നമ്മുടെ സംവിധായകർ ആവർത്തിച്ചു ചെയ്യുന്ന ചില കാര്യങ്ങൾ! Trademarks/Cliches of Malayalam directors!

  Рет қаралды 134,625

The Mallu Analyst

The Mallu Analyst

Күн бұрын

Пікірлер: 1 400
@themalluanalyst
@themalluanalyst 4 жыл бұрын
നമ്മുടെ സിനിമകളിലെ ലോജിക്കില്ലാത്ത സീനുകൾ -kzbin.info/www/bejne/aHzCmIaEbamDedE
@balu557
@balu557 4 жыл бұрын
ചേട്ടാ സീരിയലിലെ ലോജിക് ഇല്ലായ്മ analisis ചെയ്യൂ പ്ലീസ് പ്ലീസ്
@kidilammanushyan4372
@kidilammanushyan4372 4 жыл бұрын
മലയാളികളുടെ ലൈംഗിക ദാരിദ്രം...ഇതൊന്നു ചർച്ച ചെയ്യാമോ?
@beenasam879
@beenasam879 4 жыл бұрын
@@balu557 Enthina Vivek inte brain kalangom aakunnathu. Serial athinte vazhikku vidu
@quryathxhdhg2254
@quryathxhdhg2254 4 жыл бұрын
KJF🙏🙏
@balu557
@balu557 4 жыл бұрын
@@beenasam879 നമുക്ക് സീരിയലിനെ തേച്ചു ഓട്ടിക്കണം
@kishanpallath
@kishanpallath 4 жыл бұрын
രഞ്ജിത്തിന്റെ നായകർ എല്ലാ കൊള്ളാരുതായ്മക്കിടയിലും സംഗീതം, ഡാൻസ്, ഫിലോസഫി എന്നിവയിൽ അവഗാഹം നേടാൻ സമയം കണ്ടെത്തിയവർ ആയിരിക്കും 🤣🤣🤣
@d3dandydapperdazzling528
@d3dandydapperdazzling528 4 жыл бұрын
നിയമം, കളരി പയറ്റ്, ഗുസ്തി, നാടൻ തല്ല്, നാട്ടു വൈദ്യം 😆
@subin0071
@subin0071 4 жыл бұрын
ഇന്ത്യൻ നീതിന്യായ വ്യവസ്ഥകളെ വെല്ലു വിളിച്ച സിനിമകൾ - ജോഷി 😜😜😜😜
@skywokah7829
@skywokah7829 4 жыл бұрын
Indian rupee ,pranchiyettan were execptions
@athuljeev4951
@athuljeev4951 4 жыл бұрын
അത് വരെ ഇഷ്‌ടമില്ലാത്ത നായകൻ ശാസ്ത്രീയ സംഗീതത്തിൽ ഒരു അലക്ക് അലക്കുന്നതോടെ fangirl| പ്രണയിനി ആയി മാറുന്ന നായികയെ എവിടൊക്കെയോ ഞാൻ ഓർക്കുന്നു.
@aparnajyothisuresh632
@aparnajyothisuresh632 4 жыл бұрын
@@athuljeev4951 lol
@Indiancitizen007
@Indiancitizen007 4 жыл бұрын
മേജർ രവിയുടെ മിക്ക പട്ടാള സിനിമകളിലും നായകന്റെ അസിസ്റ്റന്റിനെ രക്തസാക്ഷി ആക്കും .ഇടയിൽ ഒരു ലവ് സോങ് ഉണ്ടെങ്കിൽ ഉറപ്പിക്കാം അവന്റെ കാറ്റ് പോയിരിക്കും .
@hp1802
@hp1802 4 жыл бұрын
True🤣🤣🤣🤣🤣🤣.
@mylove242globally
@mylove242globally 4 жыл бұрын
shaji kails action cinemakalilum angane ayirunnalo :)
@Shibin.krishna
@Shibin.krishna 4 жыл бұрын
😂😂
@mindofmine6581
@mindofmine6581 4 жыл бұрын
Lol
@sm.k5546
@sm.k5546 4 жыл бұрын
🤣🤣🤣good observation
@lillulillu2951
@lillulillu2951 4 жыл бұрын
സിനിമകളെ അനലൈസ് ചെയ്യുക മാത്രമല്ല നിങ്ങൾ ചെയ്യുന്നത് സമൂഹത്തെ മാറി ചിന്തിപ്പിക്കാൻ കൂടി പ്രേരിപ്പിക്കുന്നു.. ഈ ചാനലിൻ്റെ സ്ഥിരം കാഴ്ചക്കാർ ഒരു പക്ഷേ ഓരോ എപ്പിസോഡ് കഴിയുന്തോറും സ്വയം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.. സത്രീവിരുദ്ധത എന്ത് സ്ത്രീപക്ഷം എങ്ങനെ എന്ന് വളരെ കൃത്യമായി മനസിലാക്കാൻ സഹായിച്ച ഒരു ചാനൽ... ❤️❤️❤️❤️❤️❤️❤️❤️
@NithyaprasanthVR
@NithyaprasanthVR 4 жыл бұрын
വളരെ ശരിയാണ്
@Lifelong-student3
@Lifelong-student3 4 жыл бұрын
💯
@manjus6162
@manjus6162 4 жыл бұрын
കറക്റ്റ് 🤩
@geethurs3220
@geethurs3220 4 жыл бұрын
True words
@rinshad10
@rinshad10 4 жыл бұрын
Exactly 👍👍
@bobbyarrows
@bobbyarrows 4 жыл бұрын
അസാമാന്യ ഹോം വർക്ക്‌ ചെയ്തിട്ടാണ് നിങ്ങൾ ഓരോ വിഡിയോയും ചെയ്യുന്നത്.... കാഴ്ചക്കാരോടുള്ള ഈ ബഹുമാനവും ഉത്തരവാദിത്തവും ആണ് നിങ്ങളുടെ usp.... 👍👍
@hasht-rex8681
@hasht-rex8681 4 жыл бұрын
Vivek and vrindha ഒരു QnA session വേണം എന്നുള്ളവർ like
@gayathridevi4069
@gayathridevi4069 4 жыл бұрын
Of course
@warriorking6477
@warriorking6477 3 жыл бұрын
നിനക്കൊന്നും വേറെ പണി ഒന്നും ഇല്ലെടെ
@hasht-rex8681
@hasht-rex8681 3 жыл бұрын
@@warriorking6477 nee kaanandra.. ninnod nokaan paranjo?
@koko_koshy
@koko_koshy 4 жыл бұрын
മല്ലു അനലിസ്റിൽ ആവർത്തിച്ചു വരുന്നത്.. മിക്ക വിഡിയോസും പോസ്റ്റ് ചെയ്യുന്ന സമയം. IST 11:00 😁
@daya-KTH
@daya-KTH 4 жыл бұрын
🤣🤣🤣🤣
@vichuzgallery7068
@vichuzgallery7068 4 жыл бұрын
സ്ഥിരം ക്ലിഷെയ് 😜
@myfavoritevideosandsongs5192
@myfavoritevideosandsongs5192 4 жыл бұрын
അപ്പോൾ ജർമനിയിൽ ഏതാ സമയം😁🙄
@iamhappy6721
@iamhappy6721 4 жыл бұрын
India time 11:00 am Germany 7:30am difference 3:30 hour
@faizan3274
@faizan3274 4 жыл бұрын
നിങ്ങളും analyse cheyyan തുടങ്ങിയോ
@sreeragc
@sreeragc 4 жыл бұрын
ചില ജയറാം സിനിമകൾ ഉള്ള ഒരു സ്ഥിരം scene ആണ് ഏതേലും പെണ്ണിന്റെ കൂടെ മുറിയിൽ പൂട്ടി ഇടൽ. അങ്ങനെ നാട്ടുകാർ എല്ലാം ജയറാമിനെ തെറ്റി ധരിക്കുന്നു. Eg : Pattabhishekam, ദില്ലിവാലാ രാജകുമാരൻ, Samasthakeralam po. ഈ തീം വെച്ചു ഒരു ഫുൾ പടം വരെ ജയറാം ചെയ്തു - സൽപ്പേര് രാമൻ കുട്ടി
@prejithp007
@prejithp007 4 жыл бұрын
മേലേപ്പറമ്പിൽ ആൺവീട് മറന്നോ
@abhijithvk4209
@abhijithvk4209 4 жыл бұрын
@@prejithp007 salpperu Raman kutti,friends
@അന്യഗ്രഹജീവി-ജ
@അന്യഗ്രഹജീവി-ജ 4 жыл бұрын
നേരാണല്ലോ
@shilnafathima5944
@shilnafathima5944 3 жыл бұрын
Pinnem undallo adupuliyattam🤪
@ammaalu_s
@ammaalu_s 3 жыл бұрын
Friends
@baijuanitta8
@baijuanitta8 4 жыл бұрын
ഒരുപാട് കാലങ്ങളായി സമൂഹത്തിൽ നിലനിന്നിരുന്ന പലതും ശെരിയെന്നു കരുതിയിരുന്ന എന്നെ മാറ്റി ചിന്തിപ്പിച്ചത് നിങ്ങളുടെ വീഡിയോകളാണ്. 27 k subscribers ഉള്ളപ്പോഴാണ് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയുന്നത് അത് കഴിഞ്ഞ് രണ്ടുഫോൺ മാറി. അതിലിലെല്ലാം ആദ്യം സബ്സ്ക്രൈബ് ചെയ്തതും നിങ്ങളുടെ ചാനൽ ആണ്. എന്നെ പോലെ ഒരുപാട് പേരുടെ മൂഢ ചിന്താഗതികളെ മാറ്റിച്ചിന്തിപ്പിക്കാൻ നിങ്ങൾക്കു ഇനിയും കഴിയട്ടെ.all the best
@sreeramem326
@sreeramem326 4 жыл бұрын
Phone maariyalum ningade e mail account maarunilalo. Pinnenthina veendum subscribe cheyne??
@galibt9914
@galibt9914 4 жыл бұрын
@Fa iz forget password ഉണ്ടല്ലോ
@Just2minsoflife
@Just2minsoflife 4 жыл бұрын
True
@baijuanitta8
@baijuanitta8 4 жыл бұрын
@@sreeramem326 new e mail aanu cheta. i forgot my password
@STARAQIL
@STARAQIL 4 жыл бұрын
Email IDs povaathe sookshikkuka. Email ID okke aavashyam varum. Ippol allenki pinne. So atm cardum PINum sookshikkunna pole email idyum passwordum sookshikkuka.
@AlbincJoy
@AlbincJoy 4 жыл бұрын
ഒമർ ലുലു.. പെരുന്നാളിന് പടക്കം പൊട്ടിയ കളറുകളും ഒരു ലോഡ് ചീഞ്ഞ കോമഡികളും ✌️✌️
@aryavs7310
@aryavs7310 4 жыл бұрын
😂😂
@ragitha7170
@ragitha7170 4 жыл бұрын
Ayaale compare cheyyan mathramonnumilla.
@Adam_Warlock_1109
@Adam_Warlock_1109 4 жыл бұрын
😂
@nandanapm7979
@nandanapm7979 4 жыл бұрын
Double meaning um Goa um mattoru cliche aam
@sanuvm778
@sanuvm778 4 жыл бұрын
മിക്ക സിനിമകളിലും കാണുന്ന ഒരു സംഭവം. എന്തെങ്കിലും വിഷമിപ്പിക്കുന്ന കാര്യം പറഞ്ഞാൽ ഉടനെ ഭക്ഷണത്തിന്റെ മുന്നിൽ നിന്നും എഴുന്നേറ്റ് പോവുക. അതുപോലെ സ്വകാര്യം പറയാൻ വാതിലടക്കും കുറ്റി ഇടില്ല...
@d3dandydapperdazzling528
@d3dandydapperdazzling528 4 жыл бұрын
@@idontevenhaveapla7224 👌👌😁😁
@ItsmeSelenophile
@ItsmeSelenophile 4 жыл бұрын
അത് മാത്രമല്ല ഏതേലും സിനിമയിൽ കൊറേ കൊല്ലം കഴിഞ്ഞുകാണിക്കുന്ന രംഗങ്ങളിൽ കഥാപാത്രങ്ങൾക്ക് മാറ്റം വന്നു എന്ന് തോന്നിപ്പിക്കാൻ ഫ്രെമിൽ ഉള്ള എല്ലാർക്കും ഒരു കണ്ണട... അത് നിര്ബന്ധാ
@sreenivaskamath4243
@sreenivaskamath4243 4 жыл бұрын
Ella cinemayilum ithundu Endanariyilla 🤩🤣🤣
@unknown-oz5zg
@unknown-oz5zg 4 жыл бұрын
അങ്ങനെ പറയരുത്, അമർ അക്ബർ അന്റണിയിൽ ജയസൂര്യ പൃഥ്വിരാജിന്റെ കഥാപാത്രത്തോട് വഴക്കിട്ടിട്ട്‌ ഭക്ഷണം കഴിക്കുമ്പോൾ എഴുന്നേറ്റ് പോകുന്നില്ല, അത് പോലെ ഇന്ദ്രജിത്ത് വീട്ടിൽ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ അമ്മ ചീത്ത വിളിച്ചിട്ടും രണ്ടു പപ്പടം കൂടി എടുത്ത് കഴിക്കുന്നുണ്ട്..
@d3dandydapperdazzling528
@d3dandydapperdazzling528 4 жыл бұрын
ch😁😁😁👌👌
@vaisakhdmani
@vaisakhdmani 4 жыл бұрын
ചിറകൊടിഞ്ഞ കിനാവുകൾ - മലയാളത്തിലെ ക്ലീഷേകളെയെല്ലാം കണക്കിന് കളിയാക്കിയ ഒരു ചിത്രമാണ്😎😎
@abeyjacob4569
@abeyjacob4569 4 жыл бұрын
Well said.....
@rohithpadikkal7082
@rohithpadikkal7082 4 жыл бұрын
Asadya padam !!
@abeyjacob4569
@abeyjacob4569 4 жыл бұрын
Kaalam thetti irangiya cinema Also awesome performance by kunchacko boban
@c.g.k5907
@c.g.k5907 4 жыл бұрын
ചിറകൊടിഞ്ഞ കിനാവുകൾ 👌👌👌👌👌💍💍💍💍💍
@thejusvinayan7244
@thejusvinayan7244 4 жыл бұрын
Exctly
@ranjithvr1662
@ranjithvr1662 4 жыл бұрын
*അമല്‍ നീരദ്* - ആവശ്യത്തിനും അനാവശ്യത്തിനും തോക്കുമായി നടക്കുന്ന നായകന്‍,പിന്നെ സ്ലോമോഷനും. *പ്രിയദര്‍ശന്‍* -ആള്‍മാറാട്ടം നടത്തി കുഴപ്പത്തിലാവുന്ന നായകനും ബഹളം നിറഞ്ഞ കോമഡി സീനുകളും. *സത്യന്‍ അന്തിക്കാട്* _സ്വാര്‍ത്ഥരായ സഹോദരീ സഹോദരന്‍മാര്‍ക്കിടയിലെ നിഷ്കളങ്കനായ സ്നേഹിക്കാന്‍ മാത്രം അറിയുന്ന നായകന്‍. *ലിജോ ജോസ് പെല്ലിശ്ശേരി* - കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ക്രിസ്തീയ പശ്ചാത്തലം. *ഷാജി കെെലാസ്* -സിസ്റ്റത്തിനെത്തിരെ പൊരുതുന്ന ക്ഷുഭിത നായകന്‍.ഉന്നത കുലജനനം,‍ഇംഗ്ലീഷ് പ്രാവീണ്യം ഇവ നിര്‍ബന്ധം.നായകന്റെ ആണത്തം പ്രയോഗിക്കാനുള്ള ഡമ്മി പീസായ നായികയും.
@ranjithvr1662
@ranjithvr1662 4 жыл бұрын
@Cat lover 😂😂
@drtonyissac9297
@drtonyissac9297 4 жыл бұрын
@@arathymaneesh8899 ജോലിക്കാരി, ഭർത്താവായി അഭിനയിക്കാൻ വന്നവൻ എല്ലാവരും so called നല്ല ജാതിക്കാരായിരിക്കണം
@abhinavuv3067
@abhinavuv3067 4 жыл бұрын
നിങ്ങൾ അമൽ നീരദിൻ്റെ കുള്ളൻ്റെ ഭാര്യയും സത്യൻ അന്തിക്കാടി ഞാൻ പ്രകാശനുമൊന്നും കണ്ടിട്ടില്ലേ.
@moaningmyrtle-k2e
@moaningmyrtle-k2e 4 жыл бұрын
ലിജോ ജോസ് വളർന്നു വന്നത് ക്രിസ്തീയ പശ്ചാത്തലത്തിൽ ആയത് കൊണ്ടാകാം.
@karthiksuresh6256
@karthiksuresh6256 4 жыл бұрын
Well said
@sruthyunni3505
@sruthyunni3505 4 жыл бұрын
ശ്യാമപ്രസാദിന്റെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ Artist ആണ്. സ്ത്രീ പക്ഷത്തു നിന്ന് ചിന്തിച്ച അദ്ദേഹത്തിന്റെ മറ്റൊരു സിനിമ
@goodsoul77
@goodsoul77 4 жыл бұрын
❤️
@Aneez004
@Aneez004 4 жыл бұрын
Ore Kadal is also worth mentioning There's no answer for why MeeraJasmin's character choose to be with Mammootty in the climax
@merin9298
@merin9298 4 жыл бұрын
Arike is my fav shyamaprasad film..
@almeshdevraj9581
@almeshdevraj9581 4 жыл бұрын
What about rithu?
@somethingstrange123
@somethingstrange123 4 жыл бұрын
ഒരേ കടൽ.. കാണുന്തോറു० അർത്ഥങ്ങളനവധിയാണ് ഒാരോ വിഷ്വൽസിനു०.. a marvelous work.. 😍😍
@ajithramachandran8197
@ajithramachandran8197 4 жыл бұрын
പ്രിയദർശൻ ജിയെ വിട്ടു പോയി എന്ന് തോന്നുന്നു. പുള്ളിക്കാരന്റെ മിക്ക സിനിമകളിലും ഒരു ആൾ മാറാട്ടം must ആണ്. Confusion drama സിനിമകളുടെ ഉറ്റ തോഴനും ആണ്
@nisanths8048
@nisanths8048 4 жыл бұрын
Pulli same pattern upyogichund ennalum pala genresil edukkanum sramichitund eg abhimanyu,kalapani ,adhwaitham okee
@aparnajyothisuresh632
@aparnajyothisuresh632 4 жыл бұрын
@@nisanths8048 pine kanjeevaram
@resmisanker
@resmisanker 4 жыл бұрын
പ്രിയദർശൻ സിനിമകളെ കുറിച്ച് പറയാൻ ഇൗ സമയം പോരാ..😁
@prasanthp928
@prasanthp928 4 жыл бұрын
റാഫി മെക്കാർട്ടിൻ ഈ പാറ്റേൺ തന്നെയാണ്...
@AD--hy9gq
@AD--hy9gq 4 жыл бұрын
@@nisanths8048 kanjeevaram, oppam, sometimes(sila samayangalili) വേറെ ജോൺറേയാണ് പ്രിയദര്ശന് ചെയ്തത്
@Takeiteasymedia
@Takeiteasymedia 4 жыл бұрын
'അമ്മേ ദേ ഏട്ടൻ...' ഇപ്പോൾ അതിന് വംഷനാശം സംഭവിച്ചെന്നു തോന്നുന്നു. അതികം കേൾക്കാറില്ല.
@Takeiteasymedia
@Takeiteasymedia 4 жыл бұрын
@@idontevenhaveapla7224 😀👍
@rinshad10
@rinshad10 4 жыл бұрын
😁
@nirmalsreekumar4370
@nirmalsreekumar4370 4 жыл бұрын
"എനിക്ക് പിന്നെ കല്യാണം കഴിച്ചാൽ മതി അച്ഛാ. ഈ പൈസ കൊണ്ട് ഏട്ടൻ ബൈക്ക് വാങ്ങിച്ചോട്ടെ😢😢"
@nayanraman5219
@nayanraman5219 4 жыл бұрын
😂😂😂😂😂 point
@Adam_Warlock_1109
@Adam_Warlock_1109 4 жыл бұрын
😂
@subairtm8634
@subairtm8634 4 жыл бұрын
സത്യൻ അന്തിക്കാടിന്റെ മിക്ക സിനിമകളിലും നായികാ നായകൻ ഒഴികെയുള്ള നടന്മാരെല്ലാവരും ഒരേ ആൾകാർ തന്നെയാണ്.
@deshipara334
@deshipara334 4 жыл бұрын
പ്രിയദര്‍ശനും
@അന്യഗ്രഹജീവി-ജ
@അന്യഗ്രഹജീവി-ജ 4 жыл бұрын
ഇന്നസെന്റ്, kpac ലളിത, മുത്തുമണി
@rasheedk6166
@rasheedk6166 4 жыл бұрын
അതിപ്പോ നോക്കുവാണേൽ നോലന്റെ സിനിമകളിൽ വരെ ചില സ്ഥിരം അഭിനേതാക്കളുണ്ട്. സംവിധായകന്റെ ചോയ്സ് അല്ലേ??
@albesterkf5233
@albesterkf5233 4 жыл бұрын
ഇന്നസെന്റ്, kpac ലളിത, മാമുക്കോയ എന്നിവർ
@jacobjoejohnson2856
@jacobjoejohnson2856 4 жыл бұрын
@@rasheedk6166 seriya cillian Murphy tom hardy okke
@annadaa1525
@annadaa1525 4 жыл бұрын
മല്ലു അനലിസ്റ്റിന്റെ ഒരു ഫാൻ എന്ന നിലയിൽ എനിക്ക് ഒരു കാര്യം പറയാനുണ്ട്. കുട്ടികൾ കണ്ടിരിക്കേണ്ട സിനിമകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.☺️
@Just2minsoflife
@Just2minsoflife 4 жыл бұрын
Good request
@abhi57655
@abhi57655 4 жыл бұрын
Start with children of heaven
@abhi57655
@abhi57655 4 жыл бұрын
@Maria Thomas english cinema anenkil commonsencemedia. Org check cheythal mathi... . commercial content... violence... offencive language... positive role models rating undu
@geethas2582
@geethas2582 4 жыл бұрын
@Maria Thomas kaanaan paasillatha cinemayude koottathil "bada dosth" ulpedthaam. Njn moonnilo naalilo padikkumbo kandathaa, ippol vayass 20. Innum marakkaan pattiyittilla athile pala rape and intimate scenes😖😩
@AswinET
@AswinET 4 жыл бұрын
A Silent Voice enna japanese animation movie oru must watch aayan thonniyath. Kure adhikam serious aayitt ulla karyangal parayunna nalla oru padam.
@Lax793
@Lax793 4 жыл бұрын
Ithinte scnd part venam .suggestions; Sathyan antikad Lal jose Bharathan Padmarajan Blessy Jeethu joseph Rajasenan Priyadarshan
@farshadkaloth6739
@farshadkaloth6739 4 жыл бұрын
ഞാനും യോജിക്കുന്നു ഇതിനോട്
@agentx5945
@agentx5945 4 жыл бұрын
Kamal
@sarathkumara5284
@sarathkumara5284 4 жыл бұрын
Nanma Maram..Vineeth Sreenivasan also...
@merin9298
@merin9298 4 жыл бұрын
@@animeguy2961 angere aru directorayi koottunnu..
@RahulRaj-xs2on
@RahulRaj-xs2on 4 жыл бұрын
Kamal
@AryaAms
@AryaAms 4 жыл бұрын
സിബി മലയിലിന്റെ മിക്ക മൂവീസും ഒറ്റ തവണയേ കണ്ടിട്ടുള്ളൂ. വീണ്ടും കാണാൻ ഒരു emotional fool ആയ എനിക്ക് പറ്റില്ല. ഫാസിലിന്റെ മിക്ക നായികമാരും ഭയങ്കര soft voice ഉം പാവകളെ പോലെ അച്ചടക്കം ഉള്ളവരും ആണ്. ശ്യാമപ്രസാദിനെ അന്നും ഇന്നും നല്ല ഇഷ്ടം . 'ഒരേ കടൽ ' most favourite. ബാലചന്ദ്ര മേനോൻ സിനിമകൾ ഇപ്പോൾ കാണുമ്പോൾ ചിരി വരും.
@Shaji-ku5uh
@Shaji-ku5uh 4 жыл бұрын
ബാലചന്ദ്രമേനോൻ സിനിമകൾ അന്നു കാണുമ്പോഴും ചിരി വരുമായിരുന്നു... പ്രത്യേകിച്ച് ചിരിയോ ചിരിയിൽ നായകൻ്റെ വിഷയാസക്തി നായിക പരീക്ഷിക്കുന്നതും നായകൻ തൻ്റെ കന്യകാത്വം ഭംഗം വരുത്താതെ നായികക്ക് വേണ്ടി കാത്തു സൂക്ഷിക്കുന്ന ആളാണെന്ന് ബോധ്യം വരുന്ന നായികയുടെ എക്സ്പ്രഷനും ഇപ്പോഴും ഓർത്തോർത്ത് ചിരി വരും...
@geethuraj
@geethuraj 4 жыл бұрын
ബാലചന്ദ്ര മേനോൻ ന്റെ മൂവീസ് പണ്ടേ എനിക്കിഷ്ടമല്ല.. എല്ലാം തികഞ്ഞ over smart ആയ നായകൻ.. സ്ത്രീകളെ തരം താഴ്ത്തി കാണിക്കുന്ന ഒരു രീതിയും.
@athuljeev4951
@athuljeev4951 4 жыл бұрын
ഒരു കാലഘട്ടത്തിന്റെ ചിന്തകളും കുടുംബ പശ്ചാത്തലങ്ങളും മേനോൻ പടങ്ങളിൽ കാണാം.ഇപ്പോഴും ഒരു ലൈറ്റ് കോമഡി എന്റർട്ടനെർ എന്ന രീതിയിൽ ഞാൻ കാണാറുണ്ട്.
@farshadkaloth6739
@farshadkaloth6739 4 жыл бұрын
ഫാസിലിന്റെ എല്ലാ സിനിമകളിലും നായിക പൂർണ അച്ചടക്കകാരിയല്ല. 'എന്റെ സൂര്യപുത്രിക്ക് 'ലെ അമലയും 'ഹരികൃഷ്ണൻസ്'ലെ ജൂഹി ചൗളയുമൊക്കെ ഉദാഹരണം ആണ്.
@avlogwithrohith3710
@avlogwithrohith3710 4 жыл бұрын
നാഗവല്ലി very soft
@dilud874
@dilud874 4 жыл бұрын
👍 ഞാൻ എന്റെ ഒരു റഫറൻസ് പറഞ്ഞു കൊള്ളട്ടെ "അൻവർ റഷീദ് "സിനിമകൾ എടുത്താൽ അതിൽ കൂടുതലും ആദ്യം നായകന്റെ ബാല്യം കാണിക്കും അതിനു ശേഷം, ആ കുട്ടിയുടെ വളര്ച്ചയില് ബാല്യം വളർത്തിയ മാറ്റങ്ങൾ എന്തൊക്കെ എന്ന് കഥക് അനുസരിച്ചു പറയും, രാജമാണിക്യം, ചോട്ടാ mumbi, ഉസ്താദ് ഹോട്ടൽ, അണ്ണൻ തമ്പി മുതൽ ട്രാൻസ് വരെ ആ റെഫെറൻസ് കാണാൻ കഴിയും. എങ്കിലും ഓരോ അൻവർ റഷീദ് സിനിമയും എനിക്ക് പ്രിയപ്പെട്ടത് ആണ്.
@rinshad10
@rinshad10 4 жыл бұрын
AR Padam Thudangunnathu interesting aayirikkum
@shafeensview8317
@shafeensview8317 4 жыл бұрын
ഇന്നത്തെ like... നമുക്ക് വേണ്ടി മലയാള സിനിമയെ കീറിമുറിച്ച് Analyse ചെയ്യുന്ന നമ്മുടെ സ്വന്തം Mallu Analyst ന്.
@manjus6162
@manjus6162 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള യൂട്യൂബർ ആണ് മല്ലു അനലിസ്റ്റ് 😍😍 ഓരോ വീഡിയോക്കായും കട്ട വെയ്റ്റിങ് ആണ് 🤩എല്ലാർക്കും മനസിലാകുന്ന രീതിയിൽ ആണ് എല്ലാ വീഡിയോയും👍👍👍
@manu_the_malayali
@manu_the_malayali 4 жыл бұрын
Seriously! New video vegam vannirunnenkil...ennu idakku thonnaarund😍
@manjus6162
@manjus6162 4 жыл бұрын
@@manu_the_malayali 😅😅😅
@anzikaanil
@anzikaanil 4 жыл бұрын
അങ്ങനെ തന്നെ വേണം ഇവർക്ക്!!
@tojikdominic
@tojikdominic 4 жыл бұрын
നിങ്ങളുടെ വീഡിയോകൾ ആവറേജ് ലോകം കാണാത്ത മലയാളികളുടെ കണ്ണ് തുറപ്പിക്കുന്നവ ആണ്. പ്രത്യേകിച്ചു സ്ത്രീ സ്വാതന്ത്യം അവരുടെ അവകാശങ്ങൾ അവകാശ ലംഘനങ്ങൾ തുടങ്ങിയവയെ കുറിച്ച്, സിനിമയിൽ എങ്ങനെ അത് കാണിച്ചു എങ്ങനെ പ്രേക്ഷകരെ അത് സ്വാധീനിക്കുന്നു എന്നൊക്കെ പറഞ്ഞു തരുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ. I could improve a lot in this area.
@dee3878
@dee3878 4 жыл бұрын
Oru kalaghattattil Balachandra Menon cimenakal pala kudumbangaludeyum jeevita reetiye influence cheytirunnu. Patriarchy is important for a functional family environment enna message ella movies ilum und. Please do a detailed analysis on Balachandra Menon movies.
@greenwoodeastland1687
@greenwoodeastland1687 4 жыл бұрын
Well said.
@abhi57655
@abhi57655 4 жыл бұрын
ബ്ലെസ്സിയുടെ എല്ലാ സിനിമയുടെയും അവസാനം ട്രാജഡി ഉണ്ടാകാറുണ്ട്.... തന്മാത്ര പളുങ്കു കാഴ്ച പ്രണയം ഭ്രമരം are classic examples
@HappySad547
@HappySad547 2 жыл бұрын
Yes😭
@trollgag5221
@trollgag5221 4 жыл бұрын
ഇച്ചിരി കിണ്ടി, ഇച്ചിരി ചുവപ്പും മഞ്ഞയും നിറത്തിലുള്ള പട്ട്, ഇച്ചിരി രുദ്രാക്ഷം, വലംകൈയിൽ കുറച്ചു ചരട് അല്ലെങ്കിൽ ഒരു ഇടിവള, നായർ/മേനോൻ ജാതിക്കു മുകളിലൊട്ടുള്ള ഒരു നായകൻ വിത് എ വിജൃംഭിച്ച നാമം, ഇച്ചിരി ഓം, ഇച്ചിരി സംസ്കൃത ശ്ലോകം, ഇതെല്ലാം കൂട്ടിക്കുഴച്ചാൽ ഷാജികൈലാസ് ചിത്രങ്ങൾ ചറപറാ വന്നോളും.
@ranjini1828
@ranjini1828 4 жыл бұрын
"എല്ലാത്തിനും ജീവിതത്തിൽ ഒരു കൃത്യമായ ഉത്തരം ലഭിക്കാറില്ല എന്നത് പോലെ യാണ് അദ്ദേഹത്തിന്റെ സിനിമകളും." 👍👍👍
@siddharthaa2568
@siddharthaa2568 4 жыл бұрын
ഇവരിൽ നിന്നെല്ലാം വ്യത്യസ്തനാണ് ജയരാജ്.കളിയാട്ടവും ,ശാന്തവും ജോണി വാക്കറും ,ബൈ ദി പീപ്പിളും, തിളക്കവും,ക്യാമൽ സഫാരിയും,ദി ട്രെയിനുമെല്ലാം ഒരാൾ തന്നെയാണോ ചെയ്തതെന്ന് തോന്നിപോകാറുണ്ട്.
@shlird8953
@shlird8953 4 жыл бұрын
ഈ പറഞ്ഞതിൽ തിരിഞ്ഞുനോക്കുമ്പോൾ ഇപ്പൊഴും കുറച്ചെങ്കിലും ഇഷ്ടം തോന്നുന്നത് സിബിമലയിൽ സിനിമകളാണ്
@fuadabdurahiman8401
@fuadabdurahiman8401 4 жыл бұрын
Absolutely
@alexthomas7555
@alexthomas7555 4 жыл бұрын
@@fuadabdurahiman8401 Currect
@durgaambika4342
@durgaambika4342 4 жыл бұрын
True
@merin9298
@merin9298 4 жыл бұрын
Summer in Bethlehem is my fav
@Rahul-tc1nx
@Rahul-tc1nx 4 жыл бұрын
I love joshy films old shaji kailas films ... Chara para dialogues kekkan oru rasaa Then sathyan anthikad films... Comedy ethra kollam kazhinjalum chirikkan thonnum Comedy drama genre edtha inn ethra padam parayan pattum kandirikkan pattiya...okke valipp padangal
@vishnuprasadsasikala8565
@vishnuprasadsasikala8565 4 жыл бұрын
സത്യൻ അന്തിക്കാട് നെ കണ്ടില്ല... 1.ഡയലോഗ് ഇല്ലാതെ bgm മാത്രം കഥയുടെ ചില ഭാഗങ്ങൾ പറയുന്നു. 2. ജീവിതത്തെ കുറിച്ചുള്ള ചില സത്യങ്ങൾ പറയാൻ ഇന്നസെന്റിനെ നിയോഗിക്കുന്നു 3. വല്യ കുഴപ്പമില്ലാതെ ജീവിച്ചു പോകുന്ന നായകൻ, നായിക വരുന്നു... എല്ലാം തകിടം മറിയുന്നു 4. നന്മയുടെ നിറകൂമ്പാരമായ നായകൻ... ഒട്ടുമിക്ക കഥാപാത്രങ്ങളും അങ്ങനെ ആണ് 5. എത്ര ഉഴപ്പനാണെങ്കിലും നായകന് ഇല്ലാത്ത കഴിവൊന്നും കാണൂല
@VINSPPKL
@VINSPPKL 4 жыл бұрын
ഒന്നാമത്തെ രീതി, സിനിമയെ സംബന്ധിച്ച് വളരെ നല്ല ടെക്ക്നിക് ആണ്.. ഡയലോഗ് ഒഴിവാക്കുകയും, ദൃശ്യങ്ങൾ, ബിജിഎം, ശബ്ദങ്ങൾ എന്നിവ കൊണ്ട് കഥാസന്ദർഭം പറയുകയും ചെയ്യുന്നത് സംവിധായന്റെ കഴിവ് തന്നെയാണ്.. അത് തുടർന്നോട്ടെ. 😀 ബാക്കിയെല്ലാ പോയിന്റ്‌സും കറക്റ്റ് ആണ് 👌
@sajinraj9024
@sajinraj9024 4 жыл бұрын
സത്യൻ അന്തിക്കാടിന്റെ നായകനോ നായികയോ അനാഥർ ആയിരിക്കും
@Hope12345
@Hope12345 4 жыл бұрын
Oru tym irangiya ella padavum same music, camera, choreography, costumes, same characters, scenes n stories ayrnnu. Puthiya theerangal vamban flop ayathodukoode adeham ella crewneyum matti actorsinem matti Oru Indian Prayanakadha eduthu. Padam superhit!
@അന്യഗ്രഹജീവി-ജ
@അന്യഗ്രഹജീവി-ജ 4 жыл бұрын
@@VINSPPKL വളരെ ശരിയാണ്..
@സൈക്കൊമച്ചാൻ
@സൈക്കൊമച്ചാൻ 4 жыл бұрын
@@sajinraj9024 ..no
@rahimabdulrahim7943
@rahimabdulrahim7943 4 жыл бұрын
വിക്ടേഴ്സ് ചാനലിൽ ക്ലാസെടുത്ത ടീച്ചർമാരും തുടർന്നുണ്ടായ സംഭവങ്ങളെയും കുറിച്ച് വീഡിയോ ചെയ്യണമെന്ന് ആഗ്രഹമുള്ളവർ like 👍
@mindofmine6581
@mindofmine6581 4 жыл бұрын
Rahim Abdul Rahim yessss
@_Annraj_
@_Annraj_ 4 жыл бұрын
അതിന്റെ ആവശ്യമൊന്നുമില്ല.
@c.g.k5907
@c.g.k5907 4 жыл бұрын
@@_Annraj_ എന്തെ?
@_Annraj_
@_Annraj_ 4 жыл бұрын
ടീച്ചർമാർ അവരുടെ ജോലി ചെയ്യുന്നേൽ വീഡിയോ ചെയ്യാൻ എന്താ ഉള്ളത്? വെറുതെ അവരുടെ കോൺഫിഡൻസ് കളയാൻ
@_Annraj_
@_Annraj_ 4 жыл бұрын
@@musicallyamal20 അല്ല. ചേച്ചി ടീച്ചർ ആണ് പൊടിക്കുഞ്ഞിനേം ഉറക്കിക്കിടത്തി ടീച്ചിംഗ് വീഡിയോ എടുക്കാൻ അവൾ അനുഭവിക്കുന്ന കഷ്ടപ്പാട് പറയാൻ പറ്റില്ല. അപ്പോഴാ ഓരോരുത്തന്മാര് കളിയാക്കാൻ ഇറങ്ങിയേക്കുന്നെ.
@gokulgpnair6891
@gokulgpnair6891 4 жыл бұрын
Exception for joshy nd balchandran menon is nayam vyakthamakuka, porinju mariam. Josee...... സ്ത്രീ kadhapathrathinu നല്ല importance kodutha moviees aanuu randum
@ardraraju7103
@ardraraju7103 4 жыл бұрын
എന്നെ സിനിമയെ വേറിട്ട രീതിയിൽ നോക്കിക്കാണാൻ പ്രേരിപ്പിച്ച മല്ലു അനലിസ്റ്റ് നെ നന്ദി 😍😍
@ഞാനൊരുകില്ലാടി
@ഞാനൊരുകില്ലാടി 4 жыл бұрын
*ഷാജികൈലാസ് സാറിൻറ്റെ സിനിമകളിൽ കടും ചുവപ്പ് നിറം ഒരു വീക്നസ് ആണ്.. നായകൻറ്റെ മുണ്ട്.. അല്ലെങ്കിൽ നായികയുടെ സാരി.. ഇതൊന്നും ഇല്ലെങ്കിൽ നായകൻ തലയിലെങ്കിലും കെട്ടും.. പിന്നല്ല..* 👍😄👍😄👍😄
@lrajinaslajju5502
@lrajinaslajju5502 4 жыл бұрын
"സത്യൻ അന്തിക്കാട്" സിനിമ ഒരേ ടൈപ് ആയാലും,വീണ്ടും വീണ്ടും കണ്ടിരിക്കാൻ പറ്റും.
@shinankk2163
@shinankk2163 4 жыл бұрын
Joshi sir ne പറ്റിയുള്ള നിഗമനം ശരിയാണ്. But അദ്ദേഹം ഒരു hit maker ആണ്. അദ്ദേഹത്തിന്റെ സിനിമയിൽ സ്ത്രീ കഥാപാത്രത്തിനു പകരം കുത്ത്വിളക്ക് വെച്ചാലും സിനിമ വിജയിക്കും. സ്ത്രീകളുടെ മനസ്സിലാണ് ഇന്നും പുരുഷമേൽക്കോയ്മ നിലനിൽക്കുന്നത്. അതുകൊണ്ടു തന്നെ ജോഷി സിനിമകൾ വിജയിക്കും
@resmisanker
@resmisanker 4 жыл бұрын
പക്ഷേ കണ്ട് വിജയിപ്പിക്കുന്നത് ഇൗ പറയുന്ന പുരുഷന്മാർ ആണ്.
@അന്യഗ്രഹജീവി-ജ
@അന്യഗ്രഹജീവി-ജ 4 жыл бұрын
കുത്തു വിളക്ക് പ്രയോഗം Mallu Analyst ഇൽ തന്നെ ഒരു വിഡിയോയിൽ പറയുന്നുണ്ട്
@akhilbabukuzhinjalil7742
@akhilbabukuzhinjalil7742 4 жыл бұрын
ഇത്തരത്തിൽ ഉള്ള കണ്ടെന്റുകളാണ് കൂടുതൽ ഇടേണ്ടത് എന്നാണ് എന്റെ അഭിപ്രായം, ഒരു സിനിമയെ മാത്രം അനലൈസ് ചെയ്യുമ്പോ അത് ഓരോരുത്തർക്കും വ്യത്യസ്തമായാണ് തോന്നുക, ഇത് എന്റെ അഭിപ്രായം മാത്രമാണ്
@AswinET
@AswinET 4 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് സത്യൻ അന്തിക്കാടിന്റെ 'നൻമ നിറഞ്ഞ ലോകം ' ട്രേഡ് മാർക്ക് ആണ്🤣
@theerthaprakash7280
@theerthaprakash7280 4 жыл бұрын
Pand muthale enik theere eshtam alaatha films aayrnu Balachandramenon sirnte. Mallu analyst paranjath pole thanne patriarchy mathram aan concept enn thoneetund. Working aaytulla, nalla career ulla, educated aaya girls onnum familyk cherilla avar ulla kudumbangal thakarum ..avasanam husbandne snehikal aan avarde jeevithathile ore oru kadama enn manasilaaki avare maatuka enathaayrkum nayakan cheyuka....but veetl okke njn eth paranjaal enik nalla cinema areela..new gen cinema kand yathartha cinema manasilaakan kazhivilla.ennokke paranj kaliyakum... fortunately my brother has the same opinion as mine. Great fan of all your videos, thoughts , ideas and presentation. Thanku malluanalyst for being the catalyst for change ❤
@sruthyunni3505
@sruthyunni3505 4 жыл бұрын
സ്വന്തമായി career ഉള്ള സ്ത്രീകളെ അഹങ്കാരി ആക്കി ചിത്രീകരിക്കാനും അദ്ദേഹം മറക്കാറില്ല 😌
@theerthaprakash7280
@theerthaprakash7280 4 жыл бұрын
@@sruthyunni3505 yeah😁
@gangakavithabhuvanendran
@gangakavithabhuvanendran 4 жыл бұрын
But achuvettante veedu is a good movie
@gokulpunnikrishnan4380
@gokulpunnikrishnan4380 4 жыл бұрын
He doesn't worth to be addressed 'sir' . So regressive outlook he always tried to spread around.
@vichnukoman
@vichnukoman 4 жыл бұрын
@@gokulpunnikrishnan4380 athokke oro kalathinte culture aayirunnu.... Annu athanu society il undaayirunnathu
@arunvayyattushanmughan445
@arunvayyattushanmughan445 4 жыл бұрын
എപ്പോഴും എഴുതുമ്പോൾ തന്ഗളുടെ നിരൂപണം നോക്കാറുണ്ട്.. എന്റെ നായികമാർ വേറിട്ടു നില്കുന്നവരായിക്കും... അതെനിക്കു ഉറപ്പ് പറയാൻ സാധിക്കും.... എല്ലാത്തിനും നന്ദി... ഭാവിയിൽ എന്റെ കഥ സിനിമ ആകുമ്പോൾ അതിനൊരു നിരൂപണം നൽകാൻ അങ്ങേക്ക് സാധിക്കട്ടെ...... 😊
@akkj9636
@akkj9636 4 жыл бұрын
All the best bro
@hp1802
@hp1802 4 жыл бұрын
Sathyan Anthikkad's aimless hero turning into a responsible person after a woman's entry into his life is a recurring and done to death theme. When asked about the same, his answer was disappointing. He said something on the lines of why kill the duck if it's laying golden eggs.🤷🏼‍♀️
@sreenivaskamath4243
@sreenivaskamath4243 4 жыл бұрын
One exception is Sandesham. And maybe Varavelppu
@krishnadas9062
@krishnadas9062 4 жыл бұрын
Pingami?
@manukrishna8231
@manukrishna8231 4 жыл бұрын
@@sreenivaskamath4243 Pingami is A Great Exception 👌
@almeshdevraj9581
@almeshdevraj9581 4 жыл бұрын
Haha. Sathyan's golden duck
@abhinavuv3067
@abhinavuv3067 4 жыл бұрын
ഇതൊന്ന് മലയാളത്തിൽ പറഞ്ഞു തരുമോ? 😂😂
@shasnulshiyana
@shasnulshiyana 4 жыл бұрын
ഈ പറഞ്ഞ കാര്യങ്ങളിൽ പലതും ചിലപ്പോൾ unintentionally സംഭവിച്ചതായിരിക്കാം.. എത്രയൊക്കെ ശ്രമിച്ചാലും നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളിലും നമ്മൾ പോലുമറിയാതെ നമ്മുടെ ചിന്തകളുടെ ഒരു പ്രതിഫലനം ഉണ്ടാകും.. A good analysis 👏
@swathysadanandan2137
@swathysadanandan2137 4 жыл бұрын
Underrated channel. Epozhm video kaanumbol views and likes nokm. Ee analysing manasilakanm accept chyanm mathram thinking capacity ulla malayalikal kuravanenu thonunu
@saheeralikarad7646
@saheeralikarad7646 4 жыл бұрын
എന്റെ ചിന്തകളെ ഇത്രയധികം സ്വാധീനിച്ച ഒരു ചാനൽ വേറെ ഇല്ല, എന്റെ ചിന്തകൾ എത്രമാത്രം പിന്തിരിപ്പൻ ആണെന്ന് മനസ്സിലാക്കാൻ ee ചാനൽ ഉപകരിച്ചു, thanks alot bro, Patriarchy നമ്മുടെ സിനിമകളെ നല്ല രീതിയിൽ വിഴുങ്ങി
@nidheeshs6882
@nidheeshs6882 4 жыл бұрын
തുറന്നു പറച്ചിൽ, സമൂഹത്തോടുള്ള പ്രതിബദ്ധത. രണ്ടും സമന്വയിപ്പിച്ച സ്ക്രിപ്റ്റുകളാണ് മല്ലു അനലിസ്റ്റിൻ്റേത്.
@praveenv1758
@praveenv1758 4 жыл бұрын
ജോഷി സാർ super ആണ് മാസും ക്ലാസും മാസും സെന്റിയും ചേർന്ന പടങ്ങൾ ന്യൂഡെൽഹി, നാടുവാഴികൾ, മഹായാനം, കൗരവർ, ധ്രുവം, ലേലം, പത്രം, വാഴുന്നോർ, നരൻ, ലയൺ , റൺവേ, റോബിൻഹുഡ്, ലയൺ , പുറിഞ്ചു മറിയം ജോസ്
@sandeeppmenon5713
@sandeeppmenon5713 4 жыл бұрын
ഇതുപോലെ സത്യൻ അന്തികാട് ന്റെ സിനിമയിൽ പ്രധാന കഥാപാത്രത്തിന്റെ അടുത്ത ആരേലും മരിക്കും (മിക്കവാറും അച്ഛൻ അല്ലേ അമ്മ ) ആ മരിച്ചതിന്റെ ദുഖം കുറച്ചു നേരം കാണിച്ചു സെന്റിമെന്റൽ ആക്കും. Orue..Psychological move... നാടോടി കാറ്റ്, അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ, യാത്രക്കാരുടെ ശ്രെദ്ധക്ക്, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കനൽ കാറ്റ്, പിൻഗാമി, no 1 സ്നേഹ തീരം ബാംഗ്ലൂർ നോർത്ത്, ഒരാൾ മാത്രം, രസതന്ത്രം, കഥ തുടരുന്നു, സ്‌നേഹവീട്, പുതിയ തീരങ്ങൾ, പപ്പൻ പ്രിയപ്പെട്ട പപ്പൻ,വിനോദ യാത്ര,ഒരു ഇന്ത്യൻ പ്രണയ കഥ .. ഇങ്ങനെ പലതും
@raoofp.m2957
@raoofp.m2957 4 жыл бұрын
ജോഷിയുടെ സിനിമകളെ analyze ചെയ്തത് 2000's ശേഷമുള്ള സിനിമകൾ വെച്ചിട്ടാണ്. പക്ഷെ അദ്ദേഹം 80's-90's കാലഘട്ടത്തിൽ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. അതിൽ 70% സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം കൊടുത്തിട്ടുണ്ട്.
@abdulhakkimp.m.3601
@abdulhakkimp.m.3601 4 жыл бұрын
മേജർ രവി - പട്ടാളക്കാർക്ക് ഏതെങ്കിലും വസ്തുക്കളോടുള്ള അതിരു കവിഞ്ഞ ആത്മ ബന്ധം... അത് ഒരു പക്ഷെ വാച്ച് ആകാം, റേഡിയോ ആകാം, വീടാകാം.. അങ്ങിനെ പലതും... ഇങ്ങനെ എടുത്തു കാണിക്കുന്ന പട്ടാളക്കാരൻ കൊല്ലപ്പെടുന്നതും അത് കഴിഞ്ഞു ഇതേ വസ്തു കൊണ്ടൊരു കണ്ണ് നനയിക്കലും ഒക്കെ പല സിനിമയിലും കാണാം...
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
കുടുംബ പ്രേക്ഷകർക്ക് കൂടുതൽ സ്വീകാര്യമാകാൻ കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ,വ്യക്തി ബന്ധങ്ങളിലെ വിള്ളലുകൾ,ജീവിതത്തിലെ ദുർഘട പാതകൾ തുടങ്ങിയ മാനുഷികമായ അവസ്ഥകൾ കൈകാര്യം ചെയ്യുന്നതിൽ നമ്മുടെ സംവിധായകർ എക്കാലവും ശ്രദ്ധാലുക്കളായിരുന്നു.അത് ആവർത്തന വിരസമായിത്തുടങ്ങിയിടത്താണ് പലർക്കും അടിതെറ്റിത്തുടങ്ങിയത്!കാലോചിതമായ പരിഷ്ക്കാരങ്ങൾ കഥാപാത്ര സൃഷ്ടിയിൽ കൊണ്ടുവരാനുള്ള വൈമുഖ്യവും വിലങ്ങുതടിയായി മാറി!🎦
@abhinavuv3067
@abhinavuv3067 4 жыл бұрын
കൂട്ടുകുടുബങ്ങൾ ഇന്ന് വളരെ അപൂർവ്വമാണ് .അത്തരം ചലച്ചിത്രങ്ങൾ ഇന്ന് അധികം ഇല്ലാത്തതും അതുകൊണ്ടാണ്.
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
@@abhinavuv3067 കുടുംബ പ്രേക്ഷകർ എന്ന് പറഞ്ഞാൽ സാധാരണ family audience.അതിന് കൂട്ടുകുടുംബം ആകണമെന്നില്ല!!
@abhinavuv3067
@abhinavuv3067 4 жыл бұрын
@@vineethgodsowncountry9753 okay
@sanojsaji3214
@sanojsaji3214 4 жыл бұрын
Rafi- Mecartin സിനിമകളിൽ ത്രികോണ പ്രണയം ഒരുപാട് വന്നിട്ട് ഉണ്ട്. തെങ്കാശി പട്ടണം, പഞ്ചാബി ഹൗസ്, one man show, aniyan Bava chettan Bava, ചതിക്കത്ത chandhu, Paandy pada
@anjali.m.s7500
@anjali.m.s7500 4 жыл бұрын
Correct👍
@deepakvijayan97
@deepakvijayan97 4 жыл бұрын
One Man Show Directed by Shafi
@pranavcp4243
@pranavcp4243 4 жыл бұрын
വിനയൻ്റെ എല്ലാ പടത്തിലും ഒരു കുളിസീൻ ഉണ്ടാവും അതു പറഞ്ഞില്ല 😂😂😂
@d3dandydapperdazzling528
@d3dandydapperdazzling528 4 жыл бұрын
ബലാത്സംഗം also
@midhunmidhu3917
@midhunmidhu3917 4 жыл бұрын
അത് പിന്നെ കഥാപാത്രം കുളിക്കുമ്പോ
@rjohn987
@rjohn987 4 жыл бұрын
പൊളിച്ചു...ബ്രോ 👌
@athuljeev4951
@athuljeev4951 4 жыл бұрын
നായികയെ showpiece ആക്കാൻ അദ്ദേഹം. പ്രേതേകം ശ്രദിച്ചിട്ടുണ്ട് . യക്ഷിയും ഞാനും സിനിമയിലെ വെറും യക്ഷിയെ 'വട യക്ഷി ' ആക്കിയത് ഉദാഹരണം .😁
@VINSPPKL
@VINSPPKL 4 жыл бұрын
അതിപ്പോ ഓരോരോ കീഴ്‌വഴക്കങ്ങളാകുമ്പോ 🤔😜
@vishnunath6617
@vishnunath6617 4 жыл бұрын
ശ്രീനിവാസൻ സാറിന്റെ തിരക്കഥ കളെ കുറിച്ചും, സംവിധാനത്തെ കുറിച്ചും ഒരു video ചെയ്യാമോ...
@roopeshthomas4532
@roopeshthomas4532 4 жыл бұрын
വിവേക് വിട്ടുകളഞ്ഞ, സത്യൻ അന്തിക്കാടിനെക്കുറിച്ചു ഞാൻ പറയാം. അദ്ദേഹത്തിന്റെ സിനിമകളിൽ പൊതുവായി കാണുന്ന കഥാതന്തു. പലവിധ പ്രതികൂല സാഹചര്യങ്ങളാൽ ഒരു വ്യക്തി (അല്ലെങ്കിൽ കഥയിലെ പല വ്യക്തികളും) കുടുംബത്തിൽ നിന്നും വേണ്ടപ്പെട്ടവരിൽ നിന്നും ഒറ്റപ്പെടുന്നു. ആ വേർപെടലിന്റെയും ഒറ്റപ്പെടലിന്റെയും ദുഃഖത്തിനിടയിൽ അവരെ സഹായിക്കാനും സ്നേഹിക്കാനും സംരക്ഷിക്കാനും ഒരാളെ (അതോടൊപ്പം സുമനസ്സുള്ള ചിലരെയും) കിട്ടുന്നു. ചില കഥകളിൽ ആ ഒറ്റപ്പെടുന്നവർ നായികമാരാകാം. ഉദാ: രസതന്ത്രം, ഒരു ഇന്ത്യൻ പ്രണയകഥ, No.1 സ്നേഹതീരം, ഒരാൾ മാത്രം, വിനോദയാത്ര, അച്ചുവിന്റെ അമ്മ, കഥ തുടരുന്നു, എന്നും എപ്പോഴും, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, ഗോളാന്തരവാർത്തകൾ, ഇന്നത്തെ ചിന്താവിഷയം. ചിലതിൽ നായകൻമാർ : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നരേന്ദ്രൻ മകൻ ജയകാന്തൻ വക, വരവേൽപ്പ്. മറ്റു ചിലതിൽ വൃദ്ധർ: മനസ്സിനക്കരെ, പുതിയ തീരങ്ങൾ, മൈ ഡിയർ മുത്തച്ഛൻ, ജോമോന്റെ സുവിശേഷം. പിന്നെ കൗമാരക്കാരും: സ്നേഹവീട്, വിനോദയാത്രയിലെ പയ്യൻ, ഞാൻ പ്രകാശനിലെ കൗമാരക്കാരി, തൂവൽക്കൊട്ടാരത്തിലെ മഞ്ജു വാര്യർ അങ്ങനെയങ്ങനെ... ഇതിലെ കഥാപാത്രങ്ങൾ എല്ലാം നാട്ടിൻപുരത്തിന്റെ നന്മയുള്ളവരായിരിക്കും. അതുകൊണ്ട് തന്നെ കഥാവഴിയിൽ ഒരു സാധാരണക്കാരനുമായി Relate ചെയ്യാവുന്ന ധാരാളം നർമ്മ മുഹൂർത്തങ്ങളും ഉണ്ടാകും. മറ്റൊരു വസ്തുത- ഈയൊരു safe സോണിലൂടെ മാത്രം സഞ്ചരിക്കുന്നത് കൊണ്ടായിരിക്കും ഈ മുതിർന്ന സംവിധായകൻ New-Gen സിനിമകളുടെ കാലം എന്ന് വിളിക്കപ്പെടുന്ന ഈ കാലഘട്ടത്തിലും സജീവമായി നിലനിൽക്കുന്നത്. മലയാള സിനിമയുടെ ആ ഗോൾഡൻ പിരീഡിലെ (പ്രിയദർശൻ ഒഴികെ) മറ്റ് സംവിധായകരുടെ എല്ലാം ഇപ്പോഴത്തെ അവസ്‌ഥ എടുത്തു പറയേണ്ടതില്ലല്ലോ... ഒരിക്കൽ നടൻ സലിംകുമാർ പറഞ്ഞത് ചേർക്കുന്നു "സത്യൻ അന്തിക്കാട് സിനിമകൾ ഒരേ റൂട്ടിൽ Safe ആയി ഓടുന്ന ലോക്കൽ ബസ്സുകളെപ്പോലെയാണ്".
@jeffincjoseph7761
@jeffincjoseph7761 4 жыл бұрын
Ithil onnum pedatha oru director aanu Jayaraj. Pulliye oru category yilum peduthan patilla. Adheham cheytha cinemakal thanne udhaharanam. 4 the people johny walker loud speaker shantham karunyam highway veeram .
@pnbahu
@pnbahu 4 жыл бұрын
Idakkokke comma idamayirunnu😁😁😁😁😁
@d3dandydapperdazzling528
@d3dandydapperdazzling528 4 жыл бұрын
പുള്ളി ആകാശത്തേക്കും ചെളിക്കുണ്ടിലേക്കും ഒരു പോലെ സഞ്ചരിക്കും
@radicalhumanist2272
@radicalhumanist2272 4 жыл бұрын
sheriyaanallo..
@nandithakrishna6660
@nandithakrishna6660 4 жыл бұрын
Thilakkam
@almeshdevraj9581
@almeshdevraj9581 4 жыл бұрын
@@d3dandydapperdazzling528 That was really nice
@aneeshsomakumar992
@aneeshsomakumar992 4 жыл бұрын
Ellayolipozhatheyum pole video athinte content valare nallathu..... Atheduthu parayandathilla., Still athinte purakilulla observation thoughts ellam chinthikkumbol..... Oro videos num kodukkunna responsibility kaaram parayathe vayya.... Palappozhayi copy aanennum cleeshe aanennum thonniyuttulla vishayangal ... Shaily aanennum manassilakkan thankal vendi Vannu ennathanu sathyam ...... Cinema ye ishtapedunna aal enna nilakku ...,ippol ningalude videos enikku ozhichukoodan aavatha onnayi maariyirikkunnu.... Thank youuuu... Keep it up.....
@sus-be5cv
@sus-be5cv 4 жыл бұрын
Mallu analyst, ravichandran C , Chekuthan, Jabbar mashu, viashakan thampi, Jamitha teacher Ever anu enta heroes
@poojasr1746
@poojasr1746 4 жыл бұрын
Chekuthanoo😜😜
@days45
@days45 4 жыл бұрын
Nalla Observation. Villan mare nallavarakki kanikkuka ennoru prathyekathayum Joshykkund.. Bheeman Raghu JHony Keerikkadan angane... Athu prekshakarkk oru prathyeka anubhavam nalkunnu...
@mohammedsamjeed8846
@mohammedsamjeed8846 4 жыл бұрын
വിവേക് സർ, ഡയറക്ടർ and direction എങ്ങനെ ഒരു സിനിമയെ വേറെ levelaakkunnu. Direction കാരണം പരാജയപ്പെട്ട സിനിമകളും, തിരക്കഥ ശരാശരി ആയിട്ടും direction കൊണ്ടു മാത്രം ജയിച്ച സിനിമകൾ എന്ന സബ്‌ജെക്ടിൽ ഒരു വീഡിയോ ചെയ്യുമോ
@sivaprabha9745
@sivaprabha9745 4 жыл бұрын
അടിപൊളി. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന ജോഷി സിനിമകൾ😂
@athulsekhar6203
@athulsekhar6203 4 жыл бұрын
Vivekatha, Hindi webseries aya' Paatal lok' onne analyse cheiyamo.
@Vnz140
@Vnz140 4 жыл бұрын
അച്ഛനെയും അമ്മയെയും അന്വേഷിച്ച നടക്കുന്ന കഥാപാത്രങ്ങൾ , കഥാപാത്രങ്ങളുടെ തമിഴ് ബന്ധം , തൊഴിലില്ലായ്മ എന്നിവ ഫ്രഷ്‌ വിഷയങ്ങളാക്കി ഇപ്പോളും വരുന്ന ലെജൻഡ് സത്യൻ അന്തിക്കാടിനെ മറന്നോ 🤣🤣🤣
@vidhyavs441
@vidhyavs441 4 жыл бұрын
എല്ലായ്‌പോഴും മികച്ച content ആണ് ചാനലിന്റെ വിജയം 👏👏👏👏ഇന്ത്യയിലെ മറ്റു സിനിമ ഇന്ടസ്ട്രിസിനെ കൂടി അനലൈസ് ചെയ്യുമോ
@hafismoideen6925
@hafismoideen6925 4 жыл бұрын
രഞ്ജിത്തിന്റെ വേറെ ഒരു obsessions നായകന്റെ ബോംബെ/ഡൽഹി connection ഉം ആ നായകനെ തേടി വരുന്ന ഒരു adventurous,modern, metro പെണ് സുഹൃത്തുമാണ്. അത് ആരാധികയോ, സുഹൃത്തോ, ഒരിക്കൽ വിവാഹ ബന്ധം ഉപേക്ഷിച്ച കാമുകിയോ ആരുമാവാം. ഇതിൽ ഏതായാലും നായകനോടുള്ള ആരാധനയും കൂറും അങ്ങേയറ്റമായിരിക്കും.അവരുടെ ഏത് തരം space ഉം കയ്യടക്കാനുള്ള സാധ്യതയും അവകാശവും നായകനുണ്ടായിരിക്കും. ഇത് രഞ്ജിത്തിന്റെ തന്നെ ഒരു fantasy അവനാണ് സാധ്യത.
@Amrithavr
@Amrithavr 4 жыл бұрын
ഈ ചാനലിന്റെ കമന്റ് ബോക്സ് പോലെ ഇത്ര positive comments വരുന്ന വേറെ ഒരു channel മലയാളത്തിൽ ഇല്ല എന്നു തോന്നുന്നു....😊😊😊
@Vishnukuttippuram
@Vishnukuttippuram 4 жыл бұрын
വളരെ സിംപിൾ ആയ പ്രസന്റേഷൻ എന്നാൽ പറയുന്ന കാര്യങ്ങളിൽ ഒരു തരിപോലും വിട്ടിവീഴ്ച്ച ഇല്ല. കൊള്ളേണ്ടിടത് കൊള്ളുന്ന കാച്ചി കുറുക്കിയ വാക്കുകൾ. Hats off bro❤️❤️❤️
@cathri
@cathri 4 жыл бұрын
The homework you both do behind each video is much visible... Hence, there is a clarity and effect in your perspective... 👏🏽👏🏽👏🏽👏🏽 Love your thought process and presentation...
@somethingstrange123
@somethingstrange123 4 жыл бұрын
ഒരേ കടൽ, ഇലക്ട്ര ഈ രണ്ടു ചിത്രങ്ങൾ മതി ശ്യാമപ്രസാദ് എന്ന സ०വിധായകൻ്റെ റേഞ്ച് മനസ്സിലാക്കുവാൻ.. ഓരോ പ്രാവശ്യ० കാണുമ്പോഴു० പുതിയ പുതിയ ആന്തരികാർത്ഥങ്ങളുള്ള വിഷ്വൽസ്.. ഓരോ ദൃശ്യവും പറഞ്ഞു തീരാത്ത സൂക്ഷ്മമായ അർത്ഥങ്ങളാൽ ആവൃതമാണ്..
@BBFitnessGuide
@BBFitnessGuide 4 жыл бұрын
Great Work Bro...........
@abithaanson6627
@abithaanson6627 4 жыл бұрын
Ellam nnayi pokanam mangalam ayi ellam pari avasanikanam oru boomi kulukkam kazhiju niraja santhathayil santhoshathil cinima avasanipikuna feel good movies aanu sathiyan anthikad..
@famnaebrahim6061
@famnaebrahim6061 4 жыл бұрын
Chila cinemakal kanumbol karanam enthanennariyatha oru tharam ishtakkuravu thonnarundayirnu...enteya confusions/ ishtakkuravukalude kaaranam enthu kondokke aavam nnu ippo oru idea kittunnund.. that's bcz of this your keerimurikkal...😃thank you Vrinda chechi and Vivek chettan...😊 Channel iniyum orupaad valaratte ennu ashamsikkunnu...🥰
@badira419
@badira419 4 жыл бұрын
ഏതു വിധ പ്രശ്നത്തിന്റെ ഇടയിൽ കിടക്കാണെലും സിനിമ അവസാനിക്കുന്നതിന് മുമ്പ് കഥാപാത്രങ്ങൾ എല്ലാം ആഞ്ഞു പിടിച്ച് എല്ലാം ശുഭം ആക്കി മാറ്റുന്നതാണ് വിനീത് ശ്രീനിവാസന്റെ ഒരു ഇത്. പുള്ളി പാടിയ ഒരു പാട്ട് നിർബന്ധം !സംഗീതം :ഷാൻ റഹ്മാൻ Eg, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, തട്ടത്തിൻ മറയത്ത് Tamil director Atlee ഒന്നിൽ കൂടുതൽ നായികയെ ഉപയോഗിക്കുന്നത് തന്നെ ഒരാളെ കൊല്ലാൻ ആണ്. മാത്രമല്ല, മരിക്കുന്ന ആളെ അതിനോടകം തന്നെ നമ്മൾ അത്രമേൽ ഇഷ്ടപ്പെട്ടിരിക്കും.എന്നിട്ടേ കൊല്ലൂ.. കൊല്ലാതിരുന്നൂടെ എന്ന് പ്രേക്ഷകരെ കൊണ്ട് പറയപ്പിക്കാനുള്ള, അവരെ അത്രമേൽ വിഷമിപ്പിക്കാനുള്ള സൈക്കോളജിക്കൽ മൂവേമെന്റ്.. അതിന് വേണ്ടി കുറെ mannerisms, dialogues must ആണ്. Eg, Nazriya in Raja Rani, Samantha in Theri, Nithya menon in Mersal NB: Bigil കാണുന്ന ഞാൻ "ഒരുപാടെണ്ണം ഉണ്ടല്ലോ.. ഇതിലാരെയാവോ 🤔🤔"
@vinodvimalan6822
@vinodvimalan6822 4 жыл бұрын
Need more part and please include 1) sreenivasan 2) Sathyan Andhikkadu 3) Priyadarsan 4) K Madhu 5) Ranjeev anjal 6) kamal 7) Jayaraj 8)Padmakumar and padmarajan.
@magicmushroom3790
@magicmushroom3790 4 жыл бұрын
'Ponmagal Vandhal' ഒന്നു അനലൈസ് ചെയ്യാമോ? സമകാലിക വിഷയങ്ങൾ ഉൾപ്പെടുത്തി ഒരു Detailed Analysis!😊🎬
@theoldamv3764
@theoldamv3764 4 жыл бұрын
Boring film
@keerthy_musictrials
@keerthy_musictrials 4 жыл бұрын
A cinemayude vishayam scope ullathayirunnuvenkilum palappozhum realityil ninnu vittu nilkkunnathayi thonni....court scenes orupadu emoshanal dialogue kondu valichu neeti...ithinulla samayam kodathiyilundo....but jyothikayude performance was good
@magicmushroom3790
@magicmushroom3790 4 жыл бұрын
@@keerthy_musictrialsചിത്രത്തിന് നല്ല വശങ്ങളും,പോരായ്മകളും ഒരുപോലെയുണ്ട്.'ബ്രില്യൻസും,പാളിച്ചകളും' ചർച്ച ചെയ്യുകയാണെങ്കിൽ വ്യക്തമാകും.📽️
@yadhuramachandran1895
@yadhuramachandran1895 4 жыл бұрын
Fazhil - Manichitrathazhu, Vismayathumbath Renjith- Indian rupee, Sprit, Palerimanikyam, Nandhanam. Joshy- Robin hood, New Delhi, Ee Tanutha veluppankalath. No 20 Madras mail This movies are exceptions. Enthanu bro ith parayanjath. Ithellam sadharana reethiyil ninu vathyasthata ulla movies allea.....
@henarose3578
@henarose3578 4 жыл бұрын
Shyamaprasad seems the most underrated director. His films revolve around lives of ordinary people.. he creates a relatable world with characters, screenplay and dialogues. His films are a breath of fresh air amid all the cliche characters.
@Aparna.Ratheesh
@Aparna.Ratheesh 2 жыл бұрын
Ore Kadal - it's characters or story is nowhere related to my life, but the film haunted me for days... Very underrated, I must say.
@poojasr1746
@poojasr1746 4 жыл бұрын
വീഡിയോ തുടങ്ങിയപ്പോൾ സത്യൻ അന്തികാടിനെ പ്രതീക്ഷിച്ചു .. എല്ലാ മൂവിയിലും കുഞ്ഞു കുഞ്ഞു പിണക്കങ്ങൾ , ഒരു ഒളിച്ചോട്ടം, അവരെ വീട്ടുകാർ പിനേഹ് angeekarikal, ആശ്വസം പകരാൻ ചുറ്റും കുറെ പച്ചയായമനുഷ്യർ..ഇതൊക്കെ സെയിം ahn...കൊച്ചുകൊച്ചു സന്തോഷങ്ങൾ തൊട്ടു എല്ലാ cinemaykum നല്ല similarity ഉണ്ട് ... ചരക്റ്റർ roles ഒകെ കാസ്റ്റിംഗ് ആവർത്തനം ഉണ്ട്
@savaneeshlal4365
@savaneeshlal4365 4 жыл бұрын
പദ്മരജൻ സിനിമകളുടെ ഒരു അവലോകനം വീഡിയോ ചെയ്യാമോ
@gayathridevi4069
@gayathridevi4069 4 жыл бұрын
💚💙💗💛
@its.vishnuknarayanan
@its.vishnuknarayanan 4 жыл бұрын
ആൾക്കൂട്ടങ്ങളുടെ സ്വപ്നങ്ങളെ ഏറ്റവും മനോഹരമായി അവതരിപ്പിച്ചു വിജയിച്ച ആളാണ് രഞ്ജിത്ത്.... അദ്ദേഹത്തിന്റെ തന്നെ കഥാപാത്രം പറഞ്ഞത് എടുത്താൽ "സ്വപ്നങ്ങളെ വിൽക്കുന്നവനാണ് എഴുത്തുകാരൻ.... വിൽക്കുമ്പോ എന്തിന് ദുസ്വപ്നങ്ങൾ വിൽക്കണം... നല്ല... സുഖമുള്ള... സ്വപ്‌നങ്ങൾ വിൽക്കുക... !" ഇതേ രഞ്ജിത്ത് പിന്നീട് ഇന്ത്യൻ റുപ്പി, പ്രാഞ്ചിയേട്ടൻ, സ്പിരിറ്റ്‌, പാലേരിമാണിക്ക്യം പോലുള്ള Ground Reality പടങ്ങൾ എടുത്തൂ എന്നത് ചരിത്രം...
@sajithgopinath664
@sajithgopinath664 4 жыл бұрын
Very true..
@deshipara334
@deshipara334 4 жыл бұрын
ത്രികോണ പ്രണയം കമലിന്‍റെയും ഒരു വീക്നെസ്സായിരുന്നു, മഴയെത്തും മുന്‍പെ, സ്വപ്നക്കൂട്, കൃഷ്ണഘുടിയില്‍ ഒരു പ്രണയ കാലത്ത്, നിറം... പിന്നെ അങ്ങേരുടെ മറ്റൊരു പ്രത്യേകത സിനിമ കഴിയുമ്പോ വില്ലന്‍ കഥാപാത്രത്തെ പോലും നാം ഇഷ്ടപ്പെടും സ്വപ്നക്കൂടിലെ കൊച്ചിന്‍ ഹനീഫ, മഴയെത്തും മുന്‍പെയിലെ ആനി, കൃഷ്ണ ഘുടിയില്‍ ഒരു പ്രണയകാലത്തിലെ ബിജു മേനോന്‍,കൈക്കുടുന്ന നിലാവിലെ മുരളി....
@ItsmeSelenophile
@ItsmeSelenophile 4 жыл бұрын
പോരാത്തതിന് തുല്യ പ്രാധാന്യമുള്ള ഒന്നിൽ കൂടുതൽ നടിമാരുണ്ടാവും
@mcmedia9460
@mcmedia9460 4 жыл бұрын
Nijisha N Ex niram
@sujithsunil9249
@sujithsunil9249 4 жыл бұрын
Good observation 👌👌
@ItsmeSelenophile
@ItsmeSelenophile 4 жыл бұрын
@@mcmedia9460 കൂടാതെ nammal, ഗ്രാമഫോൺ, സ്വപ്നക്കൂട്, മഴയെത്തും മുമ്പേ, പെരുമഴക്കാലം, കൈക്കുടന്ന നിലാവ് etc
@merin9298
@merin9298 4 жыл бұрын
Athinu kochin haneefa villian ano ??swapbakoodil
@muhammadrafinissar6664
@muhammadrafinissar6664 4 жыл бұрын
First video kaanal pinne cmnt vaayikkal 😍😍
@achaarpickler
@achaarpickler 4 жыл бұрын
How did you forget Priyadarshan? Most of his movies are based on a mistaken identity or one character acting as someone else. Chitram, Kilukkam, Poochakoru Mookuthi, Thenmavin Kombath. Occasionally he has tried some other themes with varying successes....
@ssmenon2941
@ssmenon2941 4 жыл бұрын
എല്ലാം അസ്സലായി. പ്രിയദർശൻ എങ്ങിനെ വിട്ടു പോയി. അങ്ങേരുടെ ഒരു signature style എന്തെന്ന് വച്ചാൽ ക്ലൈമാക്സിൽ ഒരു slap stick action രംഗം ആണ്. 80 കളിലും 90ഇല് തുടക്കത്തിലും അതു ഒരുപാട് കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഹിന്ദി ചിത്രങ്ങളിൽ എല്ലാത്തിലും തന്നെ ഒരു മലയാള നടൻ ചെറിയ ഒരു വേഷമെങ്കിലും അഭിനയിച്ചിട്ടുണ്ട്.
@manjus6162
@manjus6162 4 жыл бұрын
ഓരോ സംവിധായകർക്കും ഓരോ signatute style, ക്‌ളീഷേ ഉണ്ടെങ്കിലും, ഒട്ടും സഹിക്കാൻ പറ്റാത്തത് ക്ലൈമാക്സിൽ എല്ലാരും, അല്ലെങ്കിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രത്തെ തട്ടി കളയുന്നതാണ് 🤕🤒🤒🤒☹️☹️
@manjus6162
@manjus6162 4 жыл бұрын
@NO RAPID DECISION 🙂😊
@vishalvijay6484
@vishalvijay6484 4 жыл бұрын
അക്കാര്യത്തിൽ നമ്മുടെ മേജർ രവി...കുറഞ്ഞത് ഒരു വിധവയെങ്കിലും സിനിമയുടെ അവസാനം ഉണ്ടായിരിക്കണം...നായകന് ഹീറോയിസം കാണിക്കാൻ തോക്കു കളഞ്ഞിട്ടു ഒരു ഫൈറ്റ് സീനും ഉണ്ടാകും...ചിലപ്പോൾ വില്ലൻ തോക്കു തട്ടിയെടുത്തു ഒന്ന് രണ്ടു പേരെ കൊല്ലും ...അതിനു ശേഷം നായകൻ വില്ലനെ കൊല്ലുന്നു. ഭാരത് മാതാ കീ ജയ്.. ശുഭം..!
@manjus6162
@manjus6162 4 жыл бұрын
@@vishalvijay6484 അത് പൊളിച്ചു 🤣🤣👌
@aparnac2275
@aparnac2275 4 жыл бұрын
Adwaitham,paitrukam movieyil Jayaram marikkunnath enikk valya sankadaa
@manjus6162
@manjus6162 4 жыл бұрын
@@aparnac2275 ആ ☹️
@abhiramchalil9795
@abhiramchalil9795 3 жыл бұрын
അതേ പോലെ വെറുതെ ഒരു കാര്യവും ഇല്ലാതെ ക്ലൈമാക്സിൽ ഒരാളെ ജോഷി സാർ ആങ് കൊല്ലും അത് നായകനോ , നായികയോ അല്ലെങ്കിൽ മറ്റാരെങ്കിലും ആവാം Eg: സുരേഷ് ഗോപി (ധ്രുവം) ജോജു(പൊറിഞ്ചു മറിയം ജോസ്)...
@divya5024
@divya5024 4 жыл бұрын
Really like all ur videos. Appreciate your dedication n persistence. Padmarajan might be the only director who probably created movies with minimal overlap of ideologies.
@saajansasi8780
@saajansasi8780 4 жыл бұрын
nallukal kondu manasil thoniyakariyagal athopole etta pole, nannayi nallarithiyil avatharippichu
@joannejp34
@joannejp34 4 жыл бұрын
Sathyan Anthikad always tells stories about family values, about loving your family and being content with yourself. Mostly set in picturesque village. There'll be a couple of subplots as well. All in all he tries to give a social message at the end of the movie like that in a moral story.
@akhilachandran8655
@akhilachandran8655 4 жыл бұрын
Ee channelil Video+Comment box epozhum tharunnath fresh ideas aayikum.😍🥰 request:- Guru film analyse cheyyavo😇
@thejusthejaswini1631
@thejusthejaswini1631 4 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു. ബാലചന്ദ്രമേനോനെ സിനിമകളിലെ ഈ പ്രത്യേകത നോട്ട് ചെയ്തിരുന്നു. കാലഘട്ടങ്ങളും സങ്കല്പങ്ങളും മാറിയത് കൊണ്ടാണോ എന്നറിയില്ല, ആ സിനിമകൾ കാണുമ്പോൾ വല്ലാത്ത ഒരു irritation feel ചെയ്യാറുണ്ട്.
@niyaj4152
@niyaj4152 4 жыл бұрын
Sthree samvidhaayakarude oru analysis koode nadathiyaal nallathaayrkkum.. 💓 As usual.. informative video 💓
@ananthurgopal9868
@ananthurgopal9868 3 жыл бұрын
ജോഷി സാറിന്റെ സിനിമകളിൽ ഒരു നായികക്ക് നായകനൊളം നിന്ന് perform ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് പത്രത്തിലെ മഞ്ചു വാര്യർക്ക് ആയിരിക്കും
@jishnujishnu6393
@jishnujishnu6393 4 жыл бұрын
പെട്ടന്ന് അടുത്ത വീഡിയോ ഇടണമെന്നാണ് എന്റെ അഭിപ്രായം 😍😍👍
@SanthoshKumar-wf5pv
@SanthoshKumar-wf5pv 4 жыл бұрын
സിനിമ മാറുന്നത് നമുക്ക് നന്നായി കാണാം.. അതിന്റെ അങ്ങേ അറ്റം ഉദാഹരണമാണ്‌ മല്ലു അനലിസ്റ്റ് പോലെ ഉള്ള യൂട്യൂബ് ചാനൽ..
@fayazQ
@fayazQ 4 жыл бұрын
Sathyan Anthikad .. Korch kalaayt Anaadhathwathe pranayikkunnavan.. Achuvinte Amma, Rasathanthram , Vinodayathra, Oru Indian Pranaya Kadha, Snehaveed, Puthiya theerangal, Kadha thudarunnu, Innathe chinthavisayam etc etc
@ameer7383
@ameer7383 4 жыл бұрын
A great different analysis 👌👌👌
@Hariharanand
@Hariharanand 4 жыл бұрын
പ്രിയദർശന്റെ എല്ലാ സിനിമകളിലും നായകൻ നല്ല കുടുംബത്തിൽ ജനിച്ചതും പിന്നീട് സാമ്പത്തിക പ്രതിസന്ധിയിൽ പെടുന്നവനും ആയിരിക്കും. അ പ്രതിസന്ധിയിൽ നിന്നും കര കയറാൻ ഒരു പ്രത്യേക തന്ത്രം പ്രയോഗിക്കാൻ അയാൽ നിർബന്ധിതനായി തീരും. അതിൽ ആദ്യം നായിക എതിർക്കും, പിന്നീട് അതിൽ അയാളെ സഹായിക്കും. ഉപ നായകൻ ആയിരിക്കും തന്ത്രം പ്രയോഗിക്കാൻ സഹായി ആയി വരിക. പൂചക് ഒരു മൂക്കുത്തി തുടങ്ങി ചന്ദ്ര ലേഖ, കിലുക്കം എന്നീ എല്ലാ സിനിമകളും നമുക്ക് ഇത് കാണാം. പിന്നീട് നായകനെ ദിലീപ് ആക്കി വെട്ടം ചെയ്തപ്പോഴും, കഥ ഇതൊക്കെ തന്നെ.... പിന്നെ ആൾമാറാട്ടം, അത് നിർബന്ധ...
@anatol6685
@anatol6685 4 жыл бұрын
അറബീം ഒട്ടകോം പി മാധവൻ നായരും.. ഇതേ പോലെ ഒക്കെ തന്നെ
@aswinnnnnn
@aswinnnnnn 4 жыл бұрын
തുടക്കത്തിൽ ചിരിപ്പിച്ച് climax കരയിപ്പിക്കുന്ന പ്രിയദർശൻ
@febina-daffodils
@febina-daffodils 4 жыл бұрын
Rajasenan, sathyan anthikkad silma kalum itharam aavarthana ghadakangal ullathalle dotter
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Why old Super hit Directors' new Movies are failing?
8:23
The Mallu Analyst
Рет қаралды 130 М.
01 Secret Malayalam Movie Roast
6:34
Dust Logue
Рет қаралды 11 М.
Moral Policing in Malayalam Movies!
11:16
The Mallu Analyst
Рет қаралды 124 М.
Malayalam Movie Comedy Analysis!
7:04
The Mallu Analyst
Рет қаралды 655 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН