കൽക്കിയിലെ ബുജ്ജി മോൺസ്റ്റർ കാറിന്റെ വിശേഷങ്ങൾ| ടാറ്റ പഞ്ച് ഇ വി യുടെ എതിരാളി-ഇൻസ്റ്റർ ഉടനെത്തും Q&A

  Рет қаралды 35,874

Baiju N Nair

Baiju N Nair

8 күн бұрын

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
.......................................................................
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
...................................................................................................................
#BaijuNNairLatest #AutomobileDoubtsMalayalam #MalayalamAutoVlog #QandA #Maruti #Nissan #HyundaiKona #RangeRoverDefender #PHEV #ToyotaYaris #ReMapping #TataMotors #LaneTraffic #WheelAlignment #TataHarrier #MGCometEV #WheelBalancing #SkodaRpidCabriolet #DieselCarBan #DiscBrake #DeadPedal #AutomaticClimateControl #Tesla #DualZoneAutomaticClimateControl #LithiumIon#MGYep#ElectricSUV#MahindraBE05#BharthNCap#MahindraScorpioX#

Пікірлер: 193
@5111lj
@5111lj 7 күн бұрын
0:29 - ad - 1:45 1:50 vaahana vartha 🚗 3:04 hundai inster (new-ev) 🔋 5:53 1st question ❓ 9:28 2nd question ⁉️ 11:49 3rd question ❓ 15:06 car Interesting news(bujji) 🚗 😮 18:36 bye 👋
@JosiahRajan
@JosiahRajan 4 күн бұрын
Thank you bro ❤ 😅
@harikrishnanmr9459
@harikrishnanmr9459 7 күн бұрын
Tata service കൂടി നന്നാക്കിയാൽ മറ്റുള്ളവർ നന്നായി വിയർക്കും Bujji ❤
@Prathapsingh944
@Prathapsingh944 7 күн бұрын
സർവീസ് ഒക്കെ സൂപ്പറാ നിപ്പോൺ ടയോട്ടയാണ് ഇപ്പോൾ എടുത്തിട്ടുള്ളത്.
@Doomprofessor
@Doomprofessor 7 күн бұрын
@@harikrishnanmr9459 pora.. quality make and quality checksun improve cheyyanam
@jijesh4
@jijesh4 7 күн бұрын
ടാറ്റ ഇലക്ട്രിക്ക് വാഹനത്തിനു ഇപ്പോൾ എതിരാളികൾ ആരുമില്ല ടാറ്റ ഇലക്ട്രിക്ക് തകർക്കുകയാണു നിരത്തിൽ സേഫ്റ്റി ഫിച്ചേഴ്സ് എല്ലാം തകർപ്പൻ
@user-jk1tr4cq8p
@user-jk1tr4cq8p 7 күн бұрын
പോളിയാണ് സെൻസർ പ്രശ്നം പോലും പരിഹരിച്ചു തരാൻ പറ്റുന്നില്ല 😂😂😂
@vewpoint77
@vewpoint77 7 күн бұрын
Royal driveil ED raid. കള്ളപ്പണത്തിൻ്റെ ഒരു വീഡിയോ പ്രേതീഷിക്കാമോ ചേട്ടാ...
@naijunazar3093
@naijunazar3093 7 күн бұрын
അവർ നിസ്സാര വിലയ്ക്കല്ലേ വണ്ടികൾ വിൽക്കുന്നത് വെറും 75ലക്ഷം, വെറും ഒന്നരക്കോടി എന്നിങ്ങനെ
@santhoshbr6454
@santhoshbr6454 6 күн бұрын
മോദിജി നോട്ട് ബന്ധി നടത്തി കള്ളപ്പണമെല്ലാം പിടിച്ചതല്ലേ😊
@fazalulmm
@fazalulmm 7 күн бұрын
ടാറ്റ അവരുടെ സർവീസ് കൂടി മെച്ചപ്പെടുത്തിയാൽ അരുവന്നാലും അവരെ പിടിച്ചു കെട്ടാൻ പറ്റില്ല
@kl17beats20
@kl17beats20 7 күн бұрын
വണ്ടി നേരാം വണ്ണം ഉണ്ടാക്കിയാൽ മതി സർവ്വീസിന് കുഴപ്പമൊന്നുമില്ല.
@sreeninarayanan4007
@sreeninarayanan4007 7 күн бұрын
മാറാസോ എനിക്ക് വളരെ ഇഷ്ട പെട്ട ഒരു വാഹനം ആണ്
@keralacafe1285
@keralacafe1285 7 күн бұрын
ഇഗ്നിസ് നിങ്ങൾ റിവ്യൂ ചെയ്യാതിരിക്കാൻ സത്യസന്ധമായി കാരണം ഉണ്ടെങ്കിൽ പ്രേഷകാരോട് പറയൂ.. 7 വർഷമായി ഇഗ്നിസ് വന്നിട്ട് ഒരു പ്രാവിശ്യം facelift ഉം വന്നു.. എന്നിട്ടും ഈ ചാനലിൽ നിങ്ങൾ റിവ്യൂ ചെയ്തില്ലെങ്കിൽ അതിൽ എന്തോ ദുരൂഹത ഉണ്ട്
@riyaskt8003
@riyaskt8003 7 күн бұрын
Inster, exter പോലെ design ആകതിരുന്നാൽ മതി, front look മാത്രം ഗംഭീരം side and back കണ്ടാൽ ഒരു disproportionate ആണ്, അയ്യേ എന്ന് തോന്നും
@Beastymallu
@Beastymallu 7 күн бұрын
💯
@myt7471
@myt7471 7 күн бұрын
അതേപോലെ Tata ആരാണ് desiging ചെയുന്നത് ആവോ, എല്ലാരും പറയുന്ന problem സർവീസ് ആണെങ്കിൽ ന്റെ പ്രശ്നം design ആണ്, tata tiago back side look, side look ഒക്കെ super പക്ഷെ front designing പോരാ main ആയി ആ grill ഒട്ടും രസല്ല, പിന്നെ altroz ആയാലും front side ഒന്നും നന്നായി തോന്നീല, കൊയപ്പല്ലാത്ത നല്ലൊരു design ആയിരുന്നു punch പുതിയ punch ev വന്നപ്പോൾ അതും പോയി, പണ്ടത്തെ indica ഒഴികെ ബാക്കി estate, sumo, siera, പോലെ ഉള്ള വണ്ടി ഒക്കെ നല്ല മോഡൽ designing ആയിരുന്നു.. ഏറ്റവും പ്രശ്നം front ലെ designing ആണ് tata യുടെ. അതും ആ grill
@eliyaseliyas7152
@eliyaseliyas7152 7 күн бұрын
Exterinde rear shocks valare weak anu. Vandi fail anu.
@Charlie78376
@Charlie78376 7 күн бұрын
@@Beastymallu💯
@manitharayil2414
@manitharayil2414 6 күн бұрын
പഞ്ച് ev -ക്ക് കൂടുതൽ എതിരാളികൾ വരട്ടെ അപ്പോൾ മത്സരം കനക്കും വില കുറയും എന്ന് പ്രതീക്ഷിക്കാം
@baijutvm7776
@baijutvm7776 7 күн бұрын
വാഹന നിർമ്മാതാക്കളുടെ മത്സരം ഇലക്ട്രിക് വിപ്ലവത്തിന് കൂടുതൽ വേഗം ഉണ്ടാകട്ടെ.. ♥️ ആശംസകൾ ♥️
@Prathapsingh944
@Prathapsingh944 7 күн бұрын
കാറ് വേണം ജീവൻ വേണം. TATA എടുക്കുക.ഇയാൾ ഒരിക്കലും TATA യെ പറ്റി പറയില്ല.
@rajavutravelblog5953
@rajavutravelblog5953 6 күн бұрын
Jeevikkan car venamennilla but cash mudakki tata car medichal kaiyilulla cashum povum Jeevan Jeevanum povum
@Prathapsingh944
@Prathapsingh944 6 күн бұрын
@@rajavutravelblog5953 നിന്നോട് ആരെങ്കിലും പറഞ്ഞോ കാറ് എടുക്കാൻ കാശ് ഉള്ളവർ എടുത്തോളും. പിന്നെ ഈ നായരെപ്പോലെ പണത്തിന് ആർത്തി പിടിച്ച് നടക്കുന്നവനെപ്പോലെ ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല .ഒരു കമ്പനി പപ്പടം വെറുതെ കിട്ടിയപ്പോൾ അതും പിടിച്ച് പാവങ്ങളെ പറ്റിച്ചവിരുത
@predeepkumar2792
@predeepkumar2792 6 күн бұрын
ജീവൻ വേണേൽ വണ്ടി സൂക്ഷിച്ചു ഓടിക്കുക. ജീവിതം നശിക്കാനാണങ്കിൽ TATA വാങ്ങിയാൽ മതി ജീവിതം കോഞ്ഞാട്ട😂😂😂😂😂😂
@Rtechs2255
@Rtechs2255 7 күн бұрын
15:06 about ബുജ്ജി 😅
@tppratish831
@tppratish831 7 күн бұрын
Today again I test drived brezza... Super vehicle... I booked it.... Next month I will be purchasing it as a birthday gift for my only daughter 😊.
@hydarhydar6278
@hydarhydar6278 7 күн бұрын
ഹ്യുണ്ടായ് വണ്ടികളൊക്കെ നല്ല മോഡൽ ആണ്.... പക്ഷെ ടൊയോട്ട.. മാരുതി ജപ്പാൻ വണ്ടികളുടെ ക്വാളിറ്റിയെ വെല്ലാൻ ഈ പറഞ്ഞ ഹ്യുണ്ടായിക്ക് ആവില്ല.... Tata ആണേൽ എടുത്തവരൊക്കെ സർവീസ് മര്യാദയ്ക്ക് കിട്ടാതെ നെട്ടോട്ടം ഓടുകയാണ്....
@sreejithjithu232
@sreejithjithu232 7 күн бұрын
ബുജ്ജി അടിപൊളി... 👌👌👍
@sammathew1127
@sammathew1127 6 күн бұрын
The new Casper's EV Inster looks so good interior wise and if its competing with Punch .. then it will be the best seller ❤❤❤❤❤
@uservyds
@uservyds 7 күн бұрын
0:25 ടാറ്റയുടെ സർവീസ് മെച്ചപ്പെടുത്തുക ടാറ്റയുടെ ഇലക്ട്രിക് വണ്ടി കാൽ എല്ലാം ഫെയിൽ ആണ്. Ev കാറിൽ ഏറ്റവും ബെസ്റ്റ് byd ആണ് പറഞ്ഞാൽ പറഞ്ഞ മൈലേജ് തരുന്ന ബ്ലേഡ് ടെക്നോളജി ഉള്ള ബാറ്ററി 🔥👌പിന്നെ ഹ്യുണ്ടായ് ironiq ,5👌🔥range🔥👌
@sijojoseph4347
@sijojoseph4347 6 күн бұрын
Bhuji ഒരു സംഭവം തന്നെ!!! വണ്ടി വേറെ level ആണ്!!!!
@ajithkumarvarma7903
@ajithkumarvarma7903 7 күн бұрын
Thank you very much for your valuable advice❤
@sreenuvipina7611
@sreenuvipina7611 20 сағат бұрын
Maintenance cost:High Complaints: very high. Comfort: Super Mileage: Amazing Power: Medium
@aashanyoutube
@aashanyoutube 7 күн бұрын
Hi sir 10lakh nu thazhe on road price ulla oru best car suggest cheyyamo? Thank you. Looking for value for money car.
@sammathew1127
@sammathew1127 7 күн бұрын
I10 nios top end automatic will be the best It's a tried and tested engine which has been around for 10+ years and now the latest iteration is in the market Just go for it.. even the sound system is good / gearbox is good / mileage will be good also Hyundai service is 👌🏻👌🏻 And currently they have offer where you pay Just 12k extra for car like i20 and get 5 year free service on parts .. even wiper gets replaced for free
@jojohn103
@jojohn103 7 күн бұрын
Renault kiger
@Chaos96_
@Chaos96_ 7 күн бұрын
​@@sammathew1127 good mileage , seriously 😅
@sammathew1127
@sammathew1127 7 күн бұрын
@Chaos96_ then what ? It gives 18kmpl on highways that too Petrol Automatic Then tell me a car which is good and on road 10 lakhs for top end model ?
@gokulkrishna4764
@gokulkrishna4764 5 күн бұрын
Sir news channels ഉപയോഗിക്കുന്ന satelite antenna ഒക്കെ ഉള്ള news van ന്റെ video ചെയ്യാമോ?
@jayanp999
@jayanp999 2 күн бұрын
ബൈജുവേട്ടാ ആശംസകൾ
@safasulaikha4028
@safasulaikha4028 7 күн бұрын
Informative 👍🏼🔥
@tiluhammil01
@tiluhammil01 6 күн бұрын
Hyunda il 2023 i20 diesel kittumo?
@unnikrishnankr1329
@unnikrishnankr1329 7 күн бұрын
Q&A videos always nice 👍🙂😊
@yoonasyoosuf7810
@yoonasyoosuf7810 7 күн бұрын
5:56 - Maraazo enquiry 7:45: new Verna facelift launch date 11:44: Creta EV launch 2025-march 15:49-Slavia facelift 2024 dc
@sinojthomas1974
@sinojthomas1974 7 күн бұрын
ബൈജു ചേട്ടാ... വാഹന റിവ്യൂ ചെയ്യുമ്പോൾ അതിൻ്റെ സേഫ്റ്റി സംബന്ധിച്ച് കാര്യമായ വിശകലനം ചെയ്ത് കാണുന്നില്ല. വാഹനം recomend ചെയ്യുമ്പോൾ അതിൻ്റെ സേഫ്റ്റിക്കും സെക്യൂരിറ്റിക്കും പ്രാധാന്യം കൊടുക്കണം എന്ന് പറയാൻ ആഗ്രഹിക്കുന്നു.
@sarathps7556
@sarathps7556 7 күн бұрын
Happy Sunday baijuvettan😊
@suryajithsuresh8151
@suryajithsuresh8151 7 күн бұрын
Tata Products = 100% Safety❤
@predeepkumar2792
@predeepkumar2792 6 күн бұрын
അൽക്കസാർ പുതിയ മോഡലിനായി കാത്തിരിക്കുന്നു❤❤❤❤❤❤❤
@riyaskt8003
@riyaskt8003 7 күн бұрын
Creta facelift വന്ന സ്ഥിതിക്ക് Alcazar ഉം ഉടൻ തന്നെ വരേണ്ടേ??
@sammathew1127
@sammathew1127 7 күн бұрын
Yes on the way 😉
@ironman0181
@ironman0181 7 күн бұрын
But will not be resemble creta like old alcazar
@Beastymallu
@Beastymallu 7 күн бұрын
Varan vaikunath ullath vitt povathond aanu
@sujiths9522
@sujiths9522 4 күн бұрын
ചേട്ടാ.. on road price 10ലക്ഷത്തിനകത്ത് മികച്ച മൈലേജ് & സേഫ്റ്റി ഉള്ള വാഹനങ്ങൾ ഒന്ന് പറയാമോ .മഹിന്ദ്ര 3x0,എന്താണ് അഭിപ്രായം .
@naveenmathew2745
@naveenmathew2745 7 күн бұрын
Super ❤❤❤❤❤
@ambatirshadambatirshad2147
@ambatirshadambatirshad2147 6 күн бұрын
അടിപൊളി ❤
@shabeermohammed9245
@shabeermohammed9245 6 күн бұрын
When can we expect Hyundai inster
@shameerkm11
@shameerkm11 7 күн бұрын
Baiju Cheettaa Super 👌
@naijunazar3093
@naijunazar3093 7 күн бұрын
ഇന്ത്യൻ കാർവിപണിയിലെ മുൻ നിരക്കാരായ മാരുതി,ടൊയോട്ട ഹ്യുണ്ടായി തുടങ്ങിയ കമ്പനികൾ ആക്ടീവായി Ev മാർക്കറ്റിലേക്ക് ഇറങ്ങിയാൽ ടാറ്റ മോട്ടോഴ്സ് ശരിക്കും പാടുപെടും. പിന്നെ ബൈജു ചേട്ടാ ബുജ്ജി എന്ന അത്ഭുത വാഹനം ചെന്നൈ ഒക്കെ കൊണ്ടു വന്നു എന്ന് കേട്ടു 125 bhp വാഹനത്തിന് 9200 nm torque 😳😳😳
@jomongeorge1250
@jomongeorge1250 3 күн бұрын
ഹ്യുണ്ടായ് എക്സ്റ്റർ പോലെയുള്ള സബ് ഫോമീറ്റർ എസ് യു വിസ് മാരുതി-ടൊയോട്ട വേർഷൻ മോഡലുകൾ വരാൻ സാധ്യതയുണ്ടോ
@ponnammajohnson6358
@ponnammajohnson6358 6 күн бұрын
ബൈജു സർ നമസ്കാരം 🌹🌹🌹🌹❤❤❤❤🎉🎉🎉🎉🎉
@shameerkm11
@shameerkm11 7 күн бұрын
No 1 👌
@prasanthpappalil5865
@prasanthpappalil5865 7 күн бұрын
Marazo initially market cheythirunnengilum clutch pidikkanjathukondu pinne company athra sradha koduthilla
@sajutm8959
@sajutm8959 7 күн бұрын
Nice programe
@abhijithaa2096
@abhijithaa2096 7 күн бұрын
Exter irangiappol egne tanne aarnu parnjathu, punch ne pidich kettum ennu pakshe sales nokkial punch bahudhooram mumbilanu...
@vishnuc7433
@vishnuc7433 7 күн бұрын
True
@sa-wq5uf
@sa-wq5uf 7 күн бұрын
Ath sheri aavam..but tata inte service ithuvare better aakathath kond Hyundai,maruti oke ev erakumbol ath kooduthal aalukal vaangum..
@lubantrad8814
@lubantrad8814 7 күн бұрын
Audio & Video is not sync. Pls take care before uploading..❤We loves ur channel , dont make mistakes again..❤
@shibuvetturoad
@shibuvetturoad 5 күн бұрын
Comet ev review കുറച്ചു നാളായി പ്രതീക്ഷിക്കുന്നു...
@abitech007
@abitech007 7 күн бұрын
Copy right💀
@mohammedfazil7923
@mohammedfazil7923 6 күн бұрын
Good 😊
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 7 күн бұрын
👌❤️
@hellohi1172
@hellohi1172 7 күн бұрын
creta petrol manual 2024 user undooo plz reply
@PrasanthDdas
@PrasanthDdas 7 күн бұрын
Hyundai exter use cheyunnavr onnu abhiprayam paryumo...
@JoseKM247
@JoseKM247 7 күн бұрын
യോജിക്കുന്ന ൂ
@joemonj2140
@joemonj2140 7 күн бұрын
Full load kerumpo vandi nalla pola lower aakunund suspension ath mathrai ullu negative otherwise it's a good car pinna mileage ath Hyundai cars nu pothuvai kuravann nalla look aanu vandi
@kadackans7525
@kadackans7525 6 күн бұрын
Just a week Positives 1. Handling is good 2. Spacious 3. Feature rich. Around ten lakhs u get cruise control paddles AMT TPMS etc 4. Light steering 5. Engine refinement No sound or vibrations 6. AMT is much smoother than others. DCT like shifting. Athishtappettita njan vandi edithath Negatives 1. Seat isn’t that high compared to the overall car height 2. Full load il back side thazhunnund as said by many. Ithuvare suspention idikkunna sound onnum kettittilla
@lijilks
@lijilks 7 күн бұрын
Hyundayi giving big discount for 2023 model cars.
@maneeshkumar4207
@maneeshkumar4207 7 күн бұрын
Present ❤❤
@leninchettan-ou3wv
@leninchettan-ou3wv 7 күн бұрын
Bujji കഴിഞ്ഞ 3 ദിവസമായി ഇവിടെയുണ്ട് വിശാഖപട്ടണത്ത്.....
@sreejeshk1025
@sreejeshk1025 6 күн бұрын
Hyundai giving discount for 2023 is good
@sarathsr101
@sarathsr101 7 күн бұрын
Super
@pesfolio9568
@pesfolio9568 3 күн бұрын
Good
@shahirjalal814
@shahirjalal814 7 күн бұрын
Namaskaram
@KURIENGEORGE-yz9xi
@KURIENGEORGE-yz9xi 7 күн бұрын
ഇത് വരെ ഉള്ള വാഹന ചരിത്രം (car manufacturers ഇൻ്റെ) മാത്രം വച്ച് ഒരു single watch video post ചെയ്യാമോ......(E mail അയച്ചു request ചെയ്തതായിരുന്നു....post ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു )😊 please
@MNK1998
@MNK1998 7 күн бұрын
Manual or automatic which is best 🤔
@Pravasiachayan
@Pravasiachayan 7 күн бұрын
Anyday automatic
@amishkr
@amishkr 6 күн бұрын
Make a video about Volkswagen beetle 😊
@lifeisspecial7664
@lifeisspecial7664 7 күн бұрын
Nice
@albinsajeev6647
@albinsajeev6647 6 күн бұрын
👍
@sharathas1603
@sharathas1603 7 күн бұрын
Namaskaram baiju eta🙏🏻
@malluarjun9927
@malluarjun9927 7 күн бұрын
ഹ്യൂണ്ടായി ഇലക്ട്രിക്❤
@sujithvrajan240
@sujithvrajan240 7 күн бұрын
Baiju sir bajaj freedom vdio varunnundo
@shybinjohn1919
@shybinjohn1919 20 сағат бұрын
Service koodi nannayi cheythal TATA nice anu...
@hetan3628
@hetan3628 7 күн бұрын
ടാറ്റയെ പിടിച്ചു കെട്ടാൻ കുറച്ചു പാട് ആയിരിക്കും...
@Thunder__Thangu
@Thunder__Thangu 7 күн бұрын
Oru padum illa karanam avarude service center thane parayan😂😂😂
@anujaks3697
@anujaks3697 7 күн бұрын
tata service center : ഞാൻ ഉള്ളപ്പോൾ വെറേ ആളെന്തിനാ
@Chaos96_
@Chaos96_ 7 күн бұрын
Tata service centres are theirs worst enemies 😊
@Thunder__Thangu
@Thunder__Thangu 7 күн бұрын
@@anujaks3697 ente maman avide undayirunnu avasanam avarde thenditharam sahikan vayathe job nirthi ipo skoda companyil an
@rajavutravelblog5953
@rajavutravelblog5953 6 күн бұрын
Vandi servicenu kettiyal pinne oru 3 month nokkanda parts ethannu appazha tata padikkunne parts aayi varumbol aa model ninnu povum avasthaaaa
@ameer5800ponnu
@ameer5800ponnu 7 күн бұрын
👍👍👍👍
@larsonpaulose6363
@larsonpaulose6363 7 күн бұрын
👍👍👍
@jithinparur369
@jithinparur369 7 күн бұрын
Amaze എന്ന് വരും?
@akhilmahesh7201
@akhilmahesh7201 5 күн бұрын
bujji kollam
@regi_lalr5382
@regi_lalr5382 5 күн бұрын
👏🏻
@keralacafe1285
@keralacafe1285 7 күн бұрын
ഇഗ്നിസ് റിവ്യൂ ചെയ്യാതിരിക്കാൻ കാരണം...??
@shemeermambuzha9059
@shemeermambuzha9059 6 күн бұрын
Tata Indian king❤
@raveendran_e_
@raveendran_e_ 7 күн бұрын
Enno varunna models !!!!
@arunmoorthy74
@arunmoorthy74 6 күн бұрын
Marrazo super ayrnu ...
@vmsunnoon
@vmsunnoon 5 күн бұрын
Inster looks promising. Just like other releases. Let’s wait and see it will be Hyundai’s first entry level EV…… let it be 😅
@sophiasunny7549
@sophiasunny7549 7 күн бұрын
Mahindrayude ishttapetta vandikalokke niruthi...Alturaz,Marazzo....😢
@minisebastian9339
@minisebastian9339 6 күн бұрын
😊
@user-kl3sf5fy5y
@user-kl3sf5fy5y 7 күн бұрын
McKinsey: 46% of EV owners said they would go back to ICE cars as their next purchase
@pradeeppushpakaran
@pradeeppushpakaran 6 күн бұрын
സത്യം പറയൂ ബൈജു ചേട്ടാ jimny വെടിച്ചതിൽ ചെറിയൊരു ഖേദഹ്മില്ലേ....😢
@mkagenciestvm4364
@mkagenciestvm4364 6 күн бұрын
3.54 chechi vannu😁
@riyaskt8003
@riyaskt8003 7 күн бұрын
ബുജ്ജി വാഹനം സിനിമയിൽ ഉപയോഗിച്ചിട്ടെ ഇല്ലേ 😮😮. But വണ്ടിഭ്രന്തനായ ഒരു സംവിധായകൻ ഉള്ളതുകൊണ്ട് ഇങ്ങനെ ഒരു വണ്ടി കാണാൻ കഴിഞ്ഞു
@mjjerishjeri2354
@mjjerishjeri2354 7 күн бұрын
@bilalkylm8437
@bilalkylm8437 7 күн бұрын
🔥🔥😍
@justwhatisgoingon
@justwhatisgoingon 7 күн бұрын
Monster🎉
@palothsmathscorner2019
@palothsmathscorner2019 7 күн бұрын
When will camry hybrid 2024 will arrive in India
@anandarvin7988
@anandarvin7988 7 күн бұрын
🙏💯❤❤
@rajeeshvt
@rajeeshvt 7 күн бұрын
👍🏻
@keralacafe1285
@keralacafe1285 7 күн бұрын
ഇഗ്നിസ് റിവ്യൂ ചെയ്യൂ
@ilyasdbz
@ilyasdbz 7 күн бұрын
Kalki Buji😮
@najafkm406
@najafkm406 5 күн бұрын
Bhuji onnu test drive cheyyan poyaallo Baijueattaa
@baijuvr8618
@baijuvr8618 7 күн бұрын
E discount il Hyundai thanne vachirikkattee
@Akakakakakak23
@Akakakakakak23 7 күн бұрын
✌🏼✌🏼
@Thazhoor968
@Thazhoor968 6 күн бұрын
സഫാരി യെയും xuv700 യെയും നൈസ് ആയി ഒഴിവാക്കിയോ
@PraveenKumar-dz6ee
@PraveenKumar-dz6ee 7 күн бұрын
😊😊😊
@ashwinvijayan
@ashwinvijayan 7 күн бұрын
💗
@shanuambari8945
@shanuambari8945 7 күн бұрын
🎉
@kl26adoor
@kl26adoor 6 күн бұрын
❤❤❤❤❤❤❤
@anoopanoop7915
@anoopanoop7915 7 күн бұрын
❤❤❤
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 56 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 19 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 54 МЛН
Mustang Shelby GT500: The Ultimate Muscle Car
0:14
9EPIC
Рет қаралды 11 МЛН
Тест Подвески БМВ
1:00
Bum Shorts
Рет қаралды 998 М.
Тест Подвески БМВ
1:00
Bum Shorts
Рет қаралды 998 М.
Choose car for Dad 😄#supercars
0:23
Earn Edix
Рет қаралды 6 МЛН