ആവശ്യത്തിന് കോഴിക്കാലും കിട്ടിക്കൊണ്ടിര ആവശ്യം പോലെ കോഴിക്കാലും കുപ്പിയും കിട്ടിക്കൊണ്ടിക്കുകയുമാണ്
@SunilKumar-re5yy3 күн бұрын
❤ അഭിവാദ്യങ്ങൾ
@vincent64253 күн бұрын
ഇതൊന്നും കേരളത്തിലെ ഒരു മാമമാധ്യമങ്ങളും പുറത്തുപറയില്ല.
@vishakhh36762 күн бұрын
വല്ലാവരുടെയും കാര്യം പറയുന്നത് എന്തിനാ കേരളത്തിലെ കാര്യം നോക്കിയാൽ പോരെ
@JacobGeorge-uz9th3 күн бұрын
മാധ്യമങ്ങൾ വലതു കണ്ണ് കൊണ്ട് മാത്രമേ കാര്യങ്ങൽ കാണു,, ഇടതു കണ്ണ് കാണില്ല 👍
@Muhammad-r5t3 күн бұрын
ഇവിടെത്തെ മാധ്യമങ്ങളുടെ അണ്ണാക്കീൽ കോടികൾ ആണ് തള്ളിയത് അപ്പോൾ കർണ്ണാടക മന്നു🚩❤️
@UnnikrishnanAk-t8l2 күн бұрын
ആ ഒരു അവസ്ഥ ഇതുവരെയും കേരളത്തിൽ ഉണ്ടായിട്ടില്ല - ഇപ്പോൾ കേരളാ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ലാഭത്തിൽ ഓടുന്നു - കേരളം നമ്പർ വൺ- മന്ത്രി ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ.❤🎉🎉🎉🎉
@fidertypechallenge3 күн бұрын
CITU കർണാടക ഘടകം പൂർണ്ണ പിന്തുണ കൊടുക്കണം INC അഴിമതി സർക്കാരിനെതിരെ പോരാടുക കർണാടകത്തിൽ പാർട്ടിശക്തപ്പെടണം CITU 🔥🔥
@Rajprasad-hc1yz2 күн бұрын
പാർട്ടി ഊമ്പും
@pkrajpkraj20533 күн бұрын
അവിടെ അങ്ങനെ ഇവിടെ ഇ ങ്ങനെ 😅😅
@balanbalakrishnan24283 күн бұрын
കേരളത്തിൽ ആയിരിന്നു എങ്കിൽ മനോരമയും, ഏഷ്യ നെറ്റും, മാതൃഭൂമിയും കേരള സർക്കാറിനെ ഇരിക്കപെറുതി കൊടുക്കില്ലായിരിന്നു.
@Gloucester.11973 күн бұрын
2024 ഒക്‌ടോബർ 18 ലെ കണക്കനുസരിച്ച്, സ്ത്രീകൾ നടത്തിയ 311 കോടി സൗജന്യ ബസ് യാത്രകൾക്കായി കർണാടക സർക്കാർ 7,507 കോടി രൂപ ചെലവഴിച്ചു.
@krishnadaskaruparambil5433 күн бұрын
❤
@kl10restaurant612 күн бұрын
വയനാട് ദുരന്തം അടിച്ചു മാറ്റാൻ തുടങ്ങിയോ. അതോ കൊടുക്കാൻ തുടങ്ങിയോ. ഒരു സംശയം. ഞമ്മളെ കാര്യമാണ്.
❤❤❤❤❤❤❤ ഉത്തരവ് കത്തിക്കുന്ന കോൺ- B-J- Pe കണ്ട് അറിയട്ടേ പ❤❤❤❤
@ASWATHI.VANAMIKA.V3 күн бұрын
ആസനത്തിൽ. വാഴണ.കോൺഗ്രസ്സ് 😅😅
@sundaranp47593 күн бұрын
അവിടെ അഴിമതിക്കെ സമയമുള്ളൂ
@lawrencepx91893 күн бұрын
ആഹാ... ഓഹോ..... മാധ്യമ മാഫിയ
@Siva-u9e3 күн бұрын
ആ കോലു എവിടെ പോയി. ഹിമാചൽ പ്രേദേശ് പാപ്പർ ആയി. ജനങ്ങൾ പഠിക്കണം കോൺഗ്രസ് പാർട്ടിയുടെ ലോലി പോപ്പു.
@NihalManu-zk9bs3 күн бұрын
ഇതൊക്കെ കേരളത്തിലെ മാപ്രകൾ കൊടുത്തു തീർക്കുന്നതായിരിക്കുo
@radhu54003 күн бұрын
ദേശാപ്‌മാനം മാത്റം കണ്ട വാർത്ത.അവിടെ പുതിയ സർകാർ വന്നിട്ട് എത്ര മാസം ആയി
@josephvp98183 күн бұрын
ഞങ്ങ kangress ആണു ശമ്പളം വേണ്ട അവിടെ കോൺഗ് ആർഎസ്എസ്. ആണു barranam.
@gopalakrishnangopivadakkan193 күн бұрын
കർണാടകത്തിൽ ശമ്പളം കൊടുത്തില്ലെങ്കിൽ മലയാളിക്ക് എന്താ
@vishakhh36762 күн бұрын
അത് തന്നെ ഞാനും പറയുന്ന ജനങ്ങൾ കഴുത ആണ് വല്ലവരുടെ കാര്യം എന്തിന് ഇവിടെ പറയുന്നേ
@francispm7083Күн бұрын
കോഗ്ലസിൻ്റെ ഭരണ നേട്ടമാ
@DharmajanKk-h6m3 күн бұрын
സതീശൻറെ തള്ള് കണ്ടില്ല 😂
@Rajprasad-hc1yz2 күн бұрын
200 യൂണിറ്റ് വൈദ്യുതി ഫ്രീ, സ്ത്രീകൾക്ക് മാസം 2000 രൂപ, സ്ത്രീകകൾക്ക് ബസ് യാത്ര സൗജന്യം, കൃഷി ആവശ്യത്തിന് ഉള്ള വൈദ്യുതി ഫ്രീ. ഞാൻ 30 വർഷം ആയി കർണാടകയിൽ ആണ് താമസിക്കുന്നത്. ജനങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല. കഴിഞ്ഞ മാസം നടന്ന 3 ബൈ ഇലക്ഷനുകളും കോൺഗ്രസ്സ് തന്നെ ജയിച്ചു.പിന്നെ KSRTC ഒരു കുഴപ്പവും ഇല്ലാതെ ഇപ്പോളും ഓടുന്നുണ്ട് കേരളം പോലെ KSRTC യെ ഉദ്ധരിക്കാൻ വർഷവർഷം ബജറ്റിൽ പണം വകയിരുത്തുന്നുമില്ല.
@Siva-u9e3 күн бұрын
ഗാന്ധി കുടുംബത്തോട് പറയുക. ഓക്സഫോർഡ് യൂണിവേഴ്‌സിറ്റി ഫ്രീ ഐഡിയ. ഫ്രീ തിന്നു ജനങ്ങൾ പഠിച്ചു പോയി. എത്ര നാൾ തിന്നും.
@Rajprasad-hc1yz2 күн бұрын
കേരളത്തിൽ ഫ്രീ കൊടുക്കേണ്ട. വയനാടിന് വേണ്ടി നാട്ടുകാർ കൊടുത്തതും പിണു നക്കി.
@Tez96zb2 күн бұрын
ഫ്രീ ഫ്രീ
@Siva-u9e3 күн бұрын
ഇവിടുത്തെ ബിജെപി കാര് ഉറക്കം.
@Sand-q5t3 күн бұрын
എല്ലാം സൗജന്യ മെല്ലേ, പെണ്ണായാൽ
@Gloucester.11973 күн бұрын
As on October 18, 2024, Karnataka government spent ₹7,507 crore for the 311 crore free bus rides taken by women.
@sathyanm66602 күн бұрын
പിണറായി രാജി വെക്കുക..
@swaroopkallatpalath49582 күн бұрын
Oho ആണോ.... OK
@devadasn26753 күн бұрын
ഭരണം കിട്ടാൻ, സ്ത്രീകളുടെ വോട്ടു കിട്ടാൻ വേണ്ടി ആണല്ലോ അവർക്കു ബസ് യാത്രക്ക് ടിക്കറ്റ് എടുക്കേണ്ട എന്ന് തീരുമാനിച്ചത്. സ്ത്രീകൾ സൗജന്യം അടിച്ചു പൊളിക്ക അല്ലേ. വരുമാനം ഇല്ലാതെ ബസ് എങ്ങിനെ മുന്നോട്ടു പോകും. ഇനി സൗജന്യം പിൻവലിച്ചാൽ ഭരണം പോകും.
@Rajprasad-hc1yz2 күн бұрын
എടാ അലവലാതി സ്ത്രീകൾ ടിക്കെറ്റ് എടുക്കണം. പക്ഷെ ആ കാശ് KSRTC ക്ക് സർക്കാർ കൊടുക്കുന്നുണ്ട്.
@manilalpk12643 күн бұрын
Let us adopt Karnataka model. Shameless!
@rimaandriya7823Күн бұрын
Udf. Maprakal. Mindilla
@muhammedpp6373 күн бұрын
Bus chalichillengil thoilalikale pirichu bidum
@AdvSubramanian3 күн бұрын
Enta ponna ethonum vilchuparanj sangeessna nattikkaruth.Akayulla muthalanu. Nattikkaruth, please
@sasikunnathur99673 күн бұрын
ഇത് വിശ്വസിക്കാൻ പ്രയാസമാണല്ലോ. അങ്ങിനെ ഒരു സർക്കാർ നിലനിൽക്കുമോ?
കേരളത്തിലെ കോൺഗ്രസ് നേതാക്കളേയും മാ പ്ര കളെയും ഒരു ബസിൽ കയറ്റി കർണാടക യിലേക്ക് അയക്കണം. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന റോഡ്, പാലം പണികൾ നേരിട്ട് കാണാൻ. റോഡ് കളുടേ അവസ്ഥ കാണാൻ. എന്നിട്ട് തിരിച്ചു വന്നു വൈകുന്നേരങ്ങളിൽ മോങ്ങുന്നവരോടു കൂടി പറഞ്ഞു കൊടുക്കണം ആരു ആരെയാണ് കണ്ടു പഠിക്കേണ്ട തെന്നു.
@ska40363 күн бұрын
ഇത് വസ്തവമായ വാർത്ത അല്ല. മാത്രമല്ല, അവിടെ കോൺഗ്രസ് സർക്കാർ വന്നിട്ട് 38 മാസം ആയില്ല. ബിജെപി സര്ക്കാര് വൻ അഴിമതികൾ ആണ് നടത്തിയത്. അതിൻ്റെ ആപത്ത് ആണ്. പിണറായിയും അത് തന്നെയാണ് ചെയ്ത് വരുന്നത്. അയാൾക്ക് പറയാൻ ഒരു ന്യായം ആയി. വാർത്ത പക്ഷപാതപരം. വിശ്വസിക്കാൻ കൊള്ളാത്തത്.🥵😱😡
@mohanadasjs67243 күн бұрын
The Hindu daily has published the same news.The LDF govt in 2016 cleared the eighteen months social security pension kept pending by the UDF government.Congress is ruling Karnataka since May 2023.
@muhammedkarottakudy2833 күн бұрын
അതുതാനടാ.....കോൺഗ്രസ്...
@AlexAbraham-ru8pu3 күн бұрын
എങ്കിൽ നമുക്ക് 39 മാസം ശമ്പളം മുടക്കാം. ഒന്നാമത് ആകണ്ടേ.