#homemademintsquashrecipe #homemadecooking #summerspecialjuice #howtomakemintsquash #ramadan2024 #ramadanfoodpreparation #ramadansharbat #healthyjuice പൊതിന സ്ക്വ്ഷ് ഈസി ആയി വീട്ടിൽ ഉണ്ടാക്കാം
Пікірлер: 69
@sabeenac.i40777 ай бұрын
മിന്റ് സ്ക്വാഷ് അടിപൊളിയായിട്ടുണ്ട്.. നോമ്പിന് തീർച്ചയായും ഉണ്ടാക്കിവെക്കുന്നുണ്ട്. നോമ്പിന് വയറിൽ ഗ്യാസിന്റെ ബുദ്ധിമുട്ട് മിക്കവർക്ക് ഉണ്ടാവുന്നുണ്ട്. എന്തായാലും വീഡിയോ സൂപ്പർ
@desiappu17 ай бұрын
Wooww its very amazing nd superb sharing❤ Perfect recipe of mint squash👍 I'm going to make this today..thank you for sharing with us🎉
@mydreamz17517 ай бұрын
Mint സ്ക്വാഷ് ഉണ്ടാക്കിയത് അടിപൊളി ആണല്ലോ. നല്ല healthy ആയിട്ടുള്ള ജ്യൂസ് കുടിക്കാം ഇതുപോലെ മിൻ്റ് സ്ക്വാഷ് ഉണ്ടാക്കി വെച്ചാൽ.എനിക്കും കസ്‌കസ് ചേർത്ത് ഉണ്ടാക്കിയത് ആണ് ഇഷ്ടപ്പെട്ടത്. നോമ്പ് സമയത്ത് എളുപ്പമായി
@salhamilu30097 ай бұрын
Mint squash undakki vechaal ella juice kalilum ozhikkaam nalla ruji undavum try cheythu nokkum
@jasminegeorge23967 ай бұрын
Valare nalla oru squash aanu..Choodu samayathu oru refreshing drink aanu..engane cheytu vachal kure naal store cheyyam
valare refreshing aayittulla mint squash kanumbol thanne kudikkan thonnum mint valare healthyum aanallo
@resmishiju84457 ай бұрын
Perfect recipe of mint squash എനിക്കും കസ്‌കസ് ചേർത്ത് ഉണ്ടാക്കിയത് ആണ് ഇഷ്ടപ്പെട്ടത്
@noelaroma10367 ай бұрын
healthy and tasty mint squash. well prepared
@jayanthyds27477 ай бұрын
Supeer squash endyalum edu undakum engane nalla ridiyl paranju thanadine oru padu thanks
@Vijay-ls9eq7 ай бұрын
mint squash nalla healthy and yammye aayittulla drink usefull video .thank you for sharing
@diyakumar17707 ай бұрын
Mint kondulla squash adipoli aaytundu...Ramadannu ithu helpful aanu...Mint Juice nalloru refreshing drink Alle...
@alee31747 ай бұрын
ഇത് ശെരിക്കും കിടിലൻ തന്നെ ആണ് കടയിൽ കിട്ടുന്ന അതെ squash തന്നെ ഇനി ഈസി ആയി വീട്ടിൽ ഉണ്ടാക്കാം
@tomjose89907 ай бұрын
Nice❤❤❤ good information
@Thoufeeqkitchen7 ай бұрын
🙏
@Dora-yd4lb7 ай бұрын
Healthy and tasty mint squash recipe good preparation thanks for sharing
@gigglest87017 ай бұрын
Mint squash undakkiyathu nannayittundu e chodusamayathu ithupole undakki vechal avasyasamayathu pettennoru drink undakkam serikkum oru refreshing squash recipe will try
വളരെ ടേസ്റ്റി ആയിട്ടുള്ള അടിപൊളി സ്ക്വാഷ് . തീർച്ചയായിട്ടും ഉണ്ടാക്കി നോക്കുന്നുണ്ട്
@sankarij33867 ай бұрын
Wow aa colour thanne aanu attraction..ingne syrup undakki vechal pettennu undakki edukkam..puthina valare healthy aanu...oru variety aayittulloru drink aanu..simple aanu but so different n tasty...aa soda ozhichathu oru glass ingdu edutholeennu...😋😋😂😂😁
woww ee ramadanil kudikkaan patiya nalloru refreshing drink
@Sharmiszedsvlog7 ай бұрын
Nalla sqash anallo undakki kanichath kaskas okkey itt undakkiyath kond valarey taste ayirikkum ith nalloru video ayirunnu ith
@Thoufeeqkitchen7 ай бұрын
🥰
@pichipoo76527 ай бұрын
puthina squash kollamallo ee choodathu stomachinu valare nalla oru drink aanu ithu nannayittund
@tovisenchantedworld1827 ай бұрын
Super ❤❤
@ridwan11767 ай бұрын
ഇനി കടകളിൽ നിന്നും വാങ്ങാതെ ഇതുപോലെ സ്ക്വാഷ് ഉണ്ടാക്കി കഴിച്ചാൽ ഹെൽത്തിനും നല്ലത് വളരെ ടേസ്റ്റി ആയിട്ടുള്ള അടിപൊളി ആയിട്ടുള്ള ഒരു സ്ക്വാഷ് തന്നെ തീർച്ചയായിട്ടും ഉണ്ടാക്കി നോക്കുന്നുണ്ട് ഈ ചൂടത്തും നോമ്പിനും പറ്റിയ ഒരു ഡ്രിങ്ക്
@jenisthomas63767 ай бұрын
puthina kondulla squash first time ane kanunne adipoli anetto squash engane thayyarakkanam ennu nallathe pole clear aayi paranju thannu
@designerartisy65017 ай бұрын
ഒരു വെറൈറ്റി സ്‌ക്വാഷ്. മിന്റ് flavour othiri ഇഷ്ടാണ് എന്തായാലും ട്രൈ ചെയ്യും 🥰🥰
@Thoufeeqkitchen7 ай бұрын
🫰😍
@foodbloger78387 ай бұрын
shopil ninnum kittunna sqash pole thanne undu supr recipe
@Thoufeeqkitchen7 ай бұрын
🥰
@Shiveshsingh-c1w7 ай бұрын
Adipoli recipe
@Sobhana.D7 ай бұрын
നല്ലൊരു വീഡിയോ ആയിരുന്നു Thanks ❤🙏🙏
@Thoufeeqkitchen7 ай бұрын
🫰
@Sanjeed-1M7 ай бұрын
തീര്ച്ചയായും ട്രൈ ചെയ്തു നോക്കണം 🥰
@avukkarchappa7 ай бұрын
Wow
@poolakkadavupalam94567 ай бұрын
Nice video
@ayishasidheek99227 ай бұрын
Puthina squash valare nannayittund. Ini kadayil ninnum vangathe ithupole cheythu nokannanam.nomb samaythu valare upakarapradamaya nalloru video aanith
@zaabeelthebest35777 ай бұрын
Wonder
@elenaemma96017 ай бұрын
It look simple but the ingredients mixture for sure so impressive dear mint herb , thank you for videos dear,
@thaadikkarankoya70157 ай бұрын
Good tip
@kadalinepranayichavan66967 ай бұрын
🎉🎉🎉 kollaaam
@bindunv56097 ай бұрын
mint squash ithupole undakki vechal ee choodu samayath eppol venamenkilum nalla super refreshing drink thayyarakki kudikkam squash engane thayyarakkanam ennu clear aayi paranhu thannu
@muhammedsadiq25497 ай бұрын
Super
@malappuramkathi39697 ай бұрын
🎉🎉🎉
@sadiqmuhammed27127 ай бұрын
Nice
@livedreams3337 ай бұрын
Mint squash ഇതുപോലെ ഉണ്ടാക്കി വെച്ചാൽ എളുപ്പമായി. ചൂട് സമയത്ത് കുടിക്കാൻ തോന്നിയാൽ പെട്ടന്നു ജ്യൂസ് ready ആക്കാം. സോഡ ഒഴിച്ചു കുടിക്കുന്നത് ചിലർക്ക് ഇഷ്ടപ്പെടില്ല.