കണ്ണോളംകണ്ടതുപോരാ | Kannolam Kandathu Pora | Swami Ayyappan MG Sreekumar | Ayyappa Devotional Songs

  Рет қаралды 12,756,490

MC Audios And Videos Malayalam

MC Audios And Videos Malayalam

Күн бұрын

Пікірлер: 2 900
@muruganc1424
@muruganc1424 17 күн бұрын
2025-ൽ ഈ മനോഹര അയ്യപ്പാ ഗാനം കേൾക്കുന്നവരുണ്ടോ ❤❤❤🎉🎉🎉
@deepamvvenu6170
@deepamvvenu6170 15 күн бұрын
🥰
@melakoottam4905
@melakoottam4905 12 күн бұрын
Yes njan January 18 2025
@sarithasajeev8094
@sarithasajeev8094 6 күн бұрын
Yes
@ruby-mangalath
@ruby-mangalath 6 жыл бұрын
ഈ ഗാനത്തിൽ അയ്യപ്പന്റെ സാനിധ്യം ഉള്ളത് പോലെ തോന്നൽ... അത്രക്ക് ഫീൽ
@rajeshmlp
@rajeshmlp 5 жыл бұрын
എന്താ സംശയം ... ഓരോ ശ്വാസത്തിലും അയ്യപ്പൻ കൂടെയുണ്ട് ...
@dhanyaanil5357
@dhanyaanil5357 5 жыл бұрын
Athe sathyam
@MayaDevi-ju7gf
@MayaDevi-ju7gf 5 жыл бұрын
Correct
@prasanthlaloo
@prasanthlaloo 5 жыл бұрын
തോന്നലല്ല. അത് ഉള്ളതാണ് ആ ഫീൽ. അയ്യപ്പനുണ്ട് കൂടെ എപ്പോളും. ♥️✌️
@sindhuknair7338
@sindhuknair7338 5 жыл бұрын
Sathyam
@abhishekviswan7243
@abhishekviswan7243 4 жыл бұрын
എംജി സാറിന്റെ വോയ്സിൽ അയ്യപ്പ ഭക്തിഗാനങ്ങൾ കേൾക്കാൻ ഒരു പ്രത്യേക ഫീൽ തന്നെ ആണ് എല്ലാം ഒരേ പൊളി....
@reshmar1459
@reshmar1459 3 жыл бұрын
Yes
@thegoatleo7582
@thegoatleo7582 3 жыл бұрын
കൂടെ മണിച്ചേട്ടനും
@krishnans9493
@krishnans9493 3 жыл бұрын
@@thegoatleo7582 no mani.. only .mg and dassettan
@midhun.k4686
@midhun.k4686 3 жыл бұрын
@@thegoatleo7582 athu muthappan song aa ..😍
@vaishakhmohans347
@vaishakhmohans347 3 жыл бұрын
@@reshmar1459 yes correct
@brothersvlog2408
@brothersvlog2408 2 жыл бұрын
ഞാനൊരു മുസ്ലിമാണ് കുട്ടിക്കാലം മുതൽ mg സാറിന്റെ അയ്യപ്പ പാട്ട് കേട്ടാണ് വളർന്നത് എന്തൊരു ഫീലാണ് 🥰🥰
@vijilesh4746
@vijilesh4746 Жыл бұрын
Sangeethathiinu enthu jathi....lf you can imagine human attitude..like that every religion
@abhilashanil361
@abhilashanil361 Жыл бұрын
❤❤
@sreekanthguruvayoor1993
@sreekanthguruvayoor1993 Жыл бұрын
❤❤
@sreekanth9408
@sreekanth9408 Жыл бұрын
❤❤❤
@nishanthnnarayanan5528
@nishanthnnarayanan5528 Жыл бұрын
❤❤❤
@Anudev.Swapna
@Anudev.Swapna 2 жыл бұрын
30 സെക്കന്റ്‌ ഉള്ള ഒരു സ്റ്റാറ്റസ് വീഡിയോ കണ്ട് ഞാൻപോലുമറിയാതെ കണ്ണ് നിറഞ്ഞത് കൊണ്ട് പാട്ട് ഫുള്ള് കേൾക്കാൻ വന്നതാണ് 🙂....... എല്ലാവർക്കും ഒരേ ഒരു വികാരം അയ്യപ്പൻ 🔥🔥🙏🏻🙏🏻 സ്വാമി ശരണം 🙏🏻🙏🏻
@sunilprincy7265
@sunilprincy7265 2 жыл бұрын
Njanum👍🙏🙏🙏
@vijeshkundur6587
@vijeshkundur6587 2 жыл бұрын
Njanum....
@goldminer-98
@goldminer-98 2 жыл бұрын
🙏
@shageeshkavumchalil7607
@shageeshkavumchalil7607 Жыл бұрын
Me too....
@akhilasreejith71
@akhilasreejith71 Жыл бұрын
me too
@muhammedhmusthafa2172
@muhammedhmusthafa2172 4 жыл бұрын
പുലർച്ചെ അമ്പലത്തിൽ നിന്ന് ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്...പ്രവാസി ആയി പോയപ്പോൾ മിസ് ചെയ്യുന്നു
@prasanthprabha8994
@prasanthprabha8994 3 жыл бұрын
@ranjanssalian3404
@ranjanssalian3404 3 жыл бұрын
❤️😍😍😍❤️
@In_evit_able
@In_evit_able 3 жыл бұрын
Swami Saranam
@dhaveshps3096
@dhaveshps3096 3 жыл бұрын
ഞാനും..... സഹോ...ഒരു വലിയ ഭാഗ്യം നഷ്ടം വരുത്തുന്ന പോലേ...ഇതെല്ലാം കേട്ടു തന്നെ ജീവിക്കണം.
@arunkumarmv5947
@arunkumarmv5947 3 жыл бұрын
❤❤❤❤🇮🇳നാട്
@RamyaRamya-gi4hp
@RamyaRamya-gi4hp 4 жыл бұрын
സ്വാമിയേ അയ്യപ്പ.... കണ്ണ് നിറയുന്നു... വിധിയുണ്ടെങ്കിൽ എന്റെ അമ്പതാം വയസിൽ മല കേറി വരും അയ്യനെ കാണാൻ
@vishnukoledath1530
@vishnukoledath1530 4 жыл бұрын
ഇതാണ് വിശ്വാസം ഇതാണ് ശക്തി 🙏
@shanthiprasad7723
@shanthiprasad7723 4 жыл бұрын
അതെ.. വരും അയ്യപ്പാ അങ്ങയെ കണ്ടു തൊഴാൻ.. 😢😢🙏🙏🙏
@sreeharias8665
@sreeharias8665 4 жыл бұрын
Swami sharanam 🕉️
@midhunkannan6425
@midhunkannan6425 4 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ
@lordshiva10
@lordshiva10 4 жыл бұрын
അയ്യപ്പൻ നിങ്ങളെ ഉറപ്പായിട്ടും വിളിക്കും.... വിധി നിങ്ങൾക് അനുകൂലമായിരിക്കും
@vaisakhmadhu7100
@vaisakhmadhu7100 4 жыл бұрын
ഇപ്പോഴും കേള്‍ക്കുന്ന അതേ സമയം കണ്ണ് നിറഞ്ഞവരുണ്ടോ ?
@renjudnair3470
@renjudnair3470 3 жыл бұрын
🙏
@vivekchirakkal1977
@vivekchirakkal1977 3 жыл бұрын
ഇങ്ങനുള്ള പാട്ടുകൾ ഉണ്ടാക്കുന്ന ഒരു അനുഭൂതി..... അതും എംജി ചേട്ടന്റെ വോയിസും.... കണ്ണ് നിറയാതിരിക്കുമോ.... വേറെ റേഞ്ച് ഫീൽ❤
@meenutymeenuty7928
@meenutymeenuty7928 3 жыл бұрын
Kannu ariyathe narayunnu
@priyavinayan8413
@priyavinayan8413 3 жыл бұрын
🙏
@gijupadmanabhan5133
@gijupadmanabhan5133 3 жыл бұрын
@@meenutymeenuty7928 b B ,,,
@shareefshari9327
@shareefshari9327 Жыл бұрын
ഞാനൊരു മുസ്ലിം ആണ്..കണ്ണൂർ ആണ്...എന്റെ കുട്ടിക്കാലത്തിലേക്കു കൊണ്ടുപോകുന്ന നല്ലൊരു song ആണിത്... അയ്യപ്പന്മാർ അന്ന് വീട്ടിൽ അല്ല താമസിക്കുക. അവർ കടയുടെ മുകളിൽ ഒരു മുറിയിലായിരിക്കും.. രാവിലെ എല്ലാവരും പുഴ യിൽ മുങ്ങി കുളിക്കും.. രാവിലെയും വൈകീട്ടും ഇതുപോലുള്ള പാട്ടുകൾ ഉറക്കെ വെക്കും.. അത് കേൾക്കാൻ പ്രതേക സുഖമാണ്.
@SoutherngatewaTours
@SoutherngatewaTours 3 ай бұрын
😘😘🥰🥰😍😍❤❤❤🙏🙏🙏
@DEEPAK-rd4vo
@DEEPAK-rd4vo 3 жыл бұрын
കണ്ണോളം കണ്ടതുപോരാ കാതോളം കേട്ടതുപോരാ അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി....... ഓം............ഓം.............. കണ്ണോളം കണ്ടതുപോരാ കാതോളം കേട്ടതുപോരാ അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി.. അയ്യൻശരണം സ്വാമിയെ നെയ്യഭിഷേകം സ്വാമിക്ക് കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും നടയ്ക്കുവെക്കുന്നേ.. കണ്ണില്ലാതുള്ളോർക്കും കാണാറാകുന്നു കണ്ണീരും തേനാകുന്നു കയ്യില്ലാ ജന്മങ്ങൾ കൈനീട്ടി.. കേഴുന്നു കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു എല്ലാർക്കും അയ്യപ്പൻ കാവലുണ്ടേ.... എങ്ങോട്ടു പോയാലും കൂടെയുണ്ടേ.. കണ്ണോളം കണ്ടതുപോരാ കാതോളം കേട്ടതുപോരാ അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി..... തിരുവടി ശരണം സ്വാമിയെ ഇരുമുടിയെല്ലാം സ്വാമിക്ക് പനിനീർ കുടവും പാലും തേനും പൂവും പൊന്നും നടയ്ക്കു വയ്ക്കുന്നേ....... നാവില്ലാതുള്ളോരും നാമം പാടുന്നു.. നാടെല്ലാം കാതോർക്കുന്നു... ആടാനും പാടാനും അയ്യപ്പൻ കൂടുന്നു ആരാനും വൈകുമ്പോൾ തേടാനും പോകുന്നു ആളില്ലാ കാട്ടിലും അയ്യനുണ്ടേ... അമ്പലമേട്ടിലും അയ്യനുണ്ടേ.... കണ്ണോളം കണ്ടതുപോരാ കാതോളം കേട്ടതുപോരാ അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി ഓം........ഓം...... കണ്ണോളം കണ്ടതുപോരാ കാതോളം കേട്ടതുപോരാ അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി.... അയ്യൻശരണം സ്വാമിയെ നെയ്യഭിഷേകം സ്വാമിക്ക് കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും നടയ്ക്കുവെക്കുന്നേ.. കണ്ണോളം കണ്ടതുപോരാ.. കാതോളം കേട്ടതുപോരാ.. അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ..... ഗുരുസ്വാമി ദീപക് ശാസ്താംകോട്ട
@ഗീതഗോവിന്ദം
@ഗീതഗോവിന്ദം Жыл бұрын
വളരേ നന്നായി ❤🎉🎉🎉
@prasadkuttan7733
@prasadkuttan7733 Жыл бұрын
🙏👍
@sangeethakesavan7230
@sangeethakesavan7230 Жыл бұрын
🙏🏻🕉️🙏🏻
@geethugopu4424
@geethugopu4424 Жыл бұрын
🥺❤❤
@amalbloger822
@amalbloger822 Жыл бұрын
Thakns 💝
@jintoswhatsappstatus8774
@jintoswhatsappstatus8774 4 жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ എന്ത് എന്ന് അറിയാതെ ഒരു ഇഷ്ടം ആണ് നല്ല അനുഗ്രഹം ഉള്ള പാട്ട് ❤️
@sujithvs4756
@sujithvs4756 3 жыл бұрын
🌹🌹🌹👌👌👌🤝🤝🤝💞💞💞💞
@aswathya3772
@aswathya3772 3 жыл бұрын
എന്തിനു മതം പറയുന്നു നമ്മൾ മനുഷ്യർ
@aiswaryaroshith5545
@aiswaryaroshith5545 3 жыл бұрын
👍santhosham chetta. halelulayil pearthikana ente ammayi ammake njan eth ketta chekuthante pattaanne. nth theganavo parayane🙄
@NIKHIL-ie4ft
@NIKHIL-ie4ft 3 жыл бұрын
@@aiswaryaroshith5545 Ororutharude swabhavam alle namukk enth parayan kazhiyum. saramilla.
@vishnumohan3038
@vishnumohan3038 3 жыл бұрын
Athinu entha ellam oru dhaivam anu ketto three murthi hindu allahu yeshudevan Ivar ellam bhagavan Shivan thannaya bhagavante amsham anu ellam onnu thanna jathi matham onnu ullu ath sthreee purushan anu matham undakkiyath mandakk mula illatha manushyar
@manjadikuru1300
@manjadikuru1300 6 жыл бұрын
സുഹൃത്തുക്കളെ ഞാൻ ഒരു മുസ്ലിം ആണ് എന്നാലും ഈ പാട്ട് എനിക്ക് ഒത്തിരി ഇഷ്ട്ടാണ് ഞാൻ കേൾക്കാറുണ്ട്
@vishnuviswanath1727
@vishnuviswanath1727 6 жыл бұрын
Thanks friend
@pinkis2973
@pinkis2973 6 жыл бұрын
😘😘😘
@akashanu7118
@akashanu7118 6 жыл бұрын
Rasoole Rasoole ennulla paatu njanum...
@akashanu7118
@akashanu7118 6 жыл бұрын
Ellam onnalle mashe....🙏
@manjadikuru1300
@manjadikuru1300 6 жыл бұрын
@@akashanu7118 S.....ellam ഒന്നല്ല എന്നല്ല സുഹൃത്തേ ഞാൻ പറഞ്ഞത്
@dhanyadhanya3814
@dhanyadhanya3814 2 жыл бұрын
ഇന്ന് എൻറ്റെ മോന് അയ്യപ്പന്റെ നടയിൽ പോയി അവന്റെ കന്നിമല സോമിയെ ശരണമ് അയ്യപ്പ
@sreelakshmimenon1741
@sreelakshmimenon1741 6 ай бұрын
പണ്ട് ബസ്സിൽ ഈ പാട്ട് + ചന്ദനത്തിരി + മഴ uff💕 വല്ലാത്ത ഒരു feel ആണ് അനുഭവിച്ചവർക്ക് അറിയാം 💝
@rebal5732
@rebal5732 5 ай бұрын
❤Athe athe❤....ente naattil odunna bus il um Mrng il ayyappa bhakthi gaanangal aanu vekkunnath❤❤❤❤
@sreelakshmimenon1741
@sreelakshmimenon1741 5 ай бұрын
@@rebal5732 ആണോ 💙
@BijuKumar-hx6um
@BijuKumar-hx6um 5 ай бұрын
Home തിയേറ്റർ ഇൽ ഈ പട്ടു കേൾക്കുമ്പോ പൊളി ആണ് ❤️❤️❤️❤️❤️❤️❤️👍🏻👍🏻
@nitheeshkumar7538
@nitheeshkumar7538 3 ай бұрын
പിന്നല്ല
@vipinvipivipi8108
@vipinvipivipi8108 2 ай бұрын
ഓ പൊളി ♥️പൊളി പൊളി ♥️♥️♥️💕
@harithasujith1496
@harithasujith1496 4 жыл бұрын
സ്വാമി ശരണം മൂന്നു മല ചവിട്ടി ഇനിയും ആയുസ്സ് ഉണ്ടേൽ അൻപതാമത്തെ വയസ്സിൽ എന്റെ രണ്ടു ആൺമക്കളോടൊപ്പംപൊന്നു സ്വാമിയേ കാണാൻ ഞാൻ വരും ....🙏🙏🙏
@vineeth249
@vineeth249 Жыл бұрын
Urappayum swamiye kanum
@Anjuzz810
@Anjuzz810 Жыл бұрын
Urappayum he is with us 💖💖🙏🙏
@AnandUnii
@AnandUnii 5 ай бұрын
🙏
@AnandUnii
@AnandUnii 5 ай бұрын
🙏
@adarshvenugopal9109
@adarshvenugopal9109 3 ай бұрын
❤❤
@Random_Media357
@Random_Media357 5 жыл бұрын
അയ്യപ്പന്റെ നാട്ടിൽ ജനിക്കാൻ കഴിഞ്ഞതിൽ പരം പുണ്യം എനിക്ക് ഈ ജന്മം കിട്ടാനില്ല 🙏♥️😍
@karthikkrishnan2296
@karthikkrishnan2296 4 жыл бұрын
Prabhu... angu evdeyum vannu..
@theautumn5404
@theautumn5404 4 жыл бұрын
അതെ...
@Jishaammu
@Jishaammu 3 жыл бұрын
Pathanamthitta 🤗pandalam❤
@Random_Media357
@Random_Media357 3 жыл бұрын
@@Jishaammu ♥️♥️😇
@shortstunt8573
@shortstunt8573 3 жыл бұрын
ഭാഗ്യവാൻ
@neethu.rajesh2045
@neethu.rajesh2045 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഒരു വട്ടമെങ്കിലും കണ്ണ് നിറഞ്ഞവർ ഉണ്ടോ 🙏🙏🙏🙏സ്വാമി ശരണം 🙏
@AnilKumar-uo8vw
@AnilKumar-uo8vw 3 жыл бұрын
Mm
@sayispappa
@sayispappa 3 жыл бұрын
Mmm
@TeamJusticeCrew22
@TeamJusticeCrew22 3 жыл бұрын
Ondd🥺🥺
@Vishnu-xz5hf
@Vishnu-xz5hf 3 жыл бұрын
Njan
@vipinkrishna5163
@vipinkrishna5163 3 жыл бұрын
Pinne illathee
@hari7zz
@hari7zz 10 ай бұрын
2024 ഇൽ ഈ സോങ് സെർച്ച്‌ ചെയ്തു കേൾക്കാൻ വന്നവർ ഉണ്ടോ
@user-Gokulml
@user-Gokulml 9 ай бұрын
Pinalah
@hkcreations1871
@hkcreations1871 9 ай бұрын
Njan mikka divasavum kelkkum 🙏🏻
@prameeja204
@prameeja204 9 ай бұрын
Ahh vannitind
@Avvmspc_uravugal
@Avvmspc_uravugal 8 ай бұрын
Me
@sreejithm6712
@sreejithm6712 7 ай бұрын
Dhippo
@pradeepk.s3009
@pradeepk.s3009 6 жыл бұрын
ഇത് കേൾക്കുമ്പോൾ ഒരു വിങ്ങലാ... ഈ സാഹചര്യത്തിൽ പ്രതെയ്കിച്ചു.... ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ ഭഗവാനെ..... ഒരു പ്രവാസി പ്രദീപ് അബുദാബി... സ്വാമിയേ ശരണം അയ്യപ്പാ...
@saraths6222
@saraths6222 4 жыл бұрын
അവസരം തരട്ടെ... Whatsaap 9679515202
@ashokanadiyodi2285
@ashokanadiyodi2285 4 жыл бұрын
@@saraths6222 SWAMY SHARANAM
@vindatl2956
@vindatl2956 4 жыл бұрын
Mmlpmpk9kkkk Lgddty
@ambilikarolil2357
@ambilikarolil2357 4 жыл бұрын
🙏
@greeshasumit1694
@greeshasumit1694 3 жыл бұрын
@@ashokanadiyodi2285 ylyuipf9സിറി യൂട്യൂട് രുർ
@harshankumar8710
@harshankumar8710 4 жыл бұрын
എന്റെ അയ്യപ്പാ 2021 ൽ എങ്കിലും പഴയ പോലെ 41ദിവസം വൃതം എടുത്തു അങ്ങയെ ദർശിക്കാൻ ഉള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാകണേ ഭഗവാനെ
@apzzar779
@apzzar779 4 жыл бұрын
ഭഗവാനേ എല്ലാരേം രക്ഷിക്കണേ 🙏🙏🙏😢😢😢 ഈ ദുരിതം മാറ്റി തരണേ
@sreekanthguruvayoor1993
@sreekanthguruvayoor1993 10 ай бұрын
@BijuKumar-hx6um
@BijuKumar-hx6um 5 ай бұрын
ഭാഗവാൻ കൂടെ ഉണ്ടാകും 👍🕉️👍👍🕉️❤️❤️
@amithgp9464
@amithgp9464 Жыл бұрын
ഈ പാട്ടിൻ്റെ വരികളും, ഈണവും കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ആനന്ദം ആണ് 🥰 ഒരു nostalgic feel🥺 കഴിയുമെങ്കിൽ ഒരു തവണ കൂടെ എൻറെ അയ്യനെ കാണാൻ എനിക് പോണം 🥺❤️ കാത്തിരിക്കും❤❤❤
@mcaudiosandvideos
@mcaudiosandvideos Жыл бұрын
Thanks for the support.Please share to all friends
@shuhaibparava1228
@shuhaibparava1228 3 жыл бұрын
ചെറുപ്പത്തിൽ ഈ പാട്ട് എന്നും അമ്പലത്തിൽ നിന്ന് കേൾക്കുമായിരുന്നു..ഇഷ്ടം ♥️♥️favourite (തങ്ക നില ഉമ്മ വെക്കും സ്വാമി പാദമേ) 😍♥️
@ponnuponnu3074
@ponnuponnu3074 2 жыл бұрын
🙏🏻🙏🏻
@subeshpalliyali9069
@subeshpalliyali9069 Жыл бұрын
♥️❤♥️
@rpfamily2016
@rpfamily2016 6 жыл бұрын
ഇൗ പാട്ട്‌ എപ്പോൾ കേട്ടാലും തീരുന്നത് വരെ അറിയാതെ കരഞ്ഞു പോകുന്നു .... എന്റെ പൊന്നു തമ്പുരാൻ
@gireeshgireesh4712
@gireeshgireesh4712 6 жыл бұрын
Sathyam
@multitechengineering989
@multitechengineering989 5 жыл бұрын
Renjith K Ramachandran കണ്ണ് നിറഞ്ഞു പോണു എന്റെഎന്റെ അയ്യപ്പാ
@lekshmis1874
@lekshmis1874 5 жыл бұрын
Athe ee paat kekumpol nammude sankadangal oke ayyapn matum enn viswasm varunnu
@MsAminroop
@MsAminroop 5 жыл бұрын
Every time I hear I cry. Swami Saranam
@GEETHUBNAIR
@GEETHUBNAIR 5 жыл бұрын
Swami saranam
@multitechengineering989
@multitechengineering989 5 жыл бұрын
എന്റെ അയ്യപ്പാ കണ്ണ് നിരിനെ പോലും എനിക് തടുക്കാൻ ആവുന്നില്ല , ശ്രീ കുമാർ ചേട്ടാ ഒരായിരം നന്ദി
@rajeshmlp
@rajeshmlp 5 жыл бұрын
കറക്ട് .... ഒരു ഭക്തി ക്കണ്ണീർ
@abisuresh5720
@abisuresh5720 4 жыл бұрын
😘😘😘
@AbhijithKavungal
@AbhijithKavungal 4 жыл бұрын
True
@preejithj7200
@preejithj7200 4 жыл бұрын
Ayyante munpil e adiyante pranam. Ariyathe kannu niranju
@sreejaponnus4453
@sreejaponnus4453 4 жыл бұрын
Hi
@Manushyan_1
@Manushyan_1 6 жыл бұрын
ഈ പാട്ടിൽ എന്റെ അയ്യൻ ഉണ്ട് ❤
@unnikathuunnikathu613
@unnikathuunnikathu613 5 жыл бұрын
♥️♥️♥️♥️
@Manushyan_1
@Manushyan_1 2 жыл бұрын
@@unnikathuunnikathu613 🙏🏻🙏🏻🙏🏻
@vaisakhkrishna7203
@vaisakhkrishna7203 2 жыл бұрын
beautiful song .eniku valare ishtamanu.ente kannu niranju.
@akhilkottappara
@akhilkottappara Ай бұрын
ഈ പാട്ട് എന്നിക്ക് ഒരു ദിവസം പോലും കേൾക്കാൻ വിടാതെ കേൾക്കാൻ തോന്നുന്നു ❤❤
@Divyasidhu834
@Divyasidhu834 2 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ നമ്മുടെ എല്ലാ ദുഖങ്ങളും അയ്യപ്പനോട് പറയും പോലെ എനിക്ക് അനുഭവപ്പെടുന്നുണ്ട് 🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏
@PravijitP
@PravijitP Жыл бұрын
@sangeethakesavan7230
@sangeethakesavan7230 Жыл бұрын
🙏🏻🙏🏻
@ratheeshkumar.p.p29
@ratheeshkumar.p.p29 4 жыл бұрын
അയ്യപ്പ സ്വാമിയെ ഈ പകർച്ചവ്യാധിയിൽ നിന്നും ലോകത്തെ രക്ഷിക്കോണമോ " സ്വാമിയേ ശരണമയ്യപ്പാ
@manuutube
@manuutube 4 жыл бұрын
hi hi hi
@revathypradeep4591
@revathypradeep4591 4 жыл бұрын
super
@varunvaru8195
@varunvaru8195 4 жыл бұрын
കണ്ണില്ലാതുള്ളോർക്കും കാണാറാകുന്നു,, കണ്ണീരും തേനാകുന്നു.... എജ്ജാതി വരികൾ 🙏
@varunvishakham5136
@varunvishakham5136 5 жыл бұрын
ഞാൻ 10 ക്ലാസിൽ പഠിക്കുമ്പോൾ ഇറങ്ങിയ ഗാനം. Asianet ൽ ഈ Album ത്തിന്റെ പരസ്യം കണ്ട്, cassette കടയിൽ നിന്ന് ഇത് Record ചെയ്ത് എന്റെ 1000 രൂപയുടെ BPL player ൽ ഇത് കേട്ടാ കാലം.. ഇന്ന് i phone ൽ ഇത് കേൾക്കാൻ ഭാഗ്യം കിട്ടിയ ഞങ്ങളുടെ തലമുറ. എല്ലാം അയ്യന്റെ കാല്ക്കൽ 🙏
@renjithpv3915
@renjithpv3915 3 ай бұрын
ഇപ്പൊ ഈ ഭൂമിയിൽ ജീവിക്കാൻ ഉള്ള പ്രചോദനം ആണ് ഈ സോങ്.. ന്റെ അയ്യപ്പ സ്വാമിയേ 💞🙏
@sreejithsadasivan9868
@sreejithsadasivan9868 4 жыл бұрын
ഈ 2020 ലും ഈ ഗാനം ഇഷ്ടപ്പെടാത്തവരില്ല🙏🙏🙏
@akhilanandha740
@akhilanandha740 4 жыл бұрын
Athe athaanu sathyam
@vishnumg7839
@vishnumg7839 4 жыл бұрын
2021 ലും ഈ ഗാനം കേൾക്കുന്നവർ ഉണ്ടാവും.😍😍
@manu.m1154
@manu.m1154 3 жыл бұрын
2021
@ajeesharts9610
@ajeesharts9610 3 жыл бұрын
Evergreen hit song
@AryaJithin508
@AryaJithin508 Жыл бұрын
2023
@varunvaru8195
@varunvaru8195 3 жыл бұрын
ഇനി വാവരുടെ പുനർജ്ജന്മം ആണോ MG💘അയ്യപ്പൻ 💟MG എജ്ജാതി കോമ്പിനേഷൻ
@shabusimi6115
@shabusimi6115 3 жыл бұрын
ആണോ
@varunvaru8195
@varunvaru8195 3 жыл бұрын
@@shabusimi6115 തോന്നുന്നു
@niranjana.r2050
@niranjana.r2050 3 жыл бұрын
Tonunnu mg sirintae ayyappa song oru pretaeka feel annu
@monishamm5788
@monishamm5788 4 жыл бұрын
ഈ പാട്ട് കേൾക്കുമ്പോ കണ്ണുകൾ നിറയുന്ന്നു.. നമ്മുടെ ആ പഴയ ഭക്തി സാന്ദ്രമായ ദിനങ്ങൾ ഓർമ വരുന്നു... ഇപ്പോ അയ്യപ്പന്മാർ എവിടെ... 😔😔😔♥️
@keralatech8434
@keralatech8434 3 жыл бұрын
അയ്യപ്പൻ സർവ്വ ശക്തൻ ആണ് എല്ലായിടങ്ങളിലും നിറഞ്ഞു നിൽക്കുന്നുണ്ട്, അയപ്പനെ മനസ്സിൽ തട്ടി പ്രാർത്ഥിച്ചാൽ വരും പല രൂപങ്ങളിൽ പല ആളുകളിൽ,എന്നും ബക്തരുടെ വേദന മാറ്റി തരും❤️
@SanjuSanju-pd1fk
@SanjuSanju-pd1fk 3 жыл бұрын
ഇവിടെ ഉണ്ട് 🙏🏻
@simpletips5149
@simpletips5149 3 жыл бұрын
Sathyam..
@sumesh5092
@sumesh5092 3 жыл бұрын
Ee corona samayathum malachavitti 41 divasam vrathamedutha ennepolulla bhakthar ullidatholam onnum evdeyum illathakilla
@shojithck1145
@shojithck1145 2 жыл бұрын
ഇവിടെ തന്നെയുണ്ട് എവിടെയും പോയിട്ടില്ല 20 കൊല്ലമായി മലയ ചവിട്ടുന്നത്
@mahadevan1979
@mahadevan1979 27 күн бұрын
അയ്യപ്പൻ ഏതൊരു ഭക്തന്റെയും ഒരു വികാരം ആണ് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര 🙏🙏🙏
@kannan-gm2is
@kannan-gm2is 3 жыл бұрын
എനിക്ക് ഈ song കേട്ടാൽ 🙏🏻അപ്പോൾ അയ്യപ്പ സ്വാമിയേ കാണാൻ തോന്നും. സ്വാമിയേ ശരണമായ്യപ്പ 🙏🏻🙏🏻
@prasunbr
@prasunbr 2 жыл бұрын
കണ്ണോളം കണ്ടതു പോരാ കാതോളം കേട്ടതു പോരാ അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി അയ്യൻ ശരണം സ്വാമിയേ നെയ്യഭിഷേകം സ്വാമിക്ക് കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും നടയ്ക്കുവെയ്ക്കുന്നെ (കണ്ണോളം കണ്ടതു പോരാ) കണ്ണില്ലാതുള്ളോർക്കും കാണാറാവുന്നു കണ്ണീരും തേനാകുന്നു കയ്യില്ലാ ജന്മങ്ങൾ കൈ നീട്ടി കേഴുന്നു കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു എല്ലാർക്കും അയ്യപ്പൻ കാവലുണ്ടേ എങ്ങോട്ടു പോയാലും കൂടെയുണ്ടേ (കണ്ണോളം കണ്ടതു പോരാ) തിരുവടി ശരണം സ്വാമിയെ ഇരുമുടിയെല്ലാം സ്വാമിക്ക് പനിനീർക്കുടവും പാലും തേനും പൂവും പൊന്നും നടയ്ക്കുവെയ്ക്കുന്നെ നാവില്ലാതുള്ളോരും നാമം പാടുന്നു നാടെല്ലാം കാതോർക്കുന്നു ആടാനും പാടാനും അയ്യപ്പൻ കൂടുന്നു ആരാനും വൈകുമ്പോൾ തേടാനും പോകുന്നു ആളില്ലാ കാട്ടിലും അയ്യനുണ്ടേ അമ്പലമേട്ടിലും അയ്യനുണ്ടേ (കണ്ണോളം കണ്ടതു പോരാ) അയ്യൻ ശരണം സ്വാമിയേ നെയ്യഭിഷേകം സ്വാമിക്ക് കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും നടയ്ക്കുവെയ്ക്കുന്നെ (കണ്ണോളം കണ്ടതു പോരാ)
@Satan-ou6gt
@Satan-ou6gt 3 жыл бұрын
2021ഇൽ ഞാൻ മാത്രം അയ്യപ്പനെ ഓർത്തു...... വേറെ ഒരാളും ഇല്ല...... 🙏🙏🤗🤗
@copy7155
@copy7155 3 жыл бұрын
Unde
@anjalykrishnapb2971
@anjalykrishnapb2971 3 жыл бұрын
Und😌
@krishnananddm8932
@krishnananddm8932 3 жыл бұрын
Njangalund Bro
@noufalpkn3919
@noufalpkn3919 3 жыл бұрын
അരുള്ള മൂപ്പര് മാത്രമേ ഒള്ളു
@harsha_mv_437
@harsha_mv_437 3 жыл бұрын
Njanum undeee🙂🙂
@athiramukesh6107
@athiramukesh6107 4 жыл бұрын
കുട്ടികാലത്തു അച്ഛനോട് ഒപ്പം പോയിട്ടുണ്ട് ഇനി അയ്യപ്പനെ കാണാൻ ഭാഗ്യം ഉണ്ടങ്കിൽ വരണം വയസ്സുകാലത്ത്‌ 😌😌🙏🙏🙏🙏🙏🙏🙏
@ichimon2810
@ichimon2810 4 жыл бұрын
🙏🙏🙏🙏
@jayarajvirat18vm88
@jayarajvirat18vm88 4 жыл бұрын
ഭാഗ്യം ഉണ്ടാവട്ടെ 🥰😍
@nitheeshkumar0109
@nitheeshkumar0109 3 жыл бұрын
അയ്യപ്പൻ അനുഗ്രഹിക്കട്ടെ സഹോദരി 🥰
@sitharasreekanth
@sitharasreekanth 2 жыл бұрын
ഞാനും..... പോയിട്ടുണ്ട്..... കാത്തിരിക്കുന്നു.... അയ്യപ്പ സ്വാമിയെ കാണാ൯❤
@dhaneshkuzhikkattil9055
@dhaneshkuzhikkattil9055 2 жыл бұрын
ഈ പാട്ടിൽ അയ്യപ്പനുണ്ട്..
@sachinalleppilly8101
@sachinalleppilly8101 3 жыл бұрын
ആളില്ലാ കാട്ടിലും അയ്യനുണ്ടേ.... അമ്പല മേട്ടിലും അയ്യനുണ്ടേ... 🙏🙏വരികൾ🙏🙏
@minim9325
@minim9325 Ай бұрын
എന്റെ മോൾക്ക് 4 വയസായി ഇപ്പോഴും അയ്യപ്പന്റെ പാട്ടുകെട്ടാണ് ഉറങ്ങുന്നത്
@JishnuShaji-fe9li
@JishnuShaji-fe9li 3 ай бұрын
സ്വാമിയേ ഈ മണ്ഡലകാലം മല കയറാൻ സാധിക്കണേ 🙏🕉️🙏 അയ്യപ്പ സ്വാമിയേ 🙏🕉️🙏
@shyams7952
@shyams7952 6 жыл бұрын
ഈ പാട്ടുകേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ ഈറൻ അണിയുന്നു
@akashanu7118
@akashanu7118 6 жыл бұрын
Um...enteyummmm...
@deepukv2799
@deepukv2799 6 жыл бұрын
mm☺
@unnikrishnan-wq7qp
@unnikrishnan-wq7qp 5 жыл бұрын
സത്യം
@arun-vv3ti
@arun-vv3ti 5 жыл бұрын
സത്യം
@anjalimr6441
@anjalimr6441 4 жыл бұрын
Sathyam
@tamilankalaigal2
@tamilankalaigal2 5 жыл бұрын
I am from Tamilnadu and I love kerala brothers and sisters. Salute sabarimalai. Save sabarimalai
@aruns2881
@aruns2881 4 жыл бұрын
What.... bro. We all are INDIANS..Jai hind ⚔️🇮🇳⚔️
@myself3362
@myself3362 4 жыл бұрын
Love from kerala. Jai tamil jai kerala jaihind
@yadhukrishnan7271
@yadhukrishnan7271 3 жыл бұрын
🤗🤗🤗🤗 അയ്യപ്പൻ രക്ഷിക്കട്ടെ..... 🥰
@nandanandnandiniskitchenan7898
@nandanandnandiniskitchenan7898 3 жыл бұрын
വിശ്വാസം നമ്മെ രക്ഷിക്കും, വിശ്വാസത്തെ നമ്മളും രക്ഷിക്കണം
@nandanandnandiniskitchenan7898
@nandanandnandiniskitchenan7898 3 жыл бұрын
വിശ്വാസം നമ്മെ രക്ഷിക്കും, വിശ്വാസത്തെ നമ്മളും രക്ഷിക്കണം
@durgamanikuttan3990
@durgamanikuttan3990 4 жыл бұрын
ആയുസും ആരോഗ്യവും അയ്യപ്പൻ തരുമെങ്കിൽ ആ സന്നിധിയിൽ ഞാൻ വരും 41 വ്രതം എടുത്ത് എന്റെ 50ആം വയസിൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏 ആഗ്രഹിച്ചു പോയിട്ടു ഉണ്ട് ഒരു ആൺകുട്ടി ആയി ജനിച്ചിരുന്നുവെങ്കിൽ എന്നു സ്വാമിയേ ശരണം.... 🙏🙏🙏🙏ഇനി എത്രനാൾ കാത്തിരിക്കണം എന്റെ സ്വാമിയേ ഒരു നോക്ക് കാണാൻ
@vaisakhgk259
@vaisakhgk259 11 ай бұрын
ശബരി മാലക്കി പോയി വന്ന ശേഷം കേൾക്കുന്നവർ ഉണ്ടോ ഞാനും അച്ഛനും പോയിട്ട് ഇന്ന് പുലർചേ എത്തിയേ ഉള്ളു എന്റെ കന്നി യാത്ര ആയിരുന്നു അയ്യപ്പനെ കണ്ടു 🙏🏻🙏🏻🥰🥰
@mcaudiosandvideos
@mcaudiosandvideos 11 ай бұрын
Thanks for the support.Please share to all friends and family
@sruthiabhilash4028
@sruthiabhilash4028 Ай бұрын
Enik orupad vishamam und apol njn ee song kelkum😢😢😢😢😢😢
@ashakukku4333
@ashakukku4333 6 жыл бұрын
എന്റെ ഭഗവാനെ അങ്ങയ്ക്കെന്റെ അനന്തകോടി പ്രണാമം.ഈ പാട്ടു കേൾക്കുമ്പോൾ ഭഗവാൻ കണ്മുന്നിൽ നിൽക്കുന്നതുപോലെ തോന്നും.സ്വാമിയേ ശരണമയ്യപ്പാ.......
@suvarnasathi7554
@suvarnasathi7554 5 жыл бұрын
ഓരോ തവണ കേള്‍ക്കുമ്പോഴും തീവ്രമായി മനസ്സിലേക്ക് ആവാഹിക്കപ്പെടുകയാണ് പൊന്നു ശ്രീധര്‍മ്മശാസ്താവ്.അത്രക്കും നല്ല വരികള്‍.. അതിനേക്കാളേറെ മനോഹരമായ ശബ്ദം
@pravipravi779
@pravipravi779 5 жыл бұрын
yess
@ananthuananthu6540
@ananthuananthu6540 3 жыл бұрын
My mum
@ananthuananthu6540
@ananthuananthu6540 3 жыл бұрын
Kzy and yy
@poornimapoornima4714
@poornimapoornima4714 4 жыл бұрын
M. G. ശ്രീകുമാറിന്റെ പാട്ടു അടിപൊളി തന്നെ 🙏🙏🙏🙏🙏🙏🙏👍👍👍👍👍👌👌👌👌❤❤❤❤
@jijeshjijesh4570
@jijeshjijesh4570 2 жыл бұрын
ലോകത്ത് ആരൊക്ക ഏതൊക്കെ അയ്യപ്പ പാട്ട് പാടിയാലും.. ഈ പാട്ടിന്റെ തട്ട് താണ് തന്നിരിക്കും 🔥💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓 എപ്പോ കേട്ടാലും കണ്ണ് നിറയും......
@asishsingbox661
@asishsingbox661 2 жыл бұрын
കണ്ണോളം കണ്ടതുപോര കാതോളം കേട്ടതുപോര അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമീ (2) അയ്യൻ ശരണം സ്വാമിയേ, നെയ്യഭിഷേകം സ്വാമിയ്ക്ക് കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും നടയ്ക്ക് വെയ്ക്കുന്നേ.. (കണ്ണോളം...) കണ്ണില്ലാതുള്ളോർക്കും കാണാനാകുന്നു കണ്ണീരും തേനാകുന്നു കൈയ്യില്ലാ ജന്മങ്ങൾ കൈനീട്ടീ കേഴുന്നു കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു എല്ലാർക്കും അയ്യപ്പൻ കാവലുണ്ടേ.. എങ്ങോട്ട് പോയാലും കൂടെയുണ്ടേ.. (കണ്ണോളം...) തിരുവടി ശരണം സ്വാമിയേ ഇരുമുടിയെല്ലാം സ്വാമിയ്ക്ക് പനിനീർ കുടവും പാലും തേനും പൂവും പൊന്നും നടയ്ക്ക് വെയ്ക്കുന്നേ നാവില്ലാതുള്ളോരും നാമം പാടുന്നു നാടെല്ലാം കാതോർക്കുന്നു.. ആടാനും പാടാനും അയ്യപ്പൻ കൂടുന്നു ആരാനും വൈകുമ്പോൾ തേടാനും പോകുന്നു ആളില്ലാ കാട്ടിലും അയ്യനുണ്ടേ.. അമ്പലമേട്ടിലും അയ്യനുണ്ടേ.. (കണ്ണോളം...) അയ്യൻ ശരണം സ്വാമിയേ, നെയ്യഭിഷേകം സ്വാമിയ്ക്ക് കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും നടയ്ക്ക് വെയ്ക്കുന്നേ.. (കണ്ണോളം...)
@sugathanmg6623
@sugathanmg6623 5 жыл бұрын
എന്റെ ഭഗവാൻ നിറഞ്ഞു നിൽക്കുന്ന പാട്ട്
@anjuanjoose77
@anjuanjoose77 4 жыл бұрын
അയ്യപ്പന്റെ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും ❤️അത്രക് ഇഷ്ട്ട ജീവന അയ്യപ്പനെ 😍സ്വാമി ശരണം🙏
@sreekanthguruvayoor1993
@sreekanthguruvayoor1993 Жыл бұрын
❤❤ തനിക്ക് നല്ലത് വരട്ടെ
@silpajayesh6858
@silpajayesh6858 4 жыл бұрын
രണ്ട് തവണയേ പതിനെട്ടാം പടി ചവിട്ടാൻ ഭാഗ്യം കിട്ടിയുള്ളൂ . Eppozhum ആ മണ്ഡലാരoഭ സമയം ആകുമ്പോ വല്ലാത്തൊരു missing ആണ് ..സങ്കടം varum😊😊😊🙏🙏
@arunchu4467
@arunchu4467 3 жыл бұрын
Sathyam
@thegoatleo7582
@thegoatleo7582 3 жыл бұрын
🙏🙏
@saranyau861
@saranyau861 10 ай бұрын
എത്ര കേട്ടാലും മതി വരില്ല.. 🙏എന്റെ അച്ഛൻ എന്നെ ശബരിമലയ്ക്ക് കൊണ്ടുപോയത് എപ്പോഴും ഇപ്പോഴും ഓർക്കുന്നു എന്റെ അച്ഛനെയും 😢🙏🙏🙏🙏🙏
@vinayakan6180
@vinayakan6180 4 ай бұрын
😢😢😢😢
@gourikrishnajk3287
@gourikrishnajk3287 3 жыл бұрын
🙏🏻🙏🏻🙏🏻ഈ ഗാനം സന്ധ്യക്ക്‌ കേൾക്കുന്നവർ 🙏🏻🙏🏻അടി ഒരു like👍🏻🙏🏻🙏🏻
@nikhil_mp_
@nikhil_mp_ 3 жыл бұрын
ഏവർക്കും ഭക്തിസാന്ദ്രമായ ഒരു മണ്ഡലകാലം നേരുന്നു... 🙏🏻അയ്യപ്പൻറെ അനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെ. സ്വാമി ശരണം 🙏🏻
@komalsaviarypudukad
@komalsaviarypudukad 3 жыл бұрын
അയ്യപ്പ രക്ഷികണേ.... എല്ലാര്ക്കും ആയുർ ആരോഗ്യം നൽകണേ.. ഒരു വീട് എന്ന സ്വപ്നം എനിക്ക് നേടി തരാൻ കൂടെ ഉണ്ടാവേണ്ണേ ഭഗവാനെ. 😔🙏🏽
@tomecreation5504
@tomecreation5504 3 жыл бұрын
Undakum swami saranam
@sanalchandran7430
@sanalchandran7430 2 жыл бұрын
❤️❤️❤️❤️😥
@sanalchandran7430
@sanalchandran7430 2 жыл бұрын
😥😥😥😥
@anjanarajan1145
@anjanarajan1145 4 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു
@cheenganni_jose
@cheenganni_jose 3 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@syamplavannoor
@syamplavannoor 2 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടൊ
@udayakumarr5587
@udayakumarr5587 Ай бұрын
ഇപ്പോൾ കേട്ടു കൊണ്ടിരിക്കുന്നു ❤
@Achurenju-i4v
@Achurenju-i4v 3 жыл бұрын
❣️❣️ കാത്തിരിക്കുന്നു..അൻപതു വയസാകാൻ..അയ്യനെ കാണാൻ.... ഭഗവാനെ.... അനുഗ്രഹിക്കണേ.....
@abhinavmtr7622
@abhinavmtr7622 2 жыл бұрын
ചേച്ചിയുടെ ആഗ്രഹം അയ്യപ്പൻ നിറവേറ്റി തരട്ടെ സ്വാമിശരണം 😊
@vishwanathm.c4875
@vishwanathm.c4875 4 жыл бұрын
I am from Karnataka, I don't understand malayalam much .. But this song is just awasome , it takes away all my pain and gives relaxing feeling ...
@dhanush.kumar.585
@dhanush.kumar.585 3 жыл бұрын
Meee to bro.... Evn I'm from banglore, karnataka..... I too have same feeling's
@surendranvp7951
@surendranvp7951 3 жыл бұрын
@@dhanush.kumar.585 Ugg gh if HL BV of JV lb JV HC Czech Rd HC if the ugg classic
@rijishariji9033
@rijishariji9033 3 жыл бұрын
Aaaaaaqq@@dhanush.kumar.585 1a
@anjuvnshibu8687
@anjuvnshibu8687 3 жыл бұрын
Amhh
@deepu.m7722
@deepu.m7722 3 жыл бұрын
This is a magic of song✨
@AbbasAli-qq8lm
@AbbasAli-qq8lm 6 жыл бұрын
eee songs kelkkumbol ente kuttikkalam orma varunnu bcz ngan valarnnathu 4 temple chuttum..😍😚 ennum mandala masathil eee song kellkkumbol vere oru level feeling
@ChandranChandran-sj3pw
@ChandranChandran-sj3pw 6 жыл бұрын
എനിക്കും bro
@bhavya4818
@bhavya4818 4 жыл бұрын
Anikum nte kuttikkalam orma varum.nte veedinod chernnu ambalam und.avide e songs ellam idum.manasinu orupad santhoshama.
@monishamm5788
@monishamm5788 4 жыл бұрын
എനിക്കും ♥️♥️😔
@reenanaveen2990
@reenanaveen2990 4 жыл бұрын
Njaanum.. kunnin mugalilanu ayyappa temple appol daily nalla soundilanu kelkunnadh.. Kodagu district anu Malayalam pattinde kannada version anu.. nalla rasamanu kelkan
@vishnumurali4385
@vishnumurali4385 3 жыл бұрын
@@bhavya4818 my.hart.ayappasog .saamesharanampamba
@HeelHopper
@HeelHopper 5 жыл бұрын
അയ്യപ്പന്റെയും ശബരിമലയുടെയും പരിപാവനമായ സാന്നിധ്യം ഈ പാട്ടിന്റെ ഓരോ വരികളിലും ഉണ്ട്. എത്ര കേട്ടാലും മതിവരില്ല. സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏🙏
@janardhananjanardhanan5964
@janardhananjanardhanan5964 2 жыл бұрын
@chandran m bnm
@arjunsparekkattil8662
@arjunsparekkattil8662 19 күн бұрын
Enthennillaatha oristam ee paattinodu❤❤❤❤❤ ethra kettaalum mathivarilla
@vinayakan6405
@vinayakan6405 Жыл бұрын
സ്വാമിയേ ശരണം അയ്യപ്പ എല്ലാവർക്കും നല്ലൊരു മണ്ഡലക്കാലം നേരുന്നു
@ആൻസിലിനീഷ്2013
@ആൻസിലിനീഷ്2013 6 жыл бұрын
ചരണത്തിൽ ഉള്ള നാദസ്വരം കേട്ടപ്പോൾ സന്നിധാനത്തു തൊഴുന്ന ഫീൽ ആർക്കെങ്കിലും ഉണ്ടായോ?
@anupamaranjith4678
@anupamaranjith4678 4 жыл бұрын
തമ്പുരാൻ കർണ്ണൻ തമ്പുരാൻ കർണ്ണൻ m
@libileshkuttan7148
@libileshkuttan7148 3 жыл бұрын
Ys
@vishnuvk2206
@vishnuvk2206 6 жыл бұрын
കേട്ട് മതിയാവുന്നില്ല.... സ്വാമിയേ ശരണമയപ്പാ
@MayaDevi-ju7gf
@MayaDevi-ju7gf 5 жыл бұрын
Mm seri thanne👍👍
@vidhya-s
@vidhya-s 4 жыл бұрын
*എന്ത് കൊണ്ട് എന്നറിയില്ല അറിയാതെ നിറഞ്ഞു ഒഴുകുന്നു കണ്ണ്* ... *തൊട്ട് അടുത്ത് ഏതോ ശക്തി ഉള്ളപോലെ ആണ് ഈ ഗാനം കേൾക്കുമ്പോൾ* *സ്വാമി ശരണം*
@BijumonVasudevan-pf7gk
@BijumonVasudevan-pf7gk 6 ай бұрын
ഇൗ പാട്ട് എത്ര കേട്ടാലും മതി വരില്ല, പ്രവാസ ജീവിതത്തിന്റെ ഇടയിലും സേർച്ച് ചെയ്തു കേൾക്കും, സ്വാമി ശരണം
@Rethnamma-yr6mp
@Rethnamma-yr6mp 2 ай бұрын
എക്കാലത്തും പ്രസക്തമാണ് ഇതുപോലുള്ള അയ്യപ്പ സ്വാമി ഗാനങ്ങൾ.എംജിസാർ നന്ദി.അയ്യപ്പ ശരണം പൊന്നയ്യപ്പാ....🙏🏽🙏🙏🏿♥️❤️♥️
@vijayactor7361
@vijayactor7361 4 жыл бұрын
അയ്യപ്പ ചെയ്ത തെറ്റുകൾക്കലാം മാപ്പു തെരണമേ അയ്യപ്പ 🙏🙏🙏
@tamilankalaigal2
@tamilankalaigal2 4 жыл бұрын
Great Kerala Great Malayalam Great Malayalees. No words indictionary to explain the most beautiful song . M G Sreekumar fan from TAMILNADU
@Psyndblycho
@Psyndblycho 3 жыл бұрын
😊
@ajithkumarajith2989
@ajithkumarajith2989 3 жыл бұрын
സനാതന ധർമ്മം ഭുമിയിൽ നിലനിൽക്കുന്ന കാലം വരെ അയ്യൻ്റെ മധുര ഗായകൻ ശ്രീക്കുട്ടൻ്റെ സത്യ സംഗീതം ഇവിടെ തന്നെയുണ്ട്.്‌💖💖💖
@maniraj5262
@maniraj5262 2 жыл бұрын
ഇതാണ് കമന്റ് 👌👌👌
@akhilknairofficial
@akhilknairofficial 2 жыл бұрын
അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി ❤
@sunichandhu8986
@sunichandhu8986 2 ай бұрын
ശ്രീകുമാർ സാറിന്റെ അയ്യപ്പ ഗാനങ്ങളിൽ ഏറ്റവും മനോഹരം ആയ ഒന്ന് ആണ് ഇത്.. ഓരോ വരിയിലും അയ്യനെമുന്നിൽ കാണുന്ന പോലെ തോന്നുo.. അറിയാതെ കണ്ണ് നിറയും 🙏🏾
@UNNIVLOGs5260
@UNNIVLOGs5260 4 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ നമ്മളുടെ ശരീരവും മനസ്സും ഭക്തിസാന്ദ്രമായി തീരുന്നു ഇനിയൊരു ജന്മമുണ്ടെങ്കിൽ നിൻ പുണ്യഭൂമിയിൽ ജനിക്കാൻ മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു
@KGF-u8s
@KGF-u8s 5 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ മനസ്സിലെ എല്ലാ ദുഃഖവും ഒരു നിമിഷം കൊണ്ട് അകന്നു പോകുന്നതായി തോന്നാറുണ്ട് അത്ര ഹൃദയത്തിൽ തട്ടി പോയി ഈ വരികളും എംജി ശ്രീകുമാറിന്റെ ശബ്ദവും താങ്ക്സ് എംസി ഓഡിയോസ്
@harishakangi3740
@harishakangi3740 4 жыл бұрын
I am kannadiga, I love this song..... Swamiye saranam ayyappa...
@arunneethu7627
@arunneethu7627 Ай бұрын
കമൻ്റ് വായിച്ച് മനസു നിറഞ്ഞു🙏🙏🙏
@SureshKumark256
@SureshKumark256 Ай бұрын
സ്വാമിയേ നീ തന്നെ ശരണം.....മാലയണിഞ്ഞ്, വ്രതം നോറ്റ് കൊണ്ട് ഇരിക്കുന്ന സമയത്താണ് ഇത് കേൾക്കേണ്ട സമയം... വേറൊരു ഫീൽ ആണ്...
@abhijithrachari9923
@abhijithrachari9923 4 жыл бұрын
എല്ലാർക്കും അയ്യപ്പൻ കാവലുണ്ടേ.. എങ്ങോട്ട് പോയാലും കൂടെയുണ്ടേ.. സത്യസന്ധമായ മനസ്സിൽ തട്ടുന്ന വരികൾ💖. സ്വാമി ശരണം🕉️
@manojlal4194
@manojlal4194 5 жыл бұрын
ശരിക്കും അയ്യപ്പൻ കൂടെ ഉണ്ടെന്നു തോന്നൽ
@yadhunandhan6148
@yadhunandhan6148 4 жыл бұрын
ഈ പാട്ട് ഇട്ട് കഴിഞ്ഞാൽ ചെറുപ്പം മുതൽ എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നു,ഹരിഹരസ്തുതനാനന്തചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പ..😪
@shaijuprakkulam2628
@shaijuprakkulam2628 8 ай бұрын
എന്റെ പൊന്ന് അയ്യപ്പസ്വാമിയെ.. എന്റെ എല്ലാദുരിതങ്ങളും അകറ്റി എന്നെ അനുഗ്രഹിക്കണേ... ശ്രീ ശബരീവാസാ.... 🙏🌹💞
@grvloft1976
@grvloft1976 2 ай бұрын
വല്ലാത്തൊരു വികാരം ആണ്‌ അയ്യപ്പന്‍. ❤️
@vaisakhdevvaishnavi342
@vaisakhdevvaishnavi342 5 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിനൊരു സുഖമാണ് ഇത് വീണ്ടും കേട്ടോണ്ടിരിക്കാൻ തോന്നും സ്വാമിയേ.. ശരണമയ്യപ്പ 😘😘🙏🙏🙏🙏🙏
@nicson43
@nicson43 5 жыл бұрын
മനസ്സിൽ ഒരുപാട് ഇഷ്ടം തോന്നിയ നിമിഷം
@sahrudaysreekumar8590
@sahrudaysreekumar8590 6 жыл бұрын
"Aararum vaikumbol thedanum pokunnu..." That lyric😍😍 🙏... swami sharanam ...
@abinandhsreedharan1617
@abinandhsreedharan1617 6 жыл бұрын
owsm lyrics...
@Punaluran
@Punaluran 5 жыл бұрын
Kannillathe ullorkkum.....
@saifudheensaifu30
@saifudheensaifu30 3 жыл бұрын
ഭയങ്കര ഇഷ്ടം ആണ്
@fishingtraveller4740
@fishingtraveller4740 2 жыл бұрын
ഞാൻ മനുഷ്യനാണ് അതുകൊണ്ട് ഈ പാട്ട് എപ്പോഴും കേൾക്കും
@sreejithsathian
@sreejithsathian 3 жыл бұрын
ഇത്ര മനോഹരമായ അയ്യപ്പ ഗാനം എഴുതിയ എസ് രമേശൻ sir.. പ്രണാമം.. 🌹🌹
@girishk7218
@girishk7218 4 жыл бұрын
അയ്യന്റെ പാട്ടുകേൾക്കുമ്പോൾ എനിക്ക് മാത്രമാണോ കണ്ണീർ വരുന്നത്
@preejithj7200
@preejithj7200 4 жыл бұрын
Alla ayyane ishtamullavark undavum ath tikanja bhakthi undavanam
@sudheeshunni1505
@sudheeshunni1505 4 жыл бұрын
Enikum
@sajithnarayan4629
@sajithnarayan4629 3 жыл бұрын
EE paatu kettal eppozhum enikum varum... Heart touching Song
@anoopmshaji5885
@anoopmshaji5885 3 жыл бұрын
കണ്ണ് നിറഞ്ഞിരിക്കുമ്പോൾ ഈ പാട്ടൊന്ന് കേട്ട് അയ്യപ്പനെ ഓർത്തു നോക്കു.. ഒരു വേദനസംഹാരിയും ഇതിനു പകരം ആകില്ല... 😘😘😘😘
@SreeshnaM-n8y
@SreeshnaM-n8y Жыл бұрын
സത്യം 👍
@PGTalkss
@PGTalkss 8 ай бұрын
S Rameshan സാറിനെ വല്ലാതെ miss ചെയ്യുന്നു.....
@praveentp2361
@praveentp2361 Ай бұрын
Come on 2024 മണ്ഡല കാലം ഈ പാട്ട് കേൾക്കുന്നവർ. സ്വാമിയേ ശരണമയ്യപ്പാ
@TheVinayakvenu
@TheVinayakvenu 3 жыл бұрын
തത്വമസി ഞാനും നീയും ഒന്ന് തന്നെ..ഇത്ര മനോഹരം ആയ എത് വചനം ലോകത്ത് ഉണ്ട്.. ❤️❤️❤️
@nandanandnandiniskitchenan7898
@nandanandnandiniskitchenan7898 4 жыл бұрын
ഇത് കേവലമൊരു ഭക്തി ഗാനമല്ല, ഭക്തരുടെ ഹൃദയ മിടിപ്പ് തന്നെ
@sujithranjiniranju2244
@sujithranjiniranju2244 3 жыл бұрын
സത്യം 🙏🙏🙏🙏🙏
@sreegamenig337
@sreegamenig337 3 жыл бұрын
Sathiyam🙏
@SanjuSanju-pd1fk
@SanjuSanju-pd1fk 3 жыл бұрын
സ്വാമിയേ ശരണം 🙏🏻🙏🏻
@paru.1111
@paru.1111 3 жыл бұрын
സത്യം 🙏🙏🙏
@harigovindharinand2677
@harigovindharinand2677 3 жыл бұрын
@@sreegamenig337 jzjzjzjzjdn
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН