കൈകൊണ്ടുള്ള ഈ എക്സസൈസും ഈ ഇലകൾ ദിവസം ഒരു തവണ കറി വെച്ചു കഴിച്ചാലും ഫാറ്റി ലിവർ നോർമലക്കാം

  Рет қаралды 264,167

Convo Health

Convo Health

Күн бұрын

Пікірлер: 156
@hamzaparambath9356
@hamzaparambath9356 Жыл бұрын
വളരെ നല്ല വിവരണം നന്ദിടോക്ടർ
@anilkumars4425
@anilkumars4425 Жыл бұрын
മാഡത്തിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല.. അത്രമാത്രം ഫലപ്രദമായിരുന്നു ഈ വീഡിയോ.. അതും വളരെ നന്നായിട്ട് ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ വീഡിയോ അവതരിപ്പിച്ചു എന്നുള്ള താണ് ഏറ്റവും പ്രശംസനീയം... മേടത്തിന് ജഗദീശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@ajayanjanardhanan612
@ajayanjanardhanan612 Жыл бұрын
😅
@marykuttyantony1656
@marykuttyantony1656 Жыл бұрын
Very.usefuel.informaction
@saeededavanakkandy6449
@saeededavanakkandy6449 Жыл бұрын
നല്ല വിവരം ഡോക്ടർക് നല്ല ഭാവി ഉണ്ട് ഉയരങ്ങളിൽ എത്തട്ടെ
@kallianiraj4778
@kallianiraj4778 11 ай бұрын
നന്നായി മനസ്സിലാക്കി തരുന്നുണ്ട്..
@joyabraham7183
@joyabraham7183 8 ай бұрын
താങ്ക്സ് ഫോർ the Nice message 🌹🙏🏻
@kunjukuttuammu8869
@kunjukuttuammu8869 10 ай бұрын
Thank you madam good discription
@latheefmadam6073
@latheefmadam6073 Жыл бұрын
ആ ഇല ഞാൻ എന്നെ കൊന്നാലും പറയൂല 😍
@rajeshr3231
@rajeshr3231 Жыл бұрын
കൈകൊണ്ടുള്ള ഈ എക്സസൈസും😀
@nandakumarcheloor8814
@nandakumarcheloor8814 3 ай бұрын
മുരിങ്ങയില.. പച്ച നിറമുള്ള ഇല ക്കറികൾ കൂടുതൽ കഴിക്കുക...
@balakk3401
@balakk3401 Жыл бұрын
thanking you doctor.very helpful...
@lissy4363
@lissy4363 Жыл бұрын
well explained thankyou so much Dr ❤❤👍👍💐💐
@gracefulreflections
@gracefulreflections Жыл бұрын
ബുദ്ധിമാന്റെ സംഭാഷണം ആനന്ദം ഉളവാക്കുന്നു. സദസ്യർ അവന്റെ സംസാരം സ്വാഗതം ചെയ്യുകയും അതെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നു. എന്നാൽ, ഭോഷനു ജ്ഞാനം വീണുത്തകർന്ന വീടുപോലെയാണ്; അജ്ഞന്റെ അറിവ് പരസ്പരബന്ധമില്ലാത്ത പുലമ്പലാണ്. ഭോഷൻ ഉറക്കെച്ചിരിക്കുന്നു. എന്നാൽ, ബുദ്ധിമാൻ നിശ്ശബ്ദം പുഞ്ചിരിയ്ക്കുന്നു.
@preethass2492
@preethass2492 11 ай бұрын
Good information 🙏🏻🙏🏻🙏🏻
@Rose-fc2xv
@Rose-fc2xv Жыл бұрын
Moringa leaf, spinach leaf..and other leafy vegetables like kale, she also mentioned broccoli, cabbage etc… please listen to the last 5 minutes of her teaching!🙏🏽🙏🏽
@cnammukuttysubramanian1583
@cnammukuttysubramanian1583 Жыл бұрын
😊😊😊😊😊😊😊😊qq+
@mahamoodmohammedsali5044
@mahamoodmohammedsali5044 Жыл бұрын
ഇല ഏതെന്ന് paranjilla
@gracefulreflections
@gracefulreflections Жыл бұрын
ബുദ്ധിമാന്റെ സംഭാഷണം ആനന്ദം ഉളവാക്കുന്നു. സദസ്യർ അവന്റെ സംസാരം സ്വാഗതം ചെയ്യുകയും അതെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നു. എന്നാൽ, ഭോഷനു ജ്ഞാനം വീണുത്തകർന്ന വീടുപോലെയാണ്; അജ്ഞന്റെ അറിവ് പരസ്പരബന്ധമില്ലാത്ത പുലമ്പലാണ്. ഭോഷൻ ഉറക്കെച്ചിരിക്കുന്നു. എന്നാൽ, ബുദ്ധിമാൻ നിശ്ശബ്ദം പുഞ്ചിരിയ്ക്കുന്നു.
@aswanik.u4466
@aswanik.u4466 Жыл бұрын
😮😮😮😮
@yamunajayaraj4445
@yamunajayaraj4445 11 ай бұрын
​@@mahamoodmohammedsali5044ka
@BhaskaradasChennamkulath
@BhaskaradasChennamkulath 11 ай бұрын
Good presentation. ♥️♥️♥️
@santhoshkanjany1606
@santhoshkanjany1606 Жыл бұрын
കൊളസ്ട്രോൾ കുറക്കാനുള്ള മരുന്ന് കഴിക്കുമ്പോൾ ഫാറ്റി ലിവർ കൂടുമോ.?
@johnthek4518
@johnthek4518 Жыл бұрын
ഏത് ഇലയാണ് കഴിക്കേണ്ടത് ? Misleading heading ആണ് ഈ video ക്ക് ഉള്ളത്.
@suseelanair6500
@suseelanair6500 Жыл бұрын
Very nice presentation.Thank you doctor
@muhammedfazil9643
@muhammedfazil9643 Жыл бұрын
Thanks d r
@jayasreeraghunath2090
@jayasreeraghunath2090 Жыл бұрын
മനുഷ്യന്മാർ മുഴുവൻ വീഡിയോവും കേൾക്കാതെ എന്തിനാ ഈ കമന്റുകൾ ഇടുന്നത് എന്നറിയില്ല.എത്ര പേരാണ് ഇലകൾ പറഞ്ഞില്ല എന്നും പറഞ്ഞു കളിയാക്കുന്നത്.അവസാനഭാഗത്തിൽ ഡോക്ടർ clear ആയി പറയുന്നുണ്ട്.മുരിങ്ങയല,ചീര,കറിവേപ്പില എന്നു.അതു തന്നെ പലരും കമന്റ്‌ ബൊക്സ് ലും ഇട്ടിട്ടും ഉണ്ട്.ശരിക്ക് വീഡിയോ കാണാതെ ഒരു മാതിരി ആക്കൽ ആവരുതേ.😕
@surendranmalayadi7013
@surendranmalayadi7013 Жыл бұрын
താങ്ക്സ്
@abrahamv.k5374
@abrahamv.k5374 6 ай бұрын
ഇലയുടെ പേരെന്താണ് ( പ്ലാവിലയാണോ ).
@sabeebamk9028
@sabeebamk9028 Жыл бұрын
Thanks
@pathroseanthony9172
@pathroseanthony9172 8 ай бұрын
Stethoscopes are not to be abused when not needed,but to be used when needed.
@seethakp4833
@seethakp4833 Жыл бұрын
Thanks very much
@khadeejap6689
@khadeejap6689 Жыл бұрын
A very good description.Thank s Doctor
@jancyvarghese2463
@jancyvarghese2463 Жыл бұрын
Thanks Doctor
@shynid7724
@shynid7724 Жыл бұрын
Good presentation Dr. 👍
@sheebaameer8851
@sheebaameer8851 Жыл бұрын
Super .thanks doctor thanks
@georgekinny3328
@georgekinny3328 Жыл бұрын
Doctor very good explanation about Kidney and fatty liver. Thank you so much for giving your time. I have fatty liver my husband is having kidney problem. We will continue with your advice.From Molly G Kinny from Bombay.
@nasserusman8056
@nasserusman8056 Жыл бұрын
Thank you very much Dr for your valuable information ♥️👍👍
@sajinicv7949
@sajinicv7949 Жыл бұрын
👍നല്ല വിവരണം
@annammageorge2091
@annammageorge2091 Жыл бұрын
You were talking.about some leaf, but no mention of it.
@Rose-fc2xv
@Rose-fc2xv Жыл бұрын
She did mention it… did you watch the whole video…
@deeparani.v5529
@deeparani.v5529 Жыл бұрын
Not mentioned any hand excercises anywhere in the video..yes have seen full length
@jessyjoseph4721
@jessyjoseph4721 Жыл бұрын
​@@deeparani.v5529Life style നെ കുറിച്ച് പറയുമ്പോൾ പറയുന്നുണ്ടല്ലോ swimming, Cycling, walking ( കൈ വീശിയുള്ള നടത്തം ) vedio മുഴുവനായി കാണുക.
@manjushag5867
@manjushag5867 4 ай бұрын
@jessybabu2615
@jessybabu2615 Жыл бұрын
Tankyu mam
@pushpavalliv6770
@pushpavalliv6770 Жыл бұрын
Very good Presentation Thank you Doctor very much
@OLX-hi3vy
@OLX-hi3vy Жыл бұрын
Coffee,Vitamin C,Moringa leafs etc
@deepakbalu7491
@deepakbalu7491 Жыл бұрын
Good advise Dr.🎉
@asmasalam1219
@asmasalam1219 11 ай бұрын
❤good mesage
@lathikar3278
@lathikar3278 Жыл бұрын
ഹോമിയോപ്പതി മരുന്ന് കഴിക്കുന്നവർക്ക് നാരങ്ങയും കോഫിയും കഴിക്കാമോ
@cvr8192
@cvr8192 Жыл бұрын
Excellent share❤
@HadiyaHamiya-e3u
@HadiyaHamiya-e3u 3 ай бұрын
ചിയാ seeds കഴിക്കാൻ പറ്റോ 🫠എനിക്ക് ഗ്രേഡ് 1 ഫാറ്റി ലിവർ ഉണ്ട് തടി കുറക്കാൻ പറ്റോ
@amminiammini7793
@amminiammini7793 11 ай бұрын
ഡോക്ടർ എല്ലാം എല്ലാം പറഞ്ഞു ആ ഇലയുടെ പേര് പറഞ്ഞില്ലല്ലോ😊
@RajeevKumar-jy5rw
@RajeevKumar-jy5rw 11 ай бұрын
MUZHUVAN KELKKANAMAYIRUNNU ALLATHE EDAKKE NIRTHI POKALLE@
@hajaravk88hajaravk25
@hajaravk88hajaravk25 Жыл бұрын
Fatty liver ullver neetdra pazam thinnan. Pattumo
@melisaprince2726
@melisaprince2726 Жыл бұрын
Dr. എനിക്ക് grade 2 fatty ലിവർ ഉണ്ട്. Fibroid reduce ചെയ്യുന്നതിനുവേണ്ടി fibroease medicine 3months കഴിക്കാൻ തന്നിട്ടുണ്ട് ഇത് കഴിക്കുന്നത് ലിവർ പ്രശ്നമാകുമോ? Pls reply
@Deva-tt5il
@Deva-tt5il 11 ай бұрын
മരുന്നും കഴിച്ചു ആൾക്കഹോൾ ഉപയോഗിച്ചാൽ ഉണ്ട്
@sebinjoseph9575
@sebinjoseph9575 11 ай бұрын
hello ok ayooo
@godislove3014
@godislove3014 10 ай бұрын
എനിക്കും ഫൈബ്രോയ്ഡ് കുറയാനുള്ള മരുന്ന് മൂന്ന് മാസം കഴിച്ചു കഴിഞ്ഞ് സ്കാൻ ചെയ്തപ്പോൾ ഫാറ്റിലിവർ സ്റ്റേജ് 1കാണിച്ചു..അതിന് മുമ്പത്തെ സ്കാനിൽ ഫാറ്റിലിവർ ഉണ്ടായിരൂന്നില്ല..മരുന്ന് നിർത്തികഴിഞ്ഞപ്പോൾ ബ്ളീഡിംഗ് കൂടുതലായി.അത് കഴിഞ്ഞ് എന്റെ യൂട്രസ് റിമൂവ്ചെയ്തു. സർജറികഴിഞ്ഞ് മൂന്ന് മാസം ആകുന്നതിന് മുൻപ് ഞാൻ ടൈപ്പ് 2 ഡയബെറ്റിക്കുമായി..അതിന് മുമ്പ് ഷുഗർ നോർമൽ ആയിരുന്നു..സർജറിക്ക്ശേഷം മൂന്ന് മാസംകൊണ്ട്പെട്ടെന്ന് ഷുഗർ 639ൽ എത്തീ..
@rohinimadhavan1685
@rohinimadhavan1685 Жыл бұрын
കൈകൊണ്ട് ഉള്ള exercise കാണിച്ചുതന്നില്ലല്ലോ ,
@marylouis622
@marylouis622 Жыл бұрын
Fatty liver patient can take protein food or not?
@melisaprince2726
@melisaprince2726 Жыл бұрын
Dr.
@santhakumari8928
@santhakumari8928 11 ай бұрын
തുടക്കം മുതൽ അവസാനം വരെ കാണിച്ചത് ആണോ കൈകൊണ്ടുള്ള exercise. കൊള്ളാം കേട്ടോ.😂
@ramgopalshaji7888
@ramgopalshaji7888 11 ай бұрын
സ്വയം ചെയ്യുന്ന കൈ കൊണ്ടുള്ള ആ പ്രയോഗം പ്രത്യേകം പറയണോ? ഫാറ്റ് എപ്പ തെറിച്ചു എന്നു പറഞ്ഞാൽ മതി
@abbasmoidu8144
@abbasmoidu8144 Жыл бұрын
Ee ilakal kazhichal mathi yannu yazuthiya ila leaf paranjillallo
@fasilamuneer9562
@fasilamuneer9562 Жыл бұрын
Hi doctor
@sajithpk9577
@sajithpk9577 Жыл бұрын
Great❤️❤️🙏🙏🙏
@sareenabasheer2141
@sareenabasheer2141 Жыл бұрын
Enike grade 1 ane dr parayunna karanamonnumilla enthu chayyanam
@vinojvinoj9141
@vinojvinoj9141 7 ай бұрын
ഫാത്റ്റൈലിവർ. ഗ്രെഡ്.1. കൊട്ടാരക്കറ.. താലൂക്. ആശുപത്രയ്‌. കാണിച്ചപ്പോൾ. ഫ്യ്സിഷൻ. ഡോക്ടർ. കുറിച്ച്. തന്നതാണ്. ടാബ്. പ്ലാസിഡ.10. (മാനസിക. രോഗത്തിന്റെ. ഗുളിക.)ഡോക്ടർമാരെ. എങ്ങനെ. വിശ്യാസിക്കും.
@leenabyju3649
@leenabyju3649 Жыл бұрын
കൈ വീശി നടക്കണം😊
@ranjithmenon8625
@ranjithmenon8625 Жыл бұрын
ഇല എവിടെ ഡോക്ടർ
@elizabethkankedath6559
@elizabethkankedath6559 Жыл бұрын
മുരിങ്ങയില,ചീരയില,കറിവേപ്പില.അവസാനം പറയുന്നുണ്ട്.
@MaheshMadhavan-uo4en
@MaheshMadhavan-uo4en Жыл бұрын
🎉
@honestportfolio1302
@honestportfolio1302 11 ай бұрын
ഊണ് കഴിഞ്ഞ് ഒരു വെറ്റില എടുത്തു ഞരമ്പ് കളഞ്ഞു നീര് ഇറക്കുക 👍( ഈ കൊച്ച് പറഞ്ഞത് അല്ല, പൂർവീകർ പറഞ്ഞത് ആണ് )
@babukpm8872
@babukpm8872 Жыл бұрын
ടോക്ടർ ഭക്ഷണം എങ്ങനെ നിയന്ത്രിക്കാം
@shobhanakp8688
@shobhanakp8688 Жыл бұрын
Ela athanu
@jananivijayan3276
@jananivijayan3276 Жыл бұрын
എല്ലാം നല്ലത്... പക്ഷെ caption ഇങ്ങനെ കൊടുക്കണ്ടായിരുന്നു.... ഒരു ഇലയും ഇല്ല 🤦🏻‍♀️
@akhilathul5670
@akhilathul5670 Жыл бұрын
ചീര, മുരിങ്ങയില, കറിവേപ്പില, cabbage etc പറയുന്നുണ്ടല്ലോ. Watch once more. But didn't mention any exercises.
@paulthomas9379
@paulthomas9379 Жыл бұрын
Mentioned about leaves. Muringa ,(drumstic), spinech, cheera, etc.
@jessyjoseph4721
@jessyjoseph4721 Жыл бұрын
​@@akhilathul5670Life style നെ കുറിച്ച് പറയുമ്പോൾ പറയുന്നുണ്ടല്ലോ swimming, Cycling, walking ( കൈ വീശിയുള്ള നടത്തം ) vedio മുഴുവനായി കാണുക.
@parvathybindhu2763
@parvathybindhu2763 Жыл бұрын
Tnq dr👍👍
@jessychakkapan651
@jessychakkapan651 Жыл бұрын
whete is the leaf and habd exercise ?????
@gracefulreflections
@gracefulreflections Жыл бұрын
ബുദ്ധിമാന്റെ സംഭാഷണം ആനന്ദം ഉളവാക്കുന്നു. സദസ്യർ അവന്റെ സംസാരം സ്വാഗതം ചെയ്യുകയും അതെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നു. എന്നാൽ, ഭോഷനു ജ്ഞാനം വീണുത്തകർന്ന വീടുപോലെയാണ്; അജ്ഞന്റെ അറിവ് പരസ്പരബന്ധമില്ലാത്ത പുലമ്പലാണ്. ഭോഷൻ ഉറക്കെച്ചിരിക്കുന്നു. എന്നാൽ, ബുദ്ധിമാൻ നിശ്ശബ്ദം പുഞ്ചിരിയ്ക്കുന്നു.
@deepavarma8233
@deepavarma8233 Жыл бұрын
Super information
@qs8904
@qs8904 Жыл бұрын
Dr, എന്റെ അമ്മക്ക് fatiliver ആയിരുന്നു. ഇപ്പൊ എന്റെ bro ക്ക് fati ലിവർ ഉണ്ട്, എനിക്ക് വരാൻ സാധ്യത ഉണ്ടോ? Pleace reply
@minijacob8855
@minijacob8855 Жыл бұрын
ആ ഇല ഏതാ ?പറഞ്ഞില്ലല്ലോ
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ Жыл бұрын
ഊണ് കഴിക്കുന്ന വാഴ ഇല ആവുമോ 😂
@pathroseanthony9172
@pathroseanthony9172 8 ай бұрын
As you are talking and not with a pt.why you are hanging a stethoscope around your neck?St 3:17
@shamilshihab.shamil1815
@shamilshihab.shamil1815 3 ай бұрын
ഒരു dr പറഞ്ഞു ബട്ടർ കോഫി കുടിക്കാൻ
@bettsbetts2988
@bettsbetts2988 Жыл бұрын
Where is the leaf madam. Thallarno
@mpkollam
@mpkollam Жыл бұрын
ഏത് ഇലകളാണെന്നു പറഞ്ഞില്ല
@addidevdev4066
@addidevdev4066 Жыл бұрын
വിഡിയോ മുഴുവൻ കേൾക്കു ബ്രോ 😔
@mayajayamon2253
@mayajayamon2253 Жыл бұрын
Doctor വളരെ വ്യക്തമായി പറയുന്നുണ്ട് മുരിങ്ങയില ചീരയില കറിവേപ്പില video മുഴുവനായി കാണുക
@teslamyhero8581
@teslamyhero8581 Жыл бұрын
😄😄കരൾ..ശരീരത്തോട് ഏറ്റവും സ്‌നേഹമുള്ള അവയവമോ 🤭🤭🤭അപ്പോൾ ഹൃദയം????
@omanagangadharan1062
@omanagangadharan1062 Жыл бұрын
What was that leaf?
@Maninadam1946
@Maninadam1946 Жыл бұрын
❤👌
@UnnikrishnanVashudevan-wl5qr
@UnnikrishnanVashudevan-wl5qr Жыл бұрын
ഞാൻ ആയുർവേദ ബോഡി മസാജ്ചെയ്യുന്ന ആളാണ് താൽപര്യം ആണെങ്കിൽ ചെയ്ത് തരം
@moideenlinu5995
@moideenlinu5995 11 ай бұрын
13:12
@SS-qw9ry
@SS-qw9ry Жыл бұрын
നിങ്ങൾക്കു എന്തോ അസുഖ ലക്ഷണം മുഖം കാണിക്കുന്നുണ്ട്.
@abidaabdulsalim7692
@abidaabdulsalim7692 Жыл бұрын
Leaf evide😂
@chakochan2494
@chakochan2494 Жыл бұрын
Enthina ingane manushyane pattikkunnath
@lazarushm5831
@lazarushm5831 Жыл бұрын
Ellam പറഞ്ഞു 1 മണിക്കൂർ കഴിഞ്ഞു ഒരു ഡോക്ടറെ കാണുക. എന്നു പറയുന്നതിന്റെ സൂത്രം എന്താണ്?. യൂട്യൂബ് വഴി കാശു ഉണ്ടാക്കാനല്ലേ ബ്രൊ.
@godfirst9502
@godfirst9502 Жыл бұрын
Oru samsayavum venda...ellam business...allathe...
@lissythomas8061
@lissythomas8061 Жыл бұрын
കൈ കൊണ്ടുള്ള വ്യായാമം എന്ന് പറഞ്ഞിട്ട് വീഡിയോയിൽ പരാമർശം ഇല്ലല്ലോ?
@sarasammamk4856
@sarasammamk4856 Жыл бұрын
Bu
@Joycetp3489
@Joycetp3489 Жыл бұрын
Swimming and speed ൽ കൈ വീശി നടക്കുക ഇതാണ് കൈ കൊണ്ടുളള വ്യായാമം
@abdulrazakk9176
@abdulrazakk9176 Жыл бұрын
അവർ കാണിക്കുന്നുണ്ട്😊
@sijirajan8119
@sijirajan8119 Жыл бұрын
@sugaofficial8470
@sugaofficial8470 Жыл бұрын
&@9/⁹/0⁰
@jayaprakashthuvassery731
@jayaprakashthuvassery731 Жыл бұрын
🙏🙏❤️
@gracefulreflections
@gracefulreflections Жыл бұрын
ബുദ്ധിമാന്റെ സംഭാഷണം ആനന്ദം ഉളവാക്കുന്നു. സദസ്യർ അവന്റെ സംസാരം സ്വാഗതം ചെയ്യുകയും അതെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നു. എന്നാൽ, ഭോഷനു ജ്ഞാനം വീണുത്തകർന്ന വീടുപോലെയാണ്; അജ്ഞന്റെ അറിവ് പരസ്പരബന്ധമില്ലാത്ത പുലമ്പലാണ്. ഭോഷൻ ഉറക്കെച്ചിരിക്കുന്നു. എന്നാൽ, ബുദ്ധിമാൻ നിശ്ശബ്ദം പുഞ്ചിരിയ്ക്കുന്നു.
@ushadevikolathoor2730
@ushadevikolathoor2730 Жыл бұрын
ഇലയട
@bijupillai2731
@bijupillai2731 6 ай бұрын
കൈകൊണ്ടുള്ള എക്സസൈസ് അത് മനസ്സിലായി ഇല അത് കണിച്ച് നിങ്ങളുടെ പരിപാടി സാധിച്ചു
@sasikumarkoduvally1088
@sasikumarkoduvally1088 Жыл бұрын
Diazepam,clonazepam തുടങ്ങിയ മരുന്നുകൾ കഴിക്കുന്നത് ഫാറ്റി ലിവറിന് കാരണമാകുമോ ?
@Suresh-b8w6f
@Suresh-b8w6f Жыл бұрын
Full video കാണാതെ അഭിപ്രായം പറയുന്ന ഞാൻ
@suhasiniav9912
@suhasiniav9912 Жыл бұрын
ഇല ഏതാണ്. എന്തേലും വന്നു പറഞ്ഞു പോകല്ലേ.
@shayibasurendran9657
@shayibasurendran9657 11 ай бұрын
ചീര, മുരിങ്ങ യില, കറിവേപ്പില
@surendranuk186
@surendranuk186 Жыл бұрын
കൈ വീശി നടക്കുവാൻ പറഞ്ഞത് കൈ കൊണ്ടുള്ള വ്യായാമമാണല്ലോ !
@sankarviswan6299
@sankarviswan6299 Жыл бұрын
ഈ ഇല എന്ന് പറഞ്ഞിട്ട്. ഒരു ഇലയും കാണിച്ചില്ലല്ലോ
@shajikumar5717
@shajikumar5717 Жыл бұрын
കീഴാർ നെല്ലി ഇ ല
@manoharanpp2257
@manoharanpp2257 11 ай бұрын
ഇല കാറ്റിനു പറന്നു പോയി...
@addidevdev4066
@addidevdev4066 Жыл бұрын
🙏🌹❤
@anandams3057
@anandams3057 Жыл бұрын
ഇതൊക്കെ ഞങ്ങൾക്ക് അറിയാം നിങ്ങൾ ഇതിനുള്ള പരിഹാരം പറഞ്ഞാൽ മതി
@ejas-l8t
@ejas-l8t Жыл бұрын
വ്യഷണ വികം മറൻ പരിഹരം ഉണ്ടെ
@jagathambikamukundan5135
@jagathambikamukundan5135 Жыл бұрын
Ningal oru dr. Alle. Enthinanu click bite kittan ingane thumbnail idunnathu
@thomasaugustine4706
@thomasaugustine4706 Жыл бұрын
what a nonsense
@johntm5881
@johntm5881 Жыл бұрын
ഡോക്ടർക്ക് രക്തം കുറവാണ്
@priyaavinash3816
@priyaavinash3816 Жыл бұрын
😂
@saheerm5725
@saheerm5725 Жыл бұрын
ഡോക്ടറെ എന്റെ ഫാദർ എട്ടു വയസ്സിൽ തുടങ്ങിയതാണ് പുള്ളിക്കാരന്റെ ബ്രാൻഡ് xxx. Rum ഇപ്പോഴും എംജി ശ്രീകുമാറിനെ പോലെ 72 വയസ്സായി
@praveenapravee6016
@praveenapravee6016 Жыл бұрын
Ente അച്ഛനും.ipol 70ആയി..ഇന്നും. daily 2peg കുടിക്കുന്നു
@godfirst9502
@godfirst9502 Жыл бұрын
Ente appanu 80vayassayi xxx rum Ara kuppi divsavum kazhiyum oru maanga thalayum illa veruthe parayunnathanu...youtubil koodi kaasu undakunna udayipu paripadi aanu istapetta bhaksahanam Istam poale kazhikuka oru kopum undakilla nannai adhwanikuka...ithokk ivanmarude hospitalil kayatti kaasu koyan ulla thantram aanu...ivareyellam avagenikuka...
@ravindraprasannatha
@ravindraprasannatha Жыл бұрын
ThankyouDoctor
@lailasreesan6199
@lailasreesan6199 Жыл бұрын
Very useful ❤
@shabnap8247
@shabnap8247 Жыл бұрын
Thank you doctor, very very good information
@sheelammavarghese6207
@sheelammavarghese6207 Жыл бұрын
Very nice talk Dr
@ussainkunnummalkunnummal3512
@ussainkunnummalkunnummal3512 Жыл бұрын
Thanks
@annammageorge2091
@annammageorge2091 Жыл бұрын
You were talking.about some leaf, but no mention of it.
Human vs Jet Engine
00:19
MrBeast
Рет қаралды 152 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 60 МЛН
HELP!!!
00:46
Natan por Aí
Рет қаралды 3,6 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 152 МЛН