കണ്ണകി | ചിലപ്പതികാരം | മധുരനഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥ | ആറ്റുകാൽ ദേവി | Anklet| Mystery world

  Рет қаралды 32,807

𝐌𝐨𝐯𝐢𝐞𝐬 𝐰𝐨𝐫𝐥𝐝

𝐌𝐨𝐯𝐢𝐞𝐬 𝐰𝐨𝐫𝐥𝐝

Күн бұрын

Пікірлер: 29
@manojmanu8092
@manojmanu8092 Жыл бұрын
എല്ലാത്തിനും കാരണം കോവലൻ ആണ് സ്വന്തം ഭാര്യയെകാളും സൗന്ദര്യം ഉള്ള ഒരു പെണ്ണിനെ കണ്ടപ്പോൾ കോവലൻ മാധവി എന്ന ആ പെണ്ണിന്റെ പുറകെപോയി എല്ലാം സ്വത്തുകളും നശിപ്പിച്ചു.... പാവം കണ്ണകി 😔😔😔നന്നായി പാടി കേട്ടോ 👍👍👌👌
@movies_world_malayalam
@movies_world_malayalam Жыл бұрын
Thankyouu🥰🥰
@lijithartstudio8540
@lijithartstudio8540 6 ай бұрын
ടൈറ്റിൽ പോസ്റ്ററിൽ ഉള്ള കണ്ണകി ഞാൻ വരച്ചതാണ് 🥰🥰🥰🥰നന്ദി 🙏🏼🙏🏼🙏🏼🙏🏼🥰
@movies_world_malayalam
@movies_world_malayalam 6 ай бұрын
ആഹാ അടിപൊളിയായിട്ടുണ്ട് 😊🥰👌🏻👌🏻
@ashnatfrancis4261
@ashnatfrancis4261 4 ай бұрын
Nice drawing🥰❤
@varunklr809
@varunklr809 Жыл бұрын
ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌ ending സോങ് ❤️❤️
@movies_world_malayalam
@movies_world_malayalam Жыл бұрын
🥰🥰
@PriyaPriya-jy2wh
@PriyaPriya-jy2wh 10 ай бұрын
പാവം കണ്ണകി കണ്ണകിയുടെ സ്നേഹം മനസ്സിലാക്കാൻ കോവന് കഴിഞ്ഞില്ല മറ്റൊരു സ്ത്രീയെ കണ്ടപ്പോൾ ഇത്രയും സ്നേഹമുള്ള കണ്ണകിയെ ഉപേക്ഷിച്ചു പോയ കോവാലൻ തന്നെയാണ് ഇതിന് കാരണം ഇതുപോലെ തന്നെയാണ് ചിലആളുകൾ കാണിക്കുന്നത് ജീവനുതുല്യ സ്നേഹിക്കുന്ന ആളുകളെ ഉപേക്ഷിച്ച് മറ്റ് സുഖങ്ങൾ തേടിപ്പോകും അവർക്കൊക്കെ ലാസ്റ്റ് ഇങ്ങനെയൊക്കെയുള്ള ദുരനുഭവങ്ങളും ഉണ്ടാകും അപ്പോഴാണ് ആദ്യത്തതിന്റെ വില മനസ്സിലാക്കുന്നത്😔🙏
@SWADISH27
@SWADISH27 Жыл бұрын
സൂപ്പർ 🥰🥰🥰👌👌👌
@movies_world_malayalam
@movies_world_malayalam Жыл бұрын
Thankyou🥰🥰
@gayini2393
@gayini2393 Жыл бұрын
പാട്ട് അടിപൊളി 🥰🥰
@movies_world_malayalam
@movies_world_malayalam Жыл бұрын
Thankyou😁🥰
@manojmanu8092
@manojmanu8092 Жыл бұрын
അതെ നന്നായി പാടി 👍👍
@Kodungalluramma746
@Kodungalluramma746 6 ай бұрын
F
@preethiunni-k4d
@preethiunni-k4d Ай бұрын
Nice❤️
@sruthy-sruthy4793
@sruthy-sruthy4793 Жыл бұрын
തീയാലും, വെള്ളത്തിലാളും തമിഴ് നാട് നശിക്കും എന്ന് കണ്ണകി ശാപം ആണ്.
@anoop6301
@anoop6301 4 ай бұрын
1:31 കടൽ കച്ചവടക്കാരനോ? അങ്ങനെ തന്നെയാണോ പറഞ്ഞത്?
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 8 ай бұрын
ലാസ്റ്റ് ആ പാട്ട് പെട്ടന്ന് തീർന്നു പോയി.. എന്തോ നെഞ്ചിൽ തറച്ചു കേറിയ പോലെ 👌👌👌
@syamlalsyam604
@syamlalsyam604 2 ай бұрын
Ok . good
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Good presentation👌👌😊
@movies_world_malayalam
@movies_world_malayalam Жыл бұрын
Thankyou🥰🥰 😁first dialogue ningadeya ketto😛
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
@@movies_world_malayalam i know😊🙏
@aswani2306
@aswani2306 5 ай бұрын
Song❤️❤️❤️
@Milosworld112
@Milosworld112 Жыл бұрын
❤❤❤❤❤❤
@VishnuJayaraj-y3u
@VishnuJayaraj-y3u Ай бұрын
ഇതിൽ കാണിച്ചിരിക്കുന്ന ചിത്രങ്ങൾ ഒക്കെ ആരാണ് വരച്ചിരിക്കുന്നത്
@rajanin4118
@rajanin4118 Жыл бұрын
Super songs
@movies_world_malayalam
@movies_world_malayalam Жыл бұрын
Thankyou 🥰
@archanagopal_
@archanagopal_ Жыл бұрын
ഇതിൽ തെറ്റുകാരൻ കോവലൻ തന്നെ തെറ്റ് കാരൻ... അതിന്റെ ഭവിഷ്യത് ഒരു നാട് മുഴുവൻ അനുഭവിക്കേണ്ടി വന്നു...
How it feels when u walk through first class
00:52
Adam W
Рет қаралды 21 МЛН