Devaragame Mele Video Song | Prem Poojari | Kunchacko Boban | Shalini | P Jayachandran | KS Chithra

  Рет қаралды 602,568

Matinee Now

Matinee Now

Күн бұрын

Пікірлер: 234
@karishma6819
@karishma6819 2 жыл бұрын
പ്രശസ്ത ഹിന്ദി സംഗീത സംവിധായകൻ Uttam Singh ചെയ്ത ഒരേയൊരു മലയാള ചിത്രം പ്രേം പൂജാരി✨ സിനിമ കാര്യമായി വിജയിച്ചില്ലെങ്കിലും പാട്ടുകളെല്ലാം അടിപൊളിയാണ്🥰💞🥰💞
@rejinrajan3184
@rejinrajan3184 2 жыл бұрын
ദിൽ തോ പാഗൽ ഹൈ ഫെയിം
@nandeeshpoozhikkal4495
@nandeeshpoozhikkal4495 2 жыл бұрын
ദിൽ തോ പാഗൽ ഹെ songs music കുറച്ച് അങ്ങുമിങ്ങും ,but songs are underrated ♥️
@chitharahassan
@chitharahassan 20 күн бұрын
ഈ പാട്ടിനെ അനശ്വരമാക്കിയ ഭാവഗായകൻ പി ജയചന്ദ്രന് വിട 🌹
@ajithkumarvm5621
@ajithkumarvm5621 19 күн бұрын
🙏🏻
@manumohanan8928
@manumohanan8928 18 күн бұрын
🙏🌹
@dhanallal5261
@dhanallal5261 Жыл бұрын
ഈ പാട്ട് കാണുമ്പോൾ എല്ലാം manoj k jayan തന്നെ ആണ് പാടിയത് എന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം..! അത് പോലെ പുള്ളി അഭിനയിച്ചു തകർത്ത് വെച്ചിട്ടുണ്ട് ❤❤
@layalayaroopesh3665
@layalayaroopesh3665 Жыл бұрын
ഇല്ല. അത് നമ്മുടെ ഭാവഗായകന്റെ voice അല്ലേ.
@sumacb1299
@sumacb1299 Жыл бұрын
സത്യം 👍👍
@Devdaasdev
@Devdaasdev Жыл бұрын
Kk
@theloin6976
@theloin6976 Жыл бұрын
P ജയചന്ദ്രൻ 🎤😍
@theloin6976
@theloin6976 Жыл бұрын
​@@layalayaroopesh3665അതെ 👍
@Nikhillal10
@Nikhillal10 2 жыл бұрын
ഈ പാട്ടിലെ എന്റെ ആകർഷണം ജയചന്ദ്രൻ വോയ്‌സും മനോജ്‌ k ജയൻ ലുക്കും ❤❤❤
@vishnummohan344
@vishnummohan344 2 жыл бұрын
ഉത്തം സിംഗ് 🔥🔥🔥
@ivanpaulskaria2756
@ivanpaulskaria2756 2 жыл бұрын
തിലകൻ്റെ ആക്ഷൻ ഉം😂😂
@VK-ds7wv
@VK-ds7wv Жыл бұрын
​@@ivanpaulskaria2756 😂
@jose-qb6zm
@jose-qb6zm Жыл бұрын
​@@ivanpaulskaria2756😂
@sanoj-e2k
@sanoj-e2k 8 ай бұрын
മയൂരി ❤️❤️
@mehul_anilkumar
@mehul_anilkumar Жыл бұрын
നല്ല നല്ല സിനിമകളും പാട്ടുകളും ഉള്ള സുവർണ കാലഘട്ടങ്ങൾ ഇനി ഒരിക്കലും ഇതുപോലെ ഉള്ള സിനിമകളും പാട്ടുകളും ഒരിക്കലും ഉണ്ടാവില്ല 80" s കളും 90" s കളും 2000"s കളും ഇതാണ് സുന്ദരമായ കാലഘട്ടങ്ങൾ Love old years 💕
@Dravidian-Secularism
@Dravidian-Secularism Жыл бұрын
ജയചന്ദ്രൻ സർ ❤ എന്നാ ഒരു സ്വീറ് വോയിസ് -അനുഗ്രഹീത കലാകാരൻ
@lipinkumarnp7106
@lipinkumarnp7106 2 жыл бұрын
എത്ര കേട്ടാലും ഒരേ ഫീൽ കിട്ടുന്ന അടിപൊളി പാട്ട് ❤❤ Matinee Now ഒരുപാട് താങ്ക്സ് ഉണ്ട് ഈ ക്വാളിറ്റി പ്രിന്റ് ഇട്ടതിനു 💯❤
@estellelis9227
@estellelis9227 10 ай бұрын
പ്രേം പൂജാരി സിനിമയിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് മികച്ചതാണ്.. ഇത്രനാൾ കഴിഞ്ഞാലും കേട്ടിരുന്ന് അലിഞ്ഞുപോകുന്ന അത്ര മാധുര്യം നിറഞ്ഞ ഗാനങ്ങൾ..❤️ പഴയ മലയാള സിനിമകൾ ആശയങ്ങൾ കൊണ്ടും പ്രതിഭകളായ കഥാകൃത്തുക്കൾ, സംവിധായകർ, അഭിനേതാക്കളെ കൊണ്ടും മാത്രമല്ല.. അതിലുമുപരി അതിമനോഹരങ്ങളായ മാധുര്യം ഏറെയുള്ള ഗാനശേഖരങ്ങൾആലും സമ്പന്നമായിരുന്നു❤❤
@jopop9096
@jopop9096 2 жыл бұрын
മലയാള സിനിമയിലെ ഇഷ്ട പാട്ടുകളിൽ പെട്ട പാട്ട് ❤മനോജ്‌ കെ ജയൻ മലയാള സിനിമയിൽ മുൻ നിരയിൽ തിളങ്ങി നിൽക്കേണ്ട നടൻ ആയിരുന്നു ഭാഗ്യം തുണച്ചില്ല
@Intolerantmoron
@Intolerantmoron Жыл бұрын
കയ്യിലിരിപ്പ് അത്ര ശരിയല്ല
@jose-qb6zm
@jose-qb6zm Жыл бұрын
​@@Intolerantmoronsathyam. Allenkil innathe top nayakanmaril oralakumayirunnu. Bhayankara jada aarunnu. Enne computer padippicha sirinte cousin aarunnu. Sirum athu parayarundarunnu.
@Intolerantmoron
@Intolerantmoron Жыл бұрын
@@jose-qb6zm bro.. he is also a gay. My friend has suckked him.. he apparently was very unhygienic too
@JoyalAntony
@JoyalAntony 2 жыл бұрын
കുഞ്ചാക്കോ - ശാലിനി 💕💕💕ഈ പാട്ടിനു വേണ്ടി കാത്തിരിക്കുവായിരുന്നു..... ഇനി ആ ഫുൾ ഫിലിം കൂടി അപ്‌ലോഡ് ചെയ്‌താൽ കിടു ❤️❤️❤️ അതുപോലെ നക്ഷത്രത്താരാട്ട് സിനിമയും അതിലെ പാട്ടുകളും കൂടി റീമാസ്റ്റർ ചെയ്തു അപ്‌ലോഡ് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു... അതിന്റെ നല്ല ഫയൽ ഒന്നും യൂട്യൂബിൽ കിട്ടാനില്ല 💕💕💕
@gamingmusic1948
@gamingmusic1948 2 жыл бұрын
നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചോ എന്നറിയില്ല. ലോകത്തിലാദ്യമായി 'ഡാൻസ് ' കളിച്ചുകൊണ്ട് സൗണ്ട് മിക്സ്‌ ചെയ്യുന്ന സൗണ്ട് എഞ്ചിനീയർ ചേട്ടൻ. 0:28-0:31 തിലകൻ സാറിന്റെ വലത് വശത്ത്. വേറെയും സ്ഥലങ്ങളിൽ രണ്ട് പേരും enjoy ചെയ്ത് തകർക്കുന്നുണ്ട്. Poli scene 😍
@chithrabiju9292
@chithrabiju9292 2 жыл бұрын
😎😎😎🤣🤣🤣🤣
@Sahlac759
@Sahlac759 2 жыл бұрын
😂😂
@nirmalnandakumar08
@nirmalnandakumar08 2 жыл бұрын
Bro... ❤️ കിടു observation.. Mixing ചേട്ടനെ കാണാൻ കുറേ നേരമായി ഇത് തന്നെ കാണുന്നു.. 🤣
@jyothis_N_Jose_1
@jyothis_N_Jose_1 Жыл бұрын
ഇത് സിനിമ അല്ലെ.. ഡോക്യൂമെന്ററി അല്ലല്ലോ...
@SajithMuhammed-mt2iu
@SajithMuhammed-mt2iu 9 ай бұрын
Yes
@sujithv2521
@sujithv2521 2 жыл бұрын
പ്രേം പൂജാരി മൂവി ഫാൻസുകാർ ഇവിടെ ലൈക് ❤😍❤😍
@karishma6819
@karishma6819 2 жыл бұрын
പണ്ട് ഈ പാട്ടിന്റെ ശ്രുതി വേറൊരു ശ ടെംപോയിൽ പോകുന്നതു കേട്ട് അത്ഭുതത്തോടെ ഇരുന്നിട്ടുണ്ട്😀
@pranavomanakuttan547
@pranavomanakuttan547 2 жыл бұрын
Satyam ♥️♥️
@JithinJohn-wf2on
@JithinJohn-wf2on 5 ай бұрын
Yes
@SujeeshSubramanian
@SujeeshSubramanian 2 ай бұрын
ശ്രുതി ടെമ്പോയിൽ പോയെന്നോ 😮 ആരെങ്കിലും kidnap ചെയ്തതാവും
@faisalilyas8792
@faisalilyas8792 Ай бұрын
ഞാൻ വേറൊരു കാറിൽ പോകുന്നത് കണ്ടു .
@bijins1468
@bijins1468 2 жыл бұрын
ഒരു സിനിമയിലെ എല്ലാ പാട്ടുകളുഠ hits🔥💖💖
@AI_V-shop
@AI_V-shop 2 жыл бұрын
പഴയ ചോക്ലേറ്റ് ബോയ് ചാക്കോച്ചനെ തന്നെയാണിപ്പോഴും ഇഷ്ടം...💙🥰👌 മഴവില്ല്, നിറം, മയിൽപ്പീലിക്കാവ്, അനിയത്തിപ്രാവ്, ചന്ദാ മാമ കൂടുതൽ ഇഷ്ട്ടപ്പെട്ടവ😍💙
@pranavomanakuttan547
@pranavomanakuttan547 2 жыл бұрын
Dosth ♥️
@JithinJohn-wf2on
@JithinJohn-wf2on 5 ай бұрын
Chakochan muthanu annum ennum❤❤
@krishnadev5731
@krishnadev5731 2 жыл бұрын
ഈ പടത്തിലെ പാട്ടെല്ലാം വേറെ ലെവൽ ആയിരുന്നു..🥰🥰🥰
@Achu_55
@Achu_55 Жыл бұрын
കിടിലൻ പാട്ട് സൂപ്പർ ❤ ജയചന്ദ്രൻ മാസ്റ്റർ പാടിയത് എത്ര മനോഹരമാണ് 🎉❤
@sreeragssu
@sreeragssu 2 жыл бұрын
"ഗ്രാമകന്യ കേൾക്കുവാൻ കാവൽ മാടം തന്നിലായ് വേണുവൂതും കാമുകൻ പാടുമീണമായ് വാ".... 🎶🎶💕❤️ ഈ പാട്ടിലൊന്നും ഭാവഗായകൻ ജയേട്ടനെ അല്ലാതെ മറ്റാരെയും ചിന്തിക്കാൻ കഴിയില്ല അത് പോലെ പാടി വച്ചിട്ടുണ്ട്. ❤️
@adkkaksd1402
@adkkaksd1402 2 жыл бұрын
0p
@syamsagar439
@syamsagar439 2 жыл бұрын
ശ്രീരാഗ്, നിങ്ങളാണ് ശരിക്കും സിനിമ ആസ്വാധകൻ
@arunmathew5149
@arunmathew5149 Жыл бұрын
ചാക്കോച്ചന്‍ എന്നാ ഗ്ലാമര്‍ ആണ് ♥
@ഗജകേസരി
@ഗജകേസരി 2 жыл бұрын
മയൂരി 💕💕💕💕
@shafzz6486
@shafzz6486 Жыл бұрын
യക്ഷി ചേച്ചി കിടിലം cute 😍
@ABINSIBY90
@ABINSIBY90 2 жыл бұрын
ഭാവഗായകൻ ജയചന്ദ്രന്റെ ശബ്ദം ഭൂമിയിലെ ഏറ്റവും മനോഹരമായ പുരുഷശബ്ദം. ഓർക്കസ്ട്രേഷന്റെ സപ്പോർട്ട് ഗംഭീരം. ഉത്തം സിംഗ് മലയാളത്തിനു നൽകിയ സംഭാവന പ്രേം പൂജാരിയിലെ ഹിറ്റ് പാട്ടുകൾ. എത്ര കേട്ടാലും മതിയാകില്ല ഈ സ്വർഗീയ സംഗീതം..
@arunnalloor6778
@arunnalloor6778 2 жыл бұрын
😂😂😂😂
@ABINSIBY90
@ABINSIBY90 2 жыл бұрын
@@arunnalloor6778 ഇതിലെന്താ ബ്രോ ഇത്ര ചിരിക്കാൻ ഇരിക്കുന്നെ?
@layalayaroopesh3665
@layalayaroopesh3665 Жыл бұрын
100
@arunnalloor6778
@arunnalloor6778 Жыл бұрын
@@ABINSIBY90 ജയേട്ടന്റെ ശബ്ദം ഔട്ട്സ്റ്റാൻഡിങ് ആണ്.. പക്ഷേ ദാസേട്ടന് ശേഷം എന്ന് പറയേണ്ടി വരും 🙏
@ABINSIBY90
@ABINSIBY90 Жыл бұрын
@@arunnalloor6778 ഏറെകുറെ ശെരിയാണ്.
@abdullahfia3119
@abdullahfia3119 2 жыл бұрын
തിരുവനന്തപുരം കൃപ തിയേറ്ററിൽ നിന്നും കണ്ട പടം പ്രേം പൂജാരി 💝💖♥️
@vishnupriyasnair6449
@vishnupriyasnair6449 20 күн бұрын
Rip jayachandran Sir❤❤
@Aparna_Remesan
@Aparna_Remesan 2 жыл бұрын
ഇതിലേ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം.😍❤️
@VinusVlog1986
@VinusVlog1986 2 жыл бұрын
ഇത് കൊള്ളാം.... എങ്കിലും 4k ആയിരുന്നു എങ്കിൽ കലക്കിയേനെ... ബാക്കി പാട്ടുകൾ കൂടി ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു..♥️
@kottayamkunjachan591
@kottayamkunjachan591 2 жыл бұрын
Negative poyi ennu avar nerathe paranjirunnu.
@xtreamvideoskerala1037
@xtreamvideoskerala1037 Жыл бұрын
4k അണ് ഈ വീഡിയോ
@mysteryvilla7238
@mysteryvilla7238 2 жыл бұрын
ആകാശഗംഗ റീമാസ്റ്റർ ചെയ്യാമോ? 8K or 4K റെസോല്യുശനിൽ. ഒരുപാട് പേര് അത് കാണാൻ ആഗ്രഹിക്കുന്നു.. ഇപ്പൊൾ അത് ടിവിയിൽ സംപ്രേഷണം ചെയ്യുമ്പോൾ പോലും ഒരുപാട് കട്ട് ചെയ്തു കളയുന്നൊണ്ട് , ശിവജി സീൻ, ചിതയിൽ വെക്കുന്ന സീൻ, സ്ഫടികം ജോർജ്ജ് കൊല്ലുന്ന സീൻ, അങ്ങനെ ഒരുപാട് ഒരുപാട് കട്ടിംഗ് ഉണ്ട്. പിന്നെ പുതുമഴയായി വന്നു എന്ന 3 മാത്തെ പാട്ട് ദിവ്യ ഉണ്ണി വേർഷൻ . ലാസ്റ്റ് ക്ലൈമാക്സിൽ മയൂരി കാട്ടിൽ നിന്ന് ചിരിക്കുന്ന സീൻ. ഇതൊക്കെ കേട്ടറിവ് മാത്രമേ ഒള്ളു.. ഇതൊക്കെ കാണാൻ ആഗ്രഹം ഉണ്ട്.യൂട്യൂബിൽ റീമാസ്റർ പ്രിൻ്റ് ഇട്ടാൽ പിന്നെ സെൻസർ ബോർഡിൻ്റെ പ്രശ്നം വരോ? എനിക് കൃത്യം ആയി അറിയില്ല.. എന്നാലും സാർ ഒന്ന് അത് ആലോചിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു... എന്നെ പോലെ തന്നെ ആ സിനിമ 4K 8k കാണാൻ ആഗ്രഹം ഉളളവർ ഈ കമൻ്റിന് like ചെയ്തു ഞാൻ പറഞ്ഞ കാര്യത്തിൽ താല്പര്യമുണ്ടന്ന് അറിയിക്കൂ....
@sreejeshanneri9076
@sreejeshanneri9076 2 жыл бұрын
അത്ഭുതം എന്നല്ലാതെ എന്ത് പറയാൻ അല്ലെ. മലയാളത്തിന്റെ abcd അറിയാത്ത ഉദ്ധം സിംഗിന് ഒക്കെ എങ്ങനെ ഇങ്ങനെ പാട്ടു കമ്പോസ്സ് ചെയ്യാൻ പറ്റുന്നു... അദ്ദേഹത്തെ ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞിരുന്നേൽ കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുക്കണം ആയിരുന്നു.. എജ്ജാതി പാട്ടുകൾ അതും ഒന്നോ രണ്ടോ അല്ല. ചെയ്ത പാട്ടു എല്ലാം ഒന്നിനൊന്നു മികച്ചത്..
@ARG_90sKID
@ARG_90sKID 2 жыл бұрын
When nostalgia strikes you bad! ❤️ 😭
@teophinasher4678
@teophinasher4678 2 жыл бұрын
ഉത്തം സിങ്ങിന്റെ മന്ത്രിക സംഗീതം....
@rejithpkd1723
@rejithpkd1723 2 жыл бұрын
Prem Poojari Songs 🔥 Mayoori 🌹
@AyishaAshraf-ew1hn
@AyishaAshraf-ew1hn Жыл бұрын
പഴയ ഗാനം കേൾകാൻ എന്താ സുഖം👍👍👍👍👍😍😍🌹🌹🌹🌹🌹🌹🌹
@vineethvinee6241
@vineethvinee6241 2 жыл бұрын
പ്രേം പൂജാരി 1999 വിഷു റിലീസ്. സിനിമ പരാജയമായെങ്കിലും പാട്ടുകൾ എല്ലാം ഹിറ്റായി
@ABINSIBY90
@ABINSIBY90 2 жыл бұрын
ആ സമയത്തെ കുഞ്ചാക്കോ ബോബൻ സിനിമകളെല്ലാം കണ്ടിരിക്കാൻ രസമുള്ള പടങ്ങൾ ആയിരുന്നെങ്കിലും പരാജയങ്ങളായിരുന്നു. പക്ഷെ ആ സിനിമകളിലെ പാട്ടുകൾ എല്ലാം ഹിറ്റായിരുന്നു..
@remiljoy4628
@remiljoy4628 2 жыл бұрын
ഈ സിനിമയും സോങ്‌സും ന്താ ഫീലിംഗ് ❤😍
@rahulraj-us9er
@rahulraj-us9er Жыл бұрын
Ente ponnou paatinte startingil thanne key change ....👌👌
@sigmarules9429
@sigmarules9429 2 жыл бұрын
A musical wonder song. This song is in 2 keys.
@sameers3581
@sameers3581 2 жыл бұрын
Cinemayil thanne atu mention cheyunund
@Akarsh...
@Akarsh... Жыл бұрын
ethellam key?
@sigmarules9429
@sigmarules9429 Жыл бұрын
@@Akarsh... 1st and 7th alternate cheythu varunnund
@BLACKPANTHER-fu8wb
@BLACKPANTHER-fu8wb 2 жыл бұрын
Best combo never ever ...💕
@mustang_5.0
@mustang_5.0 2 жыл бұрын
Thanks for the Quality sound track and visuals ❤ as always matinee now never fails to disappoint us ❤
@0arjun077
@0arjun077 2 жыл бұрын
ദേവരാഗമേ മേലേ മേഘത്തേരിൽ രിംഝിം രിംഝിം ആടി വാ താഴെ വാ (2) ഹൃദയങ്ങൾ തോറുമേ മധുമാരി പെയ്തു വാ (ദേവരാഗമേ...) പൂവു ചൂടി നിൽക്കുമീ ഭൂമിയെത്ര സുന്ദരീ ദേവദൂതർ പാടുമീ പ്രേമഗീതമായ് വാ ഗ്രാമകന്യ കേൾക്കുവാൻ കാവൽ മാടം തന്നിലായ് വേണുവൂതും കാമുകൻ പാടുമീണമായ് വാ (ദേവരാഗമേ...) ഏകതാര മീട്ടിടും രാഗധാരയായ് വാ സ്നേഹനൊമ്പരങ്ങളിൽ തേൻ കണങ്ങളായ് വാ എൻ കിനാക്കൾ മേയുമീ പുൽത്തടങ്ങളിൽ വെൺ പിറാക്കൾ പാറുമീ നെൽക്കളങ്ങളിൽ (ദേവരാഗമേ...) ////////////////////////////////////////////////////////////////////// Devaragame mele meghatheril rimjim rimjin adiva thazheva- 2 Hridayangal thorume madhumari peithuva (Devaragame...) Poovuchoodi nilkkume bhoomiyethra sundari Devadhoothar padume prema geethamayi va Grama kanya kelkkuvan kaval madam kannilayi Venuvoothum kamukan padumeenamaayi va (Devaragame...) Ekathaarameettidum ragadharayayi va Sneha nombarangalil theinkanangalayi va Enkilakkal meyume pulthadangalil Venpirakkal parume nelthadangalil (Devaragame...)
@anilvarghese7773
@anilvarghese7773 19 күн бұрын
0:24
@anilvarghese7773
@anilvarghese7773 19 күн бұрын
0:24
@anilvarghese7773
@anilvarghese7773 19 күн бұрын
0:24
@anilvarghese7773
@anilvarghese7773 19 күн бұрын
0:24
@anilvarghese7773
@anilvarghese7773 19 күн бұрын
0:24
@shilpachandran2108
@shilpachandran2108 20 күн бұрын
RIP Sir 😢😢
@Sangeethapallavi
@Sangeethapallavi Жыл бұрын
2 key യില് പാട്ട്.. വേറെ level....🙏🙏🙏🙏🙏🙏🙏🙏🙏...
@Workers10
@Workers10 21 күн бұрын
ജയചന്ദ്രൻ സർ ന് ആദരാഞ്ജലികൾ 🙏
@vineethvinee6241
@vineethvinee6241 2 жыл бұрын
ഈ സിനിമയിലെ പാട്ടുകൾ കണ്ടപ്പോൾ മമ്മൂട്ടി, സുരേഷ് ഗോപി, മനോജ് കെ ജയൻ ഇവരെല്ലാം പ്രധാനവേഷത്തിൽ ഉള്ള മൾട്ടിസ്റ്റാർ സിനിമ ആണെന്ന് പണ്ട് തെറ്റിദ്ധരിച്ചിരുന്നു
@Kannanprasidh
@Kannanprasidh 2 жыл бұрын
ജയചന്ദ്രൻ ചിത്ര favrt കോമ്പോ ❤
@kingmaker384
@kingmaker384 2 жыл бұрын
Mayoori 🌹🌹
@sreekanthbalan4681
@sreekanthbalan4681 2 жыл бұрын
Tq matinee now. im your brother like subscriber from the start of ur channel journey. As i say always keep going ahead with your high quality remastered 4k video contents especially songs. Tq so much.
@amruthapaily2128
@amruthapaily2128 Жыл бұрын
മയൂരി ,💔😍😍😍🙏
@shibinasa1258
@shibinasa1258 2 жыл бұрын
ഉത്തം സിംഗ് ❤️❤️❤️ദിൽ to pagal hai film മ്യൂസിക് കമ്പോസർ,,,, പിന്നെ പ്രേം പൂജാരി യും
@satheeshkumar-ds8gk
@satheeshkumar-ds8gk Жыл бұрын
Uttham Singh mastreo magic musician legend proud of you super mellody magic song is🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤
@vvr3555
@vvr3555 2 жыл бұрын
Good old 90s ❤️
@federerpra329
@federerpra329 2 жыл бұрын
Chocolate Kunchacko Boban admirers like here
@vishnunarayananv6860
@vishnunarayananv6860 2 жыл бұрын
ചൊല്ല് ചൊല്ല് സോങ് പ്ലീസ് 💜💜💜
@sudevs354
@sudevs354 Жыл бұрын
Super pattu❤
@Podiyanvlogs
@Podiyanvlogs 2 жыл бұрын
Just woooowwww... ജയചന്ദ്രൻ സർ ❣️❣️❣️❣️❣️❣️
@harikrishnan680
@harikrishnan680 Жыл бұрын
Nammude swantham mayooriyum aksha ganga ❤❤❤❤❤❤
@benthomas7638
@benthomas7638 8 ай бұрын
Manoj k jayan voice super 👌 😍 ❤ ♥ 💓 💖
@harisbeach9067
@harisbeach9067 2 жыл бұрын
ചാക്കോച്ചൻ ഫാൻസ്‌ ഉണ്ടോ..❤️
@JithinJohn-wf2on
@JithinJohn-wf2on 5 ай бұрын
Njanum❤❤❤❤
@Gyrpro
@Gyrpro 4 ай бұрын
Ne ella comment boxilum undallo 😂
@alexalen290
@alexalen290 10 ай бұрын
Manasu mattunna song adipoli❤❤👍👍👍👍
@kuttooschellan663
@kuttooschellan663 2 жыл бұрын
Dear Mattinee now ഈ സിനിമയിലെ തന്നെ മാന്തളിരിൻ പട്ടു ചുറ്റിയ എന്ന പാട്ടിൻ്റെ 4K video കൂടി പ്രതീക്ഷിക്കുന്നു.
@niranjansanthosh638
@niranjansanthosh638 Жыл бұрын
അർഹിച്ച അങികാരം കിട്ടാതെ പോയ പാട്ട് 🙂
@pranavcm3177
@pranavcm3177 2 жыл бұрын
90's kid assemble🥰
@sarath5347
@sarath5347 Жыл бұрын
Ith 80s kids song an
@mithra-z1n
@mithra-z1n 4 ай бұрын
2:46 that notam❤
@supernatural6815
@supernatural6815 2 жыл бұрын
Wow... Wow... Wow.. 👌👌
@itsme1938
@itsme1938 2 жыл бұрын
ഉടൻ തന്നെ ഫുൾ മൂവി പ്രതീക്ഷിക്കുന്നു🔥
@tonytom7563
@tonytom7563 2 жыл бұрын
Nice .. decent quality
@sandeeptp983
@sandeeptp983 2 жыл бұрын
Nostalgic🥰🥰❤️
@Sandeep-q5i1b
@Sandeep-q5i1b Ай бұрын
Onv uttam singh super combo
@snehapaul8784
@snehapaul8784 2 жыл бұрын
ഇതുവരെ ബാക്കി പാട്ടുകൾ ഒന്നും വന്നില്ലാലോ എന്ന് ആലോചിച്ചേ ഒള്ളു, 😁😁😁😁
@sasikumarputhenveettil6881
@sasikumarputhenveettil6881 10 күн бұрын
തിലകൻ ❤👍
@StoriesOfSarith
@StoriesOfSarith 2 жыл бұрын
ആഹ്‌ നൊസ്റ്റു ❤
@renjithchempakam8238
@renjithchempakam8238 Жыл бұрын
Jayachandran sir oooo onnnum parayanillla thanks utham sing sir
@syamsagar439
@syamsagar439 2 жыл бұрын
തിലകന് പറ്റിയ റോളല്ല
@sidhrasworld9873
@sidhrasworld9873 4 ай бұрын
ഇനി പറഞ്ഞിട്ട് കരുമില്ല തിലകൻ പോയില്ലേ
@dipumnair6678
@dipumnair6678 Жыл бұрын
ഗ്രാമ കന്യ കേൾക്കുവാൻ കാവൽമാടം തന്നിലായി വേണുവൂതും കാമുകൻ പാടുമീണമായി വാ ONV
@harikrishnan3575
@harikrishnan3575 Жыл бұрын
ONV sir❤❤
@southmovies5697
@southmovies5697 2 жыл бұрын
Sun network ന്റെ പ്രിന്റ്‌ ആണ്... റെസൊല്യൂഷൻ 4k ഉണ്ടെങ്കിലും ഇത് റിമാസ്റ്റർഡ് അല്ല... അന്നത്തെ SD(480p) formatil sun network rip ( postive reel- reshoot)ചെയ്തതാണ്.. Ipppzhum മോശമില്ലാത്ത ഔട്ട്പുട്ട് ലഭിക്കുന്നുണ്ട് ..ടെക്നോളജി ക്കും മുന്നേ പാറിയ sun❤നെറ്റ്‌വർക്ക്
@SadikPt-dr9mt
@SadikPt-dr9mt 6 ай бұрын
Rip മയൂരി മാം 🌹😘
@Bindhuqueen
@Bindhuqueen 2 жыл бұрын
Supr waiting❤
@robyvarughese
@robyvarughese Жыл бұрын
.entha.hari..pala.manusharude.pala.enjoyment.and.character. Samanayichu.sredhichal.oru.filim.kanda.feelings.ennu.kottayam.kanjikuzhikkaran....onnu.koodi.kalaakaranmmarude.action.onnukoodi.parayan undu.makal.paadumbol.appante.all round.sredha...allam.hari...bhavana.
@arjunuthaman6892
@arjunuthaman6892 21 күн бұрын
RIP ജയചന്ദ്രൻ സർ…
@aiswaryasoman7668
@aiswaryasoman7668 2 жыл бұрын
Nice song👌🏻👌🏻👌🏻
@livesolution-cherthala
@livesolution-cherthala Жыл бұрын
Mayoori🌹🌹🌹RIP😢
@ravindranathvasupilla23
@ravindranathvasupilla23 Жыл бұрын
മനോഹരമായ ഗാനം
@धीरजइपी
@धीरजइपी Жыл бұрын
തിലകൻ ചേട്ടന്റെ action ശ്രദ്ധിച്ചവരുണ്ടോ
@harikrishnan680
@harikrishnan680 Жыл бұрын
Anghaha entha pattu ❤❤❤❤❤❤❤❤❤❤❤❤
@mmb5859
@mmb5859 2 жыл бұрын
Manoj K Jayanu patiya voice . Oru rakshem illa .....
@motozan
@motozan 7 ай бұрын
90'സ് songs❤️❤️❤️
@jayakrishnan1997
@jayakrishnan1997 Ай бұрын
90 s ❤❤🔥
@jishnuchathoth546
@jishnuchathoth546 2 жыл бұрын
Mayoori❤️
@Mahesh-li5ox
@Mahesh-li5ox 2 жыл бұрын
ഈ സിനിമയിലെ എല്ലാ പാട്ടുകളും hd ചെയ്യാമോ pls
@sumeshpai6559
@sumeshpai6559 2 жыл бұрын
മറക്കാനായി പറ്റുമോ പൊളി പാട്ടല്ലേ
@Bindhuqueen
@Bindhuqueen 2 жыл бұрын
Supr song ❤❤❤
@poornima8845
@poornima8845 4 ай бұрын
Enikk eshttamillatha oru paattttanu ethu
@manusoman8226
@manusoman8226 4 ай бұрын
Uttam sing🙏
@vimalraj622
@vimalraj622 11 ай бұрын
Voice ❤️
@shameempopzienz6542
@shameempopzienz6542 Жыл бұрын
🔥🔥❤️
@Nikhila-u1x
@Nikhila-u1x 3 ай бұрын
മനോജ്‌ k ജയൻ ❤❤
@aliyaajmal1695
@aliyaajmal1695 Жыл бұрын
Addicted
@avijith143
@avijith143 Жыл бұрын
Manoj K Jayan Glamour ❤
@ashishmanual2731
@ashishmanual2731 2 жыл бұрын
The king,kauravar,samrajyam remastered please🙏
@SajiKumar-hy2hf
@SajiKumar-hy2hf 2 жыл бұрын
ഇതിലെ ഒരു സോങ് പോലും മ്യൂസിക് റിയാലിറ്റി ഷോയിൽ ആരും പാടി കേട്ടിട്ടില്ലശരി ആണോ അതോ ഞാൻ കേൾക്കാത്തതാണോ അറിയില്ല
@paruparvathy3854
@paruparvathy3854 6 ай бұрын
Ethille paatukal enn full set kand onn kand thudagiyatha epo elaam kand
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Prem Poojari Malayalam Jukebox | Kunchako Boban, Shalini | Uttam Singh
54:49
Jayachandran - Devaraagame Mele
4:33
JK Nair
Рет қаралды 11 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН