വളരെ നന്നായിരിക്കുന്നു എനിക്കിത് വളരെ ഉപകാരപ്രദമായി ദൈവം അനുഗ്രഹിക്കട്ടെ👌👌👌🌹🌹🌹🌹🙏🙏🙏🙏🙏
@divyashibu1784 Жыл бұрын
Super idea....
@ashakadavill Жыл бұрын
Ellathinum solution undu evide.. Thank you.. First aayi confidence yodu cutting cheythathu ee channel yil kure videos kanditta too. ❤❤ presentation um super aane. God bless
@Manjusha12 Жыл бұрын
ഇപ്പഴാ വീഡിയോ കണ്ടത് നല്ല ഉപകാരം ഉള്ള വീഡിയോ 🥰🥰🥰വളരെ ഉപകാരം... 💞പിന്നേ ഇലാസ്റ്റിക് ഇല്ലാതെ കോട്ടൺ തുണി കൊണ്ട് ബ്രാ തയ്ക്കുന്ന വീഡിയോ ഇടാമോ
@shijislife Жыл бұрын
അതിനെക്കുറിച്ച് മാത്രം വലിയ ഐഡിയ ഇല്ല
@Manjusha12 Жыл бұрын
@@shijislife ഓക്കേ മാം നോ പ്രോബ്ലം വേറെ ചാനൽ കാണാൻ ഇപ്പോൾ താല്പര്യം ഇല്ലാതായി തല്ക്കാലം വേറെ നോക്കാം അല്ലേ 💞💞💞
@geethugeethu7638 Жыл бұрын
Super chechi god bless you❤❤❤❤
@ne8h3j3on. Жыл бұрын
Super❤️
@bharathipalambalath4464 Жыл бұрын
നല്ല ഐഡിയ
@shanibashameem727 Жыл бұрын
Good idea ❤️❤️
@sayedzidan2763 Жыл бұрын
Pardha veethi koottan anduchyyanam
@renjurajan5155 Жыл бұрын
Three pice umbrella top kanikkamo .... Ottapiceill ullathu
@shijislife Жыл бұрын
kzbin.info/www/bejne/nJOrdGqjgq6Lf9E
@renjurajan5155 Жыл бұрын
Thank U mam thank u soooo much
@renjurajan5155 Жыл бұрын
Njan video kandu thanks
@renjurajan5155 Жыл бұрын
Prices cut umbrella top koodi kanikkane ..... Athum otta pice thanne
@renjurajan5155 Жыл бұрын
Princes cut umbralla top cutting koodi kanikkamo.... Athum otta pice thanne.... Plzzzzz
@haridasanm.v4482 Жыл бұрын
blouse തുമ്പ് ഇല്ലെങ്കിൽ വണ്ണം കൂട്ടാൻ പറ്റുമോ
@shijislife Жыл бұрын
ബ്ലൗസിന് ഒന്നും ചെയ്യാൻ പറ്റില്ല
@shabanaasmi6606 Жыл бұрын
3/4ന് തുണി തികയാതെ വന്നാൽ എന്താ ചെയ്യാൻ പറ്റുന്നെ
@shijislife Жыл бұрын
ഇതേ മെത്തേഡ് തന്നെ ചെയ്താൽ മതി നീളത്തിൽ തുണി എടുത്തിട്ട്