കുരുക്ഷേത്ര യുദ്ധത്തിൽ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു കൊണ്ട് ഗദക്ക് പകരം വില്ല് ഉയർത്തി നിൽക്കുന്ന ഭീമൻ🔥♥️
@guts____3 ай бұрын
Fatass Bheem 😂
@VijeeshNarayan3 ай бұрын
എന്റെ ഹിറോ കർണ്ണൻ ❤❤❤
@johnnyenglish66782 ай бұрын
😂😂
@joantiger77843 ай бұрын
കർണ്ണന് കിട്ടിയിട്ടുള്ള ശാപങ്ങൾ ഒന്നുമില്ലായിരുന്നുവെങ്കിൽ പാണ്ഡവരെ കർണ്ണൻ അടിയറവ് പറയിച്ചേനെ പോരാത്തതിന് അർജുനന്റെ കയ്യിൽ ഗാന്ധിഭം ധനുസ് പോലെ കർണ്ണൻ കയ്യിലും ഉണ്ടായിരുന്നു ഒരൊന്നര ധനുസ് അതു കർണ്ണൻ കുരുക്ഷേത്രയുദ്ധത്തിന്റെ അവസാനം അവസാന ദിവസം ആണ് എടുത്തത് അല്ലായിരുന്നുവെങ്കിൽ കർണ്ണൻ ഭീമനെ അധികം അധ്വാനം ഒന്നും കൂടാതെ ഭീമനെ അടിയറവ് പറയിക്കുമായിരുന്നു
കർണന് ജന്മനാ കവച കുണ്ടലങ്ങൾ ഫ്രീ ഗിഫ്റ്റ് ആയിട്ട് കിട്ടിയില്ലാരുന്നെങ്കിൽ മഹാഭാരത യുദ്ധം വരെ കർണൻ ജീവിച്ചിരിക്കില്ലായിരുന്നു എന്നത് മറ്റൊരു സത്യം.
@prayagjoy72013 ай бұрын
@@A123-u7z could you please give reference
@arunharris11603 ай бұрын
സീരിയൽ വല്ലാതെ കാണുന്നുണ്ട് ഉണ്ണി സമയം കിട്ടുമ്പോൾ വ്യാസ മഹാഭാരതം വായിക്കുക
@sajinsachu62663 ай бұрын
❤❤❤ Next...
@keralaputhra3 ай бұрын
കർണൻ 4 പേരെ കൊല്ലില്ല എന്ന് വാക്ക് നോക്കിയതല്ലേ, ഓരോ സഹോദരനോടും യുദ്ധം ചെയ്യുമ്പോൾ ആ നിസ്സഹായ അവസ്ഥ കർണ്ണനെ വേട്ടയാടി എന്നത് ആരും ഓർക്കുന്നില്ല. കർണ്ണൻ ജയിച്ചാൽ മറ്റുള്ളവർ കാണുന്നത് കൊണ്ട് അവരെ കൊല്ലേണ്ടി വരും .അത് ആരും ഓർക്കുന്നില്ല അത് കൊണ്ട് മാത്രമാണ് കർണ്ണൻ ഭീമനെ ഒന്നും കൊല്ലാൻ നോക്കാഞ്ഞത്.. എല്ലാം ഉണ്ടായിട്ടും കൃഷ്ണൻ ഉണ്ടായിട്ടും അർജുനന്റ മനസ്സ് എത്ര താളം തെറ്റിയോ അതിനേക്കാൾ പിടയുന്ന ഒന്നും ഇല്ലാത്ത നിസ്സഹായൻ ആയ കർണാന്റ മനസ്സ് ഒന്ന് ആലോചിച്ചു നോക്ക്...
@updatedabhi3 ай бұрын
Athum sharihaa
@aneeshs19273 ай бұрын
കർണനെ കൊല്ലില്ല എന്ന് ഭീമനും ശപഥം ചെയ്തിട്ടുണ്ട്. അപ്പോ ടാലി ആയില്ലെ? പക്ഷേ യുദ്ധം മുറുകുന്ന സമയത്ത് രണ്ടാളും തൻ്റെ ശപഥംമറന്ന് പരസ്പരം കൊല്ലാൻ തുനിഞ്ഞു എന്നും വ്യാസൻ പറയുന്നുണ്ട്.
@Raphael-vj6kt3 ай бұрын
@@keralaputhra അതും കുന്തി അമ്മ ആണെന്ന് അറിയുന്നതും... എന്നിട്ട് വെളിപ്പെടുത്തുന്നത് ബാക്കി മക്കളെ കർണ്ണൻ വദിക്കും എന്നാക്ബോൾ
@SureshKarivedakam-pk8je2 ай бұрын
Vijayadanusu
@keralaputhra2 ай бұрын
@oxey-h3k ഭീമൻ കഷ്ടപ്പെട്ട് തോൽപിച്ച ജാരസന്തനനെ നിഷ് പ്രയായം വളരെ മുന്നേ തോൽപിച്ച ആളാണ് കർണ്ണൻ. അപ്പോൾ തന്നെ മനസിലാക്കാം കർണ്ണൻ ഭീമനെ ക്കാൾ ചെറിയവൻ ആണോ ഭീമനെ ക്കാൾ വലിയവൻ ആണോ ഭീമന്റ കാര്യത്തിൽ തെറ്റിപോയോ എന്നൊക്കെ.... 👌
@4kaxhh3 ай бұрын
❤
@AK-ku6ql3 ай бұрын
❤❤
@sayanth.s763 ай бұрын
14 am day യുദ്ധം തീരുമ്പോൾ Arjunan കൊന്നത് 7 akshouni padakale അന്ന് ആണ് arjunan തന്റെ പോരാട്ട വീര്യം കാഴ്ചയവെച്ചത് അതുവരെ normal ആയി യുദ്ധം ചെയ്തത് എന്നാൽ അന്ന് arjunane പറ്റി കർണൻ പറയുന്ന oru dialoggue ഉണ്ട് 💥 അത് മാത്രം മതി arjunan ആരാണെന്ന് അറിയാൻ
@star-hz3joАй бұрын
എന്താണ് പറഞ്ഞത് ?
@sayanth.s76Ай бұрын
@@star-hz3jo Sanjaya said, "Thus urged by Drona, King Duryodhana became overcome by intolerance and made up his mind to fight. Your son, Duryodhana, then spoke to Karna. "The vyuha constructed by the preceptor is extremely impenetrable, even to the gods. Behold. With Krishna as his aide, Pandava Kiriti penetrated it, while you were looking and the great-souled Drona was struggling and so were the foremost among warriors. He brought down Saindhava. O Radheya! Look. Kings of the earth, foremost among warriors, have single-handedly been killed by Partha, like inferior animals by a lion. O destroyer of enemies! In this battle, this happened while I was looking on. Shakra's son has left only a little bit of my soldiers left. Despite Drona fighting and making the best of efforts in the battle, how could Phalguna accomplish his desire and penetrate the extremely impenetrable vyuha? The great-souled preceptor has always loved Phalguna. O destroyer of enemies! That is the reason he granted him entry, without fighting with him. Drona, scorcher of enemies, offered assurance to Saindhava. He then allowed Kiriti to enter. Behold my bad luck. Had I permitted the king of Sindhu to leave for his home earlier, there would not have been this destruction of men in the battle. In the hope of remaining alive, Jayadratha wished to go home. But having obtained assurance from Drona in the battle, I restrained him. My warrior brothers, Chitrasena and the others, have encountered Bhimasena and were destroyed by him, while we evil-souled ones looked on.' "Karna said, 'Do not censure the preceptor. The brahmana is fighting to the best of his ability. In the battle, I do not think that Pandava can be defeated by Drona, though he is skilled in the use of weapons. That is the reason the one with the white horses 41 has passed him and has penetrated. O Suyodhana! I think that anything determined by destiny can never be transgressed, even if we make endeavours and fight to the utmost of our strength. O king! With Saindhava killed in the battle, it seems that destiny is supreme. With you, we have made the utmost effort in the field of battle. All our manliness has been rendered futile by fate. We have always endeavoured, but our valour has been unsuccessful. Whenever a man performs an act, but is not favoured by destiny, fate destroys all his exertions. A man with perseverance must do whatever he has to do and must not have doubts about the act. Success depends on destiny. O descendant of the Bharata lineage! The Parthas were deprived through deceit and the use of poison. 42 They were burnt in the house of lac 43 and defeated in the gambling match. Using the principles of royal policy, they were exiled to the forest. Though all of this was undertaken with great care, it has been frustrated by destiny. Let us make efforts to fight and not turn our backs on death. You and they will make efforts and traverse the path determined by destiny. It does not seem that they have done anything good by using superior intelligence. O extender of the Kuru lineage! O brave one! Nor is it the case that we have performed bad deeds because of inferior intelligence. Destiny determines the outcome, of good deeds and inferior ones. Fate has its own action and is awake when everyone else is asleep. When the war commenced, you had many soldiers and many warriors. The sons of Pandu had fewer, but have destroyed many strikers on your side. I think that this destruction of our manliness is the work of fate." Bori chapter 1104(127)
@sayanth.s76Ай бұрын
@@star-hz3jo അന്ന് arjunane കുറിച് പലരും പറയുന്നത് full und വായിക്ക്
@sajinsachu62663 ай бұрын
Bro next part ntha late Aavunne vegam poratte Adich keriva waiting Aanu❤️❤️❤️
@ashwinnair40953 ай бұрын
🎉
@aneeshradhakrishnan92473 ай бұрын
Njnum karuthi..... Ini indaavilla enn ith onn complete cheyyane
@star-hz3joАй бұрын
കർണൻ ദ്രോണരുടെ കീഴീൽ എന്തെങ്കിലും അഭ്യസിച്ചിരുന്നോ ?
@Puthu-Manithan3 ай бұрын
പറയുന്നതിൽ പകുതിയും അബദ്ധങ്ങൾ ആണല്ലോടെ. ഇങ്ങനെ തലയും വാലുമില്ലാതെ പറയുന്നതിനേക്കാൾ ഭേദം എഴുതി വെച്ചിട്ട് വായിക്കുന്നതാണ്..! 🫡
@updatedabhi3 ай бұрын
Ok
@4kaxhh3 ай бұрын
9:54 abhimanyu 16 vayasalle indayirunne👀
@manulucky23333 ай бұрын
എന്തുവാടെ.... ഭീമൻ അടങ്ങുന്ന 4 പാണ്ഡവരെ കൊല്ലില്ലെന്ന് കർണൻ കുന്തി ദേവിക്ക് ഉറപ്പ് കൊടുത്തതാണ്.... ഭീമനോട് യുദ്ധം ചെയ്താൽ കർണന് ഭീമനെ കൊല്ലേണ്ടി വരും.... അതുകൊണ്ട് ആണ് തോറ്റു കൊടുത്തത് .... പക്ഷേ ഭീമൻ്റെ അഹങ്കാരം കണ്ട കർണൻ വീണ്ടും വന്ന് ഭീമനെ തോൽപിക്കുന്നു..... ഇതിന് മുൻപും കർണൻ യുദ്ധത്തിൽ പിന്തിരിഞ്ഞു പോയതായി പറയുന്നുണ്ട് അത് എന്തിനെന്ന് കൂടെ മനസ്സിലാക്കണം.... അർജ്ജുനൻ എല്ലാ യുദ്ധവും നേരിട്ടത് ഗണ്ടീവം കൊണ്ട് ആണ്... കർണൻ അങ്ങനെ അല്ല കർണൻ തൻ്റെ വിജയ ധനുസ് പൂജിക്കാനാണ് വെച്ചിരിക്കുന്നത്... സാധാരണ ധനുസ് ഉപയോഗിച്ചാണ് മുൻപുള്ള യുദ്ധങ്ങൾ ചെയ്തത്.... തനിക്ക് സാധാരണ ധനുസ് ഉപയോഗിച്ച് പിടിച്ച് നിൽക്കാൻ സാധിക്കില്ലെന്ന് ഉറപു വരുമ്പോൾ മാത്രം ആണ് വിജയധനുസ് എടുക്കുന്നത്..... അങ്ങനെ വിജയധനുസ് എടുക്കാൻ പോയ യുദ്ധങ്ങൾ കർണൻ തോറ്റു ഓടിയതായി വളച്ച് ഓടിച്ചു..... ഇനിയെങ്കിലും ഒന്ന് മനസ്സിലാക്കണം വിജയധനുസ് കർണൻ്റെ കൈയിൽ ഉള്ള കാലം വരെ കർണന് മരണം ഇല്ല ആർക്കും തോൽപിക്കാനും കഴിയില്ല..... അതുകൊണ്ട് ആണ് നിരായുധനായ കർണനെ കൊന്നു കളഞ്ഞത്.... അർജുനനോട് കൃഷ്ണൻ പറയുന്നത് നിരായുധനായ കർണനെ നിനക്ക് തോൽപിക്കാനോ കൊല്ലാനോ സാധിക്കൂ..... കർണൻ അർജ്ജുനന് യുദ്ധത്തിൽ അർജ്ജുനൻ പരാജയപ്പെടും എന്ന അവസ്ഥ വന്നപ്പോഴാണ് കൃഷ്ണൻ അർജ്ജുനനെ അവിടെ നിന്നും കൊണ്ട് പോയത് പിന്തുടർന്ന് വന്ന കർണൻ്റെ രഥചക്രം മണ്ണിൽ അകപ്പെട്ടു പോയതിനു ശേഷം ആണ് കൃഷ്ണൻ അർജ്ജുനനെ തിരികെ കൊണ്ട് വന്ന് നിരായുധനായ കർണനെ കൊല്ലുന്നത്..... പഠിച്ച വിദ്യകൾ എല്ലാം തന്നെ മറന്നു പോവുകയും നിരായുധനായ കർണനെ ആണ് അർജ്ജുനൻ കൊല്ലുന്നത്...... മഹാഭാരതത്തിൽ പരശുരാമൻ കൃഷ്ണൻ ഇവർ 2 പെരും പറയുന്നുണ്ട് കർണനേകാൾ മികച്ച യോദ്ധാവ് ഇല്ലെന്ന്..... എല്ലാവർക്കും വരങ്ങൾ കിട്ടുമ്പോൾ ഇന്ദ്രൻ്റെയും മറ്റുള്ളവരുടെയും ചതി കരണം കർണന് ശപങ്ങൾ ആണ് കിട്ടിയത്....ഇത്രയേറെ ശാപങ്ങൾ കിട്ടിയ വേറൊരു വെക്തി മഹാഭാരതത്തിൽ ഇല്ല എന്നിട്ടും കൊല്ലുമ്പോൾ നിരായുധൻ ആയിരുന്നു..... സഹോദരങ്ങളെ കോലില്ലെന്ന് അമ്മക്ക് കൊടുത്ത വാകും തന്നെ കൊന്നതിന് ശേഷമേ തൻ്റെ സുഹൃത്തിനെ തൊടാൻ പറ്റു ഈ 2 വാകും കർണൻ നിറവേറ്റി...... കർണന് യുദ്ധത്തിൽ ജയികണം സുഹൃത്തിനെ ചതിക്കാൻ പറ്റില്ല അമ്മയുടെ കണ്ണീർ കണ്ടില്ലെന്ന് വെക്ക്കാൻ പറ്റില്ല സഹോദരങ്ങളെ കൊല്ലാനും പറ്റില്ല..... ഈ അവസ്ഥയിൽ നിന്നും യുദ്ധം ചെയ്തെങ്കിൽ അയാൾ ഒരു സാധാരണ മനുഷ്യൻ അല്ല.... മനുഷ്യരിൽ കർണനേകാൾ മികച്ചവൻ ആരും തന്നെ മഹാഭാരതത്തിൽ ഇല്ല അതാണ് സത്യം ❤❤❤
@njr90082 ай бұрын
Bro watch sereil 😍🔥🤣
@johnnyenglish66782 ай бұрын
Ith serial alla 😂
@avinashharidas78932 ай бұрын
Karnna nea tholpikan akilla makkale
@സ്വാമിഇഡ്ഡലിപ്രിയാനന്ദൻ3 ай бұрын
Arjunan and bheeman the real heroes
@sethumohanan51423 ай бұрын
Dhronar anu ettavum kooduthal aalukale kollunathu pandava padayil .....
@Xtreme54673 ай бұрын
ആ ഐഡിയ പറഞ്ഞു കൊടുക്കുന്നത് തന്നെ ഭീഷ്മർ ആണ്...ശിഖണ്ഡിയുടെ മുന്നിൽ ആയുധം ഉപേക്ഷിച്ചു മൃത്യു വരിച്ചു മുക്തി നേടാൻ വേണ്ടിയാണ് ഭീഷ്മർ ഈ യുദ്ധം ചെയ്തത് തന്നെ..അതുകൊണ്ട് അത് അത്ര വലിയ അധർമ്മം ആയി ആരും കണക്ക് കൂട്ടിയിരുന്നില്ല. രണ്ട് ടീമും പ്രത്യക്ഷമായി അധർമ്മം ചെയ്യാൻ തുടങ്ങിയത് അഭിമന്യുവിന്റെ മരണത്തിന് ശേഷം ആണ്
@manojpisharodys21153 ай бұрын
ദ്രോണ ആചര്യർ, ദൃഷ്ടദുംനനെ കൊന്നത് എപ്പോൾ ആണ് (5.01).
@sethumohanan51423 ай бұрын
Adhyam adharmam thudangunath bheeshmarude vadham anu .apo pine abimanyuvinte maranam pine adharmam avumam avunath engane anu?
@alanshiju43823 ай бұрын
Yukthi vechu nokiyal kuravar ane sheri. Ee pandavanmare support cheyunnavar arum mahabharatam vayichitilla serial matrame kanditollu
കോപ്പാണ്. കൗരവരെ കണ്മുന്പിൽ ഇട്ടു തീർക്കുന്ന കണ്ടു ഭീമനെ കൊല്ലാൻ വേണ്ടി തന്നെ കർണൻ അസ്ത്രം എയ്യുന്നുണ്ട്
@sayanth.s763 ай бұрын
Arjunan thanne കർണനെ വധിക്കും എന്നാ ശബദം കാരണം ആണ് ഭീമൻ കർണനെ കൊല്ലത്തെ വിടുന്നത് 🤣
@Raphael-vj6kt3 ай бұрын
നീ എന്ത് തേങ്ങയ പറയുന്നേ... ചക്രവ്യൂഹം ഭേധിക്കാൻ അറിയാo എന്ന് നുണ പറഞ്ഞത് കുഭിമന്യു ആണ്... പയ്യൻ ആണേൽ പയ്യന്റെ സ്ഥാനത്തു നിൽക്കണo... ഇനി അവനു ജിവൻ സംരക്ഷിക്കാൻ ഉള്ള അവസരം കിട്ടിയതാണല്ലോ.. ആയുധo വെച്ചു കീഴടങ്ങണമായിരുന്നു.. അഭിമന്യു ധീരനയാണ് മരിച്ചത്... നീ ചുമ്മ ചതി എന്നൊക്കെ പറഞ്ഞു വില കളയല്ലേ... യുദ്ധത്തിന്റെ തലേന്ന് കൗരവ പക്ഷേത്ത് ഉള്ള ആരും അഭിമന്യുവിന്റെ വില്ല് ഓടിച്ചില്ല.. കർണ്ണൻ സ്വാന്തo പിതാവിന്റെ ജേഷ്ഠൻ ആണെന്ന് അറിഞ്ഞില്ല... പിന്നെ ഈ ഭീമനേ കാൽ ശക്തി ഉള്ളവൻ ആണ് അങ്ങേരുടെ രക്ഷസ്സ മകൻ... കർണ്ണനേ കൊണ്ടു കൃഷ്ണൻ കൊല്ലിച്ചത്തിൽ kadolkachan പാണ്ഡവരെ ആക്രമിച്ചാലോ എന്ന പേടിയും കൃഷ്ണന് ഉണ്ടായിരുന്നു... പാണ്ഡവരൊക്കെ തുണി പൊക്കി ഓടേണ്ടി വരും...
@AmminiAmminik3 ай бұрын
Vanavasa kaalath oru thozhane pole aanu gadolgachan pandavarodopam undayirunnath.. Draupathi madukumbol avale tholil iruthi nadakumayirunnu.. Angane ulla gadolgajan pandavark ethire thiriyum enn bayakenda avishyam krishnanilla😂. Koodathe manushyarkkum rishimarkum budhimuttundakunna rakshasarkk nasham undakumennullath kondanu oru paadennam ashwathamavinte kaykond marichathum athpole karnante kaiyal gadolgajan marichathum. Pinne yudham niyama prakaram onnil kooduthal yodhakal orale akramikaruth ennitt kouravaru kaanichathendha ella ennavum koodi vattathil itt akramichu.. Kriparo kridhavarmavo parayunnund cherukante kayil vill ullodutholam kalam nammak onnum cheyan kazhiyilennum ath nashipikanam ennum angane karnan aanu aa oombiya paruvadi kaanikkunnath.. Karnan vs abhimanyu mathramayirunnel kuzhapamilla ith ellannavum koodi oruthane ingane cheyan paadilla
@Raphael-vj6kt3 ай бұрын
@@AmminiAmminik ulla karyam aann... Rakshasan aan.. Manushan alla
@Raphael-vj6kt3 ай бұрын
@@AmminiAmminik chakravyuhm ennal orumiichu aakramikkal aan.. Allathe ottakk alla
ഭീമൻ കർണനെ 7 പ്രാവശ്യം പരാജയപ്പെടുത്തിയിട്ടുണ്ട്, ഭീമനും സത്യകിയും ഉൾപ്പെടെ പലരും കർണനെ വെറുതെ വിട്ടത് അർജുനൻറെ ശപദം ഓർത്തിട്ടാണ്, പലരോടുമുള്ള യുദ്ധങ്ങളിൽ പരാജയപ്പെട്ടു ഏറ്റവും കൂടുതൽ പിന്തിരിഞൊടിയിട്ടുള്ളതും കർണാനാണ്, ശകുനിക്കുണ്ട് കർണനെക്കാട്ടിലും അന്തസ്സ്,കർണൻ ഫാൻസിനെ സന്തോഷിപ്പിക്കാനാണ് താൻ ഭീമനെ പലപ്പോഴും താഴ്ത്തിക്കെട്ടുന്നത് എന്ന് അറിയാം,bheeman and arjun are real heros.
@jmu23763 ай бұрын
നല്ല തമാശ 🤣🤣🤣 അങ്ങട് മാറി ഇരുന്നു കരഞ്ഞോ 🤣🤣🤣
@vishnur37813 ай бұрын
@@jmu2376 നീ ഒലത്തിക്കോ
@jmu23763 ай бұрын
@@vishnur3781 നല്ല ഭാഷ 👍👍👍keep it up
@vishnur37813 ай бұрын
@@jmu2376കർണനെ കണ്ടു പഠിച്ചതാണ്
@MaheshkumarKK-n3k3 ай бұрын
Mahabharatham.ariyillel..parayarth..manda
@Rahul123-o2n3 ай бұрын
ഗാണ്ടെവവും അമ്പോടുങ്ങാതക ആവനാഴിയും ആയി യുദ്ധം ചെയ്ത അർജുനനെക്കാളും 17നാൾ മാത്രം വിജയധാനിസ് എടുത്ത് കർണാൻതന്നെയാണ് എഥാർത്ഥ പോരാളി അർജുനൻറെ ഗാണ്ടീവവും അമ്പു തീർന്നു പോകാത്ത ആവനാഴിയുള്ളതുകൊണ്ട് അർജുനൻ ഒരു യുദ്ധവും തോറ്റിലാ ഇല്ലേൽ വിറടയുധത്തിലെ ഭീഷമരുടെയോ ദ്രോണാരുടെയോ കർണാന്റെയോ കൈ കൊണ്ട് theernene😂
@@herox602ഏത് നിന്റെ വീട്ടിൽ വന്നു പറഞ്ഞോ കൃഷ്ണൻ 😂😂
@akhilbabu94463 ай бұрын
14ആം ദിവസം സത്യകി കർണനെ പരാജയപ്പെടുത്തുന്നുണ്ട് 17ആം ദിവസം വിജയതാനുസുമയാണ് കർണൻ സത്യകി യെ പരാജയപെടുത്തുന്നത്
@herox6023 ай бұрын
@@arunharris1160 ninte vannu parajo.
@HarishPHari-gh8hb3 ай бұрын
കർണ്ണൻ ഭീമന്റെ മുന്നിൽ എങ്ങനെ 😂😂😂😂😂
@sayanth.s763 ай бұрын
8 വട്ടം തോറ്റു 4 വട്ടം തോൽപ്പിച്ചു
@johnnyenglish66782 ай бұрын
Serial ninn purath va😂
@AmalShelby3 ай бұрын
Bheeman oke koch payyan karnan വാക്ക് കൊടുത്തിട്ടുണ്ട് അല്ലേൽ 4 ഉം പടം ആയേനെ 😂
@rajeshnr18062 ай бұрын
ഇതിൽ കോമടി അതല്ല. ഇവിടെ ആരേലും കർണ്ണനെ പുകഴ്തി കമന്റ് ഇട്ടാൽ വീഡിയോ ഇട്ടയാൾ അതിനു like അടിക്കും. അതോണ്ട ഞാൻ ഇവനെ സബ്സ്ക്രൈബ് ചെയ്യാതെ 😂
@updatedabhi2 ай бұрын
ഓഹ് അങ്ങനെ ഒന്നുമില്ല കാണുന്ന കമന്റ് ലൈക് അടിക്കും ഈ ചാനൽ 3 പേർക്ക് ആക്സസ് ഉണ്ട് ഞാൻ മാത്രം അല്ല ലൈക് അടിക്കുന്നത്
@sayanth.s763 ай бұрын
Bro ഏത് ബുക്ക വായിച്ചേ 😂 Jayadradane shibirathil ഒന്നും അല്ല ഒളിപ്പിച്ചത് dronar നിർമിച്ച പത്മ vyuhathinte നടുക്ക് ആണ് 🤭 അതെല്ലാം തകർക്കുമ്പോൾ arjunan കൊന്നത് 5 akshouni പടയെ ആണ് 🔥 അതിനിടയിൽ കർണൻ, duryodanan എന്നിവരെ കൊല്ലാതെയും വിടുന്നുണ്ട് 💥 drouni മാത്രം ആണ് അന്ന് പിടിച്ചു നിന്നത് ഒന്നിന് പുറകെ ഒന്നായി ഓരോരുത്തരെ തോൽപ്പിക്കുന്നു എന്നിട്ടും jayadradante അടുത്തേക്ക് എത്തുന്നില്ല 🙂 അങ്ങനെ ആണ് കൃഷ്ണൻ സുര്യനെ മറയ്ക്കുന്നത്
@senankvsenan37603 ай бұрын
Big mistake, Bheema is not power than Karna . See Karna Jarasandh war and compare Bheema Jarasandh war
@johnnyenglish66782 ай бұрын
ആദ്യം സീരിയലിൽ kanal നിർത്തി പോയി ബുക്ക് വയിക്ക് മണ്ട
@Sasi-dp8mq3 ай бұрын
Kathàarieallakilpoda
@jyothisb3 ай бұрын
Arjunan ഉപയോഗിക്കുന്നത് പശുപാതസ്ത്രം ആണ്, ദിവ്യസ്ത്രം അല്ല...
@njr90082 ай бұрын
അത് സീരിയൽ 🤣🤣🤣 ബ്രോ മഹാഭാരതം വായിക്കു പാശുപത്വം മനുഷ്യർക്കു നേരെ യൂസ് ആകാൻ പറ്റില്ല
@4cxaladdin4663 ай бұрын
Gandhi ude video nthe ath delete akkiyo
@updatedabhi3 ай бұрын
Indallo
@4cxaladdin4663 ай бұрын
@@updatedabhi kanunnilla ee channel il thannalle ath ittath 🤔 last day itta post alle
@EbinEbii3 ай бұрын
ചേട്ടന്റെ problems ഒക്കെ മാറിയോ
@updatedabhi3 ай бұрын
Marilla mone
@EbinEbii3 ай бұрын
@@updatedabhi മാറും 🥰🥰🥰
@captain35723 ай бұрын
Dey ഇങ്ങനെ അല്ല കഥ. യുദ്ധഭൂമിയിൽ തന്നെ ഉണ്ടായിരുന്നു ജയദ്രതൻ. വ്യൂഹത്തിനു ഉള്ളിൽ ആയിരുന്നു എന്നു മാത്രം.. kmg പ്രകാരം ഇരുട്ടിൽ നടന്ന യുദ്ധത്തിൽ ആണ് എല്ലാവരെയും തോൽപ്പിച്ചു അർജ്ജുനൻ ജയദ്രതനെ വധിച്ചത്. അവിടെ ശകുനി ഡയലോഗ് പറയുന്നതും ജയദ്രതൻ യുദ്ധ ഭൂമിയിലേക്ക് വരുന്നതും ഒക്കെ സീരിയൽ കഥ ആണ്. നീ ഒന്നു വ്യാസ മഹാഭാരതം വായിക്കുന്നത് നല്ലതാണ്
@ajaymenon8766Ай бұрын
Pariya😂
@captain3572Ай бұрын
@@ajaymenon8766 എന്നാൽ നീ വ്യാസ മഹാഭാരതത്തിൽ പതിനാലാം ദിവസത്തെ യുദ്ധം എടുക്ക് അത് ഇവിടെ പോസ്റ്റ് ചെയ്യ് നോക്കാം എങ്ങനെ ആയിരുന്നു എന്ന്..
@captain3572Ай бұрын
@@ajaymenon8766 സീരിയൽ കണ്ടു തള്ളാൻ വരാതെ
@ajaymenon8766Ай бұрын
@@captain3572 😂😂
@captain3572Ай бұрын
@@ajaymenon8766 നിന്റെ പ്രൂഫിന് വേണ്ടി വെയ്റ്റിംഗ്. കർണൻ അന്ന് ജീവനും കൊണ്ട് ഓടിയത് കാണാം.. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@IAm-gl7xh3 ай бұрын
പറയുന്നത് മുഴുവൻ മണ്ടത്തരമാണല്ലോ ഇത് ചേട്ടൻ ഉണ്ടാക്കിയതാണോ
@NivedithaNidheesh-zw6rh3 ай бұрын
Onnu poda... Karnan top aahnu
@rahulraj81442 ай бұрын
ഇതാണ് റിയാലിറ്റി വ്യാസ മഹാഭാരതത്തിൽ ഇതുതന്നെയാണ് പറയുന്നത് അല്ലാതെ സീരിയലിൽ കാണിച്ചു വച്ചിരിക്കുന്നത് പോലെ ഒന്നുമല്ല🙏
@sonythomas39903 ай бұрын
എന്റെ പോന്നു brooo...... Arjuna n kanicha mass onnum ivde പറഞ്ഞിട്ട് illaaa ഏകദേശം 78 km ന് ദൂരെ aan jayadradan നിന്നത് ottayk 7 akshauni kale aan അന്ന് വധിച്ച th..... ഒരു pad കാര്യങ്ങള്‍ ഉണ്ട് ഭീമന്‍ 1 വട്ടം അല്ല karnane അന്ന് tholpikkunath.. കൃഷ്ണൻ മായ aal സൂര്യ ne മറച്ചു എന്നും അല്ല യോഗ ശക്തി aal മറച്ചു എന്നും ചക്ര m ഉപയോഗിച്ച് വധിച്ച് എന്നും... കണ്ടു ath പിന്നീട് കൂടി ചേര്‍ത്ത് aan എന്നും പറയുന്നുണ്ട്... Southern India le പണ്ടത്തെ കഥ യില്‍ onnum ഇത് illa.. Arjunan തന്നെ വധിക്കുക ആയിരുന്നു..... അന്ന് യുദ്ധം കഴിഞ്ഞ് കൃഷ്ണന്‍ m തന്നെ arjunnan kanich കൊടുക്കുന്നുണ്ട് ... 7 akshauni kale കൊന്നു, Arjuna te range എന്ത് aan enn prove ചെയ്ത യുദ്ധം......
@updatedabhi3 ай бұрын
മാക്സിമം ചുരുക്കി ആണ് ചെയ്യുന്നത് എന്നു പറഞ്ഞല്ലോ
@herox6023 ай бұрын
@@updatedabhibro shivan annu ee ashshokanikale kollathu. Shivan konna ashshokanikale annu gandivam kondu arjunan kollathu ethu vysan thanne arjunanodu parayunund bhimanumayi karnan soft ayiannu fight cheythathu ethu dhirarastra sanjayanodu parayunund.oru devyastram pollumkarnan preyogichilla. Bhiman karnante redham kuthira theraliyayoll kollunund appol mattoru redhathil kayari karnan bhimanumayi fightinu varunund ethil evideya defeat redhavum kuthirayum okk poyapol vere oru redham eduthukondu fight cheyyan vannu. Ethu egane defeat ayi kanakkakum avasanam bhiman annu defeadt ayathu pinne 15,16 days bhiman karnanodu fightinu vannathilla. Karnante son vare bhimane tholpichu appole karnane🤣.pinne 17 day tholpichu annu karnan devyastragal upayogichilla karnane boothamkeduthi. Ethuanno defeat karnte 17 day last arjunane bootham keduthiyathanallo athu defeat ayiruno.pinne karnanu botham vannu kazhijum bhimane thirajju pidichu parajayapeduthunundu. Bhimane kurushetrathil karnante bow kondu valikkunund. Ethonnu enna parayathe.northern stories alla borice kmg okkkannu nokkunne. Athuku vishwasayogam eppo athil krishnan help konda konnathu.