ഈ കൈകൾ ഇനീ ഒരായിരം ജീവനുകൾ രക്ഷിക്കാനുള്ളതാണ് Mohanlal, Lalu Alex, Jagadish | Nirnayam | Best Scene

  Рет қаралды 328,365

Malayalam Comedy Time

Malayalam Comedy Time

Күн бұрын

#Comedy #JagathySreekumarComedyscenes #LatestMalayalam , #MalayalamComedyScenes , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes #mohanlal #bestofmohanlal
Nirnayam (transl. Diagnosis) is a 1995 Indian Malayalam-language crime thriller film directed by Sangeeth Sivan.
#MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #jagathysreekumarcomedyscenes #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #cochinhaneefacomedyscenes #JagathyComedyScenes , #KalabhavanManiComedyScenes #ComedyScenes , #CochinHaneefaComedy , #JagathySreekumarComedyscenes #LatestMalayalam , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy #mamukkoyathuglife, #JagathyComedyScenes #cochinhaneefacomedyscenes , #MalayalamComedyScenes #jagathysreekumarcomedyscenes
#KalabhavanManiComedyScenes #ComedyScenes , #CochinHaneefaComedy , #JagathySreekumarComedyscenes #LatestMalayalam , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes

Пікірлер: 85
@AngelVisionKerala
@AngelVisionKerala Жыл бұрын
ഇതിലെ ജഗദീഷിനെ പോലെയുള്ള സുഹൃത്തുക്കളെ ജീവിതത്തിൽ കിട്ടണം..... അതൊരു ഭാഗ്യമാണ്...
@UrCristiano892
@UrCristiano892 Жыл бұрын
Iam happy on that matter
@mdvisualmedia
@mdvisualmedia Жыл бұрын
മറ്റൊരു നടനും അവകാശ പെടാൻ പറ്റാത്ത പെർഫോമൻസ് ലാലേട്ടൻ 🥰🥰🥰
@shameeralim6619
@shameeralim6619 Жыл бұрын
അപ്പോ മമ്മൂക്ക
@mdvisualmedia
@mdvisualmedia Жыл бұрын
@@shameeralim6619 pulli vere lvl but ethu lalettan chythal mathre perfct aaku...
@mdvisualmedia
@mdvisualmedia Жыл бұрын
@@shameeralim6619 sangeeth shivan sir directed chytha 3 mohanlal chithravum gambeeramanu..... Yodha, gandharvam, nirnayam....
@adav1611
@adav1611 Жыл бұрын
മോഹൻലാലിന്റെ flexible stunt 👌...കണ്ടിരിക്കാൻതന്നെ നല്ല രസം 👏
@rajeshrajan9177
@rajeshrajan9177 Жыл бұрын
ഗന്ധർവം last seen ഒന്ന് കണ്ട് നോക്കു bro 🙏🏻
@stebinvb1676
@stebinvb1676 Жыл бұрын
@@rajeshrajan9177 sathyam bro gandharvavum manthrikavum oru raksyumillatha fights.Enna flexilble ane
@ownstylegamer4223
@ownstylegamer4223 Жыл бұрын
Kulichundan mambazhathile puzhakkarayile fight
@AbhilashGregory1985
@AbhilashGregory1985 Жыл бұрын
Santhosh Sivan + Sangeet Sivan Mega combo!... Slick Sound Editing... കിടിലൻ BGM🔥🔥🔥👍👍...
@OKAYforALL
@OKAYforALL Жыл бұрын
Santhosh Sivan frame
@muralimuralip3956
@muralimuralip3956 Жыл бұрын
@@OKAYforALL qqqq
@rijoydevasia1458
@rijoydevasia1458 Жыл бұрын
എനിക്കേറ്റവും ഇഷ്ടപെട്ട സിനിമ.
@shahid1347
@shahid1347 Жыл бұрын
Me too
@renjithr3604
@renjithr3604 Жыл бұрын
Kuranjathu e cinema mathram 60 pravasyamenkilum kandittundu
@romancedramamovies395
@romancedramamovies395 Жыл бұрын
ഖാൻ ൻ്റെ തട്ട് താണ് തന്നെ ഇരിക്കും ലാലു അലക്സ് rocking the role
@paakkanar2704
@paakkanar2704 Жыл бұрын
ആഹാ എന്താ അടി ഇപ്പോഴും വീര്യം കൂടിയിട്ടേ ഒള്ളൂ 😍😍
@Sandeepkumar-wf9zl
@Sandeepkumar-wf9zl Жыл бұрын
Devan villain dialogue and smile super.
@xaviermarydasan1429
@xaviermarydasan1429 Жыл бұрын
ഇമ്മാതിരി പവർ പഞ്ച് ലാലേട്ടൻ 👍👍
@business__man
@business__man Жыл бұрын
3:30 - Bond....James Bond😅
@THEAMAL234
@THEAMAL234 Жыл бұрын
What a superb movie....lalettan🥰🤩
@369JP
@369JP Жыл бұрын
സൂപ്പർ പടം
@arunarun6038
@arunarun6038 Жыл бұрын
Last bgm😍😍😘
@nadirshan4595
@nadirshan4595 Жыл бұрын
Super padam..ethra kandalum mathiyakilla
@Rizsha-u3q
@Rizsha-u3q Жыл бұрын
Lalettan look
@tonytom152
@tonytom152 Жыл бұрын
Lalu Alex vilangu azhikana timil ulla Mohanlalinte expression super...
@dishobkalarikkal9173
@dishobkalarikkal9173 Жыл бұрын
Athilum super glass full kettiya caril smoke adichappol athil irunnu swasam kittatha expression itta devano
@blackcats192
@blackcats192 Жыл бұрын
@@dishobkalarikkal9173 ac ittal ath akath kayarum...devan ac ittirunnu enn vijarichal mathi...
@mohamedfawas9452
@mohamedfawas9452 Жыл бұрын
മെന്റൽ ഹോസ്പിറ്റലിൽ നിന്ന് ആ രോഗി പാത്രം എറിഞ്ഞ സീനിൽ ഹെഡ്സെറ്റ് ഇട്ടായിരൂന്നു കണ്ടത് അപ്പോൾ ചെവി 😢
@ashrafirumban1276
@ashrafirumban1276 Жыл бұрын
സ്റ്റൻഡ്. ലാലേട്ടൻ 👍👍👍❤❤❤
@parvathysyamlal5218
@parvathysyamlal5218 Жыл бұрын
Lalettan ❤🥰🔥🔥
@mohammedalin.p2646
@mohammedalin.p2646 Жыл бұрын
What a movie..what a foresight
@cooljayanth2449
@cooljayanth2449 Жыл бұрын
Time 2:45.. ഹൂഫ് രോമാഞ്ചിഫിക്കേഷൻ 😘😘
@beinfomallu...724
@beinfomallu...724 Жыл бұрын
I want this movie in part 2.. Dr Roy...aha
@arunsukumaran5543
@arunsukumaran5543 Жыл бұрын
Mohanlal ....why are not doing this kind of roles nowdays missing old lal
@guruprasadsunil
@guruprasadsunil Жыл бұрын
He's just old bro. The sun should set at some time.
@gopikrishnan2090
@gopikrishnan2090 Жыл бұрын
Camera work 🧐🔥
@shahid1347
@shahid1347 Жыл бұрын
Nice bgm
@mohamedfawas9452
@mohamedfawas9452 Жыл бұрын
Movie name eethaa
@drbeachcomber5676
@drbeachcomber5676 Жыл бұрын
Dr Roy ❤
@nitheshsukumaran297
@nitheshsukumaran297 Жыл бұрын
Fights🔥🔥🔥
@venugopal.nmulavanaeruva4898
@venugopal.nmulavanaeruva4898 Жыл бұрын
3:30 ബോണ്ട്‌ ജയിംസ് ബോണ്ട്‌. 👀
@Ayurloka
@Ayurloka Жыл бұрын
Good
@KrishnaKumar-wo1kl
@KrishnaKumar-wo1kl Жыл бұрын
ലാലേട്ടന്റെ എല്ലാ പ്രശ്നവും ഓഗസ്റ്റളാണാലോ
@Anilkumar-fb1kw
@Anilkumar-fb1kw Жыл бұрын
ആ സാഹചര്യവും, വൈകാരികതയും ചേർത്ത് തന്റെ സ്വതവേ ഉള്ള style അല്ല കാണിക്കേണ്ടത്. പ്രത്യേകിച്ച് near end, / end സീനുകളിൽ. അന്ധമായി ആരാധിക്കുന്ന ഫാൻസ്‌ അസോസിയേഷൻകാർ ചാടി കളിച്ചിട്ട് കാര്യമില്ല. Fugitive എന്ന ഇംഗ്ലീഷ് സിനിമ കണ്ടു കാണുമല്ലോ ? എന്തുകൊണ്ട് അത് ഓസ്‌കർ നോമിനി ആയി, Harrison ford ന്റെ അഭിനയം വളരെ സൂക്ഷിച്ചു നിരീക്ഷിക്കുക. നാഴികക്ക് 40വട്ടം ഹിന്ദി സിനിമയുടെ കുറ്റങ്ങൾ, പറഞ്ഞു രസിക്കുന്നവർ ഓർക്കുക -- എത്രയോ വർഷങ്ങൾ മുൻപ് ഇറങ്ങിയ "DEEWAR " സിനിമയുടെ ending scene കണ്ടിട്ടില്ല എങ്കിൽ ഒന്നുകൂടെ കണ്ടു നോക്കു. അതിൽ സമർത്ഥനായ പോലീസ് ഉദ്യോഗസ്ഥനായ Sasi kapoor ന്റെ വെടിയേറ്റ് തന്റെ ജ്യേഷ്ടനായ amithab bachan സ്വന്തം അമ്മയുടെ മടിയിൽ കിടന്നു മരിക്കുന്നു. മരണകിടക്കയിൽ പെറ്റമ്മയോട് പറയുന്ന സീൻ ഹൃദയഭേദകമാണ്. മതിവരാതെ ഞാൻ ഒരുപാട് പ്രാവശ്യം ഈ ending കണ്ടിട്ടുണ്ട്. എന്റെ കൂടെ പലരും ഇത് കണ്ടിട്ടുണ്ട്. പക്ഷെ അവരാരും എന്നെ പോലെ ഇങ്ങനെ ഒരുപാട് പ്രാവശ്യം കാണുന്നില്ല. കാരണം പിന്നീട് പിടികിട്ടി. അമ്മയുടെ മടിയിൽ കിടന്നു മരിക്കുന്ന amithab bachan നെ വെടിവെച്ചു കൊന്ന ശശി കപൂറിന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെ. ഒരു ജ്യേഷ്ഠൻ മരിക്കുമ്പോൾ / താൻ തന്നെ കൊള്ളുമ്പോൾ ഉള്ള മാനസീക സംഘർഷം വളരെ ഇമോഷണൽ ആയി അവതരിപ്പിക്കാമായിരുന്നു. പക്ഷെ ശശികപൂർ എന്ന നടന്റെ ഹൃദയഭേദകമായ വികാരങ്ങൾ, തന്റെ duty യുടെ സത്യസന്ധത, മറ്റെന്തിനെക്കാളും വലുതെന്നു തെളിയിക്കുന്ന ആ നോട്ടം എനിക്ക് എത്ര കണ്ടാലും മതിവരില്ല.
@vishnubabu9035
@vishnubabu9035 Жыл бұрын
Gd filim
@safeenasafeena6576
@safeenasafeena6576 Жыл бұрын
ഫിലിം ഏതാ
@harekrishna6497
@harekrishna6497 Жыл бұрын
നിർണ്ണയം
@midhunam5631
@midhunam5631 Жыл бұрын
Best scene
@ajsadnoushad75
@ajsadnoushad75 Жыл бұрын
❣🙏
@nikhilk8126
@nikhilk8126 Жыл бұрын
Endoru anaayasam aayitte aane pulli stund cheyane
@ownstylegamer4223
@ownstylegamer4223 Жыл бұрын
Yes bheeman raguchettanum athu paranjitind lalettanu Nalla meyvazhakkam undennu fight cheyyan timingotha nadanaanennu
@OKAYforALL
@OKAYforALL Жыл бұрын
Fugitive hollywood movie
@rejeeshgopinath2789
@rejeeshgopinath2789 Жыл бұрын
Enikishtamulla film
@mohamedfawas9452
@mohamedfawas9452 Жыл бұрын
Laleettan
@arunmohan1782
@arunmohan1782 Жыл бұрын
Ethu cinima
@adarshys5346
@adarshys5346 Жыл бұрын
Ith eth film
@kumaresan_c_s
@kumaresan_c_s Жыл бұрын
Nirnayam
@rajeshes7409
@rajeshes7409 Жыл бұрын
നിർണയം
@sibilshibil2573
@sibilshibil2573 Жыл бұрын
Nirnayam
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Жыл бұрын
ഇതൊക്കെ കാണാത്തവരും ഉണ്ടോ😇🤒 പൊളി മൂവി ആണ് 🤙🏻🔥
@nadeerapanakkalsubair9167
@nadeerapanakkalsubair9167 Жыл бұрын
നിർണയം
@gobalsvg
@gobalsvg Жыл бұрын
സായിപ്പിന്റെ സിനിമ കോപ്പി ആണെന്ന് എത്ര പേർക്ക് മനസ്സിലായി 😂😂
@maneeshkumarmaneeshkumar9630
@maneeshkumarmaneeshkumar9630 Жыл бұрын
ഉവോ
@vishnueb3172
@vishnueb3172 Жыл бұрын
Ith pande ariyalo
@vntimes5560
@vntimes5560 Жыл бұрын
bgm..stunt..wow.....
@Anaz_abdullah
@Anaz_abdullah Жыл бұрын
Paye lalettan adipoli aayirnn
@apsapaps5603
@apsapaps5603 Жыл бұрын
ഇത് പോലെ ഉള്ള ആക്ഷൻ മമ്മൂട്ടി ക്കു അന്ന് ഇന്നു പറ്റില്ല
@rajukb269
@rajukb269 Жыл бұрын
Lakeshore hospital
Mohanlal Movie Scene | Narasimham Movie Scene | Mohanlal | Aishwarya
11:38
Aashirvad Cinemas
Рет қаралды 6 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 75 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 117 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН