നമ്മുടെ Cherry Picked ചാനലിൽ പബ്ലിഷ് ചെയ്യുന്ന ആദ്യത്തെ ഷോർട്ട് ഫിലിം - 'വെള്ളിയാഴ്ച്ച' Link: kzbin.info/www/bejne/aXzdqnulaKlqepY നിങ്ങളുടെ മികച്ച നിലവാരം പുലർത്തുന്ന ഷോർട്ട് ഫിലിംസ് Cherry Picked ചാനലിലൂടെ പബ്ലിഷ് ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ഞങ്ങളെ സമീപിക്കാവുന്നതാണ്. The Mallu Analyst-ലൂടെ ഷോർട്ട് ഫിലിംസ് പ്രൊമോട്ട് ചെയ്യുന്നതായിരിക്കും. യൂട്യൂബിൽ പബ്ലിഷ് ചെയ്തിട്ടുള്ള underrated ആയിട്ടുള്ള ഷോർട്ട് ഫിലിംസ് റീപബ്ളിഷ് ചെയ്യുന്നതും നമ്മൾ പരിഗണിക്കുന്നുണ്ട്.
@lazypanda025 жыл бұрын
Ranam koode onne suchipikkaamaayirunnu
@haarysframes97815 жыл бұрын
❤️
@abhilashr8385 жыл бұрын
Good initiative .
@blackman-lx7kb5 жыл бұрын
2019 ൽ മലയാളികൾക്ക് ലഭിച്ച വെത്യസ്തമായ യൂട്യൂബ് ചാനൽ ആണ് THE MALLU ANALYST ❤️
@themalluanalyst5 жыл бұрын
❤️
@smruthysreeponnappan84575 жыл бұрын
traffic nu munbum traffic nu seshavum ennu malayalam cinemaye differenciate cheyyamennu enikum thonniyittund
@bobbyarrows5 жыл бұрын
സത്യം.... ഞങ്ങൾ പ്രേക്ഷകരുടെ വളർച്ചയാണ് മല്ലു അനലിസ്റ്റ് സൂചിപ്പിക്കുന്നത്... അനലിസ്റ്റ് പ്രേക്ഷനെ റെപ്രെസെന്റ് ചെയ്യുന്നു എന്നാണ് എന്റെ അഭിപ്രായം...ഇത്തരം ഒരു അനാലിസിസ് ഓരോ സിനിമകളുടെയും കോൺസെപ്ഷൻ സ്റ്റേജിൽ തന്നെ സംഭവിക്കുന്ന ഒരു കാലം വരട്ടെ... Mallu Analyst Impact വരട്ടെ... വരും... ഹാപ്പി decade....
@lekshmilekshmi92565 жыл бұрын
Sathyam❤️
@goodsoul774 жыл бұрын
👌
@അന്യഗ്രഹജീവി-ജ5 жыл бұрын
കൂട്ടത്തല്ലും അവസാനം ഒരു കൂട്ടച്ചിരിയോടും കൂടെയുള്ള മലയാള സിനിമ.. അതിൽ നിന്ന് മാറ്റം വന്നപ്പോൾ സിനിമ അന്തരാഷ്ട നിലവാരത്തിലേക്ക് ഉയർന്നു...
@philipmodayil42565 жыл бұрын
Athu aa kalathe feel good ayirunnu.
@gouthamsankar75 жыл бұрын
💯
@അന്യഗ്രഹജീവി-ജ5 жыл бұрын
@@philipmodayil4256 പ്രത്യേകിച്ചു രാഷ്രീയം ഇല്ലായിരുന്നു അത്തരം സിനിമകൾക്ക്
@അന്യഗ്രഹജീവി-ജ5 жыл бұрын
@@gouthamsankar7 👍
@gouthamsankar75 жыл бұрын
@@അന്യഗ്രഹജീവി-ജ 💕
@msn98325 жыл бұрын
Things missed: 1.jayasurya enna versatile nadanthe valarcha. 2 dq,nivin polulua actorsinthe entry 3.change of chakochan from chocolate boy to more dramatic roles. 4.prithviraj becoming the most loved celebrity from the most hatred ine after ayalum njanum tammil and mumbai police. 5.jayaram enna nadanthe talarcha 6.vineeth sreenivasan enna alrounderinthe starting. 7.making liplocks and bold scenes a trend . 8.introduction of 50,100,200 cr clubs to industry. 9.more female centric movies with bold themes. 10.making realistic /feel good movies a trend.
@adithyanaadhi76535 жыл бұрын
2000-10 കാലഘട്ടത്തിൽ കാഴ്ച,തന്മാത്ര,പളുങ്ക്,calcutta news,ഭ്രമരം പോലത്തെ സിനിമകൾ ചെയ്ത blessiye കുറിച് പറയാമായിരുന്നു
@ananduhari22995 жыл бұрын
That's true
@amjad_bin5 жыл бұрын
True👍👍👍
@abilashk.v73395 жыл бұрын
True..and ranjith shankar also who directed passenger and punyalan
@kiranmathew38345 жыл бұрын
Best movies of that deacde
@kaverisreejth98805 жыл бұрын
Yes passenger ethra thavana t v yil vannalum njan kanum
@rashad0mp5 жыл бұрын
ബ്ലെസ്സി എന്ന സംവിധായകനെ പരാമർശിച്ചതേയില്ല. അദ്ദേഹത്തിന്റെ സിനിമകൾക്ക് വ്യത്യസ്തത ഉണ്ടായിരുന്നില്ലേ
@prabinkp18875 жыл бұрын
കോമഡി രംഗങ്ങളിൽ ഒതുങ്ങി നിൽക്കാതെ സൗഭിൻ ,സുരാജിനെ പോലുള്ള നടന്മാരുടെ പ്രകടനം 2019 ൽ അത്ഭുതപെടുത്തി....
@jithinms89215 жыл бұрын
അതുവരെ നിലനിന്നുപോന്നിരുന്ന മലയാള സിനിമ തിരകഥ യുടെ pattern നെ അപ്പാടെ പൊളിച്ചെഴുതി വളരെ ലളിതമായ ഒരു ഫോർമാറ്റ് അവതരിപ്പിച്ച ഒരു പുതിയ ശൈലി ക്ക് തുടക്കം കുറിച്ച സിനിമ ആയിരുന്നു അനൂപ് മേനോൻ ന്റെ തിരക്കഥയിൽ വന്ന beautiful എന്ന മനോഹരമായ ചിത്രം. . അതും ഈ ദശകത്തിന്റെ എറ്റവും തുടക്കത്തിൽ. . So ആ ചിത്രം കൂടെ ഉൾപെടുത്താമായിരുന്നു. . ❤👍
@sonetgeorge7135 жыл бұрын
മാറ്റത്തിനു ആദ്യ കാരണം രാജുവേട്ടൻ തന്നെയാണ്.... പിന്നീട് കണ്ടത് മാറ്റങ്ങളുടെ തേരോട്ടം. 👏💕
@naseebmadambil32344 жыл бұрын
Hmmm
@sajithpayyoly5 жыл бұрын
22ഫീമെയിൽ കോട്ടയവും ആഷിക് അബുവും ഉണ്ടാക്കിയ ട്രൻഡ് ഈ മാറ്റത്തിന് വലിയ സംഭാവന നൽകിയില്ലേ
@shyammohan38945 жыл бұрын
Other than good movies ... We got a better analyst.... ❤️
@themalluanalyst5 жыл бұрын
😍
@ssvlog-ez9fi5 жыл бұрын
SHYAM MOHAN സത്യം
@godfatherrobb5 жыл бұрын
👏👏👏👏
@vivekmenon28625 жыл бұрын
True that
@rahulcr43585 жыл бұрын
👍
@13jithin5 жыл бұрын
'4 The people' oru kalathe trend setter thanne ayirunnu... Jassie Gift vere level songs pareekshichu..
@salihk44414 жыл бұрын
U correct
@Sun.Shine-4 жыл бұрын
Yes!
@antopk54645 жыл бұрын
Urumi - 2011 Celluloid - 2013 Period dramakal cheyan Mammotyku shesham oru nadane malayalathinu kitti
@sharafudheenta76445 жыл бұрын
സുരേഷ് ഗോപി ,ജയറാം തുടങ്ങിയ താരങ്ങൾ പിൻതള്ളപ്പെട്ടതും ഈ ദശകത്തിൽ തന്നെയല്ലെ? ഏതായാലും മനോഹരമായ അവതരണം.
@abhijithu255 жыл бұрын
അവർ രണ്ടും 2000-09 ദശകത്തിൽ തന്നെ ഏകദേശം പുറത്തേക്കുള്ള വഴിയിലേക്കായിരുന്നു. 2010-19 ദശകം ആയപ്പോഴേക്കും പൂർണമായും ഫീൽഡ് ഔട്ടായി.
@Jithuuthaman5 жыл бұрын
mukesh oru nayakan arununnu
@ansariva12574 жыл бұрын
ജയറാമിന്റെ പഞ്ചവര്ണ തത്ത നല്ല പടം ആയിരുന്നു
@nv21424 жыл бұрын
അവർ നല്ല ആക്ടർസ് തന്നെ ആണ്. പക്ഷേ സമൂഹവും സിനിമയെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ഒരുപാട് മാറിപ്പോയി. ജയറാമും സുരേഷ് ഗോപിയും ഒരുപാട് ടൈപ്പ്‌കാസ്റ് കഥാപാത്രങ്ങളിൽ തളച്ചിടപ്പെട്ടപോലെ തോന്നിയിരുന്നു. ചിലപ്പോൾ അതായിരിക്കും അവർക്ക് പഴയപോലെ പ്രേക്ഷകപ്രീതി ലഭിക്കാതിരുന്നത്. കളിയാട്ടം ഒക്കെ വളരെ നല്ല സിനിമയാണ്
@rahultr43834 жыл бұрын
@@Jithuuthaman ഏത് കാലത്ത്? 20 yr മുമ്പ് !"
@akhil__dev5 жыл бұрын
ഇത്ര വർഷങ്ങൾ ആയിട്ടും ആദ്യരാത്രി, മാർഗ്ഗംകളി, ഒമർ ലുലു ചിത്രങ്ങൾ പോലുള്ളവ ഇറങ്ങുന്നത് നിരാശാജനകമാണ്..
@razimadappally11525 жыл бұрын
Margam kali endonn padam
@akhil__dev5 жыл бұрын
@@razimadappally1152 ഇത്രയധികം ബോഡി ഷെയ്മിങ് ഉള്ളൊരു പടം വേറെ ഇല്ല എന്ന് തോന്നുന്നു..
@akhil__dev5 жыл бұрын
@@Being_sach.in_007 സബാഷ്.. ഒരു കഥാപാത്രത്തെ ഇടക്കിടക്ക് വിളിച്ചു വരുത്തി അയാളുടെ നിറത്തിനെയും രൂപത്തെയും തുടർച്ചയായി കളിയാക്കുന്ന സിനിമ നല്ല സിനിമയോ?
@akhil__dev5 жыл бұрын
@@Being_sach.in_007 അത് തന്നെയാണ് ആ സിനിമയുടെ കുഴപ്പവും.. അവരുടെ പൊളിറ്റിക്ക്‌സ് എന്താണ് എന്ന് അവർക്ക് തിരിച്ചറിവില്ല.. inner beauty യെ പറ്റി പറയാൻ ശ്രമിച്ച സിനിമ ബോഡി ഷെയ്മിങ് തമാശകൾ ഉപയോഗിച്ചത് വിരോധാഭാസമാണ്.. ഈ സംവിധായകന്റെ തന്നെ സിനിമയായ കുട്ടനാടൻ മർപ്പാപ്പയിലും ഇത്തരം ആശയങ്ങൾ ഉണ്ടായിരുന്നു.
@sreenathm25935 жыл бұрын
ലൗ ആക്ഷൻ ഡ്റാമ, ഇട്ടിമാണി, മധുരരാജ, ഇതെല്ലാം വെറും കൂതറ പടങ്ങളായിരുന്നു
@sahadparokot2795 жыл бұрын
*ഒരുപാട് നല്ല റിയലിസ്റ്റിക് മൂവീസ് ഇറങ്ങിയ വർഷം ആണ് 2019* *2020ലും നല്ല സിനിമകൾ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു* 😍✌
@prabeeshtp90004 жыл бұрын
😅😅😅😅😅😅😆😆😆😆
@hadirahman30363 жыл бұрын
🤣😂😂😂😂🤣
@yss24302 жыл бұрын
2011 realistic പടങ്ങളുടെ peak🔥😌
@abhijith74809 ай бұрын
Realistic പടങ്ങൾ ഇപ്പൊ വെറുപ്പീര് ആയിരിക്കുന്നു full പ്രകൃതി കഞ്ചാവ് പടങ്ങൾ 🥴🥴🥴
@sreejithkt98285 жыл бұрын
പല ഭാഷകളിലുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമകൾ കാണുന്നതിനു സഹായിച്ച അംബാനിക്കും കൂടി നന്ദി പറയാമായിരുന്നു......
@opinion...77135 жыл бұрын
മലയാള സിനിമ പ്രതിസന്ധിയിൽ ആയിരുന്നപ്പോൾ വിജയ്, അല്ലു അർജുൻ ഇവരൊക്കെ ഈസിയായി കേരളത്തിൽ ഹിറ്റ് ആയി.അന്നൊക്കെ നല്ല സിനിമ കൾ വന്നിട്ടും വാണിജ്യ വിജയം കൈവരിച്ചില്ല.പുതുമുഖങ്ങൾ ആദ്യ വും ഉണ്ടായിരുന്നു പക്ഷെ അവരൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.പുതുമുഖങ്ങളെ മലയാളികൾ സ്വീകരിച്ചു തുടങ്ങി യത് വിനീത് ശ്രീനിവാസന്റെ മലർവാടി ഹിറ്റ് ആയതോടെയാണ്.
@@amalabhraham1393 Than njan Vijay fan ennu vechu anu parnjathu enkil njan e Vijayuda yum suriyudayum Fan alla Suriyuda avsanam eshtapetta padam Varanam Ayiram anu Vijay anu enkil Thuppaki bakki ellam Kathi padam anu Singam muthal suriya verum bore movies anu Varanam Ayiram Kaka Gajani Nandha Okk anu nalla movies
9 is not a new story, its a conceptual copy of TV series 'Under the dome' in Amazon prime. You will see a lot of these kind of stories in Hollywood movies and TV shows.
@gokult46574 жыл бұрын
@@sherinbv പക്ഷേ മലയാളത്തിൽ ഇതുപോലുള്ള subjects ഉണ്ടാകാറില്ല.മലയാള സിനിമയിൽ 9 വേറിട്ട ഒരു subject തന്നെ ആണ്.
@ajiteuu4 жыл бұрын
@@sajilakl pinne neeyoke ittimani nte aalale maire verity story kaanade
@geethakrishnan5275 жыл бұрын
10 വർഷം മുൻപുള്ള മലയാളം സിനിമകൾ പലതും കാണുമ്പോൾ 80-90 കളിൽ നമ്മുടെ സിനിമകൾ എത്ര നല്ല നിലവാരം പുലർത്തിയിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എന്തായാലും ഇപ്പൊ മലയാളം സിനിമ പഴയ സുവർണ യുഗത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. Vdo നന്നായിട്ടുണ്ട്. Happy new year 😊
@manojcheeramkumarath57515 жыл бұрын
മഹേഷിന്റെ പ്രതികാരം.. എടുത്ത് പറഞ്ഞതിന് പ്രത്യേകം നന്ദി...
@mollywoodshots65033 жыл бұрын
Ath eduth parayathirikkan Pattilallo
@sudevkamal77673 жыл бұрын
Cid moosa, Pandipadda,Thilakam, Classmates, chotta mumbai, Pranjiyettan n the saint, Thanmatra, Udayan an tharam, Kathaparayumbol, etc etc are my fav from 2000-2010
@jestinartworld75385 жыл бұрын
പ്രാഞ്ചിയേട്ടൻ സാമ്പത്തികമായി നോക്കിയാൽ വിജയമല്ല എന്ന രഞ്ജിത്ത് ഒരു ഇൻറർവ്യൂവിൽ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ...രഞ്ജിത്തിനെ സംവിധാനമികവ് നമ്മൾ കണ്ടത് രാവണപ്രഭു, നന്ദനം എന്നീ ചിത്രങ്ങളിലൂടെയാണ്..ഈ ചിത്രങ്ങൾ സാമ്പത്തികമായി വൻ നേട്ടം ഉണ്ടാക്കിയവയാണ്
@Priyapriya-jr5fo4 жыл бұрын
രാവണപ്രഭു കൊമേഴ്സൽ മൂവി ആണ്. എടുത്തു പറയത്തക്ക ഒന്നും തന്നെയില്ല അതിൽ. നന്ദനം വളരെ സാധാരണമായൊരു സ്റ്റോറി ആണ്. എന്നിരുന്നാലും രണ്ടു ചിത്രങ്ങളും വൻ വിജയമായിരുന്നു എന്നത് ശരി തന്നെ !!. പ്രാഞ്ചിയേട്ടൻ തീർത്തും diffrent ആണ് ✌️✌️ കഥയിലെ പുതുമയും പ്രമേയവും കൊണ്ട് മേൽ പറഞ്ഞ രണ്ടു ചിത്രങ്ങളിൽ നിന്നും പ്രാഞ്ചിയേട്ടൻ വേറിട്ട് നിൽക്കുന്നു 👍👍. തീർച്ചയായും.., നെല്ലും പതിരും വേർതിരിച്ചെടുക്കുന്ന സിനിമ ആസ്വാദകർ കൂടുതൽ ഇഷ്ടപ്പെടുക പ്രാഞ്ചിയേട്ടൻ തന്നെയായിരിക്കും. സിനിമവിജയിച്ചോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം.🙏😊.
@Priyapriya-jr5fo4 жыл бұрын
ട്രാഫിക് എക്കാലത്തെയും ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന് ✌️✌️✌️🥰🥰🥰🥰🥰🥰👍👍
@user-ow7qb5vy2b5 жыл бұрын
24 ഒരു si-fi genre ആണ് എന്ന് പറഞിട്ട് പോലും എന്നാലും എങ്ങനെ ആണ് time travel ഒകെ ചെയുന്നത് എന്ന് ചോദിച്ചു കൊണ്ട് degrade ചെയ്ത ആളുകളെ കണ്ടിട്ടുണ്ട് 🤦♂️
@1dgdog5 жыл бұрын
നിങ്ങളുടെ acessment spot on ആണ്. ഇടക്ക് റാണി പദ്മിനി പറഞ്ഞു. എന്തുകൊണ്ടോ ആദ്യ പകുതിക്കു ശേഷം ലക്ഷ്യം തെറ്റിപ്പോയ ഒരു സിനിമ ആയിത്തോന്നിയ പടമാണ് അത്. കുഞ്ചാക്കോ യുടെ രണ്ടാം വരവ് Parvathi, Rajisha, Nimisha, റിമ തുടങ്ങി ചിന്തിക്കുന്ന നായിക മാരുടെ വരവിനും ഈ മാറ്റം vazhivachu എന്ന് പറയാം
@mibinmammen73832 жыл бұрын
എന്റെ ഒരു അഭിപ്രായത്തിൽ 2010 മുതൽ 2022വരെയുള കാലകഠം മലയാള സിനിമയുടെ മാറ്റത്തിന് തിരികൊളുത്തിയ വര്ഷങ്ങളാണ്. ആതിന് ഒരു കാരണം നമൂടേ ചിന്തകളിലും സ്റ്റാൻഡർഡുകളിലുംഉള്ള മാറ്റമാണ്. എന്റെ'ഒരു ആഭിപ്രായത്തിൽ ഈ മാറ്റം 2000മുതലെ സംഭവിച്ചിരുന്നു എൻഗില നമൂടേ ഇൻഡസ്ട്രി ലോകത്തിന് തന്നെ ഒരു വ്യത്യസ്ത ഇൻഡസ്ട്രിയായി മറിയേനെ. നമ്മൾ ഹോളിവൂഡിനെ പോലും കവച്ചുവെച്ചഎന്നേ
@asupaapa21715 жыл бұрын
മമ്മൂക്ക യുടെ പത്തേമാരി 2015 ലെമികച്ച സിനിമകളിൽ ഒന്നായിരുന്നു 🔥
Amal Neerad & BigB also deserved a mention. Overall, video is comprehensive which shows the research effort & well delivered!
@anukumarpn23175 жыл бұрын
നായകൻ, നായിക എന്നൊക്കെ ഉള്ള അവസ്ഥ വിട്ട് കഥാപാത്രം എന്ന നിലയിൽ സിനിമ വളർന്ന കാലം.
@jithin_jude5 жыл бұрын
Missed: Ezra & Nine. Those were also contributed a lot to the Malayalam movie industry. #Ezra #Nine
@andromedasuperstar44245 жыл бұрын
ഉറുമി സിനിമ ishttano aarkengilum ?
@sqeunkydoodle96645 жыл бұрын
Vere lvl padam
@RaheesKhan-sn5oq5 жыл бұрын
Heavy 😍😍😍
@72931871735 жыл бұрын
തീര്‍ച്ചയായും♥
@anuragashok19135 жыл бұрын
Mm
@geethumolbiju68575 жыл бұрын
Ys
@luckyblack62955 жыл бұрын
Female centric films നമുക്ക് കൂടുതൽ കിട്ടിയത് ഈ കാലയാളവില്ലല്ലേ... 100° സെൽഷ്യസ്, 22 fk, take off, പുതിയ നിയമം, ഉയരെ, june,അങ്ങനെ അങ്ങനെ... അതുപോലെ ezra യെ പറ്റിയും പറയണമായിരുന്നു ... ഹൊറർ formateil change കൊണ്ടുവന്ന ഫിലിം അല്ലെ അത്
@akhil__dev5 жыл бұрын
എസ്ര The Possession എന്ന ഇംഗ്ലീഷ് സിനിമയുടെ കോപ്പി ആയിരുന്നു.. ഒരു തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞതും ഇല്ല..
@storiesbyvishnu4 жыл бұрын
Storytelling became very mature after 2010. Screenwriters like Bobby-Sanjay, Unni R, Shyam Pushkaran ... played a major role.
@usmanck75405 жыл бұрын
ട്രാഫിക് ഇന് മുമ്പ് കോക്ടയ്ൽ എന്നൊരു ജയസൂര്യ പടം ആണ് new gen പദങ്ങൾക്ക് തുടക്കം കുറിച്ചത്
@bobbyarrows5 жыл бұрын
പക്ഷെ അതിൽ എന്താണ് ന്യൂ ജൻ ആയിട്ടുള്ളത്.... അവിഹിതം കഥയാക്കിയതാണോ ന്യൂ ജൻ ഘടകം....? അങ്ങനെയാണെങ്കിൽ നമ്മുടെ tv സീരിയൽസ് ഒക്കെ ന്യൂ ജനിന്റേം മേലെ നിക്കുമല്ലോ.
@lisanezhuvathra79905 жыл бұрын
അതാണെങ്കിൽ കോപ്പിയും
@usmanck75405 жыл бұрын
@@bobbyarrows ഞാൻ ഉദ്ദേശിച്ചത് ഇത്തരം ഫോർമാറ്റിൽ ഉള്ള films വരാൻ തുടങ്ങിയത് അതിനു ശേഷമാണ്
@usmanck75405 жыл бұрын
@@lisanezhuvathra7990 ശരിയാണ്. അങ്ങനെ നോക്കാണെങ്കിൽ ഒരുപാട് new gen movies കൊറിയൻ സ്പാനിഷ് copy aanu.
@musichealing3695 жыл бұрын
*ആൻഡ്രോയിഡ് കുഞ്ഞപ്പൻ* 2019ലെ ഏറ്റവും മികച്ച മലയാള സിനിമ. അതിലെ പ്രസന്നനും അമ്മാവനും നാട്ടുകാരും മൊത്തം പക്കാ റിയലിസ്റ്റിക്
@behappy58965 жыл бұрын
100%
@sundarans13545 жыл бұрын
Actor performances kollayirn... Ettavum best padam enn onnum paryn pattilaaa
@ayalmedia96365 жыл бұрын
Iam The Universe Kumbalangi nights
@HappyWorldMalayalam5 жыл бұрын
ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ സുരാജ് അല്ലാതെ എടുത്ത് പറയാൻ എന്താ ഉള്ളത്.. nothing...
@hareeshevershine24675 жыл бұрын
ബോബി സഞ്ജയ് എന്ന എഴുത്തുകാരെകുറിച്ച് കൂടുതൽ പരാമർശം വേണ്ടിയിരുന്നു.... എന്നാലും നിങ്ങള് പൊളിയാണ്😍
@anjithaa45214 жыл бұрын
"Om shanthi oshana" has also given a kind of fresh feeling with its narration and humour.
@devaweddiingtalkiesandsher34425 жыл бұрын
വിജയ്‌സൂപ്പറും പൗര്ണമിയും, അഞ്ജലി മേനോൻ - പൃഥ്വിരാജ് സിനിമ, ഒപ്പം, ഞാൻ സ്റ്റീവ്ലോപ്പസ്, കുഞ്ഞനന്തന്റെ കട, ഇമ്മാനുവൽ, പറയാതെ വിട്ടുപോയ വേറെയും ഉണ്ട്
@aditart58885 жыл бұрын
According to me ..the next big thing in Malayalam film industry is to build a cinematic universe ... Kazhivulla Ella directors m writers m ellarm koode collaborate cheyth a series of films ..like MCU..MCU based on superheros aaneal ivde veandath nalloru strong kadha aanu...mikacha script writers ellarm koode irnn nalla pole work cheyth oru strong story build up cheyth edukanam...a story that can be said over a span of atleast 15 films.. pandathe Mahabharata kadha polathe lengthy aayitulla ntelm ...ah story l mass emotional cultural thudangiya Ella elements ullkollikanam... characters manasil pathiyanam audience inte...bahubali dem KGF intem second part nu veandi malayalikal wait cheythathm athrayk hype koduthathm ah characters allel ah story line athrayk reshichitanu...we need something like that in Malayalam.. already old films inte seconds parts (sagar alias Jacky, madhura raja etc) and film series (sethuramayyar CBI) okke und enkilm ee oru generation l valare massive aayitulla oru collaboration vannal it'll be very interesting..imagine ...lalettan te oru movie irangi..hit aayi..ah character ellardem manasil Keri koodi...next kurach naalk shesham mammukka de oru film.. athinte interval scene l lalettan te ah character inte unexpected entry..imagine the level of hype that could give....oru film Ile character ine vere film l kond varanath mumbm experiment cheythitund (Ramanan from Punjabi House) but ath ethratholam effective aayitund ennullath doubt aanu So simple saying...we need a strong story..with a bunch of great actors..a series of films..linked to each other..and which should have a massive ending ...oru audience enn nilayil ath tharunna ah oru hype, series Ile next film nu veandi Ulla ah oru waiting...athellam kond movie ennathil upari oru lifestyle inte part aayi oru generation te part aayi maarm ah experience.
@HappyWorldMalayalam5 жыл бұрын
കലാഭവൻ ഷാജോൺ അഭിനയിച്ച "പരീത് പണ്ടാരി " എന്ന സിനിമയെ കുറിച്ച് എന്തുകൊണ്ടാണ് പറയാതിരുന്നത്... ആരും എവിടെയും ആ സിനിമയെ പറ്റി പറയുന്നത് കേട്ടിട്ടില്ല.. ഷാജോൺ വളരെ മികച്ച അഭിനയം കാഴ്ച്ചവെച്ച സിനിമ ആയിരുന്നിട്ടുകൂടി എന്തുകൊണ്ടാണ് ആരും അദ്ദേഹത്തെ appreciate ചെയ്യാത്തത്.... Its not fair...
@009jithu5 жыл бұрын
Pasanger എന്ന സിനിമ പറയാതെ പോയത് ഏറ്റവും വലിയ കൊറവായി പോയി In my personal opinion passenger was the starting of the so called new gen...superb movie
@KiranMuralee5 жыл бұрын
2000 -2010 അനുഭവപെട്ടിരുന്ന ഹാസ്യം ഈ കാലയളവിൽ ഒട്ടും തന്നെ ഇല്ലേന്ന് പറയാം. മണവാളനും രമണനും ഒക്കെ ഉണ്ടാക്കിയ ഓളം ഒന്നും ഇപ്പോഴത്തെ ഹാസ്യതാരങ്ങൾക്ക് പറ്റുന്നില്ല.
@phygitech23834 жыл бұрын
ഈ കഴിഞ്ഞ 10 വർഷം കൊണ്ട് നമ്മുക്ക് മികച്ച സവിധായകരെ കിട്ടി 1.Lijo 2.Rajeev Ravi 3.Anwer Rahseed 4.Alphone puthrun 5.Dileesh potan 6.Ashiq Abu 7.Anjali Menon 8.khalid Rahman 9.Mahesh Narayanan 10.Amal neerad
@abipsunil65184 жыл бұрын
കഴിഞ്ഞ 10-15 വർഷങ്ങൾക്കുള്ളിൽ അഭിനയത്തിൽ വളരെ improved ചെയ്ത ആക്ടർ സുരാജേട്ടനാണ്.അപ്രതീക്ഷിതമായ മാറ്റം
@suhailoffl2.03 жыл бұрын
നന്നായിട്ട് കോമഡി ചെയ്യാൻ കഴിവുള്ള നടന് ഏത് റോളും ചേരും, അദ്ദേഹത്തെ വേണ്ട വിധത്തിൽ ഉപയോഗിച്ചപ്പോൾ കിട്ടിയ റോൾ നന്നായി ചെയ്തു പൊളിച്ചടുക്കി ❤
@aviator70505 жыл бұрын
എന്റെ അഭിപ്രായത്തിൽ ആഷിഖ് അബുവൊക്കെയാണ് മാറ്റങ്ങൾക്കു ചുക്കാൻ പിടിച്ചത്
@dijojoseph32563 жыл бұрын
അതേ കോമേഷ്യൽ എലമെന്റ്സ് കലാപരമായി അവരിപ്പിക്കാൻ ആഷിക് അബു, അൻവർ റഷീദ്, ശ്യാം പുഷ്കരൻ ഒക്കെ ആണ് തുടക്കം ഇട്ടത് എന്ന് തോന്നുന്നു
@abhijith74809 ай бұрын
പ്രകൃതി കഞ്ചാവ് പടങ്ങളുടെ brand ambassador 🥴🥴🥴
@Akhil-te9vn5 жыл бұрын
2000-10 അത്ര മോശ കാലഘട്ടം ആണെന്ന് പറയുന്നില്ല, അന്നത്തെ കഥാപാത്രങ്ങളും സിനിമയുടെ ഓളവും, കോമഡിയും, സോങ്‌സും, അത് വേറെ ലെവൽ ആയിരുന്നു.
@ДЖОЗЕФКРИСТО4 жыл бұрын
The comment I was expecting since long❤️Well said bro🔥🤝 Aa Oru decade marannal Malayala cinema illa. Baakiyulorde karyam ariyila...But 90's kids nu athayrnn Sorgam❤️Nostalgia❤️❤️
@kmkaks2.0855 жыл бұрын
Ente Manas thotta, ennik ishtapeta 45 Malayalam films of the decade: 45. Chandrettan Evideya 44. Thamasha 43. Virus 42. Moothon 41. Take off 40. Joseph 39. Eeda 38. Parava 37. Kali 36. Action Hero Biju 35. Ennu ninte Moideen 34. Guppy 33. Unda 32. Traffic 31. Ee Ma Yo 30. Papilio Buddha 29. Phillips & the monkey pen 28. Ozhivudivasathe Kali 27. Lilly 26. Angamaly Diaries 25. Mayaanadhi 24. Sudani from Nigeria 23. Chappa Kurish 22. Salt N Pepper 21. Mumbai Police 20. Thondimuthalum Drithsakshiyum 19. Munariyippu 18. Vellimoonga 17. Thaneer Mathan Dinangal 16. Android Kunjappan 5.25 15. North 24 Kaatham 14. Thira 13. Anuraga Karikin Vellam 12. Annayum Rasoolum 11. Premam 10. Pranchiyettan and the saint 9. Jalikkettu 8. Bangalore days 7. Drishyam 6. Charlie 5. Amen 4. 22 Female Kottayam 3. Kammatipadam 2. Maheshinte pradhikaram 1. Kumbalangi nights Best Director of the decade::: Lijo Jose Best story:::: Unni R Best Actor:::: Fahad Best Character Actor:::: Chemban Vinod Jose Best Actress::::: Parvathi Best Cinematography::::: Rajeev Ravi
@premprasadkb5 жыл бұрын
ചേട്ടാ ബ്ലെസ്സിയുടെ കാഴ്ച്ച, പളുങ്ക്, തന്മാത്ര,ഭ്രമരം . റോഷൻ ആൻഡ്രൂസ് ന്റെ ആദ്യ ചിത്രം ഉദയനാണു താരം.സന്തോഷ് ശിവന്റെ ഹൊറർ ത്രില്ലെർ അനന്തഭദ്രം കൂടി 2000-2010 കാലത്തെ variety ആയി പരാമർശിക്കാമായിരുന്നു. Nice വീഡിയോ മലയാള സിനിമയുടെ മാറ്റം നന്നായി സാധരണ ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ താങ്കൾ വിവരിച്ചു 👌👌🙂🙂
@BertRussie4 жыл бұрын
മലയാള സിനിമ ട്രാഫിക്കിന് മുൻപും പിൻപും എന്നു അടയാളപ്പെടുത്താൻ പോന്ന ഒരു event തന്നെ ആയിരുന്നു. അതിനു മുന്പ് മാറ്റങ്ങൾ ഉണ്ടായെങ്കിലും അതിന്റെ threshold ബ്രേക്ക് ചെയ്തത് ട്രാഫിക് എന്ന സിനിമയും അതിനു ലഭിച്ച സ്വീകാര്യതയും ആണ്
@muhammadusama23845 жыл бұрын
HELEN! you must includes this list Helen one and only survivel thriller in Malayalam film industry
@muhammadusama23845 жыл бұрын
@@beingnavn5532 no possible sullu alla helen.patern similarity mathram ullo story helen kayinje ullo enthum.athu aarkkum sambavikkam cherutho valitho illa arkkum sambavikkam
@neethuneethu43185 жыл бұрын
2010 കഴിഞ്ഞു മലയാള സിനിമ മാറിയില്ലായിരുന്നെങ്കിൽ തെലുങ്കു industry പോലെയൊക്കെ ആയേനെ. താരങ്ങളുടെയും താര പുത്രന്മാരുടെയും കോപ്രായങ്ങളും വിദേശത്ത് പോയുള്ള dance കളിയും കണ്ട് മടുത്തേനേ
@@KING-ri2vs athrem cash mudakki artificial aayi cheythittentha karyam telugu cinema യിൽ മലയാള സിനിമ യിൽ ഇറങ്ങുന്നപോലെ നിലവാരം ഉള്ള സിനിമ കൾ ഉണ്ടോ തെലുഗുവിൽ എല്ലാം പൈങ്കിളി സിനിമകൾ അല്ലേ
2000-2010 motham worst aanenn parayan patilla. Oru 2008-2010 aan down aayath. Classmates, rajamanikyam, devadoothan, meesamadhavan, kazcha, thanmatra, angane ethra super films und
@chrischeriangeogi83665 жыл бұрын
Great review 👏👏👏... ഡബിൾ ബാരൽ സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന സ്റ്റാൻലി കുബ്രിക്കിന്റെ " If it can be written or thought, it can be filmed " എന്ന വാചകത്തിന്റെ സാധ്യതകളിലേക്ക് നമ്മുടെ സിനിമകൾ കൂടുതലായി explore ചെയ്ത് കൊണ്ടിരിക്കുന്നു... പ്രേക്ഷകരുടെ ആസ്വാദനനിലവാരം കുറച്ച് കൂടി ഉയരങ്ങളിലേക്കെത്തിയിരിക്കുന്നു... വിളമ്പിത്തരുന്നതിന് നല്ല സ്വാദുണ്ടെങ്കിലേ അവരതിറക്കൂ.. അത് പോലെ സിനിമാക്കാരല്ലാത്ത, എന്നാൽ സിനിമയുടെ എല്ലാ വശങ്ങളെയും കുറിച്ച് താല്പര്യത്തോടെ മനസിലാക്കാൻ ശ്രമിക്കുന്ന കുറെയധികം ആളുകളും ഇക്കഴിഞ്ഞ ദശകത്തിൽ കൂടുതലായി വരാൻ തുടങ്ങി...
@naveenvayalodi29464 жыл бұрын
Realism ത്തിലേക്ക് കുറച്ചെങ്കിലും മലയാളം സിനിമ മാറാൻ തുടങ്ങി എന്നതിൽ സന്തോഷം
@mathewboby95583 жыл бұрын
ട്രാഫിക് ദി ഗെയിം ചെഞ്ചർ ❤️ രാജേഷ് പിള്ളേയ് 💔 ബോബി & സഞ്ജയ് 💙
@vighneshsainarayanm37845 жыл бұрын
ഒരു മികച്ച feel good സിനിമ miss ചെയ്തു.. 'വെള്ളിമൂങ്ങ'. പിന്നെ ഒരുപാട് പേർക്ക് പ്രിയങ്കരമായ 'ആടും.'
@vishnukumarks66225 жыл бұрын
അപ്പോഴും ലാലേട്ടനും മമ്മുക്കയും മലയാളം സിനിമയുടെ തലതൊട്ടപ്പന്മാരായി നിക്കുന്നു ♥️
@M4Mollywood5 жыл бұрын
2010-2019 മലയാള സിനിമ എന്റെ കണ്ണുകളിൽ നടൻ എന്ന നിലയിൽ വലിയ ഉയർച്ച നേടിയവർ ( അത്ഭുതം പെടുത്തിയവർ ) : ഇന്ദ്രൻസ് , സുരാജ് , ജോജു ഫീൽഡ് ഔട്ട് ആകാറായി എന്ന് തോന്നിയത് : ജയറാം മികച്ച സംവിധായകൻ : ലിജോ പെല്ലിശേരി മികച്ച തിരക്കഥാകൃത് : ശ്യാം പുഷ്ക്കരൻ മികച്ച നടൻ : ഫഹദ് ഫാസിൽ മികച്ച നടി : പാർവ്വതി തിരുവോത് മികച്ച യുവതാരം : നിവിൻ പോളി മികച്ച കഥാപാത്രം : പ്രാഞ്ചിയേട്ടൻ മികച്ച സിനിമ : ദൃശ്യം മലയാളത്തിലെ ഏറ്റവും വലിയ താരം : മോഹൻലാൽ M4 Mollywood
@deepakvijayan975 жыл бұрын
Jayaram Field out aayi
@sreesankarr25925 жыл бұрын
@@deepakvijayan97 പട്ടാഭിരമണ് (ജയ് രാം) വിജയിച്ച സിനിമ ആണ്
@sreesankarr25925 жыл бұрын
Pattabhiraman വിജയ പടം ആണ്
@deepakvijayan975 жыл бұрын
@@sreesankarr2592 as per imdb padam flop aanu
@M4Mollywood5 жыл бұрын
Pattabhiraman okke average padam orikkal kandirikkam pakshe jayaram enne nadan malayalthil ippol abhivajya khadakam alla. Market illa
@zakariyyazubair5 жыл бұрын
മറ്റൊരു വലിയ മാറ്റം ഇതു പോലെ മനോഹരമായ അനലിസ്റ്റുകൾ വന്നതും അത് സാധാരണ പ്രേക്ഷകരെ പോലും സിനിമയെ മറ്റൊരു തലത്തിൽ കാണാൻ പ്രാപ്തരാക്കി എന്നതുമാണ്.!!
@jibinthomas1315 жыл бұрын
ദൃശ്യം സിനിമയെപ്പറ്റി ഒരു അനാലിസിസ് വീഡിയോ ചെയ്യാമോ
@phygitech23834 жыл бұрын
ഈ കാലയളവിൽ ഫഹദ്, നിവിൻ,dq, പോലുള്ള മികച്ച യുവ താരങ്ങളെ ലഭിക്കുകയും മലയാളത്തിലെ മികച്ച സിനിമകൾ ഇവരിൽ നിന്ന് ഉണ്ടാവുകയും ചെയ്യ്തു
@prasoonbhaskar33415 жыл бұрын
ചേട്ടൻ അവസാനം പറഞ്ഞത് correct കാര്യമാ fell good കണ്ട് കണ്ട് മടുത്തു നല്ലൊരു ത്രില്ലെർ കാണണമെങ്കിൽ Tamil film കാണണം എന്നായി,ഒരു ആശ്വാസം അഞ്ചാം പാതിരാ ആണ് കിട് പടമായാൽ കൊള്ളാം
@adarshthankachan43825 жыл бұрын
മഹേഷിന്റെ പ്രതികാരം, ആമേൻ 👌👌
@yss24302 жыл бұрын
Chappa kurishu🔥, spirit, kammattipadam, angamaly😌
@13jhelum5 жыл бұрын
A movie like Angamaly Diaries which had 86 debut actors could become hit in malayalam is the biggest change malayalam Industry has seen. Something I guess no other industry can do right now.
@mollywoodshots65033 жыл бұрын
Goofellas of Mollywood❤️
@harisankars33875 жыл бұрын
Christopher Nolan movies Analysis cheyamo?
@suryalm10135 жыл бұрын
Ys
@muhammedramees2345 жыл бұрын
👍👍
@hrithikvinod54505 жыл бұрын
Yes
@basildavid65895 жыл бұрын
Yes
@PRANAVPR-do3xx5 жыл бұрын
Waiting for *TENET*
@gamermadmaddy18085 жыл бұрын
4:51'Four the people' enna malayalam movie new gen cinema kalude chuvadukalil onnanu. Oru verity feeling um, way of thinking um kondum, Annathe young stars ne vech nallapole hit aya movie thanne yayirunnu 'Four the people'. Pinne long distance kazhinjanu vere changes vannath..
@RRr-fh3us5 жыл бұрын
ശരിക്കും രഞ്ജിത്ത് ശങ്കറിന്റെ ''പാസഞ്ചര്‍'' എന്ന സിനിമയല്ലേ പുതിയ മാറ്റത്തിന് തുടക്കം കുറിച്ചത്...2009ലോ മറ്റോ ആണ് ഇറങ്ങിയത് എന്ന് തോന്നുന്നു... അതൊന്ന് പരാമര്‍ശിക്കാമായിരുന്നൂ....!
@malabarpenn19883 жыл бұрын
S.adhthaneyaan
@arunvparun77715 жыл бұрын
ഈ 10 വർഷം പുതുമയുമായി ഒരുപാട് പടങ്ങൾ വന്നെങ്കിലും ഇൻഡസ്ട്രിയൽ ഹിറ്റ് ആവാൻ ആ പഴയ മാസ്സ് മസാല തന്നെ വേണ്ടി വന്നു (പുലിമുരുഗൻ ), അതിനർത്ഥം എത്രയൊക്കെ പുതിയ സിനിമകൾ പ്രേക്ഷകർ സ്വീകരിച്ചു, ബുദ്ധി വെച്ചു എന്നൊക്കെ പറഞ്ഞാലും പണ്ടും ഇന്നും ആളുകൾക്ക് ഇഷ്ട്ടം മാസ്സ് മസാല തന്നെ ആണ് എന്നല്ലേ??? ലൂസിഫർ ഉം സ്ഥിരം മാസ്സ് മസാല പാറ്റേൺ തന്നെ, കുറച്ചു സ്റ്റാൻഡേർഡ് ആയി എടുത്തു എന്നെ ഉള്ളു
@mnbvcxzzxcvbnm5 жыл бұрын
ഫീൽ ഗുഡ് ചിത്രങ്ങളിൽ തലച്ചിദേണ്ട ഒന്നല്ല മലയാള സിനിമ. വളരെ ശെരിയാണ്. നമുക്ക് realistic movies ennaal feel good movies എന്നാണ്. അത് മാറണം. Political Satires വേണം, ത്രില്ലേരുകൾ വേണം, ഹൊറർ വേണം, real life incidents base cheythilla ചിത്രങ്ങൾ വേണം. Happy new year team Mallu Analyst. നിങ്ങളും ഞങ്ങൾക്ക് കിട്ടിയ ഒരു മാറ്റം ആണ്. 😍😍
@themalluanalyst5 жыл бұрын
😍
@divyamohandas27055 жыл бұрын
നിങ്ങ അന്യായമാണ്... പറഞ്ഞ ഓരോന്നിനോടും 100% യോജിക്കുന്നു.. എല്ലാ മികച്ച സിനിമകളും mention ചെയ്തല്ലോ.. നല്ലൊരു horror movie ഞാനും മലയാളത്തിൽ expect ചെയുന്നു..🙂
@LINTOKURIAN5 жыл бұрын
💯 right
@plainnan5 жыл бұрын
2010s was when the boomers started calling us new gens isn't it? Little did they know cinema could be so powerful and inspiring. It was the phase that showed us all that change is hard but possible. Although Traffic paved the path, for me, chappa kurish has been that film that destroyed conventional thinking and gave complete power to the rightful owners of cinema - writers and directors. I wonder why the rise of powerful producers such as Listin Stephen wasn't mentioned here. When you look back, the better films of 2010s were possible due to these producers who had balls of steel. And as always, amazing video.
@themalluanalyst5 жыл бұрын
Thanks❤️
@dhaneesht.s85105 жыл бұрын
ട്രാഫിക് അല്ല തുടക്കക്കാരൻ എന്റെ അഭിപ്രായത്തിൽ അത് പാസഞ്ചർ ആണ്
@malabarpenn19884 жыл бұрын
S
@janellek7173 жыл бұрын
True
@abunirmal25353 жыл бұрын
♥️
@justinxavier33235 жыл бұрын
Ranjith Shankar's passenger is the first new generation film.. even though there is dileep.. Sreenivasan and mamta Mohandas played pivotal role in the movie..it's a variety movie.. first of its kind
@mr.shanil51855 жыл бұрын
തമിഴ്, തെലുഗു,ബോളിവുഡ് ഇന്ടസ്ട്രികൾ പോലെ നമുക്കും tier 1 , tier 2, tier 3 സൂപ്പർസ്റ്റാറുകളെ ലഭിച്ചതും ഈ ദശകത്തിൽ തന്നെ ആണ്. മാർക്കറ്റ് വാല്യൂവിലും അതെ പോലെ ജിസിസിയിൽ ഒക്കെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമ വരെ മലയാളത്തിൽ നിന്നാണ്💪💪.ഓവർസീസ് മാർക്കറ്റ് പച്ച പിടിച്ചതും ബിഗ് ബഡ്ജറ്റ് മൂവികൾ ചെയ്യാൻ പ്രാപ്തമാക്കിയതും വാണിജ്യപരമായി ഈ ദശകത്തിലെ മലയാള സിനിമയുടെ മാറ്റമാണ്.
@krishnadev9035 жыл бұрын
ഇൗ പതിറ്റാണ്ടിൽ അത്യത്തെ സിനിമ ധമാക്ക 😓 ഇതിനും മികച്ച തുടക്കം സ്വപ്നങ്ങളിൽ മാത്രം
@abhinandh89135 жыл бұрын
😂😂
@bobbyarrows5 жыл бұрын
ഒരു ബോംബോട് കൂടി ആരംഭിക്കാം.... പിന്നെ അങ്ങോട്ട് ചറപറാ നല്ല സിനിമകൾ...
@kaverisreejth98805 жыл бұрын
Cinema engne undu
@aviator70505 жыл бұрын
Kuzappamillatha cinemyaanu
@judhan934 жыл бұрын
സത്യത്തില്‍ ധമാക്കയില്‍ നല്ല ഒരു മെസേജ് ഉണ്ട്. Super movie
@fazzaman86345 жыл бұрын
The game changer... . Trafic!!!😊
@anjanareigns46804 жыл бұрын
22fk, 9, tiyyan okkeyum different pattern and making ayrunnu.
@soorajsudhakar11965 жыл бұрын
Good analysis Urumi Ibilis Sunday holiday Iyyobinte pustakam Angamaly dairys Ellam koodi mention cheyyamayirunnu
@kolethmanu5 жыл бұрын
സർ, പാസഞ്ചർ എന്ന സിനിമയും നൂജെൻ സിനിമയുടെ തുടക്കമായി പറയാൻ സാധിക്കില്ലെ?
@MultiThejas5 жыл бұрын
manukoleth U said it bro, ellavarum traffic, cocktail, chappakurishu ennee movies aanu maattathinu tudakam kuricha new gen movies aayt parayunnat. Adhikam success avathat kondavam passenger moviye patti aarum discuss cheyyathatu
The Train ഒരു വ്യത്യസ്ത സിനിമ അല്ലേ... എനിക്ക് ഇഷ്ടപെട്ടായിരുന്നു
@baashha83375 жыл бұрын
അമൽ നീരദ് അലേ new gen തുടങ്ങിയത്, ബിഗ് ബി...
@ashwin91073 жыл бұрын
Kazhinja 10 yr I'll Ettavum nashttapettathh Nalla pattukal aanuuuu...... Athum kooda onn correct aayal The best feelings❤️👍👍👍
@eft56202 жыл бұрын
💯
@arjunrajeev51074 жыл бұрын
ഏറ്റവും വലിയ മാറ്റം art film ഉം commercial film ഉം തമ്മിൽ ഉള്ള ദൂരം കുറഞ്ഞു എന്നുള്ളതാണ്..
@jakal15915 жыл бұрын
As always spot on evaluation. You’re right, our movies are becoming more politically correct and our lead actors diversify the roles they take ( Asif and Tovino). Another good sign is how the new stars discourages fanfare and fans association, I’ve seen Prithviraj and Tovino doing that on several occasions. I almost missed to mention the improved quality of music and bgm scores
@ajaymohan18635 жыл бұрын
Alpha male heroism enna kazhchapaadil ninnum maari realistic heros nammalkku kittiyadhu Fahad fasil ne pole ulla nadanmaar swantham image nokkathe role etteduthathu kondaanu.❤️❤️ Also ningal pwoli anu analyst bro❤️❤️
@themalluanalyst5 жыл бұрын
❤️
@kishormankurussipalakkad55855 жыл бұрын
KGF ഇത്രയും ജനപ്രീതി നേടാൻ കാരണം ഒരു വീഡിയോ ചെയ്യാമോ
@s_ayyooby38265 жыл бұрын
Kgf um bahubaliyum vijayichadh oree kaarnaam kondalla, randum rand tharathilulla cinema.but ath athinte max gd aayi directers cheythu
Kurachu kalathinu shesham E chanalil ninnu vanna best analusing video....
@thasnithansiya29695 жыл бұрын
മലയാള സിനിമ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട് 2019 il ആണ് കൂടുതൽ realstic സിനിമകൾ റിലീസ് ചെയ്തത് 2020 il കൂടുതൽ വ്യതസ്തമായ സിനിമകൾ ഉണ്ടാവട്ടെ 🔥
@anoop94365 жыл бұрын
Prithviraj Sukumaran can be the Game changer of Mollywood.............
@sologeographer96874 жыл бұрын
ചാപ്പ കുരിശ് സിനിമ റീലീസ് അയപ്പോ ചാനൽ ചർച്ചയാക്കി new genearation ആണെന്നും മലയാള സംസ്കാരത്തിന്റെ അധഃപദനം ആണെന്നും പറഞ്ഞ പാരമ്പര്യ വാദികൾക്ക് കണ്ടം വഴി ഓടനുള്ള വീഡിയോ.
Action Hero Biju...one of the best realistic movie. Athuvittupoyi
@bensaju22534 жыл бұрын
Aashiq abu... Amal neerad... Anwar rasheed... The game changers
@invertedassassin10062 жыл бұрын
LJP also
@abhijith74809 ай бұрын
Anwar rasheed ഒഴിച്ച് ബാക്കി മൂന്നും പ്രകൃതി കഞ്ചാവ് പടങ്ങളുടെ brand ambassadors 🥴🥴🥴
@nitzcineworld61015 жыл бұрын
Technical ആയും മmusicilum 98 to 2006 കുറെ പുതുമകൾ വന്നിരുന്നു..പക്ഷെ 2007 തൊട്ടു 2010 വരെ പഴയ വീഞ്ഞ് ആയിരുന്നു മിക്ക പടങ്ങളും.. chotta മുംബൈ big b ഇതുപോലെ കുറച്ചു എണ്ണം ഒഴിച്ച്
@aravindcs48245 жыл бұрын
Thattathin marayath mention cheyyarnu 😊
@SUBIN19965 жыл бұрын
Fact.... Athum oru trend setter aayirunnu
@sachinsaju555 жыл бұрын
Well said Bro.. Traffic movie initiated the change in Malayalam movie industry. Now we want some good movies from fantasy, Horror, Thriller genres.. And more talented actors like Fahad, soubin, joju, Suraj etc.. Who can deal with different characters.
@sujithkumar80335 жыл бұрын
Bro don't know if u have done a video about this topic. Have u done a video on female actors of Malayalam cinema like Manju warrier, Kpac lalitha,Kalpana and so on. They r multi talented artists