വളർന്നു വരുന്ന ഒരു പുതുമുഖ വ്ലോഗർ ആണ് വിഷ്ണു എന്ന നമ്മുടെ കടൽ മച്ചാൻ. അഴീക്കലിൽ നിന്നുള്ള കടലിന്റെ മക്കളിൽ ഒരാൾ. മലയാളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇതുപോലെയൊരു യൂറ്റൂബ് ചാനൽ. കടൽ മച്ചാനെ എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യുമല്ലോ അല്ലെ? kzbin.info/door/jEUp2OLhBZT-17SYQWLd-g
@minhaj16504 жыл бұрын
M4tech ലെ jio മാച്ചായനെയും praveen മാച്ചനെയും ഒരു പോലെ സ്നേഹിക്കുന്നവർ നമ്മളെ ചാനലിൽ വരി❤️
@sajithsajith83424 жыл бұрын
👍
@twowheels0024 жыл бұрын
ഉറപ്പല്ലേ 😍👍
@minhathullajp41874 жыл бұрын
KATTA STRONG.......!!!!!🔥🔥🔥🔥🔥💯💯💯💯💯
@minhaj16504 жыл бұрын
@@twowheels002 M4tech ലെ jio മാച്ചായനെയും praveen മാച്ചനെയും ഒരു പോലെ സ്നേഹിക്കുന്നവർ നമ്മളെ ചാനലിൽ വരി❤️
@teacherinkitchen72664 жыл бұрын
പഠനത്തോടൊപ്പം ഇത്രയും അധ്വാനിക്കുന്ന കടലിന്റെ മകനായ വിഷ്ണുവിന് ഒരു big salute 👍👍👍
@TechTravelEat4 жыл бұрын
❤️
@roshithpayyanadan55674 жыл бұрын
💪💪💪💪
@uppupantepage33424 жыл бұрын
😍💯
@shefinbasheer654 жыл бұрын
💪💪
@rahulreyhansiva13024 жыл бұрын
Paiyan kollam, good attitude and talking
@riswinnk4 жыл бұрын
മറ്റു പല പ്രമുഖ യൂട്യൂബർമാരും വളർന്നു വരുന്ന പലരെയും ചവിട്ടിത്താതാൻ നോക്കുമ്പോൾ, വളർന്നു വരുന്നവരെ ഉയരാൻ സഹായിക്കുന്ന താങ്കളെ പോലെ ഉള്ളവരോട് എന്നും സ്നേഹം മാത്രം ❤️❤️
@muhammedrafi95114 жыл бұрын
ഭക്തൻ വേറെ ലവല..
@ibrahimkoyi61164 жыл бұрын
അതാണ്
@chrome_dino4 жыл бұрын
Valarnukondirikkunna KZbinrs ne chavitti thazhthunna KZbinrs aarokke
അവൻ ജീവിക്കാൻ പഠിച്ചവനാ🤩😘സുജിതെട്ടൻ്റെ ഡയലോഗ് മനസ്സിൽ പതിഞ്ഞു.....
@ebulljetfans57194 жыл бұрын
സുജിത്തേട്ടന്റെ മാസ്സ് എൻട്രി. അത് പൊളിച്ചു 👌👌👍🥰🥰
@lokyyt84254 жыл бұрын
Hi bro
@lokyyt84254 жыл бұрын
Plz reply big fan
@bajilshafeen22054 жыл бұрын
@@lokyyt8425 ath fake aanu bro🙄
@praveengs62114 жыл бұрын
@@lokyyt8425 fan ഗ്രുപ് ആണ്
@jibingeorgeareekal4 жыл бұрын
athannu
@sreejithjithu79844 жыл бұрын
വളരെ വ്യക്തവും കേൾക്കുന്നവർക്ക് വളരെ കൃത്യമായും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്ന ആ പുള്ളിക്കാരന് ഇരിക്കട്ടെ എന്റെ ലൈക്
@jithin.vvaliazheekal46234 жыл бұрын
സുജിത്തേ അവൻ പൊളിയാണ് ഈ ചെറുപ്രായത്തിൽ തന്നെ ഹാർബറിലെ ജോലിയോടൊപ്പം പഠനം യൂടൂബ് ചാനൽ തുടങ്ങിയവയുമായി മുന്നേറുന്നു വിഷ്ണു നല്ല പയ്യനാണ്
@vibeclicker5 ай бұрын
mmm athe
@adarsht83104 жыл бұрын
സുജിത്തേട്ടാ.. ആ മച്ചാൻ ഒരു രക്ഷേം ഇല്ല.. pwoli ❤️❤️❤️ ഇന്നത്തെ like വിഷ്ണു ബ്രോക് ഇരിക്കട്ടെ
@anupriya74014 жыл бұрын
chekkan chill chill ennu❤️❤️❤️
@Ajuzvlogg4 жыл бұрын
*പതിനായിരം കമെന്റ്കളിൽ എന്റെ ഈ ടെക്സ്റ്റ് കണ്ടെന്നു വരില്ല.. ന്നാലും പറയുകയാ* ❤️❤️❤️എത്ര സങ്കടം മനസ്സിൽ തളം കെട്ടി കിടന്നാലും മറ്റുള്ളവരുടെ മുന്നിൽ എപ്പോഴും ബൾബ് പോലെ പ്രകാശിക്കുക😍😍എന്തിനെയും ഒരു ചെറു പുഞ്ചിരിയോടെ നേരിടുന്നവർ ഒരിക്കലും ആരുടെ മുന്നിലും തോൽക്കില്ല...ലോകം മൊത്തം വെറും സമയം പോക്കിന് ഉപയോഗിച്ചിരുന്ന സോഷ്യൽ മീഡിയ... _ഒരൊറ്റ ആഴ്ച കൊണ്ട് ചിലർ ഓൺലൈൻ കണ്ട്രോൾ റൂം ആക്കി...keep ഗോയിങ് ബിഗ് സപ്പോർട്ട് ✌️
@vj1jafar4 жыл бұрын
സ്രാങ്ക് പറഞ്ഞതാ ശെരി "അവൻ കഴിവുള്ള കൊച്ചനാ ". ഇന്ന് സ്കോർ ചെയ്തത് അവനാ
@sibilalu774 жыл бұрын
അവസാനം ഷെഡിൽ കയറുമ്പോൾ ചെമ്മീൻ കോരുന്നത് എന്റെ അച്ഛനും കൊച്ചിച്ചന്മാരും ആണ്. Entry. ഇൽ കാണുന്നത്. അളിയനും
@arundev28613 жыл бұрын
Polich
@sibilalu773 жыл бұрын
@@extraterrestrial5263 trollen aa..?
@gigyjacob29494 жыл бұрын
കടൽ മച്ചാൻ മിടുക്കൻ ആണല്ലോ... വ്യക്തമായ ഒരു ബോധമുണ്ട് മൽസ്യബന്ധനത്തെ പറ്റി.... 👌👌 ഇങ്ങനെയുള്ള ആളുകളെ കൂടെ കൂട്ടണം !! 👏 Super Vlog !!! 💐
@twowheels0024 жыл бұрын
വളർന്നു വരുന്ന യുട്യൂബെർസിനെ സപ്പോർട്ട് ചെയ്യുന്ന സുജിത്തേട്ടനിരിക്കട്ടെ ബിഗ് സല്യൂട്ട് ❣️
@twowheels0024 жыл бұрын
@fighter777 😍👍
@rejithabhaskar91104 жыл бұрын
👍👍
@twowheels0024 жыл бұрын
@@rejithabhaskar9110 ♥️👍
@rejithabhaskar91104 жыл бұрын
@@twowheels002 😍🤩🤩
@rafeek9444 жыл бұрын
കൂടെ ഉള്ള ആൾ നല്ല രീതിയിൽ karyangal പറഞ്ഞു തരുന്നു good
@esthoos4 жыл бұрын
Bcos he is more expertise in this type of things
@chimneysecret4 жыл бұрын
Oonte vaayilentha....
@jubiarabsvlogs76004 жыл бұрын
വിഷ്ണുവിനെ പരിചയ പെടുത്തി തന്ന സുജിത്തേട്ടൻ ഒരു പാട് നന്ദി ഉണ്ട് ....നിഷ്കളങ്കനായ പയ്യൻ ....
@aneesh884 жыл бұрын
എനിക്ക് പയ്യന്റെ dealing ഇഷ്ട്ടപ്പെട്ടു.... ഒന്നേൽ അവൻ ഈ ഫീൽഡിൽ ബിസിനെസ്സ് ചെയ്യത് വിജയിക്കും.... അല്ലേൽ പേരെടുത്ത psychologist ആകും... എന്തായാലും വിജയയം ഉറപ്പ്....
@movieclips70084 жыл бұрын
കൊല്ലത്തിന്റെ പവർ കാണിക്കു മക്കളേ 😍😍
@syamsasidharan59414 жыл бұрын
ഇതാണ് വേണ്ടത്... വളരുന്നതിനുഒപ്പം കൂടെ ഉള്ളവരെക്കൂടി കൈ പിടിച്ചു കൂടെ കൂട്ടുന്നു.... ഒത്തിരി സ്നേഹം സുജിത് ഭയ്യാ.... വിഷ്ണു മച്ചാനെ നുമ്മക്ക് പണ്ടേ അറിയാം.... ചങ്ക് ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ashifash16494 жыл бұрын
താൻ എത്ര വലിയ യൂട്യൂബറാണെന്നുള്ള അഹങ്കാരമില്ലാതെ എല്ലാവരെയും ഒരുപോലെ സപ്പോർട്ട്ചെയ്യുന്ന സുജിത്തേട്ടൻ മുത്താണ് ....എന്നും കൂടെയുണ്ട്❤️
@KadalMachanByVishnuAzheekal3 жыл бұрын
💖💖💖
@ALCONYT-v2i3 жыл бұрын
Machane uyree
@asw33764 жыл бұрын
മറ്റു യൂട്യൂബ് ചാനൽസിനെ ഇത്രത്തോളം സപ്പോർട്ട് ചെയ്യുന്ന വേറൊരാളില്ല ... സുജിത്തേട്ടൻ ഇഷ്ട്ടം ♥️♥️♥️
@arunvijayan60833 жыл бұрын
അതെ അതെ 😅
@travelmotobyharikrishnan12554 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് നല്ല വ്ലോഗർ. ആരെയും വേദനിക്കാതെ നല്ല രീതിയിൽ പോകുന്നു 😍😍#techtraveleat,
@avengersrocks34324 жыл бұрын
വിഷ്ണു ബ്രോ നീയാണ് ഇന്നത്തെ ഞങ്ങളുടെ താരം... ബ്രോ നല്ലൊരു ഭാവി കാണുന്നു... all the best dear.. സുജിത്തേ താങ്കൾ പുതിയ വ്ലോഗേഴ്സിനോടുള്ള ഈ സപ്പോർട്ടിങ് തുടരട്ടെ... ഇതാണ് താങ്കളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്... god bless u dear... 😎♥️
@asokkumar97704 жыл бұрын
തുടക്കത്തിൽ സുജിത് ഭക്തൻ നടന്നുവന്ന് നില്ക്കുമ്പോൾ എൻ്റെ ചേട്ടൻ തൊട്ടടുത്ത്കൂടെ ഒരുകവറ് മീനുമായ് നടന്നകലുന്ന കാഴ്ച ജിദ്ദയിലിരുന്ന് കാണുന്ന ഞാൻ.. ഒരായിരം നന്ദി സുജിത് 🤝, ഞങ്ങളുടെ നാട്ടിലോട്ട് വന്ന് വ്ലോഗ് ചെയ്യാനുള്ള അവസരമൊരുക്കി കൊടുത്ത ഞങ്ങളുടെ വിഷ്ണുവിന് അഭിനന്ദനങ്ങൾ ❤️
@karthikstormop89274 жыл бұрын
ചെക്കന്റെ expretions എല്ലാം കണ്ടു ഫാൻ ആയവർ ഉണ്ടോ🤣🤣🤣✌️✌️✌️
@sarulathas74594 жыл бұрын
Thankyu sujith bhai..... ഞങ്ങളുടെ നാട്ടിലെ കടലിന്റെ മക്കളോടൊപ്പമുള്ള ഈ കിടിലൻ വീഡിയോയ്ക്കു... പ്രിയ viewvers ഹാർബർ എന്നും ഇതുപോലെയായിരിക്കില്ല.. കൂടുതലും വറുതിയുടെ ദിനങ്ങളാണ്... കടൽ മച്ചാൻ വിഷ്ണു മോനു... hat's off u... 🙏👌👏💝
@ajayakumarsb49354 жыл бұрын
വെറും ട്രാവലും techum മാത്രം അല്ല. കുറേ ജീവിതങ്ങൾ കൂടി കാണിച്ചു തന്ന sujithinu ഒരു big salute
ഇപ്പോൾ ഉള്ള കുട്ടികൾക്ക് മാതൃക ആക്കാൻ പറ്റുന്ന പയ്യൻ ആണ് നമ്മുടെ കടൽ മച്ചാൻ .. കാലത്തു ബോട്ടിൽ പണിക്കു വന്നു അതും കഴിഞ്ഞു പഠിക്കാൻ പോകുന്ന ഇവന്റെ ഹാർഡ് വർക്കിന് ഇരിക്കട്ടെ ഇന്നത്തെ ഓരോ ലൈക് ഉം ....... എല്ലാ വിധ ആശംസകളും കടൽ മച്ചാൻ .. ആദ്യം മുതലേ കാണാറുണ്ട് നിന്റെ ഓരോ വീഡിയോസ് ഉം ..പിന്നെ സുജിത് ഒരു പാട് നന്ദിയുണ്ട് ഇങ്ങനെ ഉള്ള വിഡോസ് ഞങ്ങളിലേ എത്തിക്കുന്നതിന്
@fanishfani66244 жыл бұрын
വിഷ്ണുവിൻറെ വിവരണം അടിപൊളി കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു. thankyou sujithetta and vishnu..... like this video more....❤️
@shinupthomas16784 жыл бұрын
The person who is explaing is also very tallented and energitic person.
@akshayroy1634 жыл бұрын
കൂടത്തിലുള്ളവരെ.... ഉയർത്തിക്കൊണ്ട് വരുന്ന വളരെ ചുരുക്കം youtuber മാരിൽ... ഒരാൾ......സുജിത് ഭക്തൻ......💪💪💪
@abhiram90204 жыл бұрын
വേറെ ചില പ്രമുഖ യൂട്യൂബ്ർസ് മറ്റ് ചാനലുകാർക് പാര പണിയുമ്പോൾ സുജിത്തേട്ടൻ മറ്റ് ചെറിയ യൂട്യൂബ്ഴ്സിനെ പ്രോത്സാഹിപ്പിക്കുന്നു സുജിത്തേട്ടൻ ഉയിർ ❤️❤️
@jijeshjagadeesan34284 жыл бұрын
കരുനാഗപ്പള്ളികാർ ഇവിടെ like👍👍
@achus19404 жыл бұрын
🙋
@jijeshjagadeesan34284 жыл бұрын
@@achus1940 🙋♂️
@shebishebishebi79594 жыл бұрын
@@binuvarampel5 ഓച്ചിറ 😍👍
@vishnubabu33414 жыл бұрын
Thazhava
@abhinrajr38584 жыл бұрын
@@shebishebishebi7959 😄
@riyaskamarudeen75604 жыл бұрын
മുത്തേ വിഷ്ണു ഇനി നാട്ടിൽ വരുമ്പോൾ ഞാൻ വരും അഴീക്കൽ നിന്നെ കാണാൻ
@manojsreedhar8044 жыл бұрын
Vishnu big salute...നല്ല പയ്യൻ ആണെന്ന് അവൻ്റെ മുഖം തന്നെ പറയുന്നു..ഈ വീഡിയോ തകർത്തു👍👍
@vaisakhasokan29714 жыл бұрын
തന്റെ വളർച്ചക്കൊപ്പം മറ്റുള്ള യൂറ്റൂബേഴ്സിനേയും വളർത്തിക്കൊണ്ടുവരുന്ന ഒരേയോരു യൂറ്റൂബർ sujith bhakthan😍😍
@fayismohammed80924 жыл бұрын
Harris ikkayum und bro
@thehunter65054 жыл бұрын
സുജിത് broo..കടലിൽ പോയി ഒരു വ്ലോഗ് ചെയ്യണമെന്ന് ആഗ്രഹം ഇളവർ..ഇവിടെ..🦈🦈🦈🎣
@muhammedashraf97644 жыл бұрын
സുജിത്തേട്ടൻ വെള്ളത്തിന്റെ അടുത്തൂടെ പോവുമ്പോൾ തന്നെ എനിക്ക് പേടിയാ....
@KadalMachanByVishnuAzheekal4 жыл бұрын
അടുത്ത ബ്ലോഗിൽ ഞാൻ പുള്ളിയ കടലിൽ മുക്കുന്നുണ്ട്
@jithin30694 жыл бұрын
@@KadalMachanByVishnuAzheekal eda machaane ni pwoli mon anu tto
@juiceclub96654 жыл бұрын
@Routerecordsbyashrafexcelchannel video und poly an
@sabar18954 жыл бұрын
അടിപൊളി എപ്പിസോഡ് വളരെക്കാലമായി ആഗ്രഹിച്ചതായിരുന്നു ഫിഷിംഗ് ബോട്ടിൻ്റെ ഉള്ളിൽ കയറണമെന്ന് 'അതിപ്പോൾ സാധിച്ചു. സുജിത്തിൻ്റെ കൂടെയുള്ള വിഷ്ണുവിൻ്റെ വിവരണവും അടിപൊളി.ഇത്തരം വ്യത്യസ്ത വീഡിയോകൾ കാണാനാഗ്രഹിക്കുന്നു.
@sanishsajeev20024 жыл бұрын
കിടിലൻ വീഡിയോ ആയിരുന്നു സുജിത് ചേട്ടാ. ഞങ്ങൾ ഇടുക്കി ഹൈറേഞ്ച്കാർക്ക് ഇത് ഒരു നല്ല വെറൈറ്റി വീഡിയോ അനുഭവം ആയിരുന്നു. ഹാർബറിൽ പോയിട്ടുണ്ടെങ്കിലും ഇങ്ങനെ മീനൊക്കെ ബോട്ടിൽ കൊണ്ട് ഇറക്കുന്ന കാഴ്ചകൾ ഒന്നും ഇതുവരെ കണ്ടിരുന്നില്ല. അതുപോലെ തന്നെ ഫിഷിങ് ബോട്ടിന്റെ അകത്തെ കാഴ്ചകൾ. പല തരത്തിലുള്ള മീനുകള്. അവിടുത്തെ ആളുകള്. മീൻ കച്ചവടത്തിനുള്ള തിരക്ക്. എല്ലാം ഒരു പുതുമ ഉള്ള കാഴ്ച ആയിരുന്നു. ഇതൊക്കെ കാണാൻ സാധിച്ചത് സുജിത് ചേട്ടന്റെ ചാനലിൽ കൂടെ ആണെന്നുള്ളത് ഏറ്റവും സന്തോഷം ഉള്ള കാര്യം. പിന്നെ നമ്മളെ അവിടം പരിചയപെടുത്തിയ ആ പയ്യൻ സൂപ്പറ് ആയിരുന്നു. ഏതായാലും കിടിലൻ ആയിരുന്നു സുജിത് ചേട്ടാ.
@TechTravelEat4 жыл бұрын
❤️
@noufalshamilanoufalshamila37424 жыл бұрын
വിഷ്ണു നല്ല പയ്യനാ,, മനസ്സ് നിറയെ സ്നേഹം മാത്രം, ദൈവം അനുഗ്രഹിക്കട്ടെ,
@ajalravi41114 жыл бұрын
ഇന്നത്തെ ലൈക് കേരളത്തിന്റെ സൈന്യത്തിനു ഇരിക്കട്ടെ 💞💞💞💥💥💥💣💣
@ajalravi41114 жыл бұрын
👍👍👍
@habeebrahman10784 жыл бұрын
നിങൾ മുത്താണ് sujithetta മറ്റുള്ളവരുടെ ജാഡ കാണുമ്പോഴാണ് നിങ്ങളുടെ എളിമ മനസ്സിലാവുന്നത്.
@AbrahamPeter104 жыл бұрын
ആ ബോട്ട് കാണിക്കാൻ വിട്ട് കൊടുത്ത മൊതലാളിക്കും വിവരിച്ചു കൊടുത്ത ആ കടൽ മച്ചാനും ഇരിക്കട്ടെ ഇന്നത്തെ ക്രെഡിറ്റ്
@servicevrty21734 жыл бұрын
Sujithe bay നിന്റെ കൂടെയുള്ള പയ്യൻ അടിപൊളിയാണ് ഇഷ്ടപ്പെട്ടു 😘 അടിപൊളിയായിട്ട് സംസാരിക്കുന്നുണ്ട്
@athulrajg66504 жыл бұрын
Vishnu is an inspiration and motivation for all, really energetic person, I wish all the best for his bright future
@nivednambiar38304 жыл бұрын
മറ്റുള്ള KZbinrs നെ കയി പിടിച്ച് ഉയർത്തുന്ന എന്റെ ഏട്ടനെ ആണ് എന്നിക്ക് ഇഷ്ടം❤️. സുജിത്തേട്ടൻ❤️💋
@rajeevkadampattu4 жыл бұрын
കടലിന്റെ മക്കൾ ❤️കേരളത്തിന്റെ സ്വന്തം പട്ടാളം ❤️❤️അവരുടെ ജീവിതം എന്നും ചാകര ആകട്ടെ 🚩🚩🚩🚩
@ViewsOfSreeraj4 жыл бұрын
വിഷ്ണു അൽ പൊളി... 👌👌👌 വ്യത്യസ്ത കാഴ്ചകൾ കാണിച്ചു തന്ന ഒരു vlog.. 👏👏
@thebeastreviewer-foodplace90654 жыл бұрын
എമിൽ ചുമ്മാ വണ്ടിയെടുത്തു ഓടിച്ചു ലൈക് മേടിക്കുന്നു പക്ഷെ ശെരിക്കും നല്ല കഴിവുള്ള വിഷ്ണു കടൽ മച്ചാൻ real life ഹീറോ ❤️അവനു സുജിത്തിന്റെ കൂടെ വളരെ exclusive വീഡിയോസ് എടുക്കാൻ പറ്റിയ ആളാണ് ❤️
@baburaja91393 жыл бұрын
Hhygggfffgj
@KadalMachanByVishnuAzheekal3 жыл бұрын
Half million
@thalapathyboy76203 жыл бұрын
Bro
@tibigeorge4764 жыл бұрын
2021 ഏറ്റവും മികച്ച വീഡിയോസ് ആണ് 😍🥰TTEൽ വരുന്നത്. മാന്യമായ അവതരണം with family we can watch ആവശ്യമില്ലാതെ ആരെയും കുറ്റം പറയുമോ താഴ്ത്തി കെട്ടു ചെയ്യാറില്ല ഇത്രയും വ്യത്യസ്തമായ വീഡിയോ വരുന്ന ഒരു ചാനൽ വേറെ ഇല്ല Emil ഉണ്ടോ പിന്നെ video more colourful ❤️ TTE😍
@minhaj16504 жыл бұрын
M4tech ലെ jio മാച്ചായനെയും praveen മാച്ചനെയും ഒരു പോലെ സ്നേഹിക്കുന്നവർ നമ്മളെ ചാനലിൽ വരി❤️
വളർന്നു വരുന്നു ഓരോ യൂട്യൂബർ മാരെയും സപ്പോർട്ട് ചെയുന്ന സുജിത്തേട്ടൻ ഇരിക്കട്ടെ ഇന്നത്തെ Like 👍
@travelday944 жыл бұрын
ഈ പയ്യൻ കൊള്ളാട്ടോ കിടു 😍
@sharafucss52574 жыл бұрын
Super video കടലിൻറെ പൊന്ന് മത്സ്യക്കച്ചവടം അതുതന്നെ വലിയ അത്ഭുതം
@vibi14 жыл бұрын
സ്വന്തം ഉയർച്ചയ്ക്ക് ഒപ്പം മറ്റുള്ളവരെയും സപ്പോർട്ട് ചെയ്യുന്ന സുജിത് ബ്രോ ആണ് hero..
@suhailsuhail1834 жыл бұрын
അടിപൊളി ഹാർബർ സുജിത്തേട്ട ലുങ്കി മടക്കികുതി നാടൻ steal പൊളിച്ചു
@jojuedathil4 жыл бұрын
Video is nice .the boy with you looks so innocent
@ManojKumar-fb6in4 жыл бұрын
പുതിയ യൂട്യൂബ്ഴ്‌സിനെ പരിചയപെടുത്തുന്നത് വളരെ നല്ല ഒരു കാര്യമാണ്. പതിവ് പോലെ തന്നെ ഈ വ്ലോഗും സൂപ്പർ. ഹാർഡ് വർക്കർ ആയ വിഷ്ണുവിന് ഒരു ബിഗ് സല്യൂട്ട്
@chandrikamukundan68042 жыл бұрын
വിഷ്ണു വിന്റെ Channel എന്നേ subscribe ചെയ്തു. Harber കാഴ്ച കൾ പകർത്തിയ S ujithമു൦, പകർത്താൻ ആത്മാർത്ഥമായി സഹായിച്ച വിഷ്ണു വിനു൦ വലിയ വലിയ Thanks.. ഇതിലെ താരം വിഷ്ണു തന്നെ സംശയം ഇല്ല. ചെറുപ്രായത്തിലെ എല്ലാ കാര്യങ്ങളും എത്ര ഭ൦ഗിയായി വിവരിക്കുന്നു. വളരെ കഴിവുള്ള ഒരു മോ൯. May God bless both.
@TechTravelEat2 жыл бұрын
🥰👍
@Kidiloski74 жыл бұрын
ഇന്നത്തെ ലൈക് കടലിന്റെ പോന്നോമനകൾക്ക് ഇരിക്കട്ടെ..❤️👍 കേരത്തിന്റ സൈന്യകർ 💥
@gouthamnrd4 жыл бұрын
വിഷ്ണു ചേട്ടൻ powli, നല്ല രീതിയില്‍ എല്ലാം പറഞ്ഞ് കൊടുക്കുന്നുണ്ട് ഇന്നത്തെ എന്റെ like പുള്ളിക്ക് ഉള്ള ആണ് 😁
@suhailnavasvlogs26804 жыл бұрын
കേരളത്തിന്റെ സൈന്യം. കടലിന്റെ മക്കൾ💪💪💪♥️
@sreejithkg62244 жыл бұрын
അഴീക്കൽ ഹാർബറിനെക്കുറിച്ചും മൽസ്യ തൊഴിലാളികളുടെ അദ്ധ്വാനത്തെക്കുറിച്ചും ഈ വീഡിയോയിലൂടെ മനസ്സിലാക്കി തന്നതിന് നന്ദി.
@jayachandranr33644 жыл бұрын
വളരെ വളരെ സന്തോഷം. നാം മീൻ കഴിക്കുമെങ്കിലും ഇക്കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. പുതിയ കുറേ അറിവുകൾ തന്നതിന് നന്ദി. ഇത്തരം വ്ലോഗുകളാണ് താങ്കളെ വ്യത്യസ്തനാക്കുന്നത്. വിഷ്ണുവിനും നന്ദി.👍👍👍
@jayachandranr33644 жыл бұрын
👍👍👍
@krishnanunnir89454 жыл бұрын
കൊല്ലം നീണ്ടകര -ശക്തികുളങ്ങര ഹാർബർ കൂടി ഒന്ന് visit ചെയ്യൂ.
@krishnanunnir89454 жыл бұрын
@Ashin Techy vlog 👍
@krishnanunnir89454 жыл бұрын
@joyal Babu rock 👍
@salmanfaris75954 жыл бұрын
ഒരു youtuber എങ്ങനെ ആവണം എന്നുള്ളതിന്റെ ഒരു ഒരു നേർ കയ്ച്ച കൂടിയാണ് സുജിത് ഭക്തൻ...... വളർന്നു വരുന്ന youtubersi നെ തന്റെ ചാനലിൽ കൂടി അവർക്ക് കൊടുക്കുന്ന പ്രോത്സാഹനം... ചെറുതല്ല 🔥👍
@robinp.j62014 жыл бұрын
സ്വന്തം ഉയർച്ചയ്ക്ക് ഒപ്പം മറ്റുള്ളവരെയും സപ്പോർട്ട് ചെയ്യുന്ന സുജിത് ബ്രോ ആണ് hero... ❤❤❤
@Leopaul20234 жыл бұрын
പൊളിച്ചു....😍😍😍😍😍 സുജിത്തിനു തുല്യം സുജിത്ത് മാത്രം... Great episode..👏👏👏👏
@Rajan-sd5oe4 жыл бұрын
നമ്മൾ വരുത്തും പൊരിചും മുളക് ഇട്ടും അങ്ങനെ എതല്ലം തരത്തിൽ ഇഷ്ടഭൊജ്യമാക്കുന്ന മീനിന്റെ പിന്നിൽ എത്ര പേരു ടെ അദ്വാനം.,എത്ര പേരു ടെ ജീവിതൊപാധി .സുജിത് ഭക്തനും വിഷ്നുവിനും അഭിനന്ദനങ്ങൾ .
@Cinecut6234 жыл бұрын
ഇതുപോലെ ഒരു വെത്യസ്തമായ video കാണാൻ പറ്റിയതിൽ അതിയായ സന്തോഷം ഉണ്ട്.സുജിത്തേട്ടന്റെ video കാണുമ്പോൾ ആണ് ഇതുപോലത്തെ പുതിയ പുതിയ കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നെ ❤ ഒരായിരം സ്നേഹത്തോടെ അഗസ്ത്യ 👍❤
@turbonair3694 жыл бұрын
കടലിന്റെ മക്കൾക്ക് ഇരിക്കട്ടെ ഒരു ലൈക്ക്😀😀😀😍😍😍😍
@arunnair42144 жыл бұрын
ഇന്ന് വിഷ്ണുവാണ് താരം 🥰
@Deepak-fu4ci4 жыл бұрын
സുജിത്തേട്ട ഇന്നത്തെ വിഡിയോ തകർത്തു ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍❤
@jithusschannel3 жыл бұрын
മച്ചാനെ പൊളിച്ചു വീഡിയോ മീൻ ലേലം കാണാൻ കഴിഞ്ഞു ആദ്യം ആയിട്ടു ആണ് ഞാൻ മീൻ ഹാർബർ കാണുന്നത്.....
@shajikochukunju92334 жыл бұрын
നാഗവല്ലിയുടെ ആഭരണം കാണിച്ചു കൊടുക്കുന്ന ഗംഗയേ പോലെ.. ആയി പോയി കടൽമച്ചാൻ.....☺സുജിത്ത് bro യും കടൽ മച്ചാനും പൊളിയാണ്
@MohammedAshraf6804 жыл бұрын
ആഹാ കിടിലൻ സീരീസ്, കൃഷി, മത്സ്യബന്ധനം 👍👌 ഇനി ഒരു ദിവസം ബോട്ടിൽ കടലിൽ മീന്പിടിത്തക്കാരുടെ കൂടെ പോയി വീഡിയോ ചെയ്യണം 👍
@cyber__killer37164 жыл бұрын
മറ്റുള്ള KZbinrs നെ തളർത്താതെ വളർന്നുവന്ന സുജിത്തേട്ടൻ all പൊളിയാ 😘
@shamjith79974 жыл бұрын
സ്വയം വളരുന്നതോടൊപ്പം മറ്റുള്ളവരെയും കൈപിടിച്ച് ഉയർത്തുന്ന സുജിത്തേട്ടൻ ആണെന്റെ ഹീറോ...
@jothirlal26294 жыл бұрын
നല്ല ചുണയുള്ള പയ്യന്‍ ! കടല്‍ മച്ചാന്‍ . ഇതുവരെ കണ്ട നല്ല വീഡിയോകളില്‍ ഒന്ന്.
@seemaug71114 жыл бұрын
മീൻ കഴിക്കാറില്ലെങ്കിലും മത്സ്യ തൊഴിലാളികൾ എടുക്കുന്ന എഫർട് എത്രയെന്ന് ആലോചിക്കാറുണ്ട് ഈ. വീഡിയോ ഷൂട്ട് ചെയ്യാൻ മനസ്സ് കാണിച്ച സുജിത് ഭായിക്ക് ബിഗ് സല്യൂട്ട് 🌹🌹🌹🌹♥️💚💙💜കടൽ മച്ചാൻ പൊളിച്ചു 👌👌👌👌👌
@naveenkrishnaa.r33894 жыл бұрын
കിലോ 500 400 നല്ല വിലയാ ചെക്കന്റെ മുഖത്ത് ഭയങ്കര സന്തോഷം അത് മാർക്കറ്റിൽ എത്തുമ്പോൾ 1000
@lijokoshy93524 жыл бұрын
അതേ..
@sanusalu104 жыл бұрын
👍👍
@oceaniccreations79254 жыл бұрын
കടൽ ജീവിതത്തിന്റെ ഒരു ഏട് പകർത്തി തന്ന കടൽ മച്ചാനും സുജിത്ത് ഭായിക്കും .. എന്നും നന്മകൾ നേരുന്നു. 💞
@Ashadevi-wu8qw4 жыл бұрын
Ipoo sujithinte oro videokkum katta waiting 👍edakkoru mangal vannu njagal kanillarunnu oppo orupad informative ayittulla videos anu keep going sujith👍👍👍👍👍👍👍