Kaathil Velli Chittu Video Song | Prem Poojari | K. J. Yesudas |K.S Chitra |Kunchacko Boban |Shalini

  Рет қаралды 863,187

Matinee Now

Matinee Now

Күн бұрын

Presenting Kaathil Velli Chittu Video Song From The Malayalam Movie Prem Poojari Directed by Hariharan.
Singer: K. J. Yesudas, K.S Chithra
Music: Uttam Singh
Lyrics: O.N.V. Kurup
Prem Poojari is a 1999 Indian Malayalam-language romance film directed by Hariharan, starring Kunchacko Boban, Shalini and Vineeth.
Directed by: Hariharan
Written by: Dr. Balakrishnan
Starring: Kunchacko Boban, Shalini, Vineeth, Thilakan
Cinematography: K. P. Nambiathiri
Edited by: M. S. Mani
Music by: Uttam Singh
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 359
@roby-v5o
@roby-v5o 7 ай бұрын
വീണ്ടും🙋‍♂️..2024..?? ഒരുകാലത്തു ഞാനടക്കമുള്ളവരെ നെഞ്ചിലേറ്റിയ🎉ഈ സോങ്ഒന്നും കേൾക്കാൻ ആരുമില്ലേ 🤔2024...??
@reshma518
@reshma518 6 ай бұрын
Und😊🎉
@kkbalu6336
@kkbalu6336 5 ай бұрын
😂
@Nishadpp-yw4ri
@Nishadpp-yw4ri 4 ай бұрын
ഞാൻ
@ShajiAnju-u8w
@ShajiAnju-u8w 3 ай бұрын
ഉണ്ടല്ലോ 😊👍
@bluewayholidyskochi6003
@bluewayholidyskochi6003 Ай бұрын
Und
@sherupp1234..-_
@sherupp1234..-_ Жыл бұрын
ശാലിനിയുടെ ഡ്രെസ്സിന്റെ പ്രത്യേകത നിത്യവസന്തം ആണെന്നതാണ്. ഏത് കാലത്തും ട്രെൻഡ് ആണ് ❤️😍
@Malabar_Echo
@Malabar_Echo Жыл бұрын
Sathyam.. dressing sense kidu aayirunnu. Ellam ipozhum trending❤
@mpranju4144
@mpranju4144 11 ай бұрын
Athe
@Nishadpp-yw4ri
@Nishadpp-yw4ri 4 ай бұрын
സത്യം
@ajscrnr
@ajscrnr 3 ай бұрын
ഞാൻ ചിന്തിച്ച കാര്യം നീ എങ്ങനെ അറിഞ്ഞ്.😁🤭
@vishnubabu1817
@vishnubabu1817 2 ай бұрын
Descency oru kalathum shalini kai vititilla ennath oru fact anu❤
@anuanagha111
@anuanagha111 Жыл бұрын
സുരേഷ് ഗോപി എന്തൊരു Handsome❣️❣️❣️❣️Super song. Nostalgia 🥰
@Kizhoorkkaran
@Kizhoorkkaran Жыл бұрын
സുരേഷ് ഗോപി സുകന്യ പോർഷൻ ♥️🥰
@AKHILPS-y3n
@AKHILPS-y3n Жыл бұрын
ഈ പാട്ടിൽ ഉള്ള സംഗീത സംവിധായക്കൻ തന്നെ ആണ് ഈ പാട്ടിന്റെ ശരിക്കും ഉള്ള മ്യൂസിക് ഡയറക്ടർ ❤ഉത്തം സിംഗ് ❤❤❤
@deepakachari5296
@deepakachari5296 Жыл бұрын
Ssss😊
@AKHILPS-y3n
@AKHILPS-y3n Жыл бұрын
@@deepakachari5296 😊
@umerfarook9181
@umerfarook9181 Жыл бұрын
Dil to pagal hai ❤❤❤
@starlines07
@starlines07 7 ай бұрын
Nice information.
