No video

മക്കത്ത് പോയിട്ട് നേട്ടം കിട്ടുമെന്ന് വിചാരിക്കുന്നവർ ഭൂമിയിലെ വിഡ്ഡികൾ!!! | Rafeeq salafi

  Рет қаралды 31,699

Rafeeq Salafi

Rafeeq Salafi

Күн бұрын

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️KZbin : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Пікірлер: 280
@gafoorkuniyil7938
@gafoorkuniyil7938 3 ай бұрын
ഇയാൾക്ക് വട്ടാണെന്ന് കരുതി സമാധാനിക്കാം പക്ഷെ മുന്നിലിരിക്കുന്ന കൗമിന്റെകാര്യം 😂
@MusthafaKC-mv6nm
@MusthafaKC-mv6nm 3 ай бұрын
ലോക മുസ്ലിംകളുടെ പുണ്യസ്ഥലങ്ങളായ മക്കയേയും മദീനയേയും അവഹേളിച്ചത് ഒരിക്കലും നീതികരിക്കാനാവില്ല ...
@muvattupuzhanewschannel7817
@muvattupuzhanewschannel7817 3 ай бұрын
നീതി കരിക്കല്ലാ കൂസിമി ഇസ്ലാമിൽ നിന്നും പുറത്ത്പോയി
@abdulvahabmk3726
@abdulvahabmk3726 2 ай бұрын
കാസിമി എന്ന മനുഷ്യൻ പറയുന്നത് വിഡ്ഢിത്തമല്ല മുഴു ഭ്രാന്ത്. അദ്ദേഹത്തെ കുതിര വട്ടത് കൊണ്ട് പോയി ചികിൽസിക്കണംഒപ്പം തക്ബീർ വിളിക്കുന്നവരെയും.
@abdurahimanrahiman6867
@abdurahimanrahiman6867 2 ай бұрын
ഈ കാഫറിനെ മുസ്ലിം ആണെന്ന് സംശയിക്കുന്നവരും കാഫാരാവും
@MusadiqBeran
@MusadiqBeran 2 ай бұрын
​@@abdurahimanrahiman6867 വളരെ ശരിയ എനിക്ക് ഇയാളെ പ്രസംഗം കേട്ടപോൾ ത്തനെ തോന്നിട്ട് ഉണ്ട്
@ramlathkalathil4884
@ramlathkalathil4884 2 ай бұрын
​@@abdurahimanrahiman6867iddeham muslim aan. Appol nee kafirayille .
@kadert1253
@kadert1253 3 ай бұрын
സലഫി കളോടു ള്ള എതിർപ്പ് മൂത്ത് പിരിന്തായതാണ്
@safiyaali6463
@safiyaali6463 3 ай бұрын
😂😂
@zainudheen
@zainudheen 3 ай бұрын
അയാളുടെ ബുദ്ദിക്ക് അള്ളാഹു സ്ഥിരത നൽകട്ടെ. ആമീൻ
@MohammedAli-uy3od
@MohammedAli-uy3od 3 ай бұрын
ഭ്രാന്തന്മാരെ അവഗണിക്കുന്നല്ലെ നല്ലത്. കല്ലെറിയരുത്. കുറ്റാലം ഭ്രാന്തന്മാരെ ചികിത്സിക്കുന്നതിൽ ഉഗ്രൻ : ഊളമ്പാറ കുതിരവട്ടം: ഒക്കെ പറ്റും:🙈🙈🙈🙈
@usmankannurusmankannur3634
@usmankannurusmankannur3634 3 ай бұрын
ദൈവം എല്ലാവർക്കും ഹിദായത് നൽകി അനുഗ്രഹിക്കട്ടെ
@MohammedAli-ox6gu
@MohammedAli-ox6gu 2 ай бұрын
മനുഷ്യന്റെ ഏറ്റവും വലിയ പ്രതിബദ്ധത നേരിനോടായിരിക്കണം. മനസ്സ് നന്നായിരിക്കണം.കപടമായ ഹൃദയത്തോടെ മക്കയിലും മദീനയിലും പോയി വേഷം കെട്ടുന്ന ഇതൊരു ബിസിനസ് ആയി കൊണ്ട് നടക്കുന്ന എത്രയോ പേരുണ്ട്.
@lithu2308
@lithu2308 3 ай бұрын
വഹാബികൾ പണ്ടേ മനസിലാക്കി കാസിംമിക്ക് എന്തൊക്കെ യോ തകരാറുണ്ടെന്ന് 😂😂😂 ഇപ്പോൾ സമസ്ത ക്കും മനസിലായി
@user-vq5ko6cp2h
@user-vq5ko6cp2h 2 ай бұрын
മുന്നിൽ ഇരിക്കുന്ന ആളുകളായ പൊട്ടൻ അന്ന് വിളിച്ചിട്ടു ഇളിച്ചു കാട്ടി നിൽക്കുന്ന കുറച്ചു പൊട്ടന്മാർ മുന്നിൽ ഉണ്ട്
@rafeekkk1654
@rafeekkk1654 3 ай бұрын
ഇയാൾക്കും ഉണ്ട് റഹ്മത്തില്ലാത്ത ഫാൻസ് 😂
@smfarookkunnumma4049
@smfarookkunnumma4049 3 ай бұрын
ആ തെമ്മാടി ഇനി പറയും ഞാൻ ഉദ്ദേശിച്ചത് സാമ്പത്തിക നേട്ടം എന്നാണ് എന്നും വേണേൽ പറയും അയാൾ ചെകന്നൂർ ന്റെ വഴിയേ ആണ്
@user-rt5md1xl4t
@user-rt5md1xl4t 3 ай бұрын
അവരെ സംബന്ധിച്ച് ഇയാൾ പറഞ്ഞത് ശരിയാ.. സകല ജാറങ്ങളിലും പോയി കബറാളികളോട് പ്രാർത്ഥിച്ചു ഹജ്ജും ഉംറയും നിറവഹിച്ചവർക്ക് ഫിറ്റാക്കും !!
@jameelakalathil2701
@jameelakalathil2701 2 ай бұрын
ഇയാൾ നബി ആവാൻ ഉള്ള റിഹേഴ്സലാണ്. മദീന മൂത്തേടത്തേക്കു വരുത്താനുള്ള വർക് നടത്തുകയല്ലേ?? ഇത് സൂഫി അല്ല സൂപ്പിയാണ്. സമനില തെറ്റിയ കുറേ എണ്ണം ഉണ്ട്. ഇയാളെ കേൾക്കാൻ ഒരു കൗ മ് ഉണ്ടല്ലോ എന്ന് ചിന്ദിക്കുമ്പോഴാണ് സങ്കടം തോന്നുന്നത്. നമ്മളെ എല്ലാം തഖ്വയും ഈമാനും ഉള്ള അല്ലാഹുവിന്റെ അടിമകളാക്കി ഈമാനോട് കൂടി മരിപ്പിക്കട്ടെ ആമീൻ ❤️🤲🤝
@musthafapt1209
@musthafapt1209 3 ай бұрын
ദയവു വിചാരിച്ചു ഇവനെ റഹ്മത്തുള്ള എന്ന് പറയല്ലേ... ഇവനെ ലഅനുത്തുള്ള എന്നു പറഞ്ഞോളൂ..🤌
@anasmubarak8989
@anasmubarak8989 3 ай бұрын
Rafeeq ustad . Spech super Marupadi. Super. Masha allha
@rafeekkv360
@rafeekkv360 3 ай бұрын
ഈ ജാഹിലിന്റെ ജല്പനങ്ങൾ കേട്ടിരിക്കുന്ന ജനങ്ങളെ സമ്മതിച്ചു 🙏🏽
@rasiyapadath4936
@rasiyapadath4936 3 ай бұрын
മുൻപ്പിലിരിക്കുന്നവരെ പൊട്ടന്മാരെ എന്നു വിളിക്കുന്നലാണ് കാസ്മി 🎉
@muhammadbasheerpeedikappar5432
@muhammadbasheerpeedikappar5432 3 ай бұрын
ഈ പടുജാഹിലിനെ നിലക്ക് നിർത്താൻ "പുണ്യ സമസ്തയിൽ " ഒരു മൊയ്‌ലിയാരും ഇല്ലേ 🙆‍♂️
@mujeebrahman8942
@mujeebrahman8942 3 ай бұрын
ഇയാൾ തനി ശിയാക്കൾ ആണ് ഇയാളുടെ മുന്നിൽ കേട്ടുകൊണ്ടിരിക്കുന്ന കൗണ്ട് അവസ്ഥ വല്ലാത്തൊരു
@abdulmajeed8208
@abdulmajeed8208 3 ай бұрын
മുടി വെള്ളം ആദ്യമായിട്ട് കച്ചവടത്തിന്ന് വെച്ചവനാ ന്ന് ഈ പൊട്ടൻ ഖാസിമി. മൂത്തേടത്തേക്ക് കുതിരവട്ടം വരും.
@jameelakalathil2701
@jameelakalathil2701 2 ай бұрын
👍👌🏻കുതിര വട്ടം മൂത്തേടത് എത്തി അതിന്റ ലക്ഷങ്ങൾ കണ്ടു തുടങ്ങീലെ
@saleemmnr7509
@saleemmnr7509 3 ай бұрын
ജനങ്ങളോട് അവരുടെ ബുദ്ധിയുടെ തോതനുസരിച്ച് സംസാരിക്കുക ....... മുഹമ്മദ് നബി (സ)
@shajihassan8
@shajihassan8 3 ай бұрын
ഇയ്യാൾ ജൂതൻ്റെ ഏജൻ്റ് ചോകന്നൂരിൻ്റെ അവസ്ഥ തന്നെ ഇയ്യാൾക്കും സത്യം
@mohamedansari6351
@mohamedansari6351 3 ай бұрын
ഇയാളെ ഫോളോ ചെയ്യുന്ന മനുഷ്യൻ മാരുടെ സ്ഥിതി കഷ്ടം 😢
@nihmapadiyath52750
@nihmapadiyath52750 3 ай бұрын
സമസ്ത മിണ്ടൂല , സമസ്തയിൽ 99 ശതമാനവും ഇതുപോലെ കുളം കലക്കി കളാണ്😂
@underworld2770
@underworld2770 2 ай бұрын
കുതിരവട്ടം മൂത്തേടത്തേക്ക് വരും 😂😅
@user-hy9zf3uj4v
@user-hy9zf3uj4v 3 ай бұрын
യാ അല്ലാഹ് അദ്ദേഹത്തിന് ഹിദായത് നൽകണേ ആമീൻ
@abdurraheem9936
@abdurraheem9936 3 ай бұрын
😢
@manuama-vb1pr
@manuama-vb1pr 3 ай бұрын
മദീന മൂത്തേടത്തേക്ക് വരണം പോലും ! എത്രമാത്രം അഹങ്കാരം നിറഞ്ഞ സംസാരം..
@ummukhalid3333
@ummukhalid3333 3 ай бұрын
Jazzakkallahu khairan ❤️
@ktbacker9216
@ktbacker9216 3 ай бұрын
ഖസിമിയാണ് ഏറ്റവും വലിയ viddy
@kabeerpattat4010
@kabeerpattat4010 3 ай бұрын
ഇയാൾ ആരാണ് എന്ന് മനസിലായി മക്കയെ നിന്ദിക്കുന്നത് ശിയാകളാണ് അതിനെക്കുറച്ചുള്ള വർക്കിലായിരിക്കും
@ameenamn4463
@ameenamn4463 3 ай бұрын
മുത്തേടത്തിന്റെ വിശദീകരണം കേൾക്കുംബോൾ പൊട്ടിച്ചിരി വരുന്നു
@hamzahamza6115
@hamzahamza6115 3 ай бұрын
അദ്ദേഹം ഔലിയ ആകാൻ പോകുകയാണെന്ന് പറയപ്പെടുന്നു സലഫീ 😅
@suharbeenabdulrasheed8662
@suharbeenabdulrasheed8662 2 ай бұрын
അയാൾ വാ കൊണ്ട് പറയും പ്രവാചകനോട് വലിയ സ്നേഹമാണെന്ന് പ്രവാചകന്റെ ഏറ്റവും വലിയ സുന്നത്തായ താടി പ്രവാചകൻ പഠിപ്പിച്ചത് പോലെ ഇതുവരെ ഒരു ദിവസം പോലും വെച്ച് കണ്ടിട്ടില്ലാത്ത മനുഷ്യനെ എന്ത് സ്നേഹമാണ് പ്രവാചകനോടുള്ളത് ?
@liyakathali8744
@liyakathali8744 3 ай бұрын
കോഴിക്കോട് മോട്ടിവേറ്ററെ സദസ്സിലുള്ളവർ നേരിട്ടതുപോലെ... കാസിമിയുടെ സദസ്സിലുള്ളവർ പ്രതികരിക്കണം.....
@jamalattingal8673
@jamalattingal8673 3 ай бұрын
വളരെ നല്ല മറുപടി
@royalalteration
@royalalteration 3 ай бұрын
5:54 ഇയാളുടെ കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തില്ല ഇസ്രായേലിൽ 20 തവണ പോയ ആളാണ്
@basheerkv1518
@basheerkv1518 3 ай бұрын
പറഞ ആൾക്ക് ഇപ്പോഴും ഒരു കുഴപ്പവും ഇല്ല ഇപ്പോഴും അതിന ന്യായീകരിക്കുകയാണ് അതിനും പഴി വാഹാബിക്ക് ഇവനെ ഒക്കെ എന്താണ് ചെയ്യേണ്ട ത്
@saifunneesa9785
@saifunneesa9785 3 ай бұрын
സമസ്തയുടെ തനിനിറമാണ് പുറത്ത് വരുന്നത്
@liyakathali8744
@liyakathali8744 3 ай бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله.....جزاكم الله خيرا و جزاء.....
@KEPEESVENGOOR
@KEPEESVENGOOR 3 ай бұрын
5 നേരം നമസ്കാരവും പിന്നെ കുറെ സുന്നത്തുകളും,1 മാസം നോമ്പും പിന്നെ കുറെ മറ്റു നോമ്പുകളും മക്കത്ത് പോയിയ 2 റക്കഅത്ത് നിസ്കാരവും ആയാൽ വൻ കൂലി അള്ളാഹു തരുമെന്ന് പുരോഹിതർ അയ്യുഹന്നാസുകളെ വിശ്വസിപ്പിക്കുന്നു. അതിനായി ഉള്ള സമയം കളയിക്കുന്നു. എന്നാൽ ഏതൊരുവൻ സക്കാത്ത് നൽകാതെ നമസ്കരിച്ചാലും ഒരു ഗുണവും കിട്ടില്ലന്ന് അള്ളാഹു പഠിപ്പിക്കുന്നു നോമ്പ് തന്നെ റമളാൻ മാസത്തെ ആദ്യ 3 ദിവസമാണ് നിർബന്ധം. ഹജ്ജ് എന്നത് 9 ഇസ്ലാം കാര്യങ്ങൾ പൂർത്തികരിച്ചതിന് ശേഷം മാത്രമേ പത്താമത് ഇസ്ലാം കാര്യമായ ഹജ്ജ് ചെയ്യാൻ പാടുള്ളൂ ഖ്റാനിൽ 10 ഇസ്ലാം കാര്യങ്ങൾ വഴിക്ക് വഴിയായി അള്ളാഹു പഠിപ്പിക്കുന്നു നിലവിൽ 5 ആയാണ് പഠിപ്പിക്കുന്നത് പുരോഹിതര ബുനിയൽ ഇസ്ലാമു അലാ ഹംസിൻ എന്നാണ് പഠിപ്പിക്കുന്നത്. ഈ വാചകം തന്നെ നബിയുടെതല്ലന്നതിന് തെളിവ് ആ വാചകം തന്നെ. നബിടെ ഭാഷയെങ്കിൽ ഹംസിൻ എന്നതിന് പകരം ഹംസത്തിൻ എന്ന് തന്നെ പറയുമായിരുന്നു. പുരോഹിതസൃഷ്ടിയായതിനാലാണ് ആ തെറ്റ് വന്നത്.. നിലവിലുള്ള പുരോഹിതമതാചാരം എങ്ങിനെ തലകുത്തി നിന്ന് ചെയ്താലും അള്ളാഹു കാണില്ല കേൾക്കില്ല പിന്നെ നരകത്തിൽ പോലും പ്രവേശിക്കാൻ ടിക്കറ്റ് കിട്ടില്ല. '
@riyaskannur6531
@riyaskannur6531 3 ай бұрын
ആമീൻ വ അലൈക്കുമുസ്സലാം
@saleemkuruniyan8828
@saleemkuruniyan8828 3 ай бұрын
മനുഷ്യന് ഭ്രാന്തായാൽ ചങ്ങലക്കിടാം....പക്ഷേ ചങ്ങലക്ക് ഭ്രാന്തായാൽ എന്ത് ചെയ്യും ?
@faizalpaika
@faizalpaika 3 ай бұрын
റഫീഖ് സലഫി യുടെ വാക്കുകൾ കേൾക്കുന്ന, വീക്ഷിക്കുന്ന ഒരു ആള് ആണ്, ഇതിൽ നിലപാട് പറയുന്നതിന് മുൻപ് ഖാസിമി ഉസ്താദിന്റെ വീഡിയോ മുഴുവനും കേട്ട് അഭിപ്രായം പറയുന്നത് ഉചിതം ആയിരിക്കും,ഇന്ഷാ അള്ളാഹു, അള്ളാഹു നമ്മുടെ ഇമാൻ നിലനിർത്തി തരുകയും, യഥാർത്ഥ മുത്തഖീ ങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ.
@RafeeqSalafi
@RafeeqSalafi 3 ай бұрын
മുഴുവൻ കേൾക്കാതെ മറുപടി പറയാറില്ല. ഖാസിമി പറഞ്ഞത് ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകുന്ന കാര്യങ്ങളാണെന്ന് ഉറച്ച് വിശ്വാസിക്കുന്നു. ഇനി ഇതിനെ സാധൂകരിക്കുന്ന വല്ലതും ഉണ്ടെങ്കിൽ താങ്കൾക്ക് കൊണ്ട് വരാം. കമൻ്റിൽ വന്നാൽ മതി കോൺടാക്റ്റ് നമ്പർ തരാം.
@abdulnazar6444
@abdulnazar6444 3 ай бұрын
തൃപനച്ചിയും മൂത്തേടവും വരും കാലങ്ങളിൽ പരിപാവനമായ പുണ്യ കേന്ദ്രളായിമാറും എന്നാവും കവി ഉദ്ദേശിച്ചത്
@ridhafathima6455
@ridhafathima6455 3 ай бұрын
Qasimi usthadine islamil ninn purathakan noki swayam purathakathe nok​@@RafeeqSalafi
@RafeeqSalafi
@RafeeqSalafi 3 ай бұрын
@@ridhafathima6455 മോങ്ങിയിട്ട് യാതൊരു കാര്യവുമില്ല. നിങ്ങൾ തന്നെയല്ലെ പുറത്താക്കിയത്? ഈ ജാഹിലിനെ താങ്ങി നടക്കാൻ നാണമില്ലെ?
@abdurraheem9936
@abdurraheem9936 3 ай бұрын
Ethinta uthravathi munbil erunu keattu kondu erukkunna ahmaq. samstha ap evide. deenil ninnu purathakkanda vakkuhal paranjittum mindathe erikkunnu. in sha'Allah padachavan pidikkum
@abdulkabeerpdri
@abdulkabeerpdri 3 ай бұрын
ഇയാൾക്ക് ഒക്കെ മൈക്ക് കൊടുക്കുന്ന് ആരാ..🤔
@octamagus1095
@octamagus1095 3 ай бұрын
ഉസ്താദ് അസ്‌സലാമു അലൈക്കും.. ഖുർആൻ 5:51,4:144 തുടങ്ങിയ ആയത്തുകൾ വിശദീകരിക്കാമോ.. കാഫിർ ആയി മിത്രം ആയാൽ രിദ്ധത് ആകുമോ..
@nishadnishad4184
@nishadnishad4184 3 ай бұрын
അയാൾക്.ഭ്രാന്ത്.ആണ് ഉസ്താതെ
@ahadalikkal4169
@ahadalikkal4169 3 ай бұрын
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية زود علمك
@koyakuttyvk9431
@koyakuttyvk9431 3 ай бұрын
Thank you Rafeeque bai
@ponnuponnu5649
@ponnuponnu5649 3 ай бұрын
വീണിടത്ത് കിടന്ന് ഉരുളുക
@mohiuddinmohi5366
@mohiuddinmohi5366 3 ай бұрын
ആമീൻ 🤲
@jeevanjan4086
@jeevanjan4086 2 ай бұрын
സത്യം പറഞ്ഞാൽ ഈ ലഅനത്തുള്ള കാശിമിയുടെ ഒക്കെ പ്രസംഗങ്ങൾ കേൾക്കാനിടയാകുമ്പോൾ ഹൃദയത്തിൽ ഉള്ള ഈമാൻ പോലും ചോർന്നു പോകുന്നു.. ഇവൻ ശരിയായ നിരീശ്വര വാദിയോ മുനാഫീഖോ ആണ്..
@AbdulKareem-bw6vt
@AbdulKareem-bw6vt 3 ай бұрын
Masha Allah 👍👍👍👍👍
@user-gd5lj4gz3c
@user-gd5lj4gz3c 3 ай бұрын
Iyale pidich. Kettan. Iru.. samasthayum..thayyaravanam
@fakrudeenali4816
@fakrudeenali4816 2 ай бұрын
Masha allha
@mohammedashraf6558
@mohammedashraf6558 2 ай бұрын
EThonnum oruvidhappetta muslimiminnu ketirkan kayoola kotintey bhalam🙏
@saAlmam
@saAlmam 3 ай бұрын
جزاك الله خير ياشيخ . السلفي العماني
@latheef1961
@latheef1961 3 ай бұрын
ما شاء الله مبروك
@abduljaleelkt8426
@abduljaleelkt8426 2 ай бұрын
امين امين يا رب العالمين وعليكم السلام ورحمة الله وبركاته
@usmankannurusmankannur3634
@usmankannurusmankannur3634 3 ай бұрын
അൽഹംദുലില്ലാഹ്
@kaproofings149
@kaproofings149 3 ай бұрын
അവസരോജിതമായഇടപെടൽ. ഫലസ്തീനും ലോകമനുഷ്യരുടെ പ്രധാനപ്രശ്നം ആണ് ഒന്നുംപറഞ്ഞുകാണുന്നില്ല
@anthraman
@anthraman 2 ай бұрын
some people may have started seeing a brand new ouliah in the horizon in the future
@mohammadfarooq1136
@mohammadfarooq1136 2 ай бұрын
Mashallah
@Junaid--119
@Junaid--119 3 ай бұрын
ഖാസിമി ഉസ്താദ് ❤️
@muhammadyoonus8278
@muhammadyoonus8278 2 ай бұрын
ഇയാളുടെ വിശദീകരണത്തിൽ ഇയാളുടെ കാര്യവുമായി കൂട്ടി കെട്ടി എന്നാൽ പ്രഭാഷണത്തിൽ മക്കത്തോ മദീനയിലോ പോയി പുണ്യം പ്രതീക്ഷക്കൽ വിവരക്കേടാണ് എന്നാണ് പറഞ്ഞത്
@satharvv3502
@satharvv3502 2 ай бұрын
സൗദി ഭരണം ഞങ്ങൾക്ക് ആണെങ്കിൽ റൗള ശരീഫ് തകർക്കും എന്ന് പണ്ട് മരണപെട്ട സകരിയ സലാഹി പറഞ്ഞത് മറക്കല്ലേ നിങ്ങൾ ഒന്ന് പ്രതികരിക്കുമ്പോൾ പലതും ഓർക്കുന്നത് നല്ലതാണ്
@shafimuhammed6998
@shafimuhammed6998 3 ай бұрын
ഇവന്റെ മരണം അബുലഹബിനെ കാളും ദാരുണം ആയിരിക്കും ഇന്ഷാ അല്ലാഹ്
@nadasiyad
@nadasiyad 3 ай бұрын
اللهم اجعل موتى في بلد حبيبك صلى الله عليه وسلم....
@user-le6cy7pv1j
@user-le6cy7pv1j 3 ай бұрын
അടുത്ത സ്വസ്തക്കാരുടെ ഔലിയ ഖുർആഫീകൗ 🥰
@sanchari734
@sanchari734 3 ай бұрын
നിങൾ വിനയത്തോടെയാണ് പ്രതികരിച്ചത്. പക്ഷേ , നിങ്ങളുടെ അനുയായികൾ കമൻ്റ് ബോക്സിൽ പ്രതീകരിച്ച രീതി സംഘികളെക്കാലും തരം താഴ്നതായിപ്പോയി. ഇതാണോ ഉസ്താദ് നമ്മുടെ കൾച്ചർ ? ഏത് വിഭാഗത്തിൽ പെട്ടവരായലും ശരി, നമ്മുടെ പ്രതീകരണം തരം താഴ്ന്നു പോവരുത്. മുസ്ലിംകളെന്നു പറയാൻ പിന്നെത് അവകാശമാണ് നമുക്കുള്ളത് ?
@RafeeqSalafi
@RafeeqSalafi 3 ай бұрын
പലരും പല രൂപത്തിൽ കമൻ്റ് ചെയ്യും അതിനൊന്നും നമ്മൾ ഉത്തരവാദിയല്ല.
@shamsuddeenk7476
@shamsuddeenk7476 3 ай бұрын
ما شاء الله
@EkNizar
@EkNizar 2 ай бұрын
ഇയാൾ വിശ്വാസികളെ അവഹേളിക്കുന്നു. അയാൾ അവിശ്വയാണ് എന്നതിന് ഇനി എന്ത് തെളിവാണ് വേണ്ടത്. അയാൾ വായിൽ തോന്നുന്നത് വിളിച്ചു പറയുന്നു ഇതു കെട്ടിരിക്കുവരും പരലോകത്തു നഷ്ടക്കാരിൽ പെടും. ഇയാൾ പച്ച കളവുകൾ പറയുന്നു. എഴുതുന്ന ഞാൻ അവിടെ മക്കയിലും മദീനയിലും ഏഴു തവണ പോയിട്ടുണ്ട് 20 വർഷം സൗദിയിലെ പല പട്ടണങ്ങളിൽ ജോലി ചെയ്ട്ട്ടുണ്ട്. അവിടെ കോടി കണക്കിന് ജനങ്ങളും കണ്ട് കേട്ടിട്ടുണ്ട്. എല്ലവരും വളരെ സഹായ മനസ്സുള്ളവരും ധാന ധർമ്ങ്ങളും ആഹാര പാനീയങ്ങലും അല്ലാഹുവിന്റെ കരുണ പ്രദീക്ഷിച്ചു അവർ നൽകുന്നതായി കണ്ടിട്ടുണ്ട്. മദീന പള്ളിയിൽ 40 വർഷമായി ഈന്തപഴവും ചായയും വിതരണം ചെയ്യുന്ന ഒരു അറബി അടുത്ത് മരണപെട്ടു, അപ്പോൾ ആ മനുഷ്യന്റെ മൂന്നു മക്കൾ അത് നൽകുന്നു. ഇതു പോലുള്ള അറബികളെ പലരെയും നിങ്ങൾക്കാവിടെ കാണാം. കാ സ്മി എന്ത് അനാവശ്യമാണ് പറയുന്നത്. .....
@afsalafzi1303
@afsalafzi1303 3 ай бұрын
Ippo ayale ethirkunnath swantham sangadanakarum
@haneefakakkat9423
@haneefakakkat9423 2 ай бұрын
മക്കത്തും. മദീനത്തും എന്ന് പറ
@abdulazeez1382
@abdulazeez1382 3 ай бұрын
നിങ്ങൾ വിചാരിച്ചാലൊന്നും ഉംറയും ഹജ്ജും അവസാനിപ്പിക്കാൻപറ്റില്ല
@fathah711
@fathah711 3 ай бұрын
തന്നെ പോലെ ഉള്ളിൽ ദജ്ജാലിസവും പുറത്ത് ഈമാൻ ദരിയായും നടക്കുന്നവർ മക്കത്ത് പോയിട്ട് കാര്യമില്ല എന്നാണ് പറഞ്ഞത് മനച്ചിലായോ ചലപികുട്ടാ
@abdulla4012
@abdulla4012 3 ай бұрын
ഒരു വിശദീകരണം സലഫികൾക്ക് കാസിമി പറഞ്ഞതിനെതിരെ ഒരു വിശദീകരണം നൽകിയിട്ടില്ല പറയാൻ പറ്റിയിട്ടുമില്ല പച്ചക്കള്ള റഫീഖ് പറയുന്നത് കാസിമി സലഫികൾക്ക് ഇതിൽ ആഞ്ഞടിച്ചു ഒരു ചുക്കും സലഫികൾക്ക് പറയാൻ പറ്റിയിട്ടില്ല റഫീക്ക് എത്ര കളവ് സോഷ്യൽ മീഡിയയിൽ കൊണ്ടുവന്ന് പറഞ്ഞിട്ടുണ്ട്
@rashidahmed685
@rashidahmed685 3 ай бұрын
തന്റെ അന്തം പോയി എന്ന്.സ്വയം.സമ്മതിച്ച ഇവനെപ്പറ്റി ഇനി നമ്മളെന്തു വിമർശിക്കാനാണ്
@riyaskannur6531
@riyaskannur6531 3 ай бұрын
ഈ റഹ്മത്തുള്ള ഖാസിമി അയാൾ പറയുന്നത് അയാൾക്ക് തന്നെ വെളിവില്ല
@hameedmlp5686
@hameedmlp5686 3 ай бұрын
റഹ്മത്തുള്ള ഖാസിമി അഹ് ലുസുന്നത്ത് ജമാഅത്തിന്റെ കോർട്ടിൽ എന്നോ പുറത്തായെന്ന് കരുതാവുന്ന പല നിലപാടുകളും നെരെത്തെ പറഞ്ഞു നടന്ന വ്യക്തിയാണ്. കേൾക്കാൻ അനുയായികളുണ്ടായിട്ടുണ്ടെങ്കിൽ അത് ഖാസിമിഅനുയായികളാവാനാണ് സാധ്യത. സുന്നികൾ മൂത്തേടം ഖാസിമി മതക്കാരല്ലാത്തതിനാൽമറ്റുള്ളവരിലെക്ക് ഇദ്ധേഹത്തെവലിച്ചിട്ട് ഇതാണ് സുന്നി എന്ന ധ്വനിയുണ്ടാക്കാൻ ആരും ഊർജ്ജംചില വാക്കുന്നതിൽ നേട്ടമൊന്നും കാണുകയില്ല. സ്വന്തം അനുയായികളെപ്രലതെറ്റിദ്ധാരണകളുടെ പുറത്ത് എയറിൽ കൂടെ നിർത്തിയവർ)ഒരാവേശം കൊള്ളിക്കാം. വിശ്വാസികൾക്കിത് ബാധകമല്ലെന്ന് സാരം
@sainudheentk520
@sainudheentk520 3 ай бұрын
അതേഹം മക്കയേയും മദീനയും അവഹേളിച്ചില്ല അതേഹം പറഞ്ഞത് അല്പന്മാർക്ക് മനസിലായില്ല . അതേഹം പറഞ്ഞത് ഹക്കിന്റെ കൂടെ നിൽക്കാത്തവർ അവിടെ പോയിട്ട് കാര്യം ഇല്ല . അതേഹം ഹക്കിന്റെ കൂടെ നിന്നത് കൊണ്ട് അവിടെ പോയാൽ അറസ്റ്റ് ചെയപ്പെടും അത് കൊണ്ട് മദീന ഇങ്ങോട്ട് വരാൻ ആഗ്രഹിക്കുന്നു ഇതിൽ എവിടെയാണ് അവഹേളനം
@moidukm
@moidukm 3 ай бұрын
Next CM
@muhsinasathar
@muhsinasathar 3 ай бұрын
ഉള്ളോട്ട് ചിന്തിച്ചാൽ മൂത്തേടം പറഞ്ഞതിലും കാര്യമില്ലായിയില്ല .😊 ഒരു ടൂർ പോലെയല്ലേ ഇപ്പോൾ എല്ലാരും ഹജ്ജിനും ഉംറക്കും പോകുന്നത് ... അവിടെ പോയി കഹ്ബാ ബാക്ക്ഗ്രൗണ്ട് ആക്കി ഒരു സെൽഫിയും . മുഴുവൻ നേരവും മൊബൈലിൽ ചാറ്റിക്കൊണ്ടിരിക്കുന്നു . 😊
@user-jo6hj2mc8e
@user-jo6hj2mc8e 2 ай бұрын
ഹജ്ജിനു പോകുന്നവരുടെ ഖൽബ് അറിയുന്ന വ്യക്തിയാണോ താങ്കൾ
@muhsinasathar
@muhsinasathar 2 ай бұрын
@@user-jo6hj2mc8e എല്ലാരെടെയും ഖൽബ് അറിഞ്ഞിട്ടാണോ ഓരോരുത്തരും ഓരോന്ന് പറയുന്നത് .... പ്രവർത്തികൾ കണ്ടിട്ടാണ് പറയുന്നത് . ഖൽബിലുള്ളത് രക്തം പമ്പുചെയ്യുന്ന പ്രവർത്തനങ്ങളാണ് . ചിന്തകൾ അല്ല .😊
@charmingsisters8930
@charmingsisters8930 3 ай бұрын
പടിച്ച് പടിച്ച് ഫിലമെൻ്റ് നഷ്ടപ്പെട്ട കാശിമിൻ്റ് കൂടെ അഭിപ്രായം പറയാൻ പോകാതെ രിക്കുന്നതാണ് ഏറ്റവും നല്ലത്
@abdulla4012
@abdulla4012 3 ай бұрын
റഫീഖ് നല്ലവണ്ണം മുതലെടുക്കുകയാണ് എന്തിനാണ് റഫീക്ക് ഇങ്ങനെ നിങ്ങൾ കൊട്ടിഘോഷിക്കുന്നത് കാരണം നിങ്ങൾ നിങ്ങൾ സുന്നികളെ മുമ്പ് തന്നെ കുറാഫികളും ശിർക്ക് ചെയ്യുന്നവരുമായി ആരോപിക്കുകയും ചെയ്യുന്ന വിഭാഗമാണല്ലോ പിന്നെന്തിനാണ് നിങ്ങൾക്ക് ഇത്ര മാത്രം താല്പര്യത്തോടെ അവതരിപ്പിക്കുന്നത് നാടകം എന്തുപറഞ്ഞാലും നിങ്ങളുടെ വാദവും വിശ്വാസവും ശരിയാകുമോ വളരെ അപകടം പിടിച്ചതല്ലേ
@Alhamdu_lillah_
@Alhamdu_lillah_ 3 ай бұрын
Nammalk areyum judge cheyyan avakakashamilla. Adheham papa mochanam thediyal rabb porthu kodkkum,nammak kuttam kitum............
@a.thahak.abubaker674
@a.thahak.abubaker674 3 ай бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. QASIMIKKU വേണ്ടി വീണ്ടും വീണ്ടും സ്റ്റേജ് ഒരുക്കുന്ന വരെയും അത് കേൾക്കാൻ പോകുന്ന വരെയും ആദ്യം ചികില്‍സ കു വിധേയ makkanam
@saidalisaidusaidu3884
@saidalisaidusaidu3884 3 ай бұрын
Mashaallah tabarakaalla
@riyaskannur6531
@riyaskannur6531 3 ай бұрын
ഈ മനുഷ്യൻ എന്നും ഇസ്ലാമിനെ കുറിച്ച് വിഡ്ഢിത്തരങ്ങളെ പറയാറുള്ളൂ അസ്തഗ്ഫിറുല്ലാ ദുഃഖകരം
@abdullaothayoth9305
@abdullaothayoth9305 3 ай бұрын
Rahmatulla ennuparayarudu,rahmatillata kaasmmoon.
@abbasmuhammed6679
@abbasmuhammed6679 3 ай бұрын
കേരള മുസ്ലിംകളുടെ മൊത്തം അട്ടിപ്പേറവകാശം എന്റെ ശവസ്‌ഥക്കാണെന്ന് അവകാശപ്പെടുന്ന ജിഫ്രി മുത്തു ഇതൊക്കെ കേൾക്കുന്നുണ്ടോ ആവോ
@user-ic4fr8vw2d
@user-ic4fr8vw2d 3 ай бұрын
അത്തും പിത്തുമാണ്
@mujirahuman
@mujirahuman 2 ай бұрын
ഇയാൾ വട്ടനാണ് പുറകെ പോയി സമയം കളയാത്തതാണ് നല്ലത്
@fslmedia8917
@fslmedia8917 3 ай бұрын
Muslimin nerinod matharamaan pradipadhatha... Athu sathyam thanne... Neeeru pravarthikkathe.. Makkayilum madheenayilum pooyitt enthu kaaryam..
@haroonm924
@haroonm924 2 ай бұрын
Kasmi.18.vayasse.mudal.purathe.marupadi.parayunnavarkke.budiyillee.
@user-lp7st7qo6v
@user-lp7st7qo6v 3 ай бұрын
Ayalk piranthaan 😂😂😂😂😂
@user-bv9jq9st7g
@user-bv9jq9st7g 3 ай бұрын
Ya Allah
@fasalulrahman4500
@fasalulrahman4500 3 ай бұрын
ഇടക്കിടക്ക് വൈറലാവാറാണ് പൊട്ടൻ ഖാസിമി ഇങ്ങനെ അഭിനയിക്കുന്നത് ഇക്കാ ദേ ഇതിനൊന്നും മറുപടി വേണ്ട!
@trust9627
@trust9627 3 ай бұрын
ഖസിമിയുടെ പുതിയ വീഡിയോ വന്നിട്ടുണ്ട്... അതിലെല്ലാം ഖാസിമി ഉസ്താദ് പറഞ്ഞതാണ് ശെരി എന്ന് കമന്റ്‌ ചെയ്യുന്ന ആളുകൾ ആണ് എല്ലാം... അവർക്കു സത്യം ബോധ്പ്പെടുത്തണ്ടേ... അതിനു പ്രതികരണം ആവശ്യമാണ്..
@aboobackerp1302
@aboobackerp1302 3 ай бұрын
ഖാസിമിക് സ്വന്തം കുടമ്പത്തിനു ചെയ്യാവുന്ന വലിയ സബാദ്യം ആണ് മരണപെട്ടാൽ ഒരു സ്വന്തം മഖ്ബറ
@safiyaali6463
@safiyaali6463 3 ай бұрын
Iyalku sharikkum vattaitund dr kanikkan samayamai
@user-gp4bc8vk6j
@user-gp4bc8vk6j 3 ай бұрын
സാജൻ സ്കറിയ പോലും പറയാത്ത വാക്കുകൾ. റഹ്മത്തില്ലാത്ത ഖസ്മി
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 2,8 МЛН
Whoa
01:00
Justin Flom
Рет қаралды 41 МЛН
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 5 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 4,1 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 2,8 МЛН