Maanthalirin Pattu Chuttiya Video Song | Prem Poojari | K. J. Yesudas | Kunchacko Boban | Shalini

  Рет қаралды 759,800

Matinee Now

Matinee Now

Күн бұрын

Presenting Maanthalirin Pattu Chuttiya Video Song From The Malayalam Movie Prem Poojari Directed by Hariharan.
Singer: K. J. Yesudas
Music: Uttam Singh
Lyrics: O.N.V. Kurup
Prem Poojari is a 1999 Indian Malayalam-language romance film directed by Hariharan, starring Kunchacko Boban, Shalini and Vineeth.
Directed by: Hariharan
Written by: Dr. Balakrishnan
Starring: Kunchacko Boban, Shalini, Vineeth, Thilakan
Cinematography: K. P. Nambiathiri
Edited by: M. S. Mani
Music by: Uttam Singh
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 351
@ShajeedShajeed-e9b
@ShajeedShajeed-e9b 6 ай бұрын
ഈ സോങ് എപ്പോ കേട്ടാലും,, മനസ്സിൽ ഒരു വിങ്ങൽ ആണ്,, പഴയ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ,, 😔
@nidhinpp319
@nidhinpp319 3 ай бұрын
😢
@ShajahanY-u6l
@ShajahanY-u6l 6 күн бұрын
ബ്രോ ഇനി നമ്മുക്ക് മനസ് കൊണ്ട് ഓർമ്മകളിലേക്ക് ഒന്ന് പോയി വരാം അതെ നടക്കു
@AKHILPS-y3n
@AKHILPS-y3n Жыл бұрын
ഉച്ച നേരം സ്കൂൾ വിട്ട് വരുമ്പോ ബസിൽ വച്ചു കേൾക്കണം ഹോ ഒരു പ്രതേക അനുഭൂതി ആണ് അത് 💯🤍അനുഭവിച്ചവർക്ക് മനസിലാവും 💯❤
@manikuttankarikkakom558
@manikuttankarikkakom558 Жыл бұрын
Yes❤
@e3kids507
@e3kids507 Жыл бұрын
Yes നമ്മുടെ സ്റ്റോപ്പ്‌ എപോയെങ്ങും avale എന്ന് പ്രാർത്ഥിച്ച സമയങ്ങൾ.. എല്ലാം കടന്നു പോയി...
@sajeeshct
@sajeeshct 10 ай бұрын
yeah. ....😂
@musiczonecollections2533
@musiczonecollections2533 9 ай бұрын
Daily allnkil edakk busil varumbol kelkum kavilamma bus 😻❤️
@lineshmaroli07
@lineshmaroli07 9 ай бұрын
എവിടെ ആണെടെ എപ്പോഴും ഉച്ചക്ക് സ്കൂൾ വിടുന്നത്
@rprcreations8731
@rprcreations8731 7 ай бұрын
2024 ലും... ഹോ...❤❤❤❤
@CHRSKR-wb6sn
@CHRSKR-wb6sn Жыл бұрын
കഴിഞ്ഞു പോയ കാലത്തിന്റെ മധുരമുള്ള ഓർമ്മയാണ് ഈ പാട്ടിനു പഠിക്കാൻ പോകുന്ന സമയം, പ്രണയിനിയെ കാത്ത് അവളുടെ വീടിന്റെ അരികിലെ റോഡിൽ നിൽക്കുന്ന സമയം അങ്ങനെ അങ്ങനെ പഴയ ഓർമകൾ ഓർത്തെടുക്കുന്ന പാട്ട് ❤❤❤
@vishnuvichuzz9424
@vishnuvichuzz9424 Жыл бұрын
ആ പ്രണയിനി ഇപ്പൊ എവിടെ
@veerappangaming9080
@veerappangaming9080 10 ай бұрын
​@@vishnuvichuzz9424അവൾ ഡെങ്കി വന്ന് മരിചെർക്ക
@prejithp007
@prejithp007 Жыл бұрын
"ഉദ്ധംസിങ്" മലയാളത്തിൽ ഒരെണ്ണമേ സംഗീതം ചെയ്തിട്ടുള്ളൂ... മതി എന്തിനധികം 👍🏻👍🏻👍🏻👍🏻
@b_brozcreationz
@b_brozcreationz Жыл бұрын
90s kidsinte favrts kalil onnu 🥰👌
@askarm7972
@askarm7972 Жыл бұрын
ഉത്തം സിങ്
@kiranchirayath8640
@kiranchirayath8640 26 күн бұрын
Athe ithile songs okke ore poli
@prejithp007
@prejithp007 21 күн бұрын
@@askarm7972 no. ഉച്ചാരണം ത്ത എന്നല്ല
@Shamsf.mMavunghal
@Shamsf.mMavunghal 10 күн бұрын
Yes
@MrSiyad007
@MrSiyad007 Жыл бұрын
ചാക്കോച്ചനും ശാലിനിയു മോളിവുഡ് pair ആയിരിന്നു ഒരു കാലം അവർ ഭരിച്ചിരുന്നു 🔥🤍 ഓർമകളിലെ ചാക്കോച്ചൻ ❤
@Nishadpp-yw4ri
@Nishadpp-yw4ri 3 күн бұрын
Yes
@ABINSIBY90
@ABINSIBY90 Жыл бұрын
ഉത്തം സിംഗ് മലയാളത്തിനു നൽകിയ മഹത്തായ സംഭാവന പ്രേം പൂജാരിയിലെ ഹിറ്റ് പാട്ടുകൾ..
@jojithpilakkaljojith5321
@jojithpilakkaljojith5321 5 ай бұрын
അതേ എത്ര മനോഹരമായ പാട്ടുകൾ 👌🏻😊.
@ABINSIBY90
@ABINSIBY90 5 ай бұрын
@@jojithpilakkaljojith5321 ❤️
@Aparna_Remesan
@Aparna_Remesan Жыл бұрын
ചാക്കോച്ചനേ എനിക്ക് എത്ര കണ്ടിട്ടും മതിയാകുന്നില്ലോലോ.❤️😍 എന്ത് സുന്ദരൻ ആണ്.😊🤗ഇത്രേം cuteness വേറെ ഒരു നടനിലും തോന്നിട്ടില്ല.❤️💓
@sanujoseph5325
@sanujoseph5325 Жыл бұрын
Athenthaannariyamo njan ithuvare oru padathilum abhinayichittillaa🤭
@shambuguddu8350
@shambuguddu8350 Жыл бұрын
Prithviraj
@wanderlust3327
@wanderlust3327 Жыл бұрын
Parama sathyam
@temple6665
@temple6665 Жыл бұрын
അല്ലടോ ഈ ചാക്കോച്ചന് എന്തെങ്കിലും പ്രത്യേകത ഉണ്ടോ ചാക്കോച്ചൻറെ വീടിൻറെ അടുത്തുള്ള നിത്യേന കാണുന്ന ഞങ്ങൾക്ക് ഒരു പ്രത്യേകതയും തോന്നിയിട്ടില്ല ഒരു സാധാരണ മനുഷ്യൻ വിധിച്ച ആളിൻ്റെ സൗന്ദര്യം ആസ്വദിച്ച് ജീവിക്കുക സിനിമാക്കാർ ആരായാലും മറ്റുള്ള പുരുഷനെ ആഗ്രഹിക്കരുത്
@vidyachandrak6450
@vidyachandrak6450 Жыл бұрын
നിന്റെ chackochano? അവൻ പ്രിയ യുടേത് അല്ലെ
@Aparna_Remesan
@Aparna_Remesan Жыл бұрын
ചാക്കോച്ചന് ശാലിനിയുമായാണ് ഏറ്റവും chemistry ❤️😍
@vineethvinee6241
@vineethvinee6241 Жыл бұрын
അത് കഴിഞ്ഞാൽ ജോമോൾ
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
ഇപ്പോൾ കാണാറേയില്ലല്ലോ....
@Aparna_Remesan
@Aparna_Remesan Жыл бұрын
@@angrymanwithsillymoustasche പണി ഒഴിഞ്ഞീട്ട് നേര ഇല്ല ബാങ്കിൽ നിന്ന് ഇറങ്ങണെ🤭🤭🥴7-30 അല്ലേൽ 8-മണി അല്ലേ 8-30 ഈ സമയത്ത് ഒക്കെ ആണ്.
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
@@Aparna_Remesan ഒഴിവ്സമയം ഒന്നും കിട്ടാറില്ലേ
@Aparna_Remesan
@Aparna_Remesan Жыл бұрын
@@angrymanwithsillymoustasche ഇടക്ക് work-ൻ്റേ ഇടയിൽ അന്നേരം ഓർക്കുവാണേൽ കമന്റ് ഇടും.
@ajaythankachanvlogs6091
@ajaythankachanvlogs6091 Жыл бұрын
പൂവുകളിൽ ചോടു വെച്ചു നീ വരുമ്പോൾ പ്രാവുകളാ കൂടുകളിൽ ശ്രുതി മീട്ടും കാവുകളിൽ പൂ വിളക്ക് കൊളുത്തി വെയ്ക്കും കാതരമാം മോഹങ്ങൾ എന്ന പോലെ ONV magic lyrical!!😍😍💕💕
@bijins1468
@bijins1468 Жыл бұрын
👌🙏
@ashkar1893
@ashkar1893 Жыл бұрын
@maneeshtk
@maneeshtk 9 ай бұрын
കൈതപ്രം
@JobinVarkey-l7c
@JobinVarkey-l7c 4 ай бұрын
No, onv sir
@babeeshkaladi
@babeeshkaladi Жыл бұрын
ചില അന്യഭാഷ സംഗീതസംവിധായകർ അങ്ങനെയാണ്. മലയാളത്തിൽ ഒറ്റ സിനിമയെ ചെയ്തു കാണു. അതിലെ പാട്ടുകൾ ആണെങ്കിലോ എക്കാലവും ഓർമിക്കപ്പെടുന്ന ഹിറ്റുകൾ ആയിരിക്കും. ബോളിവുഡിന്റെ സ്വന്തം ഉത്തം സിംഗ് ♥️ ദിൽത്തോ പാഗൽ ഹേ പോലുള്ള മെഗാ ഹിറ്റുകൾ മാത്രം മതിയല്ലോ അദ്ദേഹത്തെ ഓർമ്മിക്കാൻ 🙏
@shrutimohan8908
@shrutimohan8908 Жыл бұрын
Bombay Ravi sir, salil chowdhury sir , vidyaji, keeravani sir, Rahman sir ♥️ deepan Chatterjee( kakkakuyil)
@babeeshkaladi
@babeeshkaladi Жыл бұрын
@@shrutimohan8908 S.P.Venkatesh♥️
@aseem9560
@aseem9560 Жыл бұрын
@@shrutimohan8908 രാജാ സാർ, Spv സാർ,...
@shansenani
@shansenani 5 ай бұрын
One film wonder oru magician undu.. Naushad ali dwani film songs.. Vere level.. Best indian composers list ilayaraja salil choudhary madan mohan naushad ali ar rahman
@s_h_a_m_e_e_m.kottukkara
@s_h_a_m_e_e_m.kottukkara 10 ай бұрын
ഈ പാട്ട് ജീവനോളം നമ്മെ സ്നേഹിക്കുന്ന ആരെങ്കിലും പാടി കേൾക്കുമ്പോൾ ഉള്ള സുഖം ഒന്ന് വേറെ തന്നെയാണ്. ഓർക്കുവാൻ സുഖമുള്ള നോവായി മാറും ശരിക്കും 😔
@NishadAN2121
@NishadAN2121 Жыл бұрын
3:28 ഈ ഭാഗം മുതൽ 🥰 ദാസേട്ടന്റെ ഗന്ധർവ ശബ്ദം ❤
@PreethiKuttaappan-bk4yy
@PreethiKuttaappan-bk4yy Жыл бұрын
Old. Is. Gold. 23 'll Kannada Andhapattinntebeautifullnceaamain
@abe523
@abe523 Ай бұрын
സത്യം
@Sali-ez4bp
@Sali-ez4bp 21 күн бұрын
പൊങ്കലൊ പോന്നോണ പ്പുലരിയോ പാതിരാപ്പൂ ചൂടിവന്ന തിങ്കളോ.... ആഹാ മനസ്സിൽ ഒരു വിങ്ങൽ. പറന്ന്‌ പോയ ബാല്യമേ ഒന്ന് തിരിച്ചു വന്നെങ്കിൽ 😔
@manjus3902
@manjus3902 Жыл бұрын
എനിക്ക് ഒരുപാടു ഇഷ്ടം മുള്ള സോങ് എത്ര കേട്ടാലും മതിയാവില്ല t♥️♥️♥️
@vineethvinee6241
@vineethvinee6241 Жыл бұрын
ശാലിനിക്ക് മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യാൻ കഴിയാതെ പോയി. ഒരു മുൻനിര നായികയായി കുറേക്കാലം നിൽക്കാൻ കഴിയുമായിരുന്നു. ചാക്കോച്ചൻ-ശാലിനി Best Pair 💕💕
@adwai8455
@adwai8455 Жыл бұрын
അവർ ഒരു രണ്ടര വർഷമേ അഭിനയിച്ചുള്ളൂ..... ചന്ദ്രനുദിക്കുന്ന ദിക്കിൽ പോലെയുള്ള സിനിമകളിൽ നിന്ന് കല്യാണത്തോടെ പിന്മാറിയതാണ്...അതിനുള്ളിൽ തന്നെ 12 സിനിമകളിൽ നായികയായി അഭിനയിച്ചു.... അതിൽ തന്നെ നിരവധി വമ്പൻ ഹിറ്റുകൾ...അഭിനയിച്ച എല്ലാ സിനിമകളിലും കേന്ദ്ര കഥാപാത്രം ആയിരുന്നു എന്നതാണ് ശാലിനിയുടെ പ്രത്യേകത...
@vvonlinepunnamoodu9745
@vvonlinepunnamoodu9745 4 ай бұрын
അതിനും വളരെ മുൻപ് ബാല താരം ആയി സൗത്ത് ഇന്ത്യ മുഴുവൻ ഒട്ടേറെ സൂപ്പർഹിറ്റ്‌ സിനിമകൾ ശാലിനിക്കുണ്ട്.
@prasanthgmuttath8384
@prasanthgmuttath8384 7 ай бұрын
പാട്ടുകൾ എഴുതിയ ONV സാറിന് സല്യൂട്ട് ❤️❤️
@ananthakrishnan611
@ananthakrishnan611 Жыл бұрын
ചാക്കോച്ചൻ ശാലിനി വേറെ level ആണ് ❤️
@user-jt6og8yi
@user-jt6og8yi Жыл бұрын
Das Sarinte Sweet Voice .....💝💝💝 Ethupole Manoharamaya Varikal Eni Undakilla
@pmpadikkal
@pmpadikkal 7 ай бұрын
Dasettan nte golden voice ❤
@VinusVlog1986
@VinusVlog1986 Жыл бұрын
♥️♥️♥️... ഈ പാട്ടിനും വിഷ്വൽസിനും ഒന്നും പറയാൻ നിൽക്കരുത്....♥️♥️♥️
@RMN224
@RMN224 Жыл бұрын
@VinusVlog1986 വേറെ ലെവൽ 👍🏻
@akhilknairofficial
@akhilknairofficial Жыл бұрын
പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടി വന്ന തിങ്കളോ തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ ❤️ONV💙
@ajaythankachanvlogs6091
@ajaythankachanvlogs6091 Жыл бұрын
Aa lyrics kelkkumbol oru prathyeka feel aanu athodu oppam athinte koode ulla music oru rakshayum illa!! ONV ottam singh 😍🙌🎶🎼 I'm product off you!! 😊💜
@reshma518
@reshma518 Жыл бұрын
ഈ ലൈൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ❤️❤️പ്രത്യേക ഫീൽ ആണ്
@jishaprince5362
@jishaprince5362 Жыл бұрын
സൂപ്പർ വരികൾ ❤
@NandhaKumar-gv7bx
@NandhaKumar-gv7bx Жыл бұрын
ആരെങ്കിലും 2023ലും ജീവനോടെ കാണുന്നോ 🤔🤔🔥
@vipijas
@vipijas Жыл бұрын
Yes 😊
@cutesisters6012
@cutesisters6012 Жыл бұрын
ഉണ്ടല്ലോ
@anoopk9300
@anoopk9300 Жыл бұрын
@@cutesisters6012 à
@abhishekabhishek9419
@abhishekabhishek9419 Жыл бұрын
Undeeii💕❤
@tomsytomy
@tomsytomy Жыл бұрын
Marichittu irunnu kanunnu jeevanilla
@getmeadvik2145
@getmeadvik2145 8 ай бұрын
ഉത്തം സിംഗ് പഞ്ചാബി ആണെങ്കിലും ഇളയരാജയുടെ അസിസ്റ്റന്റ് ആയിട്ട് കുറെ വർക്ക്‌ ചെയ്തിട്ടുണ്ട് അതാണ് ഇങ്ങനെ മലയാളത്തിൽ എന്നും ഓർക്കാൻ പറ്റുന്ന കുറെ മനോഹരമായ പാട്ടുകൾ നമുക്ക് കിട്ടിയത്.... One of the evergreen composition 😍😍😍
@bineeshpalissery
@bineeshpalissery Ай бұрын
Dilto Pagal he ... Kettitundo?
@ARG_90sKID
@ARG_90sKID Жыл бұрын
' സ്നേഹമയീ പൂർവ്വജന്മ സ്മ്രിതികളേതോ.. സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ... ' Chackochan - Shalini... A Pair like no other! ❤️ Shalini's hair always have a separate fan base...
@ammusageesh6792
@ammusageesh6792 Жыл бұрын
Seriyanuu.. hair nalla bhangiyaanu..
@kuttooschellan663
@kuttooschellan663 Жыл бұрын
കുറെ നാളുകൾ ആയി കാത്തിരുന്ന പാട്ട്...thank you mattinee
@Sbi-f9s
@Sbi-f9s 3 ай бұрын
Fav movie Fav song Fav actor Fav actress Fav jodi And singer
@e3kids507
@e3kids507 Жыл бұрын
കുട്ടികാലത്തെ തിരക്കുകളിൽ നിന്നും തിരക്കുകളിൽ ആയി പോയ നായിക... എല്ലാവരുടെയും സ്നേഹഹം പിടിച്ചുപറ്റിയ നമ്മുടെ ബേബി ശാലിനി ഇപ്പോൾ വളർന്നു വലിയ പെണ്ണായി.. 💞കുട്ടികാലത് baliyam അനുഭവിക്കാൻ കഴിയാത്ത നായിക അതുകൊണ്ടാണ് ശാലിനി മോളെ സിനിമയിൽ വിടാത്തത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് 💞
@sarjikv550
@sarjikv550 6 ай бұрын
"ചിത്രഗീതത്തിന്റെ ഓർമ്മയ്ക്.."❤️ വെള്ള പാന്റും വെള്ളഷർട്ടുമിട്ട്.. ഒരു രാജകുമാരനെ പോലെ..ആഹാാാ.. ചാക്കോച്ചൻ 🥰😍😄
@meezansa
@meezansa 10 ай бұрын
മൂവി 📽:-പ്രേം പൂജാരി .......... (1999) സംവിധാനം🎬:- ടി ഹരിഹരൻ ഗാനരചന ✍ :-ഒ എൻ വി കുറുപ്പ് ഈണം 🎹🎼 :- ഉത്തം സിങ്ങ് രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙 ഊം......... ഉം..... ഊം..... ഓ.......... ഓ......... ഓ....... മാന്തളിരിൻ പട്ടു ചുറ്റിയ........ മാർകഴിപ്പൂം കന്യകേ....... മാൻ മിഴി നീയൊന്നു.......... നില്ല് ചൊല്ല് ചൊല്ല്....... നീ ചൊല്ല് ചൊല്ല്...... ഹയ് ഹയ്........ ചൊല്ല് ചൊല്ല്........... നീ ചൊല്ല് ചൊല്ല്......... പൊങ്കലോ പൊന്നോണപ്പുലരിയോ....... പാതിരാപ്പൂ ചൂടി വന്ന തിങ്കളോ........ തിങ്കൾ മാറിൽ ചായുറങ്ങും......... മാൻ കിടാവോ... ചൊല്ല് ചൊല്ല്......... ഹയ് ഹയ്........ ചൊല്ല് ചൊല്ല് .... (മാന്തളിരിൻ...........) പൂവുകളിൽ ചോടു വെച്ചു നീ വരുമ്പോൾ.... പ്രാവുകളാ കൂടുകളിൽ ശ്രുതി മീട്ടും കാവുകളിൽ പൂ വിളക്ക് കൊളുത്തി വെയ്ക്കും കാതരമാം മോഹങ്ങൾ എന്ന പോലെ പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടി വന്ന തിങ്കളോ തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല്........ (മാന്തളിരിൻ.........) ആദിപുലർവേളയിൽ നാമീ വഴിയേ......... പാടി വന്നൂ ജീവശാഖി പൂവണിഞ്ഞു......... സ്നേഹമയീ പൂർവജന്മസ്മൃതികളേതോ സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടി വന്ന തിങ്കളോ തിങ്കൾ മാറിൽ ചായുറങ്ങും....... മാൻ കിടാവോ.... ചൊല്ല് ചൊല്ല്........ ഹയ് ഹയ്...... ചൊല്ല് ചൊല്ല്........ (മാന്തളിരിൻ........)
@ARDcreations46333
@ARDcreations46333 Жыл бұрын
ഒരുപാട് ഇഷ്ടമുള്ള സോങ്‌ 🥰🥰❤️
@santhoshachuthan4432
@santhoshachuthan4432 5 ай бұрын
മാന്തളിരിൻ പട്ടു ചുറ്റിയ മാർകഴിപ്പൂം കന്യകേ മാൻ മിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല് പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടി വന്ന തിങ്കളോ തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...) പൂവുകളിൽ ചോടു വെച്ചു നീ വരുമ്പോൾ പ്രാവുകളാ കൂടുകളിൽ ശ്രുതി മീട്ടും കാവുകളിൽ പൂ വിളക്ക് കൊളുത്തി വെയ്ക്കും കാതരമാം മോഹങ്ങൾ എന്ന പോലെ പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടി വന്ന തിങ്കളോ തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...) ആദിപുലർവേളയിൽ നാമീ വഴിയേ പാടി വന്നൂ ജീവശാഖി പൂവണിഞ്ഞു സ്നേഹമയീ പൂർവജന്മസ്മൃതികളേതോ സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടി വന്ന തിങ്കളോ തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)
@binoyayanchery
@binoyayanchery Жыл бұрын
Music ഒക്കെ എന്നാ ലെവൽ ആണ് ❤❤❤
@RenjiniKSVolg
@RenjiniKSVolg Жыл бұрын
എക്കാലത്തെയും എന്റെ favourite pair movie ad song also
@thejukumar160
@thejukumar160 11 ай бұрын
Dasettan ❤❤❤
@Sanoopsatheeshan2
@Sanoopsatheeshan2 Жыл бұрын
ഓർമ്മകൾ കുട്ടിക്കാലം ❤
@deepumohanan1087
@deepumohanan1087 8 ай бұрын
പൊങ്കലോ പൊന്നോണ പുലരിയോ.... That portion..🔥🔥🔥
@lankakrishna7936
@lankakrishna7936 Жыл бұрын
കുഞ്ചാക്കോ ബോബന്റെ ഏറ്റവും വലിയ ഭാഗ്യം.. ഒഎൻവി സാറിൻറെ വരികളിൽ.. പൂക്കളിൽ ചൂവടുവെച്ച് നീ വരുമ്പോൾ. പ്രാവുകളാൽ നിൻ Lyrics. 🔥
@PrabeeshPrabeeshO
@PrabeeshPrabeeshO 3 ай бұрын
അടിപൊളി സ്നേഹം
@PeterJose-ol9ju
@PeterJose-ol9ju 2 ай бұрын
സൂപ്പർ പാട്ടു
@arjunvijayvinee4101
@arjunvijayvinee4101 Жыл бұрын
My fav song. Male and female version superb..
@Rajesh_KL
@Rajesh_KL Жыл бұрын
ഇ ശബ്ദം ഇപ്പോ ഒരുപാടു മിസ് ചെയുന്നു ....
@renjithchempakam8238
@renjithchempakam8238 Жыл бұрын
Paaatinu vendi oru sooper cinema
@sunilv9654
@sunilv9654 Жыл бұрын
Who is watching this beautiful song in 2023😀
@kashivlogs9451
@kashivlogs9451 Жыл бұрын
പ്രേം പൂജാരിയിലെ എല്ലാ പാട്ടുകളും super ✌️✌️
@jinusebastain8314
@jinusebastain8314 Жыл бұрын
90s kidnte new generation star.. annu pulli ondakkiya vide vere oru level thannaya ❤️
@sahadsalman8027
@sahadsalman8027 8 ай бұрын
ഒരു കാലഘട്ടത്തിന്റെ വസന്ത കാലം ❤️❤️❤️
@NishadAN2121
@NishadAN2121 Жыл бұрын
എക്കാലത്തെയും ഫേവറേറ്റ് ❤
@maleeshmathew3668
@maleeshmathew3668 Жыл бұрын
എജ്ജാതി സോങ് 💯😍
@abdulnasarabdulnasar6313
@abdulnasarabdulnasar6313 Жыл бұрын
Ee,chithrathile,Ella,songum,super❤
@achuzzachutty731
@achuzzachutty731 11 ай бұрын
മാൻ മിഴി നീ ഒന്നും നിൽ ചൊല്ല് ചൊല്ല് ❤❤‍🩹..... Line
@pmpadikkal
@pmpadikkal 7 ай бұрын
Onv the great..
@jojithpilakkaljojith5321
@jojithpilakkaljojith5321 5 ай бұрын
ഈ പാട്ട് കേട്ടാൽ എങ്ങോട്ടോ ഒഴുകി അല്ലേൽ പറന്നു പോകുന്ന ഫീലാ എനിക്ക് തോന്നുന്നേ 👌🏻👌🏻👌🏻👍🏻😊.
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
1:01,1:07 റിപ്പീറ്റ് കേൾക്കുന്നവർ ലൈക്‌ അടിക്ക് 👍🏻
@smritisaraswati2123
@smritisaraswati2123 Жыл бұрын
ath kelkan mathram aan varunnath
@greetingstofellowtravelers8877
@greetingstofellowtravelers8877 Жыл бұрын
​@@smritisaraswati2123 അതെ ഞാനും
@harikrishnan680
@harikrishnan680 Жыл бұрын
Orupad ishtamulla ganam❤❤❤❤
@nibilnibil
@nibilnibil Жыл бұрын
Nice song k j yesudas
@bibinpaul93
@bibinpaul93 Жыл бұрын
പൊങ്കാലോ പോന്നോണ പുലരിയോ ❤❤lyrics
@laalkrishna9014
@laalkrishna9014 5 ай бұрын
എന്ത് കാലമാരുന്നു അതൊക്കെ ❤️
@manikuttankarikkakom558
@manikuttankarikkakom558 Жыл бұрын
സൂപ്പർ ❤സോങ്
@rahulaj1084
@rahulaj1084 Жыл бұрын
💖💖💖💖💖 ശാലിനി ചാക്കോച്ചൻ
@ravindranathvasupilla23
@ravindranathvasupilla23 Жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടമായി നല്ല ജോഡി
@abdulmanaf1106
@abdulmanaf1106 Жыл бұрын
Superb composition utham Singh. Utham Singh famous Bollywood music director.. Movie.. dil tho pagal hain...hum tumhare Hain Sanam.... Etc
@sanjaysanjay-qk3ul
@sanjaysanjay-qk3ul 3 ай бұрын
സലിം ചൗദരി ആണ് മ്യൂസിക്. മലയാളത്തിൽ ആദ്യം. ഒറ്റ സിനിമ. പാട്ടുകൾ 🥰ല്ലാം വൺ ഹിറ്റ്..
@Canadianmalludiaries
@Canadianmalludiaries 3 ай бұрын
Alllallo utham singh aaan
@sanjaysanjay-qk3ul
@sanjaysanjay-qk3ul 3 ай бұрын
@@Canadianmalludiaries ഓ സോറി മാറി പോയി 😂😂
@Mahesh-li5ox
@Mahesh-li5ox Жыл бұрын
Bollywood hit music director Uttam Singh malayalam majic ❤️❤️❤️❤️🎶🎶🎶🎶
@moncypm389
@moncypm389 Жыл бұрын
Dasettan 🥰❤️❤️❤️❤️❤️
@jibinreghuvaran4460
@jibinreghuvaran4460 Жыл бұрын
ഹരിഹരൻ സാർ 🙏
@creator7235
@creator7235 Жыл бұрын
Feel it❤
@snehapaul8784
@snehapaul8784 Жыл бұрын
❤️❤️waiting arunnu ee song varan😍😍😍😍😍😍😍
@unniatkl
@unniatkl Жыл бұрын
The power of the song 💞💞💞
@a.r.creation1651
@a.r.creation1651 Жыл бұрын
Spr film, all songs are very good, kunjako shalini spr jodi. Enik ishtamulla movie😘
@adarsheeswar5751
@adarsheeswar5751 Жыл бұрын
E cinema veendum release cheyyumo.. Cheyyaaaamo🔙🔜😼😘😘😘😘😘
@ShijinvkShijinvk-j4e
@ShijinvkShijinvk-j4e 7 ай бұрын
Super songs
@cmnazar3392
@cmnazar3392 Жыл бұрын
ഒ എൻ വി സൂപ്പർ
@ARMAGEDDON_COMING
@ARMAGEDDON_COMING Жыл бұрын
Only Nostalgia ❤
@arunabilaash4119
@arunabilaash4119 Жыл бұрын
Endha feel ende ammo
@sanalrobin
@sanalrobin Жыл бұрын
evergreen song
@savadf18
@savadf18 10 ай бұрын
പാട്ടും സീനുകളും ഒന്നിനൊന്നു മെച്ചം.നല്ല ഫീൽ തരുന്ന പാട്ട്.
@Farza136
@Farza136 Ай бұрын
2024 arelum undo
@christopherlawrancelawranc7129
@christopherlawrancelawranc7129 5 күн бұрын
ഞാനുണ്ടേ ....
@akhilakhil265
@akhilakhil265 Жыл бұрын
That's exactly called 90's songs and movies
@manojpb9745
@manojpb9745 Жыл бұрын
മാന്ലിരിന് പറ്റിയ ചാറ്റുയ് 💜
@SSManulal
@SSManulal Жыл бұрын
ദാസേട്ടൻ ❤❤
@AyishaAshraf-ew1hn
@AyishaAshraf-ew1hn Жыл бұрын
ആ കാലത്തിലെ ഞങ്ങളുടെ ഇഷ്ട താരങ്ങൾ ഇവര് വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു❤❤❤
@anandhu_24
@anandhu_24 Жыл бұрын
🥰ചാക്കോച്ചൻ❤️
@Sbi-f9s
@Sbi-f9s 5 ай бұрын
Still watching 2024
@angelss7318
@angelss7318 Жыл бұрын
Evergreen
@പത്രങ്ങളിലൂടെ
@പത്രങ്ങളിലൂടെ Жыл бұрын
Onv's lyrics 😍😍😍
@aseem9560
@aseem9560 Жыл бұрын
അതും ഹൈ ലൈറ്റ് ആണ് 😍
@shivadas1
@shivadas1 3 ай бұрын
ശബ്ദം ❤️, സംഗീതം ❤️,,
@divyacs790
@divyacs790 Жыл бұрын
2023 -el song kellkkunnavarundo?💕🎶🎶❤
@sarathkp8185
@sarathkp8185 13 күн бұрын
Wow what a song ❤❤❤
@sajijohn5108
@sajijohn5108 Жыл бұрын
2023 ജൂൺ 30-ന് രാത്രി :11.37ന് കാണുന്നു
@jayansravanam5589
@jayansravanam5589 Жыл бұрын
Yes
@Celebrating1977
@Celebrating1977 4 ай бұрын
പൂവുകളിൽ ചോട് വെച്ച് നീ വരുമ്പോൾ❤❤❤
@anilkrishnan3711
@anilkrishnan3711 Жыл бұрын
Utham sing ❤️ Yesudas❤️❤️❤️❤️ Hariharan
@vvr3555
@vvr3555 Жыл бұрын
Chakochanem shaliniyem pole aakan kazhinja pranayithakkal bhagyam cheythavar❤️
@surendranb5902
@surendranb5902 2 ай бұрын
Onv kurup , uttamsingh
@PradeepKumar-gc8bk
@PradeepKumar-gc8bk 4 ай бұрын
ദാസേട്ടൻ 💕💕💕💕നൊസ്റ്റാൾജിയ എന്നാൽ ഇതാണ് 💕💕💕
@manushyan2932
@manushyan2932 9 ай бұрын
No youth actor matched yesudas sound like chackochan.
@gopeshgovindan2589
@gopeshgovindan2589 3 ай бұрын
ഹൊ എന്തൊരു പാട്ടാണിത് ❤️❤️
@sharonk.r1403
@sharonk.r1403 9 ай бұрын
Great song for all time
@manudharmikjincy9344
@manudharmikjincy9344 7 ай бұрын
❤❤❤❤
@jibinjustin2403
@jibinjustin2403 Жыл бұрын
എനിക്ക് ഇഷ്ടമാ ഈ പാട്ട്
@melodies5692
@melodies5692 Жыл бұрын
Pazhassi raja,vadakkan veeragadha,nakhashathangal,aaranyakam,amritham gamaya,panjangni,sargam,sarapanjaram ee cinemakal samvidhanam cheytha athe hariharante cinema....
Prem Poojari Malayalam Jukebox | Kunchako Boban, Shalini | Uttam Singh
54:49
Шок. Никокадо Авокадо похудел на 110 кг
00:44
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 918 М.