No video

കടുത്ത വരൾച്ച ! മഴക്ക് വേണ്ടിയുള്ള നമസ്കാരം , എപ്പോൾ? എങ്ങിനെ ? എത്ര? | Rafeeq salafi

  Рет қаралды 10,833

Rafeeq Salafi

Rafeeq Salafi

Күн бұрын

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️KZbin : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Пікірлер: 82
@AbdulHameed-fu3mz
@AbdulHameed-fu3mz 3 ай бұрын
അല്ലാഹുവെ ഞങ്ങൾ ക്ക് നീ ശക്തമായ മഴയെ വര്ഷിപ്പിക്കേണമേ ആമീൻ
@petsworld0965
@petsworld0965 3 ай бұрын
Aameen
@kattaparambil
@kattaparambil 3 ай бұрын
അങ്ങിനെ പ്രാർഥിക്കല്ലേ സഹോദരാ, 2018 വെള്ള പ്പൊക്കം അങ്ങിനെ സംഭവിച്ചതാണ്, പ്രാർത്ഥിക്കുമ്പോൾ ഒരു മയത്തിൽ പ്രാർത്ഥിക്കുക, uae യേ കണ്ടില്ലെ അവര് പ്രാർത്ഥനക്ക് പകരം സയൻസ് ഉപയോഗിച്ച് മഴ പെയ്യിപ്പിക്കുന്നു.
@blueberry7985
@blueberry7985 3 ай бұрын
😂😂😂😂😂
@Ramla-fs1xy
@Ramla-fs1xy 3 ай бұрын
😂😂😂😂😂😂
@petsworld0965
@petsworld0965 3 ай бұрын
Aameen aamen yqrab അല്ലാഹുവേ നമ്മൾ വന്നുപോയ എല്ല പാപങ്ങളും വിറ്റ് പൊറുത്തു മാപകനെ ഈ ചൂടിൽ നിന്നും മഴ നൽകി anugrahikane നമ്മൾ പ്രവർത്തിച്ചതിൻ്റെ ഫലമായി പക്ഷി മൃഗങ്ങൾ പ്രയാസത്തിൽ അണ് ...ഇനിയും നി പരിക്ഷികളെ നാഥാ....ആമീൻ
@mohammedishak7547
@mohammedishak7547 3 ай бұрын
മഴയ്ക്ക് വേണ്ടിയുള്ള നമസ്ക്കാരത്തിൻ്റെ രൂപം എനിക്ക് അറിയില്ലായിരുന്നു ! ശംസയം തീർന്നു അൽഹംദുലില്ലാഹ്🤲🤲🤲
@suhairtm2388
@suhairtm2388 3 ай бұрын
വളരെ അവസരോചിതമായ ഇടപെടൽ.. ജസാകുമുല്ലാഹു ഖൈരൻ
@Farha-g2y
@Farha-g2y 3 ай бұрын
നല്ല ക്ലാസ്സ്‌ അള്ളാഹു ഉസ്താദിന് ദീര്ഗായുസ്സ് തരട്ടെ
@liyakathali8744
@liyakathali8744 3 ай бұрын
وعليكم السلام ورحمة الله وبركاته..... ماشاء الله.....جزاكم الله خيرا و جزاء......
@muhamedhusain7517
@muhamedhusain7517 3 ай бұрын
جزى الله الشيخ رفيق وزاده علما نافعا وبارك فيه!
@riyaskannur6531
@riyaskannur6531 3 ай бұрын
ആമീൻ വ അലൈക്കുമുസ്സലാം
@abdulgafoor4567
@abdulgafoor4567 3 ай бұрын
ماشاء الله അങ്ങയുടെ സംസാരം ഒന്നിനൊന്ന് മെച്ചം. بارك الله ഒരു കാര്യം പറഞ്ഞോട്ടെ പള്ളി എന്നുള്ളതിന് 'മസ്ജിദ്' എന്ന് മൊഴിയുന്നത് കുറച്ചൂടെ നന്നാകും. കാരണം തെക്കൻ കേരളത്തിൽ 'പള്ളി' എന്ന് പറഞ്ഞാൽ അത് കൃസ്ത്യൻ പള്ളി എന്ന് ഉറപ്പാണ്. അത് കൊണ്ട് നാമെല്ലാവരും "മസ്ജിദ് മസ്ജിദ്".... എന്ന് തന്നെ പറയുന്നത് നന്നാകും. അതിന് ഒരു സൗന്ദര്യവുമുണ്ടല്ലൊ. ഗുണകാംക്ഷ എന്നനിലയിൽ പറഞ്ഞൂന്ന് മാത്രം. അങ്ങയോട് എന്നും സ്നേഹം മാത്രം❤❤❤
@abdurshimanmp7393
@abdurshimanmp7393 3 ай бұрын
റഫീഖ് ഉസ്താദിന് അഭിനന്ദനങ്ങൾ
@rajeenabindseethy66
@rajeenabindseethy66 3 ай бұрын
بارك الله فيكم، جزاكم الله خيرا
@haneefakakkasserycmr7273
@haneefakakkasserycmr7273 3 ай бұрын
അല്ലാഹുവേ ഖൈറായ മഴ തന്ന് അനുഗ്രഹിക്കണേ
@rukiyaabdulkhader798
@rukiyaabdulkhader798 3 ай бұрын
Jazakallah khairan
@MUHAMMEDALI-99.
@MUHAMMEDALI-99. 3 ай бұрын
Al hamdhu lillaah......
@sumeeraalr1935
@sumeeraalr1935 3 ай бұрын
Masha allah 👍👍👍
@ummukhalid3333
@ummukhalid3333 3 ай бұрын
Jazzakkallahu khairan ❤️
@kuttyappatricks.
@kuttyappatricks. 3 ай бұрын
മഴക്കുവേണ്ടി ഒറ്റക്ക് നിസ്ക്കരിക്കാൻ പറ്റുമോ
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 3 ай бұрын
Allahu❤Akbar 🇸🇦❤
@petsworld0965
@petsworld0965 3 ай бұрын
Barakh അല്ലാഹ് feekum ആമീൻ
@latheef1961
@latheef1961 3 ай бұрын
جزاك الله خير
@dgfggh7418
@dgfggh7418 3 ай бұрын
നമസ്കാരം വിരോധിക്കപ്പെട്ട സമയങ്ങളെ കുറിച്ച് ഒരു വിശദീകരണം നൽകാമോ
@user-qv7tr5hp8s
@user-qv7tr5hp8s 3 ай бұрын
Masha allah
@petsworld0965
@petsworld0965 3 ай бұрын
തനിച്ച് നിസ്‌കരികമോ
@petsworld0965
@petsworld0965 3 ай бұрын
പ്രാർത്ഥന eyuthii കാണിച്ചാൽ ഉപകാരം ആയിരുന്നു
@AbdulKareem-bw6vt
@AbdulKareem-bw6vt 3 ай бұрын
Masha Allah 🤲🤲🤲🤲🤲🤲
@shajim6318
@shajim6318 3 ай бұрын
Alhamdulillah ❤
@pkhafsa9633
@pkhafsa9633 3 ай бұрын
❤❤ നന്നായി തന്നെ പഠിപ്പിച്ചു. ജസാക്കല്ലാഹ് ഖൈറൻ
@tsaydtsayd6148
@tsaydtsayd6148 3 ай бұрын
ദുആ, ഇസ്തിഗ്ഫാർ, ധർമം,സക്കാത്ത് എന്തിൻറെ കമ്മിയായിരൂന്നു കഴിഞ്ഞമാസം ഉണ്ടായിരുന്നത്? എന്നിട്ടും മഴ എവിടെ???
@rajeenabindseethy66
@rajeenabindseethy66 3 ай бұрын
ഇതൊക്കെ ചെയ്യുന്ന ആളുകളിൽ എത്ര പേർ അളളാഹു വിനെ മാത്രം ആരാധിക്കുന്ന വ൪ ഉണ്ട്
@nazernaz1672
@nazernaz1672 3 ай бұрын
Aameen
@pkhafsa9633
@pkhafsa9633 3 ай бұрын
നന്നായി തന്നെ പഠിപ്പിച്ച് തന്നു. ജസാക്കല്ലാ ഖൈറൻ
@kunhammedt5417
@kunhammedt5417 3 ай бұрын
Jazak.allahukhir
@user-jj3dk9uj9d
@user-jj3dk9uj9d 3 ай бұрын
സകാത്തിന്റെ കാര്യത്തിലാണ് സമുദായത്തിന് വേണ്ടത്ര ജാഗ്രത ഇല്ലാത്തത്. സക്കാത്ത് വേണ്ടവണ്ണം കൊടുക്കാതെ ഉണ്ടാക്കിവെച്ച പണംകൊണ്ടാണ് പലരും പലതവണ ഹജ്ജും ഉംറയും ചെയ്യുന്നത്
@rasiyapadath4936
@rasiyapadath4936 3 ай бұрын
അൽഹംദുലില്ലാഹ് വന്നല്ലോ
@AbdulHameed-fu3mz
@AbdulHameed-fu3mz 3 ай бұрын
സുബ്ഹാനല്ലാഹ്
@shihabudeenmachingal6012
@shihabudeenmachingal6012 3 ай бұрын
لم تمطر وخجل الإسلام
@kk12nn62
@kk12nn62 3 ай бұрын
Hare krishna
@haseenajasmine7316
@haseenajasmine7316 3 ай бұрын
👍👍👍👍👍
@blueberry7985
@blueberry7985 3 ай бұрын
Varalçha theernnu mazha thudangarayappozhano parayunnath😂😂😂😂😂😂
@MusthafaKC-mv6nm
@MusthafaKC-mv6nm 3 ай бұрын
അല്ലാഹു അക്ബർ...
@AbdulKhaderKaara
@AbdulKhaderKaara 3 ай бұрын
🤝🤝🤝
@sidheekalr9053
@sidheekalr9053 3 ай бұрын
കുടുംബ ബന്ധങ്ങൾ മുറിച്ചവരും, ശിർക്കും ബിദ്അത്തും ചെയ്യുന്നവർ, പശ്ചാതപിക്കാത്തവർ,ഈ നമസ്ക്കാരത്തിൽ പങ്കെടുത്താൽ, മറ്റുള്ളവരുടെ പ്രാർത്ഥന കൂടി വേസ്റ്റ് ആകുകില്ലേ.തൗഹീദിൽ ജീവിക്കുന്നവരെ മാത്രം ഉൾപ്പെടുത്തി നമസ്ക്കരിച്ചാലെ ഫലമുണ്ടാകൂ.ഒരു മഹല്ലിലെ ആളുകളെ തരം തിരിക്കേണ്ട അവസ്ഥയാണിന്ന് ഉള്ളത്.
@azeezazeez29
@azeezazeez29 3 ай бұрын
നമ്മുടെ പള്ളി കളിലൊന്നും ദുആ ചെയ്യാറില്ല കഷ്ടം നമ്മുടെ ഖത്തീബുമാർ
@petsworld0965
@petsworld0965 3 ай бұрын
സമസ്ത ആണോ അവർ മടവൂർ വിളിക്
@riyasriyas3820
@riyasriyas3820 3 ай бұрын
ഉണ്ടല്ലോ ഞങ്ങളെ ഭാഗത്തൊക്കെ എല്ലാ പള്ളികളിലും പ്രാർത്ഥിക്കാറുണ്ട്. എല്ലാം എന്ന പ്രയോഗം ശരിയല്ല പ്രിയ സഹോദരാ......
@pamaran916
@pamaran916 3 ай бұрын
കാലാവസ്ഥ റിപ്പോർട്ട് കിട്ടിയിട്ടും മതി നമസ്കാരം. ഇല്ലെങ്കിൽ പാളും😂😂😂
@hamzanawab6347
@hamzanawab6347 3 ай бұрын
Foolishness....wait for June or clove seeds only
@RafeeqSalafi
@RafeeqSalafi 3 ай бұрын
വിഡ്ഡികൾക്ക് എല്ലാം അങ്ങിനെ തോന്നൂ... ലോകം തന്നെ വെറുതെ ഉണ്ടായി എന്ന് പറഞ്ഞ് നടക്കുന്ന മണ്ടൻമാർക്ക് എന്തും പറയാം.
@naushadph2189
@naushadph2189 3 ай бұрын
മഴക്കെടുതിവരുത്തിവെച്ചുവല്ലേ😅
@kattaparambil
@kattaparambil 3 ай бұрын
ഇങ്ങള് പ്രാർത്ഥിച്ചാലും ഇല്ലേലും ജൂണിൽ മഴ ഉണ്ടാകും, 1 ലക്ഷം രൂപക്ക് bet ഉണ്ടോ, അല്ലാഹു മാത്രം അറിഞ്ഞിരുന്ന കാര്യം ഇപ്പോള് എനിക്കും അറിയാം.
@kattaparambil
@kattaparambil 3 ай бұрын
ഇങ്ങള് പ്രാർത്ഥിച്ചാലും ഇല്ലേലും മഴ ലഭിക്കും, അത് അറബി ദൈവം അല്ലാഹു കനിഞ്ഞത് കൊണ്ട് ഒന്നുമല്ല, അന്തരീക്ഷം കാറ്റ് എല്ലാം ചേർന്ന് ഉണ്ടാകുന്ന മനുഷ്യമസ്തിഷ്കം കൊണ്ടു കണക്ക് കൂട്ടാൻ പറ്റാത്ത അത്രയും കണക്കുകൾ ചേർന്നതും , എന്നാൽ ഒരു super computer കൊണ്ടു കണക്ക് കൂട്ടി പ്രവചിക്കാൻ പറ്റുന്നത് മായ പ്രതിഭാസം ആണത്.
@blueberry7985
@blueberry7985 3 ай бұрын
😂😂kalavastha anusarichanu mazha
@naushadph2189
@naushadph2189 3 ай бұрын
എന്തിനാവെള്ളപ്പൊക്കംഉണ്ടാക്കാൻആണോ? അരുതുസലഫീഅരുത് മഴയ്ക്കുവേണ്ടിദുആചെയ്തിട്ടുംനിസ്ക്കരിച്ചിട്ടുംപ്രാർത്ഥിച്ചിട്ടുംമഴലഭിച്ചുകഴിഞ്ഞ്അൽഹമ്ദുലില്ലപറഞ്ഞ്എല്ലാവരുംവീടുകളിൽപോകുകയുംമഴയെശാന്തമാക്കൻതിരിച്ച്ദുവാചെയ്യാതിരിക്കുകയുംചെയ്താൽവെള്ളപ്പൊക്കംസുനിശ്ചിതം😅😅😅
@shihabudeenmachingal6012
@shihabudeenmachingal6012 3 ай бұрын
നിങ്ങളുടെ ഈ മഴക്ക് വേണ്ടിയുള്ള നമസ്കാരം കൊണ്ട് ഒരു തുള്ളി വെള്ളമെങ്കിലും ഭൂമിയിലേക്ക് വർഷിപ്പിക്കാൻ സാധിക്കുമോ... വെറുതെ ഓരോ ഉടായിപ്പ്
@RafeeqSalafi
@RafeeqSalafi 3 ай бұрын
പോടെ.....
@Yoonas000-sn9fv
@Yoonas000-sn9fv 3 ай бұрын
😂😂😂😂😂😂
@user-pq5pd6do4j
@user-pq5pd6do4j 3 ай бұрын
ശിർക്കും തൗഹീതും പഠിക്ക് ആദ്യം
@RafeeqSalafi
@RafeeqSalafi 3 ай бұрын
ചോദിച്ച് വാങ്ങരുത് Pls
@user-pq5pd6do4j
@user-pq5pd6do4j 3 ай бұрын
@@RafeeqSalafi എന്നാലും പഠിക്കൂല ലെ
@mohammedishak7547
@mohammedishak7547 3 ай бұрын
​@@RafeeqSalafi👍
@abdurahimank.m1404
@abdurahimank.m1404 3 ай бұрын
​@@RafeeqSalafi👍👍
@suharamadayil8578
@suharamadayil8578 3 ай бұрын
ഉസ്താദ് നല്ല മറുപടി കൊടുത്തു 😊
@muhamedrafi5745
@muhamedrafi5745 3 ай бұрын
Jazakallahu khair
@rukkiya6977
@rukkiya6977 3 ай бұрын
Aameen
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,6 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
娜美这是在浪费食物 #路飞#海贼王
00:20
路飞与唐舞桐
Рет қаралды 3,9 МЛН
215 RAIHAN DUA MAJLIS LEAD BY HAFIZ PH ABDUL GAFFAR MOULAVI  dated 24AUG2024
54:49
Ejaba Masjid-Raihan Dua Majlis
Рет қаралды 1,7 М.
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН