എല്ലാവർക്കും നമസ്കാരം, പഠനത്തോടൊപ്പം കുട്ടികളെ കൃഷിയിലേക്ക് പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയതാണ് കുട്ടി കൃഷി ഗ്രൂപ്പ് അതിൽ ആദ്യത്തെ ബാച്ച് 500 കുട്ടികൾ അടങ്ങുന്നതാണ് അതിൽ ഉള്ള ഓരോ കുട്ടികൾക്കും നമ്മൾ 10ൽ അധികം വിത്തുകൾ അയച്ചു കഴിഞ്ഞു . അടുത്ത ആഴ്ച മുതൽ അത് പാകി മുളപ്പിപ്പ് കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് എല്ലാ കുട്ടികളും. ഈ വരുന്ന September 10 ആം തിയ്യതി മുതൽ നമ്മൾ അടുത്ത ബാച്ച് ആരംഭിക്കുകയാണ് . September പത്താം തിയ്യതി ഇടുന്ന വീഡിയോയിൽ പുതിയ കുട്ടി കൃഷി ഗ്രൂപ്പ് ന്റെ വാട്ട്സ് ആപ്പ് ലിങ്ക് ഇടുന്നതാണ് കൃഷിയെ സ്നേഹിക്കുന്ന എല്ലാ കുട്ടികൾക്കും ജോയിൻ ചെയ്യാം . കുട്ടി കൃഷി ഗ്രൂപ്പ് എന്ന ഈ കൃഷി കൂട്ടായ്മ എല്ലാവരും വിജയിപ്പിക്കണം . അത് പോലെ കുട്ടികൾക്ക് ഉള്ള വിത്തുകൾ അയച്ട്ടെ എല്ലാർക്കും വിത്തുകൾ അയക്കു എല്ലാവരും അത് മനസ്സിലാക്കണം.
@lathikasunil67354 жыл бұрын
ചേച്ചി ഞാൻ ഒരു stundent ആണ് ഞാൻ 6th എനിക്ക് കുട്ടി കൃഷി ഗ്രുപ്പിൽ കൂടാൻ പറ്റുമോ
@radharamunni31974 жыл бұрын
Thank U 😀
@thansithansi12084 жыл бұрын
Ok chechi
@prskitchen76434 жыл бұрын
@@lathikasunil6735 അതിനെന്താ ,പറ്റൂലോ
@raseenaismail7574 жыл бұрын
@@prskitchen7643 ഞങ്ങളെയും ഉൾപ്പെടുത്ത ണെ ചേച്ചി.
@abhiramps23274 жыл бұрын
ചേച്ചി.... ചേച്ചിയുടെ വീഡിയോകൾ കണ്ടാൽ കൃഷി ചെയ്യാത്തവർ പോലും കൃഷി ചെയ്ത് പോകും😍😍 ഞാൻ ഈ അടുത്താണ് ചേച്ചിയുടെ വീഡിയോകൾ കാണാൻ തുടങ്ങിയത് ചേച്ചിയുടെ ഈ Presentation എനിക്ക് വളറെയേറെ ഇഷ്ടമാണ്🤗🤗
@samarthabinu37544 жыл бұрын
ഇത് മുല്ല്യമുള്ള ഒരു ക്ലാസായിരുന്നു. സയൻസ് ക്ലാസിൽ ഇരിക്കുന്ന ഒരനുഭവം. ആൻ്റിക്ക് പ്രത്യേകം നന്ദി...
@valsalababu94784 жыл бұрын
Thanks for information Good video. ഇത് വളരെ നല്ല ഉപകാരമുളള video ആണ്.
@dragoncraft21294 жыл бұрын
വളരെ നന്ദി ഇതിൽ നിന്നും ഒരുപാട് അറിവുകൾ കിട്ടി എന്റെ മക്കളും കുട്ടി കൃഷി ഗ്രുപ്പിൽ അംഗമാണ്
ചേച്ചി കുട്ടിക്കൃഷി ഗ്രൂപ്പിലെ അംഗം ആണ്, വളരെ ഉപകരപ്രദമായ വീഡിയോ, താങ്ക് യു പ്രീയേച്ചി
@Shahnasafeer724 жыл бұрын
If you don't mind pls visit my Chanel Ishtayal supprt thannal madhi plss 💕
@rajuoaraju92594 жыл бұрын
പ്രയോജനകരവായ അറിവുകൾക്കു് നന്ദി👃👃
@sumeez66644 жыл бұрын
Good idea... Chechiii...easy method... informative video... keep going 👍🤝☺️😊🤗🤩🤗🤗🤗👍
@sakalakalaavallabi9104 жыл бұрын
ഹായ് പ്രിയേച്ചി കുട്ടി കൃഷിയിലെ അംഗങ്ങൾ ആണ് ഞാനും എന്റെ കുട്ടികളും. ഒത്തിരി ഉപകാരം ഉള്ള വീഡിയോ ആണ്,എല്ലാ വീഡിയോസും very usefull ❤️❤️❤️👍
@aswathirajeev93104 жыл бұрын
പുതിയ അറിവുകൾ പകർന്നു തരുന്ന പ്രിയ ചേച്ചിക്ക് ഒത്തിരി നന്ദി
@OruMarunadanKitchen4 жыл бұрын
വളെര ഉപകാരപ്രദമായ വീഡിയോ. ഇതുപോലെ ഇനിയും പ്രതീഷിക്കുന്നു.
@seetha.k.4 жыл бұрын
ഇതൊരു പുതിയ അറിവാണ് thanks. പിറന്നാളുകാരിക്ക് ജന്മദിനാശംസകൾ
@beenajith80964 жыл бұрын
പുതിയ അറിവ് പകർന്നു തന്ന ചേച്ചിക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു
@fousiyapookode54194 жыл бұрын
ചേച്ചി സൂപ്പർ ഇത് വരെ അറിയാത്ത ഒരറിവ് പറഞ്ഞ് കാണിച്ച് തന്നതിന് നന്ദി
@rajiraghu51834 жыл бұрын
കുട്ടികൾ എല്ലാവരും കൃഷി ചെയ്യുന്നതിനോടൊപ്പം കലാപരമായ കഴിവും ഉള്ളവർ ആണ് എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം. ഇനിയും ഒരുപാട് കഴിവുകൾ മക്കൾക്ക് ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കാം. Happy birthday മോളു. Mam thanks
@prskitchen76434 жыл бұрын
എൻ്റെ മക്കൾ മിടുക്കരാണ് ,അവരുടെ ആൻ്റി യാവാൻ കഴിഞ്ഞതിൽ അഭിമാനം തോനുന്നു
വളരെ നന്നായിട്ടുണ്ട്. നല്ലഅറിവുകളാണ്. ഓരോ വീഡിയോകളിലും ഓരോ പുതിയ അറിവുകളാണ് . God bless priya.
@shereenasajeebsajeeb41404 жыл бұрын
Hi chechi super video nalla ariv thannathin valare thanks
@jesinthayesudas55804 жыл бұрын
എൻ്റെ പച്ചക്കറിയുടെ ഇലകളെല്ലാം ഇങ്ങനെ മഞ്ഞ കളർ വന്ന് ഉണങ്ങുകയാണ് ഈ വിഡിയോ എനിയ്ക്ക് വളരെ ഉപകാരമായി താങ്ക്സ്
@jayasreesuresh24664 жыл бұрын
വെണ്ടയും മുളകും ഒക്കെ നട്ടുവളര്‍ത്തുന്നതു കാണുന്പോള്‍ കൊതിയാവുന്നു ഒരു Vegetable gatden തുടങ്ങാന്‍, പ്രിയാന്‍െറി എനിക്ക് ഒരുപാട് inspiration ആണ്, ഞാന്‍ +2 നാണ് പഠിക്കുന്നത്, devnarayan
@prskitchen76434 жыл бұрын
അടുത്ത ബാച്ചിൽ ചേരൂ ,നമുക്ക് ഒരുമിച്ച് കൃഷി ചെയ്യാം
@shaliniselvam99614 жыл бұрын
കൃഷി ചെയ്യാനുള്ള സൗകര്യം ഒന്നുമില്ല. എന്നാലും കൃഷി എന്നു കേൾക്കുന്നത് തന്നെ വലിയ ഇഷ്ടം. നിങ്ങളുടെ vedeos എല്ലാം repeat ചെയ്തു കാണും. കുട്ടികളെയും പ്രോത്സാഹിപ്പിക്കുന്ന നിങ്ങൾക്കു എല്ലാ വിദ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 😍😍😍
@binubinu41214 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ... ചേച്ചിയുടെ കുട്ടി കർഷകർക്ക് എല്ലാ വിധ നന്മകളും ആശംസിക്കുന്നു..... 👍
പിറന്നാൾ കാരിക്ക് ജന്മദിനാശംസകൾ. പുതിയ അറിവു തന്നതിന് നന്ദി. കൊറോണക്കാലത്ത് കുട്ടികൾക്ക് മാനസികമായി ഉത്സാഹവും ഉല്ലാസവും നൽകാൻ ഇത്തരം സംരഭങ്ങൾക്ക് കഴിയും തീർച്ച
@shabasshabu66174 жыл бұрын
Aunty tks nalla arivukal nalkiyathin
@minipaulose78254 жыл бұрын
വളരെ നല്ല അറിവാണ് നൽകിയത് നന്ദി
@sowmyaratheesh75784 жыл бұрын
സൂപ്പർ വീഡിയോ ആണ് ചേച്ചി. പുതിയ അറിവുകൾ പറഞ്ഞു തന്നതിന് താക്സ്. എന്റെ മക്കൾ കുട്ടി കൃഷി യിൽ അഗമാണ്.
@bindhusasikumar53344 жыл бұрын
Good morning Chechiyude alla. Vedieos valare useful aanu May God bless you abundantly 🙏 🙏
@leelamanipillai4404 жыл бұрын
Nalla ariv aanallo kittiyathe supper👍
@ramyasreegireesh57674 жыл бұрын
വളരെ നല്ല അറിവുകൾ പങ്കുവെക്കുന്ന പ്രിയേച്ചിക്ക് നന്ദി 🙏🙏🙏
@ganesanchirayath15024 жыл бұрын
ഒരു പുതിയ അറിവ് പറഞ്ഞു തന്നതിന് നന്ദി
@Shahnasafeer724 жыл бұрын
Appp 😳Njan aadhyamayt kelkuva Nde Uppa krishikarena parenju kodknm💪💕
@busharabeegom39954 жыл бұрын
Puthiya pala arivum kitty.thank you very much.
@dowhatyoulove11184 жыл бұрын
puthiya knowledge aanu chechi thank you chechi😊
@mobinmathew82674 жыл бұрын
ഈ ടിപ്പ്സ് എനിക്ക് പുതിയ ഒരു അറിവാണ് ,ഇങ്ങനെ ഉളള പുതിയ പുതിയ ട്രിക്സ് വീണ്ടും പ്രതീക്ഷിക്കുന്നു.🙏🙏
@jayashreenambiar84784 жыл бұрын
Njan kutti krishi groupile archana nambiar de ammayan ...Ella videos njngal kaanarund, ath prakaram ella technique try cheyyunnund...Vallare useful tips aan eth ellam..
@prskitchen76434 жыл бұрын
സുഖമല്ലേ , മഴയുണ്ടോ അവിടെ
@valsageorge74804 жыл бұрын
നല്ല അറിവാണ് കുട്ടികളുടെ പ്രോഗ്രാമുകൾ നല്ലതായി തോന്നന്നു
@satheeshkumar38193 жыл бұрын
വളരെ അറിവ് തരുന്ന ഈ ക്ലാസ്സിനു നന്ദി അറിയിക്കുന്നു. ഈ പറഞ്ഞ പതിനേഴു മൂലഗങ്ങളും അടങ്ങുന്ന ഒരു ഓർഗാനിക് വളം വീട്ടിൽ ഉണ്ടാക്കുന്ന വിദ്യയും അതിൻ്റെ പ്രയോഗവും അറിയിക്കുമോ ?
@bareeratm13073 жыл бұрын
NallaArivu. Thanks
@layasojan28724 жыл бұрын
പുതിയ അറിവിന് നന്ദി, പിറന്നാളുകാരിക്ക് പിറന്നാൾ ആശംസകൾ
@sujeshharidasan82934 жыл бұрын
Aunty super nalla information aanu ...
@gracymonichen29754 жыл бұрын
Y. എ നിക് കുറച്ചു വിത്തുകൾ അ യച്ചു തരുമോ വെള്ള കാന്താരി വൈ ലേറ്റ് കാന്താരി ചുവന്ന വെ ണ്ട. ചുവന്ന പയറു. ബോൾ മുളക് ഞാൻ prs. കിച് ന്റെ വീഡിയോ. കാണാറുണ്ട്. കൃഷി ക്. ആ വാശി മായ അ റി വു കൾ ലഭി കുന്നു വളെര നല്ല വിഡിയോ കൾ ആ ണ്. മാഡം ചെയുന്നത്. എ ന്റെ അ ട്ര സ്. Gracy. Monichen. Pulikkattil. South. Aryad. Avilookunnu. P. O. Allppuzha.
@diya10384 жыл бұрын
വളരെ നല്ല വീഡിയോ ആണ് ചേച്ചി....... എന്റെ മോൾ കുട്ടിക്കൃഷി ഗ്രൂപ്പിലിലെ ഒരു അംഗം ആണ്.....
@girijasuku84684 жыл бұрын
Kurti krishi nannay nadakatts thanks mam
@thrillerworld78774 жыл бұрын
ചേച്ചി ഞാൻ അത്യമായിട്ടാണ് ചാനൽ കാണുന്നത് മിക്കവാറും ഞാൻ എല്ലാ വീഡിയോയും കാണാൻ ശ്രെമിക്കുന്നുണ്ട് വളരെയേറെ ഇഷ്‌ടമായി എനിക്കു വിത്തുകൾ വേണം എന്താണ് ചെയേണ്ടത്
@sijijoseph98654 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ എന്റെ മക്കളും കുട്ടി കൃഷി ഗ്രൂപ്പിലുണ്ട്. താങ്ക്യൂ ചേച്ചി
@Shahnasafeer724 жыл бұрын
Hello... Yenik Oru Kunju suprt tharamo vidio kanditt Ishtayal supprt cheyydhal Madhi💕
@warriersumaworld4 жыл бұрын
Wow. Very nice. Good job 👍👌😍 simple and easy method. I will try. Thank u 🙏😘
@divyasreesree14354 жыл бұрын
Chechhi iggana oru arivu thannadhinu thank you
@remasimponey75354 жыл бұрын
പിറന്നാൾ ദിന ആശംസകൾ, പ്രിയ. നല്ല ഉപകാരം ഉള്ള വീഡിയോ. വിത്ത് പ്രധീക്ഷിക്കുന്നു.
@anudev75474 жыл бұрын
ചേച്ചി നല്ല അറിവ് Thank you
@cheraikombans48734 жыл бұрын
Good information. Thank you chechi Njan urappayum try cheyyum . Happy birthday molu
@safiarizwan71264 жыл бұрын
പ്രിയാ.... 💕 വളരെ ഉപകാരമായ വിഡിയോ...💖👍പുതിയ അറിവാണ് വളരെ നന്ദി പ്രിയാ...💕🌿⚘🌿🌻🌿⚘🌻🌿
@suryasurya-lo7ps4 жыл бұрын
നമസ്കാരം. നന്ദി.
@lathavp20284 жыл бұрын
ചേച്ചിയുടെ കുട്ടിക്കൃഷി ഗ്രൂപ്പിന് ആശംസകൾ .അവരിലെ മറ്റു കഴിവുകൾ കൂടി പ്രദർശിപ്പിക്കുവാനുള്ള ഒരു വേദി യാകട്ടെ ഈ ഗ്രൂപ് .നന്ദി .
@naseemahussain88954 жыл бұрын
'അറിവുകൾക്ക് നന്ദി മോൾക്ക് പിറന്നാൾ ആശംസകൾ
@smithapadmanabhan35644 жыл бұрын
ഉപകാരപ്രദമായ വീഡിയോ. എനിക്കും വേണ്ടവിത്തും പയറിന്ടെവിത്തും അയച്ചുതരുവാൻ മെസേജ് അയച്ചിരുന്നു. ഇതുവരെ ഒന്നും കിട്ടിയില്ല. എന്റെ അഡ്രസ്സും അയച്ചിരുന്നു പിന്നെ കക്കിരിയുടെ വിത്തും താലോലിക്കയുടെ വിത്തും അയച്ചുതരണേ,
Chechi njan prs kutti krishi groupile angamaya malavikaude ammayanu.chechi oru padu nanniundu.230 plan perkku chechi vithukal ayachu kodukkan kanicha manasinu valare yere nandhium kadappadum rekhapeduthunnu.kurevperkkokke vithukal kittyi.kure perkku udane kittum.yenikku kittyilla udane kittumarikkum.nenmara post office stafinu chettanum chechikkoppam nandhi rekhappeduthunnu.athodoppam Puthiya groupinte thudakkathinum yellavidha asamsakalum nerunnu.innathe veedio valarevupakara predhamaya oru video anu.thank you chechi.athodoppam innu birthday akhoshikkunna molukkum yellavidha janmadhinasamsakal
@hashimah54334 жыл бұрын
Happy birthday chechii...valare upakarapradhamaya arivini thanks....red vendayude വിത്ത് ayachu tharane😍😍😍
@geetham28374 жыл бұрын
Thanks ഫോർ the ന്യൂ knowledge
@sharmilamk10034 жыл бұрын
Thanks chechi for this kind of information
@crazynicolevlogs4 жыл бұрын
Happy birthday dear mahakutteee.... 😊😍. Priyechee, ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ ഇന്ന് പഠിച്ചു. ഇനി അടുത്ത അറിവിനായി waiting......എന്റെ 2 മക്കളും kutty krishi ഗ്രൂപ്പിലെ അംഗങ്ങളാണ്....
@mehdimujeeb36914 жыл бұрын
Thank you aunty,,,,,very good video
@anilkumarpv124 жыл бұрын
Very good information... thanks a lot..
@unknownlegend26674 жыл бұрын
Hi chechi nice video 👌
@abdulazeez54364 жыл бұрын
BIRTH DAY WISHES and helpful superb video.
@raheenapk19874 жыл бұрын
വീണ്ടും നല്ല അറിവുകൾക് നന്ദി ...happy birthday moluuu
@ananthus974 жыл бұрын
Thank for your new information. Rema,varkala..Enikkum seeds venam.
@soniyasabu62464 жыл бұрын
താങ്ക്സ് ചേച്ചി
@musthafack88694 жыл бұрын
നല്ല വീഡിയോ അടിപൊളി
@geetha_das4 жыл бұрын
Hi,PRS Kitchen, Priya, Kuttikalkulla Vithuayachu Kazhinjittu Matheeto Vella Unda mulaku Vithu Pacha Undamulaku Vithu Chuvanna Venda Vithu okkey Tharumallo Marakkaruthuto.
@bigisureshbigi45664 жыл бұрын
very useful videos ... Congrats
@divyashoi64414 жыл бұрын
Chechi nice video ente molum kutty krishi groupile angamanu