എല്ലാ ചോദ്യങ്ങൾക്കും വെക്തമായ ഉത്തരങ്ങൾ സാർ നൽകി . Thank's Sir🙏🙏🙏
@aparnaaparna3752 жыл бұрын
വീട്ടിൽ കറിവേപ്പ് നട്ടു വളർത്തിയ ഞാൻ ഇപ്പോഴും ജീവിച്ചിയിക്കുന്നു
@Lola-jc2gp2 жыл бұрын
കറി വേപ്പില നട്ടാൽ...കടയിൽ നിന്ന് മരുന്ന് അടിക്കാത്ത നല്ല കരി വേപ്പില കറിയിൽ ഇട്ടു ..രുചിയുടെ കഴിക്കാം...എൻ്റെ അമ്മുമ്മ കറിവേപ്പില അങ്ങാടിയിൽ പണ്ട് കടയിൽ kodukkmayifnnu...പറബ് നിറച്ച് കറി വേപ്പില..98 വയസു വരെ ജീവിച്ചു നല്ല പോലെ
@rajankuyyadiyil4762 Жыл бұрын
നേരെ നേരെയാണ് വാതിൽ വേണ്ടത് അതാണ് ഉത്തമം
@SPU444 Жыл бұрын
Interviewer നല്ല ഐശ്വര്യം 👌
@rsadasivannair722 жыл бұрын
🙏🏼🙏🏼🙏🏼 Super. Good information 👍.
@ajithkumarn43442 жыл бұрын
ഗ്രാമത്തിലെ വീടുകളെല്ലാം ഒരേ നിരയിലല്ലെ വാതിലുകൾ വച്ചിരിക്കുന്നത് ബ്രാമൺസ് കാരെല്ലാം ഇതു പോലല്ലെ വിടുവച്ചിരിക്കുന്നത്
@kabeerkunnathel6430 Жыл бұрын
സൂപ്പർ വീഡി 😅
@സഹവർത്തിത്വം2 жыл бұрын
ഭയം, ഭയം പിന്നെയും ഭയം.. ഭയമാണ് എല്ലായിടത്തും ദോഷകരമായി വർക്കൗട്ട് ചെയ്യുന്നത്. വേറൊന്നും ഇതിലില്ല.
@geethanarayan4535 Жыл бұрын
ഞങ്ങളുടെ വീടിന്റെ അലങ്കാരമായിരുന്നു കറിവേപ്പ്. വിൽക്കാറുണ്ടായിരുന്നു.. ഒരു കുഴപ്പവും ഉണ്ടായില്ല.അയൽക്കാരും ഉപയോഗിച്ചിരുന്നു.. വീടിനടുത്ത് തന്നയായിരുന്നു ഇതു നിന്നിരുന്നത്. ആരാ അത് നട്ടത് എന്നറിയില്ല. .ധാരാളം ഉണ്ടായിരുന്നു. ഭാഗം കഴിഞ്ഞ് ഭൂമി പലർക്കായി.പലരും വീടു വെച്ചു. കുറച്ചു വിറ്റുപോയി..ഇപ്പം ഒരൊറ്റ വേപ്പ് ഇല്ല .നട്ടട്ട് പിടിക്കുന്നുമില്ല.സ്ഥലം കുറവായതുകൊണ്ട് വീടിനടുത്തു തന്നെയാണ് നടുന്നത്.
@sunithashabu33662 жыл бұрын
Thans sir
@midhunaav92292 жыл бұрын
Terrasil valarthamo
@mahendranvasudavan80022 жыл бұрын
കഷ്ടമാണത്രെ ഈവീഡിയോ
@gopakumart.r.7170 Жыл бұрын
എന്റെ വീടിന്റെ തിണ്ണയ്ക്ക് 3സ്റ്റെപ്പിന്റെ ഉയരമുണ്ട്. ലാഭം, നഷ്ടം നോക്കിയാൽ ഞാൻ 4 പാടി വയ്ക്കണോ അതോ ചാടിക്കയറണോ. സാധാരണ വീടിന്റെ അടിത്തറ 2സ്റ്റെപ്പിന്റെ ആവശ്യത്തിന് ഉയരത്തിലെ വയ്ക്കാറുള്ളു. അത് ലാഭംനഷ്ടം നോക്കിയല്ല. അതാണത്തിന്റെ ശരി.
@thomassleamon33564 ай бұрын
വീട്ടിൽ സ്ഥലമില്ലെങ്കിൽ അയൽക്കാരൻ്റെ പറമ്പിലോ അല്ലെങ്കിൽ വഴിയൊരർത്ത്തോ നടാം.
@Achamma162 жыл бұрын
സൂപ്പർ സാർ
@bindub1913 Жыл бұрын
ഒറ്റ നമ്പർ വരുന്ന പടികൾ ആണെങ്കിലല്ലേ വലതുകാൽ വച്ച് കയറാൻ പറ്റു
@gopalkrishnanpanicker52812 жыл бұрын
വീടിന്റെ ഏതു ഭാഗത്ത് കറി വെപ്പ് വയ്കാം
@sumaashok22982 жыл бұрын
Thank you sir
@sasikumarv77342 жыл бұрын
എല്ലാവരെയും പേടിച്ച് എങ്ങനെ ജീവിക്കും
@Gracethomas-nt3cf Жыл бұрын
കറിവേപ്പില നട്ടാൽ ഒരു പ്രയോജനവുമില്ല
@omananarayan4814 ай бұрын
അറിയില്ലെങ്കിൽ വീട്ടിൽ പോയി ഇരിക്ക്....... ചുമ്മാ മനസ്സിൽ തോന്നിയകാര്യങ്ങൾ പുലമ്പാതെ 😂
@prabhasomanathan63522 жыл бұрын
ലക്ഷ്മി വിളക് നിത്യം തെളിയിക്കാമോ?
@thomassleamon33564 ай бұрын
ഇതിൻ്റ പിന്നിൽ തമിഴ് നാട്ടിൽ നിന്നുള്ള കറിവേപ്പില ലോബി ആണ്. നമ്മളെ വിഷമുള്ള കറിവേപ്പില തീടറ്റിക്കാനുള്ള അവരുടെ കുതന്ത്രമാണ്. ഈ കള്ള തീരുമേനിമാരുടെ കുതന്ത്രത്തിൽ ആരും വീഴരുത്. തിരുമേനിയുടെ വീട്ട്ടിൽ ചെന്നു നോക്കിയാൽ കറി വേ്പ്പു വീടിൻ്റെ മുറ്റത്ത് തന്നെ ഉണ്ടാകും
@shamsudeenkutty86323 ай бұрын
നേരു പറഞ്ഞാൽ ഈ കുന്തങ്ങളൊന്നും നോക്കാതിരുന്നാൽ ഒരു കുഴപ്പവുമില്ല. നോക്കിയാലെല്ലാം കുഴപ്പം തന്നേ.
@elsammamathew6282 жыл бұрын
Ethella verum antha viswasam mathram allathe mattonnumilla
@rajankuyyadiyil4762 Жыл бұрын
ഇയാൾക്ക് ഒരു ചുക്കും അറിയില്ല കാരണം ഇയാൾ കുട്ടിയാണ്
@adhiyogi85642 жыл бұрын
Before man came there were plants and all living things on earth