കറിവേപ്പിന്റെ മേൽ വെള്ളീച്ച ശല്യം ഉണ്ട് എങ്ങിനെ ഇത് മാറ്റാം
@JenysWorld Жыл бұрын
Enne njan oru video ettittunde athe curry leaf ne use cheyam.. Nallathane.. Njan ellathinum kodukkum
@sajithapradeep3432 Жыл бұрын
വേര് പൊട്ടിയത് വെച്ചാൽ വളരുമോ
@JenysWorld Жыл бұрын
Valarum
@renjithcr67737 күн бұрын
തായ് വേര് നഷ്ടപ്പെട്ടാൽ വേപ്പ് വളരില്ല. അതുകൊണ്ടാണ് വേപ്പിൻ്റെ വേരിൽ നിന്ന് ഉണ്ടാവുന്ന തൈകൾ പറിച്ച് നട്ടാൽ വളരാത്തത്. അതുകൊണ്ട് വിത്ത് പാകിയ തൈകൾ മാത്രം ഉപയോഗിക്കുക , അതിൻ്റെ തായ് വേര് പൊട്ടാതെ തന്നെ നടുകയും വേണം.
@salmaallahbaksh3104 Жыл бұрын
Nurseryil vaangiya kariveppila chedi verum kambu mathrame ollu.valarunnilla enthu cheyanam.njan chennail anu ippol .veyil kuravanu sister