ബഹുമാനപെട്ട ഷീബസ് റെസിപ്പി ചേച്ചി... ആദ്യം തന്നെ ചേച്ചിക്ക് നന്ദി പറയുന്നു... കാരണം ചേച്ചിയുടെ instruction കൃത്യമായി follow ചെയ്തപ്പോൾ പെർഫെക്ട് കേക്ക് എനിക്ക് കിട്ടി. മോളുടെ ജന്മ ദിനം ആയിരുന്നു. പ്ലം കേക്ക് അമ്മയ്ക്ക് ഇഷ്ടം ഇല്ലായിരുന്നു പക്ഷെ ഈ കേക്ക് നന്നായി ഇഷ്ടായി. ക്രെഡിറ്റ് ഞാൻ ചേച്ചിക്ക് തരുന്നു. 😍☺️. സ്വാദിഷ്ഠമായ റെസിപ്പിസ് ആയതുകൊണ്ട് ഈ ചാനൽ ഞാൻ എന്റെ ഫാമിലി & ഫ്രണ്ട്സ് ഗ്രൂപ്പിൽ എല്ലാം ഷെയർ ചെയ്തിട്ടിട്ടുണ്ട് 👍
@SheebasRecipes3 жыл бұрын
Thank u..😍❤❤❤
@_nishaa_s_3 жыл бұрын
ഞാൻ പല രീതിയിൽ ഉണ്ടാക്കിയിട്ടുണ്ട്... ഈ റെസിപ്പി ആണ് ഏറ്റവും ടേസ്റ്റി ആയിട്ട് കിട്ടിയത്....സോഫ്റ്റ് ആയിരുന്നു കേക്ക്....soak ചെയ്ത ഡ്രൈ fruits ആണ് ഉപയോഗിച്ചത്....താങ്ക്സ് ഡിയർ ❤️
@SheebasRecipes3 жыл бұрын
😍❤❤❤
@_nishaa_s_3 жыл бұрын
8" pan l 160 degree yil 45 mnts eduthullu...
@SheebasRecipes3 жыл бұрын
@@_nishaa_s_ athe...pan edukkunnathanusarich time mattam varum...ente 8 " pan height kuravayathukondanu 7 inch eduthath 🙂
@greeshmawilfin88622 жыл бұрын
@nishaS soaked dry fruits ethra cup aanu use cheyithathu? Plz reply
@manjushacv19683 жыл бұрын
കേക്ക് ഉണ്ടാക്കി ശരിയായി വളരെ സന്ദോഷം . ഞാൻ 4 എണ്ണം ഉണ്ടാക്കി അളവെല്ലാം പറഞ്ഞു തന്നത് പോലെ തന്നെ ചെയ്‌തു വളരെ നന്നായി വന്നു ഇത്ര എളുപ്പമാണെന്ന് അറിയില്ലാരുന്നു thank you sheeba mam. ഹാപ്പി ക്രിസ്തുമസ് .
@SheebasRecipes3 жыл бұрын
Thank u 😍❤❤❤
@sreejamol22612 жыл бұрын
Chechi superb clear ayit paranju thanu
@SheebasRecipes2 жыл бұрын
😍
@sindhurajan64263 жыл бұрын
ശ്ഹീബ സുപ്പർ cake ഞാനുണ്ടാക്കി നല്ല taste. Thanks.
@SheebasRecipes3 жыл бұрын
😍❤❤❤
@sindhuvijayan61393 жыл бұрын
ഹായ് ഷീബ. ഞാനും ഇത് പോലെ കേക്ക് ഉണ്ടാക്കി. എല്ലാവരും നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. മക്കൾക്കു ഒക്കെ വളരെ ഇഷ്ടമായി. Thank u for this recipe 🙏
@SheebasRecipes3 жыл бұрын
😍❤❤❤
@ambilissimplekitchen87733 жыл бұрын
വളരെ perfect ആയി എല്ലാം വിശദീകരിച്ചു തന്നു .തീർച്ചയായും ഈ cake try ചെയ്യും
Super cake. very tasty.. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.
@SheebasRecipes3 жыл бұрын
😍❤❤❤
@alexmathew20503 жыл бұрын
Adi poli and super presentation🙏
@SheebasRecipes3 жыл бұрын
😍
@chrisyzachariah14833 жыл бұрын
Super chechi.. Try cheythu adipoli....