@manukuttan6826
@manukuttan6826 Жыл бұрын
ഈ സിനിമയിലെ പാട്ടുകൾ മരണമാസ് ആണ് 🥰🥰🥰🥰
@sadiquesafna5528
@sadiquesafna5528 Жыл бұрын
എല്ലാം പൊളി❤️❤️❤️
@sudhal965
@sudhal965 2 ай бұрын
സത്യം
@abhirdgo5939
@abhirdgo5939 7 ай бұрын
ഈ സിനിമയിലെ മ്യൂസിക് ഡിറക്ടർ, ഉദ്ധം സിംഗ് ആണെന്നും, പുള്ളിക്കാരിനെ ആണ് song തുടങ്ങുമ്പോൾ കാണിക്കുന്നത് എന്നും അറിയാത്തവർ ലൈക്‌.. 😌
@SajanMariyan
@SajanMariyan 7 ай бұрын
Yes❤
@Shahmin-cm7zp
@Shahmin-cm7zp 3 ай бұрын
ദിൽ തൊ പാഗൽ ഹേ
@kasimtpkasim264
@kasimtpkasim264 Ай бұрын
ഉദം സിംഗ് അല്ല 😂ഉത്തം സിംഗ്
@karishma6819
@karishma6819 Жыл бұрын
0:39 ഈ സിനിമയുടെ സംഗീത സംവിധായകൻ ഉത്തം സിംങ്🙏❤️❤️.. മലയാളത്തിൽ അദ്ദേഹം ചെയ്ത ഒരേയൊരു സിനിമയും ഇതാണ്✨✨✨
@aswinz1136
@aswinz1136 Жыл бұрын
Pulli thane alle Dil to pagal Hai
@ramshad_otp
@ramshad_otp Жыл бұрын
@@aswinz1136 Yes...
@karishma6819
@karishma6819 Жыл бұрын
@@aswinz1136 yes
@mysteryvilla7238
@mysteryvilla7238 Жыл бұрын
എൻ്റെ അമ്മ എന്നെ പ്രഗ്നനൻ്റ് ആയിരുന്ന ടൈമിൽ അച്ഛന് ദൂരത്തേക്ക് എവിടെയോ കുറച്ച് ദിവസത്തേക്ക് പോകേണ്ടി വന്നു അന്ന് അച്ഛൻ അമ്മക്ക് ഇതിൻ്റെ കാസറ്റ് കൊടുത്തിട്ട് പോയി..അമ്മ ഇതിലെ പാട്ടുകൾ കേട്ടു ഇരുന്ന ആ ദിവസങ്ങൾ.. അന്ന് ഞാനും അമ്മയുടെ വയറ്റിൽ ഉള്ളിൽ കിടന്നു ഇത് ആസ്വദിച്ചു കാണും... എല്ലാം അമ്മ പറഞ്ഞ ഓർമകൾ...✨💗☺️
@pranavomanakuttan547
@pranavomanakuttan547 Жыл бұрын
🥰
@rilshadmusi
@rilshadmusi Жыл бұрын
😍😍
@jyothis_njose2067
@jyothis_njose2067 Жыл бұрын
@starlines07
@starlines07 7 ай бұрын
Eeshwara 😂
@VISHNU.K-g1q
@VISHNU.K-g1q 15 күн бұрын
❤❤❤❤
@sreeragm.p7352
@sreeragm.p7352 Жыл бұрын
ഓമലേ നിന്റെ ഗാനം ഓർമ്മയിൽ തൊട്ടുണർത്തി 💚 കൊന്ന പൂക്കുന്ന ചന്തം മുല്ല പൂക്കും സുഗന്ധം💚
@shamindas9540
@shamindas9540 11 ай бұрын
കൊന്ന പൂക്കുന്ന ചന്തം മുല്ല പൂക്കും സുഗന്ധം, സുകന്യ ചേച്ചിയുടെ അ എക്സ്പ്രഷൻ അതൊരു രക്ഷയില്ല❤❤❤❤❤
@Sun.Shine-
@Sun.Shine- Жыл бұрын
SG at peak! ❤️ ഈ പടത്തിലെ എല്ലാ പാട്ടുകളും എനിക്ക് ഒരുപാട് ഇഷ്ടമാണ്. School vacation memories ✌️
@shinsmedia
@shinsmedia 9 ай бұрын
Bro. ഏത് ക്ലാസിലായിരുന്നു. ഞാൻ 10 പരീക്ഷ കഴിഞ്ഞ ടൈം😊
@laalkrishna9014
@laalkrishna9014 5 ай бұрын
സുരേഷ് ഗോപി എന്താ ഗ്ലാമർ ❤️
@vineethvinee6241
@vineethvinee6241 Жыл бұрын
പണ്ട് ഈ പാട്ട് കണ്ടിട്ട് ഇത് ഒരു മൾട്ടി സ്റ്റാർ മുവി ആണെന്നാണ് കരുതിയത്😍😍
@vibe1776
@vibe1776 3 ай бұрын
​@@ABINSIBY90appo entho und
@vivek-k.93
@vivek-k.93 Жыл бұрын
Nostu at it's peak❤️ Mammookkaa & Khushbu❤️ Sureshettan & Sukanya❤️ Chakochan & Shalini❤️
@ABINSIBY90
@ABINSIBY90 Жыл бұрын
കെജെ യേശുദാസ്, ചിത്രച്ചേച്ചി എന്നിവരുടെ അത്യുഗ്രൻ ആലാപനം. ഒരു പ്രണയകാലത്തിന്റെ ഓർമ്മകൾ മനസിലൂടെ കടന്നുപോയി. ഉത്തം സിംഗ് മലയാളത്തിനു നൽകിയ വിലയേറിയ സംഭാവന പ്രേം പൂജാരിയിലെ ഹിറ്റ് പാട്ടുകൾ..
@notoriousmad1372
@notoriousmad1372 Жыл бұрын
0:29 CHOCOLATE.....😍 1:40 SG🙂🔥 3:20 MEGA🌠🙂
@jopop9096
@jopop9096 Жыл бұрын
മലയാളത്തിലെ ഇഷ്ട പാട്ടുകളിൽ പെട്ട ഒരു പാട്ട് ഡ്രൈവിംഗ് ചെയ്യമ്പോൾ എപ്പോയും കേൾക്കും ❤മമൂക്കയും കുശ്ബുവും ഒരേ പൊളി 💥
@nejilptpm5283
@nejilptpm5283 Жыл бұрын
കാത്തിരുന്ന ഗാനം മമ്മൂക്ക💕 സുരേഷ് ഏട്ടൻ 💕 പ്രിയപ്പെട്ട ദാസേട്ടൻ 💕 പ്രിയപ്പെട്ട ചിത്ര ചേച്ചി 💕
@aiswaryavijayan95
@aiswaryavijayan95 Жыл бұрын
അടിപൊളി പാട്ട് എന്നും ഓർമയിൽ നിൽകുന്ന പാട്ടുകളിൽ ഒന്ന് , ❤ സുരേഷ് ഗോപി എന്നാ look ആണ്.... പക്ക ❤ കൂടെ ഉള്ള actress അടിപൊളി look❤.....
@Prasanth322
@Prasanth322 Жыл бұрын
സുകന്യ ആണ് കൂടെ ഉള്ളത്
@anjalivijayan6762
@anjalivijayan6762 Жыл бұрын
സുഗന്യ
@sadiquesafna5528
@sadiquesafna5528 Жыл бұрын
സുകന്യ ❤️❤️
@Nathu_Nathu
@Nathu_Nathu Жыл бұрын
എനിക്ക് എപ്പളും തോന്നിയ സംശയം ഇതിൽ പാടുന്ന കുഞ്ചാക്കോ ബോബൻ അറിയപ്പെടുന്ന പാട്ടുകാരനാകും. വലിയ ആളാക്കും. മനോജ് കെ ജയനും വലിയ പാട്ടുകാരനാ. പക്ഷെ ഇവർ ടെ കൂടെ പാടണ ഈ പെണ്ണ് മാത്രം എപ്പോഴും ഒരേ ലെവൽ. വലിയ സംഭവം ഒന്നും ആകുന്നില്ല.
@hariaks3311
@hariaks3311 4 ай бұрын
ട്രാക്ക് പാടി ജീവിക്കുന്ന കുട്ടി ആകും
@RahulKalarikkal
@RahulKalarikkal 2 ай бұрын
മയൂരി, എന്നാണ് ആ നായികയുടെ പേര്. ആകാശഗംഗയിലെ നടി. ഇന്ന് ജീവിച്ചിരിപ്പില്ല
@GraceEuna
@GraceEuna Ай бұрын
Ennikum thonnitumd😂
@Aparna_Remesan
@Aparna_Remesan Жыл бұрын
ഈ സിനിമയിൽ ഈ പാട്ടിനോട് ഒരു പ്രത്യേക ഇഷ്ടം ആണ്.❤️😍
@vineethvinee6241
@vineethvinee6241 Жыл бұрын
അതെന്താ കാരണം😊
@Liyakath_liya.
@Liyakath_liya. Жыл бұрын
ഈ സിനിമയിലെ എല്ലാ songsum ഒന്നിനൊന്നു pwoli ആണ്. 2023 ലും മറക്കാതെ കേൾക്കുന്നു ❤️ പ്രേം പൂജാരി ❤
@vipinmurali4508
@vipinmurali4508 Жыл бұрын
എന്തിനാണ് കൂടുതൽ, ഒരെണ്ണം പോരെ. Utham singh❤️
@sglvreditsofficial7584
@sglvreditsofficial7584 Жыл бұрын
1:40 - 2:43 ❤️ Sureshettan ❤️🥰
@നിഖിൽഗീതനടരാജൻ
@നിഖിൽഗീതനടരാജൻ Жыл бұрын
ആ ചിരി..❤ 2:35
@abhinrajmani
@abhinrajmani Жыл бұрын
ഈ സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട് ഇതാണ്
@shahid039
@shahid039 Жыл бұрын
Ente utham singheee......cassattile ella pattum top class hit
@theroadforks5624
@theroadforks5624 Жыл бұрын
Suresh gopi - sukanya Mammootty - khushbu Varumbo entho romanjam varum, lalettan koodi venamayirunnu 🥰😘
@Vishnuvichu12345
@Vishnuvichu12345 Жыл бұрын
lalettan with sobhana venarunnu
@neethurahul9912
@neethurahul9912 Жыл бұрын
ശാലിനിയുടെ dress എല്ലാം കൊള്ളാം
@yakshypages
@yakshypages Жыл бұрын
Shaliniyude dressing style vere oru nadikkum illa..namukku chuttum kaanunna girlsine pole thanne 🙌✨✨ no dramas
@harikrishnank1312
@harikrishnank1312 Жыл бұрын
Kalyanathinum Shalini mudi kettiyittilla. Long hair kanan nalla bhangiya🥰❤️❤️
@yakshypages
@yakshypages Жыл бұрын
@@harikrishnank1312 yes..golden saree too🔥
@rosebriji4433
@rosebriji4433 Жыл бұрын
0:38 Legend.... UTHAM SINGH🥰🥰🥰🥰
@riyamolishtam9821
@riyamolishtam9821 7 ай бұрын
എത്ര കാലം കഴിഞ്ഞാലും ഒരു പാഴക്കവും കൂടാതെ എന്നും കേൾക്കാൻ കൊതിക്കുന്ന പാട്ടുകളിൽ ഒന്ന് ❤❤❤
@ARG_90sKID
@ARG_90sKID Жыл бұрын
ഈ ചിത്രത്തിലെ പാട്ടുകൾ സ്ഥിരം കാസ്സെറ്റ് ഇട്ടു കേൾക്കുമായിരുന്നു എന്റെ ചെറിയച്ഛൻ... അങ്ങനെ കേട്ട് കേട്ടു, അതിൽ ഈ ഗാനം ഇഷ്ട ഗാനം ആയി.. ചാക്കോച്ചനും - ശാലിനിയ്ക്കും മാത്രം ആയുള്ള പാട്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു..
@hobbycornerkerala
@hobbycornerkerala Жыл бұрын
😮2023. ഓഗസ്റ്റ് മാസം.....പ്രേം പൂജാരി, നിറം.... പാട്ടുകൾ തേടിപിടിച്ചു വന്നു.... കേൾക്കുന്നു ❤️❤️
@appumurukanvlogs6435
@appumurukanvlogs6435 4 ай бұрын
Chackochan shalini combo ഇഷ്ടപ്പെട്ടവർ like adi 😀
@sajinks1419
@sajinks1419 Жыл бұрын
ഈ സിനിമ ഇറങ്ങിയ സമയത്ത് ഈ പാട്ട് ഇഷ്ടമല്ലായിരുന്നു.. ഇപ്പോൾ റിപീറ്റ് അടിച്ചു കേൾക്കുന്നു.. എന്താല്ലേ...
@abhijithappu8253
@abhijithappu8253 3 ай бұрын
പെട്ടെന്ന് സുരേഷെട്ടനെ കണ്ടപ്പോൾ തീയേറ്ററിൽ നിന്ന് ആളുകൾ ഒന്നു ഞെട്ടിക്കാണും
@athiranvnair9930
@athiranvnair9930 Жыл бұрын
Suresh gopi ❤😍😍😍😘
@user-jt6og8yi
@user-jt6og8yi Жыл бұрын
Kunckoboban 🙃🙃🙃🙃🙃 Dasettan Voice Supper Varikal ishtam💕
@Zinuippu
@Zinuippu Жыл бұрын
പണ്ടത്തെ കടമറ്റത്ത് കത്തനാരിന് ശേഷം സുകന്യയെ എപ്പോ കണ്ടാലും ഒരു പ്രേതം look തോന്നും 😬
@JoyalAntony
@JoyalAntony Жыл бұрын
ചാക്കോച്ചൻ 💕💕💕💕ശാലിനി 💕💕💕💕💕Era of Golden 90S
@sachinjskml
@sachinjskml 9 ай бұрын
Iniyipol ethu actor ayalum orotta voice mathy ellarkum matching Dasettan♥️🔥
@jithus95
@jithus95 Жыл бұрын
Romantic പാട്ടൊക്കെ ചെയ്യാൻ ചാക്കോച്ചൻ തന്നെയാ ബെസ്റ്റ് എന്ന് ഈ പാട്ട് കണ്ടാൽ മനസ്സിലാകും.. SGക്കും മമ്മൂക്കയ്ക്കും പകരം ജയറാമേട്ടനും ലാലേട്ടനും ആയിരുന്നു apt
@ajilal5627
@ajilal5627 Жыл бұрын
Suresh Gopi's entry 🔥🔥
@jincystanly7730
@jincystanly7730 5 ай бұрын
All songs from this film are my fvrt😍😍
@ashifptpt8129
@ashifptpt8129 6 ай бұрын
ഇന്നും കെട്ടിരിക്കാൻ തോന്നുന്ന മൂവിയിലെ സോങ്‌സ് ❤
@desingnacdesignisasimplela7927
@desingnacdesignisasimplela7927 Жыл бұрын
ദിൽ തോ പാഗൽ ഹേ യുടെ മ്യൂസിക് ഡയറക്ർ ഉത്തം സിംഗ്
@sajeevsoman4934
@sajeevsoman4934 Жыл бұрын
സുരേഷേട്ടൻ ഉയിർ ♥️♥️♥️♥️
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
1:40 സുരേഷേട്ടൻ ലുക്ക്‌, ഗ്ലാമർ
@arshadap3989
@arshadap3989 Жыл бұрын
ഒറ്റപേര് ഉത്തം സിംഗ് 🔥🔥
@Harilal..
@Harilal.. 4 ай бұрын
2024 ലും കാണുന്ന ആളുകൾ ഉണ്ടോ ഇവിടെ 🔥
@Malabar_Echo
@Malabar_Echo Жыл бұрын
Ithoke evergreen cinemas😢😢missing those blessed days
@VinusVlog1986
@VinusVlog1986 Жыл бұрын
എത്ര നന്ദി പറഞ്ഞാലും മതി ആകില്ല...♥️♥️♥️
@jishaprince5362
@jishaprince5362 Жыл бұрын
ഏറ്റവും ഇഷ്ടമുള്ള പാട്ട് 😍
@harikrishnanm6713
@harikrishnanm6713 3 ай бұрын
സുരേഷ് ഗോപി ❤️ സുകന്യ 💚
@sherinsworld6515
@sherinsworld6515 Ай бұрын
ഇതിലെ എല്ലാം songs ഉം എൻ്റെ fvt ആണ്❤.മയൂരി ശെരിക്കും പാടാണ് തോന്നും. അത്ര perfect lip movement.
@midhungsundar9328
@midhungsundar9328 Жыл бұрын
നൊസ്റ്റാൾജിയ ഇക്കാ SG 🥰🥰❤
@muhammadriyas1974
@muhammadriyas1974 Жыл бұрын
കുശുബു മമ്മൂട്ടി super ജോഡി
@salimyousaf845
@salimyousaf845 7 ай бұрын
KS Chithrammaa ❤️😍🥰🎧
@hakemknr2930
@hakemknr2930 Жыл бұрын
Shalini chakochan combo ❤️❤️❤️
@nishithaak8346
@nishithaak8346 Жыл бұрын
ഈ ചിത്രത്തിലെ " മതി മൗനം വീണേ പാടു " എന്ന song കൂടി upload ചെയ്യോ
@flyflyfly24
@flyflyfly24 Ай бұрын
എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം ❤❤❤❤❤❤❤❤ പ്രേമംപൂജാരി ❤❤
@bindujose650
@bindujose650 9 ай бұрын
കാതിൽ വെള്ളി ചിറ്റു💕💕💕💕💕💕 ചാർത്തും കാട്ടുമുല്ല പെണ്ണിനോട് കാറ്റ് മൂളി 💞💞💞💞💞💞എന്നെയിഷ്ട മാണോ ആറ്റിറമ്പിൽ♥️♥️♥️♥️♥️♥️♥️♥️♥️ പാടിയേതോ ഗാനഗന്ധർവ്വൻ 💫💫💫💫💫💫💫കാട്ടു പൂവും കോരി തരിച്ച ല്ലോ💛💛💛💛💛💛
@pathoozzz6387
@pathoozzz6387 Жыл бұрын
കുശുബു ഇന്ന് എന്താ change ❤️👌
@sanjuvoxcraft2911
@sanjuvoxcraft2911 25 күн бұрын
Lalettan and shobana ❤
@kunjuks93
@kunjuks93 Ай бұрын
പണ്ട് ഇഷ്ടമുള്ള ഒരു പാട്ട് ഇപ്പൊ കേൾക്കാൻ തോന്നി ആദ്യമായി വീഡിയോ കണ്ട ഞാൻ 😢😢
@lamsubinsulaiman
@lamsubinsulaiman Жыл бұрын
Mammookka Sureshettan Paattu vere level aaki
@MrSiyad007
@MrSiyad007 Жыл бұрын
😍❤ ചാക്കോച്ചൻ 🔥👌🏻👌🏻
@AjithKumar-wv6hz
@AjithKumar-wv6hz 10 ай бұрын
90s nostalgic feeling..
@Kunjusphotography
@Kunjusphotography Жыл бұрын
2023 കേൾക്കുന്നവർ ഉണ്ടോ ഇവിടെ 😘😘😘😘ചിത്ര ചേച്ചി 😍😍😍
@shinjukanakkencheri4402
@shinjukanakkencheri4402 Жыл бұрын
Pinnalla
@sadiquesafna5528
@sadiquesafna5528 Жыл бұрын
Yes❤️❤️❤️
@jithucv2236
@jithucv2236 Жыл бұрын
Multistar movie nnu parayunnapole multystar song 😍
@bindujose650
@bindujose650 3 ай бұрын
ഓമനേ നിൻ്റെ ഗാനം ഓർമയിൽ💫💫💫💫💫💫💫💫💜 തൊട്ടു ണർത്തി കൊന്ന പൂ ക്കുന്ന💛💛💛💛💛💛💛 💜ചന്തം മുല്ല പൂ ക്കുന്നഗന്ധം⭐⭐⭐⭐⭐⭐💜
@sreeneshpv123sree9
@sreeneshpv123sree9 11 күн бұрын
എസ് .പി .വെങ്കിടേഷ് ഗാനങ്ങൾ
@karishma6819
@karishma6819 Жыл бұрын
ലാലേട്ടനും കൂടി വേണമായിരുന്നു എന്നു അഭിപ്രായമുള്ളവരുണ്ടോ 🥰🥰?
@user-jt6og8yi
@user-jt6og8yi Жыл бұрын
🙃🙃🙃😠😠😠😠😠
@fai3km344
@fai3km344 Жыл бұрын
മമ്മുട്ടിം വേണ്ടീന്ന്🤭🤪
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
ഈ പാട്ട് കുറച്ചുകൂടി നീട്ടി ലാലേട്ടനെയും ശോഭന ചേച്ചിയെയും ജയറാമിനെയും, ദിലീപിനെയും കൂടെ വെച്ചിരുന്നെങ്കിൽ ഒരു മൾട്ടി സ്റ്റാർ പാട്ടാകുമായിരുന്നു
@nani.c5086
@nani.c5086 Жыл бұрын
ഇത് തന്നെ മമ്മുക്ക ടൈം ഉണ്ടായിട്ടു ചെയ്‌തതല്ല എന്നിട്ടല്ലേ ലാലേട്ടൻ 😂
@user-jt6og8yi
@user-jt6og8yi Жыл бұрын
Mohanlal Ellanjathu Santhosham🙄😠
@pokkiriabivj7951
@pokkiriabivj7951 Жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം 😰😰😰😰😰💗💗💗💗💗💗💗💗💗💗💗💗💗💗💗
@nidheeshkvnidhee4740
@nidheeshkvnidhee4740 Жыл бұрын
ആലോചിക്കുമ്പോൾ മനസ്സിന് ഒരു വിഷമം പോലെയാണ്.. 😔
@user-jt6og8yi
@user-jt6og8yi Жыл бұрын
Sureshgopi Sar 💙Mammootty Sar Ishtam ❤
@prejithp007
@prejithp007 Жыл бұрын
3:20 മെഗാസ്റ്റാർ
@lalkumar9711
@lalkumar9711 Жыл бұрын
Super t shirt മമ്മൂക്ക ധരിച്ചിരിക്കുന്നത്
@JithinJohn-wf2on
@JithinJohn-wf2on Ай бұрын
Ethoke oru kalam orikalum thirichu varatha a kalam enjilum onnu thirichu vannenkil❤❤❤❤❤
@MuhammedAli-mt5ir
@MuhammedAli-mt5ir Жыл бұрын
nalla songs ane allam beautiful appoum kelkan eshtamane❤❤
@harshalch2929
@harshalch2929 6 ай бұрын
s g പൊളി
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
3:17 ഇത് നമ്മുടെ ഡയറക്ടർ ഹരിഹരൻ സാർ അല്ലേ
@vineethvinee6241
@vineethvinee6241 Жыл бұрын
Yes
@nandu854
@nandu854 Жыл бұрын
പുള്ളി ആണ് ഈ സിനിമയുടെ ഡയറക്ടർ
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
@@nandu854 ആണോ?
@nandu854
@nandu854 Жыл бұрын
@@angrymanwithsillymoustasche അതെ. ഈ സിനിമയുടെ പ്രൊഡ്യൂസർ പുള്ളിയുടെ ഭാര്യയും ആണ്
@pavancbabu45
@pavancbabu45 Жыл бұрын
സുരേഷ് ഗോപി 🥰❤️🔥
@nithinantony9655
@nithinantony9655 Жыл бұрын
ഇക്ക ♥️ ഖുശ്ബു♥️
@pramodm1093
@pramodm1093 Жыл бұрын
കവികൾ നിത്യ കാമുകൻമാരാണ്. . അല്ലെങ്കിൽ ഒ എൻ വി എന്ന കവിക്ക് ഇങ്ങനെ എഴുതാൻ ആകുമോ? ഒ എൻ വി. . ആ ശൂന്യത 😢
@arunchandransiu2201
@arunchandransiu2201 Жыл бұрын
Awesome music direction this movie with kjy voice.
@shymappshyma4235
@shymappshyma4235 Жыл бұрын
Chakkochan and shalini
@bijubalakrishnan7076
@bijubalakrishnan7076 Жыл бұрын
മമ്മൂട്ടി ❤👌👌
@rithur4187
@rithur4187 28 күн бұрын
Sukanya danced gracefully for that portion❤
@sreejithsr5826
@sreejithsr5826 Жыл бұрын
സുരേഷേട്ടൻ 😍
@pokkiriabivj7951
@pokkiriabivj7951 Жыл бұрын
ചിലപ്പോ തോന്നും മമൂക്കയേയും ലാലേട്ടനെക്കാളും യേശുദാസ് voice perfect ചാക്കോച്ചന് ആണെന്ന് 😅😅💯💯
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
സുരേഷ് ഗോപിക്ക്
@beingApiscean
@beingApiscean Жыл бұрын
Yes
@singlefighter2808
@singlefighter2808 Жыл бұрын
Ikkaaa
@cinemabros9691
@cinemabros9691 Жыл бұрын
രാക്കുയിൽ പാടി ഒക്കെ chackochan പാടണ പോലെ തന്നെ തോന്നും.. ദാസേട്ടൻ വോയ്‌സ് കൂടുതൽ മാച്ച് ആർക്കോ ആയിക്കോട്ടെ, ചാക്കോച്ചന് ഭയങ്കര മാച്ച് ആണ്
@AmalKochumon
@AmalKochumon 3 ай бұрын
മമ്മൂക്ക, സുരേഷ് ഗോപി ചേട്ടൻ 👌👌👌
@santhoshkuttan8579
@santhoshkuttan8579 Жыл бұрын
1:08...Panasonic...surpassed Sony in many features...👌👌
@user-jt6og8yi
@user-jt6og8yi Жыл бұрын
Sureshgopisar 💜Mammootty Sar💙
@anaghavarghese
@anaghavarghese Жыл бұрын
Ippo ee pattu enikku ishtapedan entha Karanam 😍🤔
@Sajinkumar-dz7hp
@Sajinkumar-dz7hp 3 ай бұрын
ഈ പാട്ടിൽ മമുക്കയും സുരേഷ് ഏട്ടനും ചാക്കോച്ഛന്റെ കൂടെ ഗെസ്റ്റ് റോളിൽ വന്ന സോങ് ഇതാണ്
@kottayamkunjachan591
@kottayamkunjachan591 Жыл бұрын
Suresh Gopi - sukanya - Rakhthasakshikal Zindabad Mammootty - Kushbu - Stalin Shivdas
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
സുരേഷേട്ടൻ കുശബൂ - മാനത്തെ കൊട്ടാരം, യാദവം, അനുഭൂതി
@zanhasherin8961
@zanhasherin8961 Жыл бұрын
ആ മൂവിയിലെ സോങ്‌സ് ആണോ? 🤔
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
@@zanhasherin8961 പ്രേം പൂജാരിയിലെ പാട്ട് ആണ്
@zanhasherin8961
@zanhasherin8961 Жыл бұрын
@@saayvarthirumeni4326 മുകളിൽ ഉള്ള കമന്റ്സ് ലെ മൂവിയിലെ സീൻസ് ആണോ ഇതൊക്കെ മമ്മൂക്ക, സുരേഷ് ഗോപി ഉള്ളത് 🤔
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
@@zanhasherin8961 അതെ .പ്രേം പൂജാരി എന്നാണ് സിനിമയുടെ പേര്.. കുഞ്ചാക്കോ ബോബൻ സിനിമയിൽ വലിയ ഗായകൻ ആകുന്നതാണ് സീൻ,. സിനിമയിൽ മമ്മൂട്ടി, SG അവരായി തന്നെ ആണ് വേഷമിടുന്നത്.. മമ്മൂട്ടി ലാസ്റ്റ് പോർഷനിൽ ഒരു ചെറിയ സീനിൽ ആക്ട് ചെയ്യൂന്നുമുണ്ട്..
@rajasreemenon353
@rajasreemenon353 Жыл бұрын
Sureshettan ❤️
@jithucv2236
@jithucv2236 Жыл бұрын
Khushbu dance 👌👌
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 69 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 131 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 101 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
Jayachandran - Devaraagame Mele
4:33
JK Nair
Рет қаралды 11 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 69 МЛН