അതെന്താ അവളുടെ photo കാണിക്കാതെ 😡😡😡😡 ഇവര് ചെയ്തത് തെറ്റ് പക്ഷേ ആണുങ്ങൾക്കു വേറെ നിയമം ആണലോ 😡😡😡
@jijokukkan2 жыл бұрын
അതിജീവിത
@justkarthikk2 жыл бұрын
Bcoz she is a minor u dumb
@anoopworld1102 жыл бұрын
Kerala 🤬
@Jo-cf4rb2 жыл бұрын
Yea
@ashwinanil76552 жыл бұрын
Minor aanu
@optimist-re2mz2 жыл бұрын
ജെൻഡ്രൽ ന്യുട്രാലിറ്റിയുടെ പല അവസ്ഥന്ദരങ്ങളും കണ്ടിട്ടുണ്ട് ഇത്രെയും ഭയാനകരമായ version ആദ്യമായിട്ടാ 🤣🤣🤣🙏🏻
@suruzz2 жыл бұрын
ഇതിൽ എവഡ്രോ ജൻഡർ ന്യൂട്രാലിറ്റി ഇഷ്യൂ... 🤔🤔🤔
@optimist-re2mz2 жыл бұрын
@@suruzz സൂക്ഷിച്ചു നോക്ക് 😂😂😂
@sahidmkl2 жыл бұрын
😁😁
@wewayg2 жыл бұрын
Athe
@SanthoshKumar-xk8ee2 жыл бұрын
😄😄
@sameerpksameerpk84272 жыл бұрын
ഇത്രയും ഉണ്മ്പിയ നിയമം ലോകത്തു വേറെവിടെങ്കിലും ഉണ്ടോ ആണുങ്ങൾക്ക്കും പെണ്ണുങ്ങൾക്കും വെവ്വേറെ നിയമം എടുത്തുകൊണ്ടു പോടേയ് 🌹റ്റിലെ നിയമം
@mohammedpe31272 жыл бұрын
Niyamam yelarkum orupole ale prethikarikannam
@biinshadh2 жыл бұрын
✊🏼
@gulsarpannicode81752 жыл бұрын
Idhh koralam aaan adhaaa
@karnnan85692 жыл бұрын
Point broo
@akhila36992 жыл бұрын
Aa kutti minor aado
@Nnapoyoka2 жыл бұрын
പെൺ കുട്ടിക്ക് കൗൺസിലിംങും ചേട്ടൻ ജയിൽ ഇടിയും 😇😇😇😇🫣
@amos-bd1zh2 жыл бұрын
under age aavum
@sanjaysunny11142 жыл бұрын
@@amos-bd1zh alla avalk 20 vayasu ayyi Secret agent react chythirunu vedio poyi kannu Oro umbiya niyamam kond vrrum
@jobupdatesmalayalam32952 жыл бұрын
@@amos-bd1zh adhee minor aa
@imalone1662 жыл бұрын
Minor ആണെങ്കിലും മൈരൻ ആണെങ്കിലും സ്ത്രീകളുടെ ഫോട്ടോ കാണിക്കില്ല.
@YyYyYyy6932 жыл бұрын
alelm use akunavark alalo case. Vikunavark ann
@കോട്ടയംകുഞ്ഞച്ചൻ-ശ9ഢ2 жыл бұрын
പെണ്ണുങ്ങൾക്ക് ഒരു നിയമം ആണുങ്ങൾക്ക് വേറൊരു നിയമം ഒന്നും പറയാൻ ഇല്ല നല്ല ഒന്നാതരം ഉമ്പിയാ നിയമങ്ങൾ
@junaid....98282 жыл бұрын
🤣🤣
@commentolli79152 жыл бұрын
thalle....kottayum kunjanna
@Black_belt19932 жыл бұрын
Sathiyam
@Vishnurajvj2 жыл бұрын
😂😂😂
@Arjun-gv2ce2 жыл бұрын
No she is minor 🔞
@jyothishrkstr2 жыл бұрын
പെൺകുട്ടിക്ക് counselling.... പാവം പയ്യന്മാർക്ക് arrest... Very Nice
@vmin7kook9432 жыл бұрын
🥲
@josmi11632 жыл бұрын
എന്നാൽ വേണ്ട 18+ age ആയ കഞ്ചാവ് എത്തിച്ചുകൊടുക്കുന്നവന്മാരെ പൂവിട്ട് പൂജിക്കാം, എന്നിട്ട് ഇതിന് adict ആയ minor ആയ boys, girls പിടിച്ചു ജയിലിലിടാം... അതാണല്ലോ നിങ്ങളുടെ മനസിലെ ഇന്ത്യ...
@ahmednabeel37872 жыл бұрын
Aval minor aan
@RUDe3682 жыл бұрын
@@Viratian1818. ath enthada kanjav adikunavar bheekaranmar ano?
പെൺകുട്ടിക്ക് counsilingum ആൺകുട്ടികളെ arrest ചെയ്യാൻ ആയിരിക്കും പോകുന്നെ എന്തോരു എന്തോരു നിയമങ്ങൾ ആണോ എന്തോ ഞാനും ഒരു പെണ്ണാണ് ആൺകുട്ടികൾക മാത്രം എല്ലാത്തിനും ശിക്ഷിക്കപ്പെടും ee നിയമം മാറ്റണം പെൺകുട്ടികളും ആൺകുട്ടികൾക്കും തുല്യ പരിഗണന കൊടുക്കണം
@sreyajoy34222 жыл бұрын
She is minor
@hisham33652 жыл бұрын
@@sreyajoy3422 minor ആയാൽ എന്താ ശിക്ഷിക്കാൻ പാടില്ലേ🙄
@TYCONVERSE7772 жыл бұрын
@@sreyajoy3422 andi ഒന്ന് pode
@Bella_9532 жыл бұрын
Police അവളെ അറസ്റ്റ് ചെയ്യണം . പെൺകുട്ടികളും ആൺകുട്ടികളും വ്യത്യസ്തമായ നിയമം അല്ലല്ലോ
@asha29882 жыл бұрын
Enthelum arinjitano parayune..she s minor 🙄
@lookayt66142 жыл бұрын
@@asha2988 Avalde varthanam ketta paryula minor Polum😡
@Bella_9532 жыл бұрын
@@lookayt6614 sathyam achan army annu polum
@agnidevan0072 жыл бұрын
@@asha2988 നീ മടിയിൽ വെച്ചു കോണക്ക് പൂറി ഊമ്പല്ലേ കേട്ടൊ ബാക്കി കുട്ടികൾ ഇത് കണ്ട് ആണ് വളരുന്നെ അവടെ കോതത്തിൽ minor കോണ🖕🖕🖕🖕🖕🖕ഓട് പൂറി
@dreamcatcher88292 жыл бұрын
Yes she s minor avalu palum vellam mathrame kudikathollu....
@Jomisjohny2 жыл бұрын
Last dialogue: india enthanennariyamo.. expression 😂😂
Comment box be like : ചില പ്രത്യക സാഹചര്യങ്ങളിൽ ഞങ്ങൾക്ക് gender equality വേണം 😂
@mrperfect68392 жыл бұрын
Femis like : chila pratheyeka sahacharyangalil njangal thabalakal aanu 😥
@portgas_D_ace7772 жыл бұрын
ഇത് ഫെമിനിച്ചികളെ ഉദ്ദേശിച്ചു 😂
@diffwibe9262 жыл бұрын
പോലീസ്കാരുടെ മുന്നിൽ സ്റ്റാറായി നിൽക്കുന്നത് കണ്ടില്ലേ,, പ്രചോദനം 👌👌✔️
@amalksuresh2862 жыл бұрын
Why alcohol is not banned and punished like this?.Alcohol is proven to be more toxic & number one cause of drug induced deaths.But since govt is making good money of it they gave a blind eye .Punishing someone who use mild drugs like weeds is a hypocrisy.
@akg13012 жыл бұрын
Sarkaarinte treasury kaaliyaavum
@avanthikamohan96412 жыл бұрын
Ee chettan mazhavil manoramayil vannindayirunu nayika nayakan and one of the best episodes aayirunu 🙂✨
@rasinmuhammed27202 жыл бұрын
പെൺകുട്ടിക് കൗൺസിലിഗും ആണിന് ജയിലും... കൊള്ളാം 😂
@rkingone29892 жыл бұрын
ഇതിൽ. ഇ പെൺകുട്ടിയും പ്രതിയാണ് എല്ലാവർക്കും ഒരു നിയമം
@adithyaadhi7192 жыл бұрын
Minor aanu
@epicshots26832 жыл бұрын
@@adithyaadhi719 oh അല്ലേൽ കൊറേ ഒലത്തിയെനെ
@thematrix4562 жыл бұрын
@@adithyaadhi719 mire anuu
@NS-jj6qr2 жыл бұрын
@@epicshots2683 നിയമം ariyathilee.. Athu padichit kidann konakk.. Minor ayaal aaanayalum Pennaayallum.. Mukham kanikilaa.. First step couniciling aayirikum
@adithyaadhi7192 жыл бұрын
@@epicshots2683 Athanu law. 🧐.
@Shijiridhai2 жыл бұрын
പുരുഷൻ ആയാലും സ്ത്രീ ആയാലും തെറ്റ് ചെയ്യുന്നവർക്ക് ഒരുപോലെ കൊടുക്കണം ശിക്ഷ
@ahmednabeel37872 жыл бұрын
Oraal underage aanenkilo?
@therock36172 жыл бұрын
🤣🤣🤣ചിരിച്ചു ചത്തു..... ഇടക്കൊക്കെ നോർത്ത് ഇന്ത്യയിലേക്കൊന്നു കറങ്ങു... Road സൈഡിൽ നോക്കിയാൽ മതി 🤣
@sreejithv19902 жыл бұрын
അതെ കഞ്ചാവ് ചായ വരെ ഉണ്ട്.. അപ്പോൾ ആണ് 2 ഗ്രാം കഞ്ചാവ് പിടിച്ചെന്ന്.. അവന്റെ കയ്യിൽ നിന്ന് ഭയങ്കര സംഭവം ആയി പോയി 😄
@wiperrox99342 жыл бұрын
Aa bhagathonnum scene illada Upayogichalm or kuzhappamilla
@iamcool87792 жыл бұрын
@@sreejithv1990 bro iyal oru fan base ulla aal ahn ...ingane oral thanne kanjav scene illa ok ahn poli ahn ennu parayumbo....cheriya piller okke ith karyam ayi edukkum...Indian economy il oru nalla change un varathan sathikkatha youth ine thettaaya vazhiyilum, Indian ile unemployment kuttanum nthinu kanjav valikkanam.....
@iamcool87792 жыл бұрын
Kanjav kayil vechathino,sookshichathino,vilkkunnathilo enthengilum aalkarkk oru job indayirunno?...illa INDIA IL unemployment kuttuvan kanjav so STOP USING THIT SHIT!
@naveenroy21452 жыл бұрын
👏
@DRUVA612 жыл бұрын
ലെ കാന്താരി... ആം ട്രാപ്പിട് 😄😄
@Ahmed-zx3vh2 жыл бұрын
😅 enhe peedipichu beeshannipeduthi..
@DRUVA612 жыл бұрын
@@Ahmed-zx3vh 😁😁
@sajadsaju34812 жыл бұрын
എന്ത്കൊണ്ടാണ് ആ പെണ്കുട്ടിയുടെ മുഖം മാത്രം മറച്ചിരിക്കുന്നത്. ആണിന്റെ മുഖം എന്തുകൊണ്ട് മറച്ചില്ല
@@rizwanmohammed8086 ചിലർക്ക് 17 വയസ്സ് ഉണ്ടാവുകയുള്ളൂ.
@soumyamohanp71972 жыл бұрын
@@innale.marichavan അത് വേറെ കേസ് ആണ്.
@rajan51772 жыл бұрын
കേരളത്തിൽ ഇപ്പോൾ റേഷൻ അരിയേക്കാൾ കൂടുതൽ മയക്കുമരുന്ന് ലഭിക്കും എന്ന് തോന്നുന്നു
@Sheril_k_john2 жыл бұрын
Thonunnatha
@vinodvinu96922 жыл бұрын
Keralam oke verum low level ahnn 🤣🤣🥱
@gray39842 жыл бұрын
Ath vere states onnum kaanathathinte kuzhappama
@rajeshraman45952 жыл бұрын
Ivane njan Josh talk il kandirunnu... 'I will die as legend'His words in Josh talk... 😂😂😂😂
@aiswaryaaishu51562 жыл бұрын
എല്ലാം തട്ടിപ് 😂😂
@dramaaddicted24712 жыл бұрын
Iyal foreign talent show yil pankedutha aal anu😂🤣
@sulaikhachenath4292 жыл бұрын
machaane seenakum veruthe kalikkan nikkanda
@JeenaNasrin2 жыл бұрын
🤣
@minnu8352 жыл бұрын
😂😂😂
@shadinpp87592 жыл бұрын
എന്തിനാ പെൺകുട്ടിയെ മാത്രം hide ചെയ്തു വെച്ചിരിക്കുന്നത്.. ആണ് ചെയ്താലും പെണ്ണ് ചെയ്താലും തെറ്റ് തെറ്റ് തന്നെയാണ്..
@anagha54482 жыл бұрын
minor aavan chance ind bro athond ayirikam may be
@dancecorner63282 жыл бұрын
സാറെ... നുമ്മ സീൻ ആണ് ഓർമ വന്നവർ ഉണ്ടോ 😂
@muhammedashif25632 жыл бұрын
അടിപൊളിയേ..... പൊളി 👍🏻👍🏻👍🏻😇 പരസ്യമാകണം
@vishnuks39582 жыл бұрын
😎ഒരു രോഗിനോടാണ് ഇങ്ങനെ കാണിച്ചത്😄 മച്ചാനെ ആരും അറിയാതെ🤣 വലിച്ചു കൊണ്ടിരിക്കുകയായിരുന്നു😭 അപ്പോള് ഓരോ😂😭😭 മാരണങ്ങൾ
@hisham65182 жыл бұрын
Last ulla posing polichu👍🏼😅
@deepakkannan22922 жыл бұрын
ആണുങ്ങൾക്ക് സംസാരിക്കാൻ ആരും ഇല്ലേ എന്ന് ചിരിച്ചുകൊണ്ട് ആണ് ഇത്രയും കാലം പറഞ്ഞത് .. ഇപ്പോ ചെറിയ മാറ്റം ഉണ്ട്
@shibil7682 жыл бұрын
അങ്ങനെ ആണെകിൽ കേരള നടക്കില്ല മോനെ 🙌🏻 ഇത് നീ വേറെ rajith poyi para man 🙌🏻
@abhinavpalliyali2 жыл бұрын
*നമ്മ സീൻ അണ്.. നമ്മ ബോസ്സ് ആണ്* 😹
@airlive36522 жыл бұрын
Achayans rock
@mohammedsuhail17222 жыл бұрын
ഒരു അസുഖത്തിന് കഴിക്കുന്ന തീർത്തും natural medicine കൈവശം വച്ചതിനാണോ അറസ്റ്റ് ചെയ്തത്....😀
@thejinz69612 жыл бұрын
🌺 റ്റിലെ നിയമം
@abdulnasarnk39492 жыл бұрын
ചിരിചു മരിചു 🤣
@dondonboy48082 жыл бұрын
Chechi on🦋😹
@savadaliktm92942 жыл бұрын
ന്തേലും കേസ് വന്നാൽ ഒരാൾക്കും ജൻഡർ നട്രേലിറ്റി വേണ്ടാ തുല്യതേം വേണ്ടാ....😂😂😂 പാവം പുരുഷന്മാർ ചോദിക്കാനും പറയാനും ആരുമില്ല 🥺🥺🥺
@ഫൈസിഗ്രൂപ്പ്കേരള2 жыл бұрын
അദാണ്
@shajikumar90462 жыл бұрын
മദ്യത്തെക്കാൾ മാരകമാണെന്ന് ഞാൻ വിചാരിക്കുന്നില്ല
@abdulrasak54492 жыл бұрын
പെണ്ണിന്റെ പേര് പറയാത്തതെന്ത്. ആണായാലും. പെണ്ണായാലും ഒക്കെ കഞ്ചാവാണല്ലോ
@sajadsaju34812 жыл бұрын
ഇങ്ങനെ യുള്ള കാര്യത്തിൽ മാത്രം തുല്യത കാണിക്കാത്ത മാധ്യമങ്ങളെ. പോയി വേറെ വല്ല പണിയും എടുക്കുന്നതാണ് നല്ലത്
@khadeejathruksana94602 жыл бұрын
Aval minor anu.. Athanu perum identity um velivakathath
@jittomathew6272 жыл бұрын
💛
@pranavrayan94052 жыл бұрын
@@khadeejathruksana9460 minor ആണെന്ന് എവിടേലും പറയുന്നുണ്ടോ? എന്തൊരു ന്യായികരണം.
@khadeejathruksana94602 жыл бұрын
@@pranavrayan9405 edo minor ayirikkum.. Adhanu ayalkedhireyulla case um.. Minor kochine kanjav valikkan preripichu ennulladhum. Allatheyulla kanjav case kalilum pahari casukalilum okke aaninte koode thanne penninte padavum adichu vararundallo..
@the__geekboy2 жыл бұрын
Kanjan Dude 😎🤟
@Shaaah7862 жыл бұрын
1:20 ഇന്ത്യ എന്താണെന്ന് അറിയണം 🤣
@18gbram662 жыл бұрын
India entaanenn aryavo
@klmallutrailer30382 жыл бұрын
Avila photo evide 🤔🤔
@ROCKSTAGT2 жыл бұрын
Athentha pennine maatram blur cheythekunne?
@cryptotruth11852 жыл бұрын
Under age maybe
@nxt_musics242 жыл бұрын
@@MS-co4e തേങ്ങ കുല പോടെയ് ആണിന് ഇല്ലാത്തത് പെണ്ണിനും വേണ്ട 😁
@sojanes53172 жыл бұрын
Evida kochi il ullatha eyal
@sajadsaju34812 жыл бұрын
ഇങ്ങനെ യുള്ള കാര്യത്തിൽ മാത്രം തുല്യത കാണിക്കാത്ത മാധ്യമങ്ങളെ. പോയി വേറെ വല്ല പണിയും എടുക്കുന്നതാണ് നല്ലത്. അവളുടെ മുഖം മറച്ചിരിക്കുന്നു പോയിനെടാ
@gray39842 жыл бұрын
Aval minor aanu kezhanga
@syama96002 жыл бұрын
Avale minor alle..athukondan athe..pakshe thett ini aavrthikatha tharathilulla siksha enthelum kodukamayirunu.. counseling kond onnum eattilla enkil veendum ithe thanne aa kutti aavarthikillee..
@BLACK_N_BLUE_BLOOD2 жыл бұрын
ഈ പുള്ളിയെ ഞാൻ നേരിട്ട് കണ്ടിട്ട് ഒണ്ട് full time on ആണ് ✨😂
@rexogaming35052 жыл бұрын
ആണിനും , പെണിനും ഒരു് പോലെ കണൻ പറയുമ്പോഴും, അതിൽ ഉള്ള ആ പെണ്ണിന്റെ മുഖം മാത്രം എന്തിനു മറക്കുന്നു, രണ്ടു പേരും തെറ്റുകരലെ , എന്താടായ്😡
@hyhy74782 жыл бұрын
Aa penn minor ann..minor anel anayalm penn ayal kanikathila
@rexogaming35052 жыл бұрын
@@hyhy7478 minor aya ആൺ pilere kanikuvalo Andha aanpilerku chodhikanum parayanum arum ille , avare elarudeyum muniil nannam keduthunile , angane engil penn pilleryum mugham kanikanam , penn pillere pole thanne oru jeevitham ulavaranu annpillerum , athu arum chindhikila 😡
@bgmiloverKerala1232 жыл бұрын
@@hyhy7478 pinne Alle kanichene😂
@bgmiloverKerala1232 жыл бұрын
E stanath oru ankutty ahnel Ellam kanichene😓
@rexogaming35052 жыл бұрын
@@bgmiloverKerala123 yes
@a2zartworld2 жыл бұрын
ആണിന് ഒരു നിയമം പെണ്ണിന് വേറെ നിയമം 😵
@vishnushaji44002 жыл бұрын
വാർത്തയിൽ തുല്യത ഇല്ലല്ലോ 🤷♂️
@gray39842 жыл бұрын
She is a minor
@travelvlogs73512 жыл бұрын
Kothamangalam fort Kochi okke nannayi kanjavu available ann
@jeraldjim68452 жыл бұрын
കഞ്ചാവിനേക്കാൾ എല്ലാം കൊണ്ടുo വില്ലൻ മദ്യമാണ്. പക്ഷേ മദ്യം ലീഗൽ . എന്തായാലും കൊള്ളാം.
@gray39842 жыл бұрын
Sarkar nu janagale oomphikkanulla saanam aanu
@rijojohn72182 жыл бұрын
Athe
@noelkvarghese90212 жыл бұрын
രണ്ടും ഒരുപോലെ തന്നെ ആണ്
@shibum59822 жыл бұрын
Enthu kaaryam ayale veruthe vidu ethilum valiya kaaryam ethrayund naattil
@JN-cuts2 жыл бұрын
യോ ബ്രോ നുമ്മ സീൻ ആണ് 🤣
@khabylamefun37772 жыл бұрын
Ivle oke nthina blur akki vechakunne
@me2media7752 жыл бұрын
എന്നാ ആഗസ്റ്റിനും കാൺസിന്ലിംഗ് മതി. ചെലപ്പോ എല്ലാം ഉപേക്ഷിച്ചാലോ.. ആാാ പെൺകുട്ടിക്ക് അത് മതിങ്കിൽ അയാൾക്കും അത് പോരെ ആണിനും പെണ്ണിനും ഒറ്റനിയമം പോരെ ഇന്ത്യയിൽ.?
@syama96002 жыл бұрын
Penkutti minor aan.athukond aayirikum
@arjunk27772 жыл бұрын
Minor aanenkil avalkk ethire case eduthu juvenile home il ayakkanam
കോതമംഗലം മുവാറ്റുപുഴ പെരുമ്പാവൂർ ലഹരി യുടെ ഉറവിടം 😊
@vyshna15632 жыл бұрын
ആണിനും പെണ്ണിനും ഒരേ പോലെ നിയമം നടപിലക്ക് ആ പെൺകുട്ടിക്കും ശിക്ഷ നൽകണം
@truth-yz9ic2 жыл бұрын
പൊളി 👌👌👌👌👌
@Aymtec2 жыл бұрын
പുതുതലമുറയിൽ അധികരിച്ച് വരുന്ന കഞ്ചാവിന്റെ ഉപയോഗത്തെ കുറിച്ചുള്ള ഒരു വേവലാതിയും ആരും പങ്കുവെക്കുന്നത് കണ്ടില്ല. പ്രശ്നം ആണിന്റെയും പെണ്ണിന്റെയും നിയമം വേറെ വേറെ ആയതിലാണ്. ഇത്രയേറെ ഭയാനകമായ രീതിയിൽ ലഹരിയുടെ ഉപയോഗം വർദ്ധിക്കുമ്പോൾ ഇതിന്റെ അടിവേര് പിഴിതറിയാൻ എന്തുകൊണ്ട് കേരള പോലീസിനെ സാധിക്കുന്നില്ല. ഇന്ന് ചിന്തിച്ചാൽ തന്നെ ഇതിൻറെ ആഴം എത്രത്തോളം ആണെന്ന് നമുക്ക് മനസ്സിലാവും. ഈ അവസരത്തിൽ നമ്മുടെ കുടുംബങ്ങളിൽ നിന്ന് തന്നെ ഒരു ജെൻഡർ ന്യൂട്രാലിറ്റി ഉണ്ടാവേണ്ടതുണ്ട്. നമ്മൾ പെൺകുട്ടികളുടെ കാര്യത്തിൽ കൂടുതൽ വേവലാതിപ്പെടുന്നവർ ആവുകയും. ആൺകുട്ടികളുടെ കാര്യത്തിൽ അത്രതന്നെ വേവലാതി ഇല്ലാതിരിക്കുകയും ചെയ്യുന്നിടത്ത് പ്രശ്നങ്ങളുടെ ആരംഭം.
@JamesFotografia2 жыл бұрын
It has less side effects compared to government taxed stuffs like alcohols and cigarette. It is legal in first world countries like canada . Even world's richest person Elon Musk smokes it
@Anees-k2m2 жыл бұрын
പോലീസിന്റെ ചിരി 😂😂
@sanathsangeeth50752 жыл бұрын
0:38 kothamangalathaalo ente cousinte veedu 😂🔥
@musthafabmsktd28002 жыл бұрын
ഇങ്ങനെ ഉള്ളവർക്ക് പോലീസും പബ്ലിക്കും ഹീറോ പരിവേഷം കൊടുക്കുന്നിടത്തോളും ഇതൊക്കെ പ്രചോധനം തന്നെ ആണ്
@kamalprem5112 жыл бұрын
ഇത് പക്കാ മാർക്കറ്റിംഗ് ആടോ 😅
@musthafabmsktd28002 жыл бұрын
@@kamalprem511 yes
@lintopoulose48082 жыл бұрын
നല്ല അടിപൊളി നിയമം...ഹെൽമെറ്റിൽ ക്യാമറ വച്ചാൽ, ഹെൽമെറ്റ് വക്കാത്തിരുന്നാൽ, mask വച്ചില്ലെങ്കിൽ, പൊതുസ്ഥലത്തു ബീഡി വലിച്ചാൽ, മദ്യപിച്ചു വണ്ടിയോടിച്ചാൽ... എങ്ങനെ അവനവന്റെ കാശ് മുടക്കി സർക്കാർ കാശ് വാങ്ങി ലൈസൻസ് കൊടുത്ത് തുറന്നു വച്ചിരിക്കുന്ന ബാറിൽ നിന്നും അവര് മിക്സ് ചെയ്തു തരുന്ന മദ്യം ഗതികേട് കൊണ്ട് ഒന്നോ രണ്ടോ പെഗ് കഴിച്ചു വീട്ടിലേക്കു മടങ്ങുന്ന വഴി നോക്കിയിരുന്നു പിടിക്കും എന്നിട്ട് ഒരു കേസ് മദ്യപിച്ചു വണ്ടി ഓടിച്ചു.. പണ്ടൊക്കെ 3000.. ഇപ്പൊ ഇവര് എഴുതി ചേർക്കുന്ന പോലെ... പറയുന്ന കാശ്... കൊള്ളാം... കഞ്ചാവ് വലിക്കുന്നവനും വിൽക്കുന്നവനും ഇപ്പൊ ഒരു പ്രശ്നവും ഇല്ല.. പേരിനു ഒരു റിമാൻഡ്... കൊള്ളാം...
@vishnuz96942 жыл бұрын
അതെന്താ രണ്ടു നിയമം 🙄
@sabithansar39792 жыл бұрын
Appo eccisukaar kanjavadikkunathin ara counsiling cheyya
@dhibinpkd40302 жыл бұрын
ആണിന് ഒരു നിയമം പെണ്ണിന് വേറെ നിയമം...
@ansarcj37652 жыл бұрын
Positive ....ennum positive kanjaaav kollam ketto
@mrperea1122 жыл бұрын
ഇത് നിങ്ങൾ blur ചെയ്തത് കൊണ്ടൊന്നും കാര്യമില്ല...വാട്ട്സ്ആപ്പിൽ ഇതൊക്കെ ഓടി നടക്കുന്നുണ്ട്... ഒരു മാതിരി സരിതയെ പരാതിക്കാരി എന്ന് വിളിക്കുന്ന പോലെ
@darkbro47212 жыл бұрын
Nepotism അവൾക്ക് വേറെ നിയമം ഇവന് വേറെ നിയമം ഈ ലോകം മാറുകയില്ല.
@anandhumohan6172 жыл бұрын
മച്ചാൻ ഉയിർ 🥰
@harikrishnana67122 жыл бұрын
Wow equality👏👏👏👏
@ambro79792 жыл бұрын
ellam nirthanam...cigarette, beedi, liquor..ellam...govt nu cash kitunna kondu ithonum nirthilla...apo people safety Alla udheshyam...aaru chathalum cash kittanam.. athreyullu ellarkum..
@peepsbillu44762 жыл бұрын
Blur cheyumbol ellavareyum blur cheyande,, ??
@mywildstroy31872 жыл бұрын
അതെന്താ പെണ്ണിന് മാത്രമാണോ നാണവും മാനവും ഉള്ളത്...അപ്പൊ എന്താണ് ഈ gender neutrality..ആണിനും നാണവും മാനവും ഉണ്ട് കാണിക്കുവാണീൽ എല്ലാവരെയും കാണിക്ക്
@shameemali90462 жыл бұрын
ഇവിടെയോക്കൊ ലോക്കൽസ്😂😂
@stillblue46532 жыл бұрын
കഞ്ചാവ് ലീഗൽ ആകണം എന്നുള്ളവർ like അടി 👍
@njennelleben2 жыл бұрын
എന്നിട്ട് എന്തിനാണ്?
@princessio2 жыл бұрын
Enthin 🙄 ath upayogich vattayi angotm ingotm kuthi kollano
@@peakyblinder1311 akramikar akkillenno? From most of the crimes I've heard of are done by these drug users
@princessio2 жыл бұрын
@@peakyblinder1311 chilappol maybe ente thonal ayrikum akramakarikal akkum enn ennalum ath nalla habit allallo bruh avr upayogichotte but ath Karanam mattullavare upadravikkukaya cheyyar
@mr_shaz83982 жыл бұрын
Thumbnail le aa pose 😂🔥
@tharakan31912 жыл бұрын
സമഗ്രമായ ആന്വേഷണം വേണം.. Full കേരള പോലീസ് ne ഇതിനായി നിയോഗിക്കണം.. ലീവിന് പോയവരെ ഉടൻ വിളിച്ചു വരുത്തണം
@rokiroki84462 жыл бұрын
Enthinu ? 😀😀😀
@vinodvinu96922 жыл бұрын
Athe athe evide ithokke ahnn veliya kuttam 🤣🤣
@anwaranu19572 жыл бұрын
ഇതെന്താ 5 ആം പാതിര ആണോ 🙄
@unknownperson37632 жыл бұрын
ഓസ്കാർ കിട്ടിയ പോലത്തെ ohnte നിൽപ്പ് കാണുമ്പോഴാ ചിരി വരുന്നേ 🤣🤣🤣🤭🤭🤭🤭😂😂
@sajadsaju34812 жыл бұрын
ഈ പെണ്ണുങ്ങളുടെ കാര്യം കഷ്ടം തന്നെ തുല്യതവേണം പെണ്ണുങ്ങൾക് ആണുങ്ങൾക് ഉള്ളത് പോലെതന്നെ ഞങ്ങൾക്കും വേണം എന്നൊക്കെ പറഞ്ഞ് നടക്കും എന്നിട്ടോ ഇങ്ങനെയുള്ള കാര്യങ്ങൾ വരുമ്പോൾ അയ്യോ ഞങ്ങൾ പെണ്ണുങ്ങൾ ആണേ ഞങ്ങളെ മാത്രം ഒഴിവാക്കണം പെണ്ണാണെന്നുള്ള പരിഗണന തരണം. ഇവരൊക്കെ മന്ത ബുദ്ദികളാണോ. ഇവരൊക്കെ പത്താം നൂറ്റാണ്ടിൽ നിന്ന് കയറി വന്നിട്ടില്ലെന്ന് തോന്നുന്നു
@epicshots26832 жыл бұрын
സെച്ചിമാർക് സംവരണം വാങ്ങാൻ മാത്രേ അറിയൂ
@hyhy74782 жыл бұрын
Aa pen minor ann..minor anel penayalm aneaylm vidoe kanikila...laws areiyathe anthlm kidan paryat he
@mrperfect68392 жыл бұрын
@@hyhy7478 sechi on rodhanam😂
@hyhy74782 жыл бұрын
@@mrperfect6839 oo rodhanam thane mrperfect
@Renorenju2 жыл бұрын
@@hyhy7478 ohh pinnaaa
@lucky_5552 жыл бұрын
sir cheera kayichitundo😂😂😂😂
@25millionyears2 жыл бұрын
നിയമം എല്ലാവർക്കും ഒരു പോലെ ആണ് അല്ലാതെ ഇ മാതിരി കോ,***പണി അല്ല കാട്ടേണ്ടത്
@the__dazzling__prince2 жыл бұрын
Ithilll aaa boy yude photo kanikkunnud allo pinne enthaa aaa girlinte photo Blur akkiye
@rahuln102 жыл бұрын
അതിനേക്കാളും വലിയ തെറ്റാണു പോലീസുകാർ വീഡിയോ എടുത്തു പുറത്തുവിട്ടത്..
@cmmsalman2 жыл бұрын
Ithilippa kandethaan entha ulle..already records ulla oru vyakthi..vdo callil perum sthalavum parayanind..ithilim kooduthal ineem kandathelo?
@vivekt64062 жыл бұрын
Equlity💯
@pranavxo5632 жыл бұрын
എന്നാണ് ഞങ്ങളുടെ പച്ച ഇല്ലക് 🍃ഈ നാട്ടിൽ സ്വാതന്ത്ര്യo കിട്ടുക 😇
@yshnav97082 жыл бұрын
ഇയാൾ അല്ലെ പണ്ട് d4 ഡാൻസിൽ വന്നത്. 😂
@ambdupappa2 жыл бұрын
ഇങ്ങിനെ ഉള്ള കേരളമാണ് ഫെമിനിസ്റ്റുകൾ പറഞ്ഞ ലിങ്ക സമത്വം
@aneeshulloor14532 жыл бұрын
Article 15 നന്നായി പാലിച്ചിട്ടുണ്ട്.. കഷ്ടം!!! ആ പെൺകുട്ടിയെ എന്താ കാണിക്കാതെ? ബാക്കി ഉള്ളവരെ കാണിച്ചിട്ടുണ്ടല്ലോ!!!
@pappees792 жыл бұрын
1:19😂thug life police 😈😎
@abhijithpk692 жыл бұрын
ഇതു videochat അല്ല live ആണ് അത് ആദ്യം മനസിലാക്കൂ...
@devika3892 жыл бұрын
1:21 😯😯🙏🙏🤣🤣
@robinhood35952 жыл бұрын
ഒരു പെണ്ണിനെ എനിക്കറിയാം 😎 ഞാനും ഒരിക്കൽ ഇയാളുടെ കൂടെ live ഇട്ടിരുന്നു
@nahjaz32 жыл бұрын
Ninte address thannee
@remyakrishna882 жыл бұрын
തീർന്നു... Live വന്ന എല്ലാരേയും പൊക്കും
@Stark_yt2 жыл бұрын
Equality... 🙂
@faisalmt15382 жыл бұрын
ഇതിൽ എന്താ പെണ്ണിന്റെ pic ക്ലിയർ ഇല്ലാതെ ആണുങ്ങളെ pic എന്താ ഇത്രക് ക്ലിയർ എല്ലാ രീതിയിൽ സ്ത്രീകൾക് സമ്മതം വേണം എന്ന് പറയുന്നവർക് ഇതിൽ വേണ്ടേ സമ്മതം
@tradinggod93272 жыл бұрын
Minor aane
@frahman73752 жыл бұрын
@@tradinggod9327 +2vidhyarthini ennu paranjal minor enn arthamila yuvakal enn paranjal major ennum arthamilla
@tradinggod93272 жыл бұрын
@@frahman7375 Vere newsile underage enne paranayirunnu
@dicruzafilms52022 жыл бұрын
അതൊരുമാതിരി മറ്റെടത്തെ നിയമാമല്ലയോടെ🤨
@drsm77662 жыл бұрын
Gender inequality യുടെ പേര് പറയുന്ന ആളുകളോട് ഒരു ചോദ്യം 'നിർഭയയുടെ' കാര്യം ഓർമ്മയുണ്ടോ. Minor ആണെന്ന ഒറ്റ കാരണം കൊണ്ട് ആ കുട്ടിയോട് അത്ര ക്രൂരത കാട്ടിയിട്ടും അവൻ ചെറിയ ശിക്ഷ കൊണ്ട് രക്ഷപെട്ടത് ഓർമ ഉണ്ടോ. അപ്പോൾ എവിടെ പോയിരുന്നു നിങ്ങളുടെ ഈ inequality. ആ case വെച്ച് നോക്കിയിട്ട് പറ ഇവിടെ എന്ത് gender inequality ആണ് ഉണ്ടായത് എന്ന്. എന്ത് സംഭവം നടന്നാലും നാണം ഇല്ലാതെ ചിലത് ഇറങ്ങിക്കോളും gender ന്റെയും മതത്തിന്റെയും പേരിൽ അടിയുണ്ടാക്കാൻ. നിനക്കൊന്നും വേറെ പണി ഇല്ലേ. കഷ്ടം..
@Joslet1232 жыл бұрын
Bloody graamavaasees....angane kandal mathi
@portgas_D_ace7772 жыл бұрын
Minor ആയ അവനെ വെറുതെ വിട്ടില്ലല്ലോ ദുർഗുണ പാഠശാലയിലേക്ക് വിട്ടല്ലോ ഇവളേം വിടണം അത്ര ഒള്ളു