തൂക്കിക്കൊല്ലുംമുമ്പ് രണ്ടുവാക്ക് I Amirul Islam I Jisha Murder Case I

  Рет қаралды 1,342,668

The Vox

The Vox

3 жыл бұрын

ജിഷ കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അമീറുള്‍ ഇസ്ലാമിനെ ജയിലില്‍ പോയി കണ്ട്‌സംസാരിച്ച എഴുത്തുകാരിയും, മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അമ്പിളി ഓമനക്കുട്ടനുമായി നടത്തിയ സംഭാഷണം.നിരപരാധിയാണെന്നും ജിഷയെ അറിയില്ലെന്നും അമീറുള്‍ ഇസ്ലാം. ചെയ്യാത്ത കുറ്റം സമ്മതിക്കാന്‍ ബി. സന്ധ്യ ഐ.പി. എസ് ക്രൂരമായി മര്‍ദ്ധിച്ചുവെന്നും അമീറുള്‍ ഇസ്ലാം. വധശിക്ഷ 'കാത്തു'കഴിയുന്ന അമീറുള്‍ ഇസ്ലാം ജയിലില്‍ നിന്ന് നടത്തിയ വെളിപ്പെടുത്തലുകള്‍.
#PerumbavoorJishaMurderCase
#JishaMurderCase
#AmirulIslam
#AmbilyOmanakuttan
The VOX:
Our impact lies in the precise and plain-spoken truth. We are to empower our viewers and readers to strike the very root of corruption and exploitation of the poor and the vulnerable. Our orientation is not impartial but we are partial to truth and Justice. Our focus is not be on any religion or political party; the utmost importance we give to the person (individual). Anything detrimental to the human person is to be resisted. It’s in Humanity that we trust.

Пікірлер: 5 100
@Merabhaigoodboy
@Merabhaigoodboy 3 жыл бұрын
ജിഷ വധം വീണ്ടും അന്വേഷണം വേണമെന്നുള്ളവർ ലൈക് അടി 😜ഒരു പാവം ചെറുപ്പക്കാരൻ രക്ഷപെടും
@infocountry16
@infocountry16 3 жыл бұрын
Sure
@sreekumarp2807
@sreekumarp2807 3 жыл бұрын
സമഗ്രമായ അന്വേഷണം നടത്തണം. സന്ധൃ , സെൻകുമാർ തുടങ്ങിയ അന്വേഷണ ഉദ്യോഗസ്ഥർ നുണ പരിശോധനക്ക് സന്നദ്ധരാകാൻ നിർബ്ബന്ധിക്കപ്പെടണം. ഐ എസ്ആർ ഓ ചാരക്കേസ് സുപ്രീം കോടതിയിൽ പരിശോധിക്കപ്പെടുന്ന ദിവസമാണ് ഇന്ന് എന്നതും പ്റത്യേകം പ്രാധാന്യമർഹിക്കുന്നു.
@aboobekeraboobekemp8978
@aboobekeraboobekemp8978 3 жыл бұрын
Sure
@jakjak6342
@jakjak6342 3 жыл бұрын
@@sreekumarp2807 yes
@sujasunil9186
@sujasunil9186 3 жыл бұрын
തീർച്ചയായും.. തുടർന്ന് അന്വേഷണം വേണം... പാവം ആ ചെറുപ്പക്കാരൻ രക്ഷപ്പെടണം...
@saranyasaru8347
@saranyasaru8347 3 жыл бұрын
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് 😔😔
@anus4505
@anus4505 3 жыл бұрын
Sathyam
@posersnshooters
@posersnshooters 3 жыл бұрын
തെറ്റായ കാഴ്ചപ്പാടാണത്. ഒരു കുറ്റവാളിപോലും രക്ഷപ്പെടാനോ, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാനോ പാടില്ല എന്ന് തിരുത്തണം.. അല്ലാത്തപക്ഷം ആയിരം കുറ്റവാളികൾ എന്നും രക്ഷപ്പെട്ടുകൊണ്ടേയിരിക്കും..
@joyaj9580
@joyaj9580 3 жыл бұрын
പരമാവധി ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടാലും വേണ്ടില്ല,, ആയിരം കുറ്റവാളികളെ ഒരു കാരണ വശാലും സമൂഹത്തിൽ തുറന്നു വിടരുത്.. സമൂഹം മൊത്തം നശിക്കും.😜ജനങ്ങളെ കബളിപ്പിച്ചു ജീവിക്കുന്ന രാഷ്ട്രീയക്കാർക്കു ശിക്ഷയിൽ നിന്ന് രക്ഷപെടാനും,, അതിനെ ന്യായീകരിക്കാനും വേണ്ടി,, അവർ സൃഷ്ടിച്ച വളിച്ച സിദ്ധാന്തം..😜😂🤣
@muhammedrashi3472
@muhammedrashi3472 3 жыл бұрын
Eth nammude indiayil nadakkula
@manuvishnu2192
@manuvishnu2192 3 жыл бұрын
ഇവിടെ അതൊക്കെ നടക്കും 🔥🔥
@janekrishnadas1575
@janekrishnadas1575 Жыл бұрын
അയാൾ നിരപരാധി ആണെങ്കിൽ അയാൾക്ക് നീതി ലഭിക്കട്ടെ. ആ കണ്ണുനീർ ദൈവം കാണാതിരിക്കില്ല.
@user-yt3uy5ty3c
@user-yt3uy5ty3c 4 ай бұрын
ദീപയ്ക്കു പങ്കുണ്ട്.
@Kingdom33AD
@Kingdom33AD 2 ай бұрын
ആരാണ് ദീപ ?
@binudubaikv6919
@binudubaikv6919 2 ай бұрын
ഏതു ദൈവം 😂😂😂
@user-xc7uw5hp4c
@user-xc7uw5hp4c Ай бұрын
remember what happend to Jayarampadikkal and his associates
@jineeshkumar4365
@jineeshkumar4365 Ай бұрын
ഏതു ദൈവം? ജിഷയുടെ കണ്ണുനീർ കാണാഞ്ഞ ദൈവമോ 😆
@jessyk9086
@jessyk9086 2 ай бұрын
ഒരു നിരപരാധി വധശിക്ഷക്കു വിധി കിട്ടി കിടക്കുന്നു രക്ഷിക്കാൻ നോക്കു. പൊതുജനങ്ങൾ കൂടെയുണ്ടാവും 🙏🙏🙏
@ayshaashraf9699
@ayshaashraf9699 2 ай бұрын
Justice for Amir.. Campaign nadathanam🤝 Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla..
@RajeshKumar-fh1uw
@RajeshKumar-fh1uw 2 ай бұрын
k P എന്നാ ചുമ്മാവ കണ്ടമാനം വെളുപ്പിക്കുന്നും പേരിലായി
@angrybird6597
@angrybird6597 2 ай бұрын
😢😢😢
@jancypeter9705
@jancypeter9705 2 ай бұрын
അമീറിനു നീതി കിട്ടണം
@jancypeter9705
@jancypeter9705 2 ай бұрын
പൊതു ജനങ്ങൾ ഇതിൽ ഇടപെടണം
@rejimolps9973
@rejimolps9973 3 жыл бұрын
ദൈവമേ അമീർ നിരപരാധി ആണെങ്കിൽ അവനെ കാത്തുരക്ഷിക്കണേ
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
ആമീന്‍ .......ദെെവം തെളിയിക്കട്ടെ. പല്ലും ചെരിപ്പും തെളിവാണ്.
@zuharat6050
@zuharat6050 3 жыл бұрын
Aameen
@muhammedmufeed7232
@muhammedmufeed7232 3 жыл бұрын
Ameen
@azeezjamal
@azeezjamal 3 жыл бұрын
ആമീൻ
@najanaja1970
@najanaja1970 3 жыл бұрын
Aameen
@azeess
@azeess 3 жыл бұрын
ഇവൻ യഥാർത്ഥത്തിൽ പ്രതി ആയിരുന്നെങ്കിൽ ഇവൻ നാട്ടിൽ നിന്ന് തിരികെ വരില്ലായിരുന്നു ഒളിച്ചോടാൻ ശ്രമിക്കുമായിരുന്നു
@navaschukkudunvs9277
@navaschukkudunvs9277 3 жыл бұрын
കറക്റ്റ്
@usmanvazhayil4343
@usmanvazhayil4343 3 жыл бұрын
Yes
@michaelsebastian2396
@michaelsebastian2396 3 жыл бұрын
സത്യമാണ് .... ബംഗാളിൽ തന്നെ ഒളിച്ച് താമസി ചാലും മതി പോലീസ് പിടിക്കാൻ നല്ല ബുദ്ധിമുട്ട് ആണ്👍
@rajeshkc1749
@rajeshkc1749 3 жыл бұрын
അതു നമ്പർ വൺ പോയിന്റ്👍👍👍
@LAAZORA
@LAAZORA 3 жыл бұрын
kzbin.infolYbfglaMoZM?feature=share
@user-xe1in5dx8m
@user-xe1in5dx8m 2 ай бұрын
ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്.. അന്വേഷിക്കണം... Thank u ma'm
@ayshaashraf9699
@ayshaashraf9699 2 ай бұрын
Justice for Amir.. Campaign nadathanam🤝 Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla..
@AnilKumar-rx4zf
@AnilKumar-rx4zf 2 ай бұрын
Oru നിരപരധിയും ശി ക്ഷിക്കപ്പെടരുത് ഇവൻ നിരപരാധിയാണെങ്കിൽ രക്ഷപ്പെടണം
@ayshaashraf9699
@ayshaashraf9699 2 ай бұрын
Justice for Amir.. Campaign nadathanam🤝 Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla..
@yogic_tales9788
@yogic_tales9788 Ай бұрын
3 varsham munp irangiya video inn anu palarum kanunnath even njan polum kanunnath iniyum vaigikooda
@ayshaashraf9699
@ayshaashraf9699 Ай бұрын
@@yogic_tales9788. .. Namukku kazhiyunnathu chynm Justice for Amir.. Campaign nadathanam🤝 Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla...
@n.r.mohanan9460
@n.r.mohanan9460 3 жыл бұрын
നിരപരാധി ആണെങ്കിൽ നീതി നടപ്പാക്കിയ ഓരോരുത്തരും വെള്ളം ഇറങ്ങാതെ ചാവും
@molimoolee5286
@molimoolee5286 3 жыл бұрын
അതെ
@sandrasunny4800
@sandrasunny4800 3 жыл бұрын
Athe pavam payyan
@jakjak6342
@jakjak6342 3 жыл бұрын
Really
@rahanajoseph2827
@rahanajoseph2827 3 жыл бұрын
സത്യം
@bennyww4997
@bennyww4997 3 жыл бұрын
ദൈവമേ ആ ചെറുക്കൻ നിരപരാധി ആണെകിൽ അതിനെ രക്ഷിക്കണമേ യഥാർത്ഥ കുറ്റവാളിയെ ശിക്ഷിക്കണം
@jensongeorge6667
@jensongeorge6667 3 жыл бұрын
തുടർന്വഷണം വേണം, സത്യം പുറത്തു വരണം, ഒന്നും അറിയത്തവനാണെങ്കിൽ പാവപ്പെട്ട നിരപരാധിയെ പുറത്തു വിടണം.
@sahalsahu27
@sahalsahu27 3 жыл бұрын
Urapayum. Anniyashanamvenam
@MyVms123
@MyVms123 3 жыл бұрын
Vanam but he is name is Muslim
@jamshiksd6628
@jamshiksd6628 3 жыл бұрын
@@MyVms123 അവൻ മുസ്ലീം ആയത് കൊണ്ട്‌തന്നെ സെൻകുമാർ മുസ്ലിം വിരോധം വെച്ചു കൊണ്ട് അവന്റെ പേര് നോക്കി പ്രതി ചേർത്തതാകനാണ് സാധ്യത
@jakjak6342
@jakjak6342 3 жыл бұрын
@@jamshiksd6628 yes
@sandrasunny4800
@sandrasunny4800 3 жыл бұрын
Theerchayayum venam madam paranja pole sariyanengil pavanm oralude jeevithamalee pokunnath. Enthellam vedanakal.. (sariyanengil mathram)
@user-kz5up3wq9y
@user-kz5up3wq9y 2 ай бұрын
അയ്യോ... ഇത് കേട്ട് നിൽക്കാൻ പോലും പറ്റുന്നില്ല വല്ലാത്ത മനോവിഷമം തോന്നുന്നു. പണമുണ്ടെങ്കിൽ ആർക്കും എന്തും ആകാം എന്നായിട്ടുണ്ട്. നമ്മുടെ കേരളത്തിൽ .😢
@renukaks127
@renukaks127 2 ай бұрын
ഒരു നിരപരാധിയെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എന്തിന് വേണ്ടിയാണ് ഈ നീതിപീഠം... കഷ്ടം തന്നെ....
@anilkaipp
@anilkaipp Ай бұрын
Cash prevails law
@lalithakumaripk7390
@lalithakumaripk7390 6 күн бұрын
സത്യം 🤝🤝🤝
@ayoobahmadiayoob9219
@ayoobahmadiayoob9219 3 жыл бұрын
സെൻകുമാർ ആയതുകൊണ്ട് സംശയം ഉള്ളവർ like അടിക്കൂ
@romanticstatusvideos2197
@romanticstatusvideos2197 3 жыл бұрын
@Ayoobahmadi Ee Senthil Vaayuvilninnalle Prathiye pidiche Athariyille ☺
@akshaynm591
@akshaynm591 3 жыл бұрын
Sheriya
@thevox2407
@thevox2407 3 жыл бұрын
Thanks for your comment. The VOX
@thevox2407
@thevox2407 3 жыл бұрын
@@romanticstatusvideos2197 Thanks for your comment. The VOX
@thevox2407
@thevox2407 3 жыл бұрын
@@akshaynm591 Thanks for your comment. The VOX
@abdulsathar367
@abdulsathar367 3 жыл бұрын
ഈ കേസ്സിൽ നിരപരാധിയെ തല്ലി ചതച്ചതിൽ IG സന്ധ്യയെ ശിക്ഷിക്കണം .
@nithinnithu9678
@nithinnithu9678 3 жыл бұрын
Annu ellavarum pokki nadannirunnallo ee njan ulpadey ippol ലജ്ജ thonunnu
@rasaqk8412
@rasaqk8412 3 жыл бұрын
Aa thendikkum kudumbhathinum muyuvan corona vann narakich chacanam
@VG-iz7id
@VG-iz7id 3 жыл бұрын
തത്ത പറയുന്ന പോലെ പറയിപ്പിക്കണം
@user-wf8fw4po7g
@user-wf8fw4po7g 3 жыл бұрын
Take action against IG sandhy
@ashareerifrom56
@ashareerifrom56 3 жыл бұрын
ഇങ്ങനെയൊക്കെ ചെയ്ത അവളുടെ അവസാനം മിക്കവാറും ഏതെങ്കിലും നിരപരാധിയുടെ കൈകൾ കൊണ്ടായിരിക്കും തീർച്ച.
@geethaissackandathil715
@geethaissackandathil715 2 ай бұрын
സന്ധ്യ എത്ര മനോഹരമായും നീതിമതിയായും സഫാരി TV യിൽ അഭിനയിക്കുന്നു . ദൈവമേ അപ്പോ ഇതു പോലെ എന്തുമാത്രം നിരപരാധികളായവർ ജയിലിൽ കഴിയുന്നുണ്ടാകും.
@santhoshv5447
@santhoshv5447 Жыл бұрын
ആയിരം അപരാധികൾ ശിക്ഷിക്കപ്പെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത്. വീണ്ടും അന്വേഷണം വേണം.
@aairahfathima5889
@aairahfathima5889 3 жыл бұрын
ഇത്രയും എങ്കിലും അമീറുൽ ഇസ്ലാം നു വേണ്ടി ച്യ്ത മേഡത്തിനു big salute 👍
@alicepaul5676
@alicepaul5676 3 жыл бұрын
Jishayude kolayali Ameer alla yennu 100% vishwasikunnu👍👍👍
@varshavalsan8986
@varshavalsan8986 3 жыл бұрын
Ateyate
@pradeepadoor5647
@pradeepadoor5647 3 жыл бұрын
Tankumedam
@muhsinamkmuhsi7548
@muhsinamkmuhsi7548 3 жыл бұрын
Arkku vendi endinu vendi aaru cheydhu satyam jayikkatte
@fathimact6936
@fathimact6936 3 жыл бұрын
..
@hayrunisa912
@hayrunisa912 3 жыл бұрын
ഇത്രയെങ്കിലും അമീറുൽ ഇസ്ലാം മിന് വേണ്ടി ചെയ്ത മേഡത്തിന് ആയിരം ആയിരം അഭിവാദ്യങ്ങൾ 💪💪
@user-gg6ri3ki6j
@user-gg6ri3ki6j 3 жыл бұрын
👍👍
@divine_lover_3332
@divine_lover_3332 3 жыл бұрын
Bold woman👍👍👍
@sanumuji1319
@sanumuji1319 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@spidernet4910
@spidernet4910 2 жыл бұрын
Hayarnneese
@manucalicut2325
@manucalicut2325 2 жыл бұрын
👍🏻
@JaleelmilMil-mn9ny
@JaleelmilMil-mn9ny 2 ай бұрын
അമീർ അല്ലെങ്കിൽ പിന്നെ ആര്.? നിരപരാധിയായ അമീറിനെ എത്രയും വേഗം ജയിൽ മോചിതനാക്കാൻ ജനകീയ പ്രക്ഷോഭം ആവശ്യമെങ്കിൽ അതിനുള്ള തയ്യാറെടുപ്പ് എടുക്കണം.!
@nichu561
@nichu561 2 ай бұрын
അല്ലാഹുവേ ആത്മാർഥമായി ദുആ ചെയ്യുകയാണ് ആ നിരപരാധിയെ രക്ഷിക്കണേ നാഥാ.. എന്നിട്ട് അമീറിനെ കുടുക്കിയവന്മാർ എല്ലാം വെള്ളം പോലും ഇറങ്ങാതെ ചാകണേ.. ജിഷയെ കൊന്നവനെ നീ നല്ല രീതിയിൽ അനുഭവിപ്പിച്ചു മരിപ്പിക്കണേ... ഒരെണ്ണവും വെള്ളം പോലും ഇറങ്ങാതെ ചാകണേ അത് പോലീസ് ആയാലും ആരായാലും
@Son_ab
@Son_ab 2 ай бұрын
😢😢ഒരുപാട് വിഷമമായി വിധി കേട്ടിട്ട്..100ശതമാനം അമീർ ഉൽ ഇസ്ലാം അല്ലാ പ്രതി. ഞാൻ പലസ്ഥലത്തും ഇതിനെ പറ്റി ഉള്ള വീഡിയോ കൾ കണ്ടിരുന്നു.. പാവം എന്ത് ചെയ്യാനാ 🙏🏻🙏🏻🙏🏻.
@Ayshumammu
@Ayshumammu Ай бұрын
ശാപ പ്രാർത്ഥന ഇസ്ലാമിൽ ഇല്ല ശഫാഅത് തടയപ്പെടും പ്രതികൾക്ക് അർഹമായ ശിഷ കൊടുക്കണെ എന്ന് പ്രാർത്ഥിക്കാം
@dreamslight8600
@dreamslight8600 27 күн бұрын
ആമേൻ 🙏🏾
@SharafuMayyil
@SharafuMayyil 3 жыл бұрын
നിങ്ങളുടെ ഒക്കെ ഇടപെടലുകൾ കാരണം വൻ സ്രാവുകൾ യഥേഷ്ടം വിലസാൻ ഭയക്കട്ടെ. സത്യം ജയിക്കും. അഭിവാദ്യങ്ങൾ
@rasiyaph1741
@rasiyaph1741 3 жыл бұрын
Pavam. Ameer.
@user-sy5zz2hb6g
@user-sy5zz2hb6g 3 жыл бұрын
Sathyam jayikkanamenkil Keralatthil nalla baranakoodam Varanam
@thevox2407
@thevox2407 3 жыл бұрын
Thanks for your comment. The VOX
@nesunesu4981
@nesunesu4981 3 жыл бұрын
സത്യം ജയിക്കണം നാഥാ... അദ്ദേഹം കുറ്റകാരൻ അല്ലെങ്കിൽ ഉറപ്പയും ആ തൂക്കു കയറിൽ നിന്നും നീ കാക്കണേ റബ്ബേ 🤲🤲🤲🤲🤲
@salimchinnu6828
@salimchinnu6828 3 жыл бұрын
Aameen
@thevox2407
@thevox2407 3 жыл бұрын
Thanks for your comment. The VOX
@thevox2407
@thevox2407 3 жыл бұрын
@@salimchinnu6828 Thanks for your comment. The VOX
@masbumusthurichu3003
@masbumusthurichu3003 3 жыл бұрын
Ameen
@Jm-do8jq
@Jm-do8jq 3 жыл бұрын
ആമീൻ
@jayalekshmyrajamma7851
@jayalekshmyrajamma7851 2 ай бұрын
ആയിരമായിരം നന്ദി മാഡ മാഡം ഇത്തിരി ആത്മാർത്ഥമായി തുറന്നു പറഞ്ഞതിന് മാഡത്തിനെ തീർച്ചയായും ഈശ്വരൻ അനുഗ്രഹിക്കും തീർച്ചയായും നന്ദി നന്ദി നന്ദി നന്ദി ആയിരം നന്ദി
@kurumbizzvlogs5176
@kurumbizzvlogs5176 28 күн бұрын
ദൈവത്തിനെ തോൽപ്പിക്കാൻ ഒരാൾക്കും ഇതുവരെ കഴിഞ്ഞിടില്ല ദൈവത്തിന്റെ രൂപത്തിൽ മം വന്നത് കാണാൻ തോന്നിയ വലിയ മനസിന്‌ ബിഗ് സലൂട്ട്
@anassainulabideen3092
@anassainulabideen3092 3 жыл бұрын
അമീറിനെ ഓർത്ത് നീറി.. നീറി ജീവിക്കുന്ന ഒരു അമ്മ അവന് ഉണ്ട്....... അവനെ കുറ്റവാളി ആക്കിയവർ എന്നെങ്കിലും ദുഃഖിക്കും...
@thevox2407
@thevox2407 3 жыл бұрын
Thanks for your comment. The VOX
@shahidaa2341
@shahidaa2341 3 жыл бұрын
തീർച്ചയായും.. അല്ലാതെ എവിടെ പോകാൻ
@fathimanazrin1402
@fathimanazrin1402 3 жыл бұрын
😪😪😪
@ajishmathew2993
@ajishmathew2993 3 жыл бұрын
സത്യം 😢🙏🏻
@pushpalathalatha5515
@pushpalathalatha5515 3 жыл бұрын
😪😪
@kabeerali3485
@kabeerali3485 3 жыл бұрын
നിരപരാധി ആണെങ്കിൽ.. ഓർക്കാൻ കൂടി വയ്യ... ജിഷ അടക്കം രണ്ട് നിഷ്കളങ്കങ്കർക്കാണ് നീതി നിഷേധിപ്പിക്കപ്പെട്ടിരിക്കുന്നത്.
@panyalmeer5047
@panyalmeer5047 3 жыл бұрын
Yathartha prathiay niyamathinu munnil kondu vannu, senkumar and sandiya evaruday kaiel ninnum oru codi Rupa ameer eslaminu nashtta pariharam koduppikkan kodathi thayyar aakanam, 1000 kuttavaalikal raksha peyttalum oru niraparadium sikshikkaan paadilla athanu concituetion of India 🇮🇳👈
@BalaKrishnan-ke9ix
@BalaKrishnan-ke9ix 3 жыл бұрын
നീതിയോ?
@sajeevanvm8812
@sajeevanvm8812 3 жыл бұрын
Entha ee parayunnathu ?ameer nte sthanathu nammale kooty onnu chinthichu nokike...
@musthafa5764
@musthafa5764 3 жыл бұрын
@@BalaKrishnan-ke9ix എന്താ, അങ്ങനെ ഒന്ന് കേട്ടിട്ടില്ലേ.. 😏
@jamshiksd6628
@jamshiksd6628 3 жыл бұрын
@@BalaKrishnan-ke9ix താങ്കൾ ഒരു കള്ളക്കേസിൽ കുടുണം അപ്പോൾ താങ്കൾ ആരോടെങ്കിലും ചോദിക്കുക നീതിയോ അതെന്താ എവിടുന്നേലും മേടിക്കാൻ കിട്ടുമോ എന്നൊക്കെ കുറ്റവാളികൾ എത്ര വലിയവനാണെങ്കിലും ശിക്ഷിക്കപ്പെടണം ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്
@shyjumathew8982
@shyjumathew8982 2 ай бұрын
സിസ്റ്റർ സിസ്റ്ററിനെ പോലെ ഉള്ളവരെയാണ് നാടിന് ആവശ്യം. അവിടെ പോയി കാര്യങ്ങൾ അന്വേഷിച്ച് ഇത്രയും വാസ്തവം ആയിട്ട് പുറത്തു പറഞ്ഞില്ലേ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@vahidkp-me3sp
@vahidkp-me3sp 2 ай бұрын
സെൻകുമാറിന് അറിയാം ഇതിന്റെ യഥാർത്ഥ പ്രതികളെ
@farook2269
@farook2269 3 жыл бұрын
ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്. പുനരന്വേഷണം വേണം...
@abrahamej3837
@abrahamej3837 3 жыл бұрын
Evideyo oru spelling mistake undennu thonnunnu
@thevox2407
@thevox2407 3 жыл бұрын
Thanks for your comment. The VOX
@anasvk5656
@anasvk5656 3 жыл бұрын
Spelling mistake
@abhilashbhaskar9762
@abhilashbhaskar9762 3 жыл бұрын
നാട്ടുകാർക്കു മുഴുവൻ അറിയാം അമീർ അല്ല കൊലയാളി എന്ന് പക്ഷേ ഈ നാട്ടിലെ കോടതിക്കും പോലീസിനും അത് മനസ്സിലായിട്ടില്ല. അവർക്ക് ചില വ്യക്തികളെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്....
@tomsgeorge1096
@tomsgeorge1096 3 жыл бұрын
അത് ശരി ആണ് ഒരു മാതിരി ബുദ്ധി ഉള്ളവർ അന്ന് പറഞ്ഞത്. ആ ഹിന്ദി ക്കാരൻ അല്ല എന്നാണ്‌.
@seagulseagul2573
@seagulseagul2573 3 жыл бұрын
നാട്ടുകാർ ക്ക് മുഴുവൻ അറിയാമെങ്കിൽ ഒരു ക്ളൂ പോലീസിന് കൊടുക്കൂ..... ഒരു നിരപരാധി രക്ഷപെടട്ടെ...
@wingoals9950
@wingoals9950 3 жыл бұрын
@@seagulseagul2573 അതെ... ക്ലൂ പോലീസ്സിന് കൊടുത്തിട്ട് നടപടി ഇല്ലെങ്കിൽ നാട്ടുകാരിൽ ഒരാൾ എങ്കിലും അല്ലെങ്കിൽ എല്ലാവരും ഒറ്റകെട്ടായി നിന്ന് പുറം ലോകത്തോട് വിളിച്ചു പറയൂ.. ഒരാൾ നിരപരാധിയായിരിക്കെ ഒരിക്കലും ശിക്ഷക്കപ്പെടാൻ അനുവദിക്കരുത്
@tomsgeorge1096
@tomsgeorge1096 3 жыл бұрын
@@wingoals9950 തൂക്കി കൊല്ലുന്നതിൽ അല്ല. എനിക്കു വിഷമം. അവൻ നിരപരാധി ആണ് എങ്കിൽ. ആ ചീത്ത പേര് മാറില്ല ല്ലോ. ചരിത്രം അവനെ ഈ പേരിൽ. പുച്ഛിക്കും മല്ലോ. നമ്മൾ എന്തെങ്കിലും ചെയ്തില്ല എങ്കിൽ അവന്റ ശാപം നമുക്ക് കിട്ടും.
@hamzak271
@hamzak271 3 жыл бұрын
As
@user-oh2no1hz2h
@user-oh2no1hz2h 13 күн бұрын
ഫോൺ ഓഫാക്കി നാട് വിട്ട് തമിഴ് നാട്ടിൽ നിന്നും അതി സഹസികമായി പിടി കൂടി എന്ന് പോലീസ് അന്ന് പറഞ്ഞ കഥ ഈ🤲ആ പാവത്തിനെ രക്ഷിക്കണേ പടച്ചോനെ 🤲🤲🤲🤲
@rajanl738
@rajanl738 2 ай бұрын
കോടതി ഇതിൽ ഇടപെടണം. കേട്ടടുത്തോളം അവൻ നിരപരാധി ആണ്. ആരോ ഇതിൽ കളിച്ചിട്ടുണ്ട് രാഷ്ട്രീയം or ഗവണ്മെന്റ്
@_x2659
@_x2659 3 жыл бұрын
Madom.. ഒരു നിരപരാധി ക്ക് വേണ്ടി ഇത്രയും ചെയ്ത അങ്ങേക്ക് അഭിനന്ദനങ്ങൾ.... അമീറിനെ രക്ഷപ്പെടുത്താൻ മറ്റുള്ള വരുമായിരുന്നു ചേർന്ന് നിയമ സഹായം നൽകണം
@thevox2407
@thevox2407 3 жыл бұрын
Thanks for your comment. The VOX
@AMR-xn1wq
@AMR-xn1wq 3 жыл бұрын
അതിനു അവനെ തൂക്കിലേറ്റിയില്ലേ?
@rafeekperwad8375
@rafeekperwad8375 3 жыл бұрын
Oru paad tanx medam Ithreum sathyam porth kondvannathinn
@Ymee234
@Ymee234 3 жыл бұрын
@@AMR-xn1wq എപ്പോ
@AMR-xn1wq
@AMR-xn1wq 3 жыл бұрын
@@Ymee234 🙄ഇല്ല ലെ.. Sorry അഭയ കൊല കേസ്സിലെ പ്രതികളെയാണ്.. എനിക്ക് തെറ്റി പോയതാ
@user-ho5pi4ft3q
@user-ho5pi4ft3q 2 жыл бұрын
സഹോദരി നിങ്ങളെ പോലെയുള്ള സ്നേഹവും, സത്യത്തിനും പ്രയത്നിക്കുന്നവർ ഉണ്ടെങ്കിൽ കേരളം ഒരിക്കലും നശിക്കില്ല 👍
@sudheesvk
@sudheesvk Жыл бұрын
അമീറുൽ ഇസ്‌ലാം എന്ന് പേര് വന്നതുകൊണ്ട് സ്വന്തം ഉമ്മയെ ബലാത്സംഗം ചെയ്താലും മുസ്‌ലിം സുടാപ്പികൾ അവനെ രക്ഷിക്കാൻ നോക്കുമെന്നു കമെന്റ് കണ്ടാൽ അറിയാം മത സ്നേഹം 😁😆
@livechanallive4376
@livechanallive4376 2 ай бұрын
​@@sudheesvkഒരു സംഘിയുടെ നാവിൽ നിന്നും ഇതുതന്നെയാണ് വരുക
@vineeshpb6619
@vineeshpb6619 2 ай бұрын
ഇപ്പ എന്താ ഉദ്ദേശ്യം😅 😅😅😅 ഇവനെ രക്ഷിക്കണോ.
@abdurahmanchungathara4823
@abdurahmanchungathara4823 2 ай бұрын
​@@sudheesvkനേരെ തിരിച്ചാണ് കാര്യമെന്ന് തോന്നുന്നു. താങ്കൾ ആ പേര് കൊണ്ടു മാത്രം ആ പയ്യൻ കുറ്റവാളിയാണെന്ന് സ്വയം വിധിച്ചോ..
@PradeepP-zi3ro
@PradeepP-zi3ro 2 ай бұрын
ചുരുക്കി പറഞ്ഞാൽ അവനെ രക്ഷപെടുത്തനam Leeee
@leenaleela101
@leenaleela101 Жыл бұрын
മതിയായ തെളിവില്ലാതെ ഒരാളിനെ ജയിലിൽ വധശിക്ഷയ്ക്ക് വിധിച്ചു എന്ന് പറയുന്നത് എവിടെ നടക്കും. സന്ധ്യയ്ക്ക് ഇതുപോലെ മൂന്നാംമുറ കൊടുത്തു തത്ത പറയും പോലെ പറയിക്കണം.. ഇതിനെതിരെ ജനങ്ങൾ ഒന്നിച്ചു ആക്ഷൻ കൗൺസിൽ രൂപീകരിക്കണം. അമീറിനെ രക്ഷപ്പെടുത്തണം എന്നും എൻറെ പ്രാർത്ഥനയിൽ അതുണ്ട്.
@MonuMonu-fr9jc
@MonuMonu-fr9jc 2 жыл бұрын
നിങ്ങൾ ഇവൻ വേണ്ടി പോരാടണം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@sonymanu9863
@sonymanu9863 3 жыл бұрын
എത്രയും പെട്ടന്ന് ഈ കേസ് റീ ഒാപ്പൺ ചെയ്യട്ടെ,,,,,, നിരപരാധികൾക്ക് നീതി കിട്ടണം
@thevox2407
@thevox2407 3 жыл бұрын
Thanks for your comment. The VOX
@user-yi5fk9iq2d
@user-yi5fk9iq2d 3 жыл бұрын
Yes
@archanaachu5540
@archanaachu5540 3 жыл бұрын
Yessss
@sidrafathima7915
@sidrafathima7915 3 жыл бұрын
Theerchayayum
@aryaa.s7930
@aryaa.s7930 2 жыл бұрын
Sathyam
@anuchandran8076
@anuchandran8076 3 жыл бұрын
മാഡം വിചാരിച്ചാൽ ഒരു പുനർ അന്വേഷണം സാധ്യമാവുമോ (ശ്രമിക്കുക ജനങ്ങൾ കൂടെ ഉണ്ട് )
@nithinnithu9678
@nithinnithu9678 3 жыл бұрын
Namukk enthu cheyyan pattum
@thevox2407
@thevox2407 3 жыл бұрын
Thanks for your comment. The VOX
@anilkumar-ej9dk
@anilkumar-ej9dk 2 жыл бұрын
നടകുകയില്ലവൻ ശ്രാവ് ആണ് പിന്നിൽ
@snehajalakam8702
@snehajalakam8702 2 ай бұрын
​@@anilkumar-ej9dk ആ വമ്പൻ സ്രാവിന്റെ പേര് ഉറക്കെ പറയണം
@mythoughtsaswords
@mythoughtsaswords 2 ай бұрын
ഒരു നിരപരാധി ആണെങ്കിൽ അവന്‍ ശിക്ഷിക്കപ്പെടരുത്- എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ഒരു പുനരന്വേഷണം നടത്തുന്നില്ല
@juliehari4872
@juliehari4872 2 ай бұрын
അമിറുൽ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആ പാവത്തിന് നീതി ലഭിക്കണം 🙏 മാഡത്തിന്റെ വാക്കുകൾ കേട്ടപ്പോൾ തോന്നിയ കാര്യം.. എന്തിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.. ദൈവം കണ്ണ് തുറന്ന് സത്യം തെളിയിക്കട്ടെ 🙏
@aleenajoseph9172
@aleenajoseph9172 3 жыл бұрын
Aswin Madappally yude video k shesham ith kaanan vannavar undoo????
@vishnuanil3353
@vishnuanil3353 3 жыл бұрын
Und
@ooooooo439
@ooooooo439 3 жыл бұрын
Yeah
@Amazing46810
@Amazing46810 3 жыл бұрын
Me2
@DuluManu547
@DuluManu547 3 жыл бұрын
Ah
@nandhukrishnan5326
@nandhukrishnan5326 3 жыл бұрын
Yup
@ayshuuzz8382
@ayshuuzz8382 3 жыл бұрын
Case അന്വേഷിച്ച ഉദ്യോഗസ്ഥരോട് വെറും പുച്ഛം മാത്രം 😏😏
@thevox2407
@thevox2407 3 жыл бұрын
Thanks for your comment. The VOX
@Ymee234
@Ymee234 3 жыл бұрын
@@thevox2407 seri rajave
@subaidamusthafa4371
@subaidamusthafa4371 3 жыл бұрын
സത്യം
@sumayyamuhyadheen6721
@sumayyamuhyadheen6721 3 жыл бұрын
Deashyam thonnunnu
@sajuuma1175
@sajuuma1175 2 жыл бұрын
കുറെ വർഷം കഴിഞ്ഞ് ആ ഉദ്യോഗസ്ഥൻ ഓർമ്മക്കുറിപ്പ് എഴുതുമായിരിക്കുo
@ajayanb2024
@ajayanb2024 2 ай бұрын
അമീർ നിരപരാധിയാണെങ്കിൽ ശിക്ഷിക്കപ്പെടരുത്....പുനരന്വേഷണം വേണം....!!!
@malayalee4227
@malayalee4227 Жыл бұрын
മാഡം ! ഈ സെൻകുമാർ ഇപ്പോൾ പോലീസ് മേധാവി ഒന്നുമല്ലല്ലോ. അയാളെയും, സന്ധ്യയേയുമൊക്കെ ചോദ്യം ചെയ്താൽ എന്തെങ്കിലും തുമ്പു കിട്ടില്ലേ. ഇവിടെ ഈ കോടതിയും പോലീസും എന്തിനു വേണ്ടിയാണ് എന്ന് മനസിലാകുന്നില്ല.
@nasisina2366
@nasisina2366 3 жыл бұрын
ഈ കേസ് ഒന്നും കൂടി അന്വേഷിക്കണം പ്ലീസ്....ഇയാൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഒരു നിരപരാധി ശിക്ഷിക്കപെടരുത് 😔😔😔
@manulijo6330
@manulijo6330 3 жыл бұрын
ഈ വീഡിയോ കണ്ടപ്പോഴും ഞാൻ ഓർത്തത്‌ ഏതോ നാട്ടിൽ തന്റെ മകന് എന്തു സംഭവിച്ചു എന്നറിയാൻ കഴിയാതെ ജീവിക്കുന്ന ഒരു അമ്മയെ ആണ്. അവർക്കു എത്രത്തോളം കഴിവ് കാണും ഈ കേസ് ന്റെ പുറകെ നടക്കാൻ. അവർക്കു ഒട്ടു കഴിവുണ്ടാവില്ല സാമ്പത്തികമായും ശരീരികമായും മാനസികമായും പാവം
@haleemahameed326
@haleemahameed326 2 ай бұрын
😢
@geethasajan8729
@geethasajan8729 2 ай бұрын
Aa അമ്മയുടെ കണ്ണുനീരിൽ മനസ്സിൻ്റെ വേദനയിൽ വെന്തു വെണ്ണീർ ആകും ഇതിന് karanakkarayavar. ഈ കേസ് ഈ രീതിയിൽ അന്വേഷിച്ചവരും ശിക്ഷ വിധിച്ചവരും😢😢😢😢
@jalajabiju2844
@jalajabiju2844 9 күн бұрын
സത്യം പുറത്തുവരണം... ഒരു നിരപരാധിയും ശിക്ഷിക്ക പെടരുത്
@presannapm9578
@presannapm9578 Жыл бұрын
ഈ കേസിനു പുനരന്വേഷണം നടത്തി യഥാർഥ പ്രതിക്ക് വേണം ശിക്ഷ നൽകേണ്ടത്...😢
@moneto2325
@moneto2325 3 жыл бұрын
അമീർ അല്ല ഇത് ചെയ്തത് എങ്കിൽ യഥാർത്ഥ കൊലയാളി ഇപ്പോൾ നമ്മുടെ ഇടയിൽ ചിരിച്ചു കൊണ്ട് നടപ്പുണ്ടാവുമല്ലോ... അത് ഭയാനകമാണ്....
@kuttututtudiaries8662
@kuttututtudiaries8662 Жыл бұрын
P. P തങ്കച്ചൻ, മകൻ
@AsifAli-uq8vk
@AsifAli-uq8vk 7 ай бұрын
Athaara?
@user-rt4hu6sf2f
@user-rt4hu6sf2f 2 ай бұрын
ജിഷയുടെ അച്ഛന്റെ മൊഴിയിൽ പറയുന്നുണ്ട് ഒരു. എം ൽ. എ. യുടെ പങ്ക് ഇന്നു നീധി പീഠം പോലും. രാഷ്ട്രീക്കാരുടെ ചാറ്റുകമാണ് റിയാസ് മൗലവി വധം പ്രതികളെ വെറുതെ വിട്ടു. ടെക്നോ പാർക്ക്‌ ഭാര്യയും കാമുകനും ചേർന്ന് അമ്മയെയും കുഞ്ഞിനേയും കൊന്നു സ്വന്തം ഭർത്താവിനെ വീട്ടിപരിക്കേല്പിച്ചു രണ്ടു ദിവസംമുൻമ്പ് വിധി വന്നു 25വർഷം. ജയിൽ റിപോർട്ടിൽ അമീർ ഭീകരനാണ് പ്രതിക്ക്. മാനസാന്തരം വന്നിട്ടില്ല. അതുകൊണ്ട് തൂക്കികൊല്ലാo... ഇന്ത്യയാണ് നീധികിട്ടില്ല
@justicemedia4496
@justicemedia4496 3 жыл бұрын
Nalla വക്കീൽ ഉണ്ടെങ്കിൽ അവനു വേണ്ടി വാദിക്കു... പണം ഞങ്ങൾ സമൂഹം പിരിപ്പിച്ചു തരാം. 🙏
@abooraziomanur
@abooraziomanur 3 жыл бұрын
Yes 💐💐💐💐💐💐
@abduarts1927
@abduarts1927 3 жыл бұрын
Yes
@peterrozario6928
@peterrozario6928 3 жыл бұрын
ഞാനും ഉണ്ട് കൂടെ
@peterrozario6928
@peterrozario6928 3 жыл бұрын
എന്നെക്കൊണ്ട് കഴിയുന്ന സഹായം ഞാനും ചെയ്യാം
@sablusavad8993
@sablusavad8993 3 жыл бұрын
@@peterrozario6928 njanum
@naseerek6110
@naseerek6110 2 ай бұрын
തീർച്ചയായും ഇത്രയൊക്കെ കേട്ട സ്ഥിതിക് ഈ കേസ് പുന പരിശോധിക്കണം എന്നാണ് എന്റെ അഭിപ്രായം
@thetruth9377
@thetruth9377 Ай бұрын
സെൻകുമാറും ഇതിൽ കളിച്ചിട്ടുണ്ടോ ഇപ്പോ രാഷ്ട്രിയ കാരൻ്റെ കുപ്പായം അണിഞ്ഞു നടക്കുകയാണ്
@rajendransindhu8681
@rajendransindhu8681 3 жыл бұрын
സത്യം ജയിക്കണം നിരപരാധി ശിക്ഷിക്കപ്പെടുന്നത് ശരിയല്ല
@thevox2407
@thevox2407 3 жыл бұрын
Thanks for your comment. The VOX
@lenovotab4051
@lenovotab4051 3 жыл бұрын
ഇനി എന്റെ പ്രാർത്ഥനയിൽ അമീർ ഉണ്ടാകും .... ഈ പുണ്ണ്യ മാസത്തിന്റെ ബർകതു കൊണ്ട് അമീറിനെ രക്ഷികണേ പടച്ചോനെ 🌙🌙🌙 സത്യത്തെ kuzhichu മൂടാൻ ഒരു നരബോജികളെയും അനുവദിക്കല്ലേ അല്ലാഹ് .......
@muhammedkk1066
@muhammedkk1066 3 жыл бұрын
Ameen
@niteeshmanat5707
@niteeshmanat5707 3 жыл бұрын
ഞമ്മൻ്റെ ആളല്ലേ
@molimoolee5286
@molimoolee5286 3 жыл бұрын
അയാളെ എന്നോ തൂകി കൊന്നല്ലോ...
@muhammadshafi8212
@muhammadshafi8212 3 жыл бұрын
ആമീൻ
@nsdemon1237
@nsdemon1237 3 жыл бұрын
ആമീൻ
@krishnadastk2433
@krishnadastk2433 2 ай бұрын
ആ തള്ളയറിയാതെ ഒന്നും നടന്നിട്ടില്ല
@smithabinuraj4068
@smithabinuraj4068 2 күн бұрын
ദൈവത്തിന്റെ കൈ ഒപ്പ് കിടക്കുന്നുണ്ട്.. അത് കൊണ്ട് വീണ്ടും വന്നു ഈ കേസ് 🙏.. ഒപ്പം ജിഷയുടെ ആത്മാവിന്റെ ശക്തിയും 🙏.. സത്യം ജയിക്കട്ടെ 🙏
@aneesha2137
@aneesha2137 3 жыл бұрын
ജിഷയുടെ മരണം കൊണ്ട് ആകെ നേട്ടമുണ്ടായത് എഥാർത്ഥ പ്രതികൾക്കും പിന്നെ "ബ്രൂട്ടീഷനും മൂത്ത മകൾക്കുമാണ് "...
@lipinms1
@lipinms1 3 жыл бұрын
മൂത്ത മോൾ അല്ലെ കോളടിച്ചത്. സർക്കാർ ജോലി വീട് ബാങ്ക് ബാലൻസ് ഉന്നത ബന്ധങ്ങൾ
@shaaaaa47
@shaaaaa47 3 жыл бұрын
😂😂
@mmseducationentertainment7471
@mmseducationentertainment7471 3 жыл бұрын
Correct
@thevox2407
@thevox2407 3 жыл бұрын
@@lipinms1 Thanks for your comment. The VOX
@thevox2407
@thevox2407 3 жыл бұрын
Thanks for your comment. The VOX
@studiomahadi6938
@studiomahadi6938 3 жыл бұрын
യാഥാർത്ഥ പ്രതികള്ളെ പിടിച്ച് " ജിഷൻെറ ആത്മാവിന് " ശാന്തി കൊടുക്കക .... അതിന് കഴിയുന്നില്ലങ്കിൽ ആ പാവം "അമീറിനെ " വെറുതെ വിട്ട് ജിഷയുടെ ആത്മാവിനോട് നീതി പുലർത്തക ......ഇങ്ങനെ ഒരു നിരപരാധിയെ ശിക്ഷിച്ചാൽ അതിനു കൂട്ടുനിന്നവരാരും അതിന്റെ ശാപത്തിൽ നിന്ന് രക്ഷപ്പെടില്ല.
@johnsonh6097
@johnsonh6097 3 жыл бұрын
👋 🚶. .YES...IVANOKKE...VELLAM. IRANGASTHE...MARIKKUM...INDIAN..PEANAL..COURTINU..VERSHCHA..SAMBHAVICHUVO..?.....EE..RAAJYATHI..ORO..MYRUM..NADAKKUKAYILLA...ITHU..KETTITTU.....EE...AMEER..NIRAPARAADHIYAANENKIL...ORIKKALUM...DAIVAM..PORUKKILLA...ITHINTE..PINNIL..UNDAAYIRUNNA..ELLAVARUM....ORKKANAM
@mahroofali2860
@mahroofali2860 Жыл бұрын
സെൻ കുമാർ ഒരു രാജാദ്രഹോഹി. യാണ് ഒരു സങ്കി ചിന്തയുള്ള ഒരു കാട്ട മിർഗം ആണ്.. കേസ് ഒന്നും കൂടെ അയിച്ചു പുനർഷോണം നടത്തണം.. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്..... സെൻ കുമാർ എന്ന വെക്തി.. ഒരു മുസ്‍ലിം വിരുത വെക്തിയാണ് നിരപരാധി ശിക്ഷിക പെടരുത് 🙏🙏🙏🙏🙏.. വീണിതമായി അഭ്യാർത്ഥിക്കുകയാണ്
@shyjumathew8982
@shyjumathew8982 2 ай бұрын
ആ സഹോദരൻ നിരപരാധി ആണെങ്കിൽ അവനെ വിട്ടയക്കണം എന്നാകുന്നു എന്റെയും ആഗ്രഹവും ഞാനും പ്രാർത്ഥിക്കുന്നുണ്ട്. നിരപരാധികളെ ശരീരത്ത് ആര് കൈ വച്ചാലും ദൈവം ഒരു ദിവസം ചോദിക്കും
@laminsar9184
@laminsar9184 3 жыл бұрын
നല്ലവരായ ഏതെങ്കിലും സഹോദരങ്ങൾ ആ സഹോദരന് വേണ്ടി മുന്നോട്ടുവരണം ദയവായി 🙏🙏🙏🙏🙏
@binuk5587
@binuk5587 3 жыл бұрын
, മുകളിൽ ആരാ.....?
@thevox2407
@thevox2407 3 жыл бұрын
Thanks for your comment. The VOX
@thevox2407
@thevox2407 3 жыл бұрын
@@binuk5587 Thanks for your comment. The VOX
@alfredjulius5886
@alfredjulius5886 3 жыл бұрын
എങ്കിൽ സഹോദരിക്ക് വന്നൂടെ
@shahidaa2341
@shahidaa2341 3 жыл бұрын
പടച്ചോൻ ഉണ്ടല്ലോ.... ചെയ്തവന് ഇന്നല്ലെങ്കിൽ നാളെ ഉറപ്പായും കിട്ടും..
@peterrozario6928
@peterrozario6928 3 жыл бұрын
അമിരുളിനെ കുറിച്ച് ഇപ്പോൾ ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു, നിരപരാധിത്തം തെളിയിക്കാൻ മാഡത്തിന് കഴിയട്ടെ,
@thevox2407
@thevox2407 3 жыл бұрын
Thanks for your comment. The VOX
@user-gd4fu1qb2d
@user-gd4fu1qb2d 2 ай бұрын
ഒരു നിരപരാധിയുടെ മരണത്തോട് കൂടി യെതാർത്ഥ പ്രതികൾ രക്ഷപെട്ടു
@BhaskaranM-yu8nt
@BhaskaranM-yu8nt 2 ай бұрын
ആ കൊലപാതക കൃത്യത്തിൽ ആരുടേയോ പക പ്രവർത്തിച്ചിട്ടുണ്ടോ എന്നു സംശയിക്കണം!പുനരന്വേഷണം നടന്നാൽ നല്ല കാര്യം.
@rafeequerafeeque9011
@rafeequerafeeque9011 3 жыл бұрын
ആ''ബ്‌റൂട്ടീഷ്യ''യെ മാത്രം കൈകാര്യം ചെയ്താൽ മതി അമീർ രക്ഷപെടും
@user-qy1sv5vx1w
@user-qy1sv5vx1w 3 жыл бұрын
ഞാൻ ഈ വീഡിയോ ഡൌൺലോഡ് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.... ഇതുപോലെ ചങ്കുറപ്പുള്ള എത്രപേർക്ക് പറ്റും നമ്മുടെ ഈ കൂട്ടത്തിൽ... ഒരു നിരപരാതിയും ശിക്ഷിക്ക പെടരുത് 💪💪
@adithyanadhi8309
@adithyanadhi8309 3 жыл бұрын
@@BelovedRN vidmate
@thevox2407
@thevox2407 3 жыл бұрын
Thanks for your comment. The VOX
@sachintl4951
@sachintl4951 2 жыл бұрын
ഉവ്വ് ആദ്യം സ്വന്തം ഐഡി പുറത്ത് വിട്. ചങ്കൂറ്റമുള്ള സിംഹമേ
@alanmathewgeorge5279
@alanmathewgeorge5279 2 жыл бұрын
@@sachintl4951 athe😂😂
@vijayakumarkumarr5535
@vijayakumarkumarr5535 2 ай бұрын
അന്നേ പറഞ്ഞു ഒരു ഉന്നതന് പങ്കുണ്ടെന്ന് സിനിമാ നടന് വേണ്ടി നിലകൊണ്ട മുൻ നീതി പാലകയുടെ റോൾ ഇതിൽ എന്താണ്. ആരെ സംരക്ഷിക്കാനാണ്. പുരരന്വോഷണം നടത്തി എതാർത്ഥ പ്രതിതെ വെളിച്ചത്ത് കൊണ്ടുവരാൻ സർക്കാർ തയ്യാറാക്കണം
@muhammedsalimmsl4322
@muhammedsalimmsl4322 3 жыл бұрын
സഹോദരിയുടെ വാക്കുകൾ കേരളത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തും !
@sudheesvk
@sudheesvk Жыл бұрын
അമീറുൽ ഇസ്‌ലാം എന്ന് പേര് വന്നതുകൊണ്ട് സ്വന്തം ഉമ്മയെ ബലാത്സംഗം ചെയ്താലും മുസ്‌ലിം സുടാപ്പികൾ അവനെ രക്ഷിക്കാൻ നോക്കുമെന്നു കമെന്റ് കണ്ടാൽ അറിയാം മത സ്നേഹം 😁😆
@rajaniv1546
@rajaniv1546 3 жыл бұрын
സത്യം പറയാല്ലോ.. അന്നേ സംശയമുണ്ടായിരുന്നു... അയാൾ അല്ല അത് ചെയ്തത് എന്ന്.. തെറ്റ് ചെയ്തവൻ പുറത്ത് വിലസി നടക്കുന്നു 😡😡😡😡
@sukoorkv9214
@sukoorkv9214 3 жыл бұрын
എനിക്കും
@michaelsebastian2396
@michaelsebastian2396 3 жыл бұрын
@VINEESH NAIR ആരാണ് എന്ന ചോദ്യത്തിന് ഒരിക്കലും വ്യക്തമായ ഒരു ഉത്തരം കിട്ടില്ല. അന്നത്തെ പോലീസ് ഉണ്ടാക്കിയ ഛായാചിത്രം ഈ അമീറും ആയി എന്തെങ്കിലും സാമ്യത ഉണ്ടോ? മാത്രമല്ല ജിഷയുടെ മരണത്തിൽ ബ്രൂട്ടീഷൻ്റെ പങ്ക് അന്വേഷിച്ചിട്ടില്ല. അവരെ നല്ല രീതിയിൽ ചോദ്യം ചെയ്തിട്ട് പോലുമില്ല. ഒരിക്കൽ കൂടി നല്ല ഉദ്യോഗസ്ഥർ ആരേലും അന്വേഷിച്ചാൽ താങ്കൾ ചോദിച്ച ബുദ്ധിമുട്ടുള്ള ചോദ്യത്തിന് ഉത്തരം കിട്ടും👍
@abdurahiman1077
@abdurahiman1077 3 жыл бұрын
@@michaelsebastian2396 ബ്രൂട്ടീഷന് 40 ലക്ഷം രൂപ സഹായധനമായി കിട്ടിയിരുന്നു, അത് കഴിഞ്ഞു, ഇനി അല്പം കൂടി കിട്ടിയാൽ നന്നായിരുന്നു എന്ന് അറിയിച്ചിട്ടുണ്ട്. സർക്കാർ/പൊതുജനം ഇക്കാര്യം പ്രത്യേകം പരിഗണിക്കണം ,
@michaelsebastian2396
@michaelsebastian2396 3 жыл бұрын
@@abdurahiman1077 അവര് സീരിയല് ഒക്കെ പിടിച്ചു ആരോ പറ്റിച്ചു എന്നൊക്കെ ആണ് കേട്ടിട്ടുള്ളത്. സ്വന്തം മകൾ ദാരുണമായി കൊല ചെയ്യപ്പെട്ട ടൈമിൽ സീരിയലിൻ്റെ പുറകേ പോയി എങ്കിൽ ഊഹിക്കാവുന്നതേയുള്ളൂ അവരുടെ രീതി എത്ര തരം താഴ്ന്നത് ആണെന്ന്
@hameednarukkottil8704
@hameednarukkottil8704 3 жыл бұрын
Enth neethiyan ivedea
@Latestmedia-11
@Latestmedia-11 11 ай бұрын
അമ്പ്ളി ചേച്ചിക് അഭിനന്ദനങ്ങൾ
@ayyubklm1924
@ayyubklm1924 2 ай бұрын
Your effort is highly appreciable. May God bless you.
@jabirpp3865
@jabirpp3865 2 жыл бұрын
ഇത്രയും ദുർബലമായ തെളിവുകൾക് മുമ്പിൽ കോടതി എങ്ങനെയാണ് ഒരാളെ വധശിക്ഷക് വിധിക്കുന്നത്.. നീതി ദേവത കണ്ണ് തുറക്കട്ടെ.
@jabirpjabir946
@jabirpjabir946 2 ай бұрын
cash
@7866muhammad
@7866muhammad 2 ай бұрын
ഇന്ത്യയിലെ കോടതി ഒക്കെ അങ്ങനെയാണ് ഭായ്
@anilkaipp
@anilkaipp Ай бұрын
ചില ആലുവ പെരുമ്പാവൂർ ഭാഗത്തുള്ള കൊങ്ങി രാഷ്ട്രീയകാരെ പൊക്കിയാൽ കാര്യം നടക്കും
@krishnavijayan956
@krishnavijayan956 3 жыл бұрын
അമിറിന്റെ നിരപരാധിത്വം തെളിയിക്കുവാൻ വേണ്ടി ദൈവം പണി തുടങ്ങി കഴിഞ്ഞു..... എത്രയും വേഗം യഥാർത്ഥ പ്രതിയെ കണ്ടു പിടിക്കാൻ ഉള്ള എല്ലാ പഴുത്തുകളും ദൈവം തുറന്നു തരട്ടെ.... എന്ന് മാത്രം പ്രാത്ഥിച്ചു കൊണ്ട് 🙏🙏🙏
@thevox2407
@thevox2407 3 жыл бұрын
Thanks for your comment. The VOX
@madhusoodhanan1263
@madhusoodhanan1263 3 жыл бұрын
ദൈവം ഒരു കോപ്പും തുടങ്ങില്ല വീരപ്പനേ പ്പോലുള്ളവർക് വേണ്ടിയും കള്ളക്കടത്തുകാർക്ക് വേണ്ടിയും വൻ സന്നാ ഹം ഉള്ള നടാണ് ഇത്
@VG-iz7id
@VG-iz7id 3 жыл бұрын
ഏതോ ഒരു പൊളിറ്റീഷ്യൻന്റെ മകൾ ആണ് ജിഷ എന്ന് പറയുന്നുണ്ട്
@ArunkumarArunkumar-iw5qc
@ArunkumarArunkumar-iw5qc 3 жыл бұрын
Aluva police station അല്ലെ super ആണ് ചെറിയൊരു അടിപിടി കേസിൽ സാക്ഷി പറയാൻ പോയ എന്നെ വധശ്രമത്തിന് കേസ് എടുത്തു ജയിലിൽ ഇട്ട ടീം ആണ് 🙏🙏🙏
@madhunair762
@madhunair762 3 жыл бұрын
കഷ്ടം എന്നല്ലാതെ എന്തു പറയാൻ????
@nidheeshathooly2925
@nidheeshathooly2925 2 ай бұрын
അന്നത്തെ Dgp ലോക്നാഥ് ബഹ്‌റെ ആണ് ..ആദ്യം പറഞ്ഞതെ wrong ആണ്
@sudarsananks7867
@sudarsananks7867 Ай бұрын
വിവരക്കേട് പറയല്ലെ ജിഷ കൊല്ലപ്പെടുന്നസമയത്ത് ഉമ്മ൯ചാണ്ടിയുടെ ഭരണം രമേശ് ചെന്നിത്തല അഭ്യന്തരവകുപ്പുമന്തി ഡിജിപി സെ൯കുമാ൪.
@Businessvally
@Businessvally 2 ай бұрын
Case റെഓപ്പൺ ചെയ്യണം,
@sunithagiftson5812
@sunithagiftson5812 3 жыл бұрын
മാഡം അവനു വേണ്ടി ഇനി എന്തു ചെയ്യാൻ പറ്റും എന്ന് എനിക്കറിയില്ല ,,,ബട്ട്‌ മാഡം സമൂഹത്തിലെ വിശ്വസിക്കാൻ പറ്റുന്ന മനുഷ്യ സ്നേഹികളുമായി അവനു വേണ്ടി സംസാരിക്കുമോ
@realman7768
@realman7768 3 жыл бұрын
ഉന്റലോ... മല്ലു അണലിസ്റ്റ്, ചുണ്ണി സ്ലോഗ്സ്, Jbitv , gaya 3
@thevox2407
@thevox2407 3 жыл бұрын
Thanks for your comment. The VOX
@monicamoni172
@monicamoni172 3 жыл бұрын
യാ അല്ലാഹ്... നിരപരാധിയായ aa മനുഷ്യനെ നീ രക്ഷിക്കണേ.. ശരിയായ കുറ്റവാളികൾക്ക് ശിക്ഷ നൽകേണമേ.. ആമീൻ
@hakeem.223
@hakeem.223 3 жыл бұрын
aameen
@matrix4363
@matrix4363 3 жыл бұрын
Aameen
@MuhammedShafiks-my1ww
@MuhammedShafiks-my1ww 3 жыл бұрын
ആമീൻ
@joyaj9580
@joyaj9580 3 жыл бұрын
മുസ്ലിമീൻ
@sreekuttyaprakash3486
@sreekuttyaprakash3486 3 жыл бұрын
Ameen
@unni-vlog135
@unni-vlog135 2 ай бұрын
ആയിരം നിരപരാധികൾ ശിക്ഷിക്കപ്പെട്ടാലും ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെടരുത്😅😅😅
@gulfjobsin
@gulfjobsin Жыл бұрын
God is great , the culprit will punish properly including the officers who are investigate , innocents should not be blamed when we sit in a position , now Shafi the great is in kerala , Let the true police officers find the truth
@twinsbaby-2-sfz
@twinsbaby-2-sfz 3 жыл бұрын
ഇത് സത്യമാണെങ്കിൽ ഇങ്ങനെ തുറന്നു കാണിക്കാൻ കാണിച്ച മനസിന്‌ ഒരായിരം നന്ദി.
@bindhupk3013
@bindhupk3013 3 жыл бұрын
ജിഷ കേസ് അന്വേഷിച്ച കേരള പോലീസ് നാണമില്ലേ ഒരു പാവപ്പെട്ട അമീർ എന്ന ചെറുപ്പക്കാരനെ ഈ വിധം കുറ്റം തലയിൽ വച്ചു കെട്ടാൻ സത്യം പുറത്തുവരും അന്ന് ജനങ്ങൾ കാർക്കിച്ചു തുപ്പും
@shakeelachokki9179
@shakeelachokki9179 2 жыл бұрын
അതിനായ് നമ്മൾ ഒന്നിച്ചു നിൽക്കണം
@ashfaknc9767
@ashfaknc9767 3 жыл бұрын
Ips. സന്ധ്യ സെൻകുമാർ നിനക്ക് ഈ കേരള സമൂഹം മാപ്പുതരില്ല 😔
@lissiantony5088
@lissiantony5088 3 жыл бұрын
Narikal
@jithinkumarngjithinkumarng9835
@jithinkumarngjithinkumarng9835 2 жыл бұрын
അവൻ നിരപരാതി ആണെങ്കിൽ തീർച്ചയായും തെറ്റ് ചെയ്യാതെ അന്യായമായി ഈ ഭൂമിയിൽ എല്ലാവരെയും പോലെ ജീവിക്കാനുള്ള കാലം ശിക്ഷ അനുഭവിക്കുന്ന അവന്റെ ഉള്ളിന്റെ ഉള്ളിലെ വേദനയും, ശാപവും, അത് ചെയ്ത പോലീസ് കാർക്കുണ്ടാകും.
@ash10k9
@ash10k9 2 жыл бұрын
Sen kumar ൽ നിന്ന് ഇതിൽ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍...!
@aryaa.s7930
@aryaa.s7930 2 жыл бұрын
@@jithinkumarngjithinkumarng9835 Sathyam
@sabuchalakkal4418
@sabuchalakkal4418 Жыл бұрын
സന്ധ്യ സെൻകുമാർ , നിങ്ങൾക്ക്‌ IPS വിദ്യാഭ്യാസം നൽകപ്പെട്ടത് നിരപരാധികളെ അപരാധികളാക്കി തീർക്കുവാനല്ല. നിരപരാധികളുടെ ഇടയിൽ നിന്നു് അപരാധികളെ തിരിച്ചറിഞ്ഞ് നീതിന്യായ പീഠത്തിനു മുൻപിൽ ശിക്ഷാവിധിക്കായി നിറുത്തുന്നതിനാണ്. അതു സത്യസന്ധമായി ചെയ്യുവാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ കടമ നിർവഹിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. ദൈവസന്നിധിയിൽ അതിനൊരു വിധിയുണ്ട് തീർച്ചയായും !
@user-gx3kz5rh6z
@user-gx3kz5rh6z 18 күн бұрын
ദൈവം എന്നൊരു സങ്കൽപ്പം മാത്രമായ് മാറുന്നത് ഇത് പോലുള്ള സാഹചര്യംഉറപ്പിക്കുന്നു
@joviyas3144
@joviyas3144 2 ай бұрын
ദൈവമേ അമീറിനെ... രക്ഷിക്കണേ 🙏
@aseemtvm6782
@aseemtvm6782 3 жыл бұрын
മേടം നിങ്ങൾ പറയുന്നത് ഷെരിയന്നേൽ ആ പാവം പയ്യൻ രക്ഷപെടനം അതിന് തുടർ അന്നേശനം വേണം.. അതിന് ജനങ്ങൾ ഒന്നികണം.. ആയിരം കുറ്റവാളികൾ രക്ഷപെട്ടലും ഒരു നിരപരാധികൾ പോലും ശിക്ഷിക്കപേടലും.. മുക്കിയമന്ത്രിക് പരാതി കൊടുക്കണം മേടം..
@bobinbenny9254
@bobinbenny9254 3 жыл бұрын
മേടം അല്ല ഇടവം ഊള
@jameelamoosa2350
@jameelamoosa2350 3 жыл бұрын
🤧
@prabeeshtp9000
@prabeeshtp9000 3 жыл бұрын
ഇതേത് ഭാഷ?
@aflahkk5631
@aflahkk5631 3 жыл бұрын
പാവപ്പെട്ട എത്രയോ കുട്ടികൾ ഇതുപോലെ ബലിയാടാക്കപ്പെട്ടു ശിക്ഷ കാത്തു ജയിലിൽ കഴിയുന്നു.. പട്ടിണി മാറ്റാൻ സ്വന്തം നാടും വീടും വിട്ട് ജോലി തേടി അലയുന്ന പാവം കുട്ടികൾ.. അല്ലാഹുവേ അവരെയെല്ലാം കാത്തു കൊള്ളണേ നാഥാ .
@jamalred2189
@jamalred2189 3 жыл бұрын
His bon crmnnl
@faisalbabu5099
@faisalbabu5099 3 жыл бұрын
Aameen
@anjuashokan629
@anjuashokan629 5 ай бұрын
Oru thelivim കാണാതെ കോടതി എങ്ങനെയാ ഇത്രയും velya ശിക്ഷ വിധിച്ചത്.
@jabibasheer78
@jabibasheer78 3 жыл бұрын
നിങ്ങൾ ശ്രെദ്ധിക്കണം... നിങ്ങളും ഉപദ്രവിക്കപ്പെട്ടേകാം 🔥🔥🔥🔥
@hamzaelectropoint5028
@hamzaelectropoint5028 3 жыл бұрын
ഭയപെടുത്താതെ ധൈര്യം കൊടുക്കടോ
@ansarvm2416
@ansarvm2416 3 жыл бұрын
അമീറിനും ജിഷക്കും നീതി ലഭിക്കണം 🤲
@rahilvlog1318
@rahilvlog1318 2 жыл бұрын
Vallathoru krooratha avarude aaa amma ethramathram vedanichitundavum. Paavam vallathe feel cheyyunnu. Sathyam mathram jaykanm ambili chechik oru big salyuooot👍👍👍🤲🤲🤲
@minigeorge1887
@minigeorge1887 2 ай бұрын
Sahodhari, if he is innocent please fight for him, bring the truth. May God bless you. Our prayers.
@k.mabdulkhader2936
@k.mabdulkhader2936 2 ай бұрын
അമീർ നിരപരാധിയാണെങ്കിൽ ഈ വിധി നടത്തിയ നീധിപാലകർ തന്നെ അനുഭവിക്കും ദൈവ നീധി എന്നൊന്നുണ്ടല്ലൊ!
@earlybirds8686
@earlybirds8686 3 жыл бұрын
എല്ലാവരും കൂടി പ്രേതിഷേധിച് യഥാർത്ഥ പ്രതിയെ മുന്നിൽ കൊണ്ട് വരണം
@thevox2407
@thevox2407 3 жыл бұрын
Thanks for your comment. The VOX
@aswathycorrect1299
@aswathycorrect1299 3 жыл бұрын
Aara ethinu thayyaravunnathu
@kuttututtudiaries8662
@kuttututtudiaries8662 Жыл бұрын
P. P തങ്കച്ചൻ, മകൻ😡
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
അന്നേ കേസന്വേഷിച്ച വരെ തന്നെ കസ്റ്റഡിയിലെടുത്ത question ചെയ്താൽ മനസ്സിലാവുന്നതേ ഉള്ളൂ ആരെ രക്ഷിക്കാൻ വേണ്ടിയാണ് ഇത് ചെയ്തത് ഇവനെ പ്രതിയാക്കിയത് എന്ന്😂😂 ആരെങ്കിലും സ്വാധീനിച്ചാൽ ആടിനെ പട്ടിയാക്കുന്ന പോലീസ്
@ziyatechvlog1772
@ziyatechvlog1772 3 жыл бұрын
മാഡം, അവിടുത്തെയുടെ മനുഷ്യത്ത്വത്തിന് ഒരായിരം നന്ദി, ദീർഘായുസും ആരോഗ്യവും സൗഖ്യവും നേർമാർഗവും ബഹുമാന്യ അമ്മക്ക് പടച്ചവൻ നൽകട്ടെ,
@miracleentertainy5619
@miracleentertainy5619 2 ай бұрын
തീർച്ചയായും .. പുനരന്വേഷണം ഉണ്ടാവണം..!😔😔🙏🙏
@anvar4207
@anvar4207 2 ай бұрын
ഏതു നാട്ടുകാരൻ ആയാലും വേണ്ടില്ല മനുഷ്യാവകാശ കമ്മീഷൻ ഇതിനുവേണ്ടി നടപടിയെടുക്കണം കേസ് പുനരന്വേഷണത്തിന് വിധേയമാക്കണം മേഡ 14:04 ത്തിന് ദൈവത്തിന്റെ സർവ്വ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@itsshaheer
@itsshaheer 3 жыл бұрын
അന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ ഡിസ്മിസ്സ് ചെയ്യണം... ഐജി സന്ധ്യ ക്കെതിരെ HUMAN ACT പ്രകാരം കേസ് രജിസ്റ്റർ ചെയ്തൂടെ
@thevox2407
@thevox2407 3 жыл бұрын
Thanks for your comment. The VOX
@joyaj9580
@joyaj9580 3 жыл бұрын
അതേതു നിയമവാ,, 😁
@anvarkoodathai8054
@anvarkoodathai8054 3 жыл бұрын
പാവം അമീർ. ദൈവത്തിന്റെ തുണയുണ്ടാകട്ടെ
@abdurahim5552
@abdurahim5552 2 ай бұрын
ഇവനെക്കൊണ്ട് കുറ്റം ഏറ്റെടുക്കാൻ വേണ്ടിയിട്ട് കുറ്റം സമ്മതിക്കാൻ അവനെ ഉപദ്രവിച്ച പോലീസ് ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥരായാലും അവരെ ചോദ്യം ചെയ്താൽ മാത്രമേ ഇത് ആരാണെന്ന് യഥാർത്ഥ കുറ്റവാളി ഈ പോലീസുകാരാണ് ലക്ഷക്കണക്കിന് കോടിക്കണക്കിന് സമ്പത്ത് വാങ്ങിക്കൊണ്ടൊക്കെ ആകണം ഈ സാധുവിനെ ഈ കേസിന്റെ പ്രതിയാക്കിയത് അവൻ പറയുന്നത് ഈ സാഹചര്യങ്ങളും ഒക്കെ ശരിയാണെങ്കിൽ
@sijojacob9969
@sijojacob9969 8 ай бұрын
Adv Aloor appeared for him, he couldn’t help himself.
@shamsulck4223
@shamsulck4223 3 жыл бұрын
ജിഷയുടെ അമ്മയുടെ 'ബ്രൂട്ടീഷനൊക്കെ' കാണുമ്പോ തന്നെ ചില സംശയങ്ങളുണ്ടായിരുന്നു
@Nagan6464
@Nagan6464 3 жыл бұрын
പരട്ടത്തള്ളക്ക് മിക്കവാറും സത്യം അറിയാം പുറത്തു പറഞ്ഞാൽ തല കാണില്ല..
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
ആഛന്‍'ദുരൂഹമായി മരണപ്പെട്ടു .അയാള്‍ അമിറു അല്ല കൊലയാളി എന്നു പറഞ്ഞതാണ്.
@gracesam2651
@gracesam2651 3 жыл бұрын
Correctanu
@michaelsebastian2396
@michaelsebastian2396 3 жыл бұрын
ബ്രൂട്ടീഷൻ തള്ള ആദ്യത്തെ വിചാരണ കഴിഞ്ഞ് ഇവന് വധശിക്ഷ കൊടുക്കാത്തതിന് ആദ്യത്തെ വിധിക്ക് ശേഷം കോടതിയുടെ പുറത്ത് ഭയങ്കര ഒച്ചപ്പാട് ഉണ്ടാക്കിയത് ഞാൻ ഓർക്കുന്നു
@michaelsebastian2396
@michaelsebastian2396 3 жыл бұрын
അവനെ കൊന്നാൽ കേസ് തീർന്നു. പിന്നെ ജിഷയുടെ അമ്മയുടെ പങ്ക് ആരും അന്വേഷിക്കില്ല
@suryapradeep9895
@suryapradeep9895 3 жыл бұрын
കഷ്ട്ടo.. പാവം പയ്യൻ ഈശ്വരാ അവനെ രക്ഷിക്കണേ. അവൻ തെറ്റ് ചെയ്തതിട്ടില്ല എന്ന് എനിക്കു തോന്നുന്നു.
@shinekalpetta3362
@shinekalpetta3362 3 жыл бұрын
തീർച്ചയായും ഗവൺമെന്റ് പുനരന്വേഷണം നടത്തണം നിരപരാധിയായ ഒരാളെ ശിക്ഷിക്കരുത് കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണം സത്യം വെളിച്ചത്തു കൊണ്ടുവന്ന മേഡത്തിന് നന്ദി
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,3 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,3 МЛН