കടം പെരുകുന്നതിന് കാരണം വീട്ടിലെ ഈ ആറ് വസ്തുക്കൾ. ഇന്ന് തന്നെ ഒഴിവാക്കൂ.

  Рет қаралды 17,171

Ayiravalli media

Ayiravalli media

Күн бұрын

പണം വർദ്ധിക്കാൻ വീട്ടിൽ നിന്ന് ഒഴിവാക്കേണ്ട ആറ് വസ്തുക്കൾ എന്തൊക്കെയാണെന്ന് ഈ വീഡിയോയിൽ കാണാം. ഈ വസ്തുക്കളെ ഒഴിവാക്കുന്നത് നിങ്ങളുടെ സാമ്പത്തിക ഭാവി മാറ്റിമറിക്കും. നിങ്ങളുടെ ധനകാര്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ വീഡിയോ സഹായിക്കുന്നതാണ്.

Пікірлер: 108
@user-zg9wk1kj7y
@user-zg9wk1kj7y 23 күн бұрын
നമസ്കാരം തിരുമേനി🙏 എന്റെ വീട്ടിൽ ചിലന്തി വലയുണ്ട് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയുമാണ് ഈ വീഡിയോ എനിക്ക് വളരെയധികം ഉപകാരപ്രദമാണ് 🙏 തിരുമേനിക്ക് ഒരുപാട് നന്ദി 🙏❤
@Ayiravallimedia
@Ayiravallimedia 23 күн бұрын
🙏😊
@sujathakr2112
@sujathakr2112 21 күн бұрын
നമസ്‌തെ ജീ.... എന്റെ വീട്ടിൽ ഒരുപാട് ചിലന്തി വള ഉണ്ട്, എത്ര അടിച്ചു കളഞ്ഞാലും വീണ്ടും വള കെട്ടി പെരുകുന്നുണ്ട്, അടുത്തസമയത്തു എന്നെ ചിലന്തി കടിച്ചു. ചിലന്തി അമ്പലം എന്റെ വീടിന്റെ അടുത്തായിട്ടാണ്, അവിടെ പോയി മരുന്ന് കഴിച്ചു ഇപ്പോൾ എല്ലാം ഓക്കേ ആയി, എന്നാലും ചിലന്തിയുടെ വലയും ചിലന്തിയും ഉണ്ട്, നല്ല അറിവ് നൽകിയതിന് നന്ദി ജീ..... 🙏🏻🙏🏻🙏🏻
@sangeethasivan2135
@sangeethasivan2135 23 күн бұрын
നല്ല അറിവുകൾ പകർന്നു തരുന്ന ഹരിക്ക് കൃഷ്ണാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏
@Ayiravallimedia
@Ayiravallimedia 23 күн бұрын
Thanks 🙏
@pravithavinodhan4255
@pravithavinodhan4255 22 күн бұрын
പ്രവിത തൃക്കട്ട. വിനോദ്ൻ ചതയം വിപിൻ പൂയം വിസ്മയ അശോതി തിരുമേനി എന്റെ കടങ്ങൾ തീരുന്നതിന് പ്രാർത്ഥിക്കണേ കടങ്ങൾ കൊണ്ട് ആത്മഹത്യാ ചെയ്യണ്ടി വരും അത്രക്ക് ബുദ്ധിമുട്ട് ഉണ്ട് 🙏🙏🙏🙏
@manoojashaik655
@manoojashaik655 23 күн бұрын
Yes അവസ്ഥ. Yes ജലം. ചോർച്ച ഉണ്ട്. ജനൽ ഗ്ലാസ്‌ broke 🙏thank u for ur valuable information 🙏shariakam
@Ayiravallimedia
@Ayiravallimedia 23 күн бұрын
Welcome
@AshaV.G
@AshaV.G 23 күн бұрын
നമസ്ക്കാരം ഹരി ജി🙏 ഒരു സംശയം ചോദിച്ചോട്ടെ ഞങ്ങളുടെ വസ്തുവിന് 5 ദിക്ക് കളാണ് ത് വീട്ടിന്റെ കിഴക്ക് വശം തോട് ആണ് വടക്കു നിന്നും തെക്കോട്ട്‌ വെള്ളം ഒഴുന്നത് കടബാദ്ധ്യതകൾഉണ്ടാകുന്നത് ഞങ്ങൾ കാരണം ആണെന്ന് അറിയാം പക്ഷേ ഒന്ന് തീരും മുമ്പേ അടുത്തബാദ്ധ്യത വരും ഹരിജിയുടെ വീഡിയോസ് എനിക്ക് ഒരു പാട് ഗുണങ്ങൾ ചെത ട്ടുണ്ട് കടുകിന്റെ ഇത് മാത്രം ഞാൻ മൊടങ്ങാതെ വിശ്വാസത്തോടെ ചെയ്യുന്നു ഒരുപാട് സാമ്പത്തികമായും മാറ്റം വന്നു ഒരു പാട് നന്ദി ഹരി ജീ🙏
@Ayiravallimedia
@Ayiravallimedia 23 күн бұрын
അതിർത്തി തിരിച്ചിട്ടുണ്ട് എങ്കിൽ ദോഷം വരില്ല😊🙏
@AshaV.G
@AshaV.G 23 күн бұрын
തിരക്കുകൾക്ക് ഇടയിലും മറുപടി തന്നതിന് . നന്ദി ഹരി ജി ആതിര് തിരിച്ചിട്ടുണ്ട്​@@Ayiravallimedia
@user-dv2hb7mp1l
@user-dv2hb7mp1l 23 күн бұрын
Kadam kondu porudi mutti thirumeni. Kadam maran prarthikkane thirumeni🙏. Suresh-visakam. Mahi-chothi. Ani-thiruvadira. Panayam thirichedukkan pattunnilla thirumeni🙏
@girijavikramam1256
@girijavikramam1256 23 күн бұрын
ഗിരിജ ആയില്യം. കൃഷ്ണൻ കോവിലിലിൽ പോയി ഭഗവാന് തുളസി മാലയും, ഭാഗ്യസൂക്തം ചെയ്തു തിരുമേനി, ജോലി തടസ്സം ഒഴിഞ്ഞു പോകാൻ വേണ്ടി. എന്നെയും പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 23 күн бұрын
Okay
@Ormacheppu97
@Ormacheppu97 22 күн бұрын
നല്ല അറിവ് പകർന്നു തന്ന ഹരിജിക്ക് ഒരുപാട് നന്ദി
@Ayiravallimedia
@Ayiravallimedia 22 күн бұрын
😊🙏
@Sreebadhra6886
@Sreebadhra6886 18 күн бұрын
ചിലന്തി വല കണ്ടാൽ അപ്പൊ തന്നെ അത് നീക്കം ചെയ്യാറുണ്ട് ഹരിജി 🥰🙏🙏🙏🙏
@LeenaThomas-u5r
@LeenaThomas-u5r 23 күн бұрын
Njan ealla video's um kanum nalla Mattam und
@user-ld6vm2yb3g
@user-ld6vm2yb3g 23 күн бұрын
രാധാകൃഷ്ണൻ മകം ശ്രീവിദ്യ ചിത്തിര ഞങ്ങൾക്ക് തൊഴിൽ പുരോഗതി വരാൻ പ്രാർത്ഥിക്കണേ ഹരീ ജീ
@umavs7802
@umavs7802 23 күн бұрын
Good information Thank you Thirumeni🙏🙏🙏
@SASIKALA-nn1cj
@SASIKALA-nn1cj 23 күн бұрын
സന്തോഷം.... കാത്തിരിക്ക്നു
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 23 күн бұрын
എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ ഓം നമോ നാരായണായ🙏🙏🙏
@Ayiravallimedia
@Ayiravallimedia 23 күн бұрын
🙏😊
@girijakumari2482
@girijakumari2482 20 күн бұрын
അർജുൻ രാമചന്ദ്രൻ മകം. വിവാഹ തടസം ഒഴിവാക്കാൻ പ്രാർഥിക്കന്നേ
@Daddycool449
@Daddycool449 23 күн бұрын
Nammal chaetha pushpanjali kure day kazhiyumpol athu evide kalayanam? Water il ozhuky kalanja mathiyo
@SheebaRajeev-jl5hz
@SheebaRajeev-jl5hz 24 күн бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏
@binduj5001
@binduj5001 23 күн бұрын
Thirumenii . Oru petdog ne vaangan Wednesday nallathaano. Veettil kondu varaan. Reply tharane
@SujiL-ho2kr
@SujiL-ho2kr 20 күн бұрын
ഹരിജി മിക്കവാറും ദിവസം വീട്ടിൽ രാത്രി ചിത്രശാലഭം വരും. വീട്ടിലെ ഹാളിൽ പറന്നു നിൽക്കും. എനിക്ക് ചുറ്റും പറക്കും കതക് തുറന്നു ഇട്ടാൽ പോലും പുറത്തു പോകില്ല. രാവിലെ പോകും. എന്തെങ്കിലും ദോഷം ഉണ്ടോ. റിപ്ലൈ തരുമല്ലോ 🙏
@sandivmedia6681
@sandivmedia6681 22 күн бұрын
Barthavine chollpadiku nirthan enthengilum margamundo.please reply. Undenkil paranju tharumo
@busharababu6002
@busharababu6002 23 күн бұрын
നല്ല അറിവുകൾ❤❤❤
@sindhuraj7195
@sindhuraj7195 23 күн бұрын
നമസ്കാരം 🙏🏻 ഹരിജി ശുഭദിനം ❤️🌹🌹
@Ayiravallimedia
@Ayiravallimedia 23 күн бұрын
Namaste
@devaki7130
@devaki7130 22 күн бұрын
നമസ്കാരം തിരുമേനി ഞാൻ എന്നു വിളിക്ക് കത്തിക്കാൻ തുടങ്ങുമ്പോൾ പൂച്ച മുറ്റത്ത് വരു അതിൽ വല്ല ദോഷം വല്ലതുമുണ്ടേ പ്ലീസ് മറുപടി തന്നു സഹായിക്കണേ
@shylamohan1969
@shylamohan1969 23 күн бұрын
🙏🙏🙏 നമസ്ക്കാരം തിരുമേനി🙏🙏🙏
@Ayiravallimedia
@Ayiravallimedia 23 күн бұрын
Namaste
@nishajayesh5711
@nishajayesh5711 23 күн бұрын
Hariji,veetil vezhambal Vannu shabdham undakunnathu nallathano??
@mayasanuraj9782
@mayasanuraj9782 23 күн бұрын
🙏🙏🙏
@vijayalakshmisankaradasan1635
@vijayalakshmisankaradasan1635 23 күн бұрын
Namaskaram Hari ji 🙏🙏🙏
@SoulfulSinging-d3f
@SoulfulSinging-d3f 22 күн бұрын
Njn prarthikanayi epo pooja room poyalum vilakku thiri vellathe potti therikunnu..athentanen paranj terumo
@sulochana3346
@sulochana3346 22 күн бұрын
Thank you🌹
@sobhagnair8709
@sobhagnair8709 24 күн бұрын
Namaskaram harikutta🙏
@Subeesh-v4q
@Subeesh-v4q 23 күн бұрын
നരിച്ചീറുകൾ എൻറെ വീട്ടിൽ താമസം ഉണ്ട് അതൊരു പ്രശ്നമാണോ ഉത്തരം തരണമേ
@ushakumariv6573
@ushakumariv6573 22 күн бұрын
Rogangal marunnathinu oru vediyo cheyum
@sumathianand6345
@sumathianand6345 23 күн бұрын
ഞാൻ മോന് വേണ്ടിയാണ് എഴുതുന്നത് കൂട്ട്കെട്ടിൽ നിന്ന് പിരിഞ്ഞ് വരാൻ എന്ത് ചെയ്യണം നമ്മൾ പറയുന്നത് ശരിയാണോ തെറ്റാണോയെന്ന് കേൾക്കുന്നില്ല
@pradeep72912
@pradeep72912 23 күн бұрын
മകനെ കൗണ്‍സിലിംഗിന് നല്ല ഒരു വിദഗ്ധന്റെ അടുത്തു കൊണ്ടുപോകുക.ഒപ്പം പ്രാർത്ഥനയും
@deepadinesh611
@deepadinesh611 23 күн бұрын
നമസ്കാരം..... തുളസി തറയിൽ എങ്ങനെയാണ് വിളക് കൊളുത്തേണ്ടത്??? വീട്ടിൽ നിന്നും കത്തിച്ചാണോ തുളസി തറയിൽ കൊണ്ടുപോകേണ്ടത്? അല്ലെങ്കിൽ തുളസി തറയിൽ sepparate ആണോ കത്തിക്കേണ്ടത്??
@Ayiravallimedia
@Ayiravallimedia 23 күн бұрын
രണ്ടു രീതിയിലും കൊളുത്താം.
@getha4435
@getha4435 23 күн бұрын
🙏🙆‍♂️☹️kaaryamilla G njangale kuudi praarthanayil cherkkanam. Makkalku nalla oroo joli kittanum oru veedu vakaanum namasthe🙏💕
@Ayiravallimedia
@Ayiravallimedia 23 күн бұрын
Okay
@getha4435
@getha4435 23 күн бұрын
🙏
@PrasannaPrasi-iy9gs
@PrasannaPrasi-iy9gs 23 күн бұрын
Thanks sir
@jithyanijiljithya7662
@jithyanijiljithya7662 23 күн бұрын
Hari chetta padikkumbol concentration kittunnilla examinu padicha bagathunninn polum mark kittunnilla (psc)enthengilum margam undo
@ushakt5386
@ushakt5386 23 күн бұрын
നമസ്കാരം. ഹരിജി ഗോപാലകൃഷ്ണൻ രേവതി. ഉണ്ടായിരുന്ന ജോലി നഷ്ട്ടപ്പെട്ടു വലിയ സാമ്പത്തിക പ്രയാസത്തിലാണ് ഞാൻ എന്തു പ്രതിവിധിയാണ് ചെയ്യണ്ടത്. ദയവായി പറഞ്ഞു തരണേ
@Ayiravallimedia
@Ayiravallimedia 23 күн бұрын
ശനിദോഷം ഉണ്ടെങ്കിൽ നീരാഞ്ജനം കഴിപ്പിക്കുക. വ്യാഴം അനുകൂല ഭാവത്തിലാണോ എന്ന് പരിശോധിക്കാം
@Harshith740
@Harshith740 23 күн бұрын
🙏🏼
@Ayiravallimedia
@Ayiravallimedia 23 күн бұрын
Thanks
@ambililal3727
@ambililal3727 23 күн бұрын
Namaskaram Thirumeni njalkuvedi pradhikene Thirumeni
@Ayiravallimedia
@Ayiravallimedia 23 күн бұрын
പ്രാർത്ഥിക്കാം
@sindhunarayanan9358
@sindhunarayanan9358 22 күн бұрын
ഹരി ജി നമസ്കാരം🙏🙏🙏🙏
@seemajp2761
@seemajp2761 22 күн бұрын
നമസ്തേ 🙏🙏🙏
@unni_krishnan5975
@unni_krishnan5975 22 күн бұрын
സുഗന്ധ തൈല കൂട്ടു പറയാമോ sir
@prajulprajul4234
@prajulprajul4234 23 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🕉️നല്ലത് വരുത്തണേ
@praseelasasi5547
@praseelasasi5547 22 күн бұрын
എന്റെ വീട്ടിൽ ടാപ്പ് അഗ്നി കോണിൽ ആണ് അടുപ്പിന്റെ വലതു വശം അത്‌ ദോഷം ആന്നോ
@Ayiravallimedia
@Ayiravallimedia 22 күн бұрын
No
@praseelasasi5547
@praseelasasi5547 22 күн бұрын
@@Ayiravallimedia 🙏🙏🙏❤️👍❤️
@user-ws1yf4wp5c
@user-ws1yf4wp5c 23 күн бұрын
Gannapathi fodo vttil vekkamo
@sujaelavunkal8284
@sujaelavunkal8284 22 күн бұрын
നമസ്തേ ഹരിജി
@Kilukku
@Kilukku 23 күн бұрын
Brother nte marriage nadakkan oru vazhi katti tharane.pld
@prajulprajul4234
@prajulprajul4234 23 күн бұрын
നമസ്കാരം ഹരിജി 🕉️
@mercyvincent2399
@mercyvincent2399 23 күн бұрын
Good morning
@radhikashimod6664
@radhikashimod6664 23 күн бұрын
Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏🙏👍👍👍👍👍👍
@Ayiravallimedia
@Ayiravallimedia 23 күн бұрын
🙏😊
@geethas329
@geethas329 23 күн бұрын
🙏ഹരിജീ
@Honeymol-hd1oc
@Honeymol-hd1oc 21 күн бұрын
നമസ്കാരം
@deepadeepa2415
@deepadeepa2415 23 күн бұрын
നമസ്തേ ഹരി ജീ ശുഭദിനം 🙏🙏
@Ayiravallimedia
@Ayiravallimedia 23 күн бұрын
Namaste
@krishnendhuVV
@krishnendhuVV 23 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@MiniMonachan-lf7et
@MiniMonachan-lf7et 23 күн бұрын
ശുഭദിനം ഹരിജി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia 23 күн бұрын
Good morning
@lekshmilsajeev9814
@lekshmilsajeev9814 23 күн бұрын
Lekshmi avittam Sajeev ketta Aliya moolam Alan aswathy
@Ayiravallimedia
@Ayiravallimedia 23 күн бұрын
🙏😊
@Ayiravallimedia
@Ayiravallimedia 23 күн бұрын
🙏😊
@ambikatmanickam3456
@ambikatmanickam3456 23 күн бұрын
@aswathisumesh1912
@aswathisumesh1912 23 күн бұрын
സ൪വ്വരോഗശാന്തിക്കായി ഏത് ദിവസമാണ് വ്രതം എടുക്കേണ്ടത്. ഏതു മന്ത്രമാണ് ജപിക്കേണ്ടത്. ദയവായി മറുപടി പ്രതീക്ഷിക്കുന്നു. 🙏🙏🙏
@adithyagamer7305
@adithyagamer7305 23 күн бұрын
ഓം സർവ്വമൃത്യു നിവാരിണ്യേ നമ: ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരേ അമൃതകലശഹസ്തായ സർവ്വാമയവിനാശനായ ത്രൈലോക്യനാഥായ മഹാവിഷ്ണുവേ നമ:🙏🙏🙏 Daily രാവിലെ 12 തവണ മഹാവിഷ്ണുവിനെ പ്രാർത്ഥിച്ച് ചൊല്ലുവാൻ തുടങ്ങുക
@aswathisumesh1912
@aswathisumesh1912 23 күн бұрын
@@adithyagamer7305 വല്യ ഉപകാരം ഹരി ജീ🙏🙏🙏
@user-gk1xt6xi3f
@user-gk1xt6xi3f 22 күн бұрын
Sir studentsinu vendiyulla oru video cheyyumo
@Ayiravallimedia
@Ayiravallimedia 22 күн бұрын
ഒരുപാട് വീഡിയോകൾ ചെയ്തിട്ടുണ്ട്
@sharagopu3439
@sharagopu3439 22 күн бұрын
Thumbanil ilu ഒരു കാർഡ്ബോർഡ് box ന്റെ picture കണ്ടു അതിനെപ്പറ്റി ഒന്നും വീഡിയോ ilu paranjillallo...
@Ayiravallimedia
@Ayiravallimedia 22 күн бұрын
🙂🙂
@sreyobae
@sreyobae 23 күн бұрын
❤❤❤
@Ayiravallimedia
@Ayiravallimedia 23 күн бұрын
Thanks
@GithinBabu-ih6oj
@GithinBabu-ih6oj 23 күн бұрын
Hari chetta 🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 23 күн бұрын
Namaste ji
@praseelasasi5547
@praseelasasi5547 22 күн бұрын
മാറ്റണോ
@RithinSoorya-pd7bd
@RithinSoorya-pd7bd 22 күн бұрын
പൂജാമുറിയിൽ വെയ്ക്കേണ്ട പ്രധാന ചിത്രങ്ങൾ ഏതെല്ലാം
@jithin8484
@jithin8484 22 күн бұрын
🙏☘️🌼❤️🌼☘️🙏
@SunithaS-b9f
@SunithaS-b9f 22 күн бұрын
കടംകൊടുത്ത പൈസ തിരികെ ലഭിക്കുന്നതിന് എന്ത് ചെയ്യണം
@SunithaS-b9f
@SunithaS-b9f 22 күн бұрын
മറുപടി പ്രതീക്ഷിക്കുന്നു
@aiswaryaharish871
@aiswaryaharish871 8 күн бұрын
🙏❤️
@lathavijayan7021
@lathavijayan7021 23 күн бұрын
🙏🙏🙏
@Ayiravallimedia
@Ayiravallimedia 23 күн бұрын
നമസ്തേ
@archanac6294
@archanac6294 23 күн бұрын
🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia 23 күн бұрын
🙏
@sunithabinu5383
@sunithabinu5383 23 күн бұрын
🙏🏽
@rajanibabu5326
@rajanibabu5326 23 күн бұрын
🙏🙏🙏
Just Give me my Money!
00:18
GL Show Russian
Рет қаралды 1,2 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 36 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,2 МЛН