ഞാൻ ചെയ്തിട്ടുണ്ട്. വളരെ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ചെയ്യുണ്ട്. 🙏🙏🙏🙏🙏
@Ayiravallimedia Жыл бұрын
Thanks
@bindusaji3374 Жыл бұрын
നമസ്തേ ഹരി ജി🙏 ഞാൻ ഈ വീഡിയോ കണ്ട് ഇതിൽ പറഞ്ഞത് പോലെ ചെയ്തു ഞങ്ങൾക്ക് . സാമ്പത്തിക പരമായിനല്ല മാറ്റം ഉണ്ട് ഒത്തിരി ബാധ്യതയിൽ ജീവിക്കുന്ന ഒരാളാണ് ഞാൻ ഹരിജി ചെയ്യുന്ന എല്ലാ വീഡിയോയും കാണാറുണ്ട് എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എല്ലാം ഞാൻ ചെയ്യാറുണ്ട് കടുകിനകത്ത് 5 രൂപ നാണയം ഇട്ട് വെക്കാറുണ്ട്🙏 എന്റെ ജീവിതം തന്നെ ഒത്തിരി മാറ്റം ഉണ്ട് നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിന് ഒരു പാട് നന്ദി ഉണ്ട്
@sasiviswambharan2086 Жыл бұрын
3 മണിക്കൂറിനുള്ളിൽ അത്ഭുതം സംഭവിച്ചോ....😅
@Ayiravallimedia Жыл бұрын
🙏🙏🙏🙏🙏🙏
@AshaVinod-p7o2 ай бұрын
എനിക്ക് ഞാൻ ചെയ്തതിനെക്കെ തന്നെ ഫലം ഉണ്ടായിട്ടുണ്ട് സഹോദരൻ ഇത്രയും നല്ല അറിപ്പകർന്നതന്നതിന് നന്ദി
@shobhanair18228 ай бұрын
ഇത് ചെയ്തു വച്ചിട്ടുണ്ട് നല്ല അനുഭവവും കാണുന്നുണ്ട് മോനെ നമസ്ക്കാരം
@sindhuashok7544 Жыл бұрын
ഞാൻ ചെയ്തിട്ടുണ്ട് നല്ലതാണ്. അതു പോലെ ചൊവ്വ, വെള്ളി, ദിവസങ്ങളിൽ കല്ലുപ്പ് വാങ്ങുന്നത് നല്ലതാണ്. ❤️❤️❤️
@nimmimothilal9034 Жыл бұрын
ഇങ്ങനെ ഓരോന്ന് പറഞ്ഞു തരുന്നതിൽ വളരെ സന്തോഷം. നിങ്ങടെ കുടുമ്പത്തിൽ ഈ ayswaryam ഉണ്ടാകട്ടെ. ഇതിൽ നിന്നും കുറെ കുറെ മാറ്റങ്ങൾ ഉണ്ട് ട്ടോ.
Please pray for my son to overcome difficulties related with his job...Rohith..Rohini
@shylajakoliyat4506 Жыл бұрын
പ്രിയപ്പെട്ട മോനേ ഞാനൊരു Rtd അദ്ധ്യാപികയാണ്.. സംശയങ്ങൾ ചോദിക്കാൻ ഒരു ഫോൺ നമ്പർ തരുമോ. തിരക്കാണെന്നറിയാം. അത്യാവശ്യത്തിന് മാത്രം ഒന്നു സംസാരിക്കാൻ പറ്റുമോ
@jyothsnachandran2791 Жыл бұрын
Podi uppu mathiyo or kalluppu thanne use cheyyano? Pls rply
@Ayiravallimedia Жыл бұрын
Kallupp anu best option
@lustrelife5358 Жыл бұрын
ഹരി ജി❤. ഈ കർമം ചെയ്തു നോക്കാം. ഇന്നലെ ചോദിച്ചതിന് rply തന്നില്ല ---- സർപ്ങ്ങൾക്ക് വിളക്ക് തെളിയിക്കാൻ പറ്റിയ ദിവസം ഏതെന്ന്? ഏത് സമയം ?
@gopikrishnam8982 ай бұрын
Sunday anu
@anandam9169 Жыл бұрын
നമസ്കാരം എന്റെ വീട്ടിൽ കല്ലുപ്പ് വെക്കുന്നതും പൊടിയുപ്പ് വെക്കുന്നതുമായി 2 പാത്രം ഉണ്ട് ഇതിൽ രണ്ടിന്റെയും അടിയിൽ വെക്കാമോ? അതോ ഒന്ന് മതിയോ
ഞാൻ മോന്റെ വിഡിയോക്ക് കമന്റിടുന്ന അമ്മയാണ് എന്റെ പേരിലുള്ള കമൻറ് ബോക്സിലുള്ള പേര് ഫോൺ Problam വന്നതിനാൽ വേറെ Name ആണ്
@shajigeorge4071 Жыл бұрын
ഇന്നത്തെ കാലത്ത് എവിടെ ഇരിയ്ക്കുന്നു ഈ ഉപ്പുഭരണി ..
@AshrafAcchu-vw2vr Жыл бұрын
Kadug vechit oru karyam nadnitilla
@jithin8484 Жыл бұрын
Q🌹❤️🌷❤️🌹🙏
@Ayiravallimedia Жыл бұрын
Thanks
@jayasreejayamohan7314 Жыл бұрын
😃👌👍🌹🙏
@JayasreePb-x7e Жыл бұрын
Mattam undu.
@PraveenKumar-o8e2 күн бұрын
കടുക് പൂജ ഫലം കണ്ട് തുടങ്ങി
@PraveenP-rm3vl Жыл бұрын
നമസ്തെ മോനു KZbin ൽ പേര് മാറ്റിയതാണോ കമന്റ്കൾ ഒന്നും നോക്കണില്ല.
@geethas329 Жыл бұрын
🙏ഹരിജീ
@archanaachu6495 Жыл бұрын
Lekshmi devi photo kizhakottu noki anno vekkunathu
@Ayiravallimedia Жыл бұрын
Yes or vadakku
@AshrafAcchu-vw2vr Жыл бұрын
Kodatha paisa thirhu ktiyng madeee
@ayshabeevi969 Жыл бұрын
ചൊവ്വ എത് സമയത്ത് ആണ് വേക്കണ്ടത്
@Ayiravallimedia Жыл бұрын
Anytime except Rahu
@lustrelife5358 Жыл бұрын
ഉപ്പ് സൂക്ഷിക്കുന്നത് ഇടത് ഭാഗത്താണ്, വലത് ഭാഗത്ത് വയ്ക്കാൻ തീരെ സ്ഥലം ഇല്ല . പലക ടെ മുകളിൽ അല്ല പ്ലാസ്റ്റിക് കഷണത്തിന്റെ മുകളിൽ ആണ് ഉപ്പ് പാത്രം വച്ചിരിക്കുന്നത്.
@jeeva1551 Жыл бұрын
എല്ലാം ചെയ്തു നോക്കുന്നുണ്ട് പക്ഷേ ഒരു പ്രയോജനവും ഇല്ല, കടുകിൽ അഞ്ചു രൂപ നാണയം ഇടുന്നത് എന്തെങ്കിലും കാരണത്താൽ മടങ്ങുന്നു...... ഇത് വരെ പൂർത്തിയാക്കാൻ പറ്റുന്നില്ല.......എന്ത് ചെയ്യും 🙏🙏🙏🙏
@Ayiravallimedia Жыл бұрын
🙏🙏🙏
@DASDas-ho2dg Жыл бұрын
പൊന്നു സഹോദര താങ്കൾ പറയുന്ന മുഴുവൻ കാര്യങ്ങളും ചെയ്തു ഒന്നും ഫലിക്കുന്നില്ല വെറുതെ മനുഷ്യരെ പ്രേലോഭിക്കാനായി ഇങ്ങനെ ചെയ്യാതിരാക്കുക
@rahmathak4081 Жыл бұрын
😢poorna maayum vishvasichu cheyyu palam kittun
@sheebasheebamohandas6177 Жыл бұрын
വിശ്വാസത്തോടെ ചെയ്യുക ഫലം ഉറപ്പ്
@AdhiziyamonAdhiziyamonАй бұрын
ആത്യം vishosik എന്നിട്ട് cheyy
@linuvk7130 Жыл бұрын
വെറുതെ ഓരോന്ന് പറയല്ലേ
@krishnankrishnan9527 Жыл бұрын
ഹരി മോനെ നിങ്ങൾ പറയുന്ന പലതും ഞാൻ ചെയ്തു താങ്കൾ പറഞ്ഞ ഫലം കണ്ടില്ല എന്താണ് കാര്യം എന്നറിയില്ല
@Ayiravallimedia Жыл бұрын
നമസ്കാരം ഈശ്വരാധീന കുറവുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത് ..... ആഴ്ചയിൽ ഒരിക്കലെങ്കിലും ക്ഷേത്രത്തിൽ പോണം .....കുടുംബ ക്ഷേത്രം ദർശനം ചെയ്യണം ......കഴിവതും വീട്ടിൽ വിളക്ക് തെളിയിക്കണം .....ഒപ്പം ഏതെങ്കിലും ഒരു കർമ്മം മുടങ്ങാതെ അനുഷ്ഠിക്കണം ....... തീർച്ചയായും ജീവിതത്തിൽ വിജയം സുനിശ്ചിതമാണ്