കർണ്ണനോളം ഇന്ന് വരെ ഒരു ആനയും സ്നേഹിച്ചിട്ടില്ല.😢 മംഗലാകുന്ന് കർണ്ണൻ 🔥🔥
@sudhisukumaran8774 Жыл бұрын
ഇതിഹാസത്തിലെ സൂര്യപുത്രനായ കർണ്ണനെ പോലെ ജനഹൃദയങ്ങൾ ചേർത്തുപിടിച്ച ആന ലോകത്തിന്റെ കർണൻ എന്നും വിസ്മയം തന്നെയാണ്❤❤🥰🥰🥰
@Sree4Elephantsoffical Жыл бұрын
അതേ സുധീഷ് ....കർണ്ണൻ .... ഒരു അതിശയപ്പിറവി
@sudhisukumaran8774 Жыл бұрын
@@Sree4Elephantsoffical🙏🙏❤️❤️❤️😍😍
@NEYMAR-zi8dv8 ай бұрын
രാജകീയം 💔
@RamachahandranPottekade8 ай бұрын
@deepsJins Жыл бұрын
കടലും ആനയും എത്ര കണ്ടാലും കേട്ടാലും മതിയാവില്ലെന്ന് പറയുമ്പോലെ, കർണ്ണനെക്കുറിച്ച് എത്ര കേട്ടാലും മതിയാവില്ല. He is such a legendary elephant. 🥰😘❤️🙏
@HARIKRISHNAN-98 Жыл бұрын
ഇക്കാലമത്രയും അയ്യപ്പന് നൽകി വന്ന സ്നേഹവും കരുതലും തുടർന്നും ചന്ദ്രുവിനും നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ശശിയേട്ടാ ....❤
@fat_monkey Жыл бұрын
Ee mangalamkunnu ile owners chettakala
@Fernounited77210 ай бұрын
@@fat_monkey💯💯
@prasannanpsprasannanps7908 ай бұрын
@@fat_monkey💯💯
@SubhashMs-pd3od Жыл бұрын
സൈലന്റ് ആയവർ വയലന്റ് ആയാലുള്ള അവസ്ഥ കേട്ടില്ലേ... കർണ്ണൻ ഉയിർ ❤️🔥❤️🔥❤️🔥❤️🔥💞💞❤️🔥❤️🔥❤️🔥
@shajipa5359 Жыл бұрын
നിലവിന്റെ തമ്പുരാൻM.K. കർണ്ണൻ . കർണ്ണാ പ്പി ഇന്നും ജീവിക്കുന്നു നീ . ഞങ്ങളിലൂടെ
@lijojose18128 ай бұрын
മംഗലം കുന്ന് കർണൻ ❤❤❤❤❤മംഗലം കുന്ന് ഗണപതി ❤❤❤❤മംഗലം കുന്ന് അയ്യപ്പൻ ❤❤❤❤❤❤❤
@sureshck83244 ай бұрын
എല്ലാ... ആനകളും നമ്മെ വിട്ട് അങ്ങ് ദൂരെ പോയി.., ശശിയേട്ടന്റെ ഓർക്കൾക്കും.. കരുതലുകൾക്കും ഇന്നും... എന്നും 100 വയസ്സ് ❤️❤️❤️❤️💞
@amiammu7138 ай бұрын
കവചകുണ്ഡലങ്ങൾ അഴിച്ചു വച്ച കർണ്ണൻ എന്ന എപ്പിസോഡ് എപ്പോൾ കണ്ടാലും നെഞ്ചിനുള്ളിൽ ഇപ്പോളും ഒരു വിങ്ങിപൊട്ടൽ ആണ്. എത്ര കണ്ടിട്ടുണ്ടെങ്കിലും കാണുമ്പോൾ കാണുമ്പോൾ കരച്ചിൽ അടക്കാൻ പറ്റാത്ത അവസ്ഥ ആണ് 😢. പാവം കർണാപ്പി
@thahasinm5105 Жыл бұрын
ശശിയേട്ടന്റെയും നിങ്ങളുടെയും ഒരുമിച്ചുള്ള ആ സംസാരം പ്രത്യേക ഒരു രസമാ. എത്ര കേട്ടിരുന്നാലും മതിയാകില്ല ❤
@ഗജാനനം Жыл бұрын
അയ്യപ്പൻ ശശിയേട്ടൻ കൂട്ടുകെട്ട് തിരിച്ചുവരണം എന്നാഗ്രഹമുള്ളവർ like അടിക്കൂ...
@midhunmohanputhupally7081 Жыл бұрын
ഞാൻ
@preethiprakasan219 Жыл бұрын
👍👍👍👍🐘♥️
@KishorKishor-uv9so Жыл бұрын
അതിനു എന്തിനാടോ ലൈക്ക്
@KishorKishor-uv9so Жыл бұрын
അയ്യപ്പൻ ശശിയേട്ടൻ കൂട്ടുകെട്ടു അതാണ് തീപ്പൊരി കൂട്ടുകെട്ട് എന്ന് പറ........ ഒരു ലൈക്ക്
@HariKrishnan-x7j Жыл бұрын
എനിക്കും ആഗ്രഹമുണ്ട് പക്ഷെ നമ്മൾ ആഗ്രഹിച്ചിട്ടു കാര്യമില്ലല്ലോ😥 നല്ല കൂട്ടുകെട്ടായിരുന്നു ആരൊക്കെയോ കണ്ണുവെച്ചതാണെന്ന് തോന്നുന്നു
@mahadevandevan59709 ай бұрын
സ്വന്തമായി രാജ്യവും പ്രേജകളെയും സ്നേഹം കൊണ്ടും, നിലവ് കൊണ്ടും ഉണ്ടാക്കിയെടുത്ത റോക്കി ഭായി 🥰🥰 കർണ്ണൻ മുത്ത് 🥰🥰
@thushararajeesh Жыл бұрын
ആന എന്ന് കേൾക്കുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വരുന്ന പേര് മംഗലാങ്കുന്ന് കർണ്ണൻ 🔥🔥🔥
@Sree4Elephantsoffical Жыл бұрын
അതേ തുഷാര... അങ്ങനെയുള്ള പതിനായിരക്കണക്കിന് കർണ്ണന്റെ ആരാധകർ ഉണ്ട്...
@busqutes7319 Жыл бұрын
നല്ല ആനക്കാരാനും നല്ല അവതകരാനും ❤
@Sree4Elephantsoffical Жыл бұрын
Thank you so much dear for your support and appreciation 💓
@sminuphilip5030 Жыл бұрын
@@Sree4Elephantsofficalസൂപ്പർ
@binishpb1352 Жыл бұрын
ഇത്രയും നന്നായി കർണ്ണനെ കുറിച്ച് ആരും പറഞ്ഞു തന്നിട്ടില്ല, സർ സൂപ്പർ എപ്പിസോഡ് 👍👍👍👍
@rishisvlogg40218 ай бұрын
ചാമി ആശാൻ എന്ന് യൂട്യൂബിൽ നോക്ക്...അപ്പൊ അറിയാം കർണ്ണനെ കുറിച്ച്
@arjunchikku85089 ай бұрын
ശശിയേട്ടൻ എന്നും ഏറെ പ്രിയപ്പെട്ടവർ 👌🏽❤️
@shifasshif563 Жыл бұрын
നിലവിന്റെ തമ്പുരാൻ കർണ്ണൻ ❤️
@Sree4Elephantsoffical Жыл бұрын
Thank you so much dear shifas.. for your support and appreciation 💓
@ROHIT-np5rc Жыл бұрын
കേട്ട് കെട്ടിരിക്കാൻ തോന്നുന്നു,, പെട്ടന്ന് തീർന്ന പോലെ 😇 നല്ല സംസാര ശൈലി 😊
@subashk.s1356 ай бұрын
Valare വ്യത്യസ്തമായ സ്വഭാവം ആണ് കർണൻ്റെ... ഏറ്റവും കൂടുതൽ പരിപാടികൾ എടുത്ത ആനകളിൽ ഒന്നാണ് കർണ്ണൻ... ജനതിരക്കുകൾക്കിടയിൽ ജനങ്ങളാൽ തൊട്ട് തലോടി നിന്നിരുന്ന ഒരാന, ഒരാളെയും പൂരപ്പറമ്പിൽ ഉപദ്രവിച്ചതായി കേട്ടിട്ടില്ല... Aa കർണൻ തറിയിൽ നിൽക്കുമ്പോൾ കഞ്ഞി കിട്ടിയില്ലെങ്കിൽ ഇജ്ജാതി കലിപ്പ്.... ആനയെ പറഞ്ഞിട്ട് കാര്യമില്ല, 100% ദേഷ്യം ഇല്ലാത്ത ഒരു മൃഗവും ഇല്ലല്ലോ...
@deepusasi5237 Жыл бұрын
ശശിയേട്ടനുമായുള്ള കഴിഞ്ഞ എപ്പിസോഡുകൾ പോലെ തന്നെ നല്ലൊരു എപ്പിസോഡ് . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു . ശ്രീ ഫോർ എലിഫന്റിനു എല്ലാവിധ ആശംസകളും നേരുന്നു 🙏🏻
@sarathvazhuvady9876 Жыл бұрын
കേരളത്തിൽ ഇപ്പോൾ എത്ര ആന ചാനല് ഉണ്ടെങ്കിലും sree4 elephants വേറെ ഒരു ലെവൽ
@ValsalaA-c2j5 ай бұрын
സൂപ്പർ എപ്പിസോഡ് നല്ല അവതരണം
@SUBHASH680 Жыл бұрын
പ്രിയ്യപ്പെട്ട കർണ്ണാ....❤
@Sree4Elephantsoffical Жыл бұрын
Thank you so much dear Subash for your support and appreciation ❤️
ആനകേരളത്തിലെ തലതൊട്ടപ്പന്മാരുള്ള ത്രീമൂർത്തികൾ മംഗലാംകുന്ന് കർണൻ ,ഗണപതി ,അയ്യപ്പൻ ഇപ്പോൾ ഉള്ള ശരൺ അയ്യപ്പൻ ,ചെരിഞ്ഞു പോയ പാർത്ഥൻ (കുഞ്ഞൻ )ഉള്ള നാട്ടിൽ ജനിച്ചതിന് അഭിമാനം കൊള്ളുന്നു
@amiammu7138 ай бұрын
Ini bakki sharan ayyappan matram alle
@sabarisureshel9911 Жыл бұрын
Adipoli episode🥰❤️
@adhi6185 Жыл бұрын
ശശി ചേട്ടന്റെ ഇന്റർവ്യൂ കണ്ടിരിക്കാൻ രസമാ ഒട്ടും മടുക്കില്ല
@sabisiblu5784 Жыл бұрын
അടിപൊളി
@binijayaraj5777 Жыл бұрын
Antoru simple manushana e shashiyettan naloru interview thanku sreeyetta
@ravindranpallath7062 Жыл бұрын
ഹായ് ശ്രീയേട്ടാ. നമസ്കാരം 🙏 ശശിയേട്ടന്റെ സംസാരം കേൾക്കാൻ തന്നെ ഒരു സുഖമാണ്. പിന്നെ ആനയുടെ കാര്യത്തിൽ ഉള്ള കരുതലും അങ്ങനെ തന്നെ. ഗണപതി, കർണൻ അയ്യപ്പൻ എന്നീ മൂന്ന് ആനകളെയും ഒരുമിച്ചു എഴുന്നള്ളിക്കുന്നത് കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്. ആലുവ കിഴക്കേ കടുങ്ങല്ലൂർ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് മിക്ക വർഷവും വരാറുണ്ട് ഇവർ. മൂന്നു പേരും കൂടി നിൽക്കുന്നത് കാണാൻ തന്നെ ഒരു ചന്തമാണ്. വീണ്ടും ആനകഥകൾ കേൾക്കാൻ കാത്തിരിക്കുന്നു. സ്നേഹപൂർവ്വം
@jijopalakkad3627 Жыл бұрын
കർണ്ണൻ ❤❤❤🙏🙏🙏
@Sree4Elephantsoffical Жыл бұрын
സന്തോഷം.ജിജോ...നന്ദി...
@Shafeek-ui2qq Жыл бұрын
Good presentation 💖
@renjithmohan2520 Жыл бұрын
ഇനിയും കുറച്ച കാര്യം കേൾക്കാൻ ആഗ്രഹക്കുന്നു കുറച്ച എപ്പിസോഡ് കൂടി വേണം sree ഏട്ടാ 😊
@Sree4Elephantsoffical Жыл бұрын
ശ്രമിക്കാം രൺജിത്ത് ....
@KrishnaKumar-y2f8j Жыл бұрын
നല്ല ഒരു episode ❤❤❤❤❤
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation 💓
@dr.vinugovind7270 Жыл бұрын
Super. പുതിയ പുതിയ അറിവുകൾ
@saneeshak403 Жыл бұрын
കർണ്ണൻ ❤❤❤
@sarathbabubabu219 Жыл бұрын
ശ്രീ ഏട്ടൻ സൂപ്പർ
@nilinphilip8004 Жыл бұрын
Karnappy❤❤❤
@jeevanadoor5794 Жыл бұрын
♥️കർണ്ണപ്പി ♥️
@pankaja3336 Жыл бұрын
Good episode ❤ Sreeatta
@beenajohn7526 Жыл бұрын
😍😍😍😍
@jishnupillai4979 Жыл бұрын
Ayyappan♥️🥰😘❤
@nishantha.g3015 Жыл бұрын
സൂപ്പർ ❤❤
@Sree4Elephantsoffical Жыл бұрын
Thank you so much dear Nishantha for your support and appreciation 💓
@vishnumukundan1995 Жыл бұрын
Eniku ennum nilavinte tampuran.karanan ishtam.❤
@abhijithsurendran1213 Жыл бұрын
സൂപ്പര്‍ ❤❤❤❤❤❤❤❤❤❤
@sijisiji5662 Жыл бұрын
ശശിചേട്ടന്റെ വർത്തമാനം നല്ല രസമുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു
@Prajeesh_Bangalore Жыл бұрын
ശശി ഏട്ടൻ കഥ പറയുന്നത് കേൾക്കാനെ നല്ല രസമുണ്ട്.... കുറച്ചു കൂടെ time കൂട്ടമായിരുന്നു.
Thank you so much dear unni for your support and appreciation ❤️
@indrajithtr3910 Жыл бұрын
Saran aane kurich enthelum choikaayirunnu... 😊
@abhiabhijith2736 Жыл бұрын
എന്റെ ജീവിതത്തിൽ ആന എന്നത് കാഴ്ചക്കുമനംനിറക്കുന്ന ഒന്നുമാത്രം ആയി നിന്നകാലത്തു ഞാൻ ഒരു ആനപ്രേമി ആണെന്ന് ഉറക്കെ വിളിച്ചുപറയാൻ കാരണക്കാരനായവൻ അതിനപ്പുറം അവന്റെ വിയോഗത്തിന് ശേഷം ഞാൻ എന്ന ആനപ്രേമിയുടെ തകർച്ചയും.... തുടക്കവും അവസാനവും നിന്നിലൂടെ മാത്രം ആണ് കർണ്ണാ..... 😔
@aslamsk57695 ай бұрын
😮
@sreerakshith Жыл бұрын
🥺🥺🙏🏻🙏🏻
@mujeebkannan8333 Жыл бұрын
എരിമയൂർ മണിയേട്ടന്റെയും നെന്മാറ മഹേഷേട്ടന്റെയും video എടുക്കുമോ ചേട്ടാ
@Sree4Elephantsoffical Жыл бұрын
എടുക്കാല്ലോ ....
@Abhijith_jithuz Жыл бұрын
🥰
@adarshadarsh7137 Жыл бұрын
🙀🔥
@sadasivans4790 Жыл бұрын
@@Sree4Elephantsoffical ♥️💯
@sandeep12457 Жыл бұрын
@@Sree4Elephantsoffical waiting👀🔥
@sivasrs7911 Жыл бұрын
Etta kavadi ashanda video ninga edukkilla enthe karanam
@abhinav.r Жыл бұрын
ശശിയേട്ടന്റെ സംസാരം കേക്കാൻ തന്നെ ഒരു രസം.... എപ്പിസോഡ് നിർത്തല്ലേ ശ്രീകുമാറേട്ട
@muzammllhamza8990 Жыл бұрын
BJm❤❤❤❤.super
@tvadarsh1358 Жыл бұрын
ശശി ഏട്ടൻ 🥰🤩
@a_dhu Жыл бұрын
❤
@Sree4Elephantsoffical Жыл бұрын
Thank you so much dear adhik for your support and appreciation ❤️