കട്ടപ്പനയിലെ പെൺകുട്ടിക്ക് സംഭവിച്ചതെന്ത് | നിർണായക വിവരങ്ങൾ തേടി പോലീസ് | Retd. SP George Joseph

  Рет қаралды 11,274

The Prime Witness

The Prime Witness

Ай бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 13
@beenaprasad5919
@beenaprasad5919 Ай бұрын
കേരളം ഇത്രയ്ക്കും നശിച്ചുപോയി. പ്രിയപ്പെട്ട സഹോദരി സഹോദരങ്ങളെ നിങ്ങള്ടെ പെണ്മക്കളെ നന്നായി സൂക്ഷിക്കുക. എതു കഴുകന്റെ കണ്ണാനാണ് നിങ്ങളുടെ മക്കളുടെ മേല് എതു സമയത്തു വീഴുന്നത് എന്ന് പറയാൻ പറ്റില്ല 🥲🥲🥲😭 എഗിനെ വളർത്തും പെൺകുഞ്ഞുങ്ങളെ നശിച്ച കേരളത്തിൽ 🥲🥲🥲
@sharafudheenkavungal2917
@sharafudheenkavungal2917 Ай бұрын
സാറേ എന്ത് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയിട്ടും എന്താണ് കാര്യം😔. അഞ്ചുവർഷം കഴിയുമ്പോൾ അവർ വീണ്ടും പുറത്തിറങ്ങി ഇതുപോലെ വേറെ കൊലപാതകം ചെയ്യും. വീണ്ടും അത് അന്വേഷിച്ചു നടക്കാൻ കുറെ പോലീസുകാർ.ഇതങ്ങനെ തുടർക്കഥകൾ ആയി മാറിക്കൊണ്ടിരിക്കും. ഇങ്ങനെയുള്ള സാമൂഹ്യ വിരുദ്ധരിൽ നിന്ന് സമൂഹം എങ്ങനെ രക്ഷപ്പെടും. അതിനുള്ള ഒരു അന്തിമ വിധി എന്താണ് ഇവിടെ ഉണ്ടാവാത്തത്. ഒരു കാരണവുമില്ലാതെ ഒരാളെ കൊല്ലുന്നവന് എന്തുകൊണ്ട് നമ്മുടെ നാട്ടിൽ വധ ശിക്ഷ കൊടുക്കുന്നില്ല 😢. ഇവർക്കൊക്കെ ഒന്നറിയാം നിയമം ഇവരെ രക്ഷിക്കും എന്ന് 🙏.
@SajeevSreenivas
@SajeevSreenivas Ай бұрын
Take law for the peaceful Life in keralam.
@faisalgurukkal8833
@faisalgurukkal8833 Ай бұрын
Dog's own country 😢😢😢😢
@thomasmathew3025
@thomasmathew3025 Ай бұрын
പോലീസ് ഇൽ ഇന്ന് അന്നെഷണ ഉദ്യോഗസ്ഥരെ മഷി ഇട്ടു നോക്കിയാൽ കിട്ടില്ല. അന്നെഷണം എന്നു പറയുന്നതും ഒരു കല ആണു. ഇന്ന് പിണറായിയെ പോലെ ഉള്ള രാഷ്ട്രീയക്കാരെ സല്യൂട് അടിച്ചാൽ ADGP ആകും. പിന്നെ എന്തിനു അന്നെഷിക്കണം. പോലീസ് ഇപ്പോൾ നോക്കുന്നത് CCTV. അല്ലങ്കിൽ പട്ടി sir നെ കൊണ്ടുവരും. Sir നെ പോലെ ഉള്ളവർ കുറവാണു. സൈമൺ sir റിട്ടർ ആയി. വിജയൻ sir നെ ഒതുക്കി.
@marykuttyabraham4833
@marykuttyabraham4833 Ай бұрын
O God 😭😭😭
@rameshrairoth2518
@rameshrairoth2518 Ай бұрын
Oh my god
@radhakrishnanmk9791
@radhakrishnanmk9791 Ай бұрын
Intelligence! Nil ?
@sjsignature3156
@sjsignature3156 Ай бұрын
നാട്ടിൽ എന്തൊക്കെ നടക്കുന്നത് 🤔🤔
@pscguru5236
@pscguru5236 Ай бұрын
Sir ദയവായി കുറ്റവാളിയെ കണ്ടെത്തി തക്കതായ ശിക്ഷ കൊടുക്കണം 🥹🙏🏼🙏🏼🙏🏼... അപേക്ഷ ആണ് sir 🙏🏼🙏🏼🙏🏼🙏🏼🙏🏼
@pss4779
@pss4779 Ай бұрын
Aethe. Penmakkal. Aane. 11.manikke.unarunnathe.
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 25 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 63 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 41 МЛН