ഇവിടെ ഒന്നും നടക്കില്ല എല്ലാം ഞമ്മൻ്റെ കൺടോളിൽ ആണ്.
@agnair18592 ай бұрын
മധിരയും, ലഹരിയും, മദ്യവും ഇല്ലെങ്കിൽ എന്ത് ആഘോഷം ..... തൊലിവെളുപ്പിനേക്കാൾ കൂടുതലായി വേണ്ടത് തൊലിക്കട്ടിയും, എന്തും, എപ്പോളും ""ചെയ്യാനും"" ""ചെയ്യിക്കാനം"" ഉള്ള കഴിവാണ് മക്കളേ ?? പുകമറയിൽ അഞ്ഞാടുന്നവരേ ആര് നിയന്ത്രിക്കാൻ ?? 👏👏
@indirapk8682 ай бұрын
Anju parvathy 👍👍👍
@CitizenKerala-y7p2 ай бұрын
WCC ക്ക് വരുന്ന ഫണ്ട് എവിടുന്നാണ് എന്ന് കേന്ദ്രം അന്വേഷിക്കണം
@Angel-y7l9w2 ай бұрын
അവിഹിതത്തിന് ആണ് ഡിമാൻഡ്. ലഹരിമാഫിയക്ക് എതിരെ ഇതുപോലെ debate നടത്താൻ നട്ടെല്ലില്ല മറ്റുള്ള ചാനലുകൾക്ക്
@pavithranparamel43872 ай бұрын
എല്ലാത്തിനും Suresh gopi..Mohanlal..Dileep..മറുപടി പറയണം..അതാണ് കേരള maaprakaluday ഒരു ഇത്
@unniag70192 ай бұрын
Well said. ❤
@GirijaMavullakandy2 ай бұрын
ഇടപക്ഷത്തിന്റെ പരപരിപാടികൾ ജനം മറന്നില്ല മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ചുംബന സമരം പോലു ഉളവയെ പരിഷ്കാരത്തിന്റെ പേരും പറഞ്ഞ് സപ്പോർട്ടു ചെയ്തത് ഇടതുപക്ഷമാണ്. ഇതു പോലെ മയക്കുമരുന്നു മാഫിയകളെ പ്രോൽസാഹിപ്പിക്കുന്ന റിമയെപ്പോലുള്ളവളുമാരെ സർക്കാറിന്റെ പരിപാടികളുടെ ബ്രാന്റ് അംബാസഡർമാരാക്കുന്നത് എന്തിന്റെ പേരിലാണ്?
@sujithkeerthiveedu5263Ай бұрын
അസ്‌കർ അഭിനന്ദനങ്ങൾ താങ്കളോളം ക്ഷമ ആരിലും കണ്ടിട്ടിട്ടില്ല... പാർട്ടി പെടുമ്പോൾ ആ ചർച്ചയിൽ ഇത്രയും ക്ഷമയോടെ കെട്ടിരുന്നും സ്വന്തം സമയം മാക്സിമം ചർച്ച വഴി തിരിച്ചു വിട്ടും സമയം കളഞ്ഞു പാർട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാൻ തങ്ങൾക്ക് മാത്രമേ സാധിക്കു 😊 ആ ജെയ്‌ക്കൻ വല്ലതും ആയിരുന്നേൽ പാർട്ടിയെ പിരിച്ചു വിടീപ്പിച്ചേനെ
@KRAJANPILLAI-wu4chАй бұрын
മദ്യപാനപ്രോത്സാഹനവും ക്രിമിനൽ വത്കരണവുമാണു മലയാള സിനിമ സമുഹത്തിനുനൽകുന്നസംഭാവന
@Ksukumaran-v6b2 ай бұрын
സന്ദേശം ഒന്നും വേണ്ട ബിസിനസ്🎉
@rajeshk.p92902 ай бұрын
തലക്കടിച്ചു കൊന്ന് പോലിസ് സ്റ്റേഷൻ കെട്ടിടത്തിനകത്ത് കുഴിച്ചിട്ടു. അത് അനുകരിച്ച് എത്ര കൊല നടന്നു? ആ സിനിമയിൽ എന്ത് സന്ദേശമാണ് ഉള്ളത്?
@rakhik29102 ай бұрын
@@rajeshk.p9290message is that evey parents should raise their kid well otherwise they wont feel any shame to put hidden camera on girls bathroom and will try to rape women of their mothers age. K
@goureeshankarasharma5064Ай бұрын
സ്വന്തം മകളെ ഉപദ്രവിക്കാൻ വരുന്നവൻ എത്ര ഉന്നതനായാലും അവനെ തീർത്തുകളയേണമെന്ന നല്ല അടിപൊളി സന്ദേശം അതിൽ ഉണ്ട് ബ്രോ
''നരസിംഹത്തിലെ ഡെെലോഗ് ഓര്‍മ്മയില്ലേ.. ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട്,സൂര്യന്‍ ആ കറുത്ത മറവിട്ട് പുറത്ത് വരും... അതുപോലെ തന്നെയാണ് സത്യവും, മൂടിവെക്കാം..വളച്ചൊടിക്കാം.. പക്ഷേ..ഒരുനാള്‍ ഒരിടത്തത് പുറത്ത് വരും'' റീമകല്ലുങ്കലും ആഷിക് അബുവും അനുഭവിക്കുന്നത് അത് തന്നെയാണ്.. മുഴുവന്‍ സംഭവവും പീഡനത്തില്‍ മുക്കി മലയാള സിനിമയുടെ ആധിപത്യം പിടിച്ചടക്കാന്‍ ശ്രിച്ചൂ, പക്ഷേ തുടക്കം മുതല്‍ വലത്പക്ഷ സൈഡില്‍ നിന്ന് ആദ്യമേ പറയുന്നത് ഇതിനെല്ലാം കാരണം ഡ്രഗ്സ് ആണെന്ന് തന്നെയായിരുന്നൂ.. മാധ്യമങളുടെ മഴവെള്ളപ്പാച്ചലില്‍ സത്യങള്‍ മൂടിപ്പെട്ട് കൊണ്ടേയിരുന്നൂ.. അവസാനം കഥയുടെ ത്രഡ്ഡ് ഇവരുടെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ട് പൊതുജനം സത്യം മനസ്സിലാക്കി.. ഇക്കിളി വാര്‍ത്തകള്‍ ജനം കെെവിട്ട് വാര്‍ത്തകള്‍ സത്യത്തിലേക്കെത്തി.. ആരാണോ സംഭവങള്‍ തട്ടിക്കൂട്ടിയത് അവര്‍തന്നെ പ്രതിയാവുന്ന അവസ്ഥ.. കേസിന്‍റെ മുഴുവന്‍ ഭാവവും അവരിലേക്ക് തിരിയുന്ന കാര്യമാണ് കാണുന്നത്. ഫെഫ്കക്കെതിരെ ആഷിക് നടത്തിയ പ്രവര്‍ത്തനങളില്‍ ചീഞ് നാറി. അതിനിടയ്ക്ക് മുഖ്യധാരാ മാധ്യമങള്‍ അവര്‍ക്കെതിരെ വന്ന വാര്‍ത്ത മുക്കിയത് ശരിക്കും പെടുത്തിയത് റീമയെ തന്നെയാണ്.. മാത്രമല്ല..മാനനഷ്ടത്തിന് കോടതിയിലോ പോലീസിലോ പരാതി നല്‍കാതെ ആ SITക്ക് പരാതി നല്‍കിയത് എന്തിനാണ്..? സിനിമയില്‍ വന്നത് മുതല്‍ ഇന്ന് വരെ ഒരേകാര്യം സംസാരിക്കുന്ന പാറൂ... തലയും വാലുമില്ലാതെ സംസാരിക്കുന്ന റീമ.. പക്ഷേ വ്യത്യസ്ഥമാണ് പത്മപ്രിയയുടെ സംസാരം.. ഇവരേക്കാള്‍ അറിവും ബോധ്യങളും അവര്‍ക്കുണ്ട്.പോയന്‍റ് വച്ചുള്ള സംസാരം,ആരേയും ഫോക്കസ് ചെയ്ത് കുറ്റപ്പെടുത്താതെ സിനിമാമേഖലയില്‍ ശുദ്ധീകരണം വേണം എന്നാണ് അവര്‍ പറയുന്നത്... മീഡിയ ഫണ്‍ റീമയ്ക്ക് വേണ്ടിയും,ഹാഷിഷ് അബുവിന് വേണ്ടിയും വെളുപ്പിക്കാന്‍ നല്ല ശ്രമം നടത്തുന്നുണ്ട്. അതും ചര്‍ച്ച ചെയ്യുക തന്നെ ചെയ്യും അത്പം താമസിച്ചായാലും കറക്ട് റൂട്ടിലേക്ക് കാര്യങള്‍ വന്നത് നല്ലത് തന്നെ.. ഇനി സെറ്റിലെ മയക്ക് മരുന്ന് സംഭവങള്‍ പ്രൊഡ്യൂസര്‍മ്മാര്‍ തുറന്ന് പറയണം. ജീവിതത്തില്‍ അഭിനയിച്ച നടീനടന്മാരെ പുറത്തിരുത്തി യഥാര്‍ത്ഥ നടീനടന്മാരെ അകത്തെടുക്കണം നിങളാണ് മൗനം വെടിയേണ്ടത്.. പത്മിനി ധനേഷ് കെ ♥️
@sureshmenon36892 ай бұрын
WCC agenta is spoil amma.
@ajithprasadajith5577Ай бұрын
ഗഞ്ചാ സംസ്കാരത്തിൽ ലൈംഗികം ചൂഷണം അല്ല ഭൂഷണമാണ് . കലാലയ മുകുളങ്ങളുടെ അഭിലാഷങ്ങൾ പൂത്തുലഞ്ഞു പോകും , സന്നിഗ്‌ദ ആസാദിയിൽ.
@stephenpm693Ай бұрын
ഇതൊക്കെ കഞ്ചാവിന്റെ പരസ്യം ആണ് ഇതു ഭരിക്കുന്നവർക്കു മനസ്സിലാകുന്നില്ലെഗിൽ.....
@PremKumar-re7xj2 ай бұрын
CBI & ED should intervene in this matter
@spanish-kerala7492 ай бұрын
CBI ക്ക് നിങ്ങളുടെ നുണകൾ അല്ല ആവശ്യം തെളിവുകൾ
@PremKumar-re7xj2 ай бұрын
@@spanish-kerala749 I don't know what's your identity and the issues are common & facts
@spanish-kerala7492 ай бұрын
@@PremKumar-re7xj evidence is relevant mr, Gossip is not evidence
@PremKumar-re7xj2 ай бұрын
@@spanish-kerala749 ya I know, with this government evidence will go in air 😠
@KUNJIPPENNEАй бұрын
അപ്പൊ മനസ്സിലായല്ലോ.... ല്ലേ
@jpradeep2001Ай бұрын
Correctly said👍
@minimohanan29912 ай бұрын
👏👏👏👏👏👏👏👏👏
@CitizenKerala-y7p2 ай бұрын
അമ്മയുടെ ഓഫീസിന്റെ മുകളിൽ ഹമാസിന്റെ കോടി ഉയരുമോ....... റഫ സ്റ്റാറുമാർ ഉത്തരം പറയണം....
@minimohanan29912 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@varghese32 ай бұрын
Godfathers of drugs...
@AnishKumar-yk8sc2 ай бұрын
Kanachavu rima and aashiq … cinemayile palreyum ithu target cheyunnu
@NatarajanPc-y4rАй бұрын
റിമായേ മയക്കി അടിച്ചു മാറ്റിയോ ആഷിക്
@reshmireeji212 ай бұрын
Maanyanaaya aarum atharam oru film cheyyillaa..samoohathinte nanma aagrahikum...
Total case need to be givenvto CBI for finding all the details including funding, gold smuggling, rape like all things.
@phoenixinternational4831Ай бұрын
They are misleading the youth and younger generations… 😢
@reshmireeji212 ай бұрын
Allavarum athu upayogikkanam ente bussiness valarum nigal nashikkum ...nattile christian ,hindu yuva thalamuraye prolsaahippikuka. Vere anthu sandesham...
@rajeshk.p92902 ай бұрын
തലക്കടിച്ചു കൊന്ന് പോലിസ് സ്റ്റേഷൻ കെട്ടിടത്തിനകത്ത് കുഴിച്ചിട്ടു. അത് അനുകരിച്ച് എത്ര കൊല നടന്നു? ആ സിനിമയിൽ എന്ത് സന്ദേശമാണ് ഉള്ളത്?
@reshmireeji212 ай бұрын
W c c ku oru chukkum chunabum ariyillaa...purakil ninnu kalipukunnavarude udesham vere...
@KSPINDIAFIRSTАй бұрын
Ganja Abu vinte production company yude peru "opium" ennaanu... Kalla pork😅
@Somebodyry2 ай бұрын
അതു അമ്മായിക്ക് പറഞ്ഞ മനസിലാകില്ല 👍🏼
@gracygeevarghese99632 ай бұрын
This lady is here to support Dilip
@aarathigile2 ай бұрын
അടിമപ്പെട്ട പെൺകുട്ടികൾ എന്തും അനുസരിക്കും റിമമാഡം ചൂണ്ടിക്കാണിക്കുന്ന ആർക്കെതിരെയും അവർ പീഡനകേസ് കൊടുക്കും
@udayealakkatАй бұрын
ഇത്തരം ഇക്കിളി പ്പെടുത്തുന്ന കഥകളാണ് ''നേരോടെ നിര്‍ഭയം നിരന്തരം '' മാധ്യമ മാമക്കു ആകെ പറയാനുള്ളത്... ഇതിനപ്പുറം മയക്കുമരുന്നും, മാഫിയ പ്രവര്‍ത്തനങ്ങളും അടക്കം സിനിമാ മേഖലയിലെ ഒരുപാട് ദുഷ്പ്രവണതകളും JANAM TV ഒഴിച്ചുള്ള മാധ്യമങ്ങള്‍, വിശേഷിച്ചും മുത്തശ്ശി മാധ്യമങ്ങള്‍ മറച്ചു പിടിക്കുന്നു...!!! സിനിമാക്കാരും മലയാള മാപ്രകളും അടങ്ങുന്ന കോക്കസിന് സിനിമകളിലടക്കം കേരളത്തിലെ മയക്കുമരുന്നു ലോബികളിലുള്ള ബന്ധമാണോ ഹാഷിഷ് അബുവും വറുത്ത മീനും നേതൃത്വം നല്കുന്ന മട്ടാഞ്ചേരി മഫിയകളെ പൊതിഞ്ഞുമൂടി കെട്ടിനിര്‍ത്താന്‍ സിന്ധു സൂര്യകുമാറും ഏഷ്യാനെറ്റും വെമ്പല്‍ കൊള്ളുന്നത്...!!!?? മാപ്രകളും സിനിമാ സഖാക്കളും ജിഹാദികളും അടങ്ങുന്ന കേരളത്തിലെ മയക്കുമരുന്നു ലോബികളെ തുറന്നുകാണിക്കാന്‍ ''നേരോടെ നിര്‍ഭയം നിരന്തരം'' എന്തേ നിങ്ങള്‍ മുന്നോട്ടു വരാത്തത്..? എന്തേ നിങ്ങള്‍ അതെല്ലാം മൂടിവെച്ച് ഇക്കിളികഥകളില്‍ അഭിരമിക്കുന്നത്..?? ഒരു യുവതലമുറയെ തന്നെ നശിപ്പിക്കുന്ന മാഫിയ പ്രവര്‍ത്തനങ്ങള്‍ക്ക് സിനിമാക്കാരോടൊപ്പം മാപ്രകളും അവറ്റകളുടെ ഭര്‍ത്താവിനോ ഭാര്യക്കോ പങ്കുള്ളതു കൊണ്ടാണോ..??
@mohannair31442 ай бұрын
🐖🐖🐖🐖അബു
@SanthoshMadhavan-t2dАй бұрын
👉കഞ്ചാവ്, മയക്കുമരുന്ന് കച്ചവടക്കാർ സിനിമ എടുക്കുന്നത് പിന്നെ മൂഞ്ചാൻ ആണോ?
@mohananv33112 ай бұрын
ഇവിടെ ഒന്നും നടക്കില്ല എല്ലാം ഞമ്മൻ്റെ കൺടോളിൽ ആണ്.
@mohananv33112 ай бұрын
ഇവിടെ ഒന്നും നടക്കില്ല എല്ലാം ഞമ്മൻ്റെ കൺടോളിൽ ആണ്.
@mohananv33112 ай бұрын
ഇവിടെ ഒന്നും നടക്കില്ല എല്ലാം ഞമ്മൻ്റെ കൺടോളിൽ ആണ്.
@mohananv33112 ай бұрын
ഇവിടെ ഒന്നും നടക്കില്ല എല്ലാം ഞമ്മൻ്റെ കൺടോളിൽ ആണ്.