@SheebasRecipes3 жыл бұрын
😍❤❤❤
@sushmarajan29843 жыл бұрын
വലിച്ചു നീട്ടാതെ നല്ല രീതിയിൽ ഉള്ള instruction 👍
@SheebasRecipes3 жыл бұрын
😍
@joemathew612 жыл бұрын
Sheeba chechi aanu ennude all time cooking teacher....Thank u...
@SheebasRecipes2 жыл бұрын
😍❤❤
@shalomleftismisalie34703 жыл бұрын
Adipoli! Valere madhuramayi
@SheebasRecipes3 жыл бұрын
😍
@sreekalapradeep92893 жыл бұрын
Super chechi... Try cheythu nokkam 😍happy xmas
@SheebasRecipes3 жыл бұрын
😍❤
@sreejakn71353 жыл бұрын
Othiri ishtamayi.. Cake recipe 👍👍
@SheebasRecipes3 жыл бұрын
😍
@Bxjx_kumar3 жыл бұрын
So nice...super....kithi avunnu
@SheebasRecipes3 жыл бұрын
😍
@sameenanoushad31513 жыл бұрын
സൂപ്പർ കണ്ടിട്ട് കൊതി ആയി 🥰👍
@SheebasRecipes3 жыл бұрын
😍
@tezyshaji51093 жыл бұрын
കണ്ടിട്ട് കൊതി ആകുന്നു 👌👌👌
@SheebasRecipes3 жыл бұрын
😍
@jubimoljacobjacob15983 жыл бұрын
Hi Chechi... ചേച്ചിയുടെ ഒട്ടുമിക്ക recipes ഞാൻ try ചെയ്യാറുണ്ട്.. എല്ലാം perfect ആയി വരാറുണ്ട്...I like ur recipes... 👍.. Ovan ഇല്ലാതെ ഇത് ചെയ്യുന്നത് ഒന്ന് പറഞ്ഞു തരാമോ?..എത്ര time എടുക്കും?
@SheebasRecipes3 жыл бұрын
Time okke same aanu...50 mnts kazhiyumbol check cheyyanam...5 ltr cooker il 10 mnts medium high flame il choodakiyathinu sesham cake bake cheyyam ( oven pre heat cheyyunnapole) Cooker illengil kattiyulla aluminum charuvathilum cheyyam...cooker or pathram pre heat cheyyumbol adachuvekkanam..low flame il bake cheyyanam 😍❤
@jubimoljacobjacob15983 жыл бұрын
@@SheebasRecipes Try cheyyam.. Thanks for reply chechi💓🙏
സൂപ്പർ. Cake2023 ill plum cake തിരക്കി ഇവിടെ എത്തി എത്ര kg ഉണ്ട് ഇത്
@SheebasRecipes Жыл бұрын
1 kg
@archanamani67013 жыл бұрын
Chechi njan 1st time aaa oru comment idunnath..njanum oru youtuber aaa...enikku chechide presentation orupad ishttayi....good explanation....I saw you video frm fb...I searched ur channel and subscribed....keep going
@SheebasRecipes3 жыл бұрын
😍❤❤ eth channel aanu
@sumarajan16862 жыл бұрын
Hi mam pl tell the idli Dosha batter storage for 3 days what is the preservative add in batter. Mam pl reply . Thanku
@SheebasRecipes2 жыл бұрын
No need preservative
@sumarajan16862 жыл бұрын
Thanks mam
@aiswaryamahipalan86363 жыл бұрын
Adipoli plum cake
@SheebasRecipes3 жыл бұрын
😍
@rishikeshas62343 жыл бұрын
Valare nannatittundu chechi, enthayalum try cheyyum, orange juice nu pakaram grape juice edukkamo?
@SheebasRecipes3 жыл бұрын
Edukkam 😍
@GeoAby3 жыл бұрын
Happy Christmas 🎂cake super 👍🏻
@SheebasRecipes3 жыл бұрын
😍❤
@sheenasebastian51443 жыл бұрын
Good. ഒരു pinch salt vendor?
@SheebasRecipes3 жыл бұрын
Venamengil idam
@teenas22783 жыл бұрын
Hi ,sure ayitum try cheyum we receipe. Njan undakumbol cling film IL wrap cheyuthu vekumbol mukalil oily ayatu varum. Cake bake cheyumbol kuzappam illa but wrap cheyumbol annu. Athu enatha agane
@SheebasRecipes3 жыл бұрын
😍Oil or butter koodiyittavam...thanuthu kazhinjitte pothinjuvekkavu
@shynicv89773 жыл бұрын
സൂപ്പർ 👍👍👍👍
@SheebasRecipes3 жыл бұрын
😍
@promos40923 жыл бұрын
Cakil Dalda use chyyan pattuvo
@SheebasRecipes3 жыл бұрын
Illa ennu thonnunnu...ithuvareyum arum use cheyyunnath kandittilla....oil or margarine use cheyyam
@promos40923 жыл бұрын
@@SheebasRecipes tnx🥰
@rosmy10963 жыл бұрын
Ethu brand a oven
@SheebasRecipes3 жыл бұрын
Samsung
@anjanasathyan59913 жыл бұрын
What's the measurement of ur cake pan looks nice
@SheebasRecipes3 жыл бұрын
7 inch ( 3 inch height )
@varnikhaasree29923 жыл бұрын
Adipolli 💕, don't have oven
@SheebasRecipes3 жыл бұрын
😍 oven illatheyum cheyyam
@KPP2113 жыл бұрын
Beater illathe whisk upayogikkaamo
@SheebasRecipes3 жыл бұрын
Use cheyyam...beater il cheyyunnapole varanam...time kooduthal eduth cheyyanam ( beater undengil aanu kooduthal nallath)
@reshmarajesh34623 жыл бұрын
Super chechi urappayum try cheyyum. Pinne ee baking powder fridge l thanne vaykano chechi
Cake nte structure maarum...moisture kooduthalayi thonnum.. 1/2 cup koodi venel idam
@arunpk37502 жыл бұрын
Madam. Which is ur oven?
@SheebasRecipes2 жыл бұрын
Samsung convection oven
@arunpk37502 жыл бұрын
@@SheebasRecipes thank you. My oven is IFB convection microwave oven 23 litter. But I can't make cake in convection option. I have tried two times but cake didn't raise properly.😥
@reshmivipin53753 жыл бұрын
Nice🎂
@SheebasRecipes3 жыл бұрын
😍
@shijilaratheesh88403 жыл бұрын
Without bake aavoole?
@SheebasRecipes3 жыл бұрын
?? Manasilayilla....
@bushrabushra63113 жыл бұрын
Super 💖💝💕💕💕👍👍💞 💕💝💕👍 super, 💖, so super 💖💝💕💝💕💝💕💝💕
@SheebasRecipes3 жыл бұрын
😍
@Josmy-tb2tb2 жыл бұрын
ഹായ് മാം ഇതേ രീതിയിൽ തന്നെ സോക് ചെയ്ത (വൈനിൽ ) ഡ്രൈ ഫ്രൂട്സ് വച്ചു ചെയ്യാൻ പറ്റില്ലേ
@SheebasRecipes2 жыл бұрын
Cheyyam...njan athinte video eduth vechittundu...2 days kazhinjitt upload cheyyunnundu
@Betty-wy4ws3 жыл бұрын
👌👌👌
@SheebasRecipes3 жыл бұрын
😍
@shailashanavas93943 жыл бұрын
ചേച്ചി ഇത് sale ചെയ്യാൻ പറ്റുമോ... ഇതിന്റെ വിലയും ഒന്ന് പറയുമോ.... കണ്ടിട്ട് സൂപ്പർ ആയി തോന്നി...
@SheebasRecipes3 жыл бұрын
Reply puthiya video il undu keto 🙂
@hazeenaabdulbasheer70403 жыл бұрын
👍👍
@Adhidevprem3 жыл бұрын
ചേച്ചി ഓവൻ ഇല്ലാതെ കേക്ക് ഉണ്ടാകുന്ന വീഡിയോ കാണിക്കണേ
@SheebasRecipes3 жыл бұрын
Cheyyam 😍
@bindustephen14452 жыл бұрын
oil ന്റെ അളവ് എത്രയാണ്? ഒരു cupതന്നെ വേണോ
@SheebasRecipes2 жыл бұрын
Venam
@51envi383 жыл бұрын
Dry fruits wash cheythu aano chekkendathu...enkil ethra neram munp cheyyanam... orange juice nu pakaram wine chekrkkamo...enkil same measurement aano.?.
@SheebasRecipes3 жыл бұрын
Wash cheyyanda...wine cherkkam..2 or 3 tbsp mathi ( off cheythitt last cherthal mathi )....wine cherthalum orange juice venam..nalla taste aanu..1 or 2 tbsp kurach cherthal mathi ( ippol ullathil ninnum )
@sharanyar39483 жыл бұрын
❤👌
@SheebasRecipes3 жыл бұрын
😍
@jojuvarghese13243 жыл бұрын
ഞാൻ യൂട്യൂബിൽ പലരുടെയും പ്ലം കേക്ക് ഉണ്ടാക്കി നോക്കി.പക്ഷെ തങ്ങളുടെ കേക്ക് ആണ് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ റെസിപി. അതുപോലെ മുഷിപ്പിക്കാതെ ഉള്ളത് കുറഞ്ഞ സമയത്തിൽ പറഞ്ഞു തീർത്തു.
@SheebasRecipes3 жыл бұрын
😍❤❤
@bibins0093 жыл бұрын
Dry fruit ഇങ്ങനെ ഇട്ടതിന്നു ശേഷം Rum ഒഴിക്കണോ?
@bibins0093 жыл бұрын
Soak cheithittu fridgil vakkano?
@SheebasRecipes3 жыл бұрын
Ithil rum venda...Instant cake alle...2 days mathi..veliyil vekkam ( njan cheythapole annu thanneyum cheyyam )
2 കെജി കേക്ക് ഉണ്ടാകാൻ ഉള്ളത് ഒന്ന് പറഞ്ഞു തരോ ചേച്ചി
@SheebasRecipes3 жыл бұрын
Ella Ingredients um ithinte double eduthal mathi...
@manjushacv19683 жыл бұрын
ആദ്യമായ് കേക്ക് ഉണ്ടാക്കി നോക്കാൻ തീരുമാനിച്ചു അഭിപ്രായം പിന്നെ അറിയിക്കാം
@SheebasRecipes3 жыл бұрын
😍❤👍
@sharirenil3153 жыл бұрын
Ethu 1 kg ano
@SheebasRecipes3 жыл бұрын
Athe
@aparnaug63073 жыл бұрын
This is just same fadwas kitchen plum cake recipe
@SheebasRecipes3 жыл бұрын
Cake recipe ellam ekadesham orupoleyanu...cheriya cheriya mattamundakum.( avaravarude idea anusarich )...athil tastilum vyathyasamundakum..plum cake Ingredients and measurements mattan pattilla...cake seriyakilla...anganeyanu cake . Njan first time alla cake ittath...neratheyum video ittittundu...
@najeebrafeekh30493 жыл бұрын
@APARNA കേക്കിന്റെ ചേരുവകളിൽ മാറ്റം വരുത്താൻ ആർക്കും പറ്റില്ല... ചേരുവകൾ എല്ലാം എവിടെ ആയാലും ഒരുപോലെ ആണ്. ഉണ്ടാക്കുന്നവരുടെ രീതിയിൽ മാറ്റം വരും. ഞാൻ പല ചാനലും വിശദമായി തപ്പിയിട്ടാണ് ഷീബസ് റെസിപ്പിസ് നോക്കി പെർഫെക്ട് കേക്ക് ഉണ്ടാക്കിയത്. മറ്റുള്ളവരുടെ അധ്വാനത്തെ വെറുതെ കുറ്റം പറയാതിരിക്കൂ. പിന്നെ Fadwas Kitchen വേറെ ഏതെങ്കിലും ചാനലിന്റെ same ആണോന്ന് ആദ്യം പോയി കണ്ടുപിടിക്കൂ 😄
@neethakarunakaran82403 жыл бұрын
Adipoli Anu keto. 👌👌
@SheebasRecipes3 жыл бұрын
😍
@chrisyzachariah14833 жыл бұрын
Dry fruits glass bottle aaki fridgil vakkano
@SheebasRecipes3 жыл бұрын
Veliyil mathi...pinne fridgil vechalum kuzhappamilla..thanupu mattiyitte use cheyyavu