുന്നറിയിപ്പ്... നൽകുമ്പോൾ.. ഇന്നീ.. മാറ്റി പറയുന്നവരൊക്കെ... എവിടെ പോയി.. ? 500 - 750 ചിലവാക്കി.. ഉള്ളിടത്തു പോയി... 2 ഉം 3 ഉം ഡോസ് വാങ്ങി അടിച്ചു.. ഇപ്പോഴും ചാവാതെയിരിക്കുന്നു.. 🤷‍♂️🏃‍♂️🏃‍♂️
@basicenglishskills5951
@basicenglishskills5951 17 күн бұрын
സാർ സാർ കോവിഡ് വാക്സിൻ എടുത്തതാണോ?
@SushisHealthyKitchen
@SushisHealthyKitchen 22 күн бұрын
Very informative Sir. Thank You
@Arogyam
@Arogyam 22 күн бұрын
Glad it was helpful!
@user-hh3eo2vz7x
@user-hh3eo2vz7x 22 күн бұрын
ഇപ്പോൾ ഇതൊക്ക പറഞ്ഞിട്ട് കാര്യമില്ലല്ലോ സാർ.. അതെടുക്കുന്നതിനു മുൻപ് ഇതിന്റെ സൈഡ് എഫക്റ്റ് ആരും കണ്ടു പിടിച്ചില്ല.. കുട്ടികൾക്കു വരെ നിർബന്ധം ആരുന്നു..
@niflac.v2087
@niflac.v2087 22 күн бұрын
Allah Allah Allah Allah
@stephencj5686
@stephencj5686 21 күн бұрын
വാക്സീന്റെ fact sheet ൽ ഇതു കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. താങ്കൾ വായിക്കാഞ്ഞത് ആരുടെ കുറ്റം.
@user-hh3eo2vz7x
@user-hh3eo2vz7x 21 күн бұрын
@@stephencj5686 എഴുതിയിരുന്നെങ്കിലും എടുക്കാത്ത ആളുകൾ ചുരുക്കമല്ലേ. അറുപതു വയസിനു മുകളിൽ ഉള്ളവരെല്ലാം കേട്ടപ്പോ തന്നെ പോയി എടുത്തു..
@sanidpootheri1008
@sanidpootheri1008 21 күн бұрын
എന്തൊരു സാധനം വാങ്ങിക്കുമ്പോൾ അതിൻറെ ഇൻഗ്രീഡിയൻസ് രേഖപ്പെടുത്തും അതിൻറെ ഒരു കടലാസും അതിൻറെ കൂടെ ഉണ്ടാകും അല്ലെങ്കിൽ അതിൽ പ്രിൻറ് ചെയ്തിട്ടുണ്ടാകും അതുപോലെ തന്നെ ഒരു പേപ്പർ അതിനെ ഫാക്ട് ഷീറ്റ് എന്നാണ് പറയുക അത് ഈ വാക്സിൻ കൂടെയുണ്ടായിരുന്നു അത് ഈ ഇന്ത്യാമഹാരാജ്യത്ത് ആരും കണ്ടതില്ല കാരണം അവരുടെ ലക്ഷ്യം വേറെയാണ് ആ ലോബിക്ക് അത് നടപ്പിലാക്കണമെങ്കിൽ അത് മറച്ചുവെച്ച് മതിയാവു അതിനാണ് സർക്കാർ തെറ്റായ ഇൻഫർമേഷൻ ഇറക്കിയത്
@user-hh3eo2vz7x
@user-hh3eo2vz7x 21 күн бұрын
@@sanidpootheri1008 അതേ അതാണ് സത്യം. അവരുടെ ലക്ഷ്യം നേടുക. ജനങ്ങളുടെ ആരോഗ്യം അവരുടെ വിഷയമല്ല. എന്നിട്ട് ഇപ്പോൾ ഓരോ കണ്ടു പിടിത്തങ്ങൾ.. ഇതിന് പ്രതിരോധമരുന്ന് ഉണ്ടോ..
@Zubi3yc
@Zubi3yc 22 күн бұрын
വാക്സിൻ വന്നപ്പോൾ തന്നെ Block ഉണ്ടാകും എന്നു പറഞ്ഞിരുന്നു ഞങ്ങൾ ആരും തന്നെ എടുത്തില്ല Dr സാമുവൽ ജോജ്ജിൻ്റെ വീഡിയോ കണ്ടാണു എടുക്കാതിരുന്നത് എടുക്കണ്ടാന്നു പറഞ്ഞപ്പം കളിയാക്കിയിരുന്നു
@neethujerin4676
@neethujerin4676 22 күн бұрын
Njanum. .. ❤
@abeyjohn8166
@abeyjohn8166 22 күн бұрын
Sathyam parakkatte, peak prosperity channelil vaccine blood clot video und
@RushaMalar-vh6sq
@RushaMalar-vh6sq 22 күн бұрын
vaccinethire paranjathinum kesundu Swami Ramdevinethire. Kalikalamalle sathyam parayan pattatha avastha.
@Zubi3yc
@Zubi3yc 18 күн бұрын
MBBS ഡോക്ടർ അല്ല ഉദ്ദേശിച്ചത് ഡോക്ട്രറ്റ് എടുത്ത ആളാണെന്നു കരുതുന്നു ശരിക്കറിയില്ല
@sainudheenavs2399
@sainudheenavs2399 22 күн бұрын
വാക്സിൻ എടുത്തവർക്ക് പലവിധ ആരോഗ്യപ്രശ്നങ്ങൾ കൂടുതലായുണ്ട് എന്നത് വസ്തുതയാണ്, നിർബന്ധിച്ച് എടുപ്പിക്കാനും ഇത് പാടില്ല, കൃത്യമായ ഒരു ബോധവൽക്കരണം ഇത്തരം കാര്യങ്ങളിൽ അനിവാര്യമാണ്.
@basheerkerala3618
@basheerkerala3618 16 күн бұрын
കാര്യമായ ഒരു പഠനവും ഇല്ലാതെ ഓരോന്ന് കുത്തിവെച്ച് ജനങ്ങളുടെ ശരീരം നശിപ്പിച്ചു,
@santhannair199
@santhannair199 21 күн бұрын
Veryinformative
@SankarMahadev-fp7oi
@SankarMahadev-fp7oi 23 күн бұрын
Thank you great information.....
@Arogyam
@Arogyam 22 күн бұрын
Glad it was helpful!
@pottammalpurushu5254
@pottammalpurushu5254 23 күн бұрын
ഡോക്ടറോട്അഭിപ്രായം ശരിയാണെന്ന് തോന്നുന്നുഎനിക്ക് ഷുഗർ പ്രഷർ കൊളസ്ട്രോൾ ഒന്നുമില്ലാതിരുന്നിട്ടും stork വന്നു ഇപ്പോൾ ഒരു വർഷവും രണ്ടു മാസവും ആയി
@valiyaveetil
@valiyaveetil 22 күн бұрын
Stork 😊
@georgejoseph2918
@georgejoseph2918 22 күн бұрын
Enikum 3 block
@Observer-ht8dw
@Observer-ht8dw 22 күн бұрын
How many jabs is the question. It is worth doing some research and stop trusting the health care business companies, they are not offering service or help. There are tons of data available on this topic. People need to take responsibility of their life decisions. No one can do that for you.
@Observer-ht8dw
@Observer-ht8dw 22 күн бұрын
w---w--w---.r--e--a--l--r--a--w--n--e---w--s--.--c--o--m (kooduthal vivarangal ariyan)
@user-nj1ue9ez7x
@user-nj1ue9ez7x 22 күн бұрын
വാക്സിൻ എടുത്തോ
@omshivayanama9
@omshivayanama9 17 күн бұрын
വെള്ളം ധാരാളം കുടിക്കാൻ പറഞ്ഞത് ജനങ്ങൾ കേൾക്കുന്നുണ്ട്. ബിവറേജിലെ തിരക്ക് കണ്ടാലറിയാം.
@OmkarDas.
@OmkarDas. 22 күн бұрын
Ithum manushyar athijeevikkum dr😊
@user-pd9sz3hb1h
@user-pd9sz3hb1h 22 күн бұрын
അന്നൊക്കെ കർണാടക ബോർഡർ കടകണമെങ്കിൽ വാക്സിൻ സർട്ടിഫിക്കറ്റ് വേണം എന്തോരു ആവേഷമായിരുന്നു പഞ്ചായത്തുകാർക്കും ആരോഗ്യ വകുപ്പ്കാർക്ക്മൊക്കെ എന്തൊരു കഷ്ടം
@azizpunnapra
@azizpunnapra 12 күн бұрын
എന്തെങ്കിലുമൊക്കെ സമ്മർദം ചെലുത്തിയാലല്ലേ എടുക്കു. മേടിച്ചു ആശുപത്രിയിൽ വെച്ചാൽ പോരല്ലോ. കാശു കൊടുത്ത് മേടിച്ചതല്ലേ.
@fasilfasilchelari4202
@fasilfasilchelari4202 3 күн бұрын
Panchayathile narikalum member marum cash undakki
@shajisebastian6590
@shajisebastian6590 23 күн бұрын
Nervous system slow down to blood circulation....
@SunilKumar-si5mn
@SunilKumar-si5mn 22 күн бұрын
ഹാർട്ട് അറ്റാക്ക് വന്ന് ഞങ്ങളുടെ വീട്ടിനടുത്തുള്ള നിരവധി പേർമരിച്ച് പലരും അറ്റാക്ക് വന്നിട്ട് ഇന്നും പേടിച്ച് പേടിച്ച് ജീവിക്കുന്നു ഞങ്ങളുടെ വീട്ടിൽ ആരും വ്യാക്സിൻ എടുത്തില്ല ദൈവ വചനം നോക്കി മാത്രമായിരുന്നു അന്ത്യനാളിൽ മഹാമാരി പലതും വരും ദൈവ വിധിയെ തടുക്കാൻ ഒര് വ്യാക്സിനും കഴിയില്ല എന്ന സത്യം കാലo തെളിയിച്ചു ഇന്ന് ഞങ്ങൾ ഹേപ്പി ആണ്
@jayshree1992
@jayshree1992 20 күн бұрын
പാർത്തരിഷ്ടം വാങ്ങി കഴിക്കൂ. ബ്ലോക്ക് മാറ്റൂ. ആരോഗ്യത്തോടെ ജീവിക്കൂ.
@user-si1xg8um4j
@user-si1xg8um4j 19 күн бұрын
@@jayshree1992അത് എന്താണ് പ്ലീസ്‌ ഒന്ന് വിഷതീകരിക്കു
@Sam-bo9hd
@Sam-bo9hd 10 күн бұрын
Nallathu
@ABDULKADER-iz2su
@ABDULKADER-iz2su 23 күн бұрын
"Be careful everybody" Thavakkalthu Alallah !
@afijithbs1071
@afijithbs1071 23 күн бұрын
Tanku
@vinunair8437
@vinunair8437 22 күн бұрын
ഇതൊക്കെ വാക്‌സിൻ എടുക്കുന്നതിനു മുൻപ് പറയാമായിരുന്നില്ലേ 😂
@cheriyadri
@cheriyadri 18 күн бұрын
വാക്സിൻ എടുത്തരിലും കോവിഡ് വന്നവരിലും ഏതാണ്ട് ഒരേ എഫക്ട് ആണ്. കോമഡി വരാതിരിക്കുകയും വാക്സിൻ എടുക്കാതിരിക്കുകയും ചെയ്തവർ ഭാഗ്യവാന്മാർ
@fasalrhm3340
@fasalrhm3340 16 күн бұрын
​@@cheriyadricomedy that's point ok.
@krishnakumarap7572
@krishnakumarap7572 15 күн бұрын
Then their business wii be lost
@A-yc7qs
@A-yc7qs 4 күн бұрын
​@@cheriyadri കോമഡി അല്ല കോവിഡ് 😹. താങ്കൾ ഉദ്ദേശിച്ച ആ ഭാഗ്യ ജനങ്ങളിൽ ഒരാളാണ് ഞാൻ 😊. പലരും നിർബന്ധിച്ചു 👻👹. വീട്ടിൽ ഒരാൾക്ക് വന്നു. പക്ഷേ എന്നെ കോവിഡ് കൊറോണ വൈറസുകൾ ആക്രമിച്ചില്ല എന്നു മാത്രമല്ല ഇതുവരെ ഒരു വാക്സിനേഷനും എടുത്തതുമില്ല 😊. കോവിഡ് കൊറോണ വൈറസുകൾ ലോകം മുഴുവൻ അടക്കി വാഴുന്ന കാലത്തു യൂട്യൂബിൽ വന്നു വാക്സിൻ എടുക്കരുത് എന്നും അതിൻ്റെ പാർശ്വ ഫലങ്ങളും ദൂഷ്യവശങ്ങൾ എന്തെല്ലാം ആണ് എന്നും പലരോടും വിവരിച്ചിരിക്കുന്നു പക്ഷെ അവർ നിങ്ങൾക്ക് വിവരമില്ല 😂 എന്നെല്ലാം പറഞ്ഞു കളിയാക്കി. ഇന്നവരിൽ പലരും പറ്റിയ നാശനഷ്ടങ്ങൾ ഓർത്തു വിലപിക്കുന്നു 🥹😢.
@mjvarghes
@mjvarghes 19 күн бұрын
ഭാഗ്യം ഞാൻ വാക്‌സിൻ എടുത്തില്ല.
@shahulhameedap9869
@shahulhameedap9869 11 күн бұрын
ഞാനും എടുത്തിട്ടില്ല
@sajukurian3526
@sajukurian3526 22 күн бұрын
വാക്സിൻ ഒരു തട്ടിപ്പായിരുന്നു
@RajeshKumar-ry4on
@RajeshKumar-ry4on 17 күн бұрын
Yes, fraud medical companies just for money
@noushadk5519
@noushadk5519 8 күн бұрын
Elllam. G. Yudey. Kaliyaaa. Electorel. Bond. Kodikal. Kishayilaaki
@jameelamahammod-om2yd
@jameelamahammod-om2yd 9 күн бұрын
ഇത് ഇപ്പോൾ പറഞിട്ട് കാര്യം ഇല്ല വാക്സിൻ വെക്കുന്നതിന് മുബ് പറയേണ്ടതാണ് എനി മരണം തടയാൻ വല്ല മാർഗം ഉണ്ടോ എന്ന് പറയുക
@pranavpoulose4529
@pranavpoulose4529 18 күн бұрын
വാക്സിൻ എടുത്ത് ഒരു വർഷം കഴിയുന്നതിന്മുമ്പ് എനിക്ക് സ്ട്രോക്ക് വന്നു age 24
@SofaTechnician
@SofaTechnician 12 күн бұрын
Ohh
@Introverted__girl
@Introverted__girl 7 күн бұрын
24 vayassil stroke oohh😮🥲
@rajivarghese2484
@rajivarghese2484 20 күн бұрын
Samuel George is saying the same thing about covid vaccine.
@nishad_952
@nishad_952 13 күн бұрын
ഞാൻ ഒരു ഡോസേ എടുത്തുള്ളൂ 😭
@adamaibak7195
@adamaibak7195 7 күн бұрын
ഞാൻ ഒരു വാക്സിൻ എടുത്തിട്ടുണ്ട്.. കഴിഞ്ഞ രണ്ടുവർഷമായിട്ട് തലവേദന തലകറക്കം വയറിനും നെഞ്ചിന്നും പ്രശ്നങ്ങൾ ഉറക്കക്കുറവ് ഇതൊക്കെ എന്നെ അലട്ടുന്നു.. അതിനെല്ലാം പുറമേ എന്ത് സാധനം ശബ്ദമുണ്ടാക്കുമ്പോഴും എന്റെ ചെവിയിലൂടെ കേൾക്കുമ്പോൾ അസഹ്യമായി തോന്നുകയും ഭയം തോന്നുകയും ചെയ്യുന്നു.. ഇതിനെന്താണ് മാർഗ്ഗം ഓരോദിവസവും ഭയന്ന് ഭയന്നാണ് ജീവിക്കുന്നത് ഇതുകൂടി കണ്ടപ്പോൾ കൂടുതൽ ബുദ്ധിമുട്ട് തോന്നുന്നു
@rajanpanicker6980
@rajanpanicker6980 22 күн бұрын
Njan ee postittathu thangalkku karanam koode yoga,undavillemgilo,
@jojivarghese3494
@jojivarghese3494 22 күн бұрын
ഈ സത്യം ഡോക്ടർമാർ പറയാൻ മടിക്കുന്നു.
@gopinathankarunakaran9233
@gopinathankarunakaran9233 9 күн бұрын
ആസ്ട്ര സിനാക കോടതിയിൽ ആധികാരികമായിപറഞ്ഞത് ഇതിൻ്റ് പാർശ ഫലം ഉണ്ടാകുന്നത് വാക്സിൻ എടുത്ത് ഒരുമാസത്തിന് ഉള്ളിൽ ആണ് എന്നാണ് .
@raseenavillan6611
@raseenavillan6611 23 күн бұрын
Good msg
@coloursvt6195
@coloursvt6195 23 күн бұрын
Sariyanu block varunnund cheru praayathil thanne
@shalkathomg
@shalkathomg 18 күн бұрын
Thannepolulla doctor's alle kozhapam illennu paranjath...veruthe govt janagale pedipich isuthathanu...
@TheKooliyadan
@TheKooliyadan 23 күн бұрын
വാക്‌സിൻ വിരുദ്ധർക്ക് നല്ല ഊർജ്ജം പകരുന്ന പ്രഭാഷണം.... തെളിയിക്കപ്പെട്ടില്ല എങ്കിലും വാക്‌സിനേഷൻ ആണ് ഹാർട്ട്‌ അറ്റാക്കിന് കാരണം എന്ന് വ്യാഖ്യാനിക്കാൻ ഇത് ധാരാളം.....
@raveendranputhiyakandamrav7127
@raveendranputhiyakandamrav7127 23 күн бұрын
കോവിഡ് വാക്സിൻ എടുത്ത ശേഷം അറ്റാക്ക് മരണങ്ങൾ റോക്കറ്റ് പോലെ കുതിച്ചുയരുന്നത് പകൽ പോലെ തെളിഞ്ഞിട്ടും ഇത്തരം വഷളത്തരം വിളിച്ചു പറയാൻ ഉളുപ്പില്ലല്ലോ കഷ്ടം.
@shyamjithcp2890
@shyamjithcp2890 22 күн бұрын
സത്യം.... Vaccines specially messenger RNA എന്താണെന്ന് പോലും നമ്മൾ നോക്കുന്നില്ല... ശരീരത്തെ experiment ചെയ്യാൻ വിട്ടു കൊടുക്കും
@shamsudheenkk2744
@shamsudheenkk2744 22 күн бұрын
വർഷങ്ങളോളം പരീക്ഷണം നടത്തിയാണ് സാദാരണ മെഡിസിൻ ഉണ്ടാക്കുന്നത്.. പേരു കിട്ടാൻവേണ്ടി ഇന്ത്യ ചാടിക്കയറി മെഡിസിൻ ജനങ്ങളിൽ അടിച്ചേൽപിച്ചു. ഇത് സത്യമായ കാര്യമാണ്
@Observer-ht8dw
@Observer-ht8dw 22 күн бұрын
Millions have already died and are dying. Time to wake up and do some research. Tons of data available now.
@MuhammadRafi-qg9zt
@MuhammadRafi-qg9zt 22 күн бұрын
@@raveendranputhiyakandamrav7127💯💯👌👌👌
@girishpulikkode4960
@girishpulikkode4960 18 күн бұрын
അന്ന് ജീവൻ നിലനിർത്താനുള്ള പറക്കപയ്ച്ചിൽ .... വാക്സിൻ എടുത്തപ്പോൾ ഈ ന്യൂസ്‌ കേൾക്കുമ്പോൾ ജീവൻ നിലനിർത്താനുള്ള നെട്ടോട്ടം endhoru കഷ്ടം
@GaddarKtr
@GaddarKtr 17 күн бұрын
Ippazhano ningal edu parayane ellavarekondum eduppichappo sir urakkathilayirunno
@sreejasreeja658
@sreejasreeja658 9 күн бұрын
ഇത് നേരത്തെ ഒന്ന് വിശദീകരിച്ചു കൂടായിരുന്നോ ഇനിയിപ്പോ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ വാക്സിൻ എടുത്തുപോയില്ലേ 👍
@Lubee_ss_Editz_444
@Lubee_ss_Editz_444 23 күн бұрын
വാക്സിൻ എടുക്കണ്ടായിരുന്നു😢free കിട്ടിയതല്ലേ എന്നു കരുതി അങ്ങ് വെച്ചു
@mbk272USA
@mbk272USA 22 күн бұрын
🤣🤣🤣🤣so fun
@shamsudheenkk2744
@shamsudheenkk2744 22 күн бұрын
ജനങ്ങളിൽ അടിച്ചേപ്പിച്ചു. സർക്കാരിന് പേര് കിട്ടാൻ. ഞങ്ങൾ വലിയപുള്ളികൾ ആണ ന്നു മറ്റു രാജ്യങ്ങളെ ബോധിപ്പിക്കണം അനുഭവിക്കുന്നതു ഈ വാക്സിൻ എടുത്തവർ
@Seenasgarden7860
@Seenasgarden7860 22 күн бұрын
Ñjan vaccin eduthilla ,💪
@valiyaveetil
@valiyaveetil 22 күн бұрын
Free കിട്ടിയാൽ ചേട്ടൻ cynide തിന്നുവോ
@Seenasgarden7860
@Seenasgarden7860 22 күн бұрын
@@valiyaveetil 😂😂😂. ഓസിനു കിട്ടിയാൽ ആസിഡും തിന്നുന്ന. മലയാളി 😂
@hari9198
@hari9198 23 күн бұрын
oro nasham pidichavanmarake oronnu undakki kond verum coronoke manushane kollan vendii.. ee lokham thaane oronnu kand pidich kand pidich nashipich edkum..cash mathram nokki oronnu undaki kond verunna kure nashagalum foodil pollum mayam cherth manusharade health nashipikan... Ithinellam manushark cash inod olla aarthiyaa
@DrANASMusical
@DrANASMusical 14 күн бұрын
കുട്ടിക്കാലത്തു ഒരാഴ്ച പനിച്ചു അത് മൂർച്ഛിച്ചു വരുന്ന ഒരു ഹൃദയത്തിനെ ബാധിക്കുന്ന kawasaki എന്ന അസുഖം മൂലം heart ഉണ്ടാക്കാം യുവാക്കളിൽ. തലച്ചോറിൽ രക്ത സ്രാവം ഉണ്ടാവുന്ന brain aneurysm ചെറുപ്പക്കാരിൽ കാണുന്നുണ്ട്. കാലിൽ രക്ത ഓട്ടം ഇല്ലാതെ ആ clot ശ്വാസകോശംത്തിൽ വന്നു അടഞ്ഞു pulmonary thrombo embolism ഉണ്ടായേക്കാം. ഒരാൾക്ക്‌ അസുഖം വന്നു കിടപ്പിലാവാൻ 100 കൂട്ടം കാരണങ്ങൾ ഉണ്ട് ശരീരത്തിൽ തന്നെ. ഒന്നും ഇല്ലെങ്കിൽ ഒരു accident മതി. തലയടിച്ചു വീണും മറ്റും. ഇന്ന് modern medicine വിമർശിക്കുന്നവരുടെ വലിയപെരുന്നാൾ ആണ്. ആഘോഷിക്കട്ടെ അല്പഞ്യാനികൾ 👍
@babunutek6856
@babunutek6856 22 күн бұрын
വാക്സിനേഷൻ്റെ സൈഡ് ഇഫക്റ്റുകൾ കുറക്കുവാൻ സഹായിക്കുന്ന ഹോമിയോ മരുന്നുകൾ ഫലപ്രദമാണ് എന്ന് എൻ്റെ ഒരു സുഹൃത്ത് പറഞ്ഞു ,അവന് ഉണ്ടായിരുന്ന പല ശാരീരിക പ്രയാസങ്ങളും മാറി എന്നാണ് പറഞ്ഞത് ,ഞാനും ഡോക്ടറെ കാണുവാനുള്ള ഒരുക്കത്തിലാണ്
@pradeepnair6349
@pradeepnair6349 22 күн бұрын
Homeo entharinu oobanaa?valla thenga arinjitt venam homeo kondu varan
@vilwadrinathanmr8066
@vilwadrinathanmr8066 22 күн бұрын
എവിടെയുള്ള ഏത് ഹോമിയോ ഡോക്ടറെയാണ് കാണുന്നത് എന്ന് അറിയിക്കുമോ അവരുടെ ഫോൺ നമ്പർ സഹിതം
@AppuBSBiju-hm1nz
@AppuBSBiju-hm1nz 22 күн бұрын
@@vilwadrinathanmr8066 kzbin.info/www/bejne/emWapKSQhN2jd5Ysi=zKrZYfqd1TrIUMZR
@Observer-ht8dw
@Observer-ht8dw 22 күн бұрын
@@vilwadrinathanmr8066 any experienced doctor can help. But do it without delay.
@fasalrhm3340
@fasalrhm3340 16 күн бұрын
​@@vilwadrinathanmr8066dr Jayaprakash narayanan. Ennanenn thonnunnu name. More details venamenkil nokkam
@donnymathew7707
@donnymathew7707 14 күн бұрын
🙏
@IbrahimIbrahim-kn3je
@IbrahimIbrahim-kn3je 14 күн бұрын
കോവിടും വാക്സിനും ഒന്നും ഇല്ലങ്കിലും ഈ പറയുന്ന കാര്യങ്ങൾ ചെക്ക് ചെയ്യുന്നതും ആരോഗ്യവാൻ ആണെന്ന് ഉറപ്പ് വരുത്തുന്നത് നല്ല കാര്യമാണ്.. എന്തെങ്കിലും സിംറ്റെൻസൊ അസുഖങ്ങളും ഇല്ലങ്കിൽ ആരും dr കാണിക്കുന്നില്ല...
@nazeeranazeera3277
@nazeeranazeera3277 9 күн бұрын
Dr pls heart scann cheyyunadhinepatti parayamo
@RajeshKumar-ry4on
@RajeshKumar-ry4on 17 күн бұрын
Best remedy: Take lots of vitamin c, c tablets or best is gooseberry or guava daily
@pauljoseph2340
@pauljoseph2340 22 күн бұрын
നേരത്തേ കണ്ടുപിടിക്കാനുള്ള മാർഗ്ഗങ്ങൾ ഉണ്ട് സർ.
@sovereignself1085
@sovereignself1085 17 күн бұрын
ഡോക്ടർ പറഞ്ഞതിൽ കാര്യമുണ്ട് എന്ന് തോന്നുന്നു.ഞാനും എനിക്ക് അറിയാവുന്ന അടുത്തുള്ള മറ്റ് ചിലരും വാക്സിനേഷനിൽ നിന്നും വിട്ടുനിന്നിരുന്നു.വേറെ ഒന്നും കൊണ്ടല്ല, പെട്ടെന്ന് തട്ടിക്കൂട്ടിയ വാക്സിനിൽ വിശ്വാസം പോരായിരുന്നു.വാക്സിൻ എടുക്കാത്ത ഞങ്ങൾക്ക് അതേ സ്റ്റാമിനയും മൂഡും ഉള്ളപ്പോൾ സമപ്രായക്കാരും പ്രായത്തിൽ കുറഞ്ഞവർക്ക് പോലും എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായി പറയപ്പെടുന്നു.എനിക്ക് കൊവിഡ് വന്നതുമില്ല.സാമൂഹികാകലം നല്ലവണ്ണം പാലിച്ചിരുന്നു. എന്തോ ഒരു ന്യൂനത ഉണ്ടായിട്ടുണ്ട് വാക്സിനേഷൻ കാരണം എന്ന് തോന്നുന്നു
@padmajas3461
@padmajas3461 13 күн бұрын
Nerathe parayamayirunnu.ini paranjittu karyamilla sir
@saleesworld9
@saleesworld9 7 күн бұрын
എന്റെ ഹസ്ബൻഡ് കുയഞ് വീണ് മരിച്ചു വാക്‌സിൻ തന്നെ ആവും കാരണം 38വയസ്സ് ആയിരുന്നു 😭😭
@pappandeeptham3772
@pappandeeptham3772 22 күн бұрын
നമ്മൾ കഴിക്കുന്ന ഏത് ഭക്ഷണത്തിലാണ് മായമില്ലാത്തത് .... പഴങ്ങൾ പച്ചക്കറികൾ പ്രത്യേകിച്ച് മൽസ്യത്തിൽ
@happy.718
@happy.718 22 күн бұрын
Ithintha pariharam
@Observer-ht8dw
@Observer-ht8dw 22 күн бұрын
Naturopathic detox asap
@subramoniyanpotti4129
@subramoniyanpotti4129 22 күн бұрын
കോവിഡും വാക്സീനും ഒന്നു തന്നെയാണെന്നോ? തീർച്ചയായും അല്ല. കോവിഡിൽ വൈറസ് മാത്രമേയുള്ളൂ. വാക്സിനിൽ കൊമ്പ് ഒടിച്ച വൈറസിൻ്റെ കൂടെ എന്തെല്ലാം (toxins) ആണ് ചേർത്തിരിക്കുന്നത്. അത് സാറിന് അറിയാമല്ലോ!
@konanthebarbarian2152
@konanthebarbarian2152 22 күн бұрын
എല്ലാ ഡോക്ടർസിനും ഇത് അറിയാഞ്ഞിട്ടല്ല. അവരുടെ പ്രഫഷണൽ ഭാഗമായി ഈ കാര്യങ്ങൾ മറച്ചു വെക്കുകയാണ് . cheaters
@Rockey736
@Rockey736 22 күн бұрын
കോവിഡ് വാക്‌സിൻ വൈറസ് കൊണ്ട് ഉണ്ടാക്കിയത് ആണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്🤣??വൈറസ് നിർജീവമാക്കിയിട്ട് ഉണ്ടാക്കുന്ന വാക്‌സിൻ ഒക്കെ പണ്ടത്തെ ആയിരുന്നു. കോവിഡ് വാക്‌സിൻ മൊത്തം ആർട്ടിഫിഷ്യൽ വസ്തുക്കൾ ഉപയോഗിച്ചു ഉണ്ടാക്കി അത് കുത്തി വെച്ചു ആളുകളിൽ വൈറസിന്റെ Spike protein create ചെയ്യുകയാണ് ചെയ്യുന്നത്..അത് കൊണ്ടാണ് മാരകമായ side എഫക്ട് ഉണ്ടാകുന്നത്.അങ്ങനെ ഉണ്ടായാൽ അല്ലേ ആളുകൾ ആശുപത്രികളിൽ പോയി ചികിത്സ നടത്തി ആശുപത്രികൾ ക്കും മരുന്നു കമ്പനികൾക്കും നാല് പുത്തൻ ഉണ്ടാക്കാൻ പറ്റൂള്ളൂ😁..
@abeyjohn8166
@abeyjohn8166 22 күн бұрын
Sathyam parakkatte, peak prosperity channelil vaccine blood clot video und
@user-hw4ex7hq2k
@user-hw4ex7hq2k 22 күн бұрын
Vaccine find cheydu several years kazhinjitte humansil apply cheyyan padullu.
@saidpk786
@saidpk786 22 күн бұрын
Enikk 36 age. 3 vaccinum eduthu saudinnu .3 block undayirunnu angioplasty cheythu..vaccine eduthathinu shesham ennum kshinamayirunnu
@salimpn1038
@salimpn1038 33 минут бұрын
ജീവിത ശൈലി രോഗമാണ് കാരണം
@user-zc8rl6pz1z
@user-zc8rl6pz1z 14 күн бұрын
കോവിഡ് വാക്സിൻ കമ്പനിയിൽ നിന്ന് കോടിക്കണക്കിന് രൂപ ഇലക്ട്രോൽ ബോണ്ട് വാങ്ങി ബിജെപി കോഡികൾ അഴിമതി നടത്തിയിരിക്കുകയാണ്
@vanajabalagopalan2961
@vanajabalagopalan2961 22 күн бұрын
ഇതെല്ലാം വിവരമുള്ള ഡോക്ടേഴ്സ് അല്ലെ കണ്ടുപിടിച്ചത്.? പേടിയാകുന്നു കേൾക്കുമ്പോൾ
@salimpn1038
@salimpn1038 28 минут бұрын
'ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അനുസരിച്ച് ജീവിച്ചാൽ നീ പറഞ്ഞ അസുഖങ്ങൾ ഉണ്ടാകുകയില്ല വാക്സിൻ എടുത്തതുകൊണ്ട് മാത്രമല്ല വാക്സിൻ എടുത്തവർ എടുക്കാത്തത് ഡോക്ടർ പറഞ്ഞത് പാലിക്കുവാൻ നല്ലത്
@tittotrivandrum8152
@tittotrivandrum8152 21 күн бұрын
Vaccine edukkathavar like
@gheevarghesevt1247
@gheevarghesevt1247 21 күн бұрын
ഹൃദയം തുറന്ന ശാസ്ത്രക്രിയ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് സ്വയം ഹൃദയത്തിൽ വെടിവെച്ച് ആത്മഹത്യ ചെയ്തു ഈപറയുന്നതെല്ലാം ഗവേഷണം നടത്തിയിട്ടാണോ എല്ലാം അനുമാനങ്ങൾ മാത്രം ജനങ്ങളെ ഭീതിയിലാഴ്ത്തരുത്
@rubenouseph3069
@rubenouseph3069 21 күн бұрын
സർക്കാർ ഭീതിയിൽ ആക്കിയ ജനങ്ങൾ ആണ് വാക്‌സിനുകൾ എടുക്കാൻ പോയി ഗുലുമാൽ പിടിച്ചത്. ഇപ്പോൾ പതുക്കെ പതുക്കെ പലരും സത്യം പറഞ്ഞു തുടങ്ങുമ്പോൾ ഭീതിയിൽ ആകുന്നതും വാക്‌സിൻ എടുത്തവർ തന്നെ. ഭീതിയിൽ അടിപെടാതെ കാര്യങ്ങൾ അന്ധമായി വിശ്വസിക്കാതെ ശരിയെ തേടിയവർക്ക് ഇന്നും ഭീതിയില്ല.
@rubenouseph3069
@rubenouseph3069 21 күн бұрын
Who 0.5 to 1% മാത്രം മരണകാരി ആയേക്കാം എന്ന് പറഞ്ഞ ഒരു രോഗത്തെ ഇത്രയും വലുതാക്കി കാണിച്ച് ഭയ രോഗം ഉള്ളവരെ മുഴുവനായും ഭീതിപ്പെടുത്തിയത് ഗവണ്മെന്റ് അല്ലേ.
@shahanak5528
@shahanak5528 22 күн бұрын
Njaan onuum adthillaa 😂😂
@abeyjohn8166
@abeyjohn8166 22 күн бұрын
Sathyam parakkatte, peak prosperity channelil vaccine blood clot video und
@Observer-ht8dw
@Observer-ht8dw 22 күн бұрын
There are 100s of alternative channels telling the truth. People need to turn off the fake media and do own research.
@user-yu8ku4cl7h
@user-yu8ku4cl7h 12 күн бұрын
വാക്സിൻ മൂന്നെണ്ണം എടുത്ത എനിക്ക് ഇപ്പോൾ ശ്വാസകോശത്തിൽ കറ പോലെ കാണിക്കുന്നു അതുകൊണ്ട് മെഡിക്കൽ ഫിറ്റ് ആകുന്നില്ല
@robinjohn8877
@robinjohn8877 Күн бұрын
Anu vayil pazham ayiruno .
@surendrankochuvelayudhan5
@surendrankochuvelayudhan5 10 күн бұрын
മന്ത്രിമാരും ആരോഗ്യവകുപ്പും എന്തറിഞ്ഞിട്ടാണ് ജനങ്ങളെ കുരിതികൊടുക്കാൻ വാക്സിൻ എടുക്കാൻ നിർദേശിച്ചത് എല്ലാവര്ക്കും ഉണ്ട്‌ ഓരോ കുഴപ്പങ്ങൾ ഇനി എന്താണ് പ്രെധിവിധി നിർബന്ധിച്ചു എല്ലാവരെകൊണ്ടും വാക്സിനെടുപ്പിച്ചു മരുന്നുകമ്പനിക്കാരുടെ തട്ടിപ്പു തന്നെ ബോധം ഇല്ലാത്ത ഗവർമെന്റ് ചെറിയ കുട്ടികളെവരെ വെറുതെ വിട്ടില്ല
@joshyek4098
@joshyek4098 21 күн бұрын
നമ്മുടെ ഗവണ്മെന്റ് എന്ത് നിർബന്ധിച്ചു തന്നാൽ സ്വീകരിക്കരുത്
@basheerkerala3618
@basheerkerala3618 16 күн бұрын
വിവരമില്ലാത്ത പന്നികൾ, നിർബന്ധിച്ചു എല്ലാവരെയും കുത്തിവച്ചു,ശരീരം നശിപ്പിച്ചു
@subairmv2176
@subairmv2176 13 күн бұрын
ഹലോ സാറേ ഇനി എന്താ ചെയ്യാ തിരിച്ചുപോയ തിരിച്ചുവരുമോ
@rajanpanicker6980
@rajanpanicker6980 22 күн бұрын
Atha kondu pravachanamgal o number thanne nadathathirikkuka
@razimisbu58
@razimisbu58 22 күн бұрын
എനിക്ക് വാക്സിന് ശേഷം ശ്വാസം മുട്ട് വന്നു. ഇപ്പോൾ കുറേ റിക്കവറി ചെയ്ത് വരുന്നു.
@thumbapoov5590
@thumbapoov5590 14 күн бұрын
Enik ippo kooduthal annu
@razimisbu58
@razimisbu58 14 күн бұрын
@@thumbapoov5590 ഭക്ഷണ ക്രമത്തിലെല്ലാം ശ്രദ്ധിച്ച് രാത്രി ഭക്ഷണം കഴിവതും കുറച്ച് തണുത്തത് പൂർണ്ണമായും ഒഴിവാക്കി സൂക്ഷിക്കുക. പതിവായി ഒരു സമയത്ത് ബ്രീത്തിംഗ് എക്സസൈസ് ചെയ്യുക.
@abdaulaabdala6519
@abdaulaabdala6519 19 күн бұрын
Free ayadkond eduthaollam, Edinde bandhapetta udhygastammarayalum, bharanathikkarayalum sammaredamkondanne........
@arunans6158
@arunans6158 6 күн бұрын
മരണം എന്ന ശാസ്ത്രം നിങ്ങളുടെ ശാസ്ത്രവുമായി യാതൊരു attachment ഉം ഇല്ല അതു പോലെ ജനനവും ഈ രണ്ടു സത്യവും ആരുടെയും നിർവചനങ്ങൾക്കും മേലേ വെറുതേ ജനങ്ങളെ പേടിപ്പെടുത്തിരുത് OK
@user-zr1gr7iv5e
@user-zr1gr7iv5e 22 күн бұрын
ഇനി എന്തെങ്കിലും വാക്‌സിന്റെ പേരും പറഞ്ഞു ആരെങ്കിലും വന്നാൽ 1 കോടി തരാൻ പറയും അത് കിട്ടിയാൽ അടിക്കും ഇല്ലെങ്കിൽ അവരെ അടിക്കും
@kunjuyohannan9350
@kunjuyohannan9350 22 күн бұрын
കോവിഡ് വന്നടൈമിൽ BBC ന്യൂസിൽ വന്നിരുന്നു (കോവിഡിസ് കില്ലാട് ആർക്കഹോൾ )ഞാൻ അത് കണ്ടിന്യുചെയ്തു ഒരുകുഴപ്പവും ഇല്ലാതെ പോകുന്നു 🙏🏻🙏🏻🙏🏻
@BlackCat809l
@BlackCat809l 11 күн бұрын
Kuttikalkk ippol kodukkunna 100 tharam kuthiveppukal enthanu avastha..
@gopinathanp.g6829
@gopinathanp.g6829 22 күн бұрын
I was very difficult situations for one week, I had severe head ache for two days, I do fitness for 3 hours daily, at the time of covid, I used to do the same without giving much importance to covid, even now I am doing, I didnt take any medicine, is there any chance for blood clotting? For three days, I feel severe fatigue, but fitness continue
@Observer-ht8dw
@Observer-ht8dw 22 күн бұрын
If you took the jabs, please do some naturopathic detox asap.
@fasalrhm3340
@fasalrhm3340 16 күн бұрын
ശരീരം അധികം നന്നാക്കണ്ട പണി കിട്ടും. വാക്സിൻ അടിച്ചിട്ടുണ്ടെങ്കിൽ.
@jayan.smjayas1420
@jayan.smjayas1420 22 күн бұрын
Good shairing dr👍🏻🥰
@Arogyam
@Arogyam 22 күн бұрын
Thank you 😊
@raseenanajeeb1027
@raseenanajeeb1027 16 күн бұрын
Ivde joliyil continue cheyyan vendi 4 dose vaccine edupichu😢.
@vilwadrinathanmr8066
@vilwadrinathanmr8066 22 күн бұрын
ഞാനും എന്റെ ഭാര്യയും കോവി ഫീൽഡ് വാക്സിനേഷൻ എടുത്തിട്ടാണ് ജർമനിയിലേക്ക് വന്നത് ജർമനിയിൽ വെച്ച് എൻറെ ഭാര്യ സ്ട്രോക്ക് മൂലം മരണപ്പെട്ടു എനിക്ക് വിറ്റാമിൻ ബി 12 മുഴുവനും ഇല്ലാതായി അതിൻറെ ഫലമായി നടക്കുമ്പോൾ ബാലൻസ് ഇല്ലായ്മ വയറിനു പ്രശ്നങ്ങൾ ഉറക്കക്കുറവ് എന്നുവേണ്ട ഒരുപാട് രോഗങ്ങൾ എനിക്ക് അനുഭവപ്പെട്ടു ബി 12 നോർമൽ ആയിട്ട് കൂടി ഇപ്പോഴും ഞാൻ അത് അനുഭവിച്ചുകൊണ്ടിരിക്കുന്നു സ്കാൻ റിപ്പോർട്ടുകളിൽ അതിൻറെ കാരണം കണ്ടെത്താനായിട്ടില്ല അതിനാൽ ചികിത്സയൊന്നും ചെയ്യുന്നില്ല ബി 12 സപ്ലിമെൻറ് കഴിച്ച് വരുന്നുണ്ട് ഇനി എന്താ ചെയ്യുക? എനിക്ക് 72 വയസ്സോളം ആയി നാട്ടിൽ വന്നാൽ ഇതിന് ചികിത്സ ഉണ്ടോ എന്നറിയില്ല
@abeyjohn8166
@abeyjohn8166 22 күн бұрын
Sathyam parakkatte, peak prosperity channelil vaccine blood clot video und
@Observer-ht8dw
@Observer-ht8dw 22 күн бұрын
Do some serious naturopathy detox. Many global alternative channels have information on how to detox this bioweapon payload. There are tons of data available and is a known fact now after 4 years that this is a bioweapon attack on humanity by a global cartel.
@Observer-ht8dw
@Observer-ht8dw 22 күн бұрын
@@abeyjohn8166 w---w--w---.r--e--a--l--r--a--w--n--e---w--s--.--c--o--m (kooduthal vivarangal ariyan)
@Observer-ht8dw
@Observer-ht8dw 22 күн бұрын
@@abeyjohn8166 w---w--w---.r--e--a--l--r--a--w--n--e---w--s--.--c--o--m (kooduthal vivarangal ariyan)
@Observer-ht8dw
@Observer-ht8dw 22 күн бұрын
w---w--w---.r--e--a--l--r--a--w--n--e---w--s--.--c--o--m (kooduthal vivarangal ariyan)
@subairmv2176
@subairmv2176 13 күн бұрын
😘
@abdulazeez8530
@abdulazeez8530 18 күн бұрын
👍🏽👍🏽👍🏽
@ammusreeammusree9401
@ammusreeammusree9401 11 күн бұрын
Doctor vaccine 💉 edutho
@abdumaash806
@abdumaash806 17 күн бұрын
വൈറസിനെ കുറിച്ചുള്ള കാരണം വ്യക്തമാകാതെ ഡോക്ടർമാരുടെ ഇത്തരം പ്രചരണങ്ങൾ ജനങ്ങളിൽ മാനസിക വിഷമം ഉണ്ടാക്കി ഹൃദ്രോഗം കൂടുകയാണോ?
@rajanpanicker6980
@rajanpanicker6980 22 күн бұрын
Y tubeless contraversi kondu thsngalkku kooduthal panam,vannu Cheram athu anubhavikkan yogsm koode venam.
@ashrafup605
@ashrafup605 7 күн бұрын
Njan 2 vechu eni yendu cheyyum😮 njammale nattil yellarum marichu kayinju thudangi
@nishanthchandran1640
@nishanthchandran1640 11 күн бұрын
Dr 🙏🏻 എന്റെ അമ്മ 72 വയസ് ഉണ്ട് ഇപ്പോൾ സംസാരിക്കാൻ ബുദ്ധിമുട്ട് നാവിനു ഒരു കുഴച്ചൽ അത് പോലെ നടക്കാൻ ബുദ്ധിമുട്ട് പിടിച്ചു മാത്രം നടക്കാൻ പറ്റും മൂന്നു നാലു പ്രാവശ്യം വീണു മംഗലാപുരം ഒരു ഹോസ്പിറ്റലിൽ കാണിച്ചു MRI പോലുള്ള ടെസ്റ്റുകൾ കുറെ ചെയ്തു പത്തു മാസത്തോളമായി മരുന്നുകൾ കഴിക്കുന്നു ബ്രെയിൻ ചുരുങ്ങി എന്നാണ് dr പറഞ്ഞത് ഇപ്പോൾ വലിയ മാറ്റം ഒന്നും ഇല്ല ചിലപ്പോൾ കൂടും ചിലപ്പോൾ അത് പോലെ നിക്കും ഇതു കൊറോണ വാക്സിൻ എടുത്തത് കൊണ്ട് ആയിരിക്കുമോ pls reply 🙏🏻Dr ഇതിന് വേറെ എന്തെങ്കിലും ചികിത്സ ഉണ്ടോ 🙏🏻
@pradeeppv934
@pradeeppv934 3 күн бұрын
ഞാൻ 2 വാക്സിൻ എടുത്തു. 3 വാക്സിൻ എടുത്തവരുണ്ടോ
@anuraj2519
@anuraj2519 11 күн бұрын
വാക്സിൻ എടുത്തു 5മാസം ആയപ്പോൾ എന്റെ ഒരു സയിഡ് തളർന്നു പോയി 😔😔😔എനിക്ക് 29വയസ്സ് ഉള്ളു 😔
@nisha14647
@nisha14647 4 күн бұрын
എനിക്ക് 2 പ്രാവശ്യം കോവിഡ് വന്നു. 2 വാക്സിനും എടുത്തു. അപ്പോ പോവാറായ🤔😭
@abdumaash806
@abdumaash806 17 күн бұрын
മരണഭയം കൂട്ടാനുള്ള ഡോക്ടറുടെ സന്ദേശമാണോ ഇത്?
@captainenglishinternationa7295
@captainenglishinternationa7295 17 күн бұрын
സാറിന് ഇതു അന്ന് അറിയില്ലായിരുന്നോ?
@snapshooter8297
@snapshooter8297 14 күн бұрын
Njan Eduthilla
@anilalbert902
@anilalbert902 11 күн бұрын
എൻറെ നാട്ടിൽ കൊറോണ വന്നിട്ട് മൂന്നുപേരാണ് വയസ്സായവർ മരിച്ച എന്നാൽ രണ്ടുവർഷത്തിനുള്ളിൽ അറ്റാക്ക് വന്ന് 100 150 പേരുള്ള മരിച്ചുകഴിഞ്ഞു
@user-be2dw3ov9m
@user-be2dw3ov9m 11 күн бұрын
വാക്സിൻ എടുക്കുന്നതിനു മുന്നേ അറ്റാക്ക് ഉണ്ടായിരുന്നു അതെങ്ങനെ
原来小女孩在求救#海贼王  #路飞
00:32
路飞与唐舞桐
Рет қаралды 66 МЛН
Зомби Апокалипсис  часть 1 🤯#shorts
00:29
INNA SERG
Рет қаралды 6 МЛН
Which one will take more 😉
00:27
Polar
Рет қаралды 78 МЛН
【獨生子的日常】让小奶猫也体验一把鬼打墙#小奶喵 #铲屎官的乐趣
00:12
“獨生子的日常”YouTube官方頻道
Рет қаралды 106 МЛН
Ep 756 | Marimayam | How do you keep yourself safe on road?
30:23
Mazhavil Manorama
Рет қаралды 543 М.
Parents VS children #shorts by Secret Vlog
0:19
Secret Vlog
Рет қаралды 12 МЛН
У кого круче наклейки?
0:49
Li ALINA
Рет қаралды 6 МЛН
Fiz uma música com coisas aleatórias?!😱 #shorts #challenge
0:30
Gabrielmiranda_ofc
Рет қаралды 51 МЛН
О, сосисочки! (Или корейская уличная еда?)
0:32
Кушать Хочу
Рет қаралды 3,3 МЛН
Купил специальные чехол для машины #shorts
0:20
маленький брат прыгает в бассейн
0:15
GL Show Russian
Рет қаралды 3,8 МЛН
Trágico final :(
1:00
Juan De Dios Pantoja
Рет қаралды 19 МЛН