തലശ്ശേരി.... ലാത്തിച്ചാർജും... റോഡ് ബ്ലോക്കും ഇന്നും മറക്കാൻ പറ്റാത്ത അനുഭവം...അശ്വമേധം❤❤❤... കണ്ണൂരിൽ വന്നപ്പോ ഞാൻ വിനറായിരുന്നു..
@georget.s5867Ай бұрын
കൈരളിയെ ഏറ്റവും കൂടുതൽ ജനപ്രിയ പരിപാടിയാണ്. പ്രദീപിൻ്റെ അശ്വ മേതം
@rejeeshrejeesh2264Ай бұрын
തം... അല്ല ധം..
@SureshkumarSureshkumar-rq8zpАй бұрын
വളരെ നല്ല തീരുമാനം അഭിനന്ദനങ്ങൾ
@BabuBabu-wt2ekАй бұрын
പാലക്കാട് ഞാനും കളിച്ചു അശ്യ മേധം, തെരഞ്ഞെടുത്ത സ്ഥലം | KTD C യുടെ സ്ഥാപനത്തിൽ വച്ചായിരുന്നു, രാവിലെ പത്ത് മണിക് കേറി വൈകിട്ട് 5 മണിക്ക് ഇറങ്ങി, അവിടെ സാറായി, ടോട്ടൽ ബിൽ 5000 ആയിരുന്നു, വീട്ടിലും കളിക്കാറുണ്ട്, എല്ലാ വിധ ആശംസകള്‍ നേരുന്നു, പ്രദി പട്ടേൻ ക്യാറ മാറി, പ്രേക്ഷകരും മാറി.
@abisaran1011Ай бұрын
കൈരളിക്ക് എല്ലാവിധ അഭിനന്ദനങ്ങളും ഒപ്പം സമകാലിക മൂല്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സാക്ഷിയും കൂടി വരേണ്ടതായിട്ടുണ്ട്.