വെറൈറ്റി തേങ്ങാപ്പാൽ പുളിശ്ശേരി | Coconut Milk Pulissery Recipe

  Рет қаралды 108,625

Ruchi By Yadu Pazhayidom

Ruchi By Yadu Pazhayidom

Күн бұрын

Ruchi, A Visual Travelogue by Yadu Pazhayidom
Easier way to contact me is by messaging on Instagram
/ yadu_pazhayidom
Email:
yadupazhayidom@gmail.com
തേങ്ങാപ്പാൽ പുളിശ്ശേരി
ചേരുവകൾ
ഏത്തപ്പഴം: 2 എണ്ണം
പുളിയുള്ള തൈര് (മോര് ): ഒരു ലിറ്റർ
തേങ്ങാപ്പാൽ: ഒന്നര നാളികേരത്തിന്റെ പാൽ
ഉപ്പ്: ആവശ്യത്തിന്
മഞ്ഞൾപ്പൊടി: 2 ടീസ്പൂൺ
മുളകുപൊടി: 2 ടീസ്പൂൺ
കുരുമുളകുപൊടി: 2 ടീസ്പൂൺ
ഉലുവ പൊടിച്ചത് : 1 ടീസ്പൂൺ
പച്ചമുളക്: 2 എണ്ണം
പച്ചമുളക്, കടുക്, എണ്ണ: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള പാനിലോ കൽച്ചട്ടിയിലോ പഴം നാലായി അരിഞ്ഞെടുക്കുക. നാലായി കീറിയ പച്ചമുളകും ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് വേവിച്ചെടുക്കുക. വെന്തു വരുമ്പോൾ കുരുമുളക് പൊടിയും കൂടി ചേർക്കുക. ശേഷം മോര് ചേർത്ത് തിളച്ചു വരുമ്പോൾ തേങ്ങാ പാലും ചേർത്ത് കുറുകി വരുന്ന വരെ തീ കുറച്ച് നിർത്തുക. വറവും കൂടി ചേർത്താൽ തേങ്ങാപ്പാൽ കാളൻ റെഡി.
ഓണത്തിന് എല്ലാവർക്കും ഇഷ്ടപെടണ ഒരു സ്പെഷ്യൽ വിഭവം ആയിരിക്കും ഇത്.
ട്രൈ ചെയ്യൂ വേഗം.
Location: Kizhakkedathu Mana, Mannakkanadu
Concept and Direction: Reji Ramapuram
DOP: Harish R Krishna
Lighting: Akshay Menon
Cuts and Edits: Anand
Creative Support: Amrutha Yadu

Пікірлер: 574
Pazham Pulissery | പഴം പുളിശ്ശേരി
7:42
Mahimas Cooking Class
Рет қаралды 49 М.
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 53 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 33 МЛН
Shobhana in NereChowe - Part 1 | Old episode  | Manorama News
22:15
Manorama News
Рет қаралды 1,6 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 53 МЛН