സിദ്ധാർത്ഥിനെ CBI യും ചതിച്ചു ! | ABC MALAYALAM | ABC TALKS | 01.JUNE.2024 |

  Рет қаралды 67,341

ABC Malayalam News

ABC Malayalam News

Күн бұрын

സിദ്ധാർത്ഥിനെ കൊന്നവരുടെ വിജയം
#abctv #abcmalayalam #studentsonlygovindankutty #govindankutty #mediamalayalam #mediamalayalamnews #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #cbi #sidharth #sidhdharth #murdermystery #murdernews #case #police #keralanews #keralapolice #keralagovernment
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 418
@tilakputhenpurackal
@tilakputhenpurackal 4 ай бұрын
കാലത്തിന്റെ ശിക്ഷ അവന്മാരുടെ പിന്നാലെ ഉണ്ട്....
@ambikakumari8677
@ambikakumari8677 4 ай бұрын
തല്ലി കൊന്നാലും കൊലപാതക വകുപ്പില്ല. നല്ല നിയമം.
@AvatarAvatar-s8n
@AvatarAvatar-s8n 4 ай бұрын
മൊദിയുടെ.. ടീമ്സ് (CBI) വന്നിട്ട്..യന്ദ് തെങ്ങയാടാ ഉലതിയത്😛😛
@aparnaaparna375
@aparnaaparna375 4 ай бұрын
@@AvatarAvatar-s8n സാറിന്റെ ആൾക്കാർ എഴുതിയതിന്റെ ബാക്കി, പിന്നെന്തോ ചെയ്യും. ആരെന്തു ചെയ്താലും പ്രധാന മന്ത്രി ഉത്തരം പറയണം എങ്കിൽ ആദ്യം മുഖ്യമന്ത്രി അല്ലേ പറയേണ്ടത്.?
@shandunair6598
@shandunair6598 4 ай бұрын
T G ആ അച്ഛനമ്മമാരെ ക്കുറിച്ച് ആരു ചിന്തിക്കാൻ ? കോടതി 22 വയസ പരിഗണിച്ചപ്പോൾ സിദ്ധാർത്ഥനും ആ പ്രായമല്ലേ ഉള്ളു ആർ ഷോ മാത്രമാണല്ലൊ അവിടുത്തെ വലിയ ആൾ
@ramanmp6707
@ramanmp6707 4 ай бұрын
ശരിക്കും പറഞ്ഞാല്‍ പോലീസ് ആണ് കേസ് കൊലപാതകം ആണോ, അല്ലയോ എന്ന് തീരുമാനിക്കുന്നത്
@talushtalush5229
@talushtalush5229 4 ай бұрын
​@@AvatarAvatar-s8nparajathi kettile mammoty mathrame ollu😅
@shajipeedikayil2908
@shajipeedikayil2908 4 ай бұрын
ടി. ജി. ചിരിപ്പിച്ചു കൊന്നു 😃 കേരളത്തിൽ സിബിഐ തെളിയിച്ച 5 കേസ് ഓഫീസർ മമ്മൂട്ടി ആയിരുന്നു 😃😃😃
@aj10007
@aj10007 4 ай бұрын
അത് കേട്ടപ്പോൾ ശരിക്കും ചിരി വന്നു. പക്ഷേ CBI yum വമ്പൻ പരാജയം.
@gracevarghese7717
@gracevarghese7717 4 ай бұрын
Ethu ellam sathyam aanno
@PrasadMV-me3gd
@PrasadMV-me3gd 4 ай бұрын
8❤❤❤❤​@@aj10007
@PrasadMV-me3gd
@PrasadMV-me3gd 4 ай бұрын
😮
@mohananmsatruthoflife1471
@mohananmsatruthoflife1471 4 ай бұрын
ഈ കേസിൽ സിദ്ധാർത്ഥന് നീതി കിട്ടിയില്ലെങ്കിൽ ഇനിയൊരിക്കലും ഇതുപോലെ കേസുകളിൽ ഒരുത്തനും നീതി കിട്ടില്ല
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 4 ай бұрын
😭
@babuudumattu4251
@babuudumattu4251 4 ай бұрын
Aarkkum. Orikkalum. Kittilla...niyamam. marichu poyi..ulla. niyamam. Cash ullavarodoppam..
@gopakumara3272
@gopakumara3272 4 ай бұрын
സത്യം
@minim7822
@minim7822 3 ай бұрын
എൽഡിഎഫ് ഒറ്റ സീറ്റിൽ സ്തംഭിച്ചു പോയല്ലോ.
@oldisgold1977
@oldisgold1977 4 ай бұрын
നന്മ നിറഞ്ഞ ജനങ്ങൾ സിദ്ധാർഥ്വിന്റെ കൊലയാളികൾക്കു ശിക്ഷ കൊടുക്കണം.
@SKuma270
@SKuma270 4 ай бұрын
4 the People 😓
@narayananps9812
@narayananps9812 4 ай бұрын
അവസാനഅഭയമായ കോടതി പോലും ..... സിദ്ധാർത്ഥിന് കണ്ണൂനീർ പ്രണാമം.
@Saja-z4c
@Saja-z4c 4 ай бұрын
കേരളം ഒരു ക്യാമ്പയിൻ ചെയ്യണം സാമ്പത്തികമായി all eyes on സിദ്ധാർധ്
@VshnuuX
@VshnuuX 4 ай бұрын
Njn veram koode!
@jeevanraksha-fl9jt
@jeevanraksha-fl9jt 4 ай бұрын
കോടതി അല്ല വേറെ വല്ല പേരുമാണ് വിളിക്കേണ്ടത്.
@bindushaji6142
@bindushaji6142 4 ай бұрын
നിയമം നടന്നില്ല എന്ന് കരുതി സിദ്ധാർത്ഥിന്റെ അമ്മ വിഷമിക്കല്ലേ. ദൈവത്തിന്റെ നീതിനടപ്പാക്കും. അതാണ് ഏറ്റവും വലിയ നീതി. അത് ഒരു ഒന്ന് ഒന്നര നീതി ആയിരിക്കും.
@girijabhai4388
@girijabhai4388 4 ай бұрын
കോടതി ഇനി നീതി പീഠം,,, എന്ന് വിളിക്കാൻ പറ്റാതെ ആയി,,, കഷ്ടം,,,
@VS-fe9dr
@VS-fe9dr 4 ай бұрын
കോടതിയല്ല കേസ് അന്വേഷിക്കുന്നത് സുഹൃത്തേ ക്രോസിക്യൂഷൻ കേസിൽ കോടതി വിചാരണ നടക്കുകയാണ് ചെയ്യുന്നത് പ്രോസിക്യൂഷൻ സ്ട്രോങ്ങായി തെളിവുകൾ ഹാജരാക്കി ഇല്ലെങ്കിൽ കുറ്റവാളി ഇറങ്ങിപ്പോകും
@sindhukn2535
@sindhukn2535 4 ай бұрын
The courts also have a role in ensuring justice
@jayasankar0666
@jayasankar0666 4 ай бұрын
പോലീസുകാർ എഴുതി ചേർക്കുന്ന കള്ളത്തരം വെള്ളം തൊടാതെ വിഴുങ്ങി, അതിന് അനുകൂലമായി വിധി പറയാൻ ആണെങ്കിൽ പിന്നെ കോണതി എന്തിനാണ്. പോലീസുകാർക്ക് തന്നെ പോലീസ് സ്റ്റേഷനിൽ വച്ച്ങ്ങ് തൂക്കിക്കൊന്നാൽ പോരേ.. കോണതിയുടെ മുൻപിൽ 'സത്യമേവ ജയതേ ' എന്നത് മാറ്റി 'അസത്യമേവ ജയതേ ' എന്ന് മാറ്റുന്നത് ആയിരിക്കും നല്ലത്.
@bhaskar2861
@bhaskar2861 4 ай бұрын
എല്ലാ സ്ഥലത്തും ഉള്ള ഉദ്യോഗസ്ഥ പ്രമാണികൾ പഴയ sfi kkaar ആണല്ലോ .
@VS-fe9dr
@VS-fe9dr 4 ай бұрын
@@jayasankar0666 പോലീസ് എഴുതിക്കൊടുക്കുന്നത് വിഴുങ്ങുന്നതെന്ന് ഞാനിവിടെ പറഞ്ഞടോ ഒരു ദിവസം കോടതിക്കുള്ളിൽ വന്ന് കോടതി നടപടികൾ കണ്ടു മനസ്സിലാക്ക് പോലീസ് എഴുതി വയ്ക്കുന്നതിന് പ്രതിരോധിക്കാൻ പ്രതിഭക ത്തിന് അവസരമുണ്ട് അതിനാണ് കോട്ടുമിട്ട് ഡിഫൻസ് ലോയർ അവിടെ നിൽക്കുന്നത് പ്രോസിക്യൂഷൻ കേസ് സ്ട്രോങ്ങ് അല്ലെങ്കിൽ ജഡ്ജിന് ഒന്നും ചെയ്യാൻ കഴിയില്ല കോടതിക്ക് മുന്നിൽ വരുന്ന തെളിവുകൾ ആണ് കോടതി എടുക്കുക
@rajeshvk1097
@rajeshvk1097 4 ай бұрын
എല്ലാവരും കണക്കാ.. പോലീസും, കോടതികളും, നീതിന്യായ വ്യവസ്ഥിതിയും,C B | യും...പണം താൻ മുഖ്യം..
@gracevarghese7717
@gracevarghese7717 4 ай бұрын
Athe panathinmel parunthum partakkum
@srnkp
@srnkp 4 ай бұрын
Yes yes 🤤😭brutality
@sjsignature3156
@sjsignature3156 4 ай бұрын
അത് ശെരി തല്ലി കൊന്നവർക്ക് നാളെയും ജീവിക്കണം എന്നോ
@srnkp
@srnkp 4 ай бұрын
What situation here system staying for criminal s
@MerryVarky
@MerryVarky 2 ай бұрын
പുറത്തു ഇറങ്ങിയാൽ അവന്മാരെ നാട്ടുകാർ തല്ലികൊല്ലണം വച്ചേക്കരുത്
@muraleedharankailasam9889
@muraleedharankailasam9889 4 ай бұрын
കേരളത്തിൽ പല കോടതികളിലും ഉള്ള വിശ്വാസം ജനത്തിന് നഷ്ടപ്പെട്ടു
@mittuzzmedia2604
@mittuzzmedia2604 4 ай бұрын
സിദ്ധാർത്ഥൻ മരിച്ചിട്ടില്ല എന്നു വരെ വരും
@MartellCalvet
@MartellCalvet 4 ай бұрын
പ്രതികളെ ജാമ്യത്തിൽ വിട്ടത് കണ്ടപ്പോൾ TG അന്ന് പറഞ്ഞത് ഓർക്കുകയുണ്ടായി😞
@ValsalaValsala-x3i
@ValsalaValsala-x3i 4 ай бұрын
അവളുടെ കുടുംബം നശിച്ചുപോട്ടെ ഈ അച്ഛനമ്മ യുടെ കണ്ണീരിൽ. ദൈവം എണ്ണ ഒരു sz
@XD123kkk
@XD123kkk 4 ай бұрын
​@@ValsalaValsala-x3i Avalte "Thotuka " Ennathu drama ayirikkum....
@saraswathishaji4726
@saraswathishaji4726 4 ай бұрын
സുഖമല്ലാത്ത തൊടീലാണോ കൊല്ലാൻ കാരണം. സുഖിപ്പിച്ചിരുന്നേൽ അവൾ ആരോടും പറയൂലായിരുന്നു.
@NorthTravancoreMirror
@NorthTravancoreMirror 4 ай бұрын
അടിപൊളി brillient ചർച്ച 🙏✅✅✅
@humanindian1698
@humanindian1698 4 ай бұрын
വെറുതെ ആണോ പിണറായി ഇത്ര ക്കോൺഫൈഡൻ്റ് ആയി സിബിഐ ക്ക് വിട്ടത്. പത്ത് നാൽപത് വർഷമായി പിണറായി യുടെ കൈ വെള്ളയിൽ ആണ് സിബിഐ 😅😅😅😅
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 4 ай бұрын
അവരുടെ മാതാപിതാക്കൾ ക്ക് പോയി അല്ലാതെ എന്ത് പറയാൻ ഈ നശിച്ച നാട്. ചിലപ്പോ okke വിചാരിക്കും മുല്ലപെരിയാർ പൊട്ടി കേരള പോയെങ്കിൽ എന്ന് കാരണം അത്ര അധഃപദോച് ഇവിടുത്തെ ധർമ്മം 😭
@rajeshvk1097
@rajeshvk1097 4 ай бұрын
യഥാർത്ഥത്തിൽ,നമ്മുടെ കോടതികളും, നീതിന്യായവ്യവസ്ഥിതികളും തെറ്റിദ്ധാരണകൾക്കും, തെറ്റിദ്ധരിപ്പിക്കപ്പെടലുകൾക്കും വിധേയമാകുന്നില്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നൂ...രണ്ടായാലും സാധാരണക്കാരന് നീതിലഭിക്കുന്നത് വിരളമായാണ്...
@aj10007
@aj10007 4 ай бұрын
കഷ്ടം..ഒന്നും പറയാനില്ല കേരളത്തിലെ ഭരണത്തേക്കുറിച്ചും നിയമ വ്യവസ്ഥയെക്കുറിച്ചും.
@Saja-z4c
@Saja-z4c 4 ай бұрын
സുപ്രിം k😭ടതിയിൽ പോകണം വിടരുത് ഒന്നിനെയും
@akashashok9477
@akashashok9477 4 ай бұрын
വെറുതെ വിടാനാണ് സുപ്രിം കോടതി
@srnkp
@srnkp 4 ай бұрын
@@akashashok9477 very correct very correct
@sanjeevpc4429
@sanjeevpc4429 4 ай бұрын
ഇവിടെ സത്യത്തിനു ഒരു വിലയും ഇല്ലേ... ഒന്നാതരം ആൾക്കൂട്ട കൊലപാതകമല്ലേ ബഹുമാനപ്പെട്ടവരെ...?
@prasannanmattammal3089
@prasannanmattammal3089 4 ай бұрын
അവന്മാർക്ക് വധശിക്ഷ വാങ്ങി കൊടുക്കാൻ കഴിയില്ലേ?
@rocknrole7212
@rocknrole7212 4 ай бұрын
Pattilla ithu kheralamanu
@nachikethus
@nachikethus 4 ай бұрын
ഇല്ല
@thilakanpv9519
@thilakanpv9519 4 ай бұрын
Vidhichu kazhinju kodathiyalla...prakrithi..... Appeal illa.....so.............
@silvereyes000
@silvereyes000 4 ай бұрын
Ila. Students anu,prayam kuravanu enn paranju vadhashiksha kodukilla
@reghumohan
@reghumohan 4 ай бұрын
കേരള CBI ഒരു കോമഡി ആയി മാറി....
@girija-2283
@girija-2283 4 ай бұрын
ആരൊക്കെ വെറുതെ വിട്ടാലും ദൈവത്തിന്റെ കോടതിയിലും, മനസ്സാക്ഷി ഉണ്ടെങ്കിൽ അവിടെയും ഇതിൽ ഉൾപ്പെട്ടവർക്ക്‌ ഒരിക്കലും സ്വസ്ഥത കിട്ടില്ല...
@jeevanraksha-fl9jt
@jeevanraksha-fl9jt 4 ай бұрын
ചിന്താമണി കൊലക്കേസ് പോലെ നീതി നടപ്പാക്കുക
@narayanaswamycl7626
@narayanaswamycl7626 4 ай бұрын
സീ ബി ഐ കേരളത്തിനു പുറത്തെ മേലുദ്യോഗസ്ഥർ അന്വേഷിച്ചാൽ ഫലം കണ്ടേക്കും. കാരണം സീ ബി ഐ ആയാലും 'ഇതു കേരളമാ' സ്വാധീനം ഇൻഡിക്കു കാണാതിരിക്കുമോ?
@jalajasasi4014
@jalajasasi4014 4 ай бұрын
ഒരു കോടതിക്കും നിയമത്തിനും നീ തീ നടപ്പക്കാൻ കഴിയില്ലെങ്കിൽ ഓരോ പ്രതികളെയും സ്നേഹവിരുന്നിന് ക്ഷണിച്ചു കൊന്നു കളയുക. കൊലപാതകത്തിന് സോപാധിക ജാമ്യം കിട്ടുമല്ലോ പണമുണ്ടെങ്കിൽ ആരെയും കൊല്ലാം പിന്നെ പെണ്ണിനെ തൊട്ട തു ഒരു കാരണമായി മാത്രം എടുത്തു അവനെ കൊന്നു കളഞ്ഞതാണ് Judiciary യെയും excecutive സ്വാധിനിച്ച് കൊലപാതകിക സംരക്ഷിക്കുന്നു പിണ
@srnkp
@srnkp 4 ай бұрын
Yes yes yes yes
@indiravijayan3747
@indiravijayan3747 4 ай бұрын
12 ആം നമ്പർ കാരന്റെ പേരുപറയാൻ സാർ എന്തിനു വിഷമിക്കുന്നു,,, അവന്റെ ഭാവിയെ കുറിച് ഓർത്തു വിഷമിക്കുന്നത് നീതിയാണോ,,,,,, അപ്പോൾ sidharthanu ഭാവിയില്ലായിരുന്നോ,,,, x,, nte പേരും എന്തിനു മൂടിവയ്ക്കുന്നു,,,
@aj10007
@aj10007 4 ай бұрын
അതെ. ആ പെണ്ണിൻ്റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
@gracevarghese7717
@gracevarghese7717 4 ай бұрын
Athe aa penninteyum ellavarudeuum Peru parayanam.
@mrudulank3634
@mrudulank3634 4 ай бұрын
Binciya K. A.
@mrudulank3634
@mrudulank3634 5 күн бұрын
മുഹമ്മദ്‌ ഡാനിഷ് ആണ് 12-]o പ്രതി
@ravindranathkt8861
@ravindranathkt8861 4 ай бұрын
ഒരു cbi യും കേസ് തെളിയിയ്ക്കാൻ പോവുന്നില്ല. അജ്ഞാതന്റെ സേവനം കൊണ്ടേ ഇതിനൊക്കെ പരിഹാരമുള്ളൂ.
@muraleedharankailasam9889
@muraleedharankailasam9889 4 ай бұрын
പ്രതി പക്ഷത്തിനു എല്ലാം സമ്മതം, നാളെ അവര്ക് ഇതിലും വലിയ കാര്യങ്ങൾ ചെയ്യേണ്ട താണ്,
@renukacc1159
@renukacc1159 4 ай бұрын
ദൈവത്തിന് ഒരു കോടതി ഉണ്ട്.
@lathikas6478
@lathikas6478 4 ай бұрын
Avide kittatte angane samaadhaanikkaam
@esk6309
@esk6309 4 ай бұрын
Karimanal karanabhootham🤔 Where's the court and judge?
@srnkp
@srnkp 4 ай бұрын
What god here very pitty situation our law and order
@anishkl5150
@anishkl5150 4 ай бұрын
ഏത് ദൈവം?? എന്ത്‌ ദൈവം?? ദൈവം എന്ത് ചെയ്യണമെന്ന് തീരുമാനമെടുക്കുന്നത് അവനെ സൃഷ്ടിച്ച മനുഷ്യനാണ്... മനുഷ്യൻ പറയുന്നത് കേട്ട് അടങ്ങിയും ഒതുങ്ങിയും ഇരുന്നാൽ ദൈവത്തിന് ഈ ഭൂമിയിൽ കുറച്ചു കാലം കൂടി ഇതുപോലെ പോകാം
@MerryVarky
@MerryVarky 2 ай бұрын
ഭരണം നടത്തുന്നവർ,, നിയമത്തെ വരുത്തിക്കുകൊണ്ടുവരാൻ കഴിവുള്ളവർ, നിയമപാലകർ ഇവരൊക്ക് സത്യ സന്തമായി നിഷ്പക്ഷമായി വലിയവനും ചെറിയവനും ശിക്ഷ ഒന്നായിരിക്കണം
@DEV_FF_444
@DEV_FF_444 4 ай бұрын
കേസിന്റെ തെളിവ് എവിടെ പോയി പിണറായി വിജയന്റെ പിള്ളേരെ സംരക്ഷണം നൽകി
@neerajeevtftf5354
@neerajeevtftf5354 4 ай бұрын
കോടതി ശിക്ഷ കൊടുത്തില്ലെങ്കിൽവേണ്ടത്
@jayachandrannair7245
@jayachandrannair7245 4 ай бұрын
കെട്ടി ഘോഷിച്ചു കൊണ്ടു വന്ന സിബിഐ തേച്ചു കേന്ദ്ര ഇടപെടൽ വേണം, governor ഇടപെടണം.
@artsplusmkd4147
@artsplusmkd4147 4 ай бұрын
ചില സിനമകളിലൊക്കെ കാണുന്നതുപോലെ ആ 19 പേരും പുറത്തിറങ്ങുമ്പോൾ ഒരുമിച്ച് 🙄🤔🔥
@chandrankarunakarakerala3131
@chandrankarunakarakerala3131 4 ай бұрын
Tattanam
@shobana7153
@shobana7153 4 ай бұрын
👍
@subramanniannk9610
@subramanniannk9610 4 ай бұрын
​@@chandrankarunakarakerala3131 താങ്കൾ ഇതു പറഞ്ഞപ്പോൾ Rape ചെയ്ത് കൊന്നപ്പോൾ ആ കുട്ടിയുടെ സ്നേഹനിധിയായ അച്ഛൻ ശ്രീ ശങ്കരനാരായണൻ ചെയ്തത് ഓർമ്മ വരുന്നു. അദ്ദേഹം പ്രതിക്ക് വധശിക്ഷ കൊടുത്ത് പോലീസിൽ കീഴടങ്ങുകയാണ് ചെയ്തത്. ഇപ്പോൾ അദ്ദേഹം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയെന്നു അറിയാൻ കഴിഞ്ഞു.
@rajendranb4448
@rajendranb4448 4 ай бұрын
ഇതൊക്കെ സെൻട്രൽ ഗവണ്മെന്റ് ന് നാണക്കേടല്ലേ. സിബിഐ യെ നല്ലൊരു കുറ്റന്വേഷണ ഏജൻസി ആയി വാർത്തെടുക്കേണ്ടതല്ലേ. ഇന്ത്യയുടെ അഭിമാനം ആകേണ്ട സംവിധാനം കോമാളി ആകുന്നു.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 4 ай бұрын
.100% സത്യം... സെൻ . ഗവൺമെൻ്റിൻ്റെ കഴിവില്ലായ്മ തന്നെ😠😡😡
@bhargaviamma7273
@bhargaviamma7273 4 ай бұрын
അർഹിക്കുന്ന വാക്കുകൾ തന്നെയാ......😮😔😔
@subramanniannk9610
@subramanniannk9610 4 ай бұрын
ഇതു കേന്ദ്ര സർക്കാരിൻ്റെ കൂടി വീഴ്ചയാണ്. ബി.ജെ.പിയുടെ ഭരണത്തിൽ അവർണ്ണ വിഭാഗത്തിനു നീതി പ്രതീക്ഷിക്കേണ്ട എന്നാണോ ഇതു കാണിക്കുന്നത്?
@bhargaviamma7273
@bhargaviamma7273 4 ай бұрын
@@subramanniannk9610 ഇവിടെ വർണ്ണത്തിനല്ല നീതിക്കു തന്നെയാണ് പ്രസക്തി ... ഇനി നല്ല കുട്ടികൾക്ക് മ്ലേഛനികൃഷ്ടജീവികൾ എല്ലാം ചത്തൊടുങ്ങുന്നതുവരെ പഠനം സാധ്യമല്ല എന്നു വരും അതിനു കേന്ദ്രവും ക്രിമിനലുകളെ വെറുതെ വിടാൻ കൂട്ടുനിന്നു എന്ന ഖ്യാതിയും ഉണ്ടാവ്വല്ലേ...?😯😔😴
@Sreekalakumari-cb5hb
@Sreekalakumari-cb5hb 3 ай бұрын
ആ ഒരുത്തി ക്കു വേണ്ടി ബാക്കി ഉള്ള വൻ മാർ ജയിലിൽ പോ കണ്ടിവന്നു
@johnson5973
@johnson5973 4 ай бұрын
ലാവ്‌ലിൻ, ലൈഫ് മിഷൻ, സ്വർണ്ണാക്കടത്തു, മാസപ്പടി, കതിരൂർ bank തട്ടിപ്പ് തുടങ്ങിയ അനേകം അഴിമതികൾ വെള്ളത്തിൽ വരഞ്ഞതുപോലെ ആകുന്നതുപോലെ ഇതും തേഞ്ഞു മാഞ്ഞു പോകും. CBI യെയും സ്വാധീനിക്കാൻ ശക്തിയുള്ള ശക്തികൾ ഉണ്ട്. അന്തർധാരകൾ ശക്തമാണ്.ഈ പാർട്ടിയെപ്പറ്റി ആർക്കും ഒരു ചുക്കും അറിയത്തില്ല. ദൈവ വിശ്വാസം ഇല്ലാത്തതുകൊണ്ട് എന്ത് നെറികേടും കാണിക്കും. എല്ലാം പാർട്ടിക്കുവേണ്ടി. പാവം സിദ്ധാർത്തും മാതാപിതാക്കളും. അവസാന പ്രതീക്ഷ കോടതിയിൽ ആയിരുന്നു. TG യുടെ വിവരണത്തിനു അഭിനന്ദനങ്ങൾ.
@arunkumarprabhakaran9614
@arunkumarprabhakaran9614 4 ай бұрын
ദൈവ വിശ്വാസം ഉണ്ടായിരുന്നെങ്കിൽ ദൈവം എന്തെങ്കിലും ചെയ്യുമായിരുന്നോ?
@johnson5973
@johnson5973 4 ай бұрын
​@@arunkumarprabhakaran9614സഹോദരാ, ദൈവം ഒന്നും ചെയ്യില്ല. സ്വതന്ത്ര മനസ്സ് ആണ് മനുഷ്യന് നൽകിയിട്ടുള്ളത്.ദൈവം എന്ന ശക്തിക്കു മുൻപിൽ xതന്റെ പ്രവൃത്തികളുടെ കണക്ക് കൊടുക്കേണ്ടിവരും എന്ന ചിന്ത ഉണ്ടെങ്കിൽ വലിയ ക്രൂരതകളും തെറ്റുകളും അഴിമതികളും ചെയ്യുന്നതിൽ നിന്നും അവനെ പിന്തിരിപ്പിക്കും.
@MaheshKumar-pm9yo
@MaheshKumar-pm9yo 4 ай бұрын
അവന്മാർക് വയനാടിൽ കയറാൻ പാടില്ല. പക്ഷെ മറ്റവന്മാർക് വയനാട്ടിൽ നിന്നും അവന്മാരുടെ അടുത്ത് പോകാൻ തടസമില്ലല്ലോ. Sfi ആണ് അവന്മാരെ വിളിച്ചു വരുത്തി വരുതിയിലാക്കും. അത്രേയുള്ളൂ case തീർന്നു.
@ds5400
@ds5400 4 ай бұрын
Thank you for the update. It is deeply distressing to see the CBI behave so irresponsibly. As a mother, my faith in the Indian judicial system is shaken, yet I still cling to hope that this case will bring justice to Sidharth’s family. When the initial shock fades and the full weight of the pain sets in, I cannot begin to imagine how his mother survives each day, knowing she must come to terms with the fact that Sidharth is never coming back. It breaks my heart to think that his death might be reduced to just another tragic chapter in the long history of political corruption and dirty power games.
@jayaramc6702
@jayaramc6702 4 ай бұрын
വടയാർ + ടിജി കോംബോ സൂപ്പറാണ്
@manujose6183
@manujose6183 4 ай бұрын
സിബിഐ തെളിയിക്കാൻ ഇതു സിനിമ അല്ല 😁പോലീസിന് ഏതു കൊലപാതകവും ആദ്മഹത്യ ആക്കാം! !
@pksanupramesh178
@pksanupramesh178 4 ай бұрын
ടീ ജീ you are great 🙏
@authorhome6688
@authorhome6688 4 ай бұрын
അങ്ങനെ കാട്ടറബി നിയമം കേരളത്തിൽ നടപ്പിലാക്കി കമ്യുണിസ്റ്റ് പാർട്ടി
@niranjan6239
@niranjan6239 4 ай бұрын
ആ x എന്ന അവൾ ഒരു മുസ്ലീം ആയിരിക്കും...
@jeevanraksha-fl9jt
@jeevanraksha-fl9jt 4 ай бұрын
കേസ് സിബിഐ തെളിയിക്കും സിനിമയിൽമാത്രം. ഈ കാലത്തെ സിനിമയാണെങ്കിൽ അതും സംശയമാണ്
@tomytom3264
@tomytom3264 4 ай бұрын
CBI അല്ലേ അന്യോഷിക്കുന്നത്. എന്തു കൊണ്ട് ശക്തമായ വകുപ്പുകൾ CBI ചേർക്കുന്നില്ല. BJP യും CPIM ഉം തമ്മിൽ അന്തർധാര ഉള്ളതുകൊണ്ട് സിദ്ധാർത്ഥനു നീതി കിട്ടില്ല.
@aparnaaparna375
@aparnaaparna375 4 ай бұрын
പോലീസഉം സിബിഐ യും തമ്മിൽ ഉള്ള അന്തർധാര - ഡെപ്യൂടറ്റേഷൻ - പോലീസിൽ നിന്നും ആയിക്കൂടെ?
@sheethalagopalakrishnan3735
@sheethalagopalakrishnan3735 4 ай бұрын
തെളിവ് ഇല്ലാതെ സി ബി ഐ എന്ത് ചെയ്യാൻ
@mysorepak2632
@mysorepak2632 4 ай бұрын
Exactly ഉദാ: ജയകൃഷ്ണൻ മാസ്റ്റർ വക്കേസ്
@aruns8918
@aruns8918 4 ай бұрын
തെളിവ് എല്ലാം ഹോസ്റ്റലിലെ സഗാക്കളും പിണറായിയുടെ പോലീസും കൂടി നശിപ്പിച്ചു.തെളിവ് നശിപ്പിച്ച ശേഷം അല്ലെ സിബിഐ ക്ക് കൊടുത്തത്.
@radhakrishnana6640
@radhakrishnana6640 4 ай бұрын
Kerala സമൂഹത്തിലെ 90 ശതമാനവും നേരത്തെ ഊഹിച്ചിരുന്നു.സിബിഐ കേസ് അട്ടിമറിക്കു മെന്നു കേരള സമൂഹത്തി നു അറിയാമായിരുന്നു.
@JosephVarghese-g4d
@JosephVarghese-g4d 4 ай бұрын
lavlin pole ehum needu pokum
@krishnanaruketty9346
@krishnanaruketty9346 4 ай бұрын
എന്ത് തന്നെയായാലും ഇത് ചെയ്തവരും കൂട്ട് നിന്നവർക്കും അനുഭവിച്ചു തീർക്കാൻ ഇനിയും ജീവിതം ബാക്കി. ഒന്നോർക്കുക കാലം നിങ്ങൾക്ക് കരുതി വക്കുന്നത് എന്താണ് എന്നാർക്കറിയാം.
@jayantmenon6113
@jayantmenon6113 4 ай бұрын
Memories are short lived and Sid will also go into the oblivion! It is so Sad ! Only the parents would know the pain !
@bhargaviamma7273
@bhargaviamma7273 4 ай бұрын
ഭേദം അജ്ഞാതനിൽ പ്രതീക്ഷവയ്ക്കുന്നതാവും...... സിദ്ധാർത്ഥിൻ്റെ കൊലകാരെ മുഴുവനും ശിക്ഷിച്ചില്ലെങ്കിൽ കൊലയാളിക്കുചിതമായ വകുപ്പു ചുമത്താൻ വിസമ്മതിച്ചവനെ ഉരലിൽ ഇട്ട് അവൽ എന്നു കരുതി ബഹുമാനിച്ചാലോ.....😮😮😮
@mckck338
@mckck338 4 ай бұрын
റിയാസ്‌ മൗലവിയുടെ വിധിന്യായം കേട്ട്‌ പൊട്ടിത്തെറിച്ച് കോടതിക്കെതിരെ ‌ വികാരം കൊണ്ട ഒരാളെയും ഇപ്പോൾ കാണുന്നില്ലല്ലൊ ???
@yogithabija9885
@yogithabija9885 4 ай бұрын
They will only fight for their community
@mckck338
@mckck338 4 ай бұрын
@@yogithabija9885 അന്ന് ആ കമ്മ്യൂണിറ്റി മാത്രമല്ലല്ലൊ ..സാംസ്കാരിക പ്രവ്രർത്തകരും മാധ്യമങ്ങളും മൊത്തത്തിൽ ഉണ്ടായിരുന്നല്ലൊ
@mckck338
@mckck338 4 ай бұрын
@@yogithabija9885 അന്ന് ആ കമ്മ്യൂണിറ്റി മാത്രമല്ലല്ലൊ ..സാംസ്കാരിക പ്രവ്രർത്തകരും മാധ്യമങ്ങളും മൊത്തത്തിൽ ഉണ്ടായിരുന്നല്ലൊ
@ranipradeep6282
@ranipradeep6282 4 ай бұрын
T.g sir observation is accurate. Hats off to t.g sir
@villageholidaysvillageholi8472
@villageholidaysvillageholi8472 4 ай бұрын
ഈ കോടതി ഇവിടെ അല്ലെ
@RajalekshmiSreedevi
@RajalekshmiSreedevi 4 ай бұрын
സിദ്ധാർഥ്ന്റെ അച്ഛൻ സുപ്രീം കോടതി പോയി പ്രതികളുടെ ജാമ്യം റദ് ചെയ്യിക്കണം
@SwaminathanKH
@SwaminathanKH 4 ай бұрын
ആ അച്ഛനും അമ്മയ്ക്കും പോയി😔😔😔
@clarapereira634
@clarapereira634 4 ай бұрын
Penkutty said he touched...she will say 100 times he touched her because Sidharth is not there to defend himself ..she will suffer in the years to come.
@sudhasundaram2543
@sudhasundaram2543 4 ай бұрын
ഒരുവൾ വിചാരിച്ചപ്പോൾ ഇത്രയും വലിയ കാര്യംസാധിച്ചല്ലോ
@anusreesreejith153
@anusreesreejith153 4 ай бұрын
നല്ല മാതൃക
@ui526
@ui526 4 ай бұрын
CBI യെ തുറന്നു കാണിക്കാൻ ഇതുവരെ ഒരു മാധ്യമങ്ങളും തയാറായിട്ടില്ല അവരുടെ success rate 0% ആണ് എന്തിന് കേരളത്തില്‍ ഇങ്ങനെ ഒരു ഫോഴ്സ് എല്ലാവരും കഴിവില്ലാത്തവരും അഴിമതികാരും ആണ്
@silvereyes000
@silvereyes000 4 ай бұрын
Keralathile NIA ye patti TG paranjitullathum ithu taneyanu. Kanakamala case polum pidichath Kerala NIA ala ennalle tg paranjath. NIA yum comedy anu
@affspass9982
@affspass9982 4 ай бұрын
നിയമം
@ChandrankumarnNair
@ChandrankumarnNair 4 ай бұрын
പണം.പണം .പണം
@ashwativarghese8144
@ashwativarghese8144 3 ай бұрын
ഇതു എന്ത് കോടതി ഒരു നീതിയും കിട്ടിയില്ല പാവം സിദ്ധാർഥ് ഇനിയും കോടതിയിൽ പോയിട്ട കാര്യം ഇല്ല ജനങ്ങൾ തന്നെ ഇവറ്റകളെ കൈകാര്യം cheyanem
@DrNovid
@DrNovid 4 ай бұрын
അയ്യോ, എന്നൊന്നും പറയല്ലേ, സിബിഐ നമ്മുടെ അല്ലെ!!!
@truthseekerandprovidemedia614
@truthseekerandprovidemedia614 4 ай бұрын
athonda case evideyum ithathe
@suseendrakumar5619
@suseendrakumar5619 4 ай бұрын
ആ കോളജും അവിടെ ഉണ്ടായിരു m എല്ലാത്തിനേയും കൊന്ന് കോളജും കത്തിച്ചു കളയുക
@jpjio977
@jpjio977 4 ай бұрын
അറിയാതെ നിയമം തെറ്റിച്ചാലും ശിക്ഷ ഉള്ള നിയമ വ്യവസ്ഥയിൽ ആർക്ക് എന്ത് ഇളവ്. വിദ്യാർത്ഥിയാണ് ചെറുപ്പമാണ് എന്നൊക്കെയുള്ള ഇളവ് കൊടുക്കുന്നത് utter nonsense ആണ് മരിച്ചയാളും ചെറുപ്പമായിരുന്നു വിദ്യാർത്ഥി ആയിരുന്നു.
@rajeshvmadhusudanan
@rajeshvmadhusudanan 4 ай бұрын
Valentines Day എന്ന non sense നിരോധിയ്ക്കണം
@rajeevkalapurackel3694
@rajeevkalapurackel3694 4 ай бұрын
സി ബി ഐ.. ഒക്കെ പിരിച്ചു വിടണം... എന്തിനാണ് ജനങളുടെ നികുതിപ്പണം കൊണ്ട് ഇവന്മാരെ തീറ്റി പോറ്റുന്നു.
@MerryVarky
@MerryVarky 3 ай бұрын
സിദ്ധാർഥ്നെ ആരും (മക്കളുള്ളവർ ) മറക്കില്ല
@KrishnankuttyNairTP
@KrishnankuttyNairTP 4 ай бұрын
TP വധക്കേസ്സിലെ പ്രതിയായ കുഞ്ഞനന്തന് ജയിലിൽ ചെന്ന് അഭിവാദ്യം അർപ്പിച്ച മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ SFIക്കാർ ആളെ കൊന്നാൽ കേസ്സ് എവിടെ തെളിയാൻ, ?
@henrykalluveettil6514
@henrykalluveettil6514 4 ай бұрын
Lost faith in judiciary long back
@manjuambrose1408
@manjuambrose1408 4 ай бұрын
TG ഇതൊക്കെ നേരത്തെ ആ കോളേജിൽ നടന്നിട്ടുളളത് അല്ലേ.അപ്പോ ഈ കുട്ടികൾ ഒക്കെ നല്ല കുട്ടികൾ തന്നെ. ആ പെൺകുട്ടിയും ഒക്കെ പ്രതി ആണ്. ജീവിതത്തിൽ ആ മാതാപിതാക്കളുടെ വേദന ഇവരുടെ ജീവിതത്തിൽ ഉണ്ടാകും.
@annakatherine60
@annakatherine60 3 ай бұрын
എന്തായാലും സത്യം ജയിക്കണം. അല്ലെങ്കിൽ നമ്മുടെ ജീവന് ഇനിയും വിലയില്ലാതായിത്തീരും.
@DEV_FF_444
@DEV_FF_444 2 ай бұрын
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആരെകിലും പറഞ്ഞാൽ മമ്മൂട്ടിയെ വിളിച്ചാൽ മതി കേരളത്തിലെ സിബിഐ ചൊറിയും കുത്തി ഇരികെട്ട്
@marykuttyabraham4833
@marykuttyabraham4833 4 ай бұрын
ഞാൻ അന്നേ പറഞ്ഞിരുന്നു 👍👍👍CBI ഒരു ചുക്കും ചെയ്യില്ല എന്ന് 👌👌അഭയ കേസ് നമ്മൾ കണ്ടതാണ് 😂
@amymolmaa
@amymolmaa 4 ай бұрын
കൃത്യമായ നിരീക്ഷണം,ദൈവം തീരുമാനിക്കട്ടെ
@ui526
@ui526 4 ай бұрын
ആര്‍ക്കും ആരേയും എന്തും ചെയ്യാം, മോഡി ആദ്യം ചെയ്യേണ്ടത് IPC ഭേദഗതി ആണ് തെളിവ് ഇല്ല അതുകൊണ്ട് Siddharth മരിച്ചിട്ടില്ല എന്നാണോ എന്ത് ദുര്യോഗം ആണ്
@satheeshkm7023
@satheeshkm7023 4 ай бұрын
. സുനിലിന്റെ ഇടയ്ക്കള്ള ചിരി അതെനിക്കിഷ്ടമാണ്
@subhadrakt8478
@subhadrakt8478 4 ай бұрын
കാttuറ്റു രാജാവേ നിങ്ങക്കുമില്ലേ അച്ഛനും അമ്മയും
@ramanathanpv213
@ramanathanpv213 4 ай бұрын
Torture. 14 to 17. Cannot count as "sudden" and "spur of the moment". Right???
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 4 ай бұрын
ഗൾഫ് വെറുതെ അല്ല sakth ആയ നിയമം കൊണ്ട് വന്നത് ഇവിടെ എന്നാണാനോ അങ്ങനെ ഒരു നിയമം വരുന്നത് അപ്പൊ സെരിയാകും
@rajeshvk1097
@rajeshvk1097 4 ай бұрын
😆😆😆 CBI.... ടട്ടട്ട ടടട്ടേ ടട്ടട്ട ടടട്ടേ..ചടുകുടു..ചടുകുടു.,ചടുകുടു..🤣🤣.
@sarathsarath7554
@sarathsarath7554 4 ай бұрын
ഞാൻ പണ്ടേ പറഞ്ഞതാണ് ഇതൊന്നും നടപടി ആവില്ലന്ന്, ഒരേയൊരു വഴി ആ അച്ഛന് എല്ലാത്തിനെയും സ്കെച്ച് ചെയ്ത്..... ☠️
@stephenpm693
@stephenpm693 4 ай бұрын
ആകെ ഒരു മകനേ ഉള്ളു അവനെ അവർ കൊന്നു പിന്നെ അയാൾ എന്തിനാ ജീവിച്ചിരിക്കുന്നത്.. ... അയാൾക്കു......
@akashashok9477
@akashashok9477 4 ай бұрын
ഞാൻ ഇത് നേരത്തേ പറഞ്ഞതാ
@SunilKumar-iz6iz
@SunilKumar-iz6iz 4 ай бұрын
Steaphan prethiyude bendhuvayirikkum
@indiradevi7898
@indiradevi7898 4 ай бұрын
He has a brother too
@indiradevi7898
@indiradevi7898 4 ай бұрын
He has a brother
@varghesepm4670
@varghesepm4670 4 ай бұрын
ഇനി ഇതിനൊരു പോംവഴി ഇതിൽപറയുന്ന 12 മം നമ്പർകാരനെഎൻകിലും സിദ്ധാർത്ഥിൻറെ അച്ചൻനേരിട്ടോ കൊട്ടേഷൻ കൊടുത്തോ വകവരുത്തുക.ഞാനായിരുന്നെൻകിൽ അത് ചെയ്തിരിക്കും.
@josephcjose1366
@josephcjose1366 4 ай бұрын
ഒരു ചെറിയ അടിയിൽ തീരുമായിരുന്ന പ്രശ്‌നം
@AnilkMadhavan
@AnilkMadhavan 4 ай бұрын
ഇപ്പോൾ എസ്‌ എഫ് ഐ എന്ന് പറഞ്ഞാൽ പോപ്പുലർ ഫ്രണ്ടിന്റെ വാദ്ധ്യാർത്ഥി സംഘടനയാണ്.
@kuttyratnamkrishnan5576
@kuttyratnamkrishnan5576 4 ай бұрын
I already said nothing will be done even. CBI Kerala
@krishnadasck1050
@krishnadasck1050 4 ай бұрын
CBI ഒന്നാന്തരം വെള്ളാന. പല കേസുകളിലും പ്രതികളെ രക്ഷിക്കാനാണ് ഇക്കൂട്ടർ താല്പര്യം കാട്ടിയത്.
@RadhakrishnanPK-kd9zy
@RadhakrishnanPK-kd9zy 4 ай бұрын
സിബിഐയിൽ പറയുന്ന സുകുമാരന്റെ ഡയലോഗ് ചത്തവരോ ചത്ത് ജീവിച്ചിരിക്കുന്ന വരെ എന്തിനാ തോമാച്ചാ ബുദ്ധിമുട്ടിക്കുന്നത് എന്ന നിലപാടാണ് ഇതിൽ കേരള പോലീസ് സ്വീകരിച്ചിരിക്കുന്നത്
@mysorepak2632
@mysorepak2632 4 ай бұрын
ജാമ്യം അനുവദിച്ച ജഡ്ജിക്ക് എച്ച പൈയുടെ ഭീഷണിയോ or നല്ല ഒരു കനത്ത തുക പാർട്ടി വക കിട്ടിയിരിക്കും'
@rajeshvk1097
@rajeshvk1097 4 ай бұрын
ഈ നമ്പർ 12ന്റെ പേര് പറയുവാൻ എന്താ ഭയമാണോ TG.?.
@mrudulank3634
@mrudulank3634 5 күн бұрын
മുഹമ്മദ്‌ ഡാനിഷ് ആണ് 12 പ്രതി
@SanthoshSreedharan-d9e
@SanthoshSreedharan-d9e 4 ай бұрын
കേരളത്തിൽ ഏതുകേസാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്
@mohanakumarannair1028
@mohanakumarannair1028 4 ай бұрын
തെളിവും വെളിവും... ആധുനിക ലോകത്തിന്റെ ഒളിവും.
@akashashok9477
@akashashok9477 4 ай бұрын
അന്നേ പറഞ്ഞതാ ഒന്നും നടക്കാൻ പോകുന്നില്ല എന്ന്, അത് അങ്ങനെയാണ്
@haridaspanikkar4653
@haridaspanikkar4653 4 ай бұрын
Dear TG so we have to depute the cine artist Mamooty to probe this case😂😂😂😂😂
@rithingirish100
@rithingirish100 4 ай бұрын
ഇപ്പോൾ തോറ്റാൽ, ഈ കേസ് refer ചെയ്തു ഭാവിയിൽ സമാനമായ കേസുകളിൽ പെടുന്ന പ്രതികൾക്ക് രക്ഷപ്പെടാൻ ഉപയോഗിക്കാം
@radhadevi2911
@radhadevi2911 4 ай бұрын
Right sir!!!
@Santhu-pc1uo
@Santhu-pc1uo 4 ай бұрын
പോലീസ് സിപിഎം എന്ത് പറയുന്നോ അതിനു വഴങ്ങും
@neema843
@neema843 4 ай бұрын
The girl must be happy now . When he had apologised she shouldn’t have taken it further.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
How To Get Married:   #short
00:22
Jin and Hattie
Рет қаралды 25 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 18 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33