കണ്ണൂരിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് നേരെ ലീഗ് നേതാവിന്‍റെ ഭീഷണി

  Рет қаралды 75,233

Janam TV

Janam TV

Күн бұрын

Пікірлер: 389
@josevarghese3520
@josevarghese3520 26 күн бұрын
ഇതെല്ലാം അഹങ്കാരം അഹങ്കാരം
@sibichenck5862
@sibichenck5862 26 күн бұрын
ഇവനെതിരെ കേസെടുക്കാൻ ഇവിടെ നിയമമില്ലേ! വല്ല പാവപ്പെട്ടവനുമാണേൽ അവൻ്റെ നെഞ്ചത്തു കേറാൻ ഇപ്പം മിട്ടുക്കുകാണിച്ചേനെ.
@babyo.j997
@babyo.j997 26 күн бұрын
അയ്യോ പിണറായി കേസ് എടുക്കണോ കൊള്ളാം. സുഡാപിയെ കണ്ടാൽ പിണറായി സല്യൂട്ട് ചെയ്യും 😂😂😂😂😂
@shezin7748
@shezin7748 24 күн бұрын
@@sibichenck5862 താടി ഉള്ള അപ്പനെ പേടി ഉണ്ട്.
@RAVAN-sv3yk
@RAVAN-sv3yk 24 күн бұрын
മുസ്ലിം അല്ലേ 😂😂😂
@codmobyt4585
@codmobyt4585 24 күн бұрын
Ravan nee eathu shavamadoo 😂nalla genetics nu undavanam tto😅❤​@@RAVAN-sv3yk
@josephjoseph2037
@josephjoseph2037 23 күн бұрын
തണ്ട് ഉള്ളവന്റെ നേരെ ഒരു പോലീസും ഒരു ചുക്കും ചെയ്യില്ല പേടിയാ.. കാരണം പാർട്ടി 🤗🤗🤗🤗🤗🤗
@MohamedAli-vw9uz
@MohamedAli-vw9uz 26 күн бұрын
കർശന നടപ്പടിയെടുക്കണം രാഷ്ട്രിയ പാർട്ടി നോക്കാതെ
@keralarashtreeyam2051
@keralarashtreeyam2051 22 күн бұрын
athonnum nadapadi akunna case alla..
@ameerkk6704
@ameerkk6704 26 күн бұрын
നിയമം എല്ലാവർക്കും ബാധകമാണ്... എന്ത് ലീഗ്... എന്ത് സെക്രെട്ടറി...
@keralarashtreeyam2051
@keralarashtreeyam2051 22 күн бұрын
pinalllahhh
@badushahaseena4518
@badushahaseena4518 19 күн бұрын
💯
@Mr.MachuOfficial
@Mr.MachuOfficial 26 күн бұрын
ഇവനെതിരെ കേസെടുക്കാൻ ഇവിടെ നിയമമില്ലേ - dont let our LAW ENFORCEMENT DOWN!!!
@MiniSudheer-fw3xo
@MiniSudheer-fw3xo 26 күн бұрын
ലൈസെൻസ് ഇല്ലാതെ വണ്ടി ഓടിച്ചതിനാണ് പിഴ ഇടാക്കിയത്. നിയമം എല്ലാവർക്കും ഒരുപോലെയാണ്. ഉദ്ധ്യോഗസ്ഥന്മാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്ന ഇത്തരം അക്രമത്തിനെതിരെ അധികാരികളുടെ ഭാഗത്തു നിന്നും നിയമ നടപടി ഉണ്ടാവണം
@shajahantp9329
@shajahantp9329 26 күн бұрын
അവന്റെ ഒരു ഭീഷണി.. നല്ല ഇടി കൊടുത്തു.. റിമന്റിൽ ആക്കണം.. അപ്പോഴേ അവന് വിവരം അറിയൂ
@rajendrannairbhaskarapilla9875
@rajendrannairbhaskarapilla9875 26 күн бұрын
താങ്കൾ ഈ പറഞ്ഞത് Al-Kerala ൽ നടക്കില്ല
@shihabudheenoachira6510
@shihabudheenoachira6510 24 күн бұрын
ഈ വീഡിയോ വെളിയിൽ കൊണ്ടുവന്ന മാധ്യമപ്രവർത്തകൻ എൻറെ ബിഗ് സല്യൂട്ട്
@keralarashtreeyam2051
@keralarashtreeyam2051 22 күн бұрын
😎
@JamnasKodakadan
@JamnasKodakadan 26 күн бұрын
സമാധാനത്തിൻ്റെ വെള്ളരിപ്രാവുകൾ മൂരി ലീഗ് കാർ . 😂😂😂
@ALI-n3r2s
@ALI-n3r2s 25 күн бұрын
പ്രതികരിക്കുന്നത് ആൺകുട്ടികളാണ് അത് ഇല്ലാതായതാണ് ഈ നാടിന്റെ ശാപം
@smithcaravan7194
@smithcaravan7194 23 күн бұрын
ഏത് മൂരി ലീഗ്കാരനാണെ ങ്കിലും ചെറ്റത്തരം കാണി ച്ചാൽ തല തല്ലി പൊളിക്ക ണം. ഇവൻറെയൊക്കേ ഈ പ്രവർത്തി പാണക്കാട്ട് ചെ ന്ന് കാണിക്കാൻ പറയൂ.
@keralarashtreeyam2051
@keralarashtreeyam2051 22 күн бұрын
🤣
@senkuttan3258
@senkuttan3258 26 күн бұрын
Mvd ഓഫീസ് വഖഫ് ആകാനുള്ളസാധ്യതയുണ്ട്.
@damodarannambiar5303
@damodarannambiar5303 24 күн бұрын
Oru chukkum nadakkilla waqf nde kareeyem aduth theerumaanam akum and jai Bharat vande mathram 😅
@JamnasKodakadan
@JamnasKodakadan 26 күн бұрын
മുരിക്ക് സമം മൂരി ലീഗ് 😂😂😂
@ALI-n3r2s
@ALI-n3r2s 25 күн бұрын
പ്രതികരിക്കുണ്ടോടത്ത് പ്രതികരിക്കുക തന്നെ ചെയ്യും നിന്നെപ്പോലെ പാവാടയുടെ അടിയിൽ ഒളിച്ചിരിക്കുകയല്ല പണി
@naturesvegrecipes
@naturesvegrecipes 25 күн бұрын
ഇപ്പോൾ 🙄ഇവന്മാരെ വളർത്തി വച്ചേക്കുവാണല്ലോ അതിന്റെ അഹംകാരം
@keralarashtreeyam2051
@keralarashtreeyam2051 22 күн бұрын
satyam
@kumargoa9886
@kumargoa9886 26 күн бұрын
ഞമ്മൻറെ വർഗ്ഗം ഭൂരിപക്ഷമായാലുള്ള അവസ്ഥ ജനങ്ങൾ ഓർക്കുക അതിൻറെ കൂടെ ഇവർക്ക് അധികാരം കിട്ടിയാൽ കാശ്മീരിൽ പണ്ഡിറ്റുകൾക്ക് ഉണ്ടായ അവസ്ഥയേക്കാൾ ഭീകരമായിരിക്കും മറ്റ് മ.തക്കാർ നേരിടേണ്ടി വരിക.. അതിന് മുന്നോടിയായുള്ള തയ്യാറെടുപ്പാണ് മിക്ക ഭൂമിയുടെ അവകാശം വഖഫ് എന്ന രീതിയിൽ പുറത്തെടുക്കുന്നത്
@fawazhussainhussain5125
@fawazhussainhussain5125 26 күн бұрын
Ninne njangal adichodilkum nalla hindukkale ivde nilanirthum
@Indian-er4dm
@Indian-er4dm 26 күн бұрын
മണിപ്പൂർ പോലെ ആവുമോ 😂😂
@parthanag931
@parthanag931 26 күн бұрын
സകല മാപ്പളാമരേം ലോകം മുഴുവൻ അടിചോടിക്കുന്നത് പോലെ ഇന്ത്യയിൽ നിന്നും വൈകാതെ പുറത്താക്കും അടിച്ചൊടിക്കും നിന്നെ ഒക്കെ 😂​@@fawazhussainhussain5125
@Kannankannann6147
@Kannankannann6147 25 күн бұрын
ഞമ്മൾ പുറത്ത് പോകാതെ സൂക്ഷിച്ചോ ​@@fawazhussainhussain5125
@Ibrahimabdulsalam-8
@Ibrahimabdulsalam-8 25 күн бұрын
​@@fawazhussainhussain5125 മൊത്തം ഹിന്ദുക്കൾ തനിക്കു കൊട്ടേഷൻ തന്നോ
@SureshPkd-z4i
@SureshPkd-z4i 26 күн бұрын
Janam TV.... Super
@munkvkvhouse2543
@munkvkvhouse2543 22 күн бұрын
🤭🤭വേറെ ചാനൽ കാണാറില്ലേ
@purushothamankpkannan1517
@purushothamankpkannan1517 25 күн бұрын
നിയമം എല്ലാവർക്കും ഒരു പോലേ യാകണം .ഏത് പാർട്ടിയായാലും നിയമം അതിൻ്റെ വഴിക്കു പോകട്ടെ
@johnypa7388
@johnypa7388 26 күн бұрын
ഇവിടെ ലൈസൻസ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വഖഫ് ആണ്.അല്ലാതെ സർക്കാരും.പോലീസും.M.V.D. അല്ല.
@fightingfile9280
@fightingfile9280 26 күн бұрын
🤣🤣🤣
@Dev_Anand_C
@Dev_Anand_C 26 күн бұрын
😂😂😂
@UnniKrishnan-p3t
@UnniKrishnan-p3t 24 күн бұрын
👍👍👍
@SureshKumar-gc9jg
@SureshKumar-gc9jg 26 күн бұрын
ഇവരുടെ രണ്ടാളുടെയും ലൈസൻസ് റദ്ദുചെയ്യണം
@johnypa7388
@johnypa7388 26 күн бұрын
ലൈസൻസ് ഉണ്ടായിട്ടു വേണ്ടേ അത് റദ്ദു ചെയ്യുവാൻ ഇവർക്കെല്ലാം ഒന്നും തന്നെ ഇല്ലാ.
@pprprifile9490
@pprprifile9490 26 күн бұрын
@@johnypa7388😂 Evanmar total gidayipp Licence Venda , Muslim aanu😂
@Rajesh-il5fd
@Rajesh-il5fd 26 күн бұрын
അയ്യോ അയാൾ. ഒരു മതത്തിന്റെ. പാർട്ടി. നേതാവാണ്. എന്ന്. അയാൾ തന്നെ. പറയുന്നൂ.
@ameerkk6704
@ameerkk6704 26 күн бұрын
ഒരു മതത്തിന്റെ പാർട്ടി നേതാവല്ല ബ്രോ.. പാർട്ടിയുടെ പേരിൽ ഒരു മതത്തിന്റെ പേര് ഉണ്ട് എന്ന് മാത്രം.... രണ്ടു പൊട്ടിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ..
@naturesvegrecipes
@naturesvegrecipes 25 күн бұрын
​@@ameerkk6704😂😂😂
@M.AP3535
@M.AP3535 26 күн бұрын
ഏത് പാർട്ടിക്കാരൻ ആയാലും നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ല ലൈസൻസ് ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ട താണ് പിഴ ആയാലും കേസ് ആയാലും അല്ലാതെ അധികാരികളുടെ നെഞ്ചത്തോട്ട് കയറുന്നത് ധിക്കാരമാണ് പാർട്ടി എന്നുള്ള അഹങ്കാരം
@majeedmaji2747
@majeedmaji2747 23 күн бұрын
നിയമ്മം കയ്യിലെടുക്കാൻ ആർക്കും അധികാരം ഇല്ലാലോ? കുറച്ചു ദിവസങ്ങൾക്കു മുൻമ്പ് പിണറായിയുടെ വാഹനങ്ങൾ മൊത്തം കൂട്ടിയിടിച്ചില്ലേ? എല്ലാ വണ്ടിയും റോങ് സൈഡാണ് പോയത് അതിനൊന്നും ആർക്കും കേസും ഇല്ലാ ഒരു കോപ്പും ഇല്ലാ 😡അല്ലാ, ഇവരൊക്കെ ആർക്ക് വായു ഗുളിക വാങ്ങാനാ ഇങ്ങിനെ കിടന്ന് പായുന്നത്? കാർന്നോര്ക് അഡ്പ്പിലും തൂറാന്നുള്ള. കോപ്പിലെ നിയമ്മം. നട്ടെല്ലുള്ള mvd ഓഫീസർ മാർ ഉണ്ടെങ്കിൽ. നിയമ്മം എല്ലാവർക്കും ഒരുപോലെ ആണെന്ന് ഉത്തമ്മ ബോധം ഉള്ളവർ ഉണ്ടെങ്കിൽ കേസെടുത്ത ഫൈൻ അടിച്ചു. കേരളത്തിലെ ജനങ്ങളെ കാണിക്കട്ടെ എന്തെ പറ്റുഒ നിങ്ങൾക്? 😏😏😡😡😡
@vsadasivan7022
@vsadasivan7022 26 күн бұрын
അൽ ഖേരളം. 😂😂😂
@ManojpkManoj-tn6hp
@ManojpkManoj-tn6hp 26 күн бұрын
ഇവന്മാ൪ ഇനി ഭൂരിപക്ഷമായാലുള്ള അവസ്ത ഒന്ന് ആലോജിച്ച് നോക്കിയെ...എന്നിട്ട് ഇടതനും വലതനും ബീ ജെ പിയാണ് വ൪ഗീയവാതികളായി പറയുന്നത്....
@Ramzan-Vettoor
@Ramzan-Vettoor 23 күн бұрын
തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം
@ismayilkunjukt3037
@ismayilkunjukt3037 23 күн бұрын
കൈക്കൂലി വാങ്ങി ജനങ്ങളെ പിരിയുമ്പോൾ ഓർക്കണം. നിങ്ങൾക്ക് എന്തും ആവാം മറ്റുള്ളവർക്ക് ഒന്നും ആവാൻ പാടില്ല. യൂത്ത് ലീഗ്. സിന്ദാബാദ്❤❤❤❤
@ravindranp6845
@ravindranp6845 23 күн бұрын
നിയമം കൈയിലെടുക്കാൻ തുടങ്ങി മൂരീലിഗ് കോൺഗ്രസ് ഒരു സ്ഥലത്തും ജയിക്കില്ല
@basheergalaly
@basheergalaly 23 күн бұрын
ഏറ്റവും കൂടുതൽ കൈ കുഴി വാങ്ങുന്ന വിഭാഗമാണ് മോട്ടോർ വാഹന വകുപ്പ് ഇതിലെ 98% ഉദ്യോഗസ്ഥരും ബിനാമികളുടെ പേരിൽ കോടികളുടെ സ്വത്താണ് വാങ്ങിക്കൂട്ടുന്നത് ഇതിനെതിരെ ഒരു അന്വേഷണവും ഇവിടെ നടക്കുന്നില്ല
@prajeshkrkr1598
@prajeshkrkr1598 26 күн бұрын
കണ്ണൂർ തളിപ്പറമ്പ വക്വഫ് കൊണ്ട് പോയത് വെറുതെ അല്ല
@shihabudheenoachira6510
@shihabudheenoachira6510 24 күн бұрын
അവൻറെ പേരിൽ കേസ് എടുത്തിട്ടുണ്ടെങ്കിൽ എൻ വി ഡിക്ക് എൻറെ ബിഗ് സല്യൂട്ട് അവനെ പിടിച്ച് രണ്ടുവർഷം അകത്തിട്ടാൽ കുഴപ്പമില്ല ആ മാധ്യമപ്രവർത്തനം എൻറെ ബിഗ് സല്യൂട്ട്
@muraleedharanattancherry6903
@muraleedharanattancherry6903 23 күн бұрын
താലിബാൻ
@JobyMathew-us3nt
@JobyMathew-us3nt 26 күн бұрын
RTO ഓഫീസ് വഹഫ്‌ ആയോ 🤔🤔🙄🙄🥺
@Unnikrishnan-s5s
@Unnikrishnan-s5s 26 күн бұрын
നിയമം എല്ലാവർക്കും ഒരു പോലെയാണ്. ഇത്തരം അക്രമം, MVD യെ കൈയ്യേറ്റം ചെയ്യാനുള്ള ശ്രമത്തിനെതിരെ അധികാരികളുടെ ഭാഗത്ത് നിന്ന് നിയമനടപടി ഉണ്ടാവണം.
@shihabudheenoachira6510
@shihabudheenoachira6510 24 күн бұрын
അവന്മാരുടെ പേര് നല്ല കേസെടുക്കാൻ എടുക്കുക എൻറെ ബിഗ് സല്യൂട്ട്
@shihabudheenoachira6510
@shihabudheenoachira6510 24 күн бұрын
പോലീസ് പോലീസുകാരുടെ ഡ്യൂട്ടിയാണ് ചെയ്തത് അവൻറെ പേര് കർശന നടപടിയെടുക്കുക അല്ലെങ്കിൽ ആകെ മാസമാക്കും ഈ നമ്പർ
@Babu-in2ql
@Babu-in2ql 26 күн бұрын
വീണറായിയുടെ പോലീസ്' എവിടെ എത്തി. പിണറായി പാണക്കാട്ടു ഒരു പരാതി കൊടുക്ക്
@somankb4057
@somankb4057 23 күн бұрын
എന്തൊരു സ്നേഹം പോലീസിന് 🤣🤣🤣🤣
@jjjishjanardhanan9508
@jjjishjanardhanan9508 26 күн бұрын
Terrorism
@gopakumars2948
@gopakumars2948 26 күн бұрын
Avanum niyam badhkam.
@Indian-er4dm
@Indian-er4dm 26 күн бұрын
ഇത് ചെറുത് ഞങ്ങൾ ഉത്തേരേൻഡയിൽ എന്തൊക്കെ കാണിക്കുന്നു 😂😂
@CyrilThomas-r9n
@CyrilThomas-r9n 26 күн бұрын
Driving without license is illegal. Muslim league member mannan is trying to argue with the MVD. Let MVD charge case against him and put him three days in jail. Everything will be fine.
@lakshminath3502
@lakshminath3502 26 күн бұрын
Hindukalannekil tooky akathiteme
@sajeevavarankunnath8096
@sajeevavarankunnath8096 26 күн бұрын
Janam TV ❤❤❤
@NoName-zt6tg
@NoName-zt6tg 26 күн бұрын
അയാൾ ആഞ്ഞു ഒരു വളി വിട്ടാൽ മുറിയൻ ഇല്ല 😂
@fawazhussainhussain5125
@fawazhussainhussain5125 26 күн бұрын
Muriya aanjonnu veeshyan muzuvan Andy Ulla chanakam ODI rakshapoedum
@NoushadNoushadek
@NoushadNoushadek 26 күн бұрын
ട്രെയിൻ പാള ത്തിൽ കല്ല് വെച്ച വാർത്ത കണ്ടില്ലെ ജനം TV
@Nz95aus
@Nz95aus 26 күн бұрын
Sandeep varrior poyadhu evan arjitilla eduvare newskodithilla 😅 Musligalude news mastramay pulliku esttapedullu
@ShanPushpan
@ShanPushpan 24 күн бұрын
നിയമം നിയമം ആണ് അത് രാഷ്ട്രപതിക്ക് വരെ ബാധകമാണ്. അതു കൊണ്ട് അറസ്ററ് വരുന്നതിനു മുന്നേ പിഴ കോടതിയിൽ അടക്കുക😊
@MUHAMMED-w6o
@MUHAMMED-w6o 25 күн бұрын
ലീഗല്ലേ സംസ്കാരം നിലനിർത്തി പോരണ്ടേ 😂 ഇത് പോലത്തത് ഇനി എത്ര വരാനിരിക്കുന്നു😂😂😂😂😂
@bzac1893
@bzac1893 26 күн бұрын
"'സൈലൻസ്' ഇല്ലാതെ വാഹനം ഓടിച്ച സംഭവം" 😂
@haridasanapanayarangadi9545
@haridasanapanayarangadi9545 20 күн бұрын
അവൻ്റെ രോമത്തിൽ തൊടാൻ ഇവിടെ ഒരു നിയമത്തിനും ധൈര്യമുണ്ടാകില്ല. വോട്ട് ബാങ്കിൻ്റെ പിടി അത്രക്കുണ്ട്.
@mtfsopnam6807
@mtfsopnam6807 22 күн бұрын
മര്യാത, എല്ലാവർക്കും,വേണം, അഹങ്കാരം,, ഓഫീസർമാർക്കും, പാടില്ല, തെറ്റ്, ചൈതാൽ, നടപടി എടുക്കാം. മെക്കട്ട്, കേറരുത്
@munkvkvhouse2543
@munkvkvhouse2543 22 күн бұрын
ഒരു പോലീസിനെയും വിടരുത് ആണൊരുത്തൻ 😘😘😘
@Krishnakumar-q3t4y
@Krishnakumar-q3t4y 23 күн бұрын
പേടിച്ചുപോയ പോലീസ്.... ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ... അവന്റെ പാതിവയസ്സ് കുറഞ്ഞോ
@ai66631
@ai66631 26 күн бұрын
Ivane police veradha vidilya... League PFI SDPI
@muhammedmubumubu1644
@muhammedmubumubu1644 24 күн бұрын
Adippolli 👍👍👍
@chathothchathoth
@chathothchathoth 26 күн бұрын
പിവി അൻവർ മുൻപ് പറഞ്ഞത് മറന്നോ. പോലീസുകാരുടെയും മറ്റും പണി ലൈസൻസ് ഇല്ലാതെ ഹെൽമെറ്റ്‌ ഇല്ലാതെ വണ്ടി ഓടി ക്കുന്നവരെ പിടിക്കൽ ആണ് എന്നിട. അന്ന് എല്ലാവരും അയാൾക്ക്‌ ജയ് വിളിച്ചു. ഇപ്പൊ കണ്ടോ 😂
@anilasj1533
@anilasj1533 23 күн бұрын
ഇനി ഇവരാണ് അധികരത്തിൽ വരുന്നത് സൂക്ഷിക്കുക.
@shajahanpullippadam9489
@shajahanpullippadam9489 22 күн бұрын
ജനങ്ങൾക്ക് പറയാനുള്ളത് പറയും അത് MVD ആയാലും കളക്റ്റർ ആയാലും
@saradahari6032
@saradahari6032 25 күн бұрын
ധാർഷ്ട്യം.😮
@YunusYunus-b6z
@YunusYunus-b6z 24 күн бұрын
Njaanum oru udf anubaaviyaanu pakshe license illaathe vandiyodichaal fine adacholanam athippol aaraayaalum.avarude duty avarcheyyunnu athine beeshanikond neridunnath shariyalla
@muhammadalikurikkal6030
@muhammadalikurikkal6030 24 күн бұрын
എന്തെ ഒരു ഉദ്യോഗസ്ഥന്റെ മരണത്തിന് ഉത്തരവാദ്യ ആയ ആളെ പൂവിട്ടു കൊണ്ടുനടന്നതും ഇവരെ പോലെ ഉള്ള ഉദ്യോഗ്സ്ഥന്മാർ അല്ലെ.......
@JoeFrancis-q5o
@JoeFrancis-q5o 23 күн бұрын
Police need to arrest him
@Vishnu-j9n
@Vishnu-j9n 26 күн бұрын
ഡബിൾ സ്റ്റാൻഡേർഡ് ശെരിയല്ല ജനമേ . Mvd പോലീസുകാർ സ്വഭാവം എന്താണെന്നു എല്ലാ ആളുകൾക്കും അറിയാം . അതൊക്കെ രീതിൽ ആണ് സാദാരണക്കാരെ ദ്രോഹിക്കുന്നത് അന്നൊക്കെ . മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായാൽ ആരായാലും പ്രീതികരിക്കും . എത്രയോ mvd പോലീസുകാർ ബലാത്സംഗം ചെയ്യുന്ന് സ്ത്രികളോട് മോശമായിട്ടു പെരുമാറുന്നു . . ദാരിദ്ര്യം കാരണം ഏതേലും പെണ്കുട്ടികൾ മോഷണം ചെയ്താൽ അവരെ അറസ്റ്റ് ചെയ്ത ശേഷം ബലാത്സംഗം ചെയുന്ന പോലീസും കൂടുതൽ ആണ് . ഇതൊരു മുസ്ലിം ആയത് കൊണ്ട് മാത്രമാണ് നിങ്ങൾ ഡബിൾ സ്റ്റാൻഡേർഡ് കാണിക്കുന്നത് . .
@PraveenKumar-fy8dj
@PraveenKumar-fy8dj 26 күн бұрын
നികുതി പണം വാങ്ങി നക്കുന്നത് അവകാശം ആണ്
@nandanamuraleedharan7312
@nandanamuraleedharan7312 26 күн бұрын
ഏതു നേതാവാണെങ്കിലും നിയമം നടപ്പിലാക്കുന്നതിൽ ചോദ്യം ചെയ്യുന്ന ഇവർക്കെതിരെ നടപടി എടുക്കാൻ മോട്ടോർവാഹന വകുപ്പുകൾക്ക് കഴിയില്ലേ? തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം
@imurdad7394
@imurdad7394 26 күн бұрын
Ente mathamano ningalde prashnam 😂😂😂
@sheebabalan9493
@sheebabalan9493 26 күн бұрын
Ayyo ivare onnum thodan padille. Dismiss cheyyapedum
@fawazhussainhussain5125
@fawazhussainhussain5125 26 күн бұрын
Onnu podi vetta valyathi
@MoideenKhadeeja
@MoideenKhadeeja 22 күн бұрын
ശ്രീജിത്ത് പണിക്കരെ സംസ്ഥാന അധ്യക്ഷ പ്രസംഗം സുരേന്ദ്രൻ പോട്ടെ
@balakrishnantk4545
@balakrishnantk4545 24 күн бұрын
ദിവ്യ ചെയ്‌തദ് അറിയില്ലേ കളക്ടർ ദിവ്യ യെ പേടിച്ചു ഇരുന്നു അതു പോലെ MVD ക്കും ഇ പീറ ലീഗിനെ പേടിക്കുന്നു 😭😭
@georgejohn7522
@georgejohn7522 19 күн бұрын
😂😂😂 മതപ്രീണനം 😂😂😂 നിയമം പാലിക്കുക.ഏകീകൃത സിവിൽ കോഡ് ഇന്ത്യയിൽ ഇന്ന് മുതൽ നടപ്പിലാക്കുക. എല്ലാ ജാതി മത സംവരണങ്ങളും നിർത്തലാക്കുക
@SajeevD-k1w
@SajeevD-k1w 23 күн бұрын
ഇവനെ തൊടാൻ പോലും പറ്റില്ല പോലീസിന് കാരണം. വകാഫ്
@jezahappyworld805
@jezahappyworld805 24 күн бұрын
Malam tv
@kosalramkumar
@kosalramkumar 22 күн бұрын
super, mvd pedi thurigal
@shezin7748
@shezin7748 24 күн бұрын
Mdma aavum
@DefenseOrganization777
@DefenseOrganization777 26 күн бұрын
ഭരണം ബി ജെ പി കൊടുക്ക്, കേരള പൊതുജനങ്ങളെ... പൊലീസുകാരെ കൊണ്ടു എങ്ങനെ, പണിയെടുപ്പിക്കാൻ പറ്റുമെന്ന്, ബി ജെ പി കാണിച്ചു തരാം 💯💯💯💯🙏🙏🙏
@georgekv7564
@georgekv7564 26 күн бұрын
സർക്കാർ ജീവനക്കാർക്കിട്ടു അടി കൊടുക്കണം 👍👍👍👍👍👍
@unnikrishnan2212
@unnikrishnan2212 26 күн бұрын
കേരളത്തിൽ നിന്നും ഉണ്ടാകില്ല
@aravindsv5849
@aravindsv5849 24 күн бұрын
Licensilathe vandi odichathilum beeshani peduthiyathinum kolakuttathinu case edukanam.
@abdurahmanK78633
@abdurahmanK78633 24 күн бұрын
സമുദായപാർട്ടിയുടെ ഒരു അവസ്ഥ
@sukumarannair9110
@sukumarannair9110 26 күн бұрын
League u r not ruler of Kerala, obey rules,
@mukundanc6617
@mukundanc6617 24 күн бұрын
ലീഗ് നേതാവിന് ലൈസൻസ് വേണ്ട
@balakrishnantk4545
@balakrishnantk4545 24 күн бұрын
നാണമില്ലേ ലീഗ് കാര Mvd യോട് കയർക്കാൻ നിങ്ങൾക്ക് ഇത്രയും വിവരം ഇല്ലെ
@SanthoshDevasia-nd9we
@SanthoshDevasia-nd9we 22 күн бұрын
പുറമേ മൂരിലീഗ് അകമേ pfi
@sudarsanans5386
@sudarsanans5386 24 күн бұрын
അല്ലെങ്കിലും ഇവനൊന്നും യാതൊരു വിവരവും ഇല്ല
@RightchoiceforU
@RightchoiceforU 26 күн бұрын
Kodukk mvd Avanett
@HaiderlatheegiLatheefi
@HaiderlatheegiLatheefi 23 күн бұрын
പോലിസ് എന്തിനാ പേടിച്ചു നില്കുന്നെ രണ്ടണ്ണം പൊട്ടിക്ക്
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 26 күн бұрын
ഇവനൊക്കെ തൊട്ടാൽ പോലീസ് വിവരം അറിയും. എനിക്ക് ഇവരെ അറിയാം.... 🙏🙏🙏🙏
@SaiKumar-wk4mk
@SaiKumar-wk4mk 24 күн бұрын
കുറച്ചുകൂടി ശരിയാകാനുണ്ട്. മതേതരം നാലുനേരം പുഴുങ്ങി തിന്നട്ടേ.
@RatheeshRijul
@RatheeshRijul 26 күн бұрын
Super
@jabirjabir1569
@jabirjabir1569 22 күн бұрын
ജനം TV ചാനൽ ഇതൊരു സംഭവം മായിട്ട് ആണ് വീഡിയോ പ്രജരിപ്പിക്കുന്നത്... BJP കാർ ആണെങ്കിൽ ഇത്ര പ്രജരണം ഉണ്ടാവൂല ഉറപ്പ് ആണ്
@shemijanardhanan5293
@shemijanardhanan5293 25 күн бұрын
പേര് അന്വർത്ഥമാക്കുന്ന പ്രവർത്തി മണ്ണ സിറാജ് കുടുംബം മൊത്തം മണ്ണകൾ
@pvijayan8970
@pvijayan8970 24 күн бұрын
ഇതാണ് പറയുന്നത് കോൺഗ്രസ്‌.... എന്ന പ്രസ്ഥാനം ഉള്ളത് കൊണ്ട് മാത്രമാണ് ഇവർ ഇങ്ങനെ ചെയുന്നത് പിണറായി മിണ്ടുകയും ഇല്ല.... ഉദ്യോഗസ്ഥരുടെ ഗതികേടും...
@dineshanpk9256
@dineshanpk9256 26 күн бұрын
ഇതാണ്. ഇതാണ്.
@rajeenarajeenaraji1068
@rajeenarajeenaraji1068 23 күн бұрын
മാ,,,,,😛😛😛😛
@khilarbava8291
@khilarbava8291 26 күн бұрын
നീ മുസ്ലിം ലീഗിന്റെ ആൺകുട്ടിയാണ് മോനെ എല്ലാവിധ അഭിവാദ്യങ്ങളും💪💪💪💪💪💪💚💚💚💚💚💚
@NithinJoseph-ki5eq
@NithinJoseph-ki5eq 24 күн бұрын
സൈലെൻസ് എന്നാണ് എഴുതിയത് ആരെങ്കിലും ശ്രേദ്ധിച്ചോ
@PradeepKainitham
@PradeepKainitham 25 күн бұрын
ഇവനെ നിക്കറിൽ നിറുത്തി യിരിക്കുന്നു വീഡിയോ കൂടെ ഇടണേ 😂😂😂
@amanasvlog935
@amanasvlog935 22 күн бұрын
സൈലൻസ് ഇല്ലാതെയോ..... അതെന്താ സാധനം 😄😄😄😄😄
@prathapvt1544
@prathapvt1544 24 күн бұрын
Al കേരളം ബിസ്മയം 😂😂😂
@kunhayankuttyibrahim856
@kunhayankuttyibrahim856 24 күн бұрын
സൈലൻസില്ലാതെ ?
@NIDHINCU
@NIDHINCU 26 күн бұрын
സെലൻസ് ഇല്ലാതെ വാഹനം ഓടിച്ച സംഭവം 😂😂😂😂😂 ജനം TV എജാതി 😂😂😂
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 24 күн бұрын
Njammakke. Ethonnum Mendanne
@arjunvasukuttan6211
@arjunvasukuttan6211 26 күн бұрын
ഇവനെയൊക്കെ വളർത്തുന്നത് ഇവിടുത്തെ രാഷ്ട്രീയക്കാരും പോലീസുകാരും മാധ്യമ പ്രവർത്തകരും ആണ് ഇനിയും കണക്കുണ പറഞ്ഞിട്ട് കാര്യമില്ല ഇനിയും വരാൻ പോകുന്നത് അനുഭവിക്കുക ഞങ്ങളും അങ്ങോട്ട് ഒരു ഇറക്കം ഇറങ്ങും കാത്തിരുന്നോളുക😆😆😆😆😆😆
@sudarsananks3222
@sudarsananks3222 22 күн бұрын
ഇവനെ പുറം കാണിക്കരുത്
@sweethun60
@sweethun60 23 күн бұрын
Well name said it all. Parents knew this 3/4 will act lije this so they gave him the right name. MANADEN Suhair 👍
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 76 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 114 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 76 МЛН