ഇഞ്ചിയുടെ ചെളി പുരണ്ട ഉടുപ്പുകളും, വെളുത്തുള്ളിയുടെ ചെളി പുരുലാത്ത സിൽക്ക് ഉടുപ്പുകളും കൊണ്ട് മുറം നിറഞ്ഞു" ഇതിന് മാത്രം ഭാവന എവിടുന്ന് കിട്ടുന്നു, ഞങ്ങൾക്കാർക്കും ഇങ്ങനെ വരാറില്ലല്ലോ.
@shanidavis69603 ай бұрын
അച്ചാറായി സ്നാനം ചെയ്യപ്പെട്ട കറി നാരങ്ങയുടെ സ്നാന സ്നാന ചടങ്ങുകൾ ഗംഭീരം . ഇതുവരേക്കും ഇത്തരമൊരു ചടങ്ങു കണ്ടിട്ടും കേട്ടിട്ടും ഇല്ല . എന്തായാലും നയന മനോഹരിയായ ആ സുവർണ സുന്ദരിമാരെ ഓർത്തു വെള്ളമിറക്കി ഞാനും . പീതാംബര സുന്ദരികൾ രക്ത വേഷ ധാരികൾ ആയപ്പോഴുള്ള വേഷപ്പകർച്ച ഗംഭീരം .
@shailajamenon2521Ай бұрын
Loved the poetic description & storytelling of the whole process . And the end product looks mouthwatering. Superr!
@ajithaprakash25343 ай бұрын
എൻ്റെ അമ്മേ കണ്ടപ്പോൾ തന്നെ വായിൽ കപ്പലോടിയ്ക്കാം അമ്മയുടെ അവതരണ ശൈലി എന്തു രസാ പണ്ട് മലയാളം ക്ലാസ്സിൽ ഇരിയ്ക്കുന്ന ഓർമ്മ❤❤
@shyamasunil70273 ай бұрын
ഞാൻ ടീച്ചറമ്മയുടെ റെസിപിയിൽ കണ്ണിമാങ്ങാ അച്ചാർ ഇട്ടു വച്ചിട്ടുണ്ട്....ഒരു തെറ്റ് പോലും പറ്റാതെ.... ശ്രദ്ധിച്ചു ചെയ്തിട്ടുണ്ട്.... റെഡി ആയിട്ട് പറയാം വീട്ടിൽ എല്ലാവരുടെയും അഭിപ്രായം.... എനിക്ക് ഉറപ്പുണ്ട് അത് അടിപൊളി അച്ചാർ ആയിരിക്കുന്നു ❤ഞങ്ങളുടെ ടീച്ചറമ്മയുടെ റെസിപി അല്ലെ ❤️....... ഫോട്ടോ കമന്റിൽ ഇടാൻ പറ്റില്ലാലോ ഇല്ലേൽ ഇട്ടുവച്ചത് കാണിക്കാമായിരുന്നു..... 😁
@nishanashefeeq42343 ай бұрын
Instayil post cheythit mention cheyyu.nangalkum kanallo😊
@su847133 ай бұрын
തുറക്കുമ്പോൾ വിളിക്കണേ.😂😂
@shyamasunil70273 ай бұрын
@@su84713, തീർച്ചയായും 😁
@JijiSunil-ob7fe3 ай бұрын
❤️❤️കറി നാരങ്ങാ ഉണക്കി വച്ചപ്പോഴേ ഞാൻ വിചാരിച്ചതാ ഇനി എത്ര നാൾ കഴിഞ്ഞാ ഇതെടുക്കുന്നത് എന്ന്.... അതിന്റെ കാര്യമേ മറന്നു... പക്ഷെ പെട്ടന്ന് ഇത് കണ്ടപ്പോൾ എല്ലാം ഇന്നലെ കണ്ടപോലെ തോന്നി ❤️❤️❤️❤️❤️❤️😍😍😍
@KannanKannan-ox1tm2 ай бұрын
കാണാൻ എന്നപോലെ തന്നെ,, കേൾക്കാനും എന്തു രസം 😍വിഡിയോ full കണ്ടപ്പോൾ രുചി നാവിലെത്തി,,,,,
@rakhipraveen2143 ай бұрын
കർക്കടക മാസത്തിന്റെ ഭക്ഷണശീലങ്ങളും കാര്യങ്ങളും പറഞ്ഞു ഒരു വീഡിയോ ചെയ്യോ
@VinayaSurendran3 ай бұрын
കറി നാരങ്ങ ഉണക്കുന്ന ആ വീഡിയോ മുതൽ കൂടെ കൂടിയ ഞാൻ....❤
@sreejabiju35782 ай бұрын
As video njan search chaithu kandilla
@RaginideviMR3 ай бұрын
ആ അവതരണം കേട്ടപ്പോൾ തന്നെ മനസും വയറും നിറഞ്ഞു...😊
@omanavarghese57053 ай бұрын
കൊതിപ്പിച്ചു... ഇത് ആദ്യമായി കേൾക്കുകയും അറിയുകയും ചെയ്യുന്നു..... Thanks madam ❤❤❤
@pranavpreetha3 ай бұрын
ഒന്നും പറയാനില്ല..കണ്ടിരിക്കാം.. അത് മാത്രമല്ലേ നടക്കൂ..❤❤
@arunaroy-u2y3 ай бұрын
വിവരണം. അതിമനോഹരം. അച്ചാർ കഴിക്കാൻ കൊതിയാകുന്നു
@foodtruths20103 ай бұрын
ടീച്ചറമ്മേ ഇത്തിരി എനിക്കും തരുവ്വോ... ടീച്ചറമ്മേ ഇത് വാട്സാപ്പിൽ കൂടി sale ചെയ്തുടെ.. അമ്മേടെ കൈ കൊണ്ട് ഉണ്ടാക്കിയ അച്ചാർ കൊണ്ടാട്ടം അത് പോലെ നേച്ചർ സ്പെഷ്യൽ ആയിട്ടുള്ളതെന്തും ❤️❤️ഞങ്ങൾ വാങ്ങാം.. അതുവഴി സാരംഗിന്റെ വളർച്ചയ്ക്കു ഒരു ഭാഗം ആകുമല്ലോ... ❤️❤️
@jayesh2943 ай бұрын
നിങ്ങളുടെ സംസാരം ഒരു രക്ഷയുമില്ല കേട്ടോ 🙏
@potpourriofflavours69643 ай бұрын
അതിമനോഹരമായ വിവരണം ടീച്ചറേ... wonderful!
@rajalakshmimithun18733 ай бұрын
I love your voice. Love your videos more. I was suffering from nausea for past 3 months because of medication. ഇന്ന് ഈ വീഡിയോ കണ്ട് ഞാൻ പ്രശ്നം ഒന്നുമില്ലാതെ കഞ്ഞി കുടിച്ചു
@seemakdl6443 ай бұрын
കണ്ണിനു കുളിർമ നാവിനു അതി രുചി ❤
@adv69173 ай бұрын
എന്തൊക്കെ ദൃശ്യ വിസ്മയങ്ങളാണ്, അറിവുകൾ ആണ്, ദക്ഷിണയിലൂടെ എനിക്ക് കിട്ടുന്നത്. അവതരണം ഒരു രക്ഷയുമില്ല ❤❤❤
@aparnaps1013 ай бұрын
ശബ്ദവും അവതരണത്തിലെ വർണ്ണനകളും 🎉🎉 ഒരു രക്ഷയും ഇല്ല.. Love u Sarang Family❤️❤️❤️❤️
@SalihNonu3 ай бұрын
നിങ്ങളെ വീടും നിങ്ങളെയുംകാണാനും അവിടത്തെ ഭക്ഷണം കഴിക്കാനും നല്ല ആഗ്രഹം ഉണ്ട് 😊😊 വീഡിയോ കാണുമ്പോ ഒരു സന്തോഷം ആണ്... ഒന്ന് വന്നോട്ടെ 🥰
@sabinabraham58903 ай бұрын
എന്റെ മുത്തശ്ശി ഇത് കണ്ടപ്പോൾ വിശക്കുന്നു
@dakshina34753 ай бұрын
വേഗംപോയി ചോറുണ്ണ്, ഈ പ്രായത്തിൽ കുട്ടികൾ വിശന്നിരിക്കാൻ പാടില്ല..😌😌♥️😍
പലപ്പോഴും പറയാൻ ഉദ്ദേശിച്ചതാ. ഇതു പോലൊരു ചാനൽ സ്വപ്നങ്ങളിൽ മാത്രം. അഭിനന്ദനം 🌹🌹
@sumaappu5563 ай бұрын
Super നാവിലെ എല്ലാ മുകുളങ്ങളു ഉണർന്നു❤❤❤
@dakshina34753 ай бұрын
സന്തോഷം 🥰🥰🥰
@aminazainulabid48343 ай бұрын
ചിറകുകൾ ഉണ്ടായിരുന്നു എങ്കിൽ ഇപ്പൊ തന്നെ പറന്നു അവിടെ എത്തിയേനെ എന്റെ മുത്തശ്ശിയുടെ വാത്സല്യവും കൈ പുണ്യവും ആവോളം നുകർന്നേനെ ഞാൻ 😊😊
@reshmakr49403 ай бұрын
കായം പൊടിച്ചപ്പോ അതിൻ്റെ സുഗന്ധം കിട്ടിയ പോലെ...🥰
@sajinikumarivt70603 ай бұрын
Muthassiyute idi kall pole onn ente muthassiykkum untarunnu ...murukkan idikkan...❤❤
@AMBUJAKKSHAN3 ай бұрын
ഹിപ്പാച്ചി യെ പോലെ തന്നെ ഞങ്ങളും മുത്തശ്ശി യുടെ കൂടെ നിന്ന് കണ്ടു പഠിച്ചു പക്ഷെ കുറച്ചു അകലെ നിന്നാണെന്നു മാത്രം 🙏❤️ഒരു ദിവസം ഞങ്ങൾ വരും ഈ അറിവ് പകർന്നു തരുന്ന ഞങ്ങളുടെ ടീച്ചറമ്മയെ നേരിൽ കാണാൻ കൂടെ സാരം ഗ് സാറിനെയും കുട്ടികളെയും പിന്നെ സാരംഗും. "ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം "എന്ന് വയലാർ പറഞ്ഞത് ഭൂമിയെ ആണെങ്കിലും ഇപ്പോൾ അത് സാരംഗ് മാത്രം ആണ് എന്ന് തോന്നും 🙏🙏🙏🙏❤️❤️❤️❤️❤️ഈ മനോഹര സാരംഗിൽ തരുമോ ഒരു ദിവസം കഴിയാൻ അനുമതി 🙏🙏🙏😂
@theonlychild47193 ай бұрын
ടീച്ചർ അമ്മയെ ഓർക്കുന്നത് പോലെ ഞങ്ങൾക്കൊക്കെ ഓർക്കാൻ ഉള്ള ഒരാളാണ് ടീച്ചർ❤
@suma64553 ай бұрын
തീർച്ചയായു० 🙏
@Jincybinu111 күн бұрын
അച്ചാറും അവതരണവും അതിഗംഭീരം ❤
@anishaa-g7h3 ай бұрын
Your language is truly mesmerizing, with metaphors and similes that shine like gems. As a Malayali raised outside Kerala, I'm inspired to learn Malayalam(writing and reading )just to experience the beauty of the language. Thank you for making me wonder what more malayalam novels and poetry holds😊 Rather than you're cooking, I watch your videos for the beautiful language 😊
@vijayalakshmisarang13523 ай бұрын
വല്യ സന്തോഷം❤❤😊
@avalsruthi-123 ай бұрын
അമ്മേ, അമ്മേടെ അച്ചാർ കാണുന്ന അന്നൊക്കെ കൊതി തോന്നും അതൊന്നു കഴിക്കാൻ. ഒരിക്കൽ എങ്കിലും കഴിച്ചു നോക്കണം എന്നുണ്ട് ഏതെങ്കിലും അച്ചാർ
@anjaliv56593 ай бұрын
അടിപൊളി, കൊതി ആയിട്ടു വയ്യ 😋
@MiniVargees-xz4mm3 ай бұрын
Ohhhh God. സൂപ്പർ cooking. ടീച്ചർ ടെ അവതരണം അതിലും സൂപ്പർ
@vijayalakshmisarang13523 ай бұрын
❤❤😊
@sreeranjinisreeranjini21633 ай бұрын
അവതരണം സൂപ്പർ... പിന്നെ അച്ചാർ അതിലും സൂപ്പർ😍😍😍❤❤❤❤
@AmbilyPonnu-f4i3 ай бұрын
മുത്തശ്ശിയുട അവതരണംപോലെ അതിമനോഹരം അച്ചാറും❤
@angelanna.......3 ай бұрын
അറിവ്+ആനന്ദം+അനുഭൂതി =ദക്ഷിണ
@Survivor_SUN3 ай бұрын
പഴയ ഓർമ്മകൾ തലച്ചോർ കുലുക്കി പിഴിഞ്ഞ് നാവിലൂടെ ഒഴുകി വരുന്നു.... ഈ കാഴ്ചകൾ കണ്ണടയ്ക്കുമ്പോൾ ചുറ്റിനും മണം പരത്തുന്നു... ഇതെല്ലാം ഒരിക്കൽ അനുഭവിച്ചറിയാനും ഇന്നും അതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമാക്കാനും കഴിയുന്നതെത്ര പുണ്യം.... ഈശ്വരാനുഗ്രഹം....
@padipurakumaresh15703 ай бұрын
എത്ര മനോഹരമായ അവതരണം 👌🏼🙏🏼🙏🏼🙏🏼🌹🌹🌹👍🏼
@etherealthreadsbyadm11813 ай бұрын
ഞാനിവിടെ പാത്രവുമായി കഴിക്കാൻ റെഡിയായി ഇരിക്കുവാ എന്ത് ഭംഗിയാ കാണാനും കേൾക്കാനും കർക്കിടകത്തിൽ കഴിക്കുന്ന ഇടിമരുന്ന് / മരുന്നുണ്ട ഒരു വീഡിയോ ചെയ്യാമോ
@rugminimn1193 ай бұрын
ഓരോ വീഡിയോയും കാണാനും കേൾക്കാനും ഒരു പ്രത്യേക ഭംഗിയാണ്.❤
@RemaKoduveli3 ай бұрын
Super. Adhyamayane ee achar kanunnathe. 🙏
@sreejagirish94673 ай бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അച്ചാർ 🥰👍🏻
@dakshina34753 ай бұрын
❤️❤️❤️
@shinekumarmadhavanshinekum82283 ай бұрын
എൻ്റെ പൊന്നു മാഡം അവതരണം...... ഹോ ..... ഒരു രക്ഷയുമില്ല.... നമിച്ചു
@KrackJack-d3p3 ай бұрын
Ohhh muthasside explanation um videoyum ahaa....aa achaar kazhicha oru sugam kitti..ennengilum sarangil etthi muthassi ye kaanaan pattumennu pradeekshikkunnu❤❤❤
@jeethaManoj3 ай бұрын
മുത്തശ്ശിയുടെ അച്ചാർ വീഡിയോ കണ്ട് ദക്ഷിണയുടെ കൂടെ കൂടിയ ഒരാളാണ് ഞാൻ ഇപ്പോ ഇവരുടെ കടുത്ത ആരാധിക കൂടിയാണ് '
Can't say, what I like more, the fantastic recipes or the beautiful picturisation, or the fairy tale narration.. Hats off to you for another wonderful video..
@krishnendujyothi25193 ай бұрын
ദാരിദ്ര്യരേഖക്കു മുകളിൽ ഇരിക്കുന്ന ഓരോരുത്തരായി താഴേക്കു ഇറങ്ങട്ടെ,,,,പുതിയ വിഭവങ്ങളായി ഞങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടട്ടെ,,, കണ്ടു കണ്ടു മനം നിറയട്ടെ 😍
@lifelong85273 ай бұрын
പുരാതന സൂര്യ ശിൽപ്പം 👌
@aparnapt92103 ай бұрын
Amma oorma❤ enthoru santhosham aanenn ariyo teachere oro video yum kannumbo eppolum ellavarkkum sammadhanam aayi erikkan kazhiyatte❤
@MSuja-vz9yg3 ай бұрын
Awesome, explanation is so sweet
@remyar14513 ай бұрын
ഈ സർവകലാശാലയിൽ ഇടം ഉണ്ടോ! നമുക്ക് പഠിച്ചാൽ കൊള്ളാം എന്ന് ഒരു ആഗ്രഹം.❤❤
@veenamadhavan97083 ай бұрын
ഞാനൊരു എം എക്കാരിയും കൂടെ ഒരു നെറ്റ് സർട്ടിഫിക്കറ്റുമുണ്ട്. പക്ഷെ, ആ സർവ്വകലാശാലാപഠനത്തേക്കാൾ എത്രയോ മഹത്തരമാണ് സാരംഗിൻ്റെ അറിവുകൾ. പഴയ സ്കൂൾ വീണ്ടും തുടങ്ങാനാവട്ടെ. ഒരു സീറ്റ് എനിക്ക് തന്നേക്കണേ, ശിഷ്യയാവാൻ. പ്രകൃതിയുടെ നിറവ റിവുകൾക്ക് നന്ദി.
@RatheeshPR-hq1xm3 ай бұрын
ഇത് കാണുമ്പോൾ വയിൽ വെള്ളമൂറുന്നു😘🤤🤤
@renukacv38083 ай бұрын
സുഷുപ്തിയിലാണ്ടിരുന്ന കറി നാരങ്ങയെ വിളിച്ചുണർത്തി മനോഹരമായ ഉടയാട ചാർത്തിക്കൊടുത്ത് ശലഭമായ് മാറ്റിയ മുത്തശ്ശി...... ഒരുപാട് സ്നേഹം❤❤❤❤❤❤❤
@LekhaMs-f2l3 ай бұрын
'മാഷിനെയും ടീച്ചറെയും ഒരുപാട് ഇഷ്ടം . from Trivandrum
@dakshina34753 ай бұрын
സന്തോഷം ❤️🥰
@prameelamadhu57023 ай бұрын
വാക്കുകൾക്കതീതം അതി മനോഹരം എന്താ ഭംഗി എന്താ രുചി ആദ്യം വലിയ ബലം പിടിച്ചിരുന്ന നാവിനേ പിന്നെ മനസിന് പിടിച്ചു നിർത്താൻ കഴിഞ്ഞില്ല കൈവിട്ട് പോയി 😄 സൂപ്പറോ സൂപ്പർ ടീച്ചറമ്മേ പുറപ്പെട്ടു വരട്ടേ ഒത്തിരി സ്നേഹത്തോടെ 💕🥰❤️💕❤️🥰🥰😘
@Remya3013 ай бұрын
Teacheramme.....super....kothiyakunnunnu....nalla mazhayano avide??? Ellarum sukhamayirikkunno???love u dears...❤❤❤❤❤
@dakshina34753 ай бұрын
എല്ലാവരും സുഖമായിരിക്കുന്നു.. മഴയുണ്ട്, കൃഷിപ്പണികൾ എല്ലാം ഭംഗിയായിനടക്കുന്നു..🥰❤️
@anujames52183 ай бұрын
ടീച്ചറമ്മേ കൊറച്ചു അച്ചാർ അഡ്രെസ്സ് തന്നാൽ അയച്ചു തരുമോ തമാശക്കല്ല ചോദിച്ചത് കാര്യമായിട്ടാ pls ☺️☺️☺️☺️ വല്ലാതെ കൊതിവരുന്നു കാണുമ്പോൾ
@sreejadileep83153 ай бұрын
❤❤❤❤❤superb,Ammeda Priya vibhavam❤❤❤
@anuplp84663 ай бұрын
Why using banana leaf ??? we can mix directly with masala right
@beenajoseph79053 ай бұрын
Awesome..... mouth melting 😋
@meeraraju32103 ай бұрын
Vedios kannumbol yellam ente ammammaye miss cheyom......yeppozhengilum e family one day spend cheyan patterned ennu thonni pokum ❤
@abhilashpunalur3 ай бұрын
എന്ത് മാത്രം പരിശ്രമം 👍👍
@sreekalavenkatraman21583 ай бұрын
മുത്തശ്ശി ഒരു encyclopedia തന്നെയാണ്🙏🙏🙏 സാരങ്കിലേ എല്ലാവരും തന്നെ. കാണണമെന്ന് വല്ലാത്ത ആഗ്രഹമുണ്ട്. മുത്തശ്ശിക്കും മുത്തശ്ശനും എന്നുമിങ്ങനെ ചുണക്കുട്ടികളായി ആയുരാരോഗ്യസൗഖ്യത്തോടെ നീണാൾ വാഴൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏
@farsanafahis30143 ай бұрын
Njan കണ്ടതിൽ വെച്ച് ഏറ്റവും നല്ല coocking video
@aminazainulabid48343 ай бұрын
ഞാൻ എല്ലാ ചാനലും അങ്ങനെ follow ചെയ്യാറില്ല വിരലിൽ എണ്ണാവുന്ന ചാനലുകൾ മാത്രമേ കാണാറുള്ളു അതിൽ ആദ്യത്തെ ചാനെൽ ദക്ഷിണ യാണ്
@priyarajan95713 ай бұрын
Oru pralayam undaavanulla umineeru vaayil oori niranju…. Ende teachere….. what an amazing recipe 💝😍🧿
@prabhasreekumar52653 ай бұрын
അടിപൊളി നല്ല രുചിയാണ്
@fousuu3 ай бұрын
നിങ്ങളെയൊക്കെ കാണാൻ തോന്നുന്നു ❤️❤️
@lifeofanju94763 ай бұрын
എന്റെ രണ്ടര വയസ്സുള്ള മോൾക് മുത്തശ്ശി ടെ explanation കേട്ടിരിക്കാൻ ഒരുപാട് ഇഷ്ടം ആട്ടോ 😊
എൻ്റെ പൊന്നേ ഇത് എടുക്കാൻ സമയം aayo... കാലം കടന്നു പോകുന്നത് അറിയുന്നില്ല... ❤
@naveenaprince6549Ай бұрын
Can we buy it?
@vishnuscenario3 ай бұрын
Ente amme..kothi aayitu paadilla🥰🥰oru rekshyayumilla especially outer India ulla njangale pole ullavarku amma....superbbbb❤❤
@spectacles.3 ай бұрын
വിവിധ രുചികൂട്ട് കൾ ഒരുക്കി ഞങ്ങളെ കൊതിപ്പിക്കുന്ന മുത്തശ്ശിയെ ഒന്ന് കാണാൻ മോഹം 😊
@dhanyapradeep98713 ай бұрын
❤❤❤❤ ഇതു കാണാൻ കൊതിയോടെ ഓടിവന്നു മുത്തശ്ശി 🙏
@sainudheenmecherykunnath48463 ай бұрын
WOW ഒന്നും പറയാനില്ല. വായിൽ വെള്ളം വന്നു.
@ashaletha61403 ай бұрын
How Beautiful! Looks so tasty Never tasted even once !
@asnathasni14203 ай бұрын
അച്ചാർ 🤤
@saranya63503 ай бұрын
മുത്തശ്ശീ ചെമ്പരത്തി താളി ഉണ്ടാക്കുന്ന ശരിയായ വിധം ഒന്നു പറഞ്ഞു തരുമോ?ഈ കർക്കിടക മഴയിൽ താളി ഉപയോഗിക്കുന്നതുകൊണ്ട് ദോഷമുണ്ടോ?ഒന്നു പറഞ്ഞു തരുമോ മുത്തശ്ശി. മുത്തശ്ശിയുടെ നല്ല മലയാളത്തിൽ ഉള്ള സംസാരം കേട്ടിരിക്കാൻ എന്താ രസം!❤
@ShahanaShahana-vw5ok3 ай бұрын
അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ കൊതിയാവുന്നു 😢😢
@reshmaraju963 ай бұрын
ഇത് കണ്ടുകൊണ്ടിരുന്നപ്പോൾ എവിടെനിന്നോ ഒരു നാരങ്ങയുടെ മണം മൂക്കിലേക്ക് ഇരച്ചു കേറി... ❤️❤️
@raheemamАй бұрын
Wow! ഭക്ഷണം ഇത്രത്തോളം ആഘോഷിച്ചവരാമായിരുന്നോ നമ്മുടെ പഴയ തലമുറകള്‍..... വിശ്വസിക്കാന്‍ വയ്യ.....❤
@jayasreemt30553 ай бұрын
അടിപൊളിയായിട്ടുണ്ട് ,നാവിൽ കപ്പൽ ഓടിക്കാം 👌👌😋😋😋
@SaranyaMohanan-lf4uf3 ай бұрын
ഒരുപാടിഷ്ടം 😍😍
@vijisha2513 ай бұрын
ഈ ശബ്ദം പിന്നെ ബാക്ക്ഗ്രണ്ട് മ്യൂസിക്ക് ❤
@dakshina34753 ай бұрын
🥰🥰🥰
@anjumurali72943 ай бұрын
പുതിയ വനിതയിൽ ഗോപാലകൃഷ്ണൻ മാഷ് ഇടുക്കി വെള്ളത്തൂവലിൽ ആയിരുന്നു താമസിച്ചിരുന്നത് എന്ന് വായിച്ചു. അന്ന് വെള്ളത്തൂവലിൽ എവിടെ ആയിരുന്നു എന്ന് ഒന്ന് പറയാമോ ?
@aparna40393 ай бұрын
11 മിനിറ്റ്..വേറേതോ ഒരു ലോകത്തേക്ക് പോയ പോലെ❤
@narmadaaravind19303 ай бұрын
ആദ്യമായി കാണുകയാണ്...അറിയുകയാണ് പലതും...❤ ടീച്ചർ ഇഷ്ടം❤