No video

കർക്കിടക മാസത്തിൽ കഴിക്കാം പത്തില തോരൻ | Special Thoran Recipe | Healthy Recipe

  Рет қаралды 191,151

Ruchi By Yadu Pazhayidom

Ruchi By Yadu Pazhayidom

Күн бұрын

Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
പത്തില തോരൻ
ഈ കർക്കിടക മാസത്തിൽ എല്ലാവർക്കും ട്രൈ ചെയ്യാൻ പറ്റുന്ന ഒരു ആരോഗ്യകരമായ ഭക്ഷണമാണ് പത്തില തോരൻ.
നമുക്ക് ചുറ്റും എന്നും കാണുന്ന വിഭവങ്ങൾ കൊണ്ട് തയ്യാർ ചെയ്യാൻ പറ്റുന്ന ഒരു തോരൻ ആണിത്.
വീഡിയോ കണ്ടശേഷം ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ
💛

Пікірлер: 687
@smrithysgopinath8079
@smrithysgopinath8079 3 жыл бұрын
സൂപ്പർ വീഡിയോ യദു ഏട്ടാ... 😍 തകര ഇല ആദ്യമായി കാണുവാ.. പണ്ടൊക്കെ കർക്കിടകത്തിൽ താളും തകരയും ആഹാരത്തിൽ ഉൾപ്പെടുത്തിയിരിന്നു എന്ന് കേട്ടിട്ടുണ്ട്...പഴയ രീതിയിൽ ഉള്ള കർക്കിടക കഞ്ഞിയുടെ വീഡിയോ ഇടോ..?? യദു ഏട്ടന്റെ ചാനലിലൂടെ കാണാൻ ഒരു ആഗ്രഹം!❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
കർക്കിടക കഞ്ഞി ചെയ്യാ ട്ടോ 😍🙏
@sisiraminnu6763
@sisiraminnu6763 3 жыл бұрын
Aa ammaye kond karkkidakathil cheyyenda matt karyangal ulppeduthi koodi oru vdo cheyyamo... Kuzhamb thekkandathum angane thudangi ulla pazhamayude reethikal puthuthalamurakk koodi pakarnnu tharumo
@indiradamodaran295
@indiradamodaran295 3 жыл бұрын
Kuttikkalam orma varunnu. Thanks a lot
@annammalukose4537
@annammalukose4537 3 жыл бұрын
Up
@Rithu216
@Rithu216 2 жыл бұрын
@@annammalukose4537 krishi
@easyandcrazy592
@easyandcrazy592 3 жыл бұрын
ഇലകൾ കാണിക്കുന്നത് കുറച്ചുകൂടി clear ആയെങ്കിൽ നന്നായിരുന്നു..അടുത്ത് കാണിക്കുമ്പോൾ നിഴൽ വരുന്നു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
സത്യമാണ്, വെളിച്ചം കുറവായിരുന്നു. അതാ സംഭവിച്ചേ 🥰
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
Beautiful video thankyou so much amme🙏 God bless you with all family members 🙏🥰
@ashaunni8833
@ashaunni8833 3 жыл бұрын
എന്തൊരു ഐശ്വര്യം ആ ചെറിയ മേ കാണാൻ... എന്തു നല്ല തറവാട്. . യദു ഭാഗ്യവാനാണ്...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 🥰 സ്നേഹം 🥰
@lailaretnan5414
@lailaretnan5414 3 жыл бұрын
ഉപ്പു കുഞ്ഞൻ clear ആയില്ല
@prabhaknk7360
@prabhaknk7360 Жыл бұрын
നല്ല രുചി ഉണ്ടാവും കണ്ടാൽ തന്നെ അറിയാം.
@surabhimenon4637
@surabhimenon4637 3 жыл бұрын
പത്തില തോരൻ ഞങ്ങൾ ഇന്ന് ഉണ്ടാക്കി. Preparation ചെറിയ വ്യത്യാസം ഉണ്ട് കേട്ടോ.. തേങ്ങ and പച്ചമുളക് ചതച്ചു ചേർക്കുക ആണ് ചെയ്തത്.. മുരിങ്ങ ഇല പാർവതി ദേവിയുടെ താലി എന്ന് പറയാറുണ്ട്..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ശരിയാണ്, മുരിങ്ങ ഇലയുടെ കാര്യം ഇവിടെയും പറയാറുണ്ട് 💛
@myselfdachu6527
@myselfdachu6527 3 жыл бұрын
കർക്കിടത്തിൽ മുരിങ്ങയില മാത്രം പാടില്ല
@OrottiFoodChannel
@OrottiFoodChannel 3 жыл бұрын
നല്ല ഭക്ഷണ അറിവ് പകർന്നു തന്ന അമ്മക്ക്. ❤️🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
🥰🥰
@ramlabeegum8521
@ramlabeegum8521 3 жыл бұрын
ഇല കറികൾക്ക് തേങ്ങയും പചചമുളകും അരച്ചതുംചേർത്ത് ഉലർത്തുകയാണ് ചെയ്തിരുന്നത്.ഇനിപുതിയ രീതി തന്നെ പരീക്ഷിക്കാം. ഏതെങ്കിലും ഒരു ഇല മാത്രമാണ് ഇത് വരെ ഉപയോഗിച്ചിരുന്നത്.ഇത്തരം ചില നല്ല അറിവുകൾ ഇനിയും വരട്ടെ.നന്മകൾ നേരുന്നു.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
വളരെ നന്ദി 😍 വൈകിയാണെങ്കിലും പെരുന്നാൾ ആശംസകൾ 💝🙏
@chalapuramskk6748
@chalapuramskk6748 3 жыл бұрын
Thanks to you for understanding about the pathila and making of thoran. Now a days difficult to get all the leaves. Very good preperation and tasty and healthy seems tobe.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u very much 😍😍
@ajithajagannath4450
@ajithajagannath4450 3 жыл бұрын
പത്തിലയും, അതുകൊണ്ട് ഉണ്ടാക്കിയ തോരനും പരിചയപ്പെടുത്തിയ ചെറിയമ്മക്കും യദു വിനും താങ്ക്സ്🙏 സബ്സ്ക്രൈബ് ചെയ്തുട്ടോ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി ട്ടോ 💛 സ്നേഹം 💛
@harisoolapani5229
@harisoolapani5229 3 жыл бұрын
യദുസേ നന്നായി 👌ഇതൊക്കെ പതിവുള്ളതാണ് കർക്കിടകത്തിൽ. പക്ഷേ ആ ഉപ്പുകുഞ്ഞനോ എന്താ അത്,അതു മാത്രം കേട്ടിട്ടില്ല ☺️...... നന്ദി.... ഇത് അവതരിപ്പിച്ചതിന്...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u hariyettan 😍😍😍
@chandramani3731
@chandramani3731 3 жыл бұрын
ഉപ്പു കുഞ്ഞൻ മനസ്സിലായില്ല. കുറച്ചു വലുതാക്കി കാണിച്ചിരുന്നെങ്കിൽ..
@smithahalim7897
@smithahalim7897 3 жыл бұрын
പത്തില തോരനും, ചെറിയമ്മയുടെ അവതരണവും സൂപ്പർ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
😍
@jyothisuresh3005
@jyothisuresh3005 3 жыл бұрын
യദു, പത്തിലത്തോരൻ എന്നു കേട്ടിട്ടുണ്ട്. ഇതുവരെയും വെച്ചിട്ടില്ല.തകരയില, ഉപ്പുകുഞ്ഞൻ ഈ രണ്ടിലയും അറിയില്ല. തോരൻ സൂപ്പർ 👌കർക്കിടകമാസത്തിൽ കഴിക്കാൻ പറ്റിയ ഔഷധഗുണമുള്ള തോരൻ 👍👍🥰😀
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി ട്ടോ 😍😍😍😍 ഇതൊന്ന് ട്രൈ ചെയ്യണേ 💛
@beenapulikkal5709
@beenapulikkal5709 3 жыл бұрын
കാണാത്തൊരു കണ്ടോളു എന്ന് പറഞ് കാണിച്ചപ്പോൾ (ഉപ്പു കുഞ്ഞൻ )എനിക്ക് എന്തോ ചിരിവന്നു. കുട്ടിക്കാലത്തു നമ്മൾ കാണിക്കാറില്ലേ. ഇതാ കണ്ടോളു എന്ന് പറയുന്ന പോലെ. സ്നേഹത്തോടെ ❤❤❤❤
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
കണ്ടപ്പോ എനിക്കും തോന്നി 😁😁😁
@indirathekkedath6564
@indirathekkedath6564 3 жыл бұрын
ചെറിയമ്മ ഒരു ആയുർവേദ ഡോക്ടറുടെ അറിവോടെ ആണല്ലോ അവതരിപ്പിക്കുന്നത്, അഭിനന്ദനങ്ങൾ.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
അതേ നന്ദി 😍😍😍
@ndeepamanoj5702
@ndeepamanoj5702 3 жыл бұрын
പത്തിലതോരൻ പരിചയപ്പെടുത്തിയ സാവിത്രി ചെറിയയമ്മക്കും , യെദുവിനും ആശംസകൾ 🙏🙏❤️❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി oppol 🥰💝
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 жыл бұрын
ആദ്യമേ ചെറിയമ്മയ്ക്ക് നമസ്ക്കാരം കർക്കിടകമാസത്തിലെ പത്തില തോരൻ കേട്ടിട്ടുണ്ട് യദു : പക്ഷേ ഏതെല്ലാം ഇലകൾ എടുക്കണം എന്നറിയില്ലായിരുന്നു വളരെ ഉപകാരപ്രദമായ വീഡിയോ അറിവ് പകർന്ന് തന്ന ചെറിയമ്മയക്കും യദുവിനും thanks യദു കർക്കിടക Lunch വിഭവങ്ങൾ Share ചെയ്യാൻ പറയണേ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 😍😍😍 ഉറപ്പായും ചെയ്യാ ട്ടോ
@sheejaajith788
@sheejaajith788 3 жыл бұрын
നല്ല അറിവ് പറഞ്ഞുതന്നതിന് വളരെ നന്ദി യദു മോനെ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 🥰 സ്നേഹം 🥰
@geetharavikumar1501
@geetharavikumar1501 3 жыл бұрын
Waiting for 10 recipes of Thirumeni for onam
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ഉറപ്പായും 🥰
@jeojoseph6928
@jeojoseph6928 3 жыл бұрын
ഇത് ഒക്കെയാണ്. നാടൻ . വിഭവം. അത് . അറിയണം എങ്കിൽ . ഇങ്ങനെ . ഉള്ള . അമ്മമാർ . വേണം. അടിപ്പൊളിയാണ്. യദു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
സത്യമാണ് 🥰🥰
@neonvs190
@neonvs190 3 жыл бұрын
നല്ല ഔഷധ ഗുണമുള്ള തോരൻ.നന്നായിട്ടുണ്ട്
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 💛
@shinek.sparakkattu5327
@shinek.sparakkattu5327 3 жыл бұрын
ചെറിയമ്മേടെ തോരൻ വളരെ നന്നായി 😍... നടുമുറ്റോം നാലിറയനും അതിമനോഹരം ...കിഴക്കേടത്തു മന ഒന്ന് കാണിച്ചൂടെ യദു 😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ഓ കാണിക്കാല്ലോ 🥰 sure 💛
@anaswaramalu9950
@anaswaramalu9950 3 жыл бұрын
Super recipe Yadu chetta ❤️ thanks to Yadu chettan and cheriyammae for this adipoli recipe🥰🥰❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u dear 🥰🥰🥰
@rajanygopalakrishnan6379
@rajanygopalakrishnan6379 3 жыл бұрын
Nalla reciepe,thanks yedhuvetta
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 😍😍 ട്ടോ
@geethavenkites9749
@geethavenkites9749 3 жыл бұрын
Apt for this month ella ilakalum ariyaam, but uppukunjan first time hearing tht name, anyway super, Ari idunnathum first time kaanunnu, cheriyamma nannayi paranju thannu, seriyaanu parambilottu irangiyaal nammukku ethra type ilakalum kittum, thank u cheriyamma....puthiya arivukal thannathinu.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u so much dear 😍😍🙏 Stay safe 😍😍🙏
@ushavijayakumar3096
@ushavijayakumar3096 3 жыл бұрын
pathila thoran super aayittundu..njanum undakkarund .. 2 perkkum thanks tto.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി ട്ടോ 😍
@VijayasKitchenMagic
@VijayasKitchenMagic 3 жыл бұрын
മോനേ അച്ഛൻ തിരുമേനിയുടെ വെണ്ടക്കാ സാമ്പാർ ഒന്ന് upload ചെയ്താൽ നന്നായിരുന്നു..... ഞങ്ങൾ ചെട്ടികുളങ്ങര അമ്പലത്തിൽ നിന്നും കഴിച്ചിരുന്നു...... അന്ന് തിരുമേനിയെ കാണുകയും ചെയ്തിരുന്നു.. 🙏🙏🙏.... ആ സാമ്പാറിന്റെ രുചി നാവിൽ നിന്നും പോയിട്ടില്ല 😋😋😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 💛 സ്നേഹം 💛
@Thejomation
@Thejomation 3 жыл бұрын
*Background മനോഹര൦🤩, നല്ല ഒരു ഫീൽ നിങ്ങളുടെ കുക്കിങ് കാണുമ്പോൾ ❤*
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി ട്ടോ 🥰
@bindumanoj1725
@bindumanoj1725 3 жыл бұрын
Thank u very much yadu for sharing this traditional healthy recipe especially now. Convey Special regards to cheriyamma.🥰🥰. nostalgic background. 🥰🙏🏻stay safe.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u 😍 Stay safe 😍
@rabiyak6980
@rabiyak6980 Жыл бұрын
അമ്മയെയും വീടും കാണാൻ നല്ല ഭംഗി അമ്മയെ കാണാൻ നല്ല ഐശ്വര്യമുണ്ട്
@RajNUK
@RajNUK 2 жыл бұрын
Nostalgia .. but importantly this is passing of wisdom .. great work Yadhu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
🧡🧡🧡🧡
@shalishali2775
@shalishali2775 3 жыл бұрын
Pathila thoran ready ,cheriamma adipoli,Thank u
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
😍😍
@LP-mq8ly
@LP-mq8ly 23 күн бұрын
Pathilathoranil kaachilinte ila cherkkamo
@vijayalekshmidinakaran5051
@vijayalekshmidinakaran5051 3 жыл бұрын
ഉപ്പുകുഞ്ഞൻ കേട്ടിട്ടില്ല, ബാക്കിയെല്ലാം ഞങ്ങളും വക്കാറുണ്ട്. സൂപ്പർ 😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
സത്യം പറഞ്ഞാൽ എനിക്കും അറിയില്ലാരുന്നു 😌
@yadunandananmk7923
@yadunandananmk7923 3 жыл бұрын
@@RuchiByYaduPazhayidom 😦😄😄
@vminkook2102
@vminkook2102 Жыл бұрын
പൊന്നാങ്കണ്ണി ചീര ആണെന്നു തോന്നുന്നു ഉപ്പു കുഞ്ഞൻ അല്ലെ
@valsalak3105
@valsalak3105 Жыл бұрын
സൂപ്പർ സൂപ്പർ
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
വളരെ നന്ദി ❤️
@jaifertharayil8634
@jaifertharayil8634 3 жыл бұрын
നല്ല അവതരണം- വിശദമായി പറഞ്ഞു തന്നു - ഇലകളുടെ ചിത്രം കൂടി ഉൾപ്പെടുത്തിയാൽ ശരിക്കും കാണാമായിരുന്നു - നന്ദി ഓണ വിഭവങ്ങൾക്ക് കാത്തിരിക്കുന്നു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 💝 സ്നേഹം 😍
@shameemak1651
@shameemak1651 3 жыл бұрын
ഹായ് അമ്മേ പത്തില തോരൻ ഉഗ്രൻ ആയിട്ടുണ്ട്. ഈ തവര ഞാൻ എല്ലാ വർഷവും ഉപ്പേരി വെക്കാറുണ്ട്. പിന്നെ അമ്മയോട് ഒരു കാര്യം പറയണമെന്ന് ഉണ്ടായിരുന്നു' ധിക്കാരമാണെന്ന് കരുതരുത് ' തെറ്റാണെങ്കിൽ ക്ഷമിക്കണമെന്ന് അപേക്ഷ 'ഈ മുരിങ്ങയില കർക്കിടക മാസത്തിൽ കട്ട് ഉണ്ടാവില്ല' അത് പണ്ട് ആരോ എന്തിനോ പറഞ്ഞതാണ്. ഇനി കട്ടുള്ള ഇല ഉണ്ടോ എന്നറിയില്ല. കാരണം മുരിങ്ങ പല തരം ഉണ്ടല്ലോ. എന്റെ വീട്ടിൽ ഉള്ളത് 'നെയ് മുരിങ്ങ എന്ന് പറയുന്ന ഐറ്റമാണ് കർക്കിടകത്തിൽ എല്ലാ ഇലകൾക്കും ഔഷധ ഗുണം കൂടുന്ന സമയത്ത് മുരിങ്ങയില മാത്രം എന്തേ അകറ്റി നിർത്തപ്പെടുന്നു. അത് തെറ്റാണ്. മുരിങ്ങയിലക്കും ഓഷധ ഗുണം കൂടുന്ന സമയമാണ് ' അതിന് കട്ടില്ല' ടേസ്റ്റ് വ്യത്യാസമില്ല' കർക്കിടക മാസത്തിൽ മുഴുവൻ ദിവസവും മുരിങ്ങയില കഴിക്കുന്നവരാണ് ഞങ്ങൾ കുടുംബം ഒരു തകരാറുമില്ല. പൂവ് ഉണ്ടാകുന്ന കാലത്ത് അതു മാത്രം തോരൻ വെക്കും' സാമ്പാർ ചിരക്ക്' എന്റെ നാട്ടിൽ പറയുന്ന പേര് സിലോൺ ചീര എന്നാണ്
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി ട്ടോ ഞാൻ ഈ മെസേജ് ചെറിയമ്മക്ക് അയക്കാം ട്ടോ 😍😍😍 നന്ദി
@cmdnambeeshan2011
@cmdnambeeshan2011 3 жыл бұрын
ഷമീമ ഞങ്ങള് കേരള ബ്രാഹ്മണ൪ ക൪ക്കിടകത്തില് മുരിങ്ങയില കഴിയ്ക്കാ൯ എടുക്കാറില്ലാ... ഞങ്ങളുടെ വിശ്വാസപ്രകാരം മുരിങ്ങ ഇല ഞങ്ങളാരാധിയ്ക്കുന്ന ദേവിയുടെ കഴുത്തിലുള്ള താലിയ്ക്ക് സമമാണ്. അതിനാല് മുരിങ്ങയില തണ്ടില് നിന്ന് വേ൪പെടുത്താറില്ലാ ക൪ക്കിടക മാസത്തില് മാത്രം. ഇതൊക്കെ അന്ധവിശ്വാസ മാണെന്ന് തോന്നിയേക്കാം ഷമീമയ്ക്ക് , പക്ഷേ ഇത് ഞങ്ങളുടെ വിശ്വാസമാണ്. പൂ൪വ്വിക൪ പക൪ന്ന് തന്ന അറിവാണ്... അതുകൊണ്ട് കേരള ബ്രാഹ്മി൯സ് സമുദായത്തിലുള്ള ഞങ്ങളേപോലെ ഉള്ള ചില൪ ഇതൊക്കെ ഇപ്പോഴും അനുവ൪ത്തിച്ചു പോരുന്ന ഒന്നാണ്. ഇങ്ങനെ പറഞ്ഞതില് ഷമീമയ്ക്ക് നീരസമൊന്നും എന്നോട് തോന്നരുത് ട്ടൊ🙏.
@shameemak1651
@shameemak1651 3 жыл бұрын
@@cmdnambeeshan2011 ഹായ് അമ്മേ വെരിസോറി: നിങ്ങളുടെ മതത്തിൽ പറഞ്ഞത് നിങ്ങളും ഞങ്ങളുടെ മതത്തിൽ പറഞ്ഞത് ഞങ്ങളും ചെയ്യണം'ഇത് എനിക്ക് അറിയില്ലായിരുന്നു എനിക്കിത് പുതിയ അറിവാണ് ' പഴമയുടെ ആചാരങ്ങളൊക്കെ കാത്തു സൂക്ഷിക്കുന്ന നിങ്ങളെപ്പോലുള്ളവരെ ഞാൻ അങ്ങേ അറ്റം ബഹുമാനിക്കുന്നു 'നിങ്ങൾക്കും കുടുംബത്തിനും ദൈവാനുഗ്രഹം ചൊരിഞ്ഞു നൽക മാറാകട്ടെ. ദൈവം കാത്തുരക്ഷിക്കുമാറാകട്ടെ
@cmdnambeeshan2011
@cmdnambeeshan2011 3 жыл бұрын
@@shameemak1651 🙏
@SureshKumar-pl5bv
@SureshKumar-pl5bv 3 жыл бұрын
Njangal . Kozhikodekar . Karkidakathil . Muringayiella . Adukkiella, .chariya oru visham, varum, athinta ellaeku,, by. Beenasureshkumar, calicut
@soumyaprasanth6852
@soumyaprasanth6852 3 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അറിവ് കിട്ടിയത്, super🌹💞
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 💛
@anushri3343
@anushri3343 3 жыл бұрын
അവതരണം നന്നായിട്ടുണ്ട്..വളരെയേറെ പ്രയോജനപ്രദമായ വീഡിയോ. പിന്നെ, യദുക്കുട്ടാ, intro പറയുമ്പോൾ , കൈകളെ ഒന്ന് കൺട്രോൾ ചെയ്യൂ....
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
അങ്ങനെയാണോ? 🙄 ഇനി ശ്രദ്ധിക്കാം 😍😍
@yaminivijay24
@yaminivijay24 3 жыл бұрын
Essential arivu share cheytha cheriyammaykku sp thank you...and video cheythathinu yadunum thanks ... Leaves chilathu kanichathu atra clear ayilla ...please do check .. Marunnu undayum ..... Marunnu kanjiumkanikku ...karkkidakam specials .
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
കർക്കിടക കഞ്ഞി അല്ലെ, ഉൾപ്പെടുത്താം 🥰🙏
@rajiprakash4418
@rajiprakash4418 3 жыл бұрын
പത്തിലഈ ഇല തോരൻ പരിചയ പ്പെടുത്തിയ aunty kkikku pranam.🙏🙏🙏.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 😍😍
@sanraaj1
@sanraaj1 3 жыл бұрын
sharikum....
@rajiraghu5183
@rajiraghu5183 3 жыл бұрын
ഹായ് ചെറിയമ്മേ സുഖമാണോ. Thanks 🌹🌹🌹. Thanks yadhu. ഞാൻ പത്തില തോരൻ കഴിച്ചു. ഇനി ചെറിയമ്മ ഉണ്ടാക്കിയ പോലെ ഒന്നുകൂടി ഉണ്ടാക്കണം. ചെറിയമ്മക്ക് എന്റെ thanks
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 😍😍 സ്നേഹം 😍😍😍
@jayasreenair6781
@jayasreenair6781 3 жыл бұрын
Pazhaya kalathilekku oru ethinottam.... Thank you so much 🙏🙏😍😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി ട്ടോ 😍😍😍😍😍
@resmi6190
@resmi6190 3 жыл бұрын
Hai etta ee masathil kazhikkandathaya oru vibhavam thanne aanu ee pathilathoran.... Ith ellavarkkum prayoganam aagum... Karanam ariyillatha orupad aalkkal und...... Anyway nice presentation.. Keep going etta.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u dear Resmi 😍😍
@liyathomas3318
@liyathomas3318 3 жыл бұрын
Hai savithri cheriyamma kaanan anthu bhangiya..undakki nokkam.. kupacheera orupadundu alla elaum undu except uppunju..nannayittundu yadhu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u so much 😍😍
@deepamenon567
@deepamenon567 3 жыл бұрын
arogyapradhamaya ruchikootumayi Aiswaryulla cheriyammaem, monum, oppom pazhaya tharavadum 👌🏼😊🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 💛 സ്നേഹം 💛
@radhanair788
@radhanair788 3 жыл бұрын
Super. Nice to see you and your chitta. Love this thorns.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank you 💛
@vasanthyiyer9556
@vasanthyiyer9556 3 жыл бұрын
Hai nalla asiwaryaulla ammaku big thanks pathilathoran super adipolitta njan mumbaiyil aanu stay ivade evade kittana pinne morning aayal office pokanam super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u so much 😍😍💝
@sruthirajeev7262
@sruthirajeev7262 3 жыл бұрын
ഓണത്തിനുള്ള സ്പെഷ്യൽ വീഡിയോക്ക് വേണ്ടി വെയ്റ്റിങ്ങാണ് യദു ചേട്ടാ 🥰
@foodiehomemaker4802
@foodiehomemaker4802 3 жыл бұрын
ഉപ്പ് കുഞ്ഞനെ മനസിലായില്ല . അരിയും ഉഴുന്നും ഒത്തിരി കൂടുതലല്ലേ?
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ഉടനെ അപ്‌ലോഡ് തുടങ്ങും ട്ടോ 😊😍
@kalpakamraghavan2899
@kalpakamraghavan2899 3 жыл бұрын
Beautiful background …never knew about this recipe. Appreciate the way you tasted the Thoran without licking your fingers and make it look yuck.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
🥰🙏 Thank You
@fathimac6233
@fathimac6233 3 жыл бұрын
സുന്ദരി അമ്മ 🌹🌹
@mayakrishnan4834
@mayakrishnan4834 3 жыл бұрын
I tried it super... Thank you Yadu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
😍😍
@BeenaCB-qx3pk
@BeenaCB-qx3pk Ай бұрын
Uppukunjan entha athinu vere peru vallathum undo??
@user-vg4fi4bm1d
@user-vg4fi4bm1d 3 жыл бұрын
യദു ബ്രോ.. ശരിക്കും ഈ പാചക കല മഹാ സമുദ്രം തന്നെ.. എനിക്ക് ഇതൊക്കെ പുതിയ അറിവാണ്♥️♥️ 👉പറയുന്നത് നാണക്കേട് ആണ് എങ്കിലും ഇത്‌ പറയാതെ വയ്യ 😔 ഇന്ന് വീഡിയോയിൽ കാണിച്ച നമ്മുടെ തൊടിയിൽ കാണുന്ന ആ ഇലകളിൽ വെറും 5 എണ്ണത്തിന്റെ പേര് മാത്രമേ 24 വയസ്സ് പ്രായമുള്ള എനിക്ക് അറിയുള്ളൂ 😔
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
😊😊😍😍😍😍 സുഖല്ലേ ബ്രോ
@svn6941
@svn6941 3 жыл бұрын
പരലോകത്തു എന്തിനാ പച്ചില തോരൻ.. 😁😁
@user-vg4fi4bm1d
@user-vg4fi4bm1d 3 жыл бұрын
@@svn6941 😔
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
@@svn6941 ന്റെ പൊന്നോ 😁😁
@syamalanarayanan1259
@syamalanarayanan1259 3 жыл бұрын
Super yadu.ethuvare pathilathoran ariyillayirunnue eppo arinjnu.onathinue thirumeniyude recipes ariyan wait cheyyunnue
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u so much 💛
@anjusreejith2774
@anjusreejith2774 3 жыл бұрын
ഈ മാസത്തിൽ ഏറ്റവും ഉപകാരപ്രദമായ video. പക്ഷെ നമ്മുടെ ഇവിടെ ഒക്കെ thazhuthama uppukunjan തകര ഈ ഇലകൾ കിട്ടാൻ ഇല്ല. എങ്കിലും ബാക്കി ഉള്ള ഇലകൾ വച്ചു 7 ഇല തോരൻ വച്ചു കഴിക്കാം അല്ലാതെ vere വഴി ഇല്ല. Thanks യദു for this useful recipie ❤😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ഇല ഒന്ന് കുറഞ്ഞാലും ട്രൈ ചെയ്യാതെ ഇരിക്കേണ്ട 💛
@anjusreejith2774
@anjusreejith2774 3 жыл бұрын
@@RuchiByYaduPazhayidom ഉറപ്പായിട്ടും try ചെയ്യും ❤
@sushamohan1150
@sushamohan1150 3 жыл бұрын
Very informative video 👌.. Thanks yadhu.. ❤️ Regards to cheriyamma 🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 😍😍 Sure...!!!
@rkfoodies9440
@rkfoodies9440 Ай бұрын
ഉപ്പു കുഞ്ഞൻെറ ഇല ശെരിക്ക് ക്ലിയർ ആയില്ല വളരെ സ്വദ്യഷ്ടമായ വിഭവം
@rajimathew1433
@rajimathew1433 3 жыл бұрын
നിങ്ങളെക്കാൾ നന്നായി പറയുന്നുണ്ട് ചെറിയമ്മ ...... 💕
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
സത്യം 💛
@mishamisha7788
@mishamisha7788 3 жыл бұрын
Hi യദു.. നല്ല അവതരണം പിന്നെ.,.. നല്ല എളിമ യുള്ള സംസാരം 👍🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 😍 സ്നേഹം 😍
@sreedevise2433
@sreedevise2433 3 жыл бұрын
വളരെ നന്നായി ഈ പത്തില തോരൻ അവതരിപ്പിച്ചിത് യെദു 👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 😍😍😍 dear
@shajit4818
@shajit4818 3 жыл бұрын
Yadhuvinte samsaram avatharanam okke orupad ishtamanu tto. Vallathoru aakarshaneeyathayund. Achanod ulla ishtam yadhuvinodum thonnunu. Kurach divasamayatheyullu ningalde Chanel kanan thudaneett. Pakshe achane kurich dharalam kettu parichayamund. Youthfestivel samayathokke aa kaipunnyathe kurich orupad kelkkunnathalle. Ennenkilum adhehathinte enthenkilum oru vibhavam aswathikkanulla bhagyam undavuo avo.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ഭാഗ്യം ഉണ്ടാവാതെ എവിടെ പോവാൻ നന്ദി ട്ടോ 😍😍🙏
@shajit4818
@shajit4818 3 жыл бұрын
@@RuchiByYaduPazhayidom Athe bhagyam undavatte☺
@vijayaelayath5719
@vijayaelayath5719 2 жыл бұрын
Thengayude koode jeerakam koodi cherkkum
@dheejabijoy8283
@dheejabijoy8283 3 жыл бұрын
ചെയ്തു നോക്കാം. തറവാട് അടിപൊളി
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
😍😍 നന്ദി
@marvamarva3020
@marvamarva3020 3 жыл бұрын
👍👍👍👍നമ്മുടെ ഫസ്റ്റ് ലോക്ക് ഡൗണിൽ ഇതെല്ലാം ഊണുമേശയിലേക്ക് ഒരു തിരിച്ചുവരവ് നടത്തി. ഇങ്ങനെ പത്തിലകൾ ഞാൻ ഇതുവരെ കഴിച്ചിട്ടില്ല. 😋😋😋😋തീർച്ചയായും ഉണ്ടാക്കി നോക്കും.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 😍😍
@vijayaelayath5719
@vijayaelayath5719 2 жыл бұрын
Jangal pappadavum mmurichuittu varukkum nallaruchiyanu
@saisangi111
@saisangi111 3 жыл бұрын
Thanks യദു.. എല്ലാ ഇലകളും ഉണ്ട്. ഉപയോഗിക്കാറ് ഉണ്ട്. ഉപ്പുകുഞ്ഞൻ മാത്രം ഇല്ല.. ഈയിടെ വായിച്ചു ചൊറിയണം ഏറ്റവും കൂടുതൽ ടേസ്റ്റ് ഉള്ളത് ഈ മാസം ആണെന്ന്. ഗ്ലൗസ് ഇട്ട് പറിച് ഇല ചെറു ചൂട് വെള്ളത്തിൽ ഇട്ടുവെച്ചു പിന്നീട് ഇതുപോലെ വെച്ചാൽ മതി.. എന്തായാലും സൂപ്പർ.. അയ്യോ ചെറിയമ്മ എന്തു ഭംഗി, ഐശ്വര്യം ആണ്.. 😄🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
😍😍 വളരെ വളരെ നന്ദി 💝
@sruthinambiar9058
@sruthinambiar9058 3 жыл бұрын
In this karkkidaka month best nutritive and tasty recipe😍😍😍ruchiyil oru ayurvedam enum parayam😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Excatly, doctor 💝💝🙏
@gopikatn8010
@gopikatn8010 3 жыл бұрын
Super👌 nthayalum try cheyyum.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 😍
@divyalekshmi5487
@divyalekshmi5487 3 жыл бұрын
Yadhu Chetta... First time i am watching ur channel..... Superb presentation .. Keep going like this.. All the very best wishes For ur channel... Happy tobe part of ur channel... God bless u and family
@RaginKV
@RaginKV Жыл бұрын
Urapaum undakkunathane
@Amigos428
@Amigos428 3 жыл бұрын
Thank you യദു...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 💛
@radhikaaneesh3348
@radhikaaneesh3348 3 жыл бұрын
Yadhu chetta eppolum parayunna pole super.. ethu kandappol achamene orma varunnu. Good feel..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
🥰🥰🙏 ആണോ
@eswarynair2736
@eswarynair2736 3 жыл бұрын
മുരിങ്ങഇല പാർവതിദേവിയുടെ താലി ആണ് എന്ന് എന്റെ അമ്മ പറഞ്ഞുഞാൻ കേട്ടിട്ടുണ്ട്
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
അതേ 😍
@maharajamac
@maharajamac 3 жыл бұрын
is that why we shouldn't eat that during Karkadakam ?
@girishm8246
@girishm8246 3 жыл бұрын
Devi anu karkidakathil namme paripalikunnathu
@eswarynair2736
@eswarynair2736 3 жыл бұрын
@@girishm8246 🙏
@eswarynair2736
@eswarynair2736 3 жыл бұрын
@@maharajamac yes
@bijipradeep4587
@bijipradeep4587 3 жыл бұрын
Njangalum ethu try cheythu....nannayittundu yadhu🤗👏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 💛
@mayavinallavan4842
@mayavinallavan4842 3 жыл бұрын
Cheta uppukunjano enthu ilayanu? Vere perundo Ggle nokkiyittu kandilla
@SureshKumar-pl5bv
@SureshKumar-pl5bv 3 жыл бұрын
Yadi, njan, ee vlog download,,, chayuthu, karanam ee pathiela,,, anta . Tharavatil, und, , avida poyi parikkanam,. Chariyamma, nalla arivukal, aanu paranju, tharunnath,, by,. Beenasureshkumar, calicut,
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി സ്നേഹം 💛💛💛
@shakeelakayyum7272
@shakeelakayyum7272 3 жыл бұрын
👌.nalla arivu nalkunna video.thanks..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u 😍
@komalavally3880
@komalavally3880 Ай бұрын
Very good video Congratulations
@shobaravi8389
@shobaravi8389 3 жыл бұрын
Yadu adyam thanney thanks parayattey. Achantay onam vibavagal tharunnathinu. Yadu oru bagayvananu. Eginey oru achantay maganae janikkan kazinjathu. Achantay ella gunagalum yadu vinum kittittud. Ella aishwaryavum undavattey. Pathila thoran gambeeram. Adhyamaettanu ee uppu kuttan ela kelkkunnathu .njagaluday nattil mattu valla perum aerikkum alley. Enikku prayam 60above aettud. Puthiya oru marunnu parichaya ppettu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 💛 സ്നേഹം 💛
@mollychacko9924
@mollychacko9924 3 жыл бұрын
We r in the flat life n working also. No time. Only Saturday n Sunday we can watch the receipes. But without fail we watch your all receipes. 🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u so much Ma'am 😍😍😍😍
@aarshapriyadharshini550
@aarshapriyadharshini550 3 жыл бұрын
പുതു തലമുറയ്ക്ക് സൂക്ഷിച്ചു വെയ്ക്കാൻ ഒരു അമൂല്യ റെസിപ്പി.... 🙏🏼🙏🏼
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 💛
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
തകര ഇല മാത്രം തോരൻ നല്ല രുചി ആണ്
@anupamasunilkumar7704
@anupamasunilkumar7704 3 жыл бұрын
Ente aduth 3,4ilaye undaayirunnullu, ullath vachu adjust cheythu, pathila thoran 👌👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Aano 😍😍 Thank u so much
@ushaunni4168
@ushaunni4168 3 жыл бұрын
വളരെ ഇഷ്ടായി ഉപ്പുകുഞ്ഞൻ മനസിലായില്ല ഓണം സ്പെഷ്യൽ വീഡിയോ യിക്ക് കാത്തിരിക്കുന്നു 🌹🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ഉടനെ സ്റ്റാർട്ട്‌ ചെയ്യാ ട്ടോ അപ്‌ലോഡിങ് 🥰😍🙏
@raninair6065
@raninair6065 3 жыл бұрын
കഴിച്ചിട്ടുണ്ട്. ഉണ്ടാക്കി നോക്കാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. ഇതെല്ലാംഎത്ര healthy sanu. 🙏🏾🙏🏾🙏🏾😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
😍😍🙏
@123456789159815
@123456789159815 3 жыл бұрын
Yadhu bro super dish .pine onam special itemsinu cutta waiting ane.back ground super .
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 💛💛
@shyneyshyney1308
@shyneyshyney1308 3 жыл бұрын
Very nice chatta 😀Paksha nankulda vedukalil ila karikal night use seyarela enta ammuma ankanya parayula
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ആണോ 💛
@lakshmisaikumar3890
@lakshmisaikumar3890 3 жыл бұрын
Excellent Yadu..keep going 👍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thanks much 😊
@sreejags9810
@sreejags9810 3 жыл бұрын
കർക്കിടക സ്പെഷ്യൽ കാണാൻ കുറച്ചു സമയം വൈകിപോയി പക്ഷേ ഇൗ പത്തില തോരൻ തയാറാക്കാൻ ഒട്ടും വൈകില്ല യദു😃😃😍😍😍😍😍😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി ഡിയർ 🥰🥰🥰
@chandrikaa508
@chandrikaa508 3 жыл бұрын
Thank you yadhu, ഉപ്പു കുഞ്ഞൻ ചെടിയുടെ ഒരു pic ഇടാമോ?
@user-wr7ij9pl6e
@user-wr7ij9pl6e 3 жыл бұрын
Yadhuvinte kunjamme enna vilikelkan Valerie ishtam Nalla vinayavum
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
😍😍🙏
@geethagopi5606
@geethagopi5606 3 жыл бұрын
Super recipe😋 Waiting for Onam recipes👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 💝
@jyothish2225
@jyothish2225 3 жыл бұрын
നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇത്തരം നാട്ടറിവുകൾ പകർന്നു തന്നതിന് മുത്തശ്ശിക്കും ചേട്ടനും നന്ദി
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി ട്ടോ 😍
@jyothish2225
@jyothish2225 3 жыл бұрын
@@RuchiByYaduPazhayidom 😍 ഇല തപ്പി എടുക്കുന്നതാണ് പ്രയാസം
@daisyvarghese5722
@daisyvarghese5722 Жыл бұрын
കർക്കിടത്തിൽ മുരിങ്ങയില ഉപയഗിക്കാൻ പറ്റുമോ
@worldwiseeducationkottayam6601
@worldwiseeducationkottayam6601 2 жыл бұрын
Super recipe, pathila thoran in this karkkidakam ♥️
@BRAHMIN-zs5bo
@BRAHMIN-zs5bo Жыл бұрын
Hi yedu good evening. ഇപ്പൊൾ വീഡിയോസ് ഒന്നും ഇല്ലേ? കാണാനേയില്ല. എനിക്ക് ഏറെ പ്രിയമുള്ള എൻ്റെ മോഹനെട്ടൻ എന്ത് പറയുന്നു.❤❤❤
@rajiprakash4418
@rajiprakash4418 3 жыл бұрын
Yadhu ente dishes kanan santhosham und.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u 😍😍
@meenanair6656
@meenanair6656 3 жыл бұрын
Waiting for the Onam recepie. Nice thoran 👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u 😍
@blossom6771
@blossom6771 3 жыл бұрын
എന്ത് ഭംഗി.....ആ വീട്......പത്തില.തോരനും 👌👌👌👌💐💐💐💐💐💐💐
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
വളരെ നന്ദി sis 🥰🥰
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 138 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
പാലട പ്രഥമൻ | Pazhayidam Special | Onam Vlogs 08
14:44
Ruchi By Yadu Pazhayidom
Рет қаралды 934 М